പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് ച​മ​ഞ്ഞ് ത​ട്ടി​പ്പ്;  മറ്റ് ജില്ലകളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് ​ പോലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ഒ​റ്റ​പ്പാ​ലം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് ച​മ​ഞ്ഞ് ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വ്യാ​പ​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​യ​ന്നൂ​ർ കൊ​ണ്ടാ​ഴി പാ​റ​മേ​ൽ​പ​ടി പ​ള്ളു​ത്തി​പ്പാ​റ മ​ണ്ണി​യം​കാ​ട്ടി​ൽ എം.​ബി.​സു​ധീ​റി​നെ (44) ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. കു​ള​പ്പു​ള്ളി ശ്രീ​ദു​ർ​ഗ​യി​ൽ ശ​ശി​ധ​ര​ൻ ന​ല്കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. സ്ഥ​ല​മി​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ലു​ള്ള ഇ​വ​രു​ടെ കേ​സ് സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നും തീ​ർ​പ്പാ​ക്കി ന​ല്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് പ്ര​തി 6,05,000 രൂ​പ കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു.കു​ള​പ്പു​ള്ളി​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തു​ന്ന സ്ത്രീ​യി​ൽ​നി​ന്നും ബാ​ങ്ക് വാ​യ്പ വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചും ഇ​യാ​ൾ 90,000 രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഇ​തി​നു​പു​റ​മേ ആ​ർ​മി​യി​ൽ ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് ര​ണ്ടു​പേ​രി​ൽ​നി​ന്നു​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും പ്ര​തി ത​ട്ടി​യെ​ടു​ത്തി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ പ്ര​തി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് കൊ​ണ്ടാ​ഴി​യി​ൽ എ​ത്തി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക്കെ​തി​രേ എ​റ​ണാ​കു​ളം, ചേ​ല​ക്ക​ര, വ​ട​ക്കാ​ഞ്ചേ​രി, പ​ഴ​യ​ന്നൂ​ർ, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​സു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ജി​ല്ല​ക​ളി​ലും…

Read More

മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു കാക്കിയുടെ കരുതൽ ! ക്ഷേ​മാ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ് വീ​ട്ടി​ലെ​ത്തും; ലക്ഷ്യം, സുരക്ഷയും സംരക്ഷണവും മെച്ചപ്പെടുത്തുക…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കു നി​ർ​ദേശം ന​ല്കി. വേ​ണ്ട​ത്ര പ​രി​ച​ര​ണ​മി​ല്ലാ​തെ ദ​രി​ദ്ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ, ന​ല്ല ധ​ന​സ്ഥി​തി​യു​ണ്ടെ​ങ്കി​ലും സ​ഹാ​യ​ത്തി​ന് ഉ​റ്റ​വ​ർ കൂ​ടെ​യി​ല്ലാ​തെ ബ​ഹു​നി​ലവീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ർ, മ​ക്ക​ളാ​ലും മ​റ്റും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് അ​വ​ശ​നി​ല​യി​ൽ ക​ഴി​യു​ന്ന​വ​ർ, അ​പ​ക​ട​ക​ര​ങ്ങ​ളാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ തു​ട​ങ്ങി പ​ല​ത​ര​ത്തി​ൽ വി​ഷ​മ​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് നി​ർ​ദേശം നല്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നും ഇ​ത്ത​ര​ത്തി​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ശേ​ഖ​രി​ക്കു​ക​യും അ​വ​രു​ടെ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​ൻ വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും വേ​ണം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​ടെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഇ​ത്ത​രം മു​തി​ർ​ന്ന പൗ​ര​ന്മാ​രു​മാ​യി നി​ര​ന്ത​രം സ​ന്പ​ർ​ക്കം പു​ല​ർ​ത്ത​ണം. ഇ​ടയ്​ക്കി​ടെ അ​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണം. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണം. മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് അ​വ​രു​ടെ…

Read More

തൃശൂരിൽ പൂ​മ​ല, വ​ട​ക്കാ​ഞ്ചേ​രി, വി​യ്യൂ​ർ മേ​ഖ​ല​യി​ൽ ഭൂ​ച​ല​നം;  റി​ക്ട​ർ സ്കെ​യി​ലി​ൽ 2.7  തീവ്രത രേ​ഖ​പ്പെ​ടു​ത്തി; പത്ത് സെക്കന്‍റോളം  സമയം ചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ന​ടു​ത്ത പൂ​മ​ല കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്നു രാ​വി​ലെ ഭൂ​ച​ല​നം. രാ​വി​ലെ 6.20 ന് ​അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​നം റി​ക്ട​ർ സ്കെ​യി​ലി​ൽ 2.7 രേ​ഖ​പ്പെ​ടു​ത്തി. വ​ട​ക്കാ​ഞ്ചേ​രി, തെ​ക്കും​ക​ര, അ​ട​ങ്ങ​ളം, ക​ല്ലം​പാ​റ, അ​ന്പ​ല​പു​രം, വി​യ്യൂ​ർ, കോ​ട്ടേ​ക്കാ​ട് മേ​ഖ​ല​യി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് ഇ​ടി​മു​ഴ​ക്കം​പോ​ലു​ള്ള ഇ​ര​ന്പ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ത്തു സെ​ക്ക​ൻ​ഡ് സ​മ​യം ഇ​തു​ണ്ടാ​യി.

Read More

സു​ജി​ത്ത് വ​ധം: പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തമാക്കി; പ്ര​തി ത​മി​ഴ്നാ​ട്ടി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ള്ള​താ​യി സൂ​ച​ന ; ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച സു​ഹൃ​ത്ത് പി​ടി​യി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: സു​ജി​ത്ത് വേ​ണു​ഗോ​പാ​ലി​ന്‍റെ കൊ​ല​പാ​ത​കി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ പ​ടി​യൂ​ർ പ​ത്താ​ഴ​ക്കാ​ട്ടി​ൽ ഫ​ൽ​ഗു​ണ​ന്‍റെ മ​ക​ൻ മി​ഥു​നെ തേ​ടി​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം. മി​ഥു​ൻ ത​മി​ഴ്നാ​ട്ടി​ൽ ഉ​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​സ്ഐ കെ.​എ​സ്. സു​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​മി​ഴ്നാ​ട്ടി​ൽ ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്. മി​ഥു​ൻ ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം. ഈ ​ര​ഹ​സ്യ ഒ​ളി​ത്താ​വ​ളം പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വി​ടെ​നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ക എ​ന്നു​ള്ള​ത് പോ​ലീ​സി​ന് ഏ​റെ പ്ര​യാ​സ​മേ​റി​യ​താ​ണ്.മി​ഥു​നെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി. സു​ജി​ത്തി​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി മി​ഥു​നെ ത​ന്‍റെ മാ​പ്രാ​ണ​ത്തു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ൽ രാ​ത്രി​യി​ൽ താ​മ​സി​പ്പി​ക്കു​ക​യും പി​റ്റേ​ന്ന് രാ​വി​ലെ പ​ണ​വും, ത​ന്‍റെ വ​സ്ത്ര​ങ്ങ​ളും മ​റ്റും ന​ൽ​കി ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​ചെ​ന്നാ​ക്കി​യ​താ​യും പി​ടി​യി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ർ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. പി​ടി​യി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ർ പ​ട്ടേ​പ്പാ​ടം സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും വീ​ട്ടി​ൽ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് ക​ല​ഹം…

Read More

സമയദേഷം..! ക്ഷേ​ത്രം പൂ​ജാ​രി​യെ ഹെ​ൽ​മ​റ്റുകൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു; തിരുമേനിയും ഭാര്യയും വാഹനത്തിൽ വരുമ്പോൾ  സൈക്കിളിലെത്തിയയാൾ മാലപൊട്ടിക്കാൻ ശ്രമിച്ചു; പിന്നിട് നടന്ന തർക്കത്തിനിടയിൽ ഹെൽമറ്റിന് അടിക്കുകയായിരുന്നു

തൃ​ശൂ​ർ: ക്ഷേ​ത്രം പൂ​ജാ​രി​യെ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ ആ​ൾ ഹെ​ൽ​മ​റ്റു കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ഴ​യ​ന​ട​ക്കാ​വ് ശ്രീ​കാ​ർ​ത്യാ​യി​നി​ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ ദേ​വ​ദാ​സ് തി​രു​മേ​നി​യെ​യാ​ണ് മ​ർ​ദ്ദി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് കോ​ട്ട​പ്പു​റം റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ദേ​വ​ദാ​സ് തി​രു​മേ​നി​യും ഭാ​ര്യ​യും സ്കൂ​ട്ട​റി​ൽ വ​രു​ന്പോ​ൾ ഗേ​റ്റി​ന​ടു​ത്തു​വെ​ച്ച് സൈ​ക്കി​ളി​ലെ​ത്തി​യ മ​ദ്യ​പ​ൻ ഇ​വ​രു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ദേ​വ​ദാ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ദേ​വ​ദാ​സി​ന്‍റെ ഹെ​ൽ​മ​റ്റ് കൈ​ക്ക​ലാ​ക്കി മ​ദ്യ​പ​ൻ ദേ​വ​ദാ​സി​ന്‍റെ ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി​ച്ച ശേ​ഷം പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ദേ​വ​ദാ​സി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് തി​രു​മേ​നി പ​റ​ഞ്ഞു.

Read More

ഇവനാണ് ആ ശല്യക്കാരൻ..! സിനിമാ നടിയെ ട്രെയിനിൽ ശല്യം ചെയ്ത കന്യാകുമാരി സ്വദേശി ആന്‍റോയെ പോലീസ് അറസ്റ്റു ചെയ്തു

തൃ​​​ശൂ​​​ർ: ട്രെ​​​യി​​​നി​​​ൽ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന യുവന​​​ടിയെ ശ​​​ല്യം ചെ​​​യ്ത​​​യാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ന്യാ​​​കു​​​മാ​​​രി​​​ വി​​​ല്ലു​​​കു​​​റി സ്വ​​​ദേ​​​ശി അ​​​രു​​​ള​​​പ്പ​​​ന്‍റെ മ​​​ക​​​ൻ ആ​​​ന്‍റോ ബോ​​​സി(40) നെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ ക​​​ന്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സി​​​ന്‍റെ എ​​​സി ക​​​ന്പാ​​​ർ​​​ട്ട്​​​മെ​​​ന്‍റി​​​ൽ യാ​​​ത്ര​​യ്ക്കി​​ട​​യി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ന​​​ടി​​​യെ പ്രതി ശ​​​ല്യ​​​പ്പെ​​​ടു​​​ത്തുകയായിരുന്നു. ന​​​ടി ഫോ​​​ണ്‍ മു​​​ഖേ​​​ന പോ​​​ലീ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു. തുടർന്ന് ട്രെ​​​യി​​​ൻ തൃ​​​ശൂ​​​രി​​​ൽ എ​​​ത്തി​​​യപ്പോൾ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​ടുകയായിരുന്നു.

Read More

വെറും 8500 രൂപ..!  കാഴ്ചയില്ലാത്തവർക്ക് ആശ്വാസമായി വിലകുറഞ്ഞ  ബ്രെ​യ്‌ലി ലി​പി പ്രി​ന്‍റ​ർ നിർമിച്ച് ജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ; വിദേശ നിർമിത ലിപിയ്ക്ക് ഒന്നരലക്ഷത്തോളം രൂപവില വരും

ചെ​റു​തു​രു​ത്തി: കാ​ഴ്ച​ശേ​ഷി​യി​ല്ലാ​ത്ത​വ​ർ​ക്കു വാ​യി​ക്കാ​ൻ ചെ​ല​വു കു​റ​ഞ്ഞ ബ്രെ​യ്‌ലി ലി​പി പ്രി​ന്‍റ​ർ നി​ർ​മി​ച്ച് ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന​വ​യാ​ണ് ബ്രെ​യ്‌ലി പ്രി​ന്‍റ​റു​ക​ൾ. വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച പ്രി​ന്‍റ​റി​ന് 8,500 രൂ​പ​യാ​ണു ചെ​ല​വാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ ജെ​സ്‌വ‌‌‌ി​ൻ ജോ​സ​ഫ് പാ​ലാ​ട്ടി, കെ.​ബി. ബ​ർ​ണാ​ഡ്, ശ്രു​തി ച​ന്ദ്ര​ൻ, വി. ​പ്ര​ണ​വ്, എ​ൻ. വ​ര​ദ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​പ്രി​ന്‍റ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. കു​ന്നം​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ബ്ലൈ​ൻ​ഡ് സ്കൂ​ൾ പ്രി​ൻ​സി​പ്പൽ സ​ത്യ​ശീ​ല​ൻ പ്രി​ന്‍റ​റി​ൽ പ്രി​ന്‍റു ചെ​യ്ത പേ​പ്പ​ർ വി​ര​ലു​കൊ​ണ്ടു ത​ട​വി വാ​യി​ച്ചു. ന​ട​ക്കാ​നാ​കാ​ത്ത സ​ഹ​പാ​ഠി​ക്കു​വേ​ണ്ടി വീ​ൽ ചെ​യ​ർ നി​ർ​മി​ച്ച ക്യൂ​ൻ സി​നി​മ​യി​ലെ രം​ഗം തി​യേ​റ്റ​റു​ക​ളി​ൽ കൈ​യ​ടി വാ​ങ്ങു​ന്പോ​ൾ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്കു ചെ​ല​വു കു​റ​ഞ്ഞ ബ്ര​യ്‌ല​ക്സ് പ്രി​ന്‍റ​ർ നി​ർ​മി​ച്ച് ജ്യോ​തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. ക്യൂ​ൻ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഡി​ജോ ജോ​സ് ആ​ന്‍റ​ണി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജ​ക്സ് ബി​ജോ​യ് അ​ഭി​നേ​താ​ക്ക​ളാ​യ…

Read More

ബ​സ് യാ​ത്ര​യ്ക്കി​ടെ മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച  ത​മി​ഴ് യു​വ​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി; ബസ് ഇറങ്ങുന്നതിനിടെ മാലപൊട്ടിച്ച് ഓടുകയായിരുന്നു;   പിന്നാലെ ഓടി നാട്ടുകാർ ഇവരെ പിടികൂടുകയായിരുന്നു

വ​ട​ക്ക​ഞ്ചേ​രി: ബ​സ് യാ​ത്ര​യ്ക്കി​ടെ വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ് യു​വ​തി​യെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്പി​ച്ചു. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്നു പ​റ​യു​ന്ന രേ​വ​തി (38) യെ​യാ​ണ് പി​ടി​കു​ടി​യ​ത്. ഇ​വ​രു​ടെ യ​ഥാ​ർ​ത്ഥ പേ​ര് ഇ​തു​ത​ന്നെ​യാ​ണോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്നു​രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്തു​നി​ന്നും വ​ട​ക്ക​ഞ്ചേ​രി​ക്ക് ക​യ​റി​യ ത​ങ്ക​മ​ണി എ​ന്ന വീ​ട്ട​മ്മ​യു​ടെ ര​ണ്ടു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യാ​ണ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ബ​സി​റ​ങ്ങു​ന്ന​തി​നി​ടെ യു​വ​തി പൊ​ട്ടി​ച്ച​ത്. എ​ന്നാ​ൽ മാ​ല​യി​ൽ സേ​ഫ്റ്റി പി​ൻ​കു​ത്തി​യി​രു​ന്ന​തി​നാ​ൽ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വീ​ട്ട​മ്മ ബ​ഹ​ളം വ​ച്ച​പ്പോ​ൾ യു​വ​തി ബ​സി​ൽ നി​ന്നി​റ​ങ്ങി ഓ​ടി ഓ​ട്ടോ​യി​ൽ ത​ങ്കം ക​വ​ല​യി​ലേ​ക്കു​പോ​യി. പി​ന്നാ​ലെ നാ​ട്ടു​കാ​രും ഇ​വ​രെ പി​ന്തു​ട​ർ​ന്നു. ആ​ളു​ക​ൾ ഓ​ടി​കൂ​ടു​ന്ന​തു​ക​ണ്ടു ഇ​വ​ർ ത​ങ്കം ക​വ​ല​യി​ലി​റ​ങ്ങി മ​റ്റൊ​രു ഓ​ട്ടോ​യി​ൽ മം​ഗ​ലം​പാ​ലം ഭാ​ഗ​ത്തേ​ക്കു​പോ​യി. അ​വി​ടെ വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സാ​രി ധ​രി​ച്ച ത​ടി​ച്ച സ്ത്രീ​യാ​ണി​വ​ർ. ഈ​യ​ടു​ത്ത കാ​ല​ത്താ​യി ബ​സു​ക​ളി​ൽ മാ​ല​പൊ​ട്ടി​ക്ക​ൽ സം​ഭ​വ​ങ്ങ​ൾ ഏ​റു​ക​യാ​ണ്. ഇ​ത്ത​രം അ​ന്യ​സം​സ്ഥാ​ന മോ​ഷ​ണ​സം​ഘ​ങ്ങ​ൾ…

Read More

 എല്ലാം ശരിയാക്കാൻ പറ്റില്ല..!  ഗു​രു​വാ​യൂ​ർ ദേ​വ​സ്വം  ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 56 ത​ന്നെ; വി​ര​മി​ക്ക​ൽ പ്രാ​യം 60 ആ​ക്കാ​നു​ള്ള ശി​പാ​ർ​ശ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നു സ​ർ​ക്കാ​ർ 

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​ടേ വി​ര​മി​ക്ക​ൽ പ്രാ​യം 56 ത​ന്നെ​യെ​ന്നു സ​ർ​ക്കാ​ർ ദേ​വ​സ്വ​ത്തെ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചു ദേ​വ​സ്വം സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത് ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കു ല​ഭി​ച്ചു.സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​തി​ന് അ​നു​സൃ​ത​മാ​യി കെ​എ​സ്ആ​ർ നി​ഷ്ക​ർ​ഷി​ച്ച പ്ര​കാ​രം എ​ല്ലാ ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​ടേ​യും വി​ര​മി​ക്ക​ൽ പ്രാ​യം 56 ആ​ണ്. അ​തി​നാ​ൽ വി​ര​മി​ക്ക​ൽ പ്രാ​യം 60 ആ​ക്കാ​നു​ള്ള ശി​പാ​ർ​ശ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നു സ​ർ​ക്കാ​ർ ദേ​വ​സ്വ​ത്തെ അ​റി​യി​ച്ചു. കൃ​ഷ്ണ​നാ​ട്ടം ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ച്ചു​വ​ന്നി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ തു​ട​ർ​ന്നും ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ച്ചു സ​ർ​ക്കാ​രി​ലേ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ഉ​ത്ത​ര​വി​ലു​ണ്ട്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 60 ആ​ക്കി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​തു പ്രാ​ബ​ല്യ​ത്തി​ലാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ 31നു ​വി​ര​മി​ക്കേ​ണ്ട മാ​നേ​ജ​ർ ആ​ർ. പ​ര​മേ​ശ്വ​ര​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​പ്ര​കാ​രം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ആ​നു​കൂ​ല്യ​ങ്ങ​ളി​ല്ലാ​തെ ഒ​രു​മാ​സ​ത്തേ​ക്കു തു​ട​രാ​ൻ പ​ര​മേ​ശ്വ​ര​നു കോ​ട​തി അ​നു​വാ​ദം ന​ൽ​കി. ഡി​സം​ബ​റി​ൽ വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന മ​റ്റു ജീ​വ​ന​ക്കാ​രും ഇ​ങ്ങ​നെ…

Read More

  ന​ഗ​ര​ത്തി​ൽ ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം; റെ​യ്ഡി​ൽ ര​ണ്ടുയുവാക്കൾ അ​റ​സ്റ്റി​ൽ; ചൂ​താ​ട്ടം ഗോ​വ​ൻ ലോ​ട്ട​റി​യെ അ​ടി​സ്ഥാ​ന​മാ​ക്കി;  നിരവധിപേർ ഈ തട്ടിപ്പിൽ വീണതായി പോലീസ്

തൃ​ശൂ​ർ: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​റ്റ​ന​ന്പ​ർ ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ൽ പോ​ലീ​സി​ന്‍റെ റെ​യ്ഡ്. ര​ണ്ടുപേ​ർ അ​റ​സ്റ്റി​ലാ​യി. തൃ​ശൂർ കാ​ള​ത്തോ​ട് സ്വ​ദേ​ശി​യാ​യ ക​റു​ത്തേ​രി​യി​ൽ ഹ​സ​ൻ മ​ക​ൻ നി​വാ​സ് (35), വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി വാ​ല​പ​റ​ന്പി​ൽ സ​ഹ​ദേ​വ​ന്‍റെ മ​ക​ൻ സ​മേ​ഷ് (30), എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽനി​ന്ന് പ​ണ​വും, ഒ​റ്റ​ന​ന്പ​ർ ചൂ​താ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി ലോ​ട്ട​റി​ക​ളും, മ​റ്റു സാ​ധ​ന സാ​മ​ഗ്രി​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ഒ​റ്റ​ന​ന്പ​ർ ചൂ​താ​ട്ടം ന​ട​ക്കു​ന്നു​ണ്ടെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ്പോ​ലീ​സും ഷാ​ഡോ സം​ഘ​വും ചേ​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. ഗോ​വ​ൻ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പുഫ​ല​ം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ചൂ​താ​ട്ട​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പൂ​ജ്യം മു​ത​ൽ ഒ​ന്പ​തുവ​രെ​യു​ള്ള ന​ന്പ​റു​കളി​ൽ ഇ​ട​പാ​ടു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ചു​ള്ള എ​ണ്ണം ന​ന്പ​റു​ക​ൾ പ്ര​ത്യേ​കം തയാറാ​ക്കി​യ പേ​പ്പ​റി​ൽ എ​ഴു​തിന​ൽ​കും. ഒ​രാ​ൾ​ക്ക് ഇ​പ്ര​കാ​രം എ​ത്ര ന​ന്പ​റു​ക​ൾ വേ​ണ​മെ​ങ്കി​ലും വാ​ങ്ങാം. ഒ​രെണ്ണ​ത്തി​ന് 12 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഗോ​വ​യി​ൽ ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്…

Read More