ശരിക്കും കണ്ടോണം നാളെ മുതൽ ഇല്ല..! പോ​ലീ​സു​കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാം, പ​ക്ഷേ മേ​ൽ​വി​ലാ​സം കാ​ണി​ച്ചു​ത​രി​ല്ല;   ഉയർന്ന ഏമാൻമാർ വരുമ്പോൾ മാത്രം  പ്രത്യക്ഷപ്പെടുന്ന  ആ ബോർഡ്  ഇതാ നിങ്ങൾക്കായ്…

തൃ​ശൂ​ർ: പോ​ലീ​സു​കാ​ർ​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​ത് ന​ൽ​കേ​ണ്ട​താ​ർ​ക്കാ​ണെ​ന്ന മേ​ൽ​വി​ലാ​സം പോ​ലീ​സു​കാ​ർ​ക്ക​റി​യാം. അ​ത് ഒ​രു ബോ​ർ​ഡി​ൽ എ​ഴു​തി വ​ച്ചി​ട്ടു​മു​ണ്ട്. അ​തൊ​ക്കെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ചെ​യ്യും. പ​ക്ഷേ അ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു മാ​ത്രം പോ​ലീ​സു​കാ​രോ​ട് പ​റ​യ​രു​ത്. അ​തൊ​ക്കെ ഉ​യ​ർ​ന്ന ഏ​മാ​ൻ​മാ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്പോ​ൾ മാ​ത്രം പു​റ​ത്തെ​ടു​ക്കും. അ​വ​ർ​ക്കു പ​രാ​തി​യു​ണ്ടെ​ങ്കി​ലേ പ്ര​ശ്നം ഗു​രു​ത​ര​മാ​കൂ. അ​തി​നാ​ൽ അ​വ​ർ എ​ത്തു​ന്പോ​ൾ കൃ​ത്യ​മാ​യി ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ടും. കേ​ര​ള​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് കം​പ്ലെ​യി​ന്‍റ് അ​തോ​റി​റ്റി​യു​ടെ വി​ലാ​സ​വും വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഭ​ര​ണ​ഭാ​ഷ​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ കാ​ണ്‍​കെ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന പോ​ലീ​സ് കം​പ്ലെ​യി​ന്‍റ് അ​ഥോ​റി​റ്റി ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്ന​ത്. 2012ലും 2014​ലും സം​സ്ഥാ​ന പോ​ലീ​സ് കം​പ്ലെ​യി​ന്‍റ് അഥോ​റി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യി​രു​ന്ന ജ​സ്റ്റി​സ് കെ.​പി.​ബാ​ല​ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് എ​ന്നി​വ​ർ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ര​ണ്ടു ത​വ​ണ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്…

Read More

നാളെ ഞങ്ങളും ആക്രമിക്കപ്പെടാം..!  നാ​ലു​ വ​യ​സു​കാ​ര​നെ  പു​ലി കൊ​ന്ന സം​ഭ​വത്തിൽ  കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ  നാട്ടുകാർ വിസമ്മതിച്ചു;  പു​ലി​ശ​ല്യം മൂ​ലം ഭീ​തി​യോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​തെന്നും നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

മ​ല​ക്ക​പ്പാ​റ: നാ​ലു​വ​യ​സു​കാ​ര​നെ പു​ലി ആ​ക്ര​മി​ച്ച് കൊ​ന്ന​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ബാ​ല​ന്‍റെ മൃ​ത​ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും മാ​റ്റാ​ൻ നാ​ട്ടു​കാ​ർ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ഉ​ന്ന​ത പോ​ലീ​സ്, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​ര​ത്തെ അ​നു​ന​യ​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം വാ​ൽ​പ്പാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​നാ​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. വാ​ൽ​പ്പാ​റ ന​ടു​മ​ല എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി മു​ഷ​റ​ഫ് അ​ലി​യു​ടെ മ​ക​ൻ സെ​യ്തു​ള്ളയാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ ത​ല​യും ശ​രീ​ര​വും വേ​ർ​പ്പെ​ട്ട നി​ല​യി​ൽ ര​ണ്ടു​സ്ഥ​ല​ത്തു​നി​ന്നാ​യി​ട്ടാ​ണ് ക​ണ്ടു​കി​ട്ടി​യ​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി എ​സ്റ്റേ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ലി​ശ​ല്യം മൂ​ലം ഭീ​തി​യോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. കു​ട്ടി​ക​ളാ​ണ് കൂ​ടു​ത​ലും ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​നു​മു​ന്പ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പി​ഞ്ചു​കു​ട്ടി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ നി​ര​ന്ത​ര​മാ​യി സ​മ​ര​ത്തി​ലാ​ണ്. എ​ന്നി​ട്ടും…

Read More

എസ്ഐ സുനിലിന്‍റെ കള്ളക്കളി പൊളിച്ചടുക്കി..!  മ​ർ​ദ​ന​മേ​റ്റ​വ​രെ പ്ര​തി​ക​ളാ​ക്കി​യ കേ​സിൽ എസ്ഐയുടെ  അന്വേഷണത്തിൽ ഗുരുതരവീഴ്ച;  ഫ‍യൽ ചെയ്ത കള്ളക്കേസ് പു​ന​ര​ന്വേ​ഷി​ക്കാ​ൻ ഹൈക്കോടതി ഉ​ത്ത​ര​വ്

തൃ​ശൂ​ർ: മ​ർ​ദ​ന​മേ​റ്റ​വ​രെ പ്ര​തി​ക​ളാ​ക്കി പു​തു​ക്കാ​ട് പോ​ലീ​സ് ഇ​രി​ങ്ങാ​ല​ക്കു​ട ജു​ഡീ​ഷൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത ക​ള്ള​ക്കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക്രൈം ​ബ്രാ​ഞ്ചി​നോ​ട് ഉ​ത്ത​ര​വി​ട്ടു. നെന്മ​ണി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ത​ട്ടി​ൽ ഷാ​ജ​ൻ, പാ​ണ്ടാ​രി ഫ്രാ​ൻ​സി​സ്, പി​ടി​യ​ത്ത് കു​ഞ്ഞി​പ്പാ​ലു, റാ​ഫേ​ൽ പു​ളി​ക്ക​ൻ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് ഫ​യ​ൽ ചെ​യ്ത കേ​സാ​ണ് ക​ള്ള​ക്കേ​സാ​ണെ​ന്നു ക​ണ്ട് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. പു​തു​ക്കാ​ട് എ​സ്ഐ സു​നി​ൽ കൃ​ഷ്ണ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടാ​ണു കാ​ണി​ച്ച​തെ​ന്നു ജ​ഡ്ജി ബി. ​കെ​മാ​ൽ​പാ​ഷ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. വീ​ട് ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കു​ഴി​യാ​നി ത​ങ്ക​മ്മ, മ​ക​ൻ ബാ​ബു എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്ഐ ക​ള്ള​ക്കേ​സെ​ടു​ത്ത​ത്. ക​ള്ള​ക്കേ​സി​ൽ കു​ടു​ങ്ങി​യ​വ​ർ യ​ഥാ​ർ​ഥ​ത്തി​ൽ വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​പ്പാ​ലു​വി​ന്‍റെ കാ​ൽ ത​ല്ലി​യൊ​ടി​ക്കു​ക​യും ഫ്രാ​ൻ​സി​സി​ന്‍റെ പു​റ​ത്തു വെ​ട്ടു​ക​യും ചെ​യ്തു. ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​യി​രു​ന്നി​ട്ടും അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​രെ പ്ര​തി​ക​ളാ​ക്കി ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നു…

Read More

മലയാളി സുഹൃത്തുക്കൾക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ആ​സാം സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ;  കേരളത്തിൽ ല​ഹ​രി മ​രു​ന്ന് സു​ല​ഭ​മാ​യ​തി​ന്‍റെ പ്ര​ധാ​ന വാ​ഹ​ക​ർ ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെന്ന് പോലീസ്

ചാ​ല​ക്കു​ടി: ക​ഞ്ചാ​വു​മാ​യി ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് കെ​ട്ടി​ടം പ​ണി ചെ​യ്തുവ​രു​ന്ന ആ​സാം ദി​ബ്രു​ഗ്രാ സ്വ​ദേ​ശി സ​ജ​ൻ ലാമ (27), രാ​ജ് ലാ​മ(24) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ അ​റ​സ്റ്റു ചെ​യ്ത​ത്.രാ​ത്രി പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ട​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. രാ​ത്രി ഒ​ന്പ​തോ​ടെ പോ​ലീ​സ് ജീ​പ്പ് ക​ണ്ട് ര​ണ്ടു​പേ​ർ ഇ​രു​ട്ടി​ലേ​ക്ക് ഓ​ടു​ന്ന​തുക​ണ്ട എസ്ഐ​ യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ​രി​സ​ര​ത്ത് ഇ​രു​ട്ടി​ൽ മ​റ​ഞ്ഞു​നി​ന്ന ഇ​വ​ർ പി​ന്നീ​ട് കെ എസ്‌ആ​ർ​ടി​സി പ​രി​സ​ര​ത്ത് നി​ന്നും ഓ​ട്ടോ​യി​ൽ ക​യ​റി പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും അ​ര​ക്കിലോ​യോ​ളം ക​ഞ്ചാ​വു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​ങ്ക​മാ​ലി​യി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി​യ ഇ​വ​ർ അ​വി​ടെ താ​മ​സി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ക​ഞ്ചാ​വു വി​റ്റ​ശേ​ഷം ചാ​ല​ക്കു​ടി​യി​ൽ എ​ത്തി​യ​താ​ണെ​ന്നു പ​റ​യു​ന്നു. ഓ​രോ ത​വ​ണ നാ​ട്ടി​ൽ നി​ന്നും വ​രു​ന്പോ​ൾ ര​ണ്ടു കി​ലോ​ യോ​ളം ക​ഞ്ചാ​വു​മാ​യി​ട്ടാ​ണ് ഇ​വി​ടെ എ​ത്താ​റ്. വ​ട​ക്കേ…

Read More

എന്തേ നേരത്തെ ചിന്തിക്കാഞ്ഞത്..!  ജില്ലയിലെ ആദ്യ സൗരോർജ്ജ ക്ഷേത്രമായി ഇരിങ്ങാലക്കുട ശ്രീക​ണ്ഠേ​ശ്വ​രം; പ്ര​തി​മാ​സം 10,000 രൂ​പ​യോ​ളം വൈ​ദ്യു​തി ചാ​ർ​ജ് ഇ​ന​ത്തി​ൽ  ലാഭമെന്ന് ഭാരവാഹികൾ

ഇ​രി​ങ്ങാ​ല​ക്കു​ട: പൂ​ർ​ണ​മാ​യും സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷേ​ത്ര​മാ​യി മാ​റു​ക​യാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള ക​ണ്ഠേ​ശ്വ​രം ക്ഷേ​ത്രം. ജി​ല്ല​യി​ലെ​ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ ക്ഷേ​ത്രം എ​ന്ന ഖ്യാ​തി ഇ​നി ഇ​രി​ങ്ങാ​ല​ക്കു​ട ശ്രീ ​ക​ണ്ഠേ​ശ്വ​രം ക്ഷേ​ത്ര​ത്തി​നു സ്വ​ന്തം. അ​നെ​ർ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ ലൈ​റ്റ് സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്്്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള 20 സോ​ളാ​ർ പാ​ന​ലു​ക​ളാ​ണു ക്ഷേ​ത്ര​ത്തി​നു വ​ട​ക്കു​ഭാ​ഗ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ക​ൾ​ഭാ​ഗ​ത്താ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടെ പ്ര​തി​മാ​സം 10,000 രൂ​പ​യോ​ളം വൈ​ദ്യു​തി ചാ​ർ​ജ് ഇ​ന​ത്തി​ൽ ക​മ്മി​റ്റി​യ്ക്ക് മി​ച്ചം വെ​ക്കാ​നാ​കും. ഉൗ​ർ​ജ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വ​രും ത​ല​മു​റ​യ്ക്കാ​യി ഉൗ​ർ​ജം ക​രു​തി വെ​ക്കു​ന്ന​തി​നും കൂ​ടി​യാ​ണു ഇ​ത്ത​ര​മൊ​രു സം​ര​ഭം ആ​രം​ഭി​ച്ച​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Read More

ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബ​ലാ​ൽ​സം​ഗം ചെയ്ത കേസിൽ  പ്ര​തി​ക്കു പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും; 50,000 രൂ​പ ഇ​ര​യ്ക്കു ന​ൽ​കാൻ കോ​ട​തി ഉ​ത്ത​ര​വ്

തൃ​ശൂ​ർ: ദ​ളി​ത് യു​വ​തി​യെ വി​ട്ടി​ൽ അ​തി​ക്ര​മി​ച്ചുക​യ​റി ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്ന കേ​സി​ൽ പ്ര​തി​ക്കു പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും 85,000 രൂ​പ പി​ഴ​യും ശി​ക്ഷ. ആ​ളൂ​ർ വെ​ള്ളാ​ഞ്ചി​റ മ​ണി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ജി​ൻ​സ​നെ​യാ​ണ് തൃ​ശൂ​ർ പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ. ​ബ​ദ​റു​ദ്ദീ​ൻ ശി​ക്ഷി​ച്ച​ത്. 2011ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ളി​ല്ലാ​ത്ത സ​മ​യം നോ​ക്കി വി​ട്ടി​ലെ​ത്തി ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ബ​ലാ​ൽ​സംഗക്കു​റ്റ​ത്തി​ന് ഏ​ഴുവ​ർ​ഷം ക​ഠി​ന​ത​ട​വും 75,000 രൂ​പ പി​ഴ​യും, വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നു മൂ​ന്നുവ​ർ​ഷം ക​ഠി​നത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്. ഇ​തി​ൽ 50,000 രൂ​പ ഇ​ര​യ്ക്കു ന​ൽ​ക​ണ​മെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​വും. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ഡി. ബാ​ബു ഹാ​ജ​രാ​യി.

Read More

“പ്രണയത്തിന് വലിയ വില കൊടുക്കേണ്ടിവരും..!  പ്ര​ണ​യി​ക്കു​ന്ന ക​മി​താ​ക്ക​ൾ​ക്ക് നാ​ട്ടു​കാ​രു​ടെ താ​ക്കീ​ത്;  ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡ് പ്ര​ണ​യ നി​രോ​ധി​ത മേ​ഖ​ലയാ​യി ചി​ത്രീ​ക​രി​ച്ച് ഫ്ളക്സ് ബോ​ർ​ഡും

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ണ​യി​ക്കു​ന്ന ക​മി​താ​ക്ക​ൾ​ക്ക് നാ​ട്ടു​കാ​രു​ടെ താ​ക്കീ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡ് പ്ര​ണ​യ നി​രോ​ധി​ത മേ​ഖ​ലയാ​യി ചി​ത്രീ​ക​രി​ച്ച് ഫ്ളക്സ് ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒ​രു യു​വാ​വി​ന്‍റെ ജീ​വ​ൻ അ​പ​ഹ​രി​ക്ക​പ്പെ​ടു​ക​യും നി​ര​വ​ധി​പേ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തും സം​ഭ​വ​ത്തി​ലെ പ്ര​തി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​തുമാണ് ഇതിന്‍റെ ആധാരം. അ​തി​രു​വി​ട്ട പ്ര​ണ​യ​മാ​ണ് ഇ​തി​നെ​ല്ലാം വ​ഴി​വെ​ച്ച​തെ​ന്ന തി​രി​ച്ച​റി​വാ​ണു ഇ​ത്ത​രം ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ഉ​യ​രാൻ കാരണമായത്. പ​ല ക​മി​താ​ക്ക​ളും സ​ല്ല​പി​ക്കു​ന്ന ഇ​ട​മാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലെ ഇ​ടു​ങ്ങി​യ ഗോ​വ​ണി​ക​ളും ഇ​ട​വ​ഴി​ക​ളും. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ സ​ല്ല​പി​ക്കു​ന്ന​വ​രി​ലേ​റെ​യും. സ്കൂ​ളും കോ​ള​ജും വി​ടു​ന്ന സ​മ​യ​ത്താ​ണു ഇ​വ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക. മു​ന്പ് പ്ര​ണ​യ സ​ല്ലാ​പ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​പ്പോ​ൾ പോ​ലീ​സ് ഇ​തു​പോ​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ​യു​ടെ സ്വ​പ്ന​മാ​ണ്. അ​വ​ർ ക​മി​താ​ക്ക​ളാ​യി നാ​ളെ​യു​ടെ ശ​ല്യ​മാ​കാ​തി​രി​ക്കു​വാ​ൻ പൊ​തു​ജ​നം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​വ​രു​ടെ സ​ല്ലാ​പം ക​ണ്ടാ​ലു​ട​ൻ പോ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ന്ന് പോ​ലീ​സ്…

Read More

ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ അ​നാ​ശാ​സ്യ​ക്കാ​രു​ടെ ഭീ​ക​ര​വാ​ഴ്ച; രാ​ത്രി​യി​ൽ പി​ടി​ച്ചു​പ​റി​യും ആ​ക്ര​മ​ണ​വും; പെ​ണ്‍​വേ​ഷ​മി​ട്ട​വ​ര​ട​ക്ക​മു​ള്ള​വ​ർ ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തും പി​ടി​ച്ചു​പ​റിക്കുന്നതും പതിവാണെന്ന് വ്യാപാരികൾ

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: രാ​ത്രി​യാ​യാ​ൽ ചെ​ട്ടി​യ​ങ്ങാ​ടി വ​ഴി കെഎ​സ്ആ​ർ​ടി​സി​യി​ലേ​ക്കോ, റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കോ പോ​കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക. ഇ​വി​ടെ​യെ​ത്തി​യാ​ൽ പെ​ണ്‍​വേ​ഷ​മി​ട്ട​വ​ര​ട​ക്ക​മു​ള്ള​വ​ർ ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തും പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന​തും പ​തി​വാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി പേ​ർ​ക്കാ​ണ് ക​ല്ലേ​റ​ട​ക്ക​മു​ള്ള ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഭി​ന്ന​ലിം​ഗ​ക്കാ​രെ​ന്നു പ​റ​യു​ന്ന​വ​ർ രാ​ത്രി​യാ​കു​ന്ന​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് വ്യാ​പാ​രി​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. രാ​ത്രി​യി​ൽ വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ചു പോ​കു​ന്ന​തോ​ടെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് സം​ഘ​ങ്ങ​ളാ​യി നി​ന്ന് ഇ​തു​വ​ഴി വ​രു​ന്ന​വ​രെ സ​മീ​പി​ക്കു​ക​യും വ​ഴ​ങ്ങാ​ത്ത​വ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യു​മാ​ണ് പ​തി​വെ​ന്ന് പ​റ​യു​ന്നു. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​വ​രു​ടെ സം​ഘ​ങ്ങ​ൾ ചെ​ട്ടി​യ​ങ്ങാ​ടി പ​രി​സ​ര​ത്ത് ത​ന്പ​ടി​ച്ച് ഇ​തു​പോ​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രെ പോ​ലീ​സ് ഇ​ട​പെ​ടു​ക​യും അ​ടി​ച്ചോ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം എ​തി​ർ​പ്പു വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സും ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു നോ​ക്കാ​താ​യ​ത്. ബൈ​ക്കി​ൽ വ​ന്നാ​ൽ പോ​ലും ഇ​വ​ർ ത​ട​ഞ്ഞു നി​ർ​ത്തു​ന്ന​ത് പ​തി​വാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ഇ​വ​രു​ടെ ഇം​ഗി​ത​ത്തി​ന് വ​ഴ​ങ്ങാ​തെ​യോ, ബൈ​ക്ക് നി​ർ​ത്താ​തെ…

Read More

അം​ബു​ജാ​ക്ഷ​നാണ് താരം..! അ​ര​യേ​ക്ക​റി​ൽ വി​ള​യി​ച്ച​ത് 17 ഇ​നം പ​ച്ച​ക്ക​റി​ക​ൾ; വി​ള​വെ​ടു​ത്ത​ത് അ​ഞ്ചു​ക്വി​ന്‍റ​ൽ; പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ലും കൃ​ഷി​യെ കൈ​വി​ടാ​തെ  മെമ്പർ മുന്നോട്ട്

കോ​ടാ​ലി: അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്ത് 17 ഇ​നം പ​ച്ച​ക്ക​റി​ക​ൾ വി​ള​യി​ച്ച് പു​തി​യൊ​രു കൃ​ഷി​പാ​ഠ​മൊ​രു​ക്കു​ക​യാ​ണ് മ​റ്റ​ത്തൂ​രി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യ പി.​എ​സ്.​അം​ബു​ജാ​ക്ഷ​ൻ. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ർ​ഡ് അം​ഗ​മാ​യ അം​ബു​ജാ​ക്ഷ​ൻ തി​ര​ക്കേ​റി​യ പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ലും കൃ​ഷി​യെ കൈ​വി​ടാ​തെ ചേ​ർ​ത്തു​പി​ടി​ക്കു​ന്നു. ക​ട​ന്പോ​ട് ക​ലി​ത്താ​ഴ​ത്തു​ള്ള 42 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ​മ്മി​ശ്ര​കൃ​ഷി​യി​ൽ പു​തി​യ പ​രീ​ക്ഷ​ണം ന​ട​ത്തി അം​ബു​ജാ​ക്ഷ​ൻ നൂ​റു​മേ​നി കൊ​യ്യു​ന്ന​ത്. ആ​റു​മാ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കു​ന്ന ക​പ്പ​കൃ​ഷി​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ ചെ​യ്തി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ​യാ​യി ക​പ്പ​തോ​ട്ട​ത്തി​ൽ മ​റ്റു​കൃ​ഷി​ക​ളൊ​ന്നും ന​ട​ത്താ​റി​ല്ല. ക​ള​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തോ​ടൊ​പ്പം പ​ച്ച​ക്ക​റി വി​ള​യി​ച്ചെ​ടു​ക്കാ​നും കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് ക​പ്പ​ത്തോ​ട്ട​ത്തി​ൽ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ ന​ട്ടു​കൊ​ണ്ട് അം​ബു​ജാ​ക്ഷ​ൻ പു​തി​യ പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങി​യ​ത്. വെ​ണ്ട, വെ​ള്ള​ചീ​ര, ചു​വ​ന്ന ചീ​ര, ചോ​ളം, കോ​ളി​ഫ്ള​വ​ർ, മ​ത്ത​ൻ, കു​ന്പ​ളം, ത​ക്കാ​ളി, പ​യ​ർ, വ​ഴു​ത​ന, പ​ച്ച​മു​ള​ക് തു​ട​ങ്ങി 17 ഇ​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​ങ്ങ​നെ കൃ​ഷി ചെ​യ്ത​ത്. ക​പ്പ​കൃ​ഷി​ക്ക് മ​ണ്ണി​ടു​ന്ന​തി​നാ​യി ഉ​ണ്ടാ​ക്കി​യ ചാ​ലു​ക​ളി​ൽ ന​വ​ര ഇ​ന​ത്തി​ലു​ള്ള നെ​ല്ലും കൃ​ഷി ചെ​യ്തു. കൂ​ടാ​തെ കൃ​ഷി​ത്തോ​ട്ട​ത്തി​നു…

Read More

വ​ണ്‍ ജി​ബി ഡാറ്റാ- എ ​ടി​ക്ക​റ്റ് ടു ​ഫ്യൂ​ച്ച​ർ ! ഇ​ന്ധ​ന​ക്ഷ​മ​ത​യു​ള്ള എ​ൻ​ജി​ൻ അ​വ​ത​രി​പ്പി​ച്ച തൃശൂർ സ്വദേശി അ​മേ​രി​ക്ക​യി​ൽ താ​രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഹൈ ​ഡെ​ഫ​നിഷ​ൻ ക്വാ​ളി​റ്റി​യി​ൽ ഒ​രു സി​നി​മ ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ൽ സെ​ക്ക​ൻഡുക​ൾ​കൊ​ണ്ട് തീ​രാവുന്ന​തേ​യു​ള്ളൂ വ​ണ്‍ ജി​ബി ഡാറ്റ. പ​ക്ഷേ, ജെ​ബി​ൻ മാ​ക്സി എ​ന്ന പ​തി​ന​ഞ്ചു​കാ​ര​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​തു മാ​സം ഒ​രു ജി​ബി ക്വാ​ട്ട​യി​ൽ കി​ട്ടി​യി​രു​ന്ന ഇ​ന്‍റ​ർ​നെ​റ്റാ​ണ്. ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കും ശാ​സ്ത്രാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​തി​ന​ഞ്ചാം വ​യ​സി​ൽ കി​ട്ടി​യ ലാ​പ്ടോ​പ്പും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​‌ക‌്ഷ​നും ഉൗ​ർ​ജ​മാ​യ​പ്പോ​ൾ വ​ണ്‍ ജി​ബി ജെ​ബി​നു സ്വ​പ്ന​ലോ​ക​ത്തേ​ക്കു​ള്ള ടി​ക്ക​റ്റാ​യി മാ​റി. അ​വ യാ​ഥാ​ർ​ത്ഥ്യ​മാ​യ​പ്പോ​ൾ ജെ​ബി​ൻ എ​ന്ന മലയാളിപ്പയ്യ​ൻ അ​മേ​രി​ക്ക​യി​ലെ പേ​രു​കേ​ട്ട ശാ​സ്ത്ര​ജ്ഞ​ർ​ക്കൊ​പ്പ​മി​രു​ന്നു ത​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ൾ വി​വ​രി​ച്ചു. ലോ​കം ഇ​ന്ധ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​കാ​ല​ത്ത് അ​ന്പ​തു​ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ ഇ​ന്ധ​ന ഉ​പ​ഭോ​ഗ​മു​ള്ള എ​ൻ​ജി​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യാ​ണ് തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ജെ​ബി​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടി​യ​ത്. മോ​ട്ടോ​ർ​വാ​ഹ​ന രം​ഗ​ത്തെ ഭാ​വി​യാ​കാ​ൻ ഉ​ത​കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലീ​നി​യ​ർ ഹൈ​ബ്രി​ഡ് എ​ൻ​ജി​ൻ എ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പേ​റ്റ​ന്‍റും ഇ​ന്നു ജെ​ബി​ന്‍റെ പേ​രി​ലാ​ണ്. നി​ല​വി​ലു​ള്ള ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ…

Read More