നാട്ടിൽ ക്രമസമാധാനം നഷ്ടപ്പെടുന്നുവെന്ന് കൃഷ്ണൻകുട്ടി; പാമ്പാ​ടി നെ​ഹ്റു കോ​ള​ജി​നു സ​മീ​പ​ത്തെ ജി​ഷ്ണു സ്മാ​ര​കം മാ​റ്റാ​ൻ ഉ​ത്ത​ര​വ്

കൊ​ച്ചി: പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജി​നു സ​മീ​പ​ത്തെ ജി​ഷ്ണു പ്ര​ണോ​യ് സ്മാ​ര​കം മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ്മാ​ര​കം പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള തൃ​ശൂ​ർ ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ് പോ​ലീ​സ് പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചു പാ​ന്പാ​ടി തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി കൃ​ഷ്ണ​ൻ​കു​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജി​ഷ്ണു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​രോ​പി​ച്ച് ഏ​റെ സ​മ​ര​ങ്ങ​ളും ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണു പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ന്‍റെ പി​ന്നി​ലെ ക​വാ​ട​ത്തി​ന​ടു​ത്ത് എ​ഐ​ടി​യു​സി ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു ജി​ഷ്ണു​വി​നു സ്മാ​ര​ക​മൊ​രു​ക്കി​യ​ത്. വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്മാ​ര​ക​നി​ർ​മാ​ണം. പാ​ന്പാ​ടി-​പെ​രി​ങ്ങോ​ട്ടു​കു​റി​ശി റോ​ഡി​നോ​ടു തൊ​ട്ടു​ചേ​ർ​ന്നു നി​ർ​മി​ച്ച സ്മാ​ര​കം അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നാ​രോ​പി​ച്ചു ഹ​ർ​ജി​ക്കാ​ര​ൻ ആ​ർ​ഡി​ഒ​യ്ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു തൃ​ശൂ​ർ ആ​ർ​ഡി​ഒ സ്മാ​ര​കം നീ​ക്കാ​ൻ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​തു പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

Read More

വിഷുവിനു മുമ്പേ പ​ന്ത​ല്ലൂ​രി​ൽ  വെ​ള്ള​രി​ വി​ള​വെ​ടു​പ്പ് തുടങ്ങി ; വേനൽമഴ ചതിച്ചില്ലെങ്കിൽ ഇത്തവണ കൃഷി ലാഭമെന്ന് കർഷകർ

കൊ​ട​ക​ര: പ​ന്ത​ല്ലൂ​രി​ലെ വെ​ള്ള​രി​പ്പാ​ട​ത്തെ ക​ർ​ഷ​ക​ർ വി​ള​വെ​ടു​പ്പി​ന്‍റെ തി​ര​ക്കി​ലാ​ണ്. നാ​ൽ​പ്പ​തേ​ക്ക​റി​ലെ വ​രു​ന്ന വി​സ്തൃ​ത​മാ​യ പാ​ട​ത്ത് നി​ന്ന് ദി​വ​സേ​ന ഏ​ഴു​ട​ണ്ണി​ലേ​റെ വെ​ള്ള​രി​ക്കാ​യ്ക​ളാ​ണ് തൃ​ശൂ​രി​ലെ പ​ച്ച​ക്ക​റി ച​ന്ത​യി​ലെ​ത്തു​ന്ന​ത്. കി​ലോ​ഗ്രാ​മി​ന് പ​ത്തു​രൂ​പ നി​ര​ക്കി​ൽ വി​ല കി​ട്ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. വെ​ള്ള​രി​കൃ​ഷി​ക്ക് ഏ​റെ പ്ര​സി​ദ്ധ​മാ​ണ് പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​ല്ലൂ​ർ പാ​ടം. വി​ഷു​പ്പു​ല​രി​യി​ൽ ക​ണി​യൊ​രു​ക്കാ​നാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തു​ന്ന സ്വ​ർ​ണ​വ​ർ​ണ​ത്തി​ലു​ള്ള വെ​ള്ള​രി​ക്കാ​യ്ക​ൾ മി​ക്ക​തും വി​ള​യു​ന്ന​താ​ണ ഈ ​പാ​ട​ശേ​ഖ​ര​ത്താ​ണ്. മ​ക​ര​കൊ​യ​ത്തു​ക​ഴി​യു​ന്ന​തോ​ടെ​യാ​ണ് പ​ന്ത​ല്ലൂ​ർ​പാ​ട​ത്തെ ക​ർ​ഷ​ക​ർ വെ​ള്ള​രി​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മൂ​ന്നു​പ​തി​റ്റാ​ണ്ടോ​ള​മാ​യി ഈ ​പാ​ട​ത്ത് വേ​ന​ൽ​വി​ള​യാ​യി വെ​ള്ള​രി കൃ​ഷി​ചെ​യ്യു​ന്ന​വ​രു​ണ്ട്. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്ത് ത​ലേ വ​ർ​ഷ​ത്തെ വി​ള​വെ​ടു​പ്പു കാ​ല​ത്ത് ത​ന്നെ ഇ​വ​ർ സം​ഭ​രി​ച്ചു​വെ​ക്കും. മ​ണ്ണി​ള​ക്കി നി​ല​മൊ​രു​ക്കി ക​ഴി​ഞ്ഞാ​ൽ വെ​ള്ള​രി​വി​ത്തു​ക​ൾ ന​ടും. ഇ​വ മു​ള​യെ​ടു​ക്കു​ന്ന​തോ​ടെ ചാ​ണ​ക​പ്പൊ​ടി വ​ള​മാ​യി ചേ​ർ​ക്കും. പി​ന്നീ​ട് മു​ട​ങ്ങാ​തെ ജ​ല​സേ​ച​ന​വും വ​ള​പ്ര​യോ​ഗ​വും അ​ട​ക്ക​മു​ള്ള പ​രി​ച​ര​ണം ന​ൽ​കി​യാ​ണ് വെ​ള്ള​രി​വ​ള്ളി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം പൂ​വി​ട്ട് കാ​യ്ക​ൾ ഉ​ണ്ടാ​യി​ത്തു​ട​ങ്ങും. മാ​ർ​ച്ച് ആ​രം​ഭ​ത്തോ​ടെ…

Read More

വെടിക്കെട്ടിന് ഹൈക്കോടതി അനുമതി ; അ​ന്തി​മ​ഹാകാ​ള​ൻ കാ​വ് വേ​ല നാ​ളെ; ആ​ഹ്ലാ​ദ​തി​മ​ർ​പ്പി​ൽ ദേശവാസികൾ

പ​ഴ​യ​ന്നൂ​ർ: ഒ​ടു​വി​ൽ വേ​ല​യ്ക്ക് വെ​ടി​ക്കെ​ട്ടി​ന് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ദേ​ശം ആ​ഹ്ലാ​ദ​തി​മ​ർ​പ്പി​ൽ. ഇ​വി​ടെ ആ​ന​യി​ല്ലാ​തെ പ​ക​രം കാ​ള​ക​ളും കാ​ള​പ്പാ​ട്ടു​ക​ളു​മാ​ണ് വേ​ല​യ്ക്കു പ്രാ​ധാ​ന്യം. ചേ​ല​ക്ക​ര, പ​ങ്ങാ​ര​പ്പി​ള്ളി, പൂ​ന്നൂ​ർ​ക്ക​ര, കു​റു​മ​ല, വേ​ങ്ങാ​നെ​ല്ലൂ​ർ തു​ട​ങ്ങി​യ ദേ​ശ​ക്കാ​രാ​ണ് വേ​ല ആ​ഘോ​ഷി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ 11ന് ​പ​ങ്ങാ​ര​പ്പി​ള്ളി ദേ​ശം പ​രി​ഹാ​രം ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും തി​റ, തെ​യ്യം, ദേ​ശ​ക്കാ​ള എ​ന്നി​വ​യോ​ടെ വേ​ല പു​റ​പ്പെ​ടും. ഉ​ച്ച​തി​രി​ഞ്ഞ് 4.30ന് ​വേ​ല കാ​വി​ലെ​ത്തി തു​ട​ർ​ന്ന് മേ​ള​വും ന​ട​ക്കും. ചേ​ല​ക്ക​ര ദേ​ശം രാ​വി​ലെ 11 ന് ​കോ​ള​ത്തൂ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പു​റ​പ്പെ​ടും. തു​ട​ർ​ന്ന് അ​ന്തി​മ​ഹാ​കാ​ള​ൻ കാ​വി​ൽ കു​നി​ശേ​രി അ​നി​യ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ളം ന​ട​ക്കും. പ​ക​ൽ വേ​ല പു​റ​പ്പെ​ട്ട് രാ​ത്രി എ​ട്ടി​ന് ചേ​ല​ക്ക​ര എ​ലി​യ​പ്പ​റ്റ് കാ​വി​ൽ നി​ന്നും പ​ഞ്ച​വാ​ദ്യം, തി​റ, തെ​യ്യം എ​ന്നി​വ​യോ​ടെ പു​റ​പ്പെ​ട്ട് അ​ന്തി​മ​ഹാ​കാ​ള​ൻ കാ​വി​ലെ​ത്തും. വേ​ങ്ങാ​നെ​ല്ലൂ​ർ ദേ​ശ​ത്തി​നു​വേ​ണ്ടി ചേ​ല​ക്കോ​ട് അ​ന്തി​മ​ഹാ​കാ​ള​ൻ കാ​വി​ൽ നി​ന്ന് 12.30ന് ​പ​ഞ്ച​വാ​ദ്യം,…

Read More

റേ​ഷ​ൻ വാ​തി​ൽ​പ്പ​ടി വി​ത​ര​ണ ക​രാ​റു​കാ​രന് തൊ​ഴി​ലാ​ളി​ക​ളുടെ ക്രൂരമർദ്ദനം; അമിതകൂലി ഈടാക്കുന്നെന്ന് കാട്ടി പരാതി നൽകിയതിനാണ് തന്നെ ഇവർ മർദിച്ചതെന്ന്   ജിസോ

തൃ​ശൂ​ർ: സ​പ്ലൈ​കോ റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ വാ​തി​ൽ​പ്പ​ടി വി​ത​ര​ണം ന​ട​ത്തു​ന്ന ക​രാ​റു​കാ​ര​നെ ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​ക​ൾ മ​ർ​ദിച്ച​താ​യി പ​രാ​തി. കു​രി​യ​ച്ചി​റ സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ സ​പ്ലൈ​കോ പി​ഡി​എ​സ് ഡി​പ്പോ​യി​ലാ​ണ് സം​ഭ​വം. വി​ത​ര​ണ ക​രാ​റു​കാ​ര​നാ​യ ജി​സോ ജോ​ർ​ജി​നെ​യും ലോ​ഡ് എ​ടു​ക്കാ​നെ​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രെ​യും സി​ഡ​ബ്ല്യു​സി-1 യൂ​ണി​യ​നി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ സം​ഘംചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ക​സ്റ്റോ​ഡി​യ​നും മ​റ്റു ജീ​വ​ന​ക്കാ​രും സം​ഘ​ർ​ഷം കു​റ​യ്ക്കാ​ൻ ശ്ര​മി​ക്കാ​തെ മാ​റി​നി​ല്ക്കു​ക​യാ​യി​രു​ന്നെ​ന്നും തി​രി​ച്ച​റി​യ​ൽ രേ​ഖ ധ​രി​ക്കാ​ത്ത​തു​മൂ​ലം കൈ​യയേ​റ്റം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രു​വി​വ​രം അ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ജി​സോ വെ​യ​ർ​ഹൗ​സ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജ​ർ​ക്ക് ന​ല്കി​യ പ​രാ​തി​യി​ലു​ണ്ട്. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ക​യ​റ്റി​റ​ക്കി​നു അ​മി​ത കൂ​ലി ഈ​ടാ​ക്കു​ന്ന​തി​നും ലോ​ഡ് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ, സ​പ്ലൈ​ക്കോ ഡി​പ്പോ മാ​നേ​ജ​ർ എ​ന്നി​വ​ര​ട​ക്കം ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ജി​സോ ജോ​ർ​ജ് പ​രാ​തി ന​ല്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കൈ​യേ​റ്റ ശ്ര​മം ന​ട​ന്ന​ത്. കു​റ്റ​ക്കാ​രാ​യ യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ലോ​ഡിം​ഗ് പ്ര​വ​ർ​ത്ത​നം…

Read More

തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടറെ കാണാൻ വരുന്നവരുടെ ശ്രദ്ധക്ക്… കൈയിൽ കരുതേണ്ടത്  പേന, പേപ്പർ കൂടെ, എഴുതാനും വായിക്കാനും അറിയാവുന്ന ആൾ !  ഇതൊന്നുമില്ലെങ്കിൽ ഈ വഴിക്കു വരേണ്ട… 

മു​ള​ങ്കു​ന്ന​ത്ത​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ പ്ര​ത്യേ​ക ശ്രദ്ധ​യ​ക്ക്, നി​ങ്ങ​ൾ വ​രു​ന്പോ​ൾ കു​ടെ എ​ഴു​തു​വാ​നും വാ​യി​ക്കാ​നും അ​റി​യു​ന്ന ആ​ളെ​യും കൊ​ണ്ടു​വ​ര​ണം. അ​തും പോ​രാ.. എ​ഴു​താ​ൻ പേ​ന​യും വെ​ള്ള​ക്ക​ട​ലാ​സും ക​രു​ത​ണം. ഇ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഡോ​ക്ട​റെ കാ​ണാ​തെ തി​രി​ച്ചു പോ​കാം. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ പ​രി​ഷ്കാ​ര​മാ​ണി​ത്. ഒ​പി യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് പ​ണ്ട​ത്തെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കാ​ൻ മ​ണി​ക്കൂ​റോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യ​ക്ക് മാ​റ്റം വ​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ രോ​ഗി​ക​ൾ എ​ത്തി​യാ​ൽ ആ​ദ്യം വ​രി​നി​ന്ന് ടോ​ക്ക​ണ്‍ വാ​ങ്ങ​ണം. പി​ന്നീ​ട് വെ​ള്ള പേ​പ്പ​റി​ൽ രോ​ഗി​യു​ടെ പേ​ര്, വ​യ​സ് രോ​ഗ​ത്തി​ന്‍റെ പേ​ര് എ​ന്നി​വ എ​ഴു​തി കൗ​ണ്ട​റി​ൽ കൊ​ടു​ക്ക​ണം. ന​ന്പ​ർ പ്ര​കാ​രം ഒ​പി ടി​ക്ക​റ്റ് ല​ഭി​ക്കും. എ​ഴു​തി കൊ​ടു​ത്ത തു​ണ്ടു പേ​പ്പ​റി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു​പ​റ്റി​യാ​ൽ പി​ന്നെ അ​ന്ന​ത്തെ ദി​വ​സം ഡോ​ക്ട​റെ കാ​ണാ​നാ​കി​ല്ലെ​ന്നു മാ​ത്രം. കാ​ര​ണം അ​ത് തി​രു​ത്താ​ൻ സൂ​പ്ര​ണ്ടി​ന്‍റെ എ​ഴു​ത്തു വേ​ണം. പാ​ല​ക്കാ​ട്, മ​ല​പ്പു​റം,…

Read More

തൃ​ശൂ​രി​ൽ ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്ന് തീ​യു​യ​ർ​ന്നു; എൻജിൻ തകരാറെന്ന് അധികൃതർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്ത് ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്ന് തീ​യു​യ​ർ​ന്നു. ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്നാ​ണ് തീ​യു​യ​ർ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു എ​ൻ​ജി​ൻ തൃ​ശൂ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. എ​ൻ​ജി​ൻ ത​ക​രാ​റാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​വ​രം.

Read More

കാ​വീ​ട് ആ​ളാം​കു​ളം ക്ഷേ​ത്ര​ത്തി​ൽ പൂ​ര​ത്തി​നി​ടെ സം​ഘ​ർ​ഷം; വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

ഗു​രു​വാ​യൂ​ർ:  കാ​വീ​ട് ആ​ളാം​കു​ളം ക്ഷേ​ത്ര​ത്തി​ൽ പൂ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ 41-ാ ംവാ​ർ​ഡ് കൗ​ൺ​സി​ല​ർ ടി.​കെ. സ്വ​രാ​ജ് ( 48) ചെ​റി​യേ​ട​ത്ത് ബി​നീ​ഷ് (38), ചെ​റി​യേ​ട​ത്ത് നാ​രാ​യ​ണി (90) ബി​നീ​ഷി​ന്‍റെ സ​ഹോ​ദ​രി സു​നീ​ഷ (40) എ​ന്നി​വ​ർ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബി​നീ​ഷി​ന്‍റെ ഭാ​ര്യ പ്ര​വീ​ണ, ന​യ​ന ( ഒ​ന്പ​ത് ) എ​ന്നി​വ​ർ ക്ക് ​ചെ​റി​യ പ​രി​ക്കു​ക​ളു​ണ്ടെ​ങ്കി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. ആ​ളാം​കു​ള​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ദേ​ശ​ത്തു​ന​ട​ന്ന ചി​ല ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണം. പൂ​രം​എ​ഴു​ന്ന​ള്ളി​പ്പ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ബി.​കെ.​ഡി ഗ്രൂ​പ്പും, ബി​നീ​ഷും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പൂ​ര​ത്തി​ന് ക്ഷ​ണി​ക്ക​പ്പെ​ട്ട് പു​റ​മെ നി​ന്നെ​ത്തി​യ​വ​ർ ബി​നീ​ഷി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​തു​ക​ണ്ട് ത​ട​യാ​ൻ…

Read More

അരിമ്പൂരിലെ മരണക്കുഴി  മൂടാതെ അധികൃതർ; പൊതുമരാമത്തിന്‍റെ അനാസ്ഥിൽ പ്രതിഷേധിച്ച് നാട്ടുകാർ

അ​രി​ന്പൂ​ർ: അപകടങ്ങളിൽ ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും ഇ​പ്പോ​ഴും നി​ര​ന്ത​ര​മാ​യി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന അ​രിന്പൂർ സെ​ന്‍റ​റി​ന് പ​ടി​ഞ്ഞാ​റെ വ​ളവി​ൽ ത​ക​ർ​ന്ന റോ​ഡ് ടാർ ചെ​യ്യാ​തെ അ​ധി​കൃ​ത​രു​ടെ ക്രൂ​ര​ത. ഇ​ന്ന​ലെ രാ​വി​ലെ എട്ടിന് ​അ​പ​ക​ട​ക്കു​ഴി​യി​ൽ ചാ​ടാ​തി​രി​ക്കാ​ൻ പെ​ട്ടി​ ഓ​ട്ടോ വെ​ട്ടി​ച്ചു തിനെ തു​ട​ർ​ന്ന് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പു​ത്ത​ൻ​പീ​ടി​ക സ്വ​ദേ​ശി​യെ ത​ല​ക്ക് പ​രി​ക്കേ​റ്റ് സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഇ​തേ ത​ക​ർ​ന്ന വ​ള​വി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ഏ​നാ​മാ​വ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ഇ​തി​ൽ ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.​ തൃ​ശൂ​ർ കാ​ഞ്ഞാ​ണി ചേ​റ്റു​പു​ഴ പാ​ലം മു​ത​ൽ എ​റ​വ് സ്ക്കൂ​ൾ വ​രെ​യു​ള്ള റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ സാ​ങ്കേ​തി​ക തൊ​ടു​ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ മൂടാതെ മാ​റി​നി​ല്ക്കു​ക​യാ​ണ്. അ​തേ സ​മ​യം എ​റ​വ് സ്ക്കൂ​ൾ മു​ത​ൽ വാ​ടാ​ന​പ്പ​ള്ളി വ​രെ​യു​ള്ള അ​പ​ക​ട​ക്കു​ഴി​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ല​പ്പാ​ട് സ​ബ് ഡി​വി​ഷ​ൻ താ​ല്ക്കാ​ലി​ക ടാ​റിം​ഗ്…

Read More

ത​റ​ക്കല്ലി​ട്ട് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞു, ഒ​ടു​വി​ൽ കു​ഞ്ഞു​ണ്ണി മാ​ഷ് സ്മാ​ര​ക നി​ർ​മാ​ണം 26ന് ​തു​ട​ങ്ങും

വ​ല​പ്പാ​ട് : ത​റ​ക്കി​ല്ലി​ട്ട് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞു , ഒ​ടു​വി​ൽ ക​വി കു​ഞ്ഞു​ണ്ണി മാ​ഷ് സ്മാ​ര​ക നി​ർ​മാ​ണം മാ​ഷു​ടെ ച​ര​മ ദി​ന​മാ​യ 26ന് ​തു​ട​ങ്ങും. രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ പു​ഷ്പാ​ർ​ച്ച​ന​ക്ക് ശേ​ഷ​മാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങു​ക. 38,12,000 രൂ​പ​യാ​ണ് സ്മാ​ര​ക നി​ർ​മാ​ണ​ച്ചെല​വ്.​ മാ​ഷു​ടെ ക​ഴി​ഞ്ഞ ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി യാ​ണ് സ്മാ​ര​ക​ത്തി​ന് ശി​ല​യി​ട്ട​ത്. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വൈ​കി​യ​തി​നാ​ലാ​ണ് നി​ർ​മാ​ണം നീ​ണ്ടു​പോ​യ​ത്. മാ​ഷു​ടെ വീ​ടി​ന​ടു​ത്ത് കു​ടും​ബാം​ഗ​ങ്ങ​ൾ വി​ട്ടു ന​ൽ​കി​യ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്. പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യ​ത്. വാ​യ​ന​ശാ​ല, ഹാ​ൾ, കു​ട്ടി​ക​ൾ​ക്ക് ര​ച​ന ന​ട​ത്തു​ന്ന​തി​നു​ള്ള സ്ഥ​ലം എ​ന്നി​വ സ്മാ​ര​ക​ത്തി​ലു​ണ്ടാ​കും. കു​ഞ്ഞു​ണ്ണി മാ​ഷു​ടെ പ്ര​തി​മ​യും സ്ഥാ​പി​ക്കും. കോ​സ്റ്റ്ഫോ​ർ​ഡി​നാ​ണ് സ്മാ​ര​ക​ത്തി​ന്‍റെ നി​ർ​മ്മാ​ണ ചു​മ​ത​ല. കു​ഞ്ഞു​ണ്ണി മാ​ഷ് സ്മാ​ര​ക സ​മി​തി കോ​സ്റ്റ്ഫോ​ർ​ഡു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു. കോ​സ്റ്റ്ഫോ​ർ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റ് സ്മാ​ര​ക സ​മി​തി യോ​ഗം അം​ഗീ​ക​രി​ച്ചു. വ​ല​പ്പാ​ട്…

Read More

ഇന്നു ജലദിനം; പുനരുജ്ജീവനം തേടി ചാ​ല​ക്കു​ടി​പ്പു​ഴ ; പുഴയിൽ ഗുരുതര മലിനീകരണമെന്ന് ഗവേഷണ റിപ്പോർട്ട് 

സെ​ബി മാ​ളി​യേ​ക്ക​ൽ തൃ​ശൂ​ർ: ഒ​രു കാ​ല​ത്ത് സ​മൃ​ദ്ധ​മാ​യി നി​റ​ഞ്ഞൊ​ഴു​കി​യി​രു​ന്ന ചാ​ല​ക്കു​ടി​പ്പു​ഴ ഇ​ന്ന് ആ​കെ മെ​ലി​ഞ്ഞു. ആ​ന​മ​ല​യി​ലെ ഒ​രു​കൊ​ന്പ​ൻ​കു​ത്തി​ൽ​നി​ന്ന് ഉ​ത്ഭ​വി​ച്ച് അ​ഴീ​ക്കോ​ടു​വ​ച്ച് അ​റ​ബി​ക്ക​ട​ലി​ൽ ല​യി​ക്കു​ന്ന പു​ഴ​യ്ക്ക് 144 കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ട്. 1950ക​ളി​ൽ ക​ടു​ത്ത വേ​ന​ലി​ൽ​പോ​ലും പു​ഴ​യി​ലെ ശ​രാ​ശ​രി സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് സെ​ക്ക​ൻ​ഡി​ൽ 603 ഘ​ന​യ​ടി​യാ​യി​രു​ന്നു.  1958ലാ​ണ് പെ​രി​ങ്ങ​ൽ​കു​ത്ത് ഡാം ​വ​ന്ന​ത്. തു​ട​ർ​ന്ന് അ​റു​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ ആ​റു ഡാ​മു​ക​ളാ​യി (പെ​രി​ങ്ങ​ൽ​കു​ത്ത്, പ​റ​ന്പി​ക്കു​ളം, തെ​രു​വാ​രി​പ്പ​ള്ളം, തൂ​ണ​ക്ക​ട​വ്, അ​പ്പ​ർ ഷോ​ള​യാ​ർ, ലോ​വ​ർ ഷോ​ള​യാ​ർ). ഇ​തോ​ടെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ഇ​ല്ലാ​താ​യി. ഈ ​വ​ർ​ഷം ഷോ​ള​യാ​ർ ഡാ​മി​ൽ​നി​ന്നും വെ​ള്ളം വി​ടു​ന്ന​ത​നു​സ​രി​ച്ച് സെ​ക്ക​ൻ​ഡി​ൽ 400 ഘ​ന​യ​ടി​വെ​ള്ള​മാ​ണ് ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. 1970 -ൽ ​പ​റ​ന്പി​ക്കു​ളം – ആ​ളി​യാ​ർ ക​രാ​ർ വ​ന്നു. 1980ക​ളു​ടെ ആ​രം​ഭ​ത്തോ​ടെ​യാ​ണ് കാ​ടി​ന്‍റെ നാ​ശം ആ​രം​ഭി​ച്ച​തും കാ​ട്ടു​ചോ​ല​ക​ൾ വ​റ്റാ​ൻ തു​ട​ങ്ങി​യ​തു​മെ​ന്ന് ചാ​ല​ക്കു​ടി പു​ഴ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി എ​സ്.​പി. ര​വി പ​റ​യു​ന്നു. ഇ​പ്പോ​ൾ 64 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ…

Read More