വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​പ്പ് ;  പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു

വ​ര​ന്ത​ര​പ്പി​ള്ളി: കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ ദി​വ​സ​ങ്ങ​ളാ​യി കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ത്തി​വ​പ്പി​ച്ചു. വ​ൻ​തോ​തി​ൽ മ​ണ്ണെ​ടു​ത്ത് ക​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​താ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്. മ​ണ്ണു​മാ​യി പോ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ നാ​ട്ടു​കാ​ർ പ​ല​യി​ട​ങ്ങ​ളി​ലാ​യു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷാ​വ​സ്ഥ മു​ന്നി​ൽ ക​ണ്ട് വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്ന് മ​ണ്ണെ​ടു​പ്പ് നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എം.​ഉ​മ്മ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി മ​ണ്ണെ​ടു​പ്പ് നി​ർ​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം ജി​യോ​ള​ജി​സ്റ്റ് സ്ഥ​ലം പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. വ്യാ​പ​ക​മാ​യി കു​ന്നി​ടി​ച്ച് മ​ണ്ണ് ക​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം മു​ന്പ് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു.​എ​ന്നാ​ൽ സ്ഥ​ല​മു​ട​മ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്ത് മ​ണ്ണെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ…

Read More

കേ​ര​ള​പ്പി​റ​വിയുടെ അമ്പതാം വാർഷികത്തിൽ നട്ട മാന്തോപ്പ് പദ്ധതി; പച്ചപിടിക്കാതെ മാ​ന്തോ​പ്പ് ; കാടുപിടിച്ച് കെട്ടിടസമുച്ചയം

തി​രു​വി​ല്വാ​മ​ല: കേ​ര​ള​പ്പി​റ​വി​യു​ടെ അ​ന്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വി​ല്വാ​മ​ല​യി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ മാ​ന്തോ​പ്പ് പ​ദ്ധ​തി വ്യാ​ഴ​വ​ട്ടം ക​ഴി​ഞ്ഞി​ട്ടും പ​ച്ച​പി​ടി​ച്ചി​ട്ടി​ല്ല. ഇ​ന്ന് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ക്കു​ന്പോ​ൾ ശൈ​ശ​വാ​വ​സ്ഥ​യി​ൽ ത​ളി​രി​ടാ​തെ പൂ​ക്കാ​തെ മു​ര​ടി​ച്ചു നി​ൽ​ക്കു​ന്നു. കൊ​ട​ക​ര സ്വ​ദേ​ശി എം.​മോ​ഹ​ൻ​ദാ​സാ​ണ് 50 മാ​വി​ൻ​തൈ​ക​ൾ മാ​ന്തോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ന​ടാ​നാ​യി ന​ൽ​കി​യ​ത്. മൊ​ത്തം നാ​നൂ​റോ​ളം തൈ​ക​ൾ മ​ലാ​റ മാ​ന്തോ​പ്പ് പ​ദ്ധ​തി​യി​ലെ പ​ത്ത് ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ ന​ട്ടെ​ങ്കി​ലും അ​വ​യി​ൽ മി​ക്ക​തും സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​തെ ക​ന്നു​കാ​ലി​ക​ൾ ക​യ​റി ന​ശി​പ്പി​ച്ചു. പി​ന്നീ​ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മാ​ന്തോ​പ്പി​നു ചു​റ്റും വേ​ലി കെ​ട്ടി​യെ​ങ്കി​ലും പി​ന്നീ​ടാ​രും ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല. മാ​ന്തോ​പ്പി​ന​ക​ത്ത് മ​ലാ​റ മാ​ന്തോ​പ്പ് റി​സപ് ഷ​ൻ കം ​ടോ​യ്‌ലറ്റ് ബ്ലോ​ക്കി​നു​വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പ​രു​ടെ​യും കേ​ന്ദ്ര​മാ​യി മാ​റി. ഈ ​കെ​ട്ടി​ട​വും പ​രി​സ​ര​വും മ​ദ്യ​ത്തി​ന്‍റെ​യും വെ​ള്ള​ത്തി​ന്‍റെ​യും കു​പ്പി​ക​ൾ നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ആ​ദ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച​ത് സോ​ ഷ്യ​ൽ ഫോ​റ​സ്ട്രി​യാ​ണ്. പി​ന്നീ​ട് ടൂ​റി​സം…

Read More

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹം; ജ്വ​ലി​ക്കു​ന്ന ഓ​ർ​മകൾ​ക്ക് 87 വയസ്

ഗു​രു​വാ​യൂ​ർ; കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ന​വോ​ഥാ​ന​ത്തി​ന് പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര പ്ര​വേ​ശ​ന സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ്മ​ക്ക് ഇ​ന്ന് 87.ക​ര​ള ച​രി​ത്ര​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച ഐ​തി​ഹാ​സി​ക​മാ​യ ഗു​രു​വാ​യൂ​ർ സ​ത്യാ​ഗ്ര​ഹം കെ.​കേ​ള​പ്പ​ൻ,മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 1931 ന​വം​ബ​ർ ഒ​ന്നി​നാ​ണ് തു​ട​ങ്ങി​യ​ത്. സ​ത്യാ​ഗ്ര​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി 1931 ഒ​ക്ടോ​ബ​ർ 21ന് ​സ​ത്യാ​ഗ്ര​ഹ പ്ര​ച​ര​ണ ജാ​ഥ പ​യ്യ​ന്നൂ​രി​ൽ നി​ന്ന് എ.​കെ.​ഗോ​പാ​ല​ൻ ജാ​ഥാ ക്യാ​പ്റ്റ​നാ​യി സു​ബ്ര​ഹ്മ​ണ്യ​ൻ തി​രു​മു​ന്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ർ 31ന് ​ഗു​രു​വാ​യൂ​രി​ൽ എ​ത്തി​യ ജാ​ഥ​ക്ക്് വ​ൻ വ​ര​വേ​ൽ​പ്പ് ന​ൽ​കി.1931 ന​വം​ബ​ർ ഒ​ന്നി​ന് കെ.​കേ​ള​പ്പ​ന്‍റേ​യും മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സ​ത്യാ​ഗ്ര​ഹം തു​ട​ങ്ങി. സ​ത്യാ​ഗ്ര​ഹി​ക​ളെ നേ​രി​ടാ​ൻ ക്ഷേ​ത്രം അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി സ​മ​ര​ക്കാ​രെ ത​ട​ഞ്ഞെ​ങ്കി​ലും നാ​മ​ജ​പ​ത്തോ​ടെ സ​മ​രം തു​ട​ർ​ന്നു. ജാ​ഥാ ക്യാ​പ്റ്റ​നാ​യ എ​കെ​ജി​ക്ക് ക്രൂ​ര മ​ർ​ധ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്നു.​സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ഏ​ഴാം ദി​വ​സം സു​ബ്ര​ഹ്മ​ണ്യ​ൻ തി​രു​മു​ന്പ് അ​റ​സ്റ്റി​ലാ​യി. ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ മ​ണി അ​ടി​ച്ച​തി​ന് കൃ​ഷ്ണ​പി​ള്ള​ക്കും…

Read More

എ​സ്ഐ​യു​ടെ ക​ഥ, പോ​ലീ​സു​കാ​രുടെ അ​ഭി​ന​യം; തനഹ  നാ​ളെ പു​റ​ത്തി​റ​ങ്ങും

തൃ​ശൂ​ർ: സി​റ്റി പൊ​ലീ​സ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ആ​ന്‍റി ഗു​ണ്ടാ സ്ക്വാ​ഡി​ലെ എ​സ്ഐ ശെ​ൽ​വ​രാ​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന “ത​ന​ഹ’ എ​ന്ന സി​നി​മ നാ​ളെ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് അ​ണി​യ​റപ്ര​വ​ർ​ത്ത​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ അ​ന്പ​തോ​ളം പോ​ലീ​സു​കാ​ർ ത​ന്നെ പോ​ലീ​സ് വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യി​ലെ നാ​യ​ക​ൻ പു​തു​മു​ഖം അ​ഭി​ലാ​ഷാ​ണ്. ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​കാ​ശ് കു​ഞ്ഞ​ൻ​മൂ​രാ​യി​ലാ​ണ് സം​വി​ധാ​യ​ക​ൻ. അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സു​കാ​രാ​കു​ന്ന ര​ണ്ടു യു​വാ​ക്ക​ളു​ടെ ക​ഥ കോ​മ​ഡി-​ക്രൈം ത്രി​ല്ല​റാ​യി​ട്ടാ​ണ് സി​നി​മ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. ശെ​ൽ​വ​രാ​ജ്, ന​ട​ൻ​മാ​രാ​യ അ​ഭി​ലാ​ഷ്, ടി​റ്റോ വി​ത്സ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

ഇരിങ്ങാലക്കുട ഡിവൈഎഫ്ഐ നേതാവിന്‍റെ പീഡനശ്രമം; പാ​ർ​ട്ടി​യി​ൽ​നി​ന്നും പോ​ലീ​സി​ൽ​നി​ന്നും നീ​തി കി​ട്ടി​യി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി

ഇ​രി​ങ്ങാ​ല​ക്കു​ട: ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ത​നി​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്നും പോ​ലീ​സി​ൽ​നി​ന്നും യാ​തൊ​രു​വ​ക ന​ട​പ​ടി​ക​ളും നീ​തി​യും ല​ഭി​ച്ചി​ല്ലെ​ന്ന വാ​ദ​വു​മാ​യി പെ​ണ്‍​കു​ട്ടി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വം ന​ട​ന്ന് പ​രാ​തി ന​ല്കി​യ​തി​നു​ശേ​ഷം കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​ട്ടു​പോ​ലും ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ന്നി​ല്ല. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സ്വ​രാ​ജി​നോ​ട് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​തി​നെ​കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് മ​റു​പ​ടി ന​ല്കി​യ​ത്. ഇ​തു​വ​രെ ഈ ​വി​ഷ​യ​വു​മാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി ത​ന്നോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ല. ഭ​ര​ണ​ക​ക്ഷി​യാ​യ പാ​ർ​ട്ടി​യു​ടെ സ​മ്മ​ർ​ദ്ദ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്യാ​ത്ത​തി​ന്‍റെ കാ​ര​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. പ​രാ​തി ന​ല്കി​യി​ട്ടും പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​നി തു​ട​ർ​ന്നു​ള്ള പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യം ന​ഷ്ട​പ്പെ​ട്ട​താ​യും പെ​ണ്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Read More

ചാലക്കുടിയിൽ സ്വകാര്യബസുകളിൽ സ്ത്രീമോഷ്ടാക്കളുടെ ശല്യമേറുന്നു; ബസുകളിൽ യാത്രചെയ്യാൻ പേടിച്ച് വീട്ടമ്മമാരും കുട്ടികളും

ചാ​ല​ക്കു​ടി: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ബാ​ഗു​ക​ളി​ൽ​നി​ന്നും പ​ണം മോ​ഷ്ടി​ക്കു​ന്ന സ്ത്രീ ​മോ​ഷ​ണ സം​ഘ​ങ്ങ​ൾ വി​ല​സു​ന്നു. തി​ര​ക്കു​ള്ള ബ​സു​ക​ളി​ൽ ബാ​ഗ് തോ​ളി​ലി​ട്ട് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളാ​ണ് മോ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. പ​ണം അ​ട​ങ്ങി​യ ബാ​ഗ് അ​ശ്ര​ദ്ധ​മാ​യി തോ​ളി​ലി​ട്ട് യാ​ത്ര ചെ​യ്യു​ന്പോ​ൾ പി​ന്നി​ൽ​കൂ​ടി ബാ​ഗ് തു​റ​ന്ന് പ​ണം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ മോ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബാ​ങ്കി​ൽ അ​ട​യ്ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തോ, ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​വാ​ൻ പോ​കു​ന്ന​തോ ആ​യ നി​ര​വ​ധി സ്ത്രീ​ക​ൾ ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യി​കൊ​ണ്ടി​രി​ക്ക​യാ​ണ്. മോ​ഷ​ണ​ത്തി​നു​ശേ​ഷം സ്ത്രീ ​മോ​ഷ​ണ​സം​ഘ​ങ്ങ​ൾ അ​ടു​ത്ത സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം വേ​ഷം മാ​റു​ക​യും ചെ​യ്യും. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്പോ​ഴേ​ക്കും ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടി​രി​ക്കും. മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ആ​രെ​ങ്കി​ലും ക​ണ്ടാ​ൽ മാ​ത്ര​മെ ഇ​വ​ർ അ​ക​പ്പെ​ടു​ക​യു​ള്ളൂ. നി​ര​വ​ധി ത​വ​ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പോ​ലീ​സ് പി​ടി​കൂ​ടി​യാ​ൽ ഉ​ട​നെ അ​വ​രെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​ർ എ​ത്തും. ഇ​ന്ന​ലെ ര​ണ്ട് സ്ത്രീ​ക​ളു​ടെ ബാ​ഗി​ൽ​നി​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ടു. മേ​ല​ഡൂ​ർ…

Read More

തൃശൂരിൽ വീണ്ടും ഡെപ്യൂട്ടി മേയറാകാൻ കണ്ടംകുളത്തിയുടെ നീക്കം; അ​വ​സ​രം അ​വ​കാ​ശ​പ്പെ​ട്ട് യു​വ കൗ​ണ്‍​സി​ല​ർ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തെ ചൊ​ല്ലി സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം പു​ക​യു​ന്നു. വീ​ണ്ടും ഡെ​പ്യൂ​ട്ടി മേ​യ​റാ​കാ​ൻ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി ന​ട​ത്തു​ന്ന നീ​ക്ക​ത്തി​നെ​തി​രെ യു​വ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കി​ട​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. കൗ​ണ്‍​സി​ലി​ൽ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി​യു​ടെ ഒ​പ്പം നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ കൗ​ണ്‍​സി​ല​റാ​യ അ​നൂ​പ് ഡേ​വി​സ് കാ​ട​യെ ഡെ​പ്യൂ​ട്ടി മേ​യ​റാ​ക്ക​ണ​മെ​ന്നാ​ണ് ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ണ്ടം​കു​ള​ത്തി​യു​ടെ ഒ​പ്പം നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന​തി​നാ​ൽ മ​റ്റു ചി​ല കൗ​ണ്‍​സി​ല​ർ​മാ​ർ വ​ഴി​യും ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ വ​ഴി​യു​മാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ര​ഹ​സ്യ​മാ​യി സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി​യെ വീ​ണ്ടും ഡെ​പ്യൂ​ട്ടി മേ​യ​റാ​ക്കു​ന്ന​തി​നോ​ട് യു​വ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കി​ട​യി​ലും എ​തി​ർ​പ്പു​ണ്ട്. മ​റ്റു​ള്ള​വ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ന​വം​ബ​ർ 17ന് ​മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. നേ​ര​ത്തെ​യു​ള്ള ധാ​ര​ണ പ്ര​കാ​രം സി​പി​ഐ​യി​ലെ അ​ജി​ത ജ​യ​രാ​ജ​നാ​ണ് മേ​യ​റാ​കു​ക. നി​ല​വി​ലു​ള്ള സി​പി​ഐ​യി​ലെ ഡെ​പ്യൂ​ട്ടി മേ​യ​ർ ബീ​ന മു​ര​ളി​യു​ടെ ഒ​രു…

Read More

വിവാഹ പ്രായമായ രണ്ട് പെൺമക്കളുണ്ട് സാറേ;  ജ​പ്തി​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു ബാ​ങ്ക് അ​ധി​കൃ​ത​രുടെ ഭീ​ഷ​ണി​; ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മു​ഴ​ക്കി മ​ധ്യ​വ​യ്സ​ക​ൻ ബാ​ങ്കി​ൽ;  കൊടകരയിൽ നടന്ന സംഭവമിങ്ങനെ…

കൊ​ട​ക​ര: ഭാ​ര്യ​യു​ടെ പേ​രി​ൽ എ​ടു​ത്ത വാ​യ്പാകു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ത്തി​ല്ലെ​ങ്കി​ൽ ജ​പ്തി​ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച്് ജി​ല്ല സ​ഹ.​ബാ​ങ്കി​ന്‍റെ കൊ​ട​ക​ര ശാ​ഖ​യി​ലെ​ത്തി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി. ആ​ളൂ​രി​ലെ ഓ​ട്ടോ​തൊ​ഴി​ലാ​ളി​യാ​യ കൊ​പ്ര​ക്ക​ളം സ്വ​ദേ​ശി വാ​ഴോ​ട്ടു​കു​ടി 49 വ​യു​ള്ള സ​തീ​ഷ്കു​മാ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ പെ​ട്രോ​ൾ നി​റ​ച്ച ക​ന്നാ​സു​മാ​യി കൊ​ട​ക​ര വെ​ള്ളി​ക്കു​ളം റോ​ഡി​ലു​ള്ള ബാ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യെ​ത്തി​യ​ത്. പോ​ലി​സെ​ത്തി ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. 2011ൽ ​ബാ​ങ്കി​ൽ നി​ന്ന് നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ ഇ​യാ​ൾ ഭാ​ര്യു​ടെ പേ​രി​ൽ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ വാ​യ്പ തി​രി​ച്ച​ട​ക്കാ​റു​ണ്ട. ഇ​പ്പോ​ൾ ഭീ​മ​മാ​യ തു​ക കു​ടി​ശി​ക​യു​ള്ള​തി​നാ​ൽ ജ​പ്തി​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ബാ​ങ്ക​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ന്ന് സ​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. വി​വാ​ഹ പ്രാ​യ​മെ​ത്തി​യ ര​ണ്ടു​പെ​ണ്‍​മ​ക്ക​ളാ​ണ് ത​നി​ക്കു​ള്ള​ത്. പ​ലി​ശ ഒ​ഴി​വാ​ക്കി സാ​വ​കാ​ശം ത​ന്നാ​ൽ വാ​യ്പ തു​ക ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ക​ന്നാ​സി​ൽ പെ​ട്രോ​ളു​മാ​യി എ​ത്തി​യ ഇ​യാ​ൾ ആ​ത്മ​ഹ​ത്യ…

Read More

പ്ര​ള​യ​ത്തി​ൽ വീ​ട് തക​ർ​ന്നിട്ടും സ​ർ​ക്കാ​ർ ധനസഹായം ലഭിച്ചില്ല; അ​മ്മ​യും മ​ക​ളും വി​ല്ലേ​ജോ​ഫീ​സി​​ൽ കു​ത്തി​യി​രിപ്പു സമരം നടത്തി; വ്യക്തിവിരോധമാണ്  സഹായം നൽകാത്തതിന് പിന്നിലെന്ന്  ആരോപണം

മേ​ലൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ലെ അ​മ്മ​യും മ​ക​ളും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10,000 രൂ​പ​യ്ക്കു​വേ​ണ്ടി വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്പി​ൽ കു​ത്തി​യി​രു​ന്ന് സ​മ​രം ന​ട​ത്തി. ക​ല്ലു​കു​ത്തി ക​നാ​ൽ ബ​ണ്ടി​ൽ പു​റം​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന മു​ദ്ര​ക്കാ​ട്ട് പ​റ​ന്പി​ൽ ശ്യാ​മ​ള​യും മ​ക​ൾ അ​ശ്വ​തി​യു​മാ​ണ് പ്ല​ക്കാ​ർ​ഡു​ക​ൾ പി​ടി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്പി​ൽ സ​മ​രം ന​ട​ത്തി​യ​ത്. പ്ര​ള​യ​ത്തി​ൽ ക​നാ​ൽ​വ​ഴി വെ​ള്ളം ക​യ​റി വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​വീ​ണു. ഇ​തേ​ത്തു​ട​ർ​ന്ന് ര​ണ്ടു​മാ​സ​മാ​യി കു​വ്വ​ക്കാ​ട്ട്കു​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ മൂ​ന്നു​വ​ർ​ഷം​മു​ന്പ് മ​രി​ച്ചു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ശ്യാ​മ​ള വീ​ട്ടു​ജോ​ലി​ക്കു​പോ​യി​ട്ടാ​ണ് കു​ടും​ബ ക​ഴി​ഞ്ഞു​പോ​യി​രു​ന്ന​ത്. ഒ​ന്പ​തു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ അ​ശ്വ​തി​ക്ക് ര​ണ്ടു ക​ണ്ണി​നും കാ​ഴ്ച​ക്കു​റ​വാ​ണ്. ഞ​ര​ന്പു​ക​ളു​ടെ ബ​ല​ക്ഷ​യ​മാ​ണ് കാ​ഴ്ച​ക്കു​റ​വി​ന് കാ​ര​ണം. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും കാ​ഴ്ച കി​ട്ടി​യി​ട്ടി​ല്ല. പൂ​ർ​ണ​മാ​യി വീ​ട് ത​ക​ർ​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലും ശ്യാ​മ​ള​യു​ടെ പേ​രു​ണ്ട്. എ​ന്നി​ട്ടും ശ്യാ​മ​ള​യ്ക്ക്…

Read More

ഗു​രുവാ​യൂ​രി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​നി വാ​ട്ട​ർ എ​ടി​എ​മ്മി​ൽ നി​ന്ന് വെ​ള്ളം

ഗു​രു​വാ​യൂ​ർ: ഗു​രുവാ​യൂ​രി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വാ​ട്ട​ർ എ​ടി​എം വ​ഴി കു​ടി​വെ​ള്ള​മെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള ല​ഭ്യ​ത​യ്ക്ക് പു​തി​യ ചു​വ​ട് വ​യ്്ക്കു​ന്നു.​ കി​ഴ​ക്കേ​ന​ട​യി​ലും പ​ടി​ഞ്ഞാ​റെ​ന​ട​യി​ലും ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ നാ​ല് എടി​എ​മ്മു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ​ഇ​തി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു.​ കി​ഴ​ക്കെ​ന​ട​യി​ൽ ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​നു​ള്ളി​ലാ​ണ് എ​ടി​എം സ്ഥാ​പി​ക്കു​ന്ന​ത്.​ തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​വി​ടെ റോ​ഡി​ൽ നി​ന്ന് കൊ​ണ്ട ്് എ​ടി​എ​മ്മി​ലൂ​ടെ വെ​ള്ളം എ​ടു​ക്കാ​നാ​കും. ​റി​വേ​ഴ്സ് ഓ​സ്മോ​സി​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കും. ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ കൊണ്ടു വ​ന്ന് വെ​ള്ളം നി​റ​ക്കും.​ ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ലെ കി​ണ​ർ ശു​ദ്ധീ​ക​രി​ച്ച​ശേ​ഷം കി​ണ​റി​ൽ നി​ന്ന് വെ​ള്ളം കൊ​ണ്ടുവ​ന്ന് നി​റ​ക്കും.​ വാ​ട്ട​ർ സൊ​ലൂ​ഷ​ൻ​സ് എ​ന്ന ക​ന്പ​നി ഒ​രു എ​ടി​എ​മ്മി​ന് ആ​റു ല​ക്ഷം എ​ന്ന നി​ര​ക്കി​ലാ​ണ് എ​ടി​എം സ്ഥാ​പി​ക്കു​ന്ന​ത്.​ 1, 2, 5 രൂ​പ​ നാണയം എടിഎ​മ്മി​ൽ നി​ക്ഷേ​പി​ച്ചാ​ൽ വെ​ള്ളം ല​ഭി​ക്കും.​ 1, 2, 5, 20 ലി​റ്റ​ർ വെ​ള്ളം…

Read More