ഡി​സി​നി​മാ​സ് അ​ട​ച്ചു​പൂ​ട്ട​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ക​ക്ഷി​യു​ടെ ക​ള്ള​ത്ത​രം പൊ​ളി​ഞ്ഞു; ഇ​ത്ത​ര​ത്തി​ൽ ഒ​രു നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നി​ലെ ക​ള്ള​ത്ത​രം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി

ചാ​ല​ക്കു​ടി: ഭൂ​മി കൈ​യേ​റ്റ​വും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും അ​ഴി​മ​തി​യും മ​ലി​നീ​ക​ര​ണ പ്ര​ശ്ന​വും നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളും ആ​രോ​പി​ച്ച് ഡി ​സി​നി​മാ​സ് തി​യേ​റ്റ​ർ ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്ത് അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടും ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കാ​തെ​യും നോ​ട്ടീ​സി​ൽ പ​രാ​മ​ർ​ശി​ക്കാ​തെ​യും തി​യേ​റ്റ​ർ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​തി​ലൂ​ടെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ക​ക്ഷി​യു​ടെ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ക​ള്ള​ത്ത​രം പു​റ​ത്താ​യി​രി​ക്കു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. അ​ഞ്ച് എ​ച്ച്പി​യേ​ക്കാ​ൾ കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് കൗ​ണ്‍​സി​ൽ അം​ഗീ​കാ​ര​മി​ല്ലാ​തെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു എ​ന്നു​മാ​ത്രം പ​രാ​മ​ർ​ശി​ച്ച് തി​യേ​റ്റ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. വി​വാ​ദ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ നാ​ട് മു​ഴു​വ​ൻ പ്ര​ച​രി​പ്പി​ച്ച്, കൗ​ണ്‍​സി​ലി​നെ ത​ന്നെ തെ​റ്റു​ധ​രി​പ്പി​ച്ച്, കൗ​ണ്‍​സി​ലി​നെ ത​ന്നെ തെ​റ്റു​ധ​രി​പ്പി​ക്കു​ന്ന​വി​ധം നി​ര​വ​ധി ച​ട്ട​ലം​ഘ​ന ന​ട​പ​ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും തി​യേ​റ്റ​റി​ലെ മ​ലി​ന​ജ​ലം മു​ഴു​വ​ൻ ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്കു ഒ​ഴു​ക്കു​ന്ന​താ​യി അ​റ​ി​യി​ച്ചു. തി​യേ​റ്റ​ർ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​വ​ർ ഇ​ത്ത​ര​ത്തി​ൽ ഒ​രു നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നി​ലെ ക​ള്ള​ത്ത​രം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.…

Read More

ഭരണം മാറിയതോടെ പണിയും നിന്നു..! നി​ർ​മി​ക്കു​ന്ന​തി​നു കാ​ണി​ച്ച ആ​വേ​ശം മാറി വന്ന സർക്കാർ കാട്ടിയില്ല; മാള കുളവും രാജീവ് ഗാന്ധി സ്ക്വയറും നാശത്തിലേക്ക്

മാ​ള: നി​ർ​മി​ക്കു​ന്ന​തി​നു കാ​ണി​ച്ച ആ​വേ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഇ​ല്ലാ​താ​യോ​ടെ മാ​ള ടൗ​ണി​നു സ​മീ​പ​മു​ള്ള കു​ള​വും രാ​ജീ​വ് ഗാ​ന്ധി സ്ക്വ​യ​റും നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ള കു​ള​ത്തി​ന്‍റെ ചു​റ്റി​ലു​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന നാ​ളു​ക​ളി​ൽ തി​ര​ക്കി​ട്ട് ന​ട​ത്തു​ക​യാ​യി​രു​ന്നു. കു​ള​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ ക​രി​ങ്ങ​ൽ ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്കു​ക​യും അ​തി​നു ചു​റ്റി​ലും കൈ​വ​രി​ക​ൾ പി​ടി​പ്പി​ച്ചി​രു​ന്നു. മൂ​ന്നു​വ​ശ​വും റോ​ഡ് ക​ടു​ന്നു​പോ​കു​ന്ന ഇ​വി​ടെ ടൈ​ലു​ക​ൾ വി​രി​ക്കു​ക​യും പു​രാ​ത​ന കാ​ല​ത്തെ അ​ത്താ​ണി​യും വി​ളി​ക്കു​കാ​ലു​ക​ളും ശി​ൽ​പ​ങ്ങ​ളും ഉ​ൾ​പ്പ​ടെ സ്ഥാ​പി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യി​രു​ന്നു. ഇ​വി​ടെ കാ​റ്റു​കൊ​ള്ളാ​നെ​ത്തു​ന്ന​വ​ർ​ക്ക് കു​ള​ത്തി​നു ചു​റ്റും ന​ട​ക്കു​ന്ന​തി​നും തൊ​ട്ടു​ത​ന്നെ​യു​ള്ള​മ​ര​ങ്ങ​ളു​ടെ ത​ണ​ലി​ൽ വി​ശ്ര​മി​ക്കു​ന്നി​ത​നു സൗ​ക​ര്യ​മൊ​രു​ക്കി. വ​ള​രെ കു​റ​ച്ചു ദി​സ​ങ്ങ​ൾ​ക്കൊ​ണ്ടാ​ണ് അ​ന്ന് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​മാ​റ്റം വ​ന്ന​തോ​ടെ നി​ല​വി​ൽ കു​ള​ത്തി​ന്‍റെ​യും രാ​ജീ​വ് ഗാ​ന്ധി സ്ക്വ​യ​റി​ന്‍റെ​യും ശ​നി​ദ​ശ ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ ഇ​വി​ടം പു​ല്ലു​ക​ൾ വ​ള​ർ​ന്ന് കാ​ടു​ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത്…

Read More

സർക്കാർ നയം പോലെ..! വിശേഷ ദിവസങ്ങളിലെ വീ​ട്ടിലെ മ​ദ്യസൽക്കാരത്തിൽ നിലപാട് എടുക്കേണ്ടതു സ​ർ​ക്കാ​ർ; ഹർജിക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി

തൃ​​​ശൂ​​​ർ: വീ​​​ടു​​​ക​​​ളി​​​ൽ വി​​​ശേ​​​ഷാ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ദ്യ​​സ​​​ൽ​​​ക്കാ​​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു താ​​​ത്കാ​​​ലി​​​ക ബാ​​​ർ ലൈ​​​സ​​​ൻ​​​സ് വേ​​​ണ്ടെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്തു​​​കൊ​​​ണ്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രാ​​​ണു മേ​​​ൽ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തെ​​​ന്നു സു​​​പ്രീംകോ​​​ട​​​തി. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്തു കോ​​​ണ്‍​ഗ്ര​​​സ് തൃ​​​ശൂ​​​ർ ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് ഇ​​​ങ്ങ​​​നെ നി​​​രീ​​​ക്ഷി​​​ച്ച​​​ത്. വീ​​​ടു​​​ക​​​ളി​​​ലെ മ​​​ദ്യ​​​സ​​​ൽ​​​ക്കാ​​​രം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു ന​​​യ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കേ​​​ണ്ട​​​തു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നാ​​​യ വ്യ​​​ക്തി​​​യ​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദീ​​​പ​​​ക് മി​​​ശ്ര, എ.​​​എം. ഹാ​​​ൻ​​​മി​​​ൽ​​​ക്ക​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. വി​​​ശേ​​​ഷാ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ വീ​​​ടു​​​ക​​​ളി​​​ലും മ​​​റ്റും മ​​ദ്യ​​സ​​​ൽ​​​ക്കാ​​​ര​​​ത്തി​​​ന് എ​​​ക്സൈ​​​സ് താ​​​ത്കാ​​​ലി​​​ക ലൈ​​​സ​​​ൻ​​​സ്ഫീ​​​സ് ഈ​​​ടാ​​​ക്കി അ​​നു​​വ​​ദി​​ച്ചി​​​രു​​​ന്നു. ഇ​​​തു ചോ​​​ദ്യം ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു വീ​​​ട്ടി​​​ൽ അ​​​തി​​​ഥി​​​ക​​​ൾ​​​ക്കു മ​​​ദ്യം വി​​​ള​​​മ്പു​​ന്ന​​​തി​​​നു താ​​​ത്കാ​​​ലി​​​ക ലൈ​​​സ​​​ൻ​​​സ് ഫീ​​​സി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് കോ​​ട​​തി ഉ​​​ത്ത​​​ര​​​വിട്ട​​ത്.

Read More

ആമ്പല്ലൂരില്‍ ദേ​ശീ​യ​പാ​ത “ജലപാതയായി’..! കാ​ന​ക​ളു​ടെ നി​ർ​മാ​ണം പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​ത് പണിയായി; റോഡിൽ വെള്ളം നിറഞ്ഞതു മൂലം വാഹനയാത്ര ദുരിതമായി

ആ​ന്പ​ല്ലൂ​ർ : ദേ​ശീ​യ​പാ​ത സി​ഗ്ന​ലി​ന് സ​മീ​പ​മു​ള്ള രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​രെ ബുദ്ധിമുട്ടിക്കുന്നു. വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ചേ​രു​ന്ന റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടാ​ണ് വാ​ഹ​ന​യാ​ത്രി​ക​രെ​യും കാ​ൽ​ന​ട​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്ന​ത്. കാ​ന​ക​ളു​ടെ നി​ർ​മാ​ണം പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​ത്. സി​ഗ്ന​ലി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നോ​ട് ചേ​ർ​ന്നു​ള്ള സ​ർ​വീ​സ് റോ​ഡി​ലാ​ണ് വെ​ള്ള​ക്കെ​ട്ട്. ഓ​ട്ടോ​റ​ക്ഷ സ്റ്റാ​ന്‍റി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. ഏ​റെ ജ​ന​തി​ര​ക്കു​ള്ള ആ​ന്പ​ല്ലൂ​രി​ൽ വെ​ള്ള​ക്കെ​ട്ട് മൂ​ലം യാ​ത്ര​കാ​ർ​ക്ക് ന​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ൽ പൊ​ട്ടി​പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന കാ​ന​യി​ലൂ​ടെ വെ​ള്ളം പോ​കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. ടോ​ൾ ക​ന്പ​നി കാ​ന​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തു​മൂ​ലം ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. എ​ത്ര​യും വേ​ഗം ടോ​ൾ ക​ന്പ​നി അ​ധി​കൃ​ത​ർ ഇ​ട​പ്പെ​ട്ട് കാ​ന​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.  

Read More

പോലീസ് മർദനത്തിന് ശേഷം വി​നാ​യ​കൻ ആത്മഹത്യ ചെയ്ത സംഭവം; പിതാവിന്‍റെ ആവശ്യം പോലെ സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യപ്പെടുമെന്ന് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ

ഏ​ങ്ങ​ണ്ടി​യൂ​ർ (തൃ​ശൂ​ർ): ഏ​ങ്ങ​ണ്ടി​യൂ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ദ​ളി​ത് യു​വാ​വ് വി​നാ​യ​ക​ന്‍റെ പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നു ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ. മു​രു​ക​ൻ. വി​നാ​യ​ക​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടു​കാ​ർ തൃ​പ്ത​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റഞ്ഞു. വി​നാ​യ​ക​ൻ കേ​സി​ലും തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് രാ​ജേ​ഷ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലും ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.ത​ന്‍റെ മ​ക​നു നീ​തി​കി​ട്ട​ണ​മെ​ന്നും ഭ​ർ​ത്താ​വി​നെ​യും കേ​സി​ൽ കു​ടു​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​താ​യും വി​നാ​യ​ക​ന്‍റെ അ​മ്മ ഓ​മ​ന പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ക​മ്മീ​ഷ​നോ​ടു പ​റ​ഞ്ഞു. വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ തു​ക​യാ​യ 4.12 ല​ക്ഷം രൂ​പ മൂ​ന്നു​ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്നു ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ​ക്കു വൈ​സ് ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി. വി​നാ​യ​ക​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സി​നോ​ടും രാ​മ​നി​ല​യം ഗ​സ്റ്റ്ഹൗ​സി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റി​പ്പോ​ർ​ട്ട്…

Read More

പറന്നിറങ്ങി കൈയോടെപൊക്കി..! മ​ണി​ചെ​യി​ൻ തട്ടിപ്പ് നടത്തി രാജ്യം വിട്ട മാർട്ടിൻ ജോണിനെ പോലീസ് അറസ്റ്റു ചെയ്തു; 7 വർഷത്തി ന് ശേഷം തിരികെ കൊച്ചിയി ലെത്തിയപ്പോൾ പിടികൂടുകയായിരുന്നു

തൃ​ശൂ​ർ: പ​തി​നാ​റോ​ളം മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു​കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ള​രി വെ​ളു​ത്തൂ​ർ ചാ​ലി​ശേ​രി വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ​ ജോ​ണ്‍ (51) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി വി​ദേ​ശ​ത്ത് ഒ​ളി​വി​ലാ​യി​രു​ന്നു ഇ​യാ​ൾ. നാ​ട്ടി​ലേ​ക്കു തി​രി​കെ വ​രു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​നെതു​ട​ർ​ന്ന് എ​സി​പി പി. ​വാ​ഹി​ദ്, സി​ഐ കെ.​സി. സേ​തു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. നെ​ടു​ന്പാ​ശേ​രി വി​മാ​ന​താ​വ​ള​ത്തി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഉ​ട​നെ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ടി​ക് ഇ​ന്ന​വോ​റ്റേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ത​ട്ടി​പ്പെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ല​രി​ൽ നി​ന്നാ​യി വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സീ​നി​യ​ർ സി​പി​ഒ മ​ൻ​സൂ​ർ, സി​പി​ഒ​മാ​രാ​യ അ​ര​വി​ന്ദ​ൻ, ഷി​നി​ൽ എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

കാറിൽ കടത്തിയ 75 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​ച്ചു; സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു; കാറിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം

മ​ണ്ണാ​ർ​ക്കാ​ട്: പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ​സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വ​രി​ൽ​നി​ന്ന് 75 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ യാ​ത്രി​ക​രാ​യ ക​രി​ങ്ക​ല്ല​ത്താ​ണി തൊ​ടു​കാ​പ്പ് നാ​ല​ക​ത്തു വീ​ട്ടി​ൽ നൗ​ഷാ​ദ് ബാ​ബു (38), കൊ​ട​ക്കാ​ട് കൊ​ണ്ടോ​ട്ടി പ​റ​ന്പി​ൽ കു​ഞ്ഞാ​ണി എ​ന്ന കോ​യ (50) കൊ​ട​ക്കാ​ട് കോ​രം​ചാ​ടി മു​ഹ​മ്മ​ദ് ഫ​വാ​സ് (23) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് പ​രി​സ​ര​ത്തു​വ​ച്ച് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ എ​ത്തി​യ സ്വ​ഫ്റ്റ് കാ​റി​ൽ നി​ന്നാ​ണ് പ​ണം പി​ടി​ച്ച​ത്. കാ​റി​ൽ ര​ഹ​സ്യ അ​റ ഒ​രു​ക്കി​യാ​യി​രു​ന്നു പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത പ​ണം എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നു കൈ​മാ​റി​യ​താ​യി മ​ണ്ണാ​ർ​ക്കാ​ട് സി​ഐ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര പ​റ​ഞ്ഞു. എ​സ്ഐ ഷി​ജു ഏ​ബ്ര​ഹാം, ദേ​വ​സ്യ, പൊ​ടി​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് കു​ഴ​ൽ​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

Read More

നിയമത്തിന്‍റെ പിൻബലത്തിൽ..! തൃശൂർ നഗരത്തിൽ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം ; ഇരുട്ടിന്‍റെ മറവിൽ അനാശാസ്യവും ലഹരി വില്പനയും; ഇവർക്കെതിരേ നടപടിയെടുക്കാനാകാതെ പോ​ലീ​സ്

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഭി​ന്ന​ലിം​ഗ​ക്കാ​ർ കൂ​ട്ട​മാ​യി ന​ട​ത്തു​ന്ന അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ത​ട​യാ​നാ​കാ​തെ പോ​ലീ​സ് കു​ഴ​ങ്ങു​ന്നു. മു​ന്പ് ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്ന​തി​നാ​ൽ രാ​ത്രി​യി​ൽ കൂ​ട്ടം കൂ​ടി വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​തെ മ​റ​ഞ്ഞു നി​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്താ​ൽ അ​തി​നെ​തി​രെ പോ​ലീ​സു​കാ​ർ​ക്കു ത​ന്നെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ന്ന രീ​തി​യി​ലാ​ണ് നി​യ​മ​ങ്ങ​ളി​ലൂ​ടെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​തു മു​ത​ലെ​ടു​ത്താ​ണ് ഭി​ന്ന​ലിം​ഗ​ക്കാ​ർ സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ ന​ഗ​ര​ത്തി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും ബി​സി​ന​സു​ക​ളും ന​ട​ത്തു​ന്ന​ത്. ഇ​വ​ർ​ക്കി​ട​യി​ൽ ക​ഞ്ചാ​വും മ​റ്റു ല​ഹ​രി മ​രു​ന്നു​ക​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രും ഉ​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​വ​രെ പി​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യാ​ൽ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി വാ​ദി​ക്കു​ന്ന​വ​ർ രം​ഗ​ത്തെ​ത്തി ര​ക്ഷ​പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നാ​ൽ കു​റ​ച്ചു നാ​ളു​ക​ളാ​യി പോ​ലീ​സും ഇ​വ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് കു​റ​ഞ്ഞു.കെഎസ്ആ​ർ​ടി​സി, ചെ​ട്ടി​യ​ങ്ങാ​ടി പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്ക്…

Read More

ആ രാത്രിയിൽ സംഭവച്ചതെന്ത്..! പോ​ലീ​സി​നെ കണ്ടു പേ​ടി​ച്ചോ​ടി​യ യുവാവ് കിണറ്റിൽ വീണു മരിച്ച സംഭവം; ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് അന്വേഷി​ക്കും, മൃ​ത​ദേ​ഹം ബന്ധുക്കൾക്ക് വി​ട്ടു​കൊ​ടു​ത്തു

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ പോ​ലീ​സി​നെ ക​ണ്ട് പേ​ടി​ച്ചോ​ടി​യ കോ​ട്ട​യം ചി​ങ്ങ​വ​നം പോ​ള​ച്ചി​റ കാ​ഞ്ഞി​ര​ത്ത​റ സാ​ബു​വി​ന്‍റെ മ​ക​ൻ സ​ജി​ൻ(19) കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ജി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ര​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കും. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം രാ​വി​ലെ പ​ത്ത​ര​യോ​ടെ ബ​ന്ധു​ക്ക​ൾ​കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. സ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ന​ലെ തന്നെ ​ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ തിങ്കളാഴ്ച ​രാ​ത്രി​യാ​ണ് സം​ഭ​വം. പ്ല​സ്ടു പ​ഠ​നം ക​ഴി​ഞ്ഞു പാ​ർ​ട്ട് ടൈം ​ജോ​ലി​ക്കാ​യാ​ണ് സ​ജി​നും കൂ​ട്ടു​കാ​രും തൃ​ശൂ​രി​ലെ​ത്തി​യ​ത്. രാ​ത്രി മു​റി​യെ​ടു​ത്ത​തി​നു​ശേ​ഷം കൂ​ട്ടു​കാ​രു​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ വ​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെ ഭി​ന്ന​ലിം​ഗ​ക്കാ​രാ​യ സം​ഘം യു​വാ​ക്ക​ളു​മാ​യി ത​ർ​ക്കി​ക്കു​ന്ന​തു ക​ണ്ടു. ഇ​തി​നി​ടെ പോ​ലീ​സ് വ​ന്ന​പ്പോ​ൾ പേ​ടി​ച്ച് സ​ജി​നും കൂ​ട്ടു​കാ​ര​നും ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. രാ​ത്രി​യാ​യി​ട്ടും സ​ജി​നെ കാ​ണാ​താ​യ​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​ജി​ൻ ഓ​ടി മ​റ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ…

Read More

അവരും മനുഷ്യരാണ്..! തടവിൽ കഴിയുന്ന ആളിന്‍റെ മനുഷ‍്യാവകാശവും സംരക്ഷിക്കപ്പെടണം;വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജയിൽ ത​ട​വു​കാ​ര​നാ​യ വി​ൽ​സ​ന്‍റെ പ​രാ​തി​യി​ലാ​ണ് കമ്മീഷന്‍റെ ‍ഉത്തരവ്

തൃ​ശൂ​ർ: ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടും അ​സ്വ​സ്ഥ​ത​ക​ൾ തു​ട​രു​ന്ന വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നു മു​ന്പി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ത​ട​വു​കാ​ര​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് ജ​യി​ൽ ഐ​ജി സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു. ര​ണ്ടു​ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ത​ട​വു​കാ​ര​ന്‍റെ സ്ഥി​തി നേ​രി​ട്ടു ചോ​ദി​ച്ച​റി​യാ​തെ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് സ​ത്യ​സ​ന്ധ​മ​ല്ലെ​ന്നും ത​ട​വി​ൽ ക​ഴി​യു​ന്ന ഒ​രാ​ളി​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും കെ. ​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 2521-ാം ന​ന്പ​ർ ത​ട​വു​കാ​ര​നാ​യ വി​ൽ​സ​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2014 സെ​പ്റ്റം​ബ​ർ 30 നും 2016 ​ഡി​സം​ബ​ർ 23 നും ​വി​ൽ​സ​ണ്‍ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ​ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് (സ്കോ​ട്ടം ഹൈ​ഡ്രോ​സി​ൽ) വി​ധേ​യ​നാ​യി​രു​ന്നു. ത​ട​വു​കാ​ര​ന്‍റെ രോ​ഗ​വി​വ​രം സം​ബ​ന്ധി​ച്ച് അ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​തെ ഐ​ജി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച രീ​തി സ്വ​ഭാ​വി​ക നീ​തി​ക്ക് ഇ​ണ​ങ്ങു​ന്ന​ത​ല്ലെ​ന്നു ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ…

Read More