ഗുരുവായൂരപ്പന്റെയും അച്ഛന്റെയും അനുഗ്രഹം! മുന്നൂലം ഭവന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി ക്ഷേ​ത്രം ഓ​തി​ക്ക​ൻ കു​ടും​ബാം​ഗം മു​ന്നൂ​ലം മ​ന​ക്ക​ൽ ഭ​വ​ൻ ന​ന്പൂ​തി​രി​യെ(45) തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാംത​വ​ണ​യാ​ണ് അ​ദ്ദേ​ഹം മേ​ൽ​ശാ​ന്തി​യാ​കു​ന്ന​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഓ​തി​ക്ക​നാ​യി​രു​ന്ന മു​ന്നൂ​ലം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യു​ടെയും ചെ​ർപ്പുളശേരി ശ്രീ​കൃ​ഷ്ണ​പു​രം കു​ള​ക്ക​ട​വ് കു​റു​ശാ​ത്ത​മ​ണ്ണ ഇ​ല്ല​ത്തെ ആ​ര്യ അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ്. ഗു​രു​വാ​യൂ​ർ തെ​ക്കേ​ന​ട​യി​ൽ ജ​യ​കൃ​ഷ്ണ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ 21 വ​ർ​ഷ​മാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​ക​ൾ ചെ​യ്തുവ​രു​ന്നു. മ​ല​പ്പു​റം കാ​ളാ​ട്ട് മ​ന​മൂ​ർ​ത്തീ ക്ഷേ​ത്രം, വെ​ളു​വി​ൽ കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്രം, പു​ത്തു​കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്രം തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ന്ത്രി​യു​മാ​ണ്. അ​ച്ഛൻ വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി മൂ​ന്നു തവണയും, ജ്യേഷ്ഠൻ ഹ​രി ന​ന്പൂ​തി​രി ഒരുതവണയും ​മേ​ൽ​ശാ​ന്തി​യാ​യി​ട്ടു​ണ്ട ്. 2014 ഒ​ക്ടാ​ബ​റിലാ​ണ് ഭവൻ നന്പൂതിരി ആ​ദ്യം മേ​ൽ​ശാ​ന്തി​യാ​യ​ത്.​ 48 അ​പേ​ക്ഷ​ക​രി​ൽ കൂ​ടി​ക്കാ​ഴ്ചയ്ക്കു 42 പേരെ ക്ഷ​ണി​ച്ചിരുന്നു. ഇവരിൽ 39പേ​ർ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ൽ ഉ​ച്ച​പൂ​ജ ന​ട…

Read More

പൂ​ര​ങ്ങ​ളു​ടേ​യും ഉ​ത്സ​വ​ങ്ങ​ളു​ടേ​യും തോ​ഴ​നാ​യി​രു​ന്ന സി.​എ.​മേ​നോ​ൻ ഓ​ർ​മയായി;   വി​ടവാ​ങ്ങി​യ​ത്  തൃ​ശൂ​രി​ന്‍റെ ആ​ന​മേ​നോ​ൻ

  തൃ​ശൂ​ർ: പൂ​ര​ങ്ങ​ളു​ടേ​യും ഉ​ത്സ​വ​ങ്ങ​ളു​ടേ​യും തോ​ഴ​നാ​യി​രു​ന്ന സി.​എ.​മേ​നോ​ൻ ഓ​ർ​മ​യാ​കു​ന്പോ​ൾ തൃ​ശൂ​രി​ന്‍റെ ഉ​ത്സ​വ​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്ന് വി​ട​വാ​ങ്ങു​ന്ന​ത് തൃ​ശൂ​രി​ന്‍റെ സ്വ​ന്തം ആ​ന​മേ​നോ​ൻ. ആ​ന​യോ​ടും ഉ​ത്സ​വ​ങ്ങ​ളോ​ടും വ​ല്ലാ​ത്ത ക​ന്പ​മു​ണ്ടാ​യി​രു​ന്ന സി.​എ.​മേ​നോ​നെ കൂ​ട്ടു​കാ​രും നാ​ട്ടു​കാ​രും സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ചി​രു​ന്ന​ത് ആ​ന​മേ​നോ​ൻ എ​ന്നാ​യി​രു​ന്നു. അ​തു കേ​ൾ​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​മാ​ന​വും ആ​ഹ്ലാ​ദ​വു​മാ​യി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സി.​എ.​മേ​നോ​ൻ പി​ന്നീ​ട് എ​ൽ​ഐ​സി​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റാ​യി. വ​ട​ക്കാ​ഞ്ചേ​രി ഉ​ത്രാ​ളി​ക്കാ​വ് പൂ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​നാ​യി 30 വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സി.​കെ.​ആ​ർ.​ബാ​ലാ​ജി ട്ര​സ്റ്റി​ന്‍റെ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന മേ​നോ​ൻ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ വാ​ങ്ങി​യ പ​ര​മേ​ശ്വ​ര​ൻ എ​ന്ന ആ​ന​യെ പാ​റ​മേ​ക്കാ​വ് അ​ന്പ​ല​ത്തി​ൽ ന​ട​യി​രു​ത്തി. ആ​ന പാ​റ​മേ​ക്കാ​വ് പ​ര​മേ​ശ്വ​ര​ൻ എ​ന്നാ​ണ് പി​ന്നീ​ട് അ​റി​യ​പ്പെ​ട്ട​ത്. ചെ​റു​പ്പം​മു​ത​ൽ ആ​ന​യോ​ടു​ള്ള ക​ന്പം​മൂ​ലം സു​ഹൃ​ത്തു​ക്ക​ൾ ആ​ന​മേ​നോ​ൻ എ​ന്നാ​ണ് സി.​എ.​മേ​നോ​നെ സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ചി​രു​ന്ന​ത്. അ​യ്യ​ന്തോ​ൾ ചു​ങ്ക​ത്ത് മാ​തൃ​ഹൃ​ദ​യം എ​ന്ന വീ​ട്ടി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സം. ഉ​ത്രാ​ളി​ക്കാ​വ് പൂ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​നാ​യി​രു​ന്നു എ​ങ്കി​ലും…

Read More

ക്രിക്കറ്റുമില്ല, കുട്ടീം കോലുമില്ല;  ഇനിയുള്ള കളികൾ റോബോട്ടിനോടൊപ്പം

സ്വ​ന്തം ​ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​വ​ധി​ക്കാ​ല​ത്തെ കളി കാര്യമാകുന്നു. ക്രി​ക്ക​റ്റും ഫു​ട്ബോ​ളും കുട്ടി​യും കോ​ലു​മൊ​ക്കെ ക​ളി​ക്കു​ന്ന കാ​ലം മാ​റി. ഇ​നി മ​നു​ഷ്യ​നെ വ​രെ നി​യ​ന്ത്രി​ക്കു​ന്ന റോ​ബോ​ട്ടു​ക​ളെ നി​ർ​മി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​യി​രി​ക്കും കു​ട്ടി​ക​ൾ. റോ​ബോ​ട്ടു​ക​ളു​ടെ ലോ​ക​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കാ​നു​ള്ള ല​ക്ഷ്യ​വു​മാ​യി ര​ണ്ടു ചെ​റു​പ്പ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു. സ്റ്റെം ​റോ​ബോ​ട്ടി​ക്സ് അ​ക്കാ​ദ​മി എ​ന്ന പേ​രി​ൽ പൂ​ങ്കു​ന്ന​ത്താ​ണ് റോ​ബോ​ട്ടി​ക് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ക​ളി​പ്പാ​ട്ടം കി​ട്ടി​യാ​ൽ അ​ത് അ​ഴി​ച്ച് അ​തി​നു​ള്ളി​ലെ മെ​ക്കാ​നി​സം പ​ഠി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത കു​ട്ടി​ക​ൾ കുറവാ ണ്. കു​ട്ടി​ക​ൾ​ക്കു​ള്ളി​ൽ ഉ​റ​ങ്ങി​ക്കിട​ക്കു​ന്ന ഈ ​ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ച്ച് ക്രി​യാ​ത്മ​ക​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന് പ്ര​ചോ​ദി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് റോ​ബോ​ട്ടി​ക്സ് പ​രി​ശീ​ല​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ജ​യ​റാം രാ​മ​കൃ​ഷ്ണ​നും സു​ഹൃ​ത്താ​യ രാ​ഹു​ലും ചേ​ർ​ന്ന് ഒ​രു വ​ർ​ഷം മു​ന്പാ​ണ് റോ​ബോ​ട്ടി​ക്സ് അ​ക്കാ​ദ​മി എ​ന്ന ആ​ശ​യ​ത്തി​ന് സ്വി​ച്ചി​ട്ട​ത്. ഇ​തി​ന​കം ഒട്ടേറെ കു​ട്ടി​ക​ൾ ഇ​വി​ടെനി​ന്നു പ​രി​ശീ​ല​നം നേ​ടി​യ​താ​യി ജ​യ​റാം പ​റ​ഞ്ഞു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ…

Read More

പു​തു​ക്കാ​ട് മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ജെ​സി​ബി​യും ടി​പ്പ​ർ ലോ​റി​യും പി​ടി​ച്ചെ​ടു​ത്തു ; പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ആ​ർ​ഡി​ഒ​യ്ക്ക് കൈ​മാ​റും

പു​തു​ക്കാ​ട് : വെ​ണ്ടോ​രി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ത്ത് ക​ട​ത്തു​ക​യാ​യി​രു​ന്ന ജെ​സി​ബി​യും ടി​പ്പ​ർ ലോ​റി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇന്നു രാ​വി​ലെ ആറു മ​ണി​യോ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. സെ​ന്‍റ് ജോ​ർജ്ജ് ക​പ്പേ​ള​യ്ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ നി​ന്നു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​പ്പ് ന​ട​ന്നി​രു​ന്ന​ത്. പു​തു​ക്കാ​ട് മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി വ്യാ​പ​ക​മാ​യി മ​ണ്ണെ​ടു​പ്പ് ന​ട​ന്നു​വ​ന്നി​രു​ന്നു. മേ​ഖ​ല​യി​ലെ സം​ര​ക്ഷി​ത ത​ണ്ണീ​ർ​ത്ത​ട​മാ​യ കോ​ന്തി​പു​ലം പാ​ട​ശേ​ഖ​രം,ത​ലോ​ർ കാ​യ​ൽ തോ​ട്, ന​ന്തി​ക്ക​ര പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു​ണ്ട്. പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ന്നു​ക​ൾ ഇ​ടി​ച്ചു നി​ര​ത്തു​ന്ന മ​ണ്ണാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ൾ നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​ർ​ച്ചെ വ​രെ​യാ​ണ് മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്ത​ലും വ്യാ​പ​ക​മാ​യി​ട്ടും പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​ണ്ട്. ഇ​തേ തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വെ​ണ്ടോ​രി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ…

Read More

ഡി സിനിമാസ് ഭൂമി വിവാദത്തിൽ നടൻ ദിലീപിന് തിരിച്ചടി;  അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

തൃശൂർ: ചാലക്കുടി ഡി സിനിമാസ് ഭൂമി വിവാദത്തിൽ നടൻ ദിലീപിന് തിരിച്ചടി. ഭൂമി കൈയേറ്റമില്ലെന്ന വിജലൻസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്. ലാന്‍റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിൽ ഡി സിനിമാസിലെ 35 സെന്‍റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നും പറയുന്നു. 2005ലാണു സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത്. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു.

Read More

ചെ​ങ്ങാ​ലൂ​ർ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂക്ഷം ; അ​ന​ധി​കൃ​ത കു​ഴ​ൽ കി​ണ​ർ നി​ർ​മാണം വ്യാ​പ​ക​മാ​കു​ന്നു അ​ന​ധി​കൃ​ത​മാ​യി  നി​ർ​മിച്ച​ത് നൂ​റി​ലേ​റെ  കു​ഴ​ൽ കി​ണ​റു​ക​ൾ

ചെ​ങ്ങാ​ലൂ​ർ : കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന ചെ​ങ്ങാ​ലൂ​ർ മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം വ്യാ​പ​ക​മാ​കു​ന്നു. എ​ട്ടാം വാ​ർ​ഡി​ലെ സൂ​ര്യ​ഗ്രാ​മം, മാ​ട്ടു​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ഞൂ​റ് മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് വ്യാ​പ​ക​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കു​ഴ​ൽ കി​ണ​ർ നി​ർ​മിച്ചി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ നൂ​റി​ലേ​റെ കു​ഴ​ൽ കി​ണ​റു​ക​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്തിന്‍റെയോ ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പി​ന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് പ​റ​ന്പു​ക​ളി​ൽ കി​ണ​റു​ക​ൾ നി​ർ​മിച്ച​ത്. ജ​നു​വ​രി മു​ത​ലാ​ണ് കു​ഴ​ൽ കി​ണ​റു​ക​ൾ കു​ത്തി തു​ട​ങ്ങി​യ​ത്. 200 മു​ത​ൽ 400 അ​ടി വ​രെ ആ​ഴ​ത്തി​ലാ​ണ് കി​ണ​റു​ക​ൾ കു​ത്തു​ന്ന​ത്. ഇ​തു മൂ​ലം സ​മീ​പ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളും ജ​ല​സ്രോ​ത​സു​ക​ളും വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി താ​ഴ്ന്ന​താ​യ വ​കു​പ്പി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യ കു​ഴ​ൽ കി​ണ​ർ നി​ർ​മ്മാ​ണം പെ​രു​കു​ന്ന​ത്. ഒ​രു കു​ഴ​ൽ​കി​ണ​ർ കു​ത്തി​യി​ട്ടും വെ​ള്ളം ല​ഭി​ക്കാ​തെ വ​രു​ന്ന​വ​ർ മ​റ്റൊ​രെ​ണ്ണം കു​ത്തി​യാ​ണ് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​തു പോ​ലെ ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ…

Read More

തെ​ക്കും​ക​ര​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​  വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ല​സു​ന്നു;  ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ൽ;  ആക്രമണം നടത്തുന്ന മൃഗങ്ങളെ നിയന്ത്രിക്കാനാവാതെ അധികൃതരും

പു​ന്നം​പ​റമ്പ്: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ന്ന​തി​നെ കു​റി​ച്ച് ച​ർ​ച്ച​ക​ളും നി​യ​മ​നി​ർ​മാണ​ങ്ങ​ളും അ​ധി​കൃ​ത​ർ മു​റ​ക്ക് ന​ട​ത്തു​ന്പോ​ഴും മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ക​ർ​ഷ​ക​ന് കൂ​ട്ട് ദു​രി​തം മാ​ത്രം. കാ​ട്ടു​പ​ന്നി​ക​ളും​ മാ​നു​ക​ളുമൊ​ക്കെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്പോ​ൾ കു​ര​ങ്ങു​ക​ളും മ​യി​ലു​ക​ളും മ​ല​യ​ണ്ണാ​നു​മൊ​ക്കെ തോ​ട്ട​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണ് ഇ​വ​യെ നി​യ​ന്ത്രി​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​രും അ​ധി​കൃ​ത​രു​മൊ​ക്കെ ഇ​രു​ട്ടി​ൽ ത​പ്പു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്.​ തെ​ക്കും​ക​ര​യി​ലും സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലും ​വ​ന്യമ്യ​ഗ​ങ്ങ​ളു​ടെ ശ​ല്യം വ​ർധി​ച്ചു വ​രി​ക​യാ​ണ്. പ​ന്നി​ക​ളും മ​യി​ലു​ക​ളു​മാ​ണ് വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.​ കൂ​ടാ​തെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ​വ​രെ ഇ​വ വി​ല​സു​ക​യാ​ണ്. ഉൗ​രോ​ക്കാ​ട്, മ​ങ്ക​ര, വാ​ഴാ​നി, വീ​രോ​ലി​പ്പാ​ടം, പ​ഴ​യ​ന്നൂ​പ്പാ​ടം, പ​ന്നി​ശ്ശേ​രി, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ അ​ക​മ​ല, എ​ങ്ക​ക്കാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.​ കൃ​ഷി​യി​ട​ങ്ങ​ൾ മു​ഴു​വ​ൻ കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും, മ​യി​ലു​ക​ളു​ടെ​യും പി​ടി​യി​ലാ​ണ്. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് മ​ച്ചാ​ട് മ​ല​ക​ൾ കൊ​ണ്ടു ചു​റ്റ​പ്പെ​ട്ട​തു​കൊ​ണ്ട് വ​ന​ത്തി​ൽ നി​ന്ന് പ​ന്നി​കൂ​ട്ട​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ…

Read More

ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ ക​ര​യി​ൽ തന്നെ;  ആ​ശ​ങ്ക​പ്പെ​ടു​ത്തി ന്യൂ​ന​മ​ർ​ദം;  ക​ട​ലി​ൽ പോ​കു​ന്ന​ത് നി​രോ​ധി​ച്ച​തി​നാ​ൽ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് പോയി

ചാ​വ​ക്കാ​ട്: തീ​ര​വാ​സി​ക​ളെ പ്ര​ത്യേ​കി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഭ​യ​പ്പെ​ടു​ത്തി എ​ത്തി​യ ന്യൂ​ന​മ​ർ​ദം ഇ​ന്ന​ലെ കാ​റ്റും ചെ​റി​യ മ​ഴ​യു​മാ​യി ക​ട​ന്നു​പോ​യി. മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ​യും ഇ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​യി​ല്ല. മു​ന്ന​റി​യി​പ്പ് വ​ക​വ​യ്ക്കാ​തെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ തു​നി​ഞ്ഞ​വ​രെ തീ​ര​ദേ​ശ പോ​ലീ​സ് ക​ര​യ്ക്ക് ക​യ​റ്റി. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലും പ​ര​ക്കെ മ​ഴ പെ​യ്തെ​ങ്കി​ലും ക​ന​ത്ത മ​ഴ എ​വി​ടെ​യും എ​ത്തി​യി​ല്ല. മു​ന്ന​റി​യി​പ്പ് ആ​ശ​ങ്ക​പ​ര​ത്തി​യെ​ങ്കി​ലും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ചൂ​ടി​ന് കു​റ​വി​ല്ല. നാ​ളെ​വ​രെ ക​ട​ലി​ൽ പോ​കു​ന്ന​ത് നി​രോ​ധി​ച്ച​തി​നാ​ൽ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് പോ​യി. സീ​സ​ണി​ൽ മ​ത്സ്യ​ബ​ന്ധ​നം ത​ട​സ​പ്പെ​ട്ട​ത് ബോ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ​യും ഫൈ​ബ​ർ വ​ള്ള​ക്കാ​രേ​യും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളേ​യും വി​ഷ​മ​ത്തി​ലാ​ക്കി. എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രും നി​രാ​ശ​യി​ലാ​ണ്. ക​ട​ലോ​രം വി​ജ​ന​മാ​ണ്. ആ​ര​വ​മി​ല്ല. ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വി​ഭാ​ഗ​വും ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു. തീ​ര​ദേ​ശ പോ​ലീ​സ്, ഫി​ഷ​റീ​സ്, കോ​സ്റ്റ് ഗാ​ർ​ഡ്, റ​വ​ന്യൂ​വ​കു​പ്പ് സ​ജീ​വ​മാ​യി​ത​ന്നെ രം​ഗ​ത്ത് വ​ന്ന​ത് തീ​ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. നാ​ളെ​യും കൂ​ടി ശാ​ന്ത​മാ​യി ക​ട​ന്നു​പോ​യാ​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​മെ​ന്ന…

Read More

എ​ഫ്സി കേ​ര​ള​യെ നേ​രി​ടാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തൃ​ശൂ​രി​ലെ​ത്തു​ന്നു; ഐ ​ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ

തൃ​ശൂ​ർ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഫു​ട്ബോ​ൾ ആ​വേ​ശം ഇ​നി തൃ​ശൂ​രി​ൽ. തൃ​ശൂ​രി​ന്‍റെ സ്വ​ന്തം ക്ല​ബ്ബാ​യ എ​ഫ്സി കേ​ര​ള​യു​മാ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഏ​റ്റു​മു​ട്ടു​ക. ഏ​പ്രി​ൽ 12നാ​ണ് ആ​വേ​ശ പോ​രാ​ട്ടം. ഐ ​ലീ​ഗ ഫു​ട്ബോ​ൾ ര​ണ്ടാം ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി​യാ​ഴ്ച​യാ​ണ് പ​ന്തു​രു​ളു​ക. ഐ​എ​സ്എ​ല്ലി​ന്‍റെ ക​ലാ​ശ പോ​രാ​ട്ടം ന​ട​ക്കു​ന്ന 17ന് ​ത​ന്നെ​യാ​ണ് തൃ​ശൂ​രി​ൽ ഫു​ട്ബോ​ൾ പൂ​ര​ത്തി​ന് കൊ​ടി​യേ​റു​ന്ന​ത്. തൃ​ശൂ​രി​ന്‍റെ സ്വ​ന്തം ക്ല​ബ്ബാ​യ എ​ഫ്സി കേ​ര​ള​യു​ടെ അ​ര​ങ്ങേ​റ്റ​വും കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. 17ന് ​വൈ​കീ​ട്ട് നാ​ലി​ന് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​ഫ്സി കേ​ര​ള ഫ​ത്തേ ഹൈ​ദ​ര​ബാ​ദി​നെ നേ​രി​ടും. പി​ന്നീ​ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, എ​ഫ്സി ഗോ​വ, കൂ​ടാ​തെ ഐ​എ​സ്എ​ൽ വ​ന്പ​ൻ​മാ​രു​ടെ റി​സ​ർ​വ് ടീ​മു​ക​ളോ​ടും ഏ​റ്റു​മു​ട്ടും. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​സീ​സ​ണി​ൽ ന​ട​ക്കു​ക. ആ​ദ്യ മ​ത്സ​ര​ത്തി​നു​ശേ​ഷം 21ന് ​ഭോ​പ്പാ​ൽ ടീ​മാ​യ മ​ധ്യ​ഭാ​ര​ത് എ​ഫ്സി​യു​മാ​യും ഏ​പ്രി​ൽ 12ന് ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​യും, 18ന് ​ഓ​സോ​ണ്‍ ബാം​ഗ​ളൂ​രു​മാ​യും, മേ​യ് നാ​ലി​ന്…

Read More

കു​പ്ര​സി​ദ്ധ  ക്ഷേ​ത്ര​മോ​ഷ്ടാ​വ് മ​മ്മ​ദ് അ​റ​സ്റ്റി​ൽ; ആ​റു മാ​സം മു​ൻപ് ജയിലിൽ നിന്നിറങ്ങിയ പ്രതി പതിനഞ്ചോളം ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതായി പോലീസ്

തൃ​ശൂ​ർ: നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി മ​മ്മ​ദ്, രാ​ജ​ൻ എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന പു​ത്ത​ൻ​പീ​ടി​ക​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് (55) അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ രാ​ഹു​ൽ ആ​ർ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൃ​ശൂ​ർ സി​റ്റി ഷാ​ഡോ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളു​ടെ ശ്രീ​കോ​വി​ലി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചും പ​ണ​വും മ​റ്റും ക​വ​ർ​ന്ന കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് മ​മ്മ​ദ് പി​ടി​യി​ലാ​യ​ത്. ആ​റു മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ​ത്. ഇ​തി​നു ശേ​ഷം തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ പ​തി​ന​ഞ്ചോ​ളം ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ തെ​ളി​ഞ്ഞു. തൃ​ശൂ​ർ തൈ​ക്കാ​ട്ടു​ശേ​രി ദു​ർ​ഗാ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ചു​റ്റ​ന്പ​ല​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്നു ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​രു​ന്ന​തി​നി​ടെ ക്ഷേ​ത്രം പൂ​ജാ​രി വ​ന്ന​പ്പോ​ൾ പൂ​ജാ​രി​യെ ആ​ക്ര​മി​ച്ച് മ​മ്മ​ദ് പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ചാ​ല​ക്കു​ടി പി​ഷാ​രി​ക്ക​ൽ ശ്രീ​ദു​ർ​ഗ സ​ര​സ്വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന്…

Read More