എല്ലാം ബ്രാഞ്ച് സെക്രട്ടറി പറഞ്ഞിട്ടാ..! ആ​ർ​എ​സ്എ​സ് പ​രി​പാ​ടിയിൽ പങ്കെടുത്ത സി​പി​എം എം​എ​ൽ​എ വി​വാ​ദ​ത്തി​ൽ; വിശദീകരണം തേടി ജില്ലാകമ്മറ്റി

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സി​​​പി​​​എം എം​​​എ​​​ൽ​​​എ വി​​​വാ​​​ദ​​​ത്തി​​​ലാ​​​യി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട എം​​​എ​​​ൽ​​​എ പ്ര​​​ഫ. കെ.​​​യു. അ​​​രു​​​ണ​​​നാ​​​ണു വി​​​വാ​​​ദ​​​ത്തി​​​ല​​​ക​​​പ്പെ​​​ട്ട​​​ത്. ആ​​​ർ​​​എ​​​സ്എ​​​സ് പു​​​ല്ലൂ​​​ർ-ഊ​​​ര​​​കം ശാ​​​ഖ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സൗ​​​ജ​​​ന്യ നോ​​​ട്ടു​​​പു​​​സ്ത​​​ക വി​​​ത​​​ര​​​ണ​​​ത്തിലും ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ​​​വ​​​ർ​​​ക്കു​​​ള്ള അ​​​നു​​​മോ​​​ദ​​​ന​​​ത്തിലുമാണ് പ്ര​​​ഫ.​ അ​​​രു​​​ണ​​​ൻ പങ്കെടുത്തത്. സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി എംഎൽഎയോടു വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പാ​​​ർ​​​ട്ടി കീ​​​ഴ്ഘ​​​ട​​​ക​​​ത്തോ​​​ടും വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ആ​​​ർ​​​എ​​​സ്എ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞി​​​ല്ലെ​​​ന്നും ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി വി​​​ളി​​​ച്ചി​​​ട്ടാ​​​ണ് പോ​​​യ​​​തെ​​​ന്നും എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു.

Read More

കോളജ് വിദ്യാർഥികളായ ക​മി​താ​ക്ക​ൾ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ;തൃശൂർ സ്വദേശികളായ അരുണും കാവ്യയുമാണ് മരിച്ചത്; പോലീസ് മേൽനടപടികൾ സ്വീകരിച്ചു

ഒ​റ്റ​പ്പാ​ലം: ക​മി​താ​ക്ക​ളെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ല​ത്തി​നും ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നും മ​ധ്യേ മ​നി​ശേ​രി തൃ​ക്കം​കോ​ടി​നു സ​മീ​പ​ത്താ​ണ് തൃ​ശൂ​ർ ജി​ല്ല​ക്കാ​രാ​യ ക​മി​താ​ക്ക​ളെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ തൃ​ശൂ​ർ ചേ​ല​ക്ക​ര മാ​യ​ന്നൂ​ർ സ്വ​ദേ​ശി അ​രു​ണ്‍ (21), തൃ​ശൂ​ർ കേ​ച്ചേ​രി സ്വ​ദേ​ശി കാ​വ്യ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​രു​ണ്‍ കോ​യ​ന്പ​ത്തൂ​ർ എ​ജെ​കെ കോ​ള​ജി​ൽ ബി​സി​എ വി​ദ്യാ​ർ​ഥി​യും കാ​വ്യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. ഇ​വ​രെ ഇ​ന്ന​ലെ മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​രു​വ​രും നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ഇ​രു​വ​രെ​യും ട്രെ​യി​ൻ ത​ട്ടി​യ​തെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ഓ​ഡി​യോ സി​സ്റ്റം! സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വ​ച്ചാ​ൽ ഇ​നി ക​ർ​ശ​ന ന​ട​പ​ടി

മ​ല​പ്പു​റം: പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ഓ​ഡി​യോ സി​സ്റ്റം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്കും ആ​ർ​ടി​ഒ​മാ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മി​ല്ലെ​ന്നും കാ​ത​ട​പ്പി​ക്കു​ന്ന ഓ​ഡി​യോ സി​സ്റ്റം ഓ​ഫാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ബ​സ് ജീ​വ​ന​ക്കാ​ർ അ​നു​സ​രി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക്കു​വേ​ണ്ടി എം. ​സെ​യ്ത​ല​വി​യും കെ.​ടി. ഹൈ​ദ​ര​ലി​യു​മാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. പ​രാ​തി പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്കും പാ​ല​ക്കാ​ട്, മ​ല​പ്പു​റം റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​മാ​ർ​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും അ​യ​ച്ചു.

Read More

അതിരപ്പള്ളി പദ്ധതി നടപ്പിലാക്കിക്കയുമില്ല, ചാ​ല​ക്കു​ടി പു​ഴ​യെ മ​രി​ക്കാ​ൻ അനുവദിക്കുകയുമില്ല; പുഴയുടെ സംരക്ഷണം ഏറ്റെടുത്ത് കോൺഗ്രസ്

ചാ​ല​ക്കു​ടി:  ചാ​ല​ക്കു​ടി പു​ഴ​യു​ടെ സം​ര​ക്ഷ​ണം തൃ​ശൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ. ചാ​ല​ക്കു​ടി പു​ഴ​യി​ൽ കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പു​ഴ സം​ര​ക്ഷ​ണ ജ​ല​ഘോ​ഷ​യാ​ത്ര ക​യാ​ക്കിം​ഗ് റാ​ലി​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും   ചാ​ല​ക്കു​ടി പു​ഴ​യെ മ​രി​ക്കാ​ൻ സ​മ്മ​തി​ക്കു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം  തു​ട​ർ​ന്നു പ​റ​ഞ്ഞു. വെ​ട്ടു​ക​ട​വി​ൽ നി​ന്നും ആ​രം​ഭി​ച്ച ജ​ല ഘോ​ഷ​യാ​ത്ര  ആ​ശു​പ​ത്രി ക​ട​വി​ൽ സ​മാ​പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന പ​ന​ന്പി​ള്ളി ഗോ​വി​ന്ദ മേ​നോ​ന്‍റെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത ആ​ശു​പ​ത്രി ക​ട​വി​ന് പ​ന​ന്പി​ള്ളി ക​ട​വ് എ​ന്ന് നാ​മ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സേ​വാ​ദ​ൾ ചെ​യ​ർ​മാ​ൻ ടി.​എ. ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, എം.​പി. ഭാ​സ്ക​ര​ൻ നാ​യ​ർ, പി.​കെ. ഭാ​സി, കെ. ​ജെ​യിം​സ് പോ​ൾ, വി.​ഒ. പൈ​ല​പ്പ​ൻ, മേ​രി ന​ള​ൻ,…

Read More

മാസപ്പടിക്കു മുകളിൽ അധികൃതർക്കും മൗനം..! ബസ് സ്റ്റാന്‍റ കച്ചവട കൈയേറ്റം വരാന്തയും കടന്ന് പാർക്കിംഗ് സ്ഥലംവരെ യെത്തി; നടപടിയെടുക്കാതെ നഗരസഭ

ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് സ്റ്റാൻഡ് കെ​ട്ടി​ട​ത്തി​ലെ വ്യാ​പാ​രി​ക​ൾ വ​രാ​ന്ത​യും പാ​ർ​ക്കിം​ഗ് സ്ഥ​ല​വും കൈ​യേ​റി ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ഗ​ര​സ​ഭ ഭര ണാധികാരികൾ കണ്ടമട്ടില്ല. മാ​സ​പ്പ​ടി വാ​ങ്ങി ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ​ക്കു കുടപിടിക്കുകയാണ് അ​ധി​കൃ​ത​രെന്ന് പൊതുവെ ഉയരുന്ന ആക്ഷേപം.  സ്റ്റാൻഡിലേക്കു പോകുന്ന പൊ​തു​ജ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളും മ​ഴ​യും വെ​യി​ലു​മേ​റ്റ് പെ​രു​വ​ഴി​യി​ൽ നി​ൽ​ക്കേ​ണ്ട അവ സ്ഥയിലാണ്. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ വ്യാ​പാ​രി​ക​ളി​ൽ ചി​ല​രാ​ണ് വ​രാ​ന്ത​കൂ​ടി കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ക​ട​മു​റി​ക​ൾ​വി​ട്ട് വ​രാ​ന്ത​യി​ൽ സാ​ധ​ന​ങ്ങ​ൾ കു​ത്തി​നി​റ​ച്ചി​രി​ക്കു​ക​യാ​ണ്.  കടയിലേക്കു വരു ന്നവരും,  സ്റ്റാൻഡിലേക്ക് പോ കുന്നവരും ബസ് സ്റ്റാൻഡ് കെട്ടിടത്തിന്‍റെ വരാന്തയും വിട്ട് പുറത്തിറങ്ങേണ്ട അവസ്ഥ യിലാണ്. വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഭാ​ഗ​വും ക​ട​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ർ​ക്കിം​ഗ് ഏ​രി​യ​യോ​ടെ നി​ർ​മി​ച്ച​താ​ണ് കെ​ട്ടി​ടം. വ​ലി​യ അ​ല​മാ​ര​ക​ളും മേ​ശ​ക​ളും നി​ര​ത്തി​യാ​ണ് പ​ല​രും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ചി​ല ക​ട​യു​ട​മ​ക​ൾ വ​രാ​ന്ത​യി​ലും പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തും ടൈ​ൽ​സ് പാ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ…

Read More

നിങ്ങൾ ഞെട്ടരുത്..! “തടവുകാരില്ലാതെ’ ഒരു ഹൈ​ടെ​ക് ജ​യി​ൽ; ഇന്ത്യയിലെ മൂന്നാമത്തെ ഹൈടെക് ജയിലിൽ പണിയില്ലാതെ 59 ജീ​വ​ന​ക്കാ​ർ വാങ്ങുന്ന വേതനം’ 1.35 കോടി രൂ​പ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും തു​റ​ക്കാ​ത്ത സം​സ്ഥാ​ന​ത്തെ ഏ​ക ഹൈ​ടെ​ക് ജ​യി​ലി​ൽ 59 ജീ​വ​ന​ക്കാ​ർ കാ​ര്യ​മാ​യ പ​ണി​യൊ​ന്നു​മെ​ടു​ക്കാ​തെ പ്ര​തി​വ​ർ​ഷം ഒ​രു കോ​ടി മു​പ്പ​ത്തി​യ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കൈ​പ്പ​റ്റു​ന്നു. ഇ​ന്ത്യ​യി​ലെ മൂ​ന്നാ​മ​ത്തെ ഹൈ​ടെ​ക് ജ​യി​ലാ​ണ് വി​യ്യൂ​രി​ലു​ള്ള​ത്. 59  ജ​യി​ൽ ജി​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യാ​തെ ശ​ന്പ​ള ഇ​ന​ത്തി​ൽ സ​ർ​ക്കാ​രി​ൽനി​ന്നും വാ​ങ്ങു​ന്ന​തു മാ​സ​ത്തി​ൽ 11,30,340  രൂ​പ​യാ​ണ്. പ്ര​തി​വ​ർ​ഷം ഖ​ജ​നാ​വി​ൽനി​ന്നും “​വെ​റു​തെ’ ​പോ​കു​ന്ന​ത്  ഒ​രു കോ​ടി മൂ​പ്പ​ത്തി​യ​ഞ്ച് ല​ക്ഷ​ത്തി അ​റു​പ​ത്തി​നാ​ലാ​യി​രം രൂ​പ. തീവ്ര​വാ​ദ​മു​ൾ​പ്പ​ടെ​യു​ള്ള കേ​സു​ക​ളി​ലെ ഭീ​ക​ര കു​റ്റ​വാ​ളി​ക​ളെ പാ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ് അ​തീ​വ സു​ര​ക്ഷാ ജ​യി​ൽ വി​യ്യൂ​രി​ൽ നി​ർ​മിച്ച​ത്. ഒ​ന്പ​ത് ഏ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്ത് ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ അ​തി​മ​നോ​ഹ​ര​മാ​യാ​ണ് കെ​ട്ടി​ടം പ​ണി​തി​ട്ടു​ള്ള​ത. 2016 ഫെ​ബ്രു​വ​രി​യി​ൽ  ഉ​ദ്ഘാ​ട​നം ചെ​യ്തു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ജ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. രാ​ജ്യ​ദ്രോ​ഹ​ കു​റ്റ​ങ്ങ​ൾ, തീ​വ്ര​വാ​ദ​കേ​സു​ക​ൾ, വ​ധ​ശി​ക്ഷ​യ​ക്ക് വി​ധി​ക്കപ്പെ ട്ട​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ത​ട​വു​കാ​രെ ർ​പ്പി​ക്കാ​ൻ വേ​ണ്ടി 31 കോ​ടി​ രൂ​പ ചെല​വ​ഴി​ച്ചാ​ണ്…

Read More

ബീ​ഫ് വി​ല്പ​ന ന​ട​ത്തി​യ അ​റ​വു​കാ​ര​നു ഭീ​ഷ​ണി; ബിജെപികോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തമ്മിൽ വാ​ക്കേ​റ്റം; സംഭവം ചാ​വ​ക്കാ​ട്

ചാ​വ​ക്കാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി ബീ​ഫ് വി​ൽ​പ്പ​ന ന​ട​ത്തി​യ അ​റ​വു​കാ​ര​നു ഭീ​ഷ​ണി. ബി ജെപി ​കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തമ്മിൽ വാ​ക്കേ​റ്റ​മാ​യി. പോ​ലീ​സ് ഇവരെ ശാ​ന്ത​രാ​ക്കി.ഞാ​യ​റാ​ഴ്ച മു​തു​വ​ട്ടൂ​ർ സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം. അ​റ​വു​കാ​ര​നാ​യ ഹ​നീ​ഫ​യി​ൽ നി​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നാ​ലു കൊ​റു ബീ​ഫ് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ങ്ങി​യ​ത്. ഹ​നീ​ഫ ത​ന്നെ​യാ​ണ് സ​മ​ര​ക്കാ​ർ​ക്കാ​യി മു​തു​വ​ട്ടൂ​ർ സെ​ന്‍റ​റി​ൽ താ​ൽ​ക്കാ​ലി​ക സ്ഥ​ല​ത്ത് കൊ​റു​ക​ൾ നാ​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ‌ത്ത്വ​ത്തി​ൽ വി​ല കു​റ​ച്ചാ​യി​രു​ന്നു ക​ച്ച​വ​ടം. ക​ച്ച​വ​ടം തു​ട​ങ്ങി​യ സ​മ​യം ത​ന്നെ ഗു​രു​വാ​യൂ​ർ പോ​ലീ​സെ​ത്തി ബീ​ഫ് ക​ച്ച​വ​ട​ത്തി​നെ​തി​രെ ബിജെപി ​പ​രാ​തി ത​ന്നി​ട്ടു​ണ്ട​നും ക​ച്ച​വ​ടം നി​റു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​തി​നു ക​ഴി​യി​ല്ല​ന്നും നി​ർ​ബ​ന്ധ​മെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്ത് കേ​സെ​ടു​ത്തോ​ളാ​നും നേ​താ​ക്ക​ൾ പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സ് പി​ൻ​വാ​ങ്ങി. ഇ​തി​നി​ടെ ബിജെപി ​നേ​താ​ക്ക​ളും മ​റ്റും ഇ​തു​വ​ഴി സ​ഞ്ച​രി​ച്ചി​രു​ന്നു. ക​ച്ച​വ​ടം ക​ഴി​ഞ്ഞു അ​റ​വു​കാ​ർ തി​രി​ച്ചു പോ​കു​ന്പോ​ഴാ​ണ് ത​ട​ഞ്ഞു നി​റു​ത്തി ഹ​നീ​ഫ​യെ ഭീ​ഷ​ണിപ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ…

Read More

മോ​ദി​യു​ടെ ഭ്രാ​ന്ത​ൻ തീ​രു​മാ​നം..! ബീഫ് നി​രോ​ധ​ന​ത്തി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​ന​മാ​ച​രി​ക്കു​മെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബീ​ഫ് നി​രോ​ധ​ന​ത്തി​നെ​തി​രെ യു​ഡി​എ​ഫ് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​ന​മാ​ച​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ്രാ​ന്ത​ൻ തീ​രു​മാ​ന​മാ​ണ് ബീ​ഫ് നി​രോ​ധ​നം. രാ​ജ്യ​ത്ത് ഗു​ണ്ടാ​രാ​ജാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​കും. നി​ര​വ​ധി പേ​രു​ടെ തൊ​ഴി​ൽ ഇ​ല്ലാ​താ​ക്കു​ന്ന ബി​ഫ് നി​രോ​ധ​ന​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മ​ല്ല. ഇ​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കേ​ണ്ടി വ​രും. മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ൽ. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഒ​രു സ​മ​വാ​യ ച​ർ​ച്ച​യ്ക്കും ത​ങ്ങ​ൾ പോ​കി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി ന​ട​പ്പാ​ക്ക​രു​തെ​ന്നു ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ തീ​രു​മാ​നം. അ​തി​ന് മാ​റ്റ​മി​ല്ല. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി​പി​ഐ​യു​മാ​യി ചേ​ർ​ന്ന്…

Read More

ദേ​ശീ​യ ന​ദീ​ മ​ഹോ​ത്സ​വം നി​ളാ​തീ​ര​ത്ത് ..! ന​ദി​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ദേ​ശീ​യ ന​ദീ​മ​ഹോ​ത്സ​വമാണ് നിളാത്തീരത്ത് നടത്തുന്നത്

തൃ​ശൂ​ർ: ന​ദി​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ദേ​ശീ​യ ന​ദീ​മ​ഹോ​ത്സ​വം അ​ടു​ത്ത മാ​സം ര​ണ്ടി​ന് ചെ​റു​തു​രു​ത്തി നി​ളാ തീ​ര​ത്ത് ന​ട​ത്തും. ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് ന​ദീ​മ​ഹോ​ത്സ​വം. ര​ണ്ടി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, പി.​കെ.​ബി​ജു എം​പി, മ​ഹാ​ക​വി അ​ക്കി​ത്തം, യു.​ആ​ർ.​പ്ര​ദീ​പ് എം​എ​ൽ​എ, ജ​സ്റ്റി​സ് ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ നാ​യ​ർ എ​ന്നി​വ​ർ  പ​ങ്കെ​ടു​ക്കും. ഇ​ത്ത​വ​ണ​ത്തെ നി​ള പു​ര​സ്കാ​രം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ എം.​പി.​സു​രേ​ന്ദ്രനു ന​ൽ​കും. മൂ​ന്നി​ന് “ന​ദി​ക​ളു​ടെ നാ​ട് ഇ​ന്ത്യ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ബി.​മീ​നാ​കു​മാ​രി, ഡോ. ​ധ്വ​നി ശ​ർ​മ, ഡോ. ​വി.​എ​സ്.​വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നാ​ലി​നു പ​ശ്ചി​മ​ഘ​ട്ടം, അ​തി​ര​പ്പി​ള്ളി, പ്ലാ​ച്ചി​മ​ട വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്കു ഡോ. ​എ.​ല​ത, വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ അ​ഞ്ചി​നു വി​വി​ധ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും. ദി​വ​സ​വും വൈ​കീ​ട്ട് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ വി​പി​ൻ കു​ടി​യേ​ട​ത്ത്, പാ​ഞ്ഞാ​ൾ…

Read More

തടവുകാരന്‍റെ ആത്മഹത്യ: കുടുംബത്തിന് 5​ല​ക്ഷം ന​ഷ്ടപരിഹാരം നൽകാൻ വിധി; ജയിലിൽ പ്രതിക്ക് മാരക മുറിവുണ്ടായതിനെ ക്കുറിച്ച് പുനഃരന്വേഷണത്തിന് ഉത്തരവ്

തൃ​ശൂ​ർ: ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ​ക​ൽസ​മ​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.ത​ട​വു​കാ​ര​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 2016 ഒ​ക്ടോ​ബ​ർ 31 മു​ത​ലു​ള്ള പ​ലി​ശ​യും അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്കൊ​പ്പം അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്കു മൂ​ന്നു​മാ​സ​ത്തി​ന​കം ന​ല്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ട്ടു. തി​രു​വ​ല്ലം പൂ​ങ്കു​ളം ആ​ന​ക്കു​ഴി ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ശോ​ക​നെ(42)​യാ​ണ് പ​ക​ൽ​സ​മയത്തു സെ​ല്ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.അ​ശോ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ക​മ്മീ​ഷ​ൻ  സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.  വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ അ​ന്തേ​വാ​സി​ക​ളു​ടെ പേ​രി​ൽ ക​മ്മീ​ഷ​നു ല​ഭി​ച്ച ര​ണ്ടു​പ​രാ​തി​ക​ളി​ൽ അ​ശോ​ക​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു പ​റ​യു​ന്നു​ണ്ട്. ജ​യി​ലി​ൽ പ​ക​ൽ​സ​മ​യ​ത്തു ന​ട​ന്ന മ​ര​ണ​ത്തെ​ക്കു​റി​ച്ച് കു​റ്റ​മ​റ്റ നി​ല​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന ജ​യി​ൽ മേ​ധാ​വി​യെ  ക​മ്മീ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ശോ​ക​ന്‍റെ ഇ​ട​തു​ചെ​വി​യി​ലും ക​വി​ളി​ലു​മാ​യി ഉ​ണ​ങ്ങി​യ…

Read More