ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണി​ൽ വൈ​ദ്യു​തിക്ക് കട്ട് പറഞ്ഞ് അധികൃതർ; പൊറുതിമുട്ടി ജനം

ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണി​ൽ വൈ​ദ്യു​തി ത​ട​സം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. ആ​സൂ​ത്ര​ണ​ത്തി​ലെ പാ​ളി​ച്ച​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ന​ട​ത്തു​ന്ന സ​ബ്സ്റ്റേ​ഷ​ൻ ഷ​ട്ട് ഡൗ​ണ്‍, കോ​ണ്‍​ട്രാ​ക്റ്റ് വ​ർ​ക്കു​ക​ൾ​ക്ക് പു​റ​മെ ഫീ​ഡ​ർ ഫോ​ൾ​ട്ട് എ​ന്ന പേ​രി​ൽ സ്ഥി​രം വൈ​ദ്യു​തി പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ർ ഇ​ട​വി​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ കാ​റ്റി​ൽ വൈ​ദ്യു​ത ക​ന്പി​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ഴു​ന്നു, ഫീ​ഡ​ർ ഫാ​ൾ​ട്ട്, ലൈ​നി​ൽ തൂ​പ്പു വെ​ട്ട​ൽ പ​ണി എ​ന്നി​വ​യൊ​ക്കെ​യാ​ണ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചാ​ൽ പ​ല​പ്പോ​ഴും കി​ട്ടു​ന്ന മ​റു​പ​ടി. നാ​ല് ഫീ​ഡ​റു​ക​ളാ​ണ് സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ. 23,500 ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള​ത്. ഒ​രു ഫീ​ഡ​ർ ത​ക​രാ​റി​ലാ​യാ​ൽ അ​ടു​ത്ത ഫീ​ഡ​റി​ലേ​ക്ക് ക​ണ​ക്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ബാ​ക്ക് ഫീ​ഡിം​ഗ് സ​ന്പ്ര​ദാ​യ​മു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യും പ​ല​പ്പോ​ഴും ക​ണ​ക്ട് ചെ​യ്യു​വാ​ൻ സാ​ധി​ക്കാ​റി​ല്ല. ഇ​തു​മൂ​ലം ഒ​രു ഫീ​ഡ​ർ ത​ക​രാ​റി​ലാ​യാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങും. കാ​ട്ടൂ​രി​ൽ നി​ന്നു​മു​ള്ള ടൗ​ണ്‍ ഫീ​ഡ​ർ കി​ഴു​ത്താ​ണി കു​ളം വ​രെ​യാ​ണ്. കാ​ട്ടൂ​ർ…

Read More

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ ചു​മ​ർ​ചി​ത്ര രം​ഗ​ത്ത് സ​ജീ​വ​മായിരുന്ന   ​ചുമ​ർ​ചി​ത്ര​ക​ലാ ആ​ചാ​ര്യ​ൻ  കെ.​കെ.​വാ​രി​യ​ർ അ​ന്ത​രി​ച്ചു

ഗു​രു​വാ​യൂ​ർ: ചു​മ​ർ​ചി​ത്ര​ക​ലാ ആ​ചാ​ര്യ​ൻ കെ.​കെ.​വാ​രി​യ​ർ (84) അ​ന്ത​രി​ച്ചു. ഇ​ന്നു രാ​വി​ലെ 11.30ന് ​തൃ​ശൂ​ർ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 15 വ​ർ​ഷ​ത്തോ​ള​മാ​യി ഗു​രു​വാ​യൂ​ർ തെ​ക്കേ​ന​ട​യി​ൽ തു​ള​സി​ന​ഗ​റി​ലെ ചി​ത്ര​ഗേ​ഹം എ​ന്ന വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ചു​മ​ർ​ചി​ത്ര രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. പ​ഴ​യ​കാ​ല ക്ഷേ​ത്ര​ങ്ങ​ളി​ലെ ചു​മ​ർ​ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി സം​ര​ക്ഷി​ച്ചി​രു​ന്ന​ത് കെ.​കെ.​വാ​രി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള 98 ചി​ത്ര​ങ്ങ​ളാ​ണ് സം​ര​ക്ഷി​ച്ചി​ട്ടു​ള്ള​ത്. 1970ൽ ​ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം അ​ഗ്നി​ബാ​ധ​യ്ക്കി​ര​യാ​യ​ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ ചു​മ​ർ​ചി​ത്ര​ങ്ങ​ൾ പു​ന​സൃ​ഷ്ടി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ​ത് കെ.​കെ.​വാ​രി​യ​രാ​യി​രു​ന്നു. 2002ൽ ​ചു​മ​ർ​ചി​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ചി​ത്ര​സൂ​ത്രം എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​രാ​മാ​യ​ണം, സ്വാ​മി​വി​വേ​കാ​ന​ന്ദ​ച​രി​തം, താ​ന്ത്രി​ക​ചി​ത്ര​ങ്ങ​ൾ എ​ന്നി​വ പ്ര​സി​ദ്ധ​മാ​ണ്.1934ൽ ​ക​ണ്ണൂ​ർ മ​ട്ട​ന്നൂ​രി​ലെ നാ​രാ​യ​ണ​ൻ ത​ങ്ങ​ൾ ക​ല്ലൂ​രി​ല്ല​ത്തി​ന്‍റെ​യും മാ​ധ​വി വാ​ര​സ്യാ​രു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. ത​ല​ശേ​രി​യി​ലെ സി.​വി.​ബാ​ല​ൻ​നാ​യ​ർ എ​ന്ന ഗു​രു​വി​ൽ​നി​ന്നാ​ണ് ചു​മ​ർ​ചി​ത്രം അ​ഭ്യ​സി​ച്ച​ത്. ധാ​രാ​ളം ശി​ഷ്യ·ാ​രാ​ണു​ള്ള​ത്. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.ഭാ​ര്യ: ദാ​ക്ഷാ​യ​ണി വാ​ര​സ്യാ​ർ. മ​ക്ക​ൾ:…

Read More

സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ  അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി

തൃ​ശൂ​ർ: സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. തൃ​ശൂ​ർ ജി​ല്ല പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല പ്രൈ​വ​റ്റ് ബ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​പ്രേം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം കെ.​രാ​ജ​ൻ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന വി​ത​രോ​ണ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ സെ​ൻ​ട്ര​ൽ സോ​ണ്‍-1 എം.​പി.​അ​ജി​ത്കു​മാ​ർ ന​ട​ത്തി. ഭാ​ര​ത് പെ​ട്രോ​ളി​യം ക​ന്പ​നി​യു​ടെ സ്മാ​ർ​ട്ട് ഫ്ളീ​റ്റ് കാ​ർ​ഡ് മു​ഖേ​ന തൃ​ശൂ​ർ ജി​ല്ല പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ന്പി​ൽ നി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന ബ​സു​ട​മ​ക​ൾ​ക്കു​ള്ള ഇ​ൻ​സെ​ന്‍റീ​വ് വി​ത​ര​ണം ബി​പി​സി​എ​ൽ സം​സ്ഥാ​ന ഹെ​ഡ് വെ​ങ്കി​ട്ട​രാ​മ​ൻ പി ​അ​യ്യ​ർ ന​ട​ത്തി. ടെ​റി​റ്റ​റി മാ​നേ​ജ​ർ വി.​ആ​ർ.​ഹ​രി​കൃ​ഷ്ണ​ൻ, ജി​ല്ല പ്രൈ​വ​റ്റ് ബ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്േ‍​റാ ഫ്രാ​ൻ​സി​സ്, കേ​ര​ള സ്റ്റേ​റ്റ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​ബി.​സ​ത്യ​ൻ,…

Read More

ജ​ന​പ്ര​തി​നി​ധി​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി​രി​ക്ക​ണമെന്ന് വി.​ഡി. ​സ​തീ​ശ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ജ​ന​പ്ര​തി​നി​ധി​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. കൊ​ടു​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ​ഠ​ന ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​ത്ത​ല ശ്രീ ​നാ​രാ​യ​ണ സ​മാ​ജം ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഐ. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എം. നാ​സ​ർ, വി.​എ. അ​ബ്ദു​ൾ ക​രീം, വി.​എം. മൊ​ഹി​യു​ദ്ദീ​ൻ, ക്യാ​ന്പ് ഡ​യ​റ​ക്ട​ർ വേ​ണു വെ​ണ്ണ​റ, വി.​എം ജോ​ണി, ഇ.​വി.​സ​ജീ​വ​ൻ, കെ.​പി.​സു​നി​ൽ​കു​മാ​ർ, ടി.​എ.​ഗി​രീ​ഷ് കു​മാ​ർ, ഇ.​എ​സ്.​സാ​ബു, പി.​വി.​ര​മ​ണ​ൻ, എ.​ആ​ർ ബൈ​ജു, കെ.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കണ്ടശാംകടവ് ബോട്ട് ജെട്ടിയും പവലിയനും എങ്ങനെ നശിപ്പിക്കാം;  അധികൃതരുടെ അവഹേളനത്തിനെതിരേ നാട്ടുകാർ

ഏ.​ജെ. വി​ൻ​സ​ൻ ക​ണ്ട​ശാം​ക​ട​വ്: സം​ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ നാ​ഥ​നി​ല്ലാ​തെ ഒ​രു കോ​ടി​യി​ലേ​റെ ചെ​ല​വി​ട്ട് നി​ർ​മി​ച്ച ക​ണ്ട​ശാം​ക​ട​വ് ബോ​ട്ട് ജെ​ട്ടി​യും പ​വ​ലി​യി​നും നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. ക​ണ്ട​ശാം​ക​ട​വ് ജ​ലോ​ത്സ​വം ന​ട​ക്കു​ന്ന ഒ​രു മാ​സം മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​ക​ഴി​ഞ്ഞാ​ൽ പ​വ​ലി​യ​നും ബോ​ട്ട് ജെ​ട്ടി​യും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, വ​കു​പ്പ് ത​ല ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഉ​ട​മ​സ്ഥ​വ​കാ​ശം മ​ണ​ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ ഏ​ല്പി​ക്കു​ന്നു​മി​ല്ല. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ അ​തി​ർ​ത്തി ത​റ​യ്ക്ക് അ​രി​കി​ലൂ​ടെ ന​ട​ന്നാ​ൽ കാ​ൽ തെ​റ്റി വീ​ഴും, മ​ണ്ണും കോ​ണ്‍​ക്രീ​റ്റും കാ​നോ​ലി ക​നാ​ലി​ലേ​ക്ക് ഇ​ടി​യു​ക​യാ​ണ്. രാ​ത്രി​യാ​യാ​ൽ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രു​ടെ​യും, മ​ദ്യ​പാ​നി​ക​ളു​ടെ​യും താ​വ​ള​മാ​ണ് പ​വ​ലി​യ​ൻ. ക​ണ്ട ശാം​ക​ട​വ് ബോ​ട്ട് ജെ​ട്ടി​യി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് പ​ണി​ത് ഒ​രു വ​ർ​ഷ​മാ​കു​ന്പോ​ഴേ​ക്കും പാ​ർ​ക്കി​ന്‍റെ വ​ട​ക്കേ ഭാ​ഗ​ത്ത് വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​യി. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഈ ​അ​തി​ർ​ത്തി ത​റ കാ​നോ​ലി ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്ത് പ​ണി​ത…

Read More

ഫി​നോ​മി​ന​ൽ തട്ടിപ്പ്; ഒരുവർഷം പിന്നിടുമ്പോഴും  പ്രതികൾ ഒളിവിൽതന്നെ ; നിരാശയിൽ നിക്ഷേപകർ

ചാ​ല​ക്കു​ടി: ഫി​നോ​മി​ന​ൽ ഹെ​ൽ​ത്ത് കെ​യ​ർ ത​ട്ടി​പ്പിൽ നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് 200 കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​മാ​യി മു​ങ്ങി​യ​വ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ൽ​ത​ന്നെ. ത​ട്ടി​പ്പ് പു​റ​ത്തുവ​ന്ന​തോ​ടെ സ്ഥ​ലം​വി​ട്ട ക​ന്പ​നി ഡ​യ​റ​ക്ട​ർ​മാ​ർ ഇ​പ്പോ​ഴും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ സു​ഖ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. ക​ന്പ​നി പൂ​ട്ടിപ്പോ​യി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​ണം ന​ഷ്ട​പ്പെ​ട്ട നി​ക്ഷേ​പ​ക​ർ പോ​ലീ​സി​ൽ പ​രാ​തി നല്കി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്ക​യാ​ണ്. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെങ്കി​ലും പി​ന്നീ​ട് കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. ക​ന്പ​നി ഡ​യ​റ​ക്ട​ർ​മാ​രാ​യ നാ​ലു​പേ​രെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റുചെ​യ്തു. ഇ​വ​രി​ൽ ചെ​ങ്ങി​നി​മ​റ്റം തോ​മ​സി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. മ​റ്റു​ള്ള​വ​ർ ജ​യി​ലി​ലാ​ണ്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ തോ​മ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർക്കു മു​ന്പാ​കെ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ കോ​ട​തി ജാ​മ്യം നി​ഷേധി​ച്ചി​രി​ക്ക​യാ​ണ്. ഒ​ന്പ​തു​വ​ർ​ഷം കാ​ല​വ​ധി ക​ഴിഞ്ഞാ​ൽ ഇ​ര​ട്ടി​ത്തുക ന​ൽ​കു​മെ​ന്നും മെ​ഡിക്ലെ​യിം ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച്, റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ 200 കോ​ടി രൂ​പ​യി​ൽ​പ്പ​രം നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച്, ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തെ സാ​ധാ​ര​ണ ക്കാരെ ച​തി​ച്ച​ശേ​ഷം…

Read More

സ്വന്തമായി  അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി  വിധവയായ അമ്മയും മകനും

കോ​ടാ​ലി: വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​ളൂ​പ്പാ​ട​ത്തു​ള്ള ഒ​ര​മ്മ​യും മ​ക​നും. തൊ​ഴി​ലു​റ​പ്പു​പ​ണി​ക്കു​പോ​യി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന വി​ധ​വ​യാ​യ സാ​ബി​റ​യും മ​ക​നു​മാ​ണ് ത​ല​ചാ​യ്ക്കാ​ൻ സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്. മു​രി​ക്കു​ങ്ങ​ൽ താ​ളൂ​പ്പാ​ടം പ​രേ​ത​നാ​യ പാ​ലൊ​ളി വീ​ട്ടി​ൽ ഷെ​റീ​ഫി​ന്‍റെ വി​ധ​വ​യാ​ണ് സാ​ബി​റ. ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള ഇ​വ​രു​ടെ ഏ​തു​സ​മ​യ​വും ഇ​ടി​ഞ്ഞു​വീ​ഴാ​മെ​ന്ന​താ​യ​തോ​ടെ മ​ക​നോ​ടൊ​പ്പം വാ​ട​ക​വീ​ട്ടി​ലാ​ണ് സാ​ബി​റ. ഭ​ർ​ത്താ​വ് ഷെ​റീ​ഫ് ര​ണ്ടു​വ​ർ​ഷം മു​ന്പ് മ​രി​ച്ച​തോ​ടെ നി​രാ​ലം​ബ​യാ​യ സാ​ബി​റ തൊ​ഴി​ലു​റ​പ്പു പ​ണി​ക്കു പോ​യാ​ണ് ഇ​പ്പോ​ൾ ജീ​വി​ക്കു​ന്ന​ത്. 2015 ൽ ​വീ​ടി​ല്ലാ​ത്ത​വ​രു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വാ​ർ​ഡ് ത​ല ഗ്രാ​മ​സ​ഭ ത​യ്യാ​റാ​ക്കി​യ ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴു​ള്ള പ​ട്ടി​ക​യി​ൽ ത​ന്‍റെ പേ​ര്്് ഇ​ല്ലെ​ന്ന് സാ​ബി​റ പ​രാ​തി​പ്പെ​ട്ടു. വീ​ട് അ​നു​വ​ദി​ച്ചു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് ,ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. വാ​സ​യോ​ഗ്യ​മാ​യ വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ൾ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് നി​ർ​ധ​ന​യും നി​രാ​ലം​ബ​യു​മാ​യ സാ​ബി​റ.

Read More

ധ​ന​സ​ഹാ​യം നിലച്ചു; വീ​ട് നി​ർ​മാ​ണം തുടങ്ങിയവർ ആ​ശ​ങ്ക​യി​ൽ; അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേണമെന്ന് കോ​ണ്‍​ഗ്ര​സ്

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ലെ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ നി​ല​വി​ലു​ള്ള വീ​ടു​ക​ൾ പൊ​ളി​ച്ചതുംപു​തു​താ​യി നി​ർ​മാ​ണം ആ​രം​ഭി​ച്ചതുമായ വീ​ടു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​ശ​ങ്ക​യി​ലാ​യി. ന​ഗ​ര​സ​ഭ വ​ഴി ന​ട​പ്പാ​ക്കു​ന്ന പി​എം​എ​വൈ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യാ​ണ് കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ഹി​തം ല​ഭി​ക്കാ​ത്ത​തി​നാ​ലും ന​ഗ​ര​സ​ഭ വി​ഹി​ത​മാ​യ പ​ദ്ധ​തി​തു​ക സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭ്യ​മാ​കാ​ത്ത​തി​നാ​ലും സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​നു മു​ന്പ് നി​ല​വി​ലു​ള്ള പ​ഴ​യ വീ​ടു​ക​ൾ പൊ​ളി​ച്ചു മാ​റ്റി നി​ർ​മാ​ണം ആ​രം​ഭി​ച്ച നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് പു​തി​യ വീ​ടി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ​ണ​മി​ല്ലാ​ത്ത കാ​ര​ണം പ​റ​ഞ്ഞ് ധ​ന​സ​ഹാ​യ വി​ത​ര​ണം സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത നി​ര​വ​ധി ഗു​ണ​ഭോ​ക്താ​ക്ക​ൾ ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള പെ​ർ​മി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ​ക്കും ആ​ദ്യ ഗ​ഡു ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. നേ​ര​ത്തെ ന​ഗ​ര​സ​ഭ ത​ന്നെ, അ​ടി​യ​ന്തി​ര​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ക​ട​വും മ​റ്റു​മാ​യി പ​ണം…

Read More

ആർടിഎഫ് ശക്തമാക്കും; റെ​യി​ൽ​വേ പോ​ലീ​സിൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻഡ് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗവും ഡോ​ഗ് സ്ക്വാ​ഡും

സ്വന്തം ലേഖകൻ തൃ​ശൂ​ർ: ട്രെ​യി​ൻ യാ​ത്രി​ക​ർ​ക്കു കൂ​ടു​ത​ൽ സു​ര​ക്ഷ​യൊരുക്കാനും, ട്രെ​യി​ൻ വ​ഴി​യു​ള്ള ക​ള്ള​ക്ക​ട​ത്തു ത​ട​യാനും ല​ക്ഷ്യ​മി​ട്ട് റെ​യി​ൽ​വേ പോ​ലീ​സ് പ്ര​വ​ർ​ത്ത​ന​മേ​ഖ​ല കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ന്നു. റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ കീ​ഴി​ൽ പു​തു​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം. ഒ​രു എ​സ്പി​യു​ടെ കീ​ഴി​ലാ​യി​രി​ക്കും ഈ ​വി​ഭാ​ഗം. ഈ ​വി​ഭാ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​രി​നു മു​ന്പി​ൽ ഡി​ജി​പി ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചുക​ഴി​ഞ്ഞു. ഇ​തോ​ടൊ​പ്പം നി​ല​വി​ൽ റെ​യി​ൽ​വേ പോ​ലീ​സി​ലെ ഉ​ന്ന​ത ത​സ്തി​ക​യാ​യ എ​സ്പി ത​സ്തി​ക, ഐ​ജി ത​സ്തി​ക​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.സ്ത്രീ​ക​ളു​ൾ​പ്പ​ടെ​യു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്കു സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ അ​ടു​ത്ത കാ​ല​ത്താ​യി ട്രെ​യി​ൻ വ​ഴി വ​ർ​ധി​ച്ചുവ​രു​ന്ന തീ​വ്ര​വാ​ദം, ബോം​ബ് ഭീ​ഷ​ണി, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നിന്നു​ള്ള ക​ള്ള​ക്കട​ത്ത്, ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റെ​യി​ൽ​വേ പ​രി​സ​ര​ത്തു​ണ്ടാ​കു​ന്ന മോ​ഷ​ണ​വും അ​ക്ര​മ​ങ്ങ​ളും, മ​റ്റു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ നേ​രി​ടു​ന്ന​തി​നും റെ​യി​ൽ​വേ പോ​ലീ​സ്…

Read More

തന്‍റെ  ഇഷ്ട നടൻ മധു;  കോ​മ​ഡി വേ​ഷ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​യാ​സം സീ​രി​യ​സ് ക​ലാ​പാ​ത്ര​ങ്ങ​ൾ ചെയ്യാനെന്ന് ഇന്ദ്രൻസ് 

പാ​ല​ക്കാ​ട്: സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വും മു​തി​ർ​ന്ന ന​ട​നു​മാ​യ ഇ​ന്ദ്ര​ൻ​സ്. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ ഗു​ണ്ട​ക​ളെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നു അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് പ്ര​സ്ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദി ​പ്ര​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. കോ​മ​ഡി വേ​ഷ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​യാ​സ​മാ​ണ് സീ​രി​യ​സ് ക​ലാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ. പു​തു​ത​ല​മു​റ​യി​ൽനി​ന്ന് ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ടെ​ന്നും ത​ന്‍റെ ഇ​ഷ്ട​ന​ട​ൻ മ​ധു​വാ​ണെ​ന്നും ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞു. പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  

Read More