ജി​ഷ്ണു പ്ര​ണോ​യി​യു​ടെ  സ്മൃ​തി​മ​ണ്ഡ​പം പൊ​ളി​ച്ചു​നീ​ക്കി; ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി

തി​രു​വി​ല്വാ​മ​ല: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജി​ഷ്ണു പ്ര​ണോ​യി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ന്പാ​ടി എ​ഐ​ടി​യു​സി യൂ​ണി​യ​ൻ ഓ​ഫീ​സി​നു സ​മീ​പം റോ​ഡ​രി​കി​ൽ എ​സ്എ​ഫ്ഐ സ്ഥാ​പി​ച്ചി​രു​ന്ന സ്മൃ​തി​മ​ണ്ഡ​പം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പൊ​ളി​ച്ചു​നീ​ക്കി. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് പി​ഡ​ബ്ല്യു അ​ധി​കൃ​ത​ർ സ്തൂ​പം പൊ​ളി​ച്ചു​മാ​റ്റി​യ​ത്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ത​ല​പ്പി​ള്ളി ത​ഹ​സി​ൽ​ദാ​ർ ഇ.​എ​ൻ.​രാ​ജു, ചേ​ല​ക്ക​ര സി​ഐ വി​ജ​യ​കു​മാ​ര​ൻ, പ​ഴ​യ​ന്നൂ​ർ എ​സ്ഐ മ​ഹേ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം പാ​ന്പാ​ടി​യി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. എ​ഐ​ടി​യു​സി ഓ​ഫീ​സി​നു സ​മീ​പം സ്തൂ​പം പ​ണി​ക​ഴി​ച്ച​ത് ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ പാ​ന്പാ​ടി സ്വ​ദേ​ശി കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും പൊ​ളി​ച്ചു​മാ​റ്റ​ൽ ന​ട​ന്നി​ല്ല. ഇ​തി​നെ​തി​രെ കൃ​ഷ്ണ​ൻ​കു​ട്ടി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.സ്തൂ​പം നി​ർ​മാ​ണ​ത്തി​ൽ ആ​രം​ഭ​ത്തി​ൽ​ത​ന്നെ എ​ഐ​ടി​യു​സി പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് എ​ഐ​ടി​യു​സി ഓ​ഫീ​സി​നു സ​മീ​പം പെ​രു​ങ്ങോ​ട്ടു​കു​റി​ശി റോ​ഡ​രി​കി​ൽ പൊ​തു​സ്ഥ​ല​ത്ത് ന​ട​ത്തി​യ സ്തൂ​പം നി​ർ​മാ​ണം പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. സം​ഘ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന​റി​ഞ്ഞി​ട്ടും…

Read More

കാ​ല​ഘ​ട്ട​ത്തി​ന്‍റെ വി​ധി​യി​ൽ അ​മ്മ​യു​ടെ ക​സേ​ര​യി​ൽ അ​തേ അ​ധി​കാ​ര​ത്തോ​ടു കൂ​ടി വി​ധി പ​റ​യാ​ൻ മ​ക​ളും; രത്നമ്മയും മകൾ വീണയും ചാവക്കാട് കോടതിയുടെ ചരിത്രത്തിൽ അപൂർവം

ചാ​വ​ക്കാ​ട്: യു​വ​ർ ഓ​ണ​ർ… സ​മാ​ന​മാ​യ കേ​സി​ൽ 20 വ​ർ​ഷം മു​ന്പ് ഈ ​കോ​ട​തി പ​റ​ഞ്ഞ വി​ധി​യു​ടെ പ​ക​ർ​പ്പാ​ണി​ത്. അ​ന്ന് അ​ങ്ങ​യു​ടെ മാ​താ​വാ​യി​രു​ന്നു മ​ജി​സ്ട്രേ​റ്റ്.കാ​ല​ഘ​ട്ട​ത്തി​ന്‍റെ വി​ധി​യി​ൽ അ​മ്മ​യ്ക്ക് പി​ന്നാ​ലെ മ​ക​ളും ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റാ​യി എ​ത്തി​യ​ത് യാ​ദൃ​ശ്ചി​കം. 20 വ​ർ​ഷം മു​ന്പ് ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റാ​യി​രു​ന്ന എ.​വി.​ ര​ത്ന​മ്മ​യു​ടെ മ​ക​ൾ എം.​എ​സ്.​വീ​ണ​ക്കാ​ണ് മാ​താ​വി​ന്‍റെ ക​സേ​ര​യി​ൽ ഇ​രു​ന്ന് വി​ധി പ​റ​യാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.മാ​താ​വ് ര​ത്ന​മ്മ ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റാ​യി​രു​ന്ന​പ്പോ​ൾ കു​ട്ടി​യാ​യി​രു​ന്ന വീ​ണ അ​ന്ന് മ​മ്മി​യൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. 2012ൽ ​പേ​രാ​ന്പ്ര കോ​ട​തി​യി​ൽ ഒൗ​ദ്യോ​ഗി​ക​ജീ​വി​തം ആ​രം​ഭി​ച്ച അ​വ​ർ പി​ന്നീ​ട് തൃ​ശൂ​ർ കോ​ട​തി ന​ന്പ​ർ മു​ന്നി​ൽ മു​ൻ​സി​ഫാ​യി. ക​ഴി​ഞ്ഞ​മാ​സം ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ മു​ൻ​സി​ഫാ​യി. ര​ണ്ടാ​ഴ്ച ക​ഴി​യു​ന്പോ​ഴേ​ക്കും ചാ​വ​ക്കാ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​മാ​യ​പ്പോ​ഴാ​ണ് അ​മ്മ​യു​ടെ ക​സേ​ര​യി​ൽ അ​തേ അ​ധി​കാ​ര​ത്തോ​ടു കൂ​ടി എ​ത്തി​യ​ത്. സു​പ്രിം കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് ആ​യി​രു​ന്ന…

Read More

തൃശൂർ ജൂബിലി മിഷനിൽ അപൂർവ താക്കോൽ ദ്വാര ശസ്ത്രക്രിയ; ത​ള​ർ​ന്ന രോ​ഗി​യു​ടെ  നട്ടെല്ലിലെ മുഴ നീ​ക്കം ചെയ്തു

ഫ്രാ​ങ്കോ ലൂ​യി​സ് തൃ​ശൂ​ർ: ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്നു തു​ട​ങ്ങി​യ രോ​ഗി​യു​ടെ ന​ട്ടെ​ല്ലി​ന്‍റെ മു​ക​ൾഭാ​ഗ​ത്തെ ചെ​റു​നാ​ര​ങ്ങ​യോ​ളം വ​ലി​പ്പ​മു​ള്ള മു​ഴ താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി നീ​ക്കംചെ​യ്തു. തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യ താ​ക്കോ​ൽദ്വാ​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​യും താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​എ​സ്. ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് പ​ത്തു മ​ണി​ക്കൂ​ർനീ​ണ്ട ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​ത്. ത​ള​ർ​ച്ച​യ്ക്കു പു​റ​മേ ത​രി​പ്പും വേ​ദ​ന​യും കൈ​ക​ൾ ഉ​യ​ർ​ത്താ​ൻ പ്ര​യാ​സ​വും മൂ​ല​മാ​ണ് പാ​ല​ക്കാ​ട് നെ​ല്ലാ​യ സ്വ​ദേ​ശി​നി​യാ​യ മൈ​മൂ​ന ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ ഒ​പി​യി​ൽ ഫി​സി​ഷ്യ​ൻ ഡോ. ​ഫ്രാ​ൻ​സി ലൂ​യി​സി​നെ​യാ​ണ് ആ​ദ്യം ക​ണ്ട​ത്. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ന​ട്ടെ​ല്ലി​ലെ മു​ഴ​യാ​ണു കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി. വി​ദ​ഗ്ധ ചി​കി​ൽ​സ​യ്ക്കും ശ​സ്ത്ര​ക്രി​യ​ക്കു​മാ​യി ന്യൂ​റോ സ​ർ​ജ​റി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ന​ട്ടെ​ല്ലി​ൽ ക​ശേ​രു​ക്ക​ളും അ​തി​സൂ​ക്ഷ്മ​മാ​യ…

Read More

മൺസൂൺ മോഷണം ; ജാ​ഗ്ര​തയുമാ​യി പോ​ലീ​സ്; വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ർ അ​ക്കാ​ര്യം അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ രേ​ഖാ​മൂ​ലം അറിയിക്കണം

തൃശൂ​ർ: മ​ണ്‍​സൂ​ണ്‍ കാ​ല​യ​ള​വി​ൽ വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ർ അ​ക്കാ​ര്യം അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.പ​ട്രോ​ളിം​ഗ് സ​മ​യ​ത്ത് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണി​ത്. പ്രാ​യ​മാ​യ​വ​ർ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ വി​വ​രം ന​ൽ​ക​ണം. വീ​ടു​പൂ​ട്ടി പോ​കു​ന്പോ​ൾ പാ​ലും പ​ത്ര​വു​മെ​ല്ലാം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ണം. ഇ​രു​ന്പ് ഉ​പ​ക​ര​ണ​ങ്ങ​ൾ വീ​ടി​നു​പു​റ​ത്ത് സൂ​ക്ഷി​ക്ക​രു​ത്. പ​ക​ൽ​സ​മ​യ​ത്തെ മോ​ഷ​ണം ത​ട​യാ​ൻ അ​പ​രി​ചി​ത​ർ വ​രു​ന്പോ​ൾ ജ​ന​ൽ​വ​ഴി നി​രീ​ക്ഷി​ച്ച ശേ​ഷം വാ​തി​ൽ തു​റ​ക്ക​ണം. വീ​ടു​ക​ളി​ൽ വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി ചെ​യ്യി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ ഇ​ത്ത​ര​ക്കാ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്ക​ണം. മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് മോ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ക്കാ​നി​ട​യു​ള്ള​തി​നാ​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യ​താ​യും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. സി​റ്റി പ​രി​ധി​യി​ലെ 21 പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ലും രാ​ത്രി 11 വ​രെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഉ​ണ്ടാ​വും. ബൈ​ക്കി​ലും കാ​ൽ​ന​ട​യാ​യു​മാ​ണ്…

Read More

മാ​ലി​ന്യ​ക്കൊ​ട്ട​യും റാ​ന്ത​ലു​മാ​യി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ, മാ​സ്ക് ധ​രി​ച്ച് ബി​ജെ​പി;   തൃശൂർ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി നാ​റു​ന്ന ന​ഗ​ര​ത്തി​ൽ തെ​രു​വു​വി​ള​ക്കു ക​ത്തു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ച് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. ഒ​രു കൊ​ട്ട മാ​ലി​ന്യ​വും ക​ത്തു​ന്ന റാ​ന്ത​ൽ വി​ള​ക്കു​മാ​യി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ണ്‍​സി​ൽ യോ​ഗം തു​ട​ങ്ങി​യ ഉ​ട​ൻ ന​ടു​ക്ക​ള​ത്തി​ലി​റ​ങ്ങി കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി തു​ട​ങ്ങി. മാ​ലി​ന്യ​വും റാ​ന്ത​ലും മേ​യ​റു​ടെ മു​ന്നി​ൽ വെ​ച്ചാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം. ന​ഗ​രം ചീ​ഞ്ഞു നാ​റു​ക​യാ​ണെ​ന്നും ന​ഗ​ര​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ഇ​തി​നി​ടെ ബി​ജെ​പി അം​ഗ​ങ്ങ​ൾ മാ​സ്ക് ധ​രി​ച്ച് സ​ഭ​യി​ലെ​ത്തി. മാ​ലി​ന്യ​പ്ര​ശ്നം മൂ​ലം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ക​രു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​വ​ർ മാ​സ്ക് ധ​രി​ച്ചെ​ത്തി​യ​ത്. സം​സാ​രി​ക്കാ​ൻ മൈ​ക്ക് ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് കൗ​ണ്‍​സി​ല​ർ മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ നി​ന്നി​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ഭ​ര​ണ​പ​ക്ഷ​ത്തെ കൗ​ണ്‍​സി​ല​ർ​മാ​ർ മൈ​ക്കി​ലൂ​ടെ ഉ​റ​ക്കെ സം​സാ​രി​ക്കു​ക​യും അ​ജ​ണ്ട ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു. ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം തു​ട​ർ​ന്നു.

Read More

ക​ന​ത്ത മ​ഴ ആ​വേ​ശം കു​റ​ച്ചി​ല്ല; ത്രി​ല്ല​ടി​പ്പി​ച്ച് കാ​ല എ​ത്തി;  വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ​ ആ​രാ​ധാ​ക​ർ കാ​ല​യു​ടെ ആ​ദ്യ ദി​നം ആ​ഘോ​ഷ​മാ​ക്കി​

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​ന​ത്തു പെ​യ്ത മ​ഴ​യി​ലും ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ഒ​ട്ടും കു​റ​ഞ്ഞി​ല്ല; സൂ​പ്പ​ർ​സ്റ്റാ​ർ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ പു​തി​യ ചി​ത്രം കാ​ല ആ​രാ​ധ​ക​രെ ത്രി​ല്ല​ടി​പ്പി​ച്ച് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ഇ​ന്നു​രാ​വി​ലെ ആ​റി​നാ​ണ് തൃ​ശൂ​ർ കൈ​ര​ളി തീ​യ​റ്റ​റി​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു വേ​ണ്ടി പ്ര​ത്യേ​ക ഷോ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. പു​ല​ർ​ച്ചെ മു​ത​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ തി​മ​ർ​ത്തു​പെ​യ്ത മ​ഴ​യെ കൂ​സാ​തെ ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ തൃ​ശൂ​രി​ലേ​ക്കെ​ത്തി. തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ പേ​രി​ൽ അ​ശ്വ​തി ന​ക്ഷ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​യും ന​ട​ത്തി​യെ​ന്ന് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ മാ​ത്രം ആ​റു തീ​യ​റ്റ​റു​ക​ളി​ലാ​ണ് കാ​ല റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ല്ലാ​യി​ട​ത്തും ന​ല്ല തി​ര​ക്ക് രാ​വി​ലെ മു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് ആ​രാ​ധാ​ക​ർ കാ​ല​യു​ടെ ആ​ദ്യ ദി​നം ആ​ഘോ​ഷ​മാ​ക്കി​യ​ത്. തൃ​ശൂ​രി​ൽ ജോ​ലി​ക്കും മ​റ്റു​മാ​യി എ​ത്തി​യി​ട്ടു​ള്ള ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള​വ​ർ ആ​ദ്യ ദി​വ​സം ത​ന്നെ ര​ജ​നി​പ​ടം മു​ത​ൽ…

Read More

പ​ബ്ലി​ക് ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി തെരഞ്ഞെടുപ്പ്; നടപടികൾ നി​ർ​ത്തി​വയ്ക്കാ​ൻ  ഉ​ത്ത​ര​വ്

തൃ​ശൂ​ർ: തൃ​ശൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വയ്ക്കാ​ൻ തൃ​ശൂ​ർ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ഉ​ത്ത​ര​വ്. നി​യ​മ​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ലൈ​ബ്ര​റി അം​ഗ​ങ്ങ​ളാ​യ ഇ. ​ഹ​രി​കൃ​ഷ്ണ​ൻ, ര​ഞ്ജി​ത് പെ​രി​ങ്ങാ​വ് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 24നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 2015ൽ ​ന​ട​ന്ന ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ഹൈ​ക്കോട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നും കേ​സി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും ക​ക്ഷി​യാ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. കേ​ര​ള ഗ്ര​ന്ഥ​ശാ​ല സം​ഘ​ത്തി​ന്‍റെ അ​ഫി​ലി​യേ​ഷ​നു​ള്ള പ​ബ്ലി​ക് ലൈ​ബ്ര​റി ഗ്ര​ന്ഥശാ​ല നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. നി​യ​മ​പ്ര​കാ​രം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ പാ​ന​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ പാ​ന​ൽ സ​മ​ർ​പ്പി​ക്കു​ക​യോ നി​യ​മി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​മി​ല്ല. കോ​ട​തി വി​ധി​ക്കു വി​ധേ​യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. 2015ലെ ​പ​ബ്ലി​ക് ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നെ ചോ​ദ്യംചെ​യ്ത്…

Read More

“ഇരയോടൊപ്പം നിന്നവർക്ക് ‘ കൂട്ട സ്ഥലംമാറ്റം;  കാർഷിക സർവകലാശാലയിൽ സ്ത്രീ​പീ​ഡ​ന​ങ്ങ​ൾ പു​റം​ലോ​ക​ത്തെ​ത്തി​ച്ച ജീ​വ​ന​ക്കാ​രെയും  അ​ഴി​മ​തി ചോദ്യംചെയ്തവരെയും സ്ഥലംമാറ്റി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന സ്ത്രീ​പീ​ഡ​ന​ങ്ങ​ൾ പു​റം​ലോ​ക​ത്തെ​ത്തി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​വ​രെ​യും സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ട്. എ​ട​പ്പാ​ളി​ൽ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ളെ പു​റം ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്ത തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു​ചെ​യ്ത ന​ട​പ​ടി നി​യ​മ​സ​ഭ​യി​ല​ട​ക്കം ബ​ഹ​ള​ത്തി​നും നാ​ണ​ക്കേ​ടി​നും കാ​ര​ണ​മാ​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പീ​ഡ​ന​ങ്ങ​ളി​ൽ ഇ​ര​യോ​ടൊ​പ്പം നി​ന്ന​വ​ർ​ക്ക് സ്ഥ​ലം മാ​റ്റ​ത്തി​ലൂ​ടെ “ശി​ക്ഷ’ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളാ​യ​ണി, ത​വ​നൂ​ർ, അ​ന്പ​ല​വ​യ​ൽ കാ​ന്പ​സു​ക​ളി​ലു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ത​വ​നൂ​ർ കാ​ർ​ഷി​ക എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഒ​രു അ​ധ്യാ​പ​ക​ന്‍റെ നി​ര​ന്ത​ര​മാ​യ സ്ത്രീ​പീ​ഡ​ന​ങ്ങ​ൾ പു​റ​ത്തു കൊ​ണ്ടു​വ​ന്ന പ്ര​ഫ​സ​റും മൂ​ന്ന് ക്ലാ​സ് ത്രീ ​ജീ​വ​ന​ക്കാ​രും സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​വ​രി​ലു​ണ്ട്. മ​ന്ത്രി​യു​ടെ പാ​ർ​ട്ടി​യു​ടെ സം​ഘ​ട​ന​യി​ൽ പെ​ട്ട​യാ​ളെ​യും സ്ഥ​ലം മാ​റ്റി. കാ​ന്പ​സു​ക​ളി​ൽ തു​ട​രെ​യു​ണ്ടാ​കു​ന്ന സ്ത്രീ​പീ​ഡ​ന​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് സ്ഥ​ലം മാ​റ്റ​ത്തി​നു പി​ന്നി​ലെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു​ക​ഴി​ഞ്ഞു. മൂ​ന്നു മാ​സം​മു​ന്പ് ത​വ​നൂ​ർ കോ​ള​ജി​ലെ ഒ​രു അ​ധ്യാ​പ​ക​ൻ താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ഒ​രു വ​നി​താ ഉ​ദ്യോ​ഗാ​ർ​ഥി​യെ…

Read More

ക​ണ്‍​ഫ്യൂ​ഷ​ൻ വേ​ണ്ട…ഒ​ന്പ​താം തി​യ​തി​യി​ലെ  പി​എ​സ്‌സി ​പ​രീ​ക്ഷ​യും മാ​റ്റി

തൃ​ശൂ​ർ: കേ​ര​ള പി​എ​സ്സി ഈ ​മാ​സം ഒ​ന്പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി. ഇ​തു സം​ബ​ന്ധി​ച്ച് ചി​ല ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. നി​പ്പ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​മാ​സം 16 വ​രെ​യു​ള്ള പി​എ​സ്സി​യു​ടെ ഓ​ണ്‍​ലൈ​ൻ അ​ട​ക്ക​മു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി വെ​ച്ച​താ​യി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ർ എ​ഴു​തു​ന്ന ക​ന്പ​നി-​കോ​ർ​പ​റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ​രീ​ക്ഷ മാ​റ്റി​യോ എ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി​പേ​രാ​ണ് ഇ​തെ​ക്കു​റി​ച്ച് അ​റി​യാ​നും പ​രീ​ക്ഷ മാ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​മാ​യി പി​എ​സ്സി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്.സം​സ്ഥാ​ന​ത്ത് ആ​റു​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഒ​ന്പ​താം തി​യ​തി​യി​ലെ പ​രീ​ക്ഷ എ​ഴു​തേ​ണ്ടി​യി​രു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ അ​ന്പ​തി​നാ​യി​ര​ത്തി​ന​ടു​ത്താ​ണ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ളു​ണ്ടാ​യി​രു​ന്ന​ത്. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ത്താ​നാ​ണ് പി​എ​സ്‌സി ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്. സാ​ധാ​ര​ണ​യാ​യി പി​എ​സ് സി ​പ​രീ​ക്ഷ​ക​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ത്താ​റി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ല.

Read More

ആ​ർ​ടിഎ ​അം​ഗീ​കാ​രമായി;  കുറച്ചുപണികൂടി ബാക്കി; ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഈ ​മാ​സം 

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ന് ആ​ർ​ടി​എ അം​ഗീ​കാ​രം. ഇ​തോ​ടെ നോ ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ന് എ​ന്ന ചാ​ല​ക്കു​ടി​ക്കാ​രു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ആ​ർ​ടി​എ ക​മ്മി​റ്റി​യി​ലാ​ണ് ഉ​പാ​ധി​ക​ളോ​ടെ നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. യോ​ഗ​ത്തി​ൽ സ​പ്ലി​മെ​ന്‍റ​റി അ​ജ​ണ്ട​യാ​യാ​ണ് വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ലാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ടി​ഒ കെ.​എം. ഉ​മ്മ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്തി. സ്റ്റാ​ൻ​ഡ് സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ആ​ർ​ടി​ഒ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കു ന​ല്കി. പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു ക​ട​ക്കു​ന്ന ഭാ​ഗ​ത്ത് ഡി​വൈ​ഡ​ർ, ഹ​ന്പു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ക, യാ​ത്ര​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ ഇ​രി​പ്പി​ട​ങ്ങ​ൾ സ്ഥാ​പി​ക്കു​ക, കി​ഴ​ക്കു ഭാ​ഗ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണു നീ​ക്കം ചെ​യ്യു​ക, ഷെ​ൽ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ല്കി​യ​ത്. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ അ​റി​യി​ച്ചു. നി​യ​മ​സ​ഭ സ​മ്മേ​ള​നം ക​ഴി​യു​ന്ന…

Read More