അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് വാ​ഴ​ച്ചാ​ലി​ലേ​ക്ക് കാ​ട്ടു​തീ പ​ട​രു​ന്നു; കാ​ട്ടു​തീ സ്വ​യം ഉ​ണ്ടാ​യ​ത​ല്ലെ​ന്നും മ​ന:​പൂ​ർ​വം ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും ആ​രോ​പ​ണം

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ നി​ന്നും വാ​ഴ​ച്ചാ​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടു​തീ ആ​ളി​പ്പ​ട​രു​ന്നു. നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ ആ​ളി​ക്ക​ത്തി​യ കാ​ട്ടു​തീ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ല​യു​ടെ അ​ടു​ത്ത ചെ​രി​വി​ലേ​ക്ക് പ​ട​രു​ക​യാ​ണ്. തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പെ​ടാ​പാ​ടു പെ​ടു​ക​യാ​ണ്. ചാ​ല​ക്കു​ടി ഡി​വി​ഷ​നി​ൽ പ​രി​യാ​രം റേ​ഞ്ചി​ൽ​പെ​ട്ട വെ​റ്റി​ല​പ്പാ​റ, പി​ള്ള​പ്പാ​റ വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. തീ ​ആ​ളി​ക്ക​ത്തി​യ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. ത​ൻ​മൂ​ലം പ​ല​യി​ട​ത്തും തീ ​വൈ​കാ​തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ ക​ണ്ണ​ൻ​കു​ഴി, കു​രി​ശു​മു​ടി, എ​ക്സ് സ​ർ​വീ​സ്മെ​ൻ വ​ന​മേ​ഖ​ല​ക​ളി​ലെ തീ​യാ​ണ് അ​ണ​യ്ക്കാ​ൻ പാ​ടു​പെ​ട്ട​ത്. അ​ന്പ​തോ​ളം പേ​രാ​ണ് തീ​യ​ണ​ക്കാ​ൻ വ​ന​മേ​ഖ​ല​യി​ലു​ള്ള​ത്. വ​ന​മേ​ഖ​ല​യ്ക്ക​ക​ത്തു ചെ​ന്ന് തീ​യ​ണ​ക്ക​ൽ എ​ളു​പ്പ​മ​ല്ലാ​ത്ത​തു​കൊ​ണ്ടും ശ​ക്ത​മാ​യ കാ​റ്റും തീ​കെ​ടു​ത്ത​ൽ ബു​ദ്ധി​മു​ട്ടാ​ക്കി. കാ​ട്ടു​തീ​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് വ​നം ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കാ​ട്ടു​തീ…

Read More

ക​ച്ച​വ​ട​വും വ​ർ​ഗീ​യ​ത​യും വിദ്യാഭ്യാസരംഗത്ത് കടന്നു വന്നതോടെ വി​ദ്യാ​ഭ്യാ​സം കമ്പോളവൽക്കരിക്കപ്പെട്ടെന്ന് മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ്

മാ​ള: ക​ച്ച​വ​ട​വും വ​ർ​ഗീ​യ​ത​യും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ക​ട​ന്നു വ​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സം ക​ന്പോ​ള​വ​ത്ക​രി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​വി​ടെ നി​ന്നു​ള്ള തി​രി​ച്ചു പി​ടി​ക്ക​ലാ​ണ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. മാ​ള ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രു​വാ​ൻ എ​ല്ലാ​വ​രും പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗം വ​ള​രു​ന്ന​തോ​ടെ ക​ന്പോ​ള​വ​ത്ക​ര​ണം ഇ​ല്ലാ​താ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​മ്മാ​ന വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. നി​ർ​മ​ൽ സി.​പാ​ത്താ​ട​ൻ സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക എം.​ആ​ർ.​കോ​മ​ള​വ​ല്ലി വി​ര​മി​ക്കു​ന്ന പ്രീ​പ്രൈ​മ​റി ആ​യ എം.​കെ.​ശാ​ന്ത​യ്ക്ക് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. മു​ൻ എം​എ​ൽ​എ യു.​എ​സ്.​ശ​ശി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​രി ദാ​മോ​ദ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ​സ്.​ശ്രീ​ജി​ത്ത്, വി​നി​ത സ​ദാ​ന​ന്ദ​ൻ,…

Read More

ആറു മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിച്ചില്ല! എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു തട്ടിയെടുത്തത് 25 ലക്ഷം, രണ്ടുപേര്‍ അറസ്റ്റില്‍; കോട്ടയം സ്വദേശി മുങ്ങി

ക​യ്പ​മം​ഗ​ലം: എം​ബി​ബി​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ പു​ഴ​ക്ക​ര​ക്കാ​വ് സ്വ​ദേ​ശി ല​ത നി​വാ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (51), ഇ​ടു​ക്കി ആ​ന​വി​ലാ​സം സ്വ​ദേ​ശി ജോ​യ് എ​ന്ന് വി​ളി​ക്കു​ന്ന വ​ർ​ഗീ​സ് (67) എ​ന്നി​വ​രെ​യാ​ണു മ​തി​ല​കം എ​സ്ഐ പി.​കെ. മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി ക​ണ​ക്ക​ശേ​രി സ​ന്തോ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ മ​ക​ൾ​ക്കു ത​മി​ഴ്നാ​ട്ടി​ൽ എം​ബി​ബി​എ​സ് സീ​റ്റ് ത​ര​പ്പെ​ടു​ത്താ​നാ​യി അ​ഞ്ചു ത​വ​ണ​ക​ളാ​യി പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 25 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും സീ​റ്റ് ല​ഭി​ക്കാ​താ​യ​തോ​ടെ പ​ണം തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും പ്ര​തി​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് സ​ന്തോ​ഷ് മ​തി​ല​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ കോ​ട്ട​യം സ്വ​ദേ​ശി സ​ലിം എ​ന്ന​യാ​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.…

Read More

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കിടയിലെ ഡോണ്‍! തോംസണ്‍ ഗ്രൂപ്പ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളും മെയിലുകളും ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ആറു ലക്ഷത്തോളം രൂപ; ഓണ്‍ലൈന്‍ തട്ടിപ്പിന്റെ രീതി ഇങ്ങനെ…

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന സം​ഘ​ത്തി​ന്‍റെ ത​ല​വ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. രാ​ജ​സ്ഥാ​ൻ ഉ​ദ​യ​പൂ​ർ സ്വ​ദേ​ശി ദീ​പ​ക് സേ​ത്തി​യ(36) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്കി​ട​യി​ൽ ഡോ​ണ്‍ എ​ന്നാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. തോം​സ​ണ്‍ ഗ്രൂ​പ്പ് ക​ന്പ​നി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മെ​യി​ലു​ക​ളും ബാ​ങ്കി​ന്‍റെ മെ​യി​ലു​ക​ളും ഹാ​ക്ക് ചെ​യ്ത് ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ന്പ​നി അ​യ​ച്ച മെ​യി​ലു​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. പി​ന്നീ​ട് മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബാ​ങ്കി​നു മെ​യി​ലു​ക​ളി​ൽ സം​ശ​യം തോ​ന്നു​ക​യും ക​ന്പ​നി​യെ അ​റി​യി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണു ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. പ​രാ​തി ല​ഭി​ച്ച​തി​നെതു​ട​ർ​ന്ന് തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ മും​ബൈ​യി​ൽ​നി​ന്ന് മു​ൻ​പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ന്‍റെ വ​ഴി​ക​ൾ ഓ​ണ്‍​ലൈ​നി​ൽ ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘം…

Read More

കാ​ട്ടു​തീ ഉ​ണ്ടാ​യ​തോ ഉ​ണ്ടാ​ക്കി​യ​തോ..? അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് വാ​ഴ​ച്ചാ​ലി​ലേ​ക്ക് കാ​ട്ടു​തീ പ​ട​രു​ന്നു; പരിസരവാസികള്‍ പറയുന്നത് സത്യമോ

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ നി​ന്നും വാ​ഴ​ച്ചാ​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടു​തീ ആ​ളി​പ്പ​ട​രു​ന്നു. നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ ആ​ളി​ക്ക​ത്തി​യ കാ​ട്ടു​തീ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ല​യു​ടെ അ​ടു​ത്ത ചെ​രി​വി​ലേ​ക്ക് പ​ട​രു​ക​യാ​ണ്. തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പെ​ടാ​പാ​ടു പെ​ടു​ക​യാ​ണ്. ചാ​ല​ക്കു​ടി ഡി​വി​ഷ​നി​ൽ പ​രി​യാ​രം റേ​ഞ്ചി​ൽ​പെ​ട്ട വെ​റ്റി​ല​പ്പാ​റ, പി​ള്ള​പ്പാ​റ വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. തീ ​ആ​ളി​ക്ക​ത്തി​യ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. ത​ൻ​മൂ​ലം പ​ല​യി​ട​ത്തും തീ ​വൈ​കാ​തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ ക​ണ്ണ​ൻ​കു​ഴി, കു​രി​ശു​മു​ടി, എ​ക്സ് സ​ർ​വീ​സ്മെ​ൻ വ​ന​മേ​ഖ​ല​ക​ളി​ലെ തീ​യാ​ണ് അ​ണ​യ്ക്കാ​ൻ പാ​ടു​പെ​ട്ട​ത്. അ​ന്പ​തോ​ളം പേ​രാ​ണ് തീ​യ​ണ​ക്കാ​ൻ വ​ന​മേ​ഖ​ല​യി​ലു​ള്ള​ത്. വ​ന​മേ​ഖ​ല​യ്ക്ക​ക​ത്തു ചെ​ന്ന് തീ​യ​ണ​ക്ക​ൽ എ​ളു​പ്പ​മ​ല്ലാ​ത്ത​തു​കൊ​ണ്ടും ശ​ക്ത​മാ​യ കാ​റ്റും തീ​കെ​ടു​ത്ത​ൽ ബു​ദ്ധി​മു​ട്ടാ​ക്കി. കാ​ട്ടു​തീ​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് വ​നം ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കാ​ട്ടു​തീ…

Read More

ഇരിങ്ങാലക്കുട സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള​പ​ദ്ധ​തി ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല; റോഡ് പൊളിച്ച് പൈപ്പിടാൻ പിഡബ്ല്യുഡി അനുവദിക്കുന്നില്ല

ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ആ​റു​വ​ർ​ഷം മു​ന്പ് നി​ർ​മാ​ണ​മാ​രം​ഭി​ച്ച സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള​പ​ദ്ധ​തി ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല. പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട​നു​വ​ദി​ക്കാ​തി​രു​ന്ന​താ​ണു നി​ർ​മാ​ണ​ത്തി​നു ത​ട​സ​മാ​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​വ​ശ്യ​മാ​യ തു​ക ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​റ​ള​ത്ത് പൈ​പ്പി​ടാ​ൻ പി​ഡ​ബ്ല്യു​ഡി റോ​ഡ് പൊ​ളി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണു ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി. പ​ടി​യൂ​ർ, പൂ​മം​ഗ​ലം, കാ​ട്ടൂ​ർ, കാ​റ​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി 2012 ൽ ​ന​ബാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 40 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​രം​ഭി​ച്ച സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള​പ​ദ്ധ​തി​യാ​ണു ഇ​നി​യും പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കെ എ​ത്ര​യും​വേ​ഗം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നു ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. കാ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടൂ​ർ റോ​ഡി​ൽ 482 മീ​റ്റ​ർ പൈ​പ്പി​ടാ​നാ​ണു ബാ​ക്കി​യു​ള്ള​ത്. ഇ​വി​ടെ പൈ​പ്പു​വ​ലി​ച്ച് താ​ണി​ശേ​രി സെ​ന്‍റ​റി​ൽ​നി​ന്ന് റോ​ഡി​നു കു​റു​കെ പൈ​പ്പി​ട്ട് പ​ന്പിം​ഗ് മെ​യി​നി​ലേ​ക്കു ബ​ന്ധി​പ്പി​ച്ചാ​ൽ കാ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി ക​മ്മി​ഷ​ൻ ചെ​യ്യാ​നാ​കും. എ​ന്നാ​ൽ…

Read More

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യം;  ത​ർ​ക്ക​മി​ല്ല ടൗ​ണി​ൽ  ഓ​ട്ടോ​റി​ക്ഷ​ക്ക് ഒ​രു നി​ര​ക്ക്; ഡ്രൈ​വ​ർ​മാ​ർ​ക്ക് ഫോ​ട്ടോ പ​തി​ച്ച ടാ​ഗും

ചാ​വ​ക്കാ​ട്: ത​ർ​ക്ക​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും പ​രി​ഹാ​രം ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ നി​ര​ക്ക് ഏ​കീ​ക​രി​ക്കു​വാ​ൻ തീ​രു​മാ​ന​മാ​യി. ചാ​വ​ക്കാ​ട് പോ​ലീ​സ് വി​ളി​ച്ചു ചേ​ർ​ത്ത ഓ​ട്ടോ​റി​ക്ഷ യൂ​ണി​യ​ൻ നേ​താ​ക്ക​ളു​മാ​യി​ട്ടു​ള്ള ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ നി​ര​ക്ക് ഏ​കീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഫോ​ട്ടോ പ​തി​ച്ച ടാ​ഗ് ന​ൽ​കും. പോ​ലീ​സ് വ​ക പാ​ർ​ക്കിം​ഗ് ന​ന്പ​റും ന​ൽ​കും. ഇ​തു മൂ​ന്നും ഇ​ല്ലാ​തെ അ​ടു​ത്ത​മാ​സം ഒ​ന്നു മു​ത​ൽ ചാ​വ​ക്കാ​ട് ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യി​ല്ല. ഒ​രേ സ്ഥ​ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് ഒ​രേ സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ വ്യ​ത്യ​സ്ത​നി​ര​ക്കാ​ണ് വാ​ങ്ങി​ക്കു​ന്ന​ത്. ചി​ല​ർ അ​മി​ത നി​ര​ക്കും വാ​ങ്ങു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് യോ​ഗം വി​ളി​ച്ച​ത്. ചാ​വ​ക്കാ​ട് ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ മീ​റ്റ​ർ വേ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ പ്ര​യോ​ഗി​ക​മാ​യി ബു​ദ്ധി​മു​ട്ട് ഉ​ള്ള​തി​നാ​ൽ ന​ട​പ്പാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ചി​ല​ർ അ​ധി​ക​നി​ര​ക്ക് ഇ​ടാ​ക്കു​ന്ന​ത്.ഇ​തി​ന് പ​രി​ഹാ​ര​മാ​യി ചാ​വ​ക്കാ​ട ുനി​ന്ന് ഒ​രേ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ചാ​ർ​ജ് ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. മി​നി​മം ചാ​ർ​ജ്…

Read More

നെ​ല്ല് മോ​ശ​മെ​ന്നു പ്ര​ച​രി​പ്പി​ച്ച് ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​ൻ  വ​ൻ​കി​ട അ​രി​ കമ്പ​നി​ക​ളെ അ​നു​വ​ദി​ക്കി​ല്ല: മ​ന്ത്രിവി.​എ​സ്. സു​നി​ൽ​കു​മാ​ർ

മു​തു​വ​റ: നെ​ല്ല് മോ​ശ​മാ​ണെ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി നെ​ൽ​ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​ൻ വ​ൻ​കി​ട അ​രി​ കന്പ​നി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കൃ​ഷി വ​കു​പ്പ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. സി​വി​ൽ സ​പ്ലൈ​സ് ഏ​റ്റെ​ടു​ത്ത് ന​ൽ​കു​ന്ന നെ​ല്ലി​ന് പ​ക​രം നി​ല​വാ​രം കു​റ​ഞ്ഞ അ​രി മ​ട​ക്കി ന​ൽ​കു​ന്ന ക​ന്പ​നി​ക​ളു​ടെ സ​മീ​പ​ന​ത്തി​നെ​തി​രെ ക​ർ​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹാ​ൻ​ഡ്ലിം​ഗ് ചാ​ർ​ജ് ക​ര​ഷ​ക ദ്രോ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക വ​കു​പ്പി​ന്‍റെ പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് ആ​ത്മ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി രു​ന്നു അ​ദ്ദേ​ഹം. പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ലൈ​ജു സി. ​എ​ട​ക്ക​ള​ത്തൂ​ർ അ​ദ്ധ്യ​നാ​യി. വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി.​വി. കു​രി​യാ​ക്കോ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ർ. രു​ഗ്മ​ണി, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഹ​ണി മാ​ത്യൂ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ഒ. ചു​മ്മാ​ർ, രാ​ധ ര​വീ​ന്ദ്ര​ൻ, വി​ജ​യ ബാ​ബു​രാ​ജ്,…

Read More

ചാവക്കാട് ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ  ക​ശാ​പ്പു​ശാ​ല വേ​ണോ? ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം പു​ന​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

ചാ​വ​ക്കാ​ട്; ടൗ​ണി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന അ​റ​വു​ശാ​ല വി​പു​ലീ​ക​രി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം പു​ന​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ. അ​റ​വു​ശാ​ല​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന സ്ഥ​ലം അ​ക്വ​യ​ർ ചെ​യ്ത് വി​പു​ലീ​ക​രി​ക്കാ​ൻ ചൊ​വ്വാ​ഴ്ച ചേ​ർ​ന്നു കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.ഇ​തു ടൗ​ണി​ന്‍റെ വി​ക​സ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ടൗ​ണി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പ​ല ഭാ​ഗ​ത്തും വി​ക​സ​നം ന​ട​ന്നി​ട്ടും ചേ​റ്റു​വ റോ​ഡി​ൽ വി​ക​സ​നം ന​ട​പ്പാ​ക്കാ​ത്ത​ത് ഇ​വി​ടെ അ​റ​വു​ശാ​ല ഉ​ള്ള​താ​ണ് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ബാ​ങ്കും പ്ര​മു​ഖ സ്വ​ർ​ണ​ക്ക​ട​യും മ​റ്റും ഉ​ണ്ടെ​ങ്കി​ലും ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ൽ വേ​ണ്ട​ത്ര വ​ള​ർ​ച്ച ന​ട​ക്കു​ന്നി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ണ്ട​ത്ര സ്ഥ​ല​മു​ണ്ട്. അ​റ​വു​ശാ​ല അ​വി​ടേ​ക്ക് മാ​റ്റി, ഇ​പ്പോ​ൾ അ​റ​വു​ശാ​ല നി​ൽ​ക്കു​ന്നി​ട​ത്ത് വാ​ണി​ജ്യ കെ​ട്ടി​ടം പ​ണി​താ​ൽ ന​ഗ​ര​സ​ഭ​യ്ക്കു വ​രു​മാ​ന​വും ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് മൂ​ക്കു​പൊ​ത്താ​തെ സ​ഞ്ച​രി​ക്കാ​നും ക​ഴി​യും. ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്ഥ​ല​ത്തു​ത​ന്നെ അ​റ​വു​ശാ​ല പ​ണി​യ​ണോ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്ക് മാ​റ്റി​ക്കൂ​ടേ, കേ​ര​ള​ത്തി​ൽ ഒ​രി​ട​ത്തും ടൗ​ണി​ൽ അ​റ​വു​ശാ​ല കാ​ണി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥന! എൽഇഡിയെ ജനകീയനാക്കിയ ജോൺസൺ എത്തി; ജോണ്‍സണ്‍ വമ്പന്മരോടു പോരാടിയത് ഇങ്ങനെ…

മു​ളങ്കു​ന്ന​ത്തു​കാ​വ്:​ കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ക​സ​ന​ത്തി​ൽ സേ​വ​ന താ​ൽ​പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചെ​ത്തി​യ​താ​ണു 49 കാ​ര​നാ​യ ജോ​ണ്‍​സ​ണ്‍. ജ​നി​ച്ച് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പോ​ളി​യോ ബാ​ധി​ച്ചു കൈ​കാ​ലു​ക​ൾ ത​ള​ർ​ന്ന ജോ​ണ്‍​സ​ണ്‍ ജീ​വി​ത​ത്തോ​ടു പ​ട​പൊ​രു​തി മു​ന്നേ​റു​ന്നു. 14 വ​ർ​ഷം മു​ന്പ് ഫാ​ൻ​സി ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ​ൽ​ഇ​ഡി, വെ​ളി​ച്ച​ത്തി​നു​വേ​ണ്ടി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നു ക​ണ്ടെ​ത്തി​യ​തു ജോ​ണ്‍​സ​ണാ​ണ്. പ​ക്ഷേ അ​ന്നു വി​ല കൂ​ടു​ത​ലാ​ണ്. എ​ൻജിനി​യ​ർ​മാ​രും ഡോ​ക്ട​ർ​മാ​രും മാ​ത്ര​മേ 2110 രൂ​പ വി​ല​യു​ള്ള ആ ​ബ​ൾ​ബു​ക​ൾ വാ​ങ്ങാ​ൻ മു​ന്നോ​ട്ടു വ​ന്നു​ള്ളു. അ​ന്ന​ത്തെ നാ​ലു വാ​ട്ടി​ന്‍റെ ബ​ൾ​ബി​നു ഇ​ന്ന​ത്തെ 10 വാ​ട്ടി​ന്‍റെ പ്ര​കാ​ശ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​താ​ണു പ്ര​ത്യേ​ക​ത. പ​ക്ഷേ വ​ന്പന്മ​രോ​ടു പോ​രാ​ട​നാ​യി ജോ​ണ്‍​സ​ണും ത​ന്‍റെ ബ​ൾ​ബു​ക​ൾ​ക്കു വി​ല കു​റ​യ്ക്കേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ ജോ​ണ്‍​സ​ണ്‍ നി​ർ​മിക്കു​ന്ന ബ​ൾ​ബു​ക​ൾ വാ​റ​ണ്ടി കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും കേ​ടു വ​ന്നാ​ൽ സ​ർ​വീ​സ് ചെ​യ്തു നേ​രെ​യാ​ക്കാ​ൻ ക​ഴി​യും. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും ഇ​ത്ത​രം ബ​ൾ​ബു​ക​ൾ നി​ർ​മിക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ജോ​ണ്‍​സ​ണ്‍ പ​റ​യു​ന്നു​ത്.…

Read More