പ്രധാന റോഡിൽ സ്കൂളിനു മുന്നിലെ  ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്;  നിരവധി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

ഇ​രി​ങ്ങാ​ല​ക്കു​ട: റോ​ഡ​രി​കി​ൽ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം യാ​ത്രി​ക​രും വി​ദ്യാ​ർ​ഥി​ക​ളും ബു​ദ്ധി​മു​ട്ടു​ന്പോ​ഴും, ഇ​ത്ത​ര​ക്കാ​ർ​ക്കു സ​ഹാ​യ​മാ​യി അ​ധി​കൃ​ത​രും പോ​ലീ​സും. ഠാ​ണാ-​ബ​സ്് സ്റ്റാ​ൻ​ഡ് മെ​യി​ൻ റോ​ഡി​ൽ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ, ജ്യോ​തി​സ് കോ​ള​ജ് എ​ന്നീ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലാ​ണ് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ദി​വ​സ​വും സ്കൂ​ളി​ലേ​ക്കും കോ​ള​ജി​ലേ​ക്കും വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ലാ​ണ് ച​ര​ക്കു​ലോ​റി​ക​ളും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും ഇ​തു​മൂ​ലം സാ​ധി​ക്കു​ന്നി​ല്ല. കാ​ൽ​ന​ട​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും സൈ​ക്കി​ളി​ൽ വ​രു​ന്ന കു​ട്ടി​ക​ൾ​ക്കും റോ​ഡി​നു കു​റു​കെ ക​ട​ക്കു​ന്പോ​ൾ ഈ ​വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​ന്ന​തു​മൂ​ലം കാ​ഴ്ച മ​റ സൃ​ഷി​ടി​ക്കു​ക​യാ​ണ്. ഇ​ത്ത​രം ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ ദി​വ​സം ഇ​വി​ടെ കി​ട​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ പോ​ലീ​സോ, അ​ധി​കൃ​ത​രോ ഇ​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തും…

Read More

 സ​ത്യ​സ​ന്ധ​ത​യ്ക്ക് മാ​തൃ​ക​യാ​യ  അജയമോൻ;  മ​റ​ന്നു​വ​ച്ച ഒ​രു​ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കി ഓ​ട്ടോ​ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി

ചാ​ല​ക്കു​ടി: നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്നു​വെ​ച്ച ഒ​രു​ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ പോ​ലീ​സി​ൽ ഏ​ല്പി​ച്ച ഓ​ട്ടോ​ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. പോ​ട്ട ചി​റ​യ​ത്ത് അ​ജ​യ​മോ​നാ​ണ് സ​ത്യ​സ​ന്ധ​ത​യ്ക്ക് മാ​തൃ​ക​യാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തു​നി​ന്നും നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഭാ​ര്യ​യും ഭ​ർ​ത്താ​വും കു​ട്ടി​യും കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ലി​ലേ​ക്ക് ഓ​ട്ടോ വി​ളി​ച്ചു​പോ​യി. ജോ​ലി അ​ന്വേ​ഷി​ച്ച് കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ലി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് വ​ന്ന​താ​യി​രു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗു​ക​ളും മ​റ്റും എ​ടു​ത്തു​വെ​ങ്കി​ലും സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ഓ​ട്ടോ​യി​ൽ​നി​ന്നും എ​ടു​ക്കാ​ൻ മ​റ​ന്നു. ഓ​ട്ടം ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ രാ​ത്രി വീ​ട്ടി​ൽ ക​യ​റ്റി​വി​ട്ടു. രാ​വി​ലെ​യാ​ണ് ഓ​ട്ടോ​യി​ൽ പ​ണ​മ​ട​ങ്ങി​യ സ​ഞ്ചി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ പ​ണം ചാ​ല​ക്കു​ടി​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട നേ​പ്പാ​ൾ കു​ടും​ബം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് പ​ണ​വു​മാ​യി അ​ജ​യ്മോ​ൻ എ​ത്തി​യ​ത്. നേ​പ്പാ​ൾ കു​ടും​ബ​ത്തെ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​ണം കൈ​മാ​റി. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നും എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​വ്…

Read More

 രണ്ടായിരം പാക്കറ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ  

ചാ​ല​ക്കു​ടി: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. നി​ര​വ​ധി ല​ഹ​രി മ​രു​ന്നു​കേ​സു​ക​ളി​ലേ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ലേ​യും പ്ര​തി കു​റു​ക്ക​ൻ രാ​ജേ​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന നാ​യ​ര​ങ്ങാ​ടി ഉ​ദി​നി​പ​റ​ന്പ​ൻ ജം​ഗ്്ഷ​നി​ൽ കൊ​ല്ല​മാ​ക്കു​ടി വീ​ട്ടി​ൽ രാ​ജേ​ഷ് (39)നെ​യാ​ണ് എ​സ്ഐ ജ​യേ​ഷ് ബാ​ല​നും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. ര​ണ്ടാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ് ഹാ​ൻ​സ് ഇ​യാ​ളി​ൽ​നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഫോ​ണി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു രീ​തി. ക​ഴി​ഞ്ഞ​വ​ർ​ഷം രാ​ജേ​ഷി​ന്‍റെ പ​ക്ക​ൽ​നി​ന്നും ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വ് എ​സ്ഐ ജ​യേ​ഷ് ബാ​ല​നും സം​ഘ​വും പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ ആ​റു​മാ​സ​ത്തോ​ളം ജ​യി​ലി​ലാ​യി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ല​ഹ​രി​വി​ല്പ​ന തു​ട​ങ്ങു​ക​യാ​യി​രു​ന്നു. നി​ല​വി​ലു​ള്ള കേ​സു​ക​ൾ​ക്ക് പ​ണം ക​ണ്ടെ​ത്ത​നാ​ണ് വീ​ണ്ടും ല​ഹ​രി വി​ൽ​പ്പ​ന ആ​രം​ഭി​ച്ച​തെ​ന്നു ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കു​റ​ച്ചു​നാ​ളു​ക​ളാ​യി ഉ​ദ​നി​പ​റ​ന്പ​ൻ ജം​ഗ്്ഷ​ൻ, കു​ട്ടി​ഷാ​പ്പ്, പ​ടി​ഞ്ഞാ​റെ നാ​യ​ര​ങ്ങാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഈ ​സ്ഥ​ല​ങ്ങ​ളി​ൽ നി​ഴ​ൽ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ജേ​ഷി​നെ…

Read More

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ; ചി​മ്മി​നി​ഡാം നിറയുന്നു; ആ​ദ്യ മുന്നറിയിപ്പ് ന​ൽ​കി; നാളെ തുറന്നേക്കും

പു​തു​ക്കാ​ട്: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ചി​മ്മി​നി ഡാ​മി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദ്യ വാ​ണിം​ഗ് ന​ൽ​കി. ഇന്നു രാ​വി​ലെ 75.42 മീ​റ്റ​റാ​ണ് ചി​മ്മി​നി​യി​ൽ വെ​ള്ള​ത്തി​ന്‍റെ അ​ള​വ്. മ​ഴ ഇ​പ്പോ​ഴ​ത്തെ​നി​ല തു​ട​ർ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പും ഇ​ന്നു ത​ന്നെ ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് ഡാം ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 79 മീ​റ്റ​റാ​ണ്. 76.40 മീ​റ്റ​ർ ജ​ല​നി​ര​പ്പി​ലാ​ണ് ഷ​ട്ട​ർ തു​റ​ക്കു​ക. ഡാ​മി​ൽ ഇ​പ്പോ​ൾ 142 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണു​ള്ള​ത്. ഇ​ത് 151.55 ആ​യ​പ്പോ​ഴാ​ണ് ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ര​ണ്ടു മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഏ​തു സ​മ​യ​ത്തും മൂ​ന്നാ​മ​ത്തെ അ​റി​യി​പ്പോ​ടെ ഡാം ​തു​റ​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചി​മ്മി​നി ഡാ​മി​ലും സം​ഭ​ര​ണി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തും ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്നു. ഒ​രു മാ​സ​ത്തോ​ള​മാ​യി ദി​വ​സ​ത്തി​ൽ ഒ​രു മീ​റ്റ​ർ എ​ന്ന ക​ണ​ക്കി​നാ​ണ് ചി​മ്മി​നി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്ന​ത്. ജി​ല്ല​യി​ലെ മ​റ്റു സം​ഭ​ര​ണി​ക​ളെ​ല്ലാം തു​റ​ന്നി​ട്ടും ചി​മ്മി​നി​യി​ൽ മാ​ത്രം ആ​വ​ശ്യ​ത്തി​നു വെ​ള്ള​മെ​ത്തി​യി​രു​ന്നി​ല്ല. ഡാം ​തു​റ​ക്കാ​തി​രു​ന്ന​തോ​ടെ…

Read More

ഷോ​ള​യാ​ർ, പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മു​ക​ൾ തു​റ​ന്നു;  കൂ​ട​പ്പു​ഴ ത​ട​യ​ണ​യു​ടെ ഭാ​ഗ​ത്തെ റോ​ഡ് മു​ങ്ങി; വീടുകളിൽ വെള്ളം കയറിതുടങ്ങി

ചാ​ല​ക്കു​ടി: ഷോ​ള​യാ​ർ, പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മു​ക​ൾ തു​റ​ന്ന​തോ​ടെ ചാ​ല​ക്കു​ടി പു​ഴ​യി​ലെ ജ​ല​വി​താ​നം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. പു​ഴ പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കൂ​ട​പ്പു​ഴ ത​ട​യ​ണ​യു​ടെ ഭാ​ഗ​ത്ത് പു​ഴ​യി​ൽ നി​ന്നും വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി. പു​ഴ​യോ​ര​ത്തു​ള്ള റോ​ഡ് മു​ങ്ങി. പ​രി​യാ​രം പോ​ത്തു​ണ്ടി പാ​ല​ത്തി​ന​ടു​ത്ത് വെ​ള്ളം ഉ​യ​ർ​ന്നു. അ​ന്തി​രി ഡേ​വീ​സി​ന്‍റെ വീ​ട്ടി​ലേ​ക്ക് വെ​ള്ളം ക​യ​റി. ക​പ്പ​ത്തോ​ട് നി​റ​ഞ്ഞൊ​ഴു​കി. പ​രി​യാ​രം, കു​റ്റി​ക്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​റ​ന്പു​ക​ളി​ലേ​ക്ക് ക​യ​റി​യി​ട്ടു​ണ്ട്. പു​ഴ​യി​ൽ നി​ന്നും വെ​ള്ളം ക​പ്പ​ത്തോ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണ്. ക​മ്മ​ളം ഭാ​ഗ​ത്ത് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പ​റ​ന്പി​ക്കു​ള​ത്തു​നി​ന്നും വെ​ള്ളം തു​റ​ന്നു വി​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ ചാ​ല​ക്കു​ടി പു​ഴ​യി​ൽ വെ​ള്ളം ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചാ​ല​ക്കു​ടി പു​ഴ ക​ര​ക​വി​ഞ്ഞ് പു​ഴ​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. ചാ​ല​ക്കു​ടി വെ​ട്ടു​ക​ട​വ് ഭാ​ഗ​ത്ത് 15 വീ​ടു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വെ​ള്ളം ക​യ​റി. വെ​ട്ടു​ക​ട​വ് റോ​ഡി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പ​രി​യാ​രം മ​ങ്ക​ല​ൻ കോ​ള​നി​യി​ലേ​ക്ക…

Read More

മാ​ട്രി​മോ​ണി മാ​ഫി​യ​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റത്തിൽ വി​വാ​ഹ ബ്രോ​ക്ക​ർ​മാ​ർ പ​ട്ടി​ണി​യി​ലായെന്ന് അ​സോ​സി​യേ​ഷ​ൻ

തൃ​ശൂ​ർ: ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മാ​ട്രി​മോ​ണി മാ​ഫി​യ​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​രാ​യ വി​വാ​ഹ ബ്രോ​ക്ക​ർ​മാ​രു​ടെ​യും വി​വാ​ഹ ബ്യൂ​റോ ന​ട​ത്തി​പ്പു​കാ​രു​ടെ​യും തൊ​ഴി​ൽ ന​ഷ്ട​മാ​ക്കാ​ൻ കാ​ര​ണ​മാ​യി​രി​ക്ക​യാ​ണെ​ന്ന് സ്റ്റേ​റ്റ് മാ​ര്യേ​ജ് ബ്യൂ​റോ ആ​ൻ​ഡ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​നി​ത സം​ഗ​മം കു​റ്റ​പ്പെ​ടു​ത്തി. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല ആ​ർ.​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ല​ജ സു​രേ​ഷ്, ജോ​ണ്‍​സ​ൻ കു​ടി​യാ​ൻ​മ​ല, ബി​ന്നി ഇ​മ്മ​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

കു​ന്നം​കു​ളം ത​ഹ​സി​ൽ​ദാ​ർ​ക്കെ​തി​രെ സി​പി​ഐയുടെ ആരോപണങ്ങളിൽ  പ്ര​തി​ഷേ​ധം വ്യാപകം

കു​ന്നം​കു​ളം: പു​തു​യ​താ​യി രൂ​പം കൊ​ണ്ട കു​ന്നം​കു​ളം താ​ലൂ​ക്കി​ലെ ത​ഹ​സി​ൽ​ദാ​ർ ബ്രീ​ജാ കു​മാ​രി​ക്ക് നേ​രെ സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​യ​ത്. ഒ​രു വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ ഏ​റെ നേ​രം ഓ​ഫീ​സി​ൽ ത​ട​ഞ്ഞ് വെ​ക്കു​ന്ന പോ​ലെ പെ​രു​മാ​റു​ക​യും വി​വി​ധ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​ർ​ക്ക് നേ​രെ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​സ്താ​വ​ന​യി​റ​ക്കു​ക​യും ചെ​യ്ത സി​പി​ഐ കു​ന്നം​കു​ളം നേ​തൃ​ത്വ​ത്തി​നെ​തി​രെ ഇ​ന്ന​ലെ അ​ടി​യ​ന്ത​ര​മാ​യി താ​ലൂ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്ന് പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​രു​ന്നു. ക​ട​ങ്ങോ​ട് വി​ല്ലേ​ജി​ൽ ആ​ളി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​രാ​ളെ കു​ന്നം​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നും ക​ട​ങ്ങോ​ട്ടേ​ക്ക് മാ​റ്റി നി​യ​മി​ച്ച​താ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ച​ത്.ഞ​ങ്ങ​ളു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ഒ​രു ജീ​വ​ന​ക്കാ​ര​നെ മാ​റ്റി നി​യ​മി​ച്ച​തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​യാ​ണ് ഇ​വ​ർ ഇ​ന്ന​ലെ ത​ഹ​സി​ൽ​ദാ​രെ സ​മീ​പി​ച്ച​ത്. ത​ഹ​സി​ൽ​ദാ​ർ നി​ല​പാ​ടും സാ​ഹ​ച​ര്യ​വും വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ഈ ​വി​ഷ​യ​ത്തി​ലു​ള്ള ത​ർ​ക്കം അ​വ​രു​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു. ഇ​വി​ടെ മ​ന്ത്രി പ​റ​യു​ന്ന​ത്…

Read More

കനത്ത മഴ; അണക്കെട്ടുകൾ തുറക്കുന്നു;വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനെ തുടർന്ന് അതിരപ്പിള്ളിയിൽ സന്ദർശകർക്കു നിയന്ത്രണം

തൃശൂർ: മഴ കനത്തതിനേത്തുടർന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനേത്തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഈ പ്രദേശത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. അതിനിടെ ജലനിരപ്പുയർന്നതിനേ തുടർന്ന് ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകൾ തുറന്നു.

Read More

രാ​ഷ്ട്ര​പ​തി​യെ ബോംബ് വച്ച്  വ​ധി​ക്കു​മെ​ന്ന്  ​ഭീ​ഷ​ണി മു​ഴ​ക്കി​യ പൂ​ജാ​രി ജ​യ​രാ​മന് ജാമ്യം

തൃ​ശൂ​ർ: രാ​ഷ്ട്ര​പ​തി​യെ വ​ധി​ക്കു​മെ​ന്ന് ഫോ​ണി​ലൂ​ടെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത പൂ​ജാ​രി​ക്ക് ജാ​മ്യം കി​ട്ടി. ചി​റ​യ്ക്ക​ൽ ക്ഷേ​ത്രം പൂ​ജാ​രി ജ​യ​രാ​മ​നെ​യാ​ണ് ജാ​മ്യ​ത്തി​ൽ വി​ട്ട​ത്. രാ​ഷ്ട്ര​പ​തി റാം​നാ​ഥ് കോ​വി​ന്ദ് തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പ​രി​പാ​ടി​ക്കെ​ത്തു​ന്പോ​ൾ ബോം​ബ് വെ​ച്ച് വ​ധി​ക്കു​മെ​ന്ന് ജ​യ​രാ​മ​ൻ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു.  രാ​ഷ്ട്ര​പ​തി തൃ​ശൂ​രി​ലും ഗു​രു​വാ​യൂ​രി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി തി​രി​കെ പോ​കും വ​രെ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യ്ക്ക് ഇ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ച​ത്.  

Read More

 മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം; കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളുമായി    ഖ​ത്ത​ർ കോ​ടാ​ലി കൂ​ട്ടാ​യ്മ

കൊ​ട​ക​ര: ഖ​ത്ത​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന കോ​ടാ​ലി​യി​ലും പ​രി​സ​ര​ത്തു​മു​ള്ള​ ഇ​രു​പ​തോ​ളം പേ​ർ ചേ​ർ​ന്ന് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂപീകരിച്ച കൂ​ട്ടാ​യ്മ​ സഹായം നല്കി. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന സു​നി​ൽ​കു​മാ​ർ കി​ഴ​ക്കൂ​ട്ട്, ശ​ശി മ​ണ്ണാം​പ​റ​ന്പി​ൽ, എ.​ബി.​ ബി​നോ​ജ്, സി.​ഡി.​വി​നേ​ഷ്, പി.​എ​സ്.​അ​യ്യ​പ്പ​ൻ എ​ന്നി​വ​രാ​ണ് കൂ​ട്ടാ​യ്മ​യു​ടെ മു​ൻ​നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സു​രേ​ഷ് ക​ടു​പ്പ​ശേ​രി​ക്കാ​ര​നാ​ണ് കൂ​ട്ടാ​യ്മ​ക്കു​വേ​ണ്ടി നാ​ട്ടി​ൽ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര ജ​ന​മൈ​ത്രി പോ​ലീസു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്് ഖ​ത്ത​ർ​കോ​ടാ​ലി കൂ​ട്ടാ​യ്മ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത്. ഖ​ത്ത​ർ കോ​ടാ​ലി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വെ​ള്ളി​ക്കു​ള​ങ്ങ​ര എ​സ്ഐ. സി.​വി.​ ബി​ബി​നാ​ണ് സോ​ന​യു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് സ​ഹാ​യം കൈ​മാ​റിയത്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​ആ​ർ. സ​ജീ​വ്, ഹോം​ഗാ​ർ​ഡ് പ്ര​ദീ​പ്, ഖ​ത്ത​ർ കോ​ടാ​ലി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളാ​യ ശ​ശി മ​ണ്ണാം​പ​റ​ന്പി​ൽ, വി​നീ​ഷ് അ​ണ​ലി പ​റ​ന്പി​ൽ, സു​രേ​ഷ് ക​ടു​പ്പ​ശേരി​ക്കാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Read More