എ​ടി​എം കാ​ർ​ഡ് മോ​ഷ​ണം പോ​യ വിവരം  ബാങ്കിനെ അറിയിട്ടും സേവനം മരവിപ്പിച്ചില്ല ;  ബാങ്കിൽ പരാതിയുമായി എത്തിയപ്പോഴേക്കും  വീട്ടമ്മയുടെ പണം നഷ്ടപ്പെട്ടു;  പരാതി  പറഞ്ഞപ്പോൾ ബാങ്ക് ജീവനക്കാരന്‍റെ പരിഹാസം

തൃ​ശൂ​ർ: എ​ടി​എം കാ​ർ​ഡ് മോ​ഷ​ണം പോ​യ വി​വ​രം ബാ​ങ്ക് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും സേ​വ​നം മ​ര​വി​പ്പി​ക്കാ​ത്ത​തി​നെതു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​വി​നു പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. ക​ല്ലൂ​ർ സ്വ​ദേ​ശി ടി.​എം. ദീ​പ​യു​ടെ ക​ന​റാ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽനി​ന്നാ​ണ് 3500 രൂ​പ മോ​ഷ്ടാ​ക്ക​ൾ പി​ൻ​വ​ലി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​യ്ക്കി​ടെ ര​ണ്ട് എ​ടി​എം കാ​ർ​ഡു​ക​ളും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് മോ​ഷ​ണം പോ​യ​ത്. എ​ടി​എം കാ​ർ​ഡു​ക​ളു​ടെ പി​ൻ​ന​ന്പ​ർ പ​ഴ്സി​ൽ​ത​ന്നെ എ​ഴു​തി സൂ​ക്ഷി​ച്ചി​രു​ന്നു. ബ​സി​ൽനി​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ട​മ്മ അ​റി​യു​ന്ന​ത്. ഉ​ട​നെ അ​ക്കൗ​ണ്ടു​ക​ളു​ള്ള ര​ണ്ടു ബാ​ങ്കു​ക​ളി​ലും വി​ളി​ച്ച് വി​​വ​രം അ​റി​യി​ച്ചു. ഇ​തു​ന​സ​രി​ച്ച് ധ​ന​ല​ക്ഷ്മി ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലെ എ​ടി​എം സേ​വ​നം ഉ​ട​ൻ ബ്ലോ​ക്ക് ചെ​യ്തെ​ങ്കി​ലും ക​ന​റാ ബാ​ങ്കി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കാ​തെ എ​ടി​എം സേ​വ​നം റ​ദ്ദ് ചെ​യ്യാ​നാ​വി​ല്ലെ​ന്നു മ​റു​പ​ടി ല​ഭി​ക്കു​ക​യാ​യി​രു​ന്നു. നേ​രി​ട്ട് പ​രാ​തി ന​ൽ​കാ​ൻ ബാ​ങ്കി​ലെ​ത്തു​ന്ന​തി​നി​ടെ അ​ക്കൗ​ണ്ടി​ൽനി​ന്ന് 3500 രൂ​പ പി​ൻ​വ​ലി​ച്ച​താ​യി എ​സ്എം​എ​സ് സ​ന്ദേ​ശം കി​ട്ടി. തു​ട​ർ​ന്ന്…

Read More

ചാലക്കുടിയിലെ ജ്വല്ലറി കവർച്ചക്കേസിൽ മോഷ്ടാക്കൾ എത്തിയത് വിമാനമാർഗം‍‍? നിരീക്ഷണ കാമറകളുടെ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങി

ചാ​ല​ക്കു​ടി: ടൗ​ണി​ലെ ഇ​ട​ശേ​രി ഗോ​ൾ​ഡ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തെ​കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. ടൗ​ണി​ലു​ള്ള ക​ട​ക​ളു​ടെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കൂ​ടാ​തെ ജ്വ​ല്ല​റി​യു​ടെ പ​രി​സ​ര​ത്തു​ള്ള മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​ങ്ങ​ളി​ലേ​ക്കാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. പോ​ലീ​സി​ന്‍റെ അ​ഞ്ച് സ്ക്വാ​ഡു​ക​ൾ ഡെ​ൽ​ഹി, ജാ​ർ​ഖ​ണ്ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ​ത്തി​നാ​യി നീ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് മോ​ഷ​ണ​സം​ഘ​ത്തെ​കു​റി​ച്ച് ഒ​രു തു​ന്പും കി​ട്ടി​യി​ട്ടി​ല്ല. വിമാ​ന​മാ​ർ​ഗ​മാ​യി​രി​ക്കാം മോ​ഷ​ണ​സം​ഘം എ​ത്തി​യ​തെ​ന്നും സം​ശ​യി​ക്കു​ന്നു. മോ​ഷ്ടി​ച്ച സ്വ​ർ​ണ​വു​മാ​യി ട്രെ​യി​നി​ലോ, മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലോ ​പോ​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് സം​ശ​യം. ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ജ്വ​ല്ല​റി​ക്കു പി​ൻ​വ​ശ​ത്തു​ള്ള കു​റ്റി​ക്കാ​ടു​ക​ൾ വെ​ട്ടി​തെ​ളി​ച്ച​പ്പോ​ൾ ഒ​രു പ​ഴ​യ ഗ്യാ​സ് സി​ലി​ണ്ട​ർ ക​ണ്ടു​കി​ട്ടി​യി​ട്ടു​ണ്ട്. ഇ​ത് മോ​ഷ​ണ​സം​ഘം ഉ​പ​യോ​ഗി​ച്ച​താ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നിരീക്ഷണ കാമറകൾ: പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങി ചാ​ല​ക്കു​ടി: ന​ഗ​ര​ത്തി​ന്‍റെ…

Read More

ബസിടിച്ച വഴിയാത്രികനെ മന്ത്രിയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു;  അപകടത്തിൽപ്പെട്ട് കിടന്ന വ​യോ​ധി​ക​നെ ഗൺമാനൊപ്പം  കാറിൽ കയറ്റി  വിട്ടു;  കാർ തിരിച്ചുവരും വരെ മന്ത്രി വഴിയോരത്ത് കാത്തുനിന്നു

വടക്കാഞ്ചേരി: സ്വ​കാ​ര്യ ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ വ​ഴി​യാ​ത്ര​ക്കാ​ര​ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ തു​ണ​യാ​യി.​ ഇന്നലെ വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം.​തൃ​ശൂ​ർ-​ഷൊ​ർ​ണ്ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ പ​രു​ത്തി​പ്ര​യി​ലാ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ന് സ്വ​കാ​ര്യ ബസി ടി​ച്ച് ത​ല​ക്ക് പ​രി​ക്കേ​റ്റ​ത്. ചോ​ര​യി​ൽ കു​ളി​ച്ച് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന വ​യോ​ധി​ക​നെ ക​ണ്ട മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ കാ​ർ നി​ർ​ത്തി റോ​ഡി​ലി​റ​ങ്ങു​ക​യും ത​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ വ​യോ​ധി​ക​നെ ക​യ​റ്റി വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നും പാ​ല​ക്കാ​ട്ടേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്ന മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഗ​ണ്‍​മാ​ൻ സു​ധീ​റും ഡ്രൈ​വ​ർ അ​രു​ണും ആ​ശു​പ​ത്രി​യി​ൽ പോ​യി തി​രി​ച്ചെ​ത്തും​വ​രെ മ​ന്ത്രി വ​ഴി​യോ​ര​ത്ത് ത​ന്നെ​യാ​യി​രു​ന്നു.​

Read More

ഗാ​ന്ധി​സം ത​മ​സ്ക​രി​ച്ച് ഗോ​ഡ്സൈ​സം വ​ള​ർ​ത്താ​ൻ ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്നു​; ആ​രു വി​ചാ​രി​ച്ചാ​ലും ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​ധീ​ര​ൻ

തൃ​ശൂ​ർ: ഗാ​ന്ധി​സം ത​മ​സ്ക​രി​ച്ച് ഗോ​ഡ്സൈ​സം വ​ള​ർ​ത്താ​നാ​ണ് ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ. ഇ​ത്ത​ര​ക്കാ​രെ ശ​ക്ത​മാ​യി എ​തി​ർ​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റ​ണ​മെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ. ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വും സ്വാ​ത​ന്ത്ര്യ​വും ക​ടു​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​മെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. ആ​രു വി​ചാ​രി​ച്ചാ​ലും ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഏ​ത് ഇ​സ​ത്തേ​ക്കാ​ളും പ്ര​സ​ക്തി ഗാ​ന്ധി​സ​ത്തി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി കെ.​പി.​വി​ശ്വ​നാ​ഥ​ൻ, മു​ൻ എം​എ​ൽ​എ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, ഒ.​അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി, ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ, എം.​പി.​ഭാ​സ്ക​ര​ൻ നാ​യ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

തുള്ളലിനിടെ മരിക്കണമെന്ന ആഗ്രഹം പോലെ..! ഓ​ട്ട​ൻ​തു​ള്ള​ൽ കലാകാരനും നടനുമായ ക​ലാ​മ​ണ്ഡ​ലം ഗീ​താ​ന​ന്ദ​ൻ വേദിയിൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: പ്ര​​​ശ​​​സ്ത തു​​​ള്ള​​​ൽ ക​​​ലാ​​​കാ​​​ര​​​ൻ ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗീ​​​താ​​​ന​​​ന്ദ​​​ൻ(58) അ​​​വി​​​ട്ട​​​ത്തൂ​​​രി​​​ൽ ഓ​​​ട്ട​​​ൻ​​​തു​​​ള്ള​​​ൽ അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. അ​​​വി​​​ട്ട​​​ത്തൂ​​​ർ മ​​​ഹാ​​​ദേ​​​വ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പ​​​ള്ളി​​​വേ​​​ട്ടദി​​​ന​​​മാ​​​യി​​​രു​​​ന്ന ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടോ​​​ടെ ക​​​ലാ​​​പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഗീ​​താ​​ന​​ന്ദ​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​നെ സ​​​മീ​​​പ​​​ത്തു​​​ള്ള പു​​​ല്ലൂ​​​ർ മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രിയി​​​ൽ എ​​​ത്തി​​​ച്ചെ​​ങ്കി​​ലും ഡോ​​​ക്ട​​​ർ​​​മാ​​​ർ മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണം. ഭാ​​​ര്യ: ശോ​​​ഭ. മ​​​ക്ക​​​ൾ: സ​​​ന​​​ൽ​​​കു​​​മാ​​​ർ, ശ്രീ​​​ല​​​ക്ഷ്മി. പ്ര​​​ശ​​​സ്ത തു​​​ള്ള​​​ൽ ക​​​ലാ​​​കാ​​​ര​​​ൻ മ​​​ഠ​​​ത്തി​​​ൽ പു​​​ഷ്പ​​​ക​​​ത്ത് കേ​​​ശ​​​വ​​​ൻ ന​​​ന്പീ​​​ശ​​​ന്‍റെ മ​​​ക​​​നാ​​​ണ്. അ​​​ച്ഛ​​​ൻ​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യഗു​​​രു. പ്ര​​​ശ​​​സ്ത​​​നാ​​​യ ക​​​ഥ​​​ക​​​ളി​​​യാ​​​ചാ​​​ര്യ​​​ൻ നീ​​​ല​​​ക​​​ണ്ഠ​​​ൻ ന​​​ന്പീ​​​ശ​​​ൻ അ​​​മ്മാ​​​വ​​​നും പ്ര​​​ശ​​​സ്ത മൃ​​​ദം​​​ഗം വി​​​ദ്വാ​​​ൻ ക​​​ലാ​​​മ​​​ണ്ഡ​​​ലം വാ​​​സു​​​ദേ​​​വ​​​ൻ ജ്യേ​​​ഷ്ഠ​​​നു​​​മാ​​​ണ്. അ​​​ഭി​​​നേ​​​താ​​​വ് എ​​​ന്ന നി​​​ല​​​യി​​​ലും ഗീ​​​താ​​​ന​​​ന്ദ​​​ൻ പ്ര​​​ശ​​​സ്ത​​​നാ​​​ണ്. ക​​​മ​​​ല​​​ദ​​​ളം എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​യാ​​ണു വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​ത്തി​​യ​​ത്. തൂ​​​വ​​​ൽ കൊ​​​ട്ടാ​​​രം, ന​​​രേ​​​ന്ദ്ര​​​ൻ മ​​​ക​​​ൻ ജ​​​യ​​​കാ​​​ന്ത​​​ൻ വ​​​ക, മ​​​ന​​​സി​​​ന​​​ക്ക​​​രെ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 5000ത്തി​​​ല​​​ധി​​​കം തു​​​ള്ള​​​ൽ​​​വേ​​​ദി​​​ക​​​ളി​​​ലും സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു. അ​​​ന്പ​​​ല​​​ത്തി​​​ൽ ക​​​ഴ​​​കം ജോ​​​ലി​​​ചെ​​​യ്തി​​​രു​​​ന്ന ഗീ​​​താ​​​ന​​​ന്ദ​​​നെ അ​​​ച്ഛ​​​നാ​​​ണ് 1974ൽ…

Read More

തിരക്കുള്ള റോഡിൽ പ്രഭാത സവാരിക്കിറങ്ങണോ‍?  പ്രഭാ​ത​സ​വാ​രി​ക്കിറ​ങ്ങി​യ ര​ണ്ടു​ പേ​ർ ടെമ്പോ​ട്രാ​ക്സ് ഇ​ടി​ച്ച് മ​രി​ച്ചു; നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തുകയായിരുന്നു

എ​ട​മു​ട്ടം: നി​യ​ന്ത്ര​ണം​വി​ട്ട ടെ​ന്പോ​ട്രാ​ക്സ് ഇ​ടി​ച്ച് പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി കൊ​ടു​ങ്ങ​ല്ലൂ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് മ​ക​ൻ ഹം​സ (72), ബ​ന്ധു​വാ​യ പാ​ല​പ്പെ​ട്ടി കൊ​ടു​ങ്ങ​ല്ലൂ​ക്കാ​ര​ൻ അ​ടി​മ മ​ക​ൻ ബീ​രാ​ൻ​കു​ട്ടി (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തു​നി​ന്ന് തെ​ക്കോ​ട്ട് പോ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ടെ​ന്പോ​ട്രാ​ക്സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. തൃ​പ്ര​യാ​ർ, ചെ​ന്ത്രാ​പ്പി​ന്നി ആ​ക്ട്സു​ക​ളു​ടെ ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രു​ടെ​യും പി​റ​കു​വ​ശ​ത്തു​നി​ന്നാ​ണ് ടെ​ന്പോ​ട്രാ​ക്സ് ഇ​ടി​ച്ച് വീ​ഴ്ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രാ​ണ് ടെ​ന്പോ ട്രാ​ക്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വ​ല​പ്പാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ൽ​ഫ ചെ​യ​ർ​മാ​ൻ കെ.​എം. നൂ​റു​ദ്ദീ​ന്‍റെ ജ്യേ​ഷ്ഠ​നാ​ണ് മ​രി​ച്ച ഹം​സ. വ​ല​പ്പാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

അറിയാതെ വിളിച്ചുപോയതാ സാറേ..!  കള്ളപ്പേരിൽ  ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബോം​ബ് വച്ചിട്ടുണ്ടെന്ന ഭീഷണി;  സൈബർ സെല്ലിന്‍റെ സഹായത്തോടെ യുവാവിനെ പോലീസ് പൊക്കി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബോം​ബു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം പൂ​ഞ്ഞാ​ർ പ​ന​ച്ചി​പ്പാ​റ ക​ല്ല​ട വീ​ട്ടി​ൽ സു​ബി​ൻ സു​കു​മാ​ര​നെ (32) എ​റ​ണാ​കു​ളം ര​വി​പു​ര​ത്തു​നി​ന്ന് ഇ​ന്നു​പു​ല​ർ​ച്ചെ 12.45-ന് ​ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ സി​ഐ യു.​എ​ച്ച്. സു​നി​ൽ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. എ​റ​ണാ​കു​ള​ത്തെ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സു​ബി​ൻ സു​കു​മാ​ര​ന്‍റെ മൊ​ബൈ​ലി​ൽ​നി​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി 10.10ഓ​ടെ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഓ​ഫീ​സി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് ക്ഷേ​ത്ര​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫാ​സി​ൽ ആ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന പേ​രു​പ​റ​ഞ്ഞാ​ണ് വി​ളി​ച്ച​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. സീ​നി​യ​ർ സി​പി​ഒ പി.​എ​സ്. അ​നി​ൽ​കു​മാ​ർ, വി​നു​കു​മാ​ർ, ലി​ജു​മോ​ൻ എ​ന്നി​വ​രും പോലീസ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

ലളിതമായി പറഞ്ഞാൽ..! പുതിയ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ങ്ങ​ൾ ആ​​​ഗോ​​​ള​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ മാ​രീ​ച വേ​ഷ​ങ്ങ​ളെന്ന് സി​പി​ഐയുടെ മുന്നറിയിപ്പ്

തൃ​​​ശൂ​​​ർ: സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നി​​​ര​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ണ്ടാ​​​യ നേ​​​ട്ട​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ളും ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ സാ​​​മ്പ​​ത്തി​​​ക മേ​​​ഖ​​​ല​​​യ്ക്കു ന​​​ല്കു​​​ന്ന പു​​​തി​​​യ ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ ആ​​​ഗോ​​​ള​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ മാ​​​രീ​​​ച വേ​​​ഷ​​​ങ്ങ​​​ളാ​​​ണെ​​​ന്നു സി​​​പി​​​ഐ തൃ​​​ശൂ​​​ർ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ്. കേ​​​ര​​​ളം നേ​​​ടി​​​യ ന​​​ന്മ​​​ക​​​ളും നേ​​​ട്ട​​​ങ്ങ​​​ളും മൂ​​​ല്യ​​​ങ്ങ​​​ളും ത​​​ക​​​ർ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പു​​​ത്ത​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​ട​​​തു​​​പ​​​ക്ഷം മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ബ​​​ദ​​​ൽ​​​ന​​​യ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക്ഷീ​​​ര മേ​​​ഖ​​​ല​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തും വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി ഒ​​​ഴി​​​വാ​​​ക്കി​​​യും ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ അം​​​ഗ​​​മാ​​​യ മു​​​ഴു​​​വ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Read More

സ്ത്രീക്കു തുല്യപദവി കൂടി വേണം..!  നോ​ട്ടം​കൊ​ണ്ടും വാ​ക്കു​കൊ​ണ്ടും പ്ര​വൃ​ത്തി​കൊ​ണ്ടും സ്ത്രീ ​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടുന്നുവെന്ന് വനിതാ കമ്മീഷൻ

ചാ​വ​ക്കാ​ട്: സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ൾ നേ​ടി​യ​തു​കൊ​ണ്ട് മാ​ത്രം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​മാ​വി​ല്ല. പ​ദ​വി​കൂ​ടി സ്ത്രീ​ക്കു ല​ഭി​ക്ക​ണ​മെ​ന്നു വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​സി. ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ 2.40 കോ​ടി രൂ​പ ചെ​ല​വി​ൽ മു​തു​വ​ട്ടൂ​ർ സെ​ന്‍റ​റി​ൽ നി​ർ​മി​ക്കു​ന്ന വ​നി​താ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ​യും സ്ത്രീ​വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. നോ​ട്ടം​കൊ​ണ്ടും വാ​ക്കു​കൊ​ണ്ടും പ്ര​വൃ​ത്തി​കൊ​ണ്ടും സ്ത്രീ ​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യാ​ണ്. സ്ത്രീ​യെ ലൈം​ഗി​ക വ​സ്തു​വാ​യാ​ണു കാ​ണു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ക്ബ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് ചെ​യ​ർ​മാ​ൻ മ​ഞ്ജു​ഷ സു​രേ​ഷ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശാ​ന്ത സു​ബ്ര​ഹ്മ​ണ്യ​ൻ, ബേ​ബി ഫ്രാ​ൻ​സി​സ്, ജോ​യ്സി ആ​ന്‍റ​ണി, പ്രീ​ജ ദേ​വ​ദാ​സ്, സു​ബൈ​ദ ഗ​ഫൂ​ർ, എ​ൻ​ജി​നീ​യ​ർ എ.​എം. സ​തീ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ടി.​എ​ൻ. സി​നി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തൃ​ശൂ​ർ നി​ർ​മി​തി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

Read More

തിരിച്ചു വരുമ്പോൾ ഇങ്ങനെയല്ലേ പറയേണ്ടത്..!  യുഡിഎഫ് ബന്ധം രാഷ്‌ട്രീയപരമായി ദോഷമുണ്ടാക്കിയെന്ന് എം.​വി. ശ്രേ​യാം​സ്കു​മാ​ർ

തൃ​ശൂ​ർ: യു​ഡി​എ​ഫു​മാ​യു​ള്ള ബ​ന്ധം രാ​ഷ്ട്രീ​യ​പ​ര​മാ​യി ദോ​ഷ​മു​ണ്ടാ​ക്കി​യെ​ന്ന് ജെ​ഡി​യു ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​വി. ശ്രേ​യാം​സ്കു​മാ​ർ. പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ മു​ന്പ് ഇ​ട​തു​മു​ന്ന​ണി വി​ടേ​ണ്ടി വ​ന്നു. ഇ​തൊ​രു തി​രി​ച്ചു​വ​ര​വാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​താ​ദ​ൾ എ​സി​ൽനി​ന്നു രാ​ജി​വച്ചു ജെ​ഡി​യു​വി​ലേ​ക്കു വ​ന്ന വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള​വ​രു​ടെ ല​യ​ന​സ​മ്മേ​ള​നം തൃ​ശൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ സോ​ഷ്യ​ലി​സ്റ്റു പ്ര​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു നി​ന്നാ​ൽ വ​ലി​യ രാ​ഷ്ട്രീ​യ ശ​ക്തി​യാ​കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ​ഡി​യു​വി​ലേ​ക്കു വ​ന്ന നേ​താ​ക്ക​ളേ​യും പ്ര​വ​ർ​ത്ത​ക​രേ​യും ശ്രേ​യാം​സ്കു​മാ​ർ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. മു​ൻ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മ​ല​യി​ൻ​കീ​ഴ് ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മൊ​റേ​ലി, സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം എം. ​സു​ഗ​ത​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ജോ​ണ്‍ മ​ര​ങ്ങോ​ലി, ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ഫ്രാ​ൻ​സി​സ്, എ​ൻ​ജി​ഒ സെ​ന്‍റ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ന​വൂ​ർ നാ​സ​ർ, ഇ.​പി. നാ​രാ​യ​ണ​ൻ​കു​ട്ടി, മോ​ഹ​ന​ൻ​നാ​യ​ർ, അ​ജി​ഫ്രാ​ൻ​സി​സ്, പ്രി​ൻ​സ് ജോ​ർ​ജ്, ജെ​യ്സ​ൻ മാ​ണി, റോ​ബ​ർ​ട്ട്…

Read More