കാ​ഴ്ച​വ​ട്ട​ങ്ങ​ളു​ടെ നി​ധി​യ​റ ഒ​രു​ക്കി നാ​ളെ  ചി​ന​ക്ക​ത്തൂ​രി​ൽ പൊ​ൻ​പൂ​രം; ഏ​ഴു​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ത​ട്ട​കം ആ​വേ​ശ​ത്തി​മി​ർ​പ്പി​ൽ

ഒ​റ്റ​പ്പാ​ലം: കാ​ഴ്ച​വ​ട്ട​ങ്ങ​ളു​ടെ നി​ധി​യ​റ ഒ​രു​ക്കി ചി​ന​ക്ക​ത്തൂ​രി​ൽ പൊ​ൻ​പൂ​രം നാ​ളെ. ഏ​ഴു​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ത​ട്ട​കം ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാ​ണ്. ഇന്നൊരു രാ​വു​കൂ​ടി ഇ​രു​ട്ടിവെ​ളു​ത്താ​ൽ മാ​ഘ​മാ​സ​ത്തി​ലെ മ​കം ന​ക്ഷ​ത്രം. ചി​ന​ക്ക​ത്തൂ​ർ ഭ​ഗ​വ​തി​യു​ടെ പി​റ​ന്നാ​ൾ.പ​റ​യെ​ടു​പ്പു ന​ട​ത്തി ഏ​ഴു​ദേ​ശ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി തി​രി​ച്ചെ​ത്തി​യ ഭ​ഗ​വ​തി​ക്കു​മു​ന്പി​ൽ പൂ​രം​നാ​ളി​ൽ ദാ​രി​ക​നി​ഗ്ര​ഹ​ത്തി​ന്‍റെ ചി​ല​ന്പൊ​ലി​ക​ൾ ഉ​തി​ർ​ത്ത് പൂ​ത​ൻ-​തി​റ രൂ​പ​ങ്ങ​ൾ വ​ര​വ​റി​യി​ച്ചു ദേ​ശ​ങ്ങ​ളി​ൽ ഈ​ടു​വെ​ടി മു​ഴ​ങ്ങും. തു​ട​ർ​ന്നു താ​ഴ​ത്തെ കാ​വി​ൽ ന​ടയ​ട​യ്ക്കും. തു​ട​ർ​ന്ന് കൂ​റ ഇ​റ​ക്കും. കു​ട​ക​ളി​യും കാ​വു​തീ​ണ്ട​ലും ന​ട​ക്കും. ഉ​ച്ച​യോ​ടു​കൂ​ടി നാ​ട്ടു​വ​ഴി​ക​ളും ദേ​ശ​വ​ഴി​ക​ളും ചി​ന​ക്ക​ത്തൂ​രി​ൽ സം​ഗ​മി​ക്കും. 2.30ന് ​കു​തി​ര​ക​ളി​ക്ക് തു​ട​ക്ക​മാ​കും. ഇ​തോ​ടൊ​പ്പം പ​ഞ്ച​വാ​ദ്യം തു​ട​ങ്ങി ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ആ​ന​പ്പൂ​രം കാ​വി​ലേ​ക്കു നീ​ങ്ങും. ആ​വേ​ശ​ക​ര​മാ​യ കു​തി​ര​ക​ളി​ക്കു​ശേ​ഷം തേ​രും ത​ട്ടിന്മേൽ​കൂ​ത്തും ഭ​ഗ​വ​തി​യെ വ​ണ​ങ്ങാ​നെ​ത്തും. തു​ട​ർ​ന്നു പ​ടി​ഞ്ഞാ​റ​ൻ ചേ​രി​യി​ലെ അ​ഞ്ചു ദേ​ശ​ങ്ങ​ളു​ടെ ആ​ന​പ്പൂരം കാ​വു​മൈ​താ​ന​ത്ത് എ​ത്തും. കി​ഴ​ക്ക​ൻ​ചേ​രി​ക്ക് പ​ഴു​വി​ൽ ര​ഘു​മാ​രാ​രും കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രും മേ​ള​പ്ര​മാ​ണി​മാ​രാ​കും. പ​ടി​ഞ്ഞാ​റ​ൻ​ചേ​രി​ക്ക് ചേ​രാ​നെ​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രു​ടെ മേ​ള​പ്ര​മാ​ണം. കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ് ചേ​രി​ക​ളി​ലാ​യി കേ​ര​ള​ത്തി​ലെ…

Read More

പ​ത്തു​വ​യ​സു​കാ​രി​യെ ചൂ​ടു​വെ​ള്ള​മൊ​ഴി​ച്ചു പൊ​ള്ളി​ച്ച ദമ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ; തങ്ങളുടെ ക്വാർട്ടേഴ്സിനു മുന്നിലെ വാ​തി​ലി​നു പു​റ​ത്തി​രു​ന്ന് കുട്ടികൾ ക​ളി​ക്കു​ന്ന​തിൽ ക്ഷു​ഭി​ത​രാ​യാണ് ചൂടുവെള്ളം ഒഴിച്ചത്

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര​യി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ ചൂ​ടു​വെ​ള്ള​മൊ​ഴി​ച്ചു പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ ദ​ന്പ​തി​ക​ളെ ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തി​രു​വ​ത്ര ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​രാ​യ ഹാ​ജ്യാ​ര​ക​ത്ത് റ​ഫീ​ഖ്(37), ഭാ​ര്യ റെ​യ്ഹാ​ന​ത്ത് (31) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണു ക്വാ​ർ​ട്ടേ​ഴ്സി​ൽ​ത​ന്നെ താ​മ​സി​ക്കു​ന്ന​യാ​ളു​ടെ മ​ക​ളെ ഇ​വ​ർ ചൂ​ടു​വെ​ള്ള​മൊ​ഴി​ച്ചു പൊ​ള്ളി​ച്ച​ത്. പൊ​ള്ള​ലേ​റ്റ കു​ട്ടി​യും മ​റ്റു ര​ണ്ടു കു​ട്ടി​ക​ളും ചേ​ർ​ന്നു റ​ഫീ​ഖും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന മു​റി​യു​ടെ വാ​തി​ൽ​ക്ക​ൽ ഇ​രു​ന്നു ക​ളി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ മു​റി​യു​ടെ വാ​തി​ലി​നു പു​റ​ത്തി​രു​ന്ന് ക​ളി​ക്കു​ന്ന​ത് ക​ണ്ട് ക്ഷു​ഭി​ത​രാ​യ ഇ​വ​ർ കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്കു ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ചെ​ന്നാ​ണു കേ​സ്. മു​ഖ​ത്ത് ചൂ​ടു​വെ​ള്ളം വീ​ണ കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു ര​ണ്ടു കു​ട്ടി​ക​ൾ ഓ​ടി​മാ​റി​യ​തി​നാ​ൽ ചൂ​ടു​വെ​ള്ളം ദേ​ഹ​ത്തു വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read More

​മുള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ന്‍റീ​ൻ ഒ​ടു​വി​ൽ ലേ​ലം ചെ​യ്തു ; കാ​ന്‍റീ​ൻ തു​റ​ക്കാ​തി​രു​ന്ന​ത് മി​ൽ​മ  ബൂ​ത്തു​ട​മ​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും മൂ​ന്നു വ​ർ​ഷം അ​നാ​ഥ​മാ​യി കി​ട​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ന്‍റീ​ൻ കെ​ട്ടി​ടം ഒ​ടു​വി​ൽ ലേ​ല​ത്തി​ൽ കൊ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി നി​ർ​മി​ച്ച കാ​ന്‍റീ​ൻ കെ​ട്ടി​ട​മാ​ണ് ഏ​റെ​ക്കാ​ല​ത്തെ അ​നി​ശ്ചി​താ​വ​സ്ഥ​യ്ക്കൊ​ടു​വി​ൽ ലേ​ലം ചെ​യ്ത​ത്. ര​ണ്ടു കോ​ടി ഇ​രു​പ​ത്തി​യൊ​ന്നു ല​ക്ഷം രൂ​പ​യ്ക്ക് മ​ഞ്ചേ​രി സ്വ​ദേ​ശി ഹ​സ​നാ​ണ് കാ​ന്‍റീ​ൻ ലേ​ല​ത്തി​ലെ​ടു​ത്ത​ത്. മൂ​ന്നു വ​ർ​ഷം മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കാ​ന്‍റീ​നി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശം കു​ടം​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ തീ​രു​മാ​നം. എ​ന്നാ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മി​ൽ​മ ബൂ​ത്ത് ഉ​ട​മ​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ന്‍റീ​ൻ തു​റ​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര​ക്കോ​ടി രൂ​പ​യ്ക്കാ​ണ് നേ​ര​ത്തെ മി​ൽ​മ ബൂ​ത്ത് ലേ​ലം പോ​യി​രു​ന്ന​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ൽ​മ​ബൂ​ത്തി​ന്‍റെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ര​ണ്ട​ര​ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തെ മി​ൽ​മ​ബൂ​ത്തി​ലെ വ​രു​മാ​നം പ​ത്തു കോ​ടി​യോ​ളം വ​രു​മാ​യി​രു​ന്നു. ഉ​ട​മ​യു​ടെ കാ​ല​വ​ധി ഈ ​മാ​സം…

Read More

ഉ​ത്രാ​ളി​ക്കാ​വ് പൂ​രം: യാ​തോ​രു​പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ അ​പ​ക​ട​ങ്ങ​ളും അ​നു​ബ​ന്ധ പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടാ​ൻ  സ​ജ്ജ​രാ​യി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ

വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​ക്കാ​വ്പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​പ​ക​ട​ങ്ങ​ളും അ​നു​ബ​ന്ധ പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടാ​ൻ സ​ജ്ജ​മാ​യി വ​ട​ക്കാ​ഞ്ചേ​രി ആ​ക്റ്റ​സ് പ്ര​വ​ർ​ത്ത​ക​ർ. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി വ​ട​ക്കാ​ഞ്ചേ​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡ അ​പ​ക​ട​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ആ​ട്സ് ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. നൂ​റു​ക​ണ​ക്കി​നു ജീ​വ​നു​ക​ൾ ഇ​വ​ർ ഇ​തു​വ​രെ ര​ക്ഷി​ച്ചു​ക​ഴി​ഞ്ഞു. യാ​തോ​രു​പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ ന​ട​ത്തു​ന്ന ആ​ക്ട്സി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ല്ല​വ​രാ​യ നി​ര​വ​ധി​പേ​രു​ടെ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ട്. 24 മ​ണി​ക്കൂ​റാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം. ആ​ക്ട​സ് പ്ര​സി​ഡ​ന്‍റ് വി.​വി. ഫ്രാ​ൻ​സി​സ്, അ​വ​ണ​പ​റ​ന്പ് മോ​ഹ​ന​ൻ, അ​ബ്ദു​ൾ​സ​ലീം എ​ന്നി​വ​ർ വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു.

Read More

 പ​ട​യൊ​രു​ക്കം പ​രി​പാ​ടി​യു​ടെ കണക്കു വച്ചശേഷം  യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ  സ്ഥാനത്തുനിന്ന്  വിരമിക്കുകയാണെന്ന് എബി ജോർജ്;  പറ്റില്ലെന്നു നേതാക്കൾ

ചാലക്കുടി: യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജാ​ണ് സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് പ്ര​ഖ്യാ​പി​ക്കാ​ൻ മ​ർ​ച്ച​ന്‍റ്സ് ജൂ​ബി​ലി ഹാ​ളി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യ​ത്. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ താ​ൻ വി​ര​മി​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ട​യൊ​രു​ക്കം പ​രി​പാ​ടി​യു​ടെ വ​ര​വു ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ശേ​ഷം സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്ന യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി രാ​ജി സ്വീ​ക​രി​ക്കു​ക​യി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച​തോ​ടെ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​നം തു​ട​രാ​ൻ നി​ർ​ബ​ന്ധി​ത​നാ​യി. ഇ​തേ​സ​മ​യം, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു മാ​റി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​സ്ഥാ​നം നേ​ടാ​നു​ള്ള നീ​ക്ക​മാ​ണ് രാ​ജി​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പി​ന്നി​ലെ​ന്നു ഒ​രു​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ ത​ന്നെ തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ എ​ബി ജോ​ർ​ജ് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചാ​ൽ ആ​സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​പ്പ​റ്റാ​ൻ ചി​ല നേ​താ​ക്ക​ൾ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ എ​ബി ജോ​ർ​ജ് പ​റ​ക്കു​ന്ന​തി​നെ പി​ടി​ക്കാ​നു​ള്ള…

Read More

ചി​ന​ക്ക​ത്തൂ​രി​ൽ ഇ​ന്ന് താ​ല​പ്പൊ​ലി  ആ​ഘോ​ഷം; നാളെ കുമ്മാട്ടി; ഇ​രു​ചേ​രി​ക​ളി​ലു​മാ​യി 16 പൊ​യ്ക്കാ​ൽ കു​തി​ര​ക​ളാ​ണു​ള്ള​ത്

ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ൽ ഇ​ന്ന് താ​ല​പ്പൊ​ലി ആ​ഘോ​ഷി​ക്കും. താ​ല​പ്പൊ​ലി മി​നി ചി​ന​ക്ക​ത്തൂ​ർ പൂ​ര​മാ​കും. ദേ​ശ​ങ്ങ​ളി​ൽ കു​തി​ര​ക്കോ​ല നി​ർ​മാ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​രു​ചേ​രി​ക​ളി​ലു​മാ​യി 16 പൊ​യ്ക്കാ​ൽ കു​തി​ര​ക​ളാ​ണു​ള്ള​ത്. ഈ ​കു​തി​ര​ക്കോ​ല​ങ്ങ​ളാ​ണ് ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണീ​യ​ത. ത​ട്ട​ക​ത്തി​ൽ പ​റ​യെ​ടു​പ്പു പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ൻ​ചേ​രി​യി​ലെ വ​ട​ക്കും​മം​ഗ​ല​ത്താ​ണ് ഇ​പ്പോ​ൾ പ​റ​യെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം, മീ​റ്റ്ന, എ​റ​ക്കോ​ട്ടി​രി, പ​ല്ലാ​ർ​മം​ഗ​ലം, തെ​ക്കും​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​ന​കം പ​റ​യെ​ടു​പ്പു പൂ​ർ​ത്തി​യാ​യി. വ​ട​ക്കും​മം​ഗ​ല​ത്തി​ന്‍റെ പ​റ​യെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ പാ​ല​പ്പു​റ​ത്തു​കൂ​ടി പ​റ​യെ​ടു​ക്കും. പൂ​ര​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു ദേ​വി​യു​ടെ ഭൂ​ത​ഗ​ണ​ങ്ങ​ളാ​യ പൂ​ത​നും വെ​ള്ളാ​ട്ടും നാ​യാ​ടി​വേ​ഷ​ങ്ങ​ളും ത​ട്ട​ക​പ്ര​ദ​ക്ഷി​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പൂ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​സാ​ന​ഘ​ട്ട തി​ര​ക്കി​ലാ​ണ് വി​വി​ധ ക​മ്മി​റ്റി​ക​ൾ. കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ് ചേ​രി​ക​ളാ​യി നി​ര​വ​ധി സ്പെ​ഷ​ൽ വേ​ഷാ​ഘോ​ഷ​ങ്ങ​ളും ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന്‍റെ പ്രൗ​ഢി​ക്ക് മാ​റ്റു കൂ​ട്ടു​ന്ന​വ​യാ​ണ്. പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രി​മ​രു​ന്നു പ്ര​യോ​ഗ​ത്തി​ന് ഇ​രു​വ​രെ​യും അ​നു​മ​തി ല​ഭി​ക്കാ​ത്ത​ത് ഉ​ത്സ​വ​സം​ഘാ​ട​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. പൂ​രം താ​ല​പ്പൊ​ലി​നാ​ളി​ൽ താ​ല​പ്പൊ​ടി പാ​ട​ത്തു​നി​ന്നും ഭ​ഗ​വ​തി​യെ എ​ഴു​ന്ന​ള്ളി​ച്ചു കൊ​ണ്ടു​വ​രും. തു​ട​ർ​ന്ന് താ​ലം​ചൊ​രി​യ​ലും ന​ട​ക്കും. താ​ല​പ്പൊ​ലി…

Read More

കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പാ​ത; അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​തെ​യു​ള്ള വാ​ഹ​ന​സ​ഞ്ചാ​രം ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കുമെ​ന്ന് റി​പ്പോ​ർ​ട്ട്

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​തെ തു​ര​ങ്ക​പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത് വ​ൻ​ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്തു​നി​ന്നും തു​ര​ങ്ക​ത്തി​ന്‍റെ ആ​ദ്യ മൂ​ന്നൂ​റു മീ​റ്റ​ർ ക്രോ​സ് പാ​സേ​ജി​ലാ​ണ് പാ​റ​ക​ൾ​ക്ക് വ​ലി​യ ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​അ​പാ​യ​സാ​ധ്യ​ത വേ​ണ്ട​വി​ധം ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​ർ 16ന് ​ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​ടെ ലി​സ്റ്റു​ത​ന്നെ ക​രാ​ർ ക​ന്പ​നി​ക്ക് ന​ൽ​കി. എ​ന്നാ​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ വേ​ണ്ട എ​ന്തെ​ല്ലാം ന​ട​പ​ടി സ്വീ​ക​രി​ച്ചു എ​ന്ന് ഇ​പ്പോ​ഴും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. പാ​റ അ​ട​ർ​ന്നു​വീ​ണാ​ൽ വ​ൻ​ദു​ര​ന്ത​ത്തി​ലാ​കും ക​ലാ​ശി​ക്കു​ക. വ​ല​തു തു​ര​ങ്ക​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ൻ നി​ല​വി​ലു​ള്ള റോ​ഡ് പൊ​ളി​ക്കു​ന്പോ​ൾ ഇ​ട​തു തു​ര​ങ്ക​ത്തി​ലൂ​ടെ​യാ​കും ഇ​രു​ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക. നി​ര​നി​ര​യാ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. ഇ​തി​നാ​ൽ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ വ്യാ​പ്തി​യും​കൂ​ടും. തു​ര​ങ്ക​ത്തി​ലെ…

Read More

മനസിലുള്ള ഇ​ഷ്ടം തു​റ​ന്നു​പ​റ​ഞ്ഞ്; കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ൾ അ​ഴി​മ​തി​ക്കാ​ര​ല്ല കേ​ര​ള കോ​ണ്‍​ഗ്ര​സ്; സി​പി​ഐയുടേത് നി​ഴ​ൽ​യു​ദ്ധമെന്ന് കോടിയേരി

തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ൾ അ​ഴി​മ​തി​ക്കാ​ര​ല്ല, കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള ന​യ​മ​ല്ല കേ​ര​ള കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള​തെ​ന്നും കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​കെ​ട്ട് അ​സാ​ധ്യ​മാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ൾ അ​ഴി​മ​തി​ക്കാ​ര​ല്ല, കേ​ര​ള കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള ന​യ​മ​ല്ല കേ​ര​ള കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള​ത്. കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​കെ​ട്ട് അ​സാ​ധ്യ​മാ​ണ്. ആ ​മു​ന്ന​ണി​യു​മാ​യി രാ​ഷ്ട്രീ​യ​പ​ര​മാ​യി യോ​ജി​പ്പി​ല്ല. യു​ഡി​എ​ഫി​നെ ശി​ഥി​ല​മാ​ക്കു​ക​യാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യം. മാ​ർ​ക്സി​സ്റ്റ് വി​രു​ദ്ധ മു​ന്ന​ണി​ക്കു കേ​ര​ള​ത്തി​ൽ പ്ര​സ​ക്തി​യി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സി​പി​ഐ നി​ഴ​ൽ​യു​ദ്ധം ന​ട​ത്തു​ക​യാ​ണ്. ത​ർ​ക്ക​ങ്ങ​ളു​ണ്ടെ​ങ്കി​ൽ നേ​രി​ട്ടു പ​റ​യു​ക​യാ​ണ് വേ​ണ്ട​ത്. മാ​ണി എ​ൽ​ഡി​എ​ഫി​ലേ​ക്കു വ​രു​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ച​ർ​ച്ച​യു​ടെ പ്ര​സ​ക്തി അ​ദ്ദേ​ഹം താ​ത്പ​ര്യ​മ​റി​യി​ച്ചാ​ൽ മാ​ത്ര​മാ​ണ്- കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ നേ​തൃ​ത​ല​ത്തി​ലെ ആ​ലോ​ച​ന​യു​ടെ ഫ​ല​മ​ല്ല. പ്രാ​ദേ​ശി​ക​മാ​യ വി​കാ​ര പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ന്ന​ത്. വെ​ല്ലു​വി​ളി​ക​ളെ പ്ര​തി​രോ​ധി​ക്കേ​ണ്ട​ത് അ​ക്ര​മ​ങ്ങ​ൾ​കൊ​ണ്ട​ല്ല. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ…

Read More

കൂട്ടുകൂടാൻ ഞങ്ങളില്ല..! കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ല; മാ​ധ്യ​മ​ങ്ങ​ൾ എ​ന്തു വ്യാ​ഖ്യാ​നം ന​ൽ​കി​യാ​ലും പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്ന് യെ​ച്ചൂ​രി

തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ പ​രാ​മ​ർ​ശം. കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നു സി​പി​എ​മ്മി​ല്ല. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ മ​ത​നി​ര​പേ​ക്ഷ വ​ർ​ഗീ​യ വി​രു​ദ്ധ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​ൻ പാ​ർ​ട്ടി ശ്ര​മി​ക്കും. പാ​ർ​ട്ടി​യി​ൽ ഒ​രു​ത​ര​ത്തി​ലു​മു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വു​മി​ല്ല. പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ചെ​യ്തെ​ടു​ത്ത തീ​രു​മാ​നം അ​ന്തി​മ​മാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ എ​ന്തു വ്യാ​ഖ്യാ​നം ന​ൽ​കി​യാ​ലും പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി ഉ​ൾ​പ്പെ​ടു​ന്ന അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും യെ​ച്ചൂ​രി ത​ള്ളി​ക്ക​ള​ഞ്ഞു. അ​ക്ര​മ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ ന​യ​മ​ല്ല. എ​ന്നാ​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചാ​ൽ പ്ര​തി​രോ​ധി​ക്കും. തെ​റ്റു പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി തി​രു​ത്തു​മെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വരാമെങ്കില്‍ കടല്‍ കാണിക്കാം! വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബേക്കറിയുടമ അറസ്റ്റില്‍; കുട്ടികളെ വരുതിയിലാക്കിയത് മധുരപലഹാരങ്ങള്‍ നല്‍കി; പുതുക്കാട് നടന്ന സംഭവം ഇങ്ങനെ…

പു​തു​ക്കാ​ട്: ക​ട​ൽ കാ​ണി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ചു ര​ണ്ട് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​റി​ൽ കൊ​ണ്ട ുപോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വെ​ണ്ടോ​ർ ത​ച്ചം​കു​ളം ജി​ജു​വി​നെ (ചി​പ്പി- 44) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ണ്ണം​പേ​ട്ട ക​രു​വാ​പ്പ​ടി​യി​ലെ ബേ​ക്ക​റി​യു​ട​മ​യാ​ണ് ഇ​യാ​ൾ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ലേ​യ്ക്കു പോ​കു​ന്ന​തി​നി​ടെ ബേ​ക്ക​റി​യി​ൽ ക​യ​റി​യ പെ​ണ്‍​ക്കു​ട്ടി​ക​ളെ പ്ര​തി കാ​റി​ൽ ക​യ​റ്റി കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ബീ​ച്ചി​ലേ​ക്കു കൊ​ണ്ട ുപോ​വു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണു കു​ട്ടി​ക​ൾ ക്ലാ​സി​ലേ​ക്കു പോ​യ​താ​യി അ​റി​ഞ്ഞ​ത്. ഉ​ട​നെ ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കു​ട്ടി​ക​ൾ പ്ര​തി​യു​ടെ കാ​റി​ൽ പോ​യ​കാ​ര്യം അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു മൊ​ബൈ​ൽ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തു​ണ്ടെ​ന്ന​റി​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പു​തു​ക്കാ​ട് എ​ത്തി​യ ഇ​യാ​ൾ കു​ട്ടി​ക​ളെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി വീ​ട്ടി​ലേ​ക്കു പ​റ​ഞ്ഞ​യ​ച്ച​തി​നു​ശേ​ഷ​മാ​ണു പോ​ലീ​സ്…

Read More