തൃശൂരില്‍ വീണ്ടും മിന്നല്‍ചുഴലി! പലയിടത്തും മരങ്ങള്‍ കടപുഴകി വീണു; മാഞ്ഞൂരില്‍ വീടിന്‍റെ മേല്‍ക്കൂര പറന്നു പോയി

തൃശൂര്‍: ജില്ലയില്‍ വീണ്ടും മിന്നല്‍ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലുണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ശക്തമായ കാറ്റില്‍ നന്തിപുലം മുപ്ലിയം പാലത്തിനു സമീപം മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു വീണു. മാഞ്ഞൂരില്‍ വീടിന്‍റെ മേല്‍ക്കൂര പറന്നു പോയി. നേരത്തെ തൃശൂരിലെ ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍, അന്നമനട പാലിശേരി പ്രദേശങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശം ഉള്‍പ്പെടെ സംഭവിച്ചിരുന്നു.

Read More

ഓ​ണ’ത്ത​ല്ലി’നെ​ത്തി​യ ഗു​ണ്ട​ക​ളെ പോ​ലീ​സ് അ​ക​ത്താ​ക്കി! കുടുങ്ങിയത്‌ കു​പ്ര​സി​ദ്ധ ഗു​ണ്ട ക​ട​വി ര​ഞ്ജി​ത് ഉ​ൾ​പ്പെ​ടെ മൂ​ന്നു കൊ​ടും കു​റ്റ​വാ​ളികള്‍

തൃ​ശൂ​ർ: ഓ​ണ​ത്തി​ന് അ​ക്ര​മം കാ​ണി​ക്കാ​നെ​ത്തി​യ ഗു​ണ്ട​ക​ളെ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ അ​ക്ര​മം കാ​ണി​ക്കാ​ൻ എ​ത്തി​യ കു​പ്ര​സി​ദ്ധ ഗു​ണ്ട ക​ട​വി ര​ഞ്ജി​ത് ഉ​ൾ​പ്പെ​ടെ മൂ​ന്നു കൊ​ടും കു​റ്റ​വാ​ളി​ക​ളെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ർ മാ​റ്റാം​പു​റം പൂ​ളാ​ക്ക​ൽ ര​ഞ്ജി​ത് എ​ന്ന ക​ട​വി ര​ഞ്ജി​ത് (40), ഒ​ല്ലൂ​ർ ന​ട​ത്തറ കാ​ച്ചേ​രി കു​രു​തു​കു​ള​ങ്ങ​ര ലി​ന്‍റോ ബാ​ബു(31), വി​യ്യൂ​ർ വി​ൽ​വ​ട്ടം നെ​ല്ലി​ക്കാ​ട് അ​രി​ന്പൂ​ർ വ​ള​പ്പി​ൽ കൈ​സ​ർ എ​ന്ന അ​ശ്വി​ൻ (35) എ​ന്നി​വ​രെ​യാ​ണു കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഒ​ട്ടേ​റെ പ്ര​തി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​വി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ത​യാ​റെ​ടു​ത്തി​രു​ന്ന 14 പി​ടി​കി​ട്ടാ​പു​ള്ളി​ക​ൾ പി​ടി​യി​ലാ​യി. കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി ന​ട​ന്നി​രു​ന്ന 114 വാ​റ​ണ്ട് പ്ര​തി​ക​ളേ​യും അ​റ​സ്റ്റു​ചെ​യ്തു. വ്യാ​ജ​വാ​റ്റ്, അ​ന​ധി​കൃ​ത മ​ദ്യം കൈ​വ​ശം വയ്​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ആ​റു അ​ബ്കാ​രി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഞ്ചാ​വ്…

Read More

ഓ​ണ​സ​മ്മാ​ന​മാ​യി സു​ബൈ​ദ​യു​ടെ വീ​ട്ടി​ൽ വെ​ളി​ച്ച​മെ​ത്തിച്ച് കെഎ​സ്​ഇ​ബി ജീ​വ​ന​ക്കാ​രു​ടെ കുട്ടായ്മ

വെ​ള്ളി​ക്കു​ള​ങ്ങ​ര: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ണ​സ​മ്മാ​ന​മാ​യി കെ​എ​സ്ഇബി ജീ​വ​ന​ക്കാ​ർ വീ​ട് വൈ​ദ്യു​തീ​ക​രി​ച്ചു ന​ൽ​കി. കൊ​ടു​ങ്ങ ചീ​ര​ക്കാ​ട് തൊ​ട്ടി​യി​ൽ സു​ബൈ​ദ മൊ​യ്തീ​ന്‍റെ വീ​ടാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷ​നി​ലെ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് വൈ​ദ്യു​തീ​ക​രി​ച്ച് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ഇ​വ​രു​ടെ വീ​ട് ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്നി​രു​ന്നു. അ​ർ​ബു​ദ രോ​ഗി​യാ​യ മ​ക​ന്‍റെ ചി​കി​ത്സ​ക്കു വേ​ണ്ടി കു​ടും​ബം ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് മി​ന്ന​ലി​ൽ വീ​ടി​ന്‍റെ ഭി​ത്തി​ക​ളും വ​യ​റിം​ഗും ന​ശി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് വാ​ട​ക വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രു​ടെ ദു​രി​താ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ കെ​എ​സ്​ഇ​ബി ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ വേ​ത​ന​ത്തി​ൽ നി​ന്ന് വി​ഹി​ത​മെ​ടു​ത്താ​ണ് വ​യ​റിം​ഗി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ​ത്. വ​യ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തും ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നാ​ണ്. ഓ​ണ​ത്തി​നുമു​ന്പ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഈ ​കു​ടുംബ​ത്തി​നു വെ​ളി​ച്ച​മെ​ത്തി​ക്കാ​ൻ കെ എ​സ്​ഇബി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് ക​ഴി​ഞ്ഞു. വൈ​ദ്യു​തീ​ക​രി​ച്ച​തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി നി​ർ​വ​ഹി​ച്ചു.പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​സ്.​ നി​ജി​ൽ, വെ​ള്ളി​ക്കു​ള​ങ്ങ​ര…

Read More

യുവാവിനെ കാണാതായ കുടുംബത്തിൽ തുടർമരണങ്ങൾ! ചപ്പക്കാട് വിതുന്പുന്നു…

മു​ത​ല​മ​ട: ച​പ്പ​ക്കാ​ട്ടി​ൽ ഒ​രു വ​ർ​ഷം മു​ന്പ് കാ​ണാ​താ​യ സു​ഹൃ​ത്തു​ക്ക​ളി​ൽ സാ​മു​വ​ൽ സ്റ്റീ​ഫ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്നു പേ​രു​ടെ തു​ട​ർ​മ​ര​ണ​ങ്ങ​ൾ ല​ക്ഷം​വീ​ട് കോ​ള​നി താ​മ​സ​ക്കാ​രെ ദു​ഃഖ​ത്തി​ലാ​ഴ്ത്തി. സാ​മു​വ​ൽ സ്റ്റീ​ഫ​ന്‍റെ അ​മ്മ പാ​പ്പാ​ത്തി (60) ആ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 2021 ഓ​ഗ​സ്റ്റ് 30 നാ​ണ് ച​പ്പ​ക്കാ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ സാ​മു​വ​ൽ സ്റ്റീ​ഫ​ൻ (28), മു​രു​കേ​ശ​ൻ (29) എ​ന്നി​വ​രെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. മ​ക​ൻ സ്റ്റീ​ഫ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ കി​ട​പ്പി​ലാ​യ പി​താ​വ് ശൗ​രി​മു​ത്തു (65) ജ​നു​വ​രി 29 ന് ​മ​ര​ണ​പ്പെ​ട്ടു. മ​ക​നെ കാ​ണ​ണ​മെ​ന്ന അ​ന്ത്യാ​ഭി​ലേ​ഷം നി​റ​വേ​റാ​താ​യാ​ണ് ശൗ​രി​മു​ത്തു വി​ട​പ​റ​ഞ്ഞ​ത്. ഇ​ക്ക​ഴി​ഞ്ഞ 15ന് ​ശൗ​രി​മു​ത്തു​വി​ന്‍റെ മ​റ്റൊ​രു മ​ക​ൻ ജോ​ണ്‍ എ​ന്ന ജോ​യ​ൽ​രാ​ജ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ഉ​റ​ങ്ങാ​ൻ കി​ട​ന്ന സ്ഥ​ല​ത്ത് കാ​ല​ത്ത് മ​രി​ച്ച നി​ല​യി​ലാ​ണ് ജോ​യ​ൽ​രാ​ജി​നെ ക​ണ്ട​ത്. നാ​ട്ടു​കാ​ർ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നു ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​തി​ൽ മ​ര​ണ​കാ​ര​ണം ന്യു​മോ​ണി​യ…

Read More

കൊ​റ്റി​ല​ങ്ങ​ളു​ടെ കാഷ്ഠം മ​നു​ഷ്യ​നു ഹാ​നി​ക​ര​മോ..‍? പ​ഠ​ന​വു​മാ​യി പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി

കെ.​കെ.​ അ​ർ​ജു​ന​ൻ അ​യ്യ​ന്തോ​ൾ: തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലെ വ​ലി​യ മ​ര​ത്തി​ലും ശ​ക്ത​ൻ ന​ഗ​റി​ലും ചേ​ക്കേ​റി​യി​ട്ടു​ള്ള പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ളു​ടെ കാ​ഷ്ഠം മ​നു​ഷ്യ​ർ​ക്കു ഹാ​നി​ക​ര​മ​ാണോ എ​ന്ന പ​ഠ​ന​വു​മാ​യി പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി. വ​യ​നാ​ട് വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സെ​ന്‍റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫ് സ്റ്റ​ഡീ​സി​ന്‍റെ കീ​ഴി​ൽ എം.​എ​സ്. വൈ​ൽ​ഡ് ലൈ​ഫ് സ്റ്റ​ഡീ​സി​നു പ​ഠി​ക്കു​ന്ന ആ​ര്യ വൈ​ന​ദേ​യ​ൻ എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണു കാ​ഷ്ഠ​ത്തി​ൽ ദോ​ഷ​ക​ര​മാ​യ എ​ന്തെ​ങ്കി​ലു​മു​ണ്ടോ എ​ന്ന് കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​ന​ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​റു​മാ​സം കൊ​ണ്ട് സ​മ​ർ​പ്പി​ക്കേ​ണ്ട പ്രൊ​ജ​ക്ടി​ന്‍റെ ഗ​വേ​ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. തൃ​ശൂ​ർ ശ​ക്ത​ൻ ന​ഗ​റി​ലും അ​യ്യ​ന്തോ​ളി​ലു​മു​ള്ള വ​ലി​യ മ​ര​ങ്ങ​ളി​ൽ കൂ​ടൂ​കൂ​ട്ടി​യി​രി​ക്കു​ന്ന ഈ ​പ​ക്ഷി​ക​ൾ ഹെ​റോ​ണ​റി ബേ​ർ​ഡ്സ് അ​ഥ​വാ കൊ​റ്റി​ല​ങ്ങ​ൾ എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. മ​നു​ഷ്യ​വാ​സ​കേ​ന്ദ്ര​ങ്ങ​ളോ​ടു ചേ​ർ​ന്നാ​ണ് ഇ​വ കൂ​ടു​കൂ​ട്ടാ​റു​ള്ള​തെ​ന്ന​തി​നാ​ൽ ഇ​വ​യു​ടെ വി​സ​ർ​ജ്യം മ​നു​ഷ്യ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ദോ​ഷ​ക​ര​മാ​കു​മോ എ​ന്ന ഗവേ ഷണമാ​ണ് ആ​ര്യ ന​ട​ത്തു​ന്ന​ത്. തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ, ശ​ക്ത​ൻ ന​ഗ​ർ, ആ​ല​പ്പു​ഴ, കൊ​ല്ലം, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്…

Read More

വെള്ളവും വളവുമിട്ട് പരിപാലിച്ചപ്പോൾ 188 സെമീറ്റർ ഉയരത്തിൽ വളർച്ച; വീട്ടുവളപ്പിൽ ശിവദാസൻ ഓമനിച്ച് വളർത്തിയത് നീലച്ചടയൻ

വ​ട​ക്കാ​ഞ്ചേ​രി: ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ വ്യ​ക്തി​യെ എ​ക് സൈ​സ് സം​ഘം അ​റ​സ്റ്റുചെ​യ്തു.​വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ള​നി സ്വ​ദേ​ശി ക​ണ്ട​ങ്ങ​ത്ത് വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ മ​ക​ൻ ശി​വ​ദാ​സ​ൻ (54) നെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ.​മ​നോ​ജും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ 188 സെ.​മി. നീ​ളം വ​രു​ന്ന നീ​ല​ച്ച​ട​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. സം​ഘ​ത്തി​ൽ എ​ക്സൈ​സ്ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി. ​ജീ​ൻ​സൈ​മ​ണ്‍, സി.​പി.​ പ്ര​ഭാ​ക​ര​ൻ, വി.​എ​സ്.​ സു​രേ​ഷ്കു​മാ​ർ, ബി​ബി​ൻ​ ഭാ​സ്ക​ർ, കെ.​യു. ആ​ദി​ത്യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Read More

ബിവറേജിന് പൊതു അവധി, മറന്നവർക്ക് മുന്നിൽ സാധനം എത്തും; ഓഗസ്റ്റ് 15ന് ലാഭം കൊയ്യാമെന്ന യുവാവിന്‍റെ ഉദ്ദേശം പൊളിച്ചടുക്കി പോലീസ്

അ​രി​ന്പൂ​ർ: കു​ന്ന​ത്ത​ങ്ങാ​ടി സെ​ന്‍റ​റി​ൽ നി​ന്നും 1.100 കിലോ ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ അ​ന്തി​ക്കാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. പ്ര​വീ​ണും സം​ഘ​വും ​അ​റ​സ്റ്റ് ചെ​യ്തു. നാ​ലാം​ക​ല്ല് തേ​വ​ർ​ക്കാ​ട്ടി​ൽ അ​നൂ​പ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണു ക​ഞ്ചാ​വു പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ അ​നൂ​പ് പാ​ല​ക്കാടുവച്ച് രണ്ടു കിലോഗ്രാം ക​ഞ്ചാ​വു ക​ട​ത്തി​യ കേ​സി​ൽ റി​മാ​ൻഡിലാ​യ ശേ​ഷം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​ണ്. ചി​ല്ല​റ വി​ല്പന​യ്ക്കാ​യാ​ണ് അ​നൂ​പ് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടുവ​ന്ന​ത്. സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് ബി​വ​റേ​ജ​സ് മു​ട​ക്ക​മാ​യ​തി​നാ​ൽ ന​ല്ല ലാ​ഭ​ത്തി​ന് ക​ഞ്ചാ​വ് വി​ൽ​ക്കാ​നാ​യി​രു​ന്നു പ്ര​തി​യു​ടെ ഉ​ദ്ദേ​ശ​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റിമാൻഡ് ചെ​യ്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. സ​ജീ​വ്, കെ.​ആ​ർ. ഹ​രി​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ. വി​ജ​യ​ൻ, എ.​ഡി.​ ബി​ജു, എം.​എ​ൻ. നി​ഷ, വി.​പി. പ്രി​യ എ​ന്നി​വ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

ചാ​ല​ക്കു​ടി​യി​ലെ ഒ​രു കു​ടും​ബം മഹാത്മാഗാ​ന്ധി​യു​ടെ​യും നെ​ഹ്റു​വി​ന്‍റെ​യും സ്മ​ര​ണ​യി​ൽ..! വേ​ദി​യി​ലെ​ത്തി​യ ഗാ​ന്ധി​ജി പ്ര​സം​ഗി​ച്ച​ത് മേ​ശ​യി​ൽ ച​മ്രം പ​ടി​ഞ്ഞി​രു​ന്ന്‌

സി.കെ. പോൾ ചാ​ല​ക്കു​ടി: സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന് ആ​വേ​ശം പ​ക​രാ​ൻ ചാ​ല​ക്കു​ടി​യി​ലെ​ത്തി​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ​റു​വി​ന്‍റെ​യും സ്മ​ര​ണ​യി​ൽ ഒ​രു കു​ടും​ബം. ഗാ​ന്ധി​ജി ചാ​ല​ക്കു​ടി​യി​ലെ പൊ​തു​യോ​ഗ​ത്തി​ൽ ഇ​രു​ന്ന് പ്ര​സം​ഗി​ച്ച മേ​ശ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹു​റു ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന ഫോ​ട്ടോ​യും ഈ ​കു​ടും​ബാം​ഗ​ങ്ങ​ൾ ച​രി​ത്ര​സ്മ​ര​ണ​ക​ളു​മാ​യി വീ​ടു​ക​ളി​ൽ ഒ​രു നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ന്നു. ചെ​ത​ല​ൻ കു​ടും​ബ​മാ​ണ് ഈ ​ച​രി​ത്ര​സ്മ​ര​ണ​ക​ൾ ഇ​ന്നും സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്നു ന​ഗ​ര​സ​ഭ ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ചെ​ത​ല​ൻ കു​ടും​ബ​ത്തി​ന്‍റെ അ​ന്ന​ത്തെ കാ​ര​ണ​വ​രാ​യി​രു​ന്ന ഡോ. ​തോ​മ​സ് ചെ​ത​ല​ൻ വേ​ദി​യി​ലേ​യ്ക്കു മേ​ശ​യും ക​സേ​ര​ക​ളും എ​ത്തി​ച്ചി​രു​ന്നു. വേ​ദി​യി​ലെ​ത്തി​യ ഗാ​ന്ധി​ജി ക​സേ​ര​യി​ൽ ഇ​രി​ക്കാ​തെ മേ​ശ​യി​ൽ ച​മ്രം പ​ടി​ഞ്ഞി​രു​ന്നാ​ണ് പ്ര​സം​ഗി​ച്ച​ത്. അ​ര​മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​സം​ഗം സി.​എ​സ്. പ​ണി​ക്ക​രാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്. ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​വ​ണ്ടി ഇ​റ​ങ്ങി​യ ഗാ​ന്ധി​ജി യോ​ഗ​സ്ഥ​ല​ത്തേ​യ്ക്കു കാ​ൽ​ന​ട​യാ​യി​ട്ടാ​ണ് എ​ത്തി​യ​ത്. ഡോ. ​തോ​മ​സ് ചെ​ത​ല​ൻ ഈ ​മേ​ശ…

Read More

അ​വ​ണൂ​രി​ൽ വ​ന്നാ​ൽ ഗാ​ന്ധി​യ​പ്പൂ​പ്പ​നെ കാ​ണാം! എ.​പി.​വേ​ണു​ഗോ​പാ​ല​നെ​ന്ന 75കാ​ര​ൻ ഒ​റ്റ​നോ​ട്ട​ത്തി​ൽ മാ​ത്ര​മ​ല്ല എ​ത്ര​വ​ട്ടം നോ​ക്കി​യാ​ലും മ​ഹാ​ത്മാ​ഗാ​ന്ധി ത​ന്നെ

കെ.​കെ.​അ​ർ​ജു​ന​ൻ അ​വ​ണൂ​ർ: റി​ച്ചാ​ർ​ഡ് ആ​റ്റ​ണ്‍​ബ​റോ ഇ​ന്നാ​ണ് മ​ഹാ​ത്മ​ഗാ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യെ​ടു​ക്കു​ന്ന​തെ​ങ്കി​ൽ അ​ദ്ദേ​ഹം നി​ശ്ച​യ​മാ​യും തൃ​ശൂ​രി​ലെ അ​വ​ണൂ​രി​ലേ​ക്ക് വ​രു​മാ​യി​രു​ന്നു. കാ​ര​ണം രാ​ഷ്ട്ര​പി​താ​വാ​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ത​നി​പ​ക​ർ​പ്പാ​യ ഒ​രാ​ൾ അ​വ​ണൂ​രി​ലു​ണ്ട്. ഗാ​ന്ധി​ജി​യു​ടെ അ​പ​ര​നെ​ന്ന് ഏ​വ​രും വി​ശേ​ഷി​പ്പി​ക്കു​ന്ന അ​വ​ണൂ​ർ വെ​ള​പ്പാ​യ ആ​നാ​യ​ത്ത് വീ​ട്ടി​ൽ എ.​പി.​വേ​ണു​ഗോ​പാ​ല​നെ​ന്ന 75കാ​ര​ൻ ഒ​റ്റ​നോ​ട്ട​ത്തി​ൽ മാ​ത്ര​മ​ല്ല എ​ത്ര​വ​ട്ടം നോ​ക്കി​യാ​ലും മ​ഹാ​ത്മാ​ഗാ​ന്ധി ത​ന്നെ എ​ന്നേ പ​റ​യാ​നാ​കൂ. രാ​ജ്യം എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷ​ത്തി​ലേ​ക്ക് ആ​വേ​ശ​ത്തോ​ടെ ക​ട​ക്കു​ന്പോ​ൾ അ​വ​ണൂ​രി​ലെ ഗാ​ന്ധി​യ​പ്പൂ​പ്പ​നെ കാ​ണാ​നും സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ള​ർ​പ്പി​ക്കാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ തി​ര​ക്കാ​ണ് ഗാ​ന്ധി​ജി​യു​ടെ അ​പ​രെ​ന്നും ഡ്യൂ​പ്പെ​ന്നു​മെ​ല്ലാം പ​ല​രും വി​ളി​ക്കാ​റു​ണ്ട് ഇ​ദ്ദേ​ഹ​ത്തെ. ഷ​ർ​ട്ടി​ടാ​തെ മേ​ൽ​മു​ണ്ടു ധ​രി​ച്ച് ക​ണ്ണ​ട​യും വെ​ച്ച് വേ​ണു​ഗോ​പാ​ൽ വ​രു​ന്പോ​ൾ ക​ണ്ടു​ശീ​ലി​ച്ച രാ​ഷ്ട്ര​പി​താ​വ് നേ​രി​ൽ വ​രും​പോ​ലെ തോ​ന്നും. ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടു​ന്ന​തി​ന് ഒ​രു മാ​സം മു​ൻ​പാ​ണ് വേ​ണു​ഗോ​പാ​ൽ ജ​നി​ച്ച​ത്. ഗാ​ന്ധി​ജി​യെ ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ ക​ണ്ട ഓ​ർ​മ​യു​ണ്ട് ഗാ​ന്ധി​ജി​യു​ടെ ഈ ​അ​പ​ര​ന്. തൃ​ശൂ​ർ നെ​ഹ്റു​മ​ണ്ഡ​പ​ത്തി​ൽ നെ​ഹ്റു പ്ര​സം​ഗി​ക്കു​ന്ന​ത് താ​ൻ…

Read More

കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ന്നു ഈ ​ജ​യ​ൻ ബ​സ് സ്റ്റോ​പ്പ്! ജ​യ​ൻ ആ​രാ​ധ​ക​ർ തൃ​ശൂ​രി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ക​യാ​ണ് തൃ​ശൂ​ർ-​മ​ണ്ണൂ​ത്തി ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ ജ​യ​ൻ ബ​സ് സ്റ്റോ​പ്പ്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ തൃ​ശൂ​രി​ൽ പ​ണി​തീ​ർ​ത്തി​രി​ക്കു​ന്ന ജ​യ​ൻ ബ​സ് സ്റ്റോ​പ്പ് കാ​ണാ​ൻ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​ൾ കേ​ര​ള ജ​യ​ൻ മെ​മ്മോ​റി​യ​ൽ സാം​സ്കാ​രി​ക വേ​ദി​യാ​ണ് ജ​യ​ൻ സി​നി​മാ ച​രി​ത്ര​ങ്ങ​ളു​ടെ ആ​ർ​ട് ഗാ​ല​റി​യോ​ടു കൂ​ടി ജ​യ​താ​ര​കം എ​ന്ന ബ​സ് സ്റ്റോ​പ്പ് ഒ​രു​ക്കി​യ​ത്. ജ​യ​ൻ അ​ഭി​ന​യി​ച്ച് പൂ​ർ​ത്തി​യാ​ക്കി റീ​ലി​സ് ചെ​യ്ത 116 ചി​ത്ര​ങ്ങ​ളു​ടേ​യും റി​ലീ​സ് ചെ​യ്യാ​തെ​പോ​യ മൂ​ന്നു ചി​ത്ര​ങ്ങ​ളു​ടേ​യു​മ​ട​ക്കം 119 സി​നി​മ​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ഈ ​ബ​സ് സ്റ്റോ​പ്പി​ലു​ണ്ട്. ജ​യ​ൻ മ​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന സി​നി​മ​ക​ളു​ടെ വി​ശേ​ഷ​ങ്ങ​ളും ജ​യ​ന്‍റെ ജീ​വി​ത​ച​രി​ത്ര​ത്തോ​ടൊ​പ്പം ജ​യ​താ​ര​കം സ്റ്റോ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ​വി​ടെ​യും ഇ​തു​പോ​ലൊ​രു ജ​യ​ൻ ആ​ർ​ട് ഗാ​ല​റി​യോ ബ​സ് സ്റ്റോ​പ്പോ ഇ​ല്ല. ജ​യ​ന്‍റെ സ്മാ​ര​ക​മാ​യി​രു​ന്ന കൊ​ല്ല​ത്തെ വീ​ട് ഇ​ടി​ച്ചു​പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ആ​ർ​ട് ഗാ​ല​റി കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​ത്ത് വേ​ണ​മെ​ന്ന് ത​ങ്ങ​ൾ​ക്ക് തോ​ന്നി​യ​തെ​ന്ന് ഓ​ൾ…

Read More