അ​ദാ​നി​യു​ടെ ഷെ​യ​റു​ക​ള്‍ എം​എ​സ് സി ​ഗ്രൂ​പ്പി​ന് കൈ​മാ​റ​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ല്‍ അ​ദാ​നി​യു​ടെ ഷെ​യ​റു​ക​ള്‍ എം​എ​സ് സി ​ഗ്രൂ​പ്പി​ന് കൈ​മാ​റ​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. അ​ദാ​നി ഗ്രൂ​പ്പ് സ​ര്‍​ക്കാ​രി​നോ​ട് അ​നു​മ​തി ചോ​ദി​ച്ചി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ ഷെ​യ​റു​ക​ള്‍ കൈ​മാ​റാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ല്‍ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ മാ​ത്ര​മാ​ണ് താ​ന്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വി​ഴി​ഞ്ഞ​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​മ്മ​ള്‍ ചെ​യ്യേ​ണ്ട​തു​ണ്ട്. അ​ല്ലെ​ങ്കി​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍ അ​തി​ന് മു​ന്‍​കൈ എ​ടു​ക്കും. വി​ഴി​ഞ്ഞം മു​ന്നി​ല്‍ ക​ണ്ട് ത​മി​ഴ്‌​നാ​ട് നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ തു​റ​മു​ഖ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ലി​യ വി​ക​സ​നം ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ബി​ജെ​പി- കോ​ൺഗ്രസ് കയ്യാ​ങ്ക​ളി; ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ കേ​സ്

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​നി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ബി​ജെ​പി- കോ​ണ്‍​ഗ്ര​സ് കൈ​യാ​ങ്ക​ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ് വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ​രാ​തി​യി​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ കേ​സ്. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യു​ഡി​എ​ഫ് വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷേ​ര്‍​ലി, അ​നി​താ അ​ല​ക്‌​സ് എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​ക്ര​മി​ച്ചെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കും. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ചേ​രു​ന്ന​തി​ന് മു​ന്‍​പാ​യാ​ണ് യു​ഡി​എ​ഫ്- ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി ന​ട​ന്ന​ത്. കോ​ര്‍​പ​റേ​ഷ​നി​ല്‍ ഭ​ര​ണ​സ്തം​ഭ​ന​മെ​ന്നാ​രോ​പി​ച്ച് ഇ​ന്ന​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി മാ​ര്‍​ച്ച് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ്യൂ​സി​യം പോ​ലീ​സ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍, മേ​രി പു​ഷ്പം എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

Read More

ഗു​ണ​നി​ല​വാ​ര​മു​ള്ള പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ഊ​രാ​ളു​ങ്ക​ല്‍ ന​ട​ത്തു​ന്ന​ത്; സൊ​സൈ​റ്റി​ക്ക് സ​ർ​ക്കാ​രി​ന്‍റെ ക്ലീ​ൻ ചി​റ്റ്

തി​രു​വ​ന​ന്ത​പു​രം: ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്ക് സ​ര്‍​ക്കാ​ര്‍ ക്ര​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ.​ബ​ഷീ​ര്‍. ഗു​ണ​നി​ല​വാ​ര​മു​ള്ള പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ഊ​രാ​ളു​ങ്ക​ല്‍ ന​ട​ത്തു​ന്ന​ത്. അ​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും തെ​റ്റു​ക​ള്‍ ഒ​ന്നും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഊ​രാ​ളു​ങ്ക​ലി​ന്റെ പ്ര​വ​ര്‍​ത്തി​ക​ള്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ക​രാ​ര്‍ തു​ക​ക​ള്‍ ക്ര​മ​വി​രു​ദ്ധ​മാ​യി വ​ര്‍​ധി​പ്പി​ച്ച​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ല. എ​ല്ലാ പ​ദ്ധ​തി​ക​ളും ഊ​രാ​ളു​ങ്ക​ലി​ന് ന​ല്‍​കു​ന്ന​ത് നി​യ​ന്ത്രി​ക്കും. ഊ​രാ​ളു​ങ്ക​ല്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്തി​ക​ളെ​ല്ലാം ഗു​ണ നി​ല​വാ​ര​മു​ള്ള​താ​ണ്. ഇ​പ്പോ​ള്‍ അ​വ​ര്‍ ന​ട​ത്തു​ന്ന 165 പ്ര​വൃ്‍​ത്തി​ക​ളി​ല്‍ 40 എ​ണ്ണം മ​ന്ദ​ഗ​തി​യി​ല്‍ പോ​കു​ന്ന​തി​ന് കാ​ര​ണം ജോ​ലി​ഭാ​രം കൂ​ടി​യ​ത് കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ള്‍ ഊ​രാ​ളു​ങ്ക​ലി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഊ​രാ​ളു​ങ്ക​ലി​ന് ല​ഭി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ഒ​രു വി​ഹി​തം സി​പി​എ​മ്മി​ന് കി​ട്ടു​ന്നു​വെ​ന്നാ​യി​രു​ന്നു അ​ന്ന് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

Read More

സ്ത്രീ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷം; പ​ദ്ധ​തി വേ​ണ്ടെ​ന്ന് വ​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യെ ചൊ​ല്ലി നി​യ​മ​സ​ഭ​യി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വാ​ക് പോ​ര്. അ​ടി​യ​ന്ത​ര​പ്ര​മേ​യ​നോ​ട്ടീ​സ് ന​ല്‍​കി പ്ര​തി​പ​ക്ഷം. എ.​സി. മൊ​യ്തീ​നാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. സ്ത്രീ ​സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പ​തി​നാ​റ് ല​ക്ഷം സ്ത്രീ​ക​ളെ സ​ര്‍​ക്കാ​ര്‍ അ​പ​മാ​നി​ച്ചു​വെ​ന്നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കൊ​ണ്ട് വ​ന്ന പ​ദ്ധ​തി​യെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചു​വെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു. സ്ത്രീ ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി വേ​ണ്ടെ​ന്ന് വ​ച്ചി​ട്ടി​ല്ലെ​ന്നും അ​തേ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ മ​റു​പ​ടി ന​ല്‍​കി. മു​ന്‍ സ​ര്‍​ക്കാ​ര്‍ യാ​തൊ​രു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ട് ന​ട​ത്തി​യ ത​ട്ടി​ക്കൂ​ട്ട് പ​ദ്ധ​തി​യാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് ന​ട​ത്തി​യ​ത്. അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്ത​ണം. അ​തി​ന് പ​രി​ശോ​ധ​ന​യും പ​ഠ​ന​വും വേ​ണം. നേ​ര​ത്തെ എ​ല്‍​ഡി​എ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പോ​ലും പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ്. സി​പി​എം ലോ​ക്ക​ല്‍ ഏ​ര്യ ക​മ്മി​റ്റി ന​ല്‍​കി​യ…

Read More

കോ​ൺ​ഗ്ര​സി​ന്‍റെ ഹാ​ളി​ൽ ബി​ജെ​പി പ​ഠ​ന​ശി​ബി​രം; വിശദീകരണം തേടി കെപിസിസി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ ബി​ജെ​പി​യു​ടെ പ​ഠ​നശി​ബി​രം. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​തൃ​പ്തി അ​റി​യി​ച്ചു. രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ​വ​ല​പ്‌​മെ​ന്‍റി​ലെ ഹാ​ളി​ലാ​ണ് ബി​ജെ​പി​യു​ടെ പ​ഠ​നശി​ബി​രം ന​ട​ന്ന​ത്. ഇ​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് കെ​പി​സി​സി നേ​തൃ​ത്വം സ്ഥാ​പ​ന​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​രി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി. എ​ന്നാ​ല്‍ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഹാ​ള്‍ വാ​ട​ക​യ്ക്കു ന​ല്‍​കാ​റു​ണ്ടെ​ന്നാ​ണ് ചു​മ​ത​ല​ക്കാ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. ചു​മ​ത​ല​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള നീക്കത്തിലാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം.

Read More

ദേ​ഹ​ത്ത് മ​ഞ്ഞ നി​റം: നെ​ടു​മ​ങ്ങാ​ട്ട് ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : നെ​ടു​മ​ങ്ങാ​ട്ട് ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. പ​റ​ണ്ടോ​ട് സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ 22 ദി​വ​സം പ്രാ​യ​മു​ള്ള മ​ക​ൾ ശ്ര​യ​യാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് മ​ഞ്ഞ നി​റ​മാ​യി​രു​ന്നു. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​സം തി​ക​യാ​തെ ജ​നി​ച്ച കു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Read More

വി​ദേ​ശി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന കൊ​ട്ടി​യ​ത്തെ ട്രാ​ൻ​സി​റ്റ് ഹോ​മി​ന് ശ്വാ​സം മു​ട്ടു​ന്നു; 20 പേ​ർ​ക്ക് താ​മ​സി​ക്കാ​ൻ പ​റ്റു​ന്നി​ട​ത്ത് തി​ങ്ങി​ഞ്ഞെ​രു​ങ്ങി 41 പേ​ർ

​കൊ​ട്ടി​യം: അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ക​യും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് വി​ചാ​ര​ണ നേ​രി​ടു​ന്ന വി​ദേ​ശി​ക​ളെ​യും പാ​ർ​പ്പി​ക്കു​ന്ന കൊ​ട്ടി​യ​ത്തെ ട്രാ​ൻ​സി​റ്റ് ഹോ​മി​ന് ശ്വാ​സം മു​ട്ടു​ന്നു.അ​ഞ്ചു മു​റി​ക​ളു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ട്രാ​ൻ​സി​റ്റ് ഹോം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി 20 പേ​ർ​ക്കു വ​രെ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഈ ​വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ഇ​പ്പോ​ൾ 41 വി​ദേ​ശി​ക​ളാ​ണ് ഞെ​ങ്ങി ഞെ​രു​ങ്ങി ക​ഴി​യു​ന്ന​ത്. 12 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​ർ. പ​ല​രും ഇ​ന്ത്യ​യി​ലെ​ത്തി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് ശി​ക്ഷി​ക്ക​പ്പെ​ട്ട ശേ​ഷം തി​രി​കെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ്. വി​ചാ​ര​ണ ത​ട​വു​കാ​രാ​യ വി​ദേ​ശി​ക​ളു​മു​ണ്ട്. വി​ദേ​ശി​ക​ളാ​യ 41 പേ​രി​ൽ 17 പേ​ർ ബം​ഗ്ലാ​ദേ​ശി​ക​ളാ​ണ്. 9 പേ​ർ നൈ​ജീ​രി​യ​ക്കാ​രും 2 പേ​ർ എ​ൽ​സാ​ൽ​വ​ദോ ക്കാ​രു​മാ​ണ്. ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു കേ​സി​ൽ പി​ടി​യി​ലാ​യ​വ​രാ​ണ്. 41 പേ​ർ താ​മ​സി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ൽ മ​തി​യാ​യ പോ​ലീ​സ് സെ​ക്യൂ​രി​റ്റി​യും ഇ​ല്ല. ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് എ​സ്‌സിപിഒമാ​രും നാലു സി ​പി ഒ…

Read More

മ​ദ്യ​ന​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രിയെ വി​മ​ര്‍​ശിച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും ബ​ജ​റ്റി​ല്‍ പാ​സ്സാ​ക്കി​യ​ത് ന​ട​പ്പാ​ക്ക​ണ​മൊ​യെ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഇ​ള​വ് ന​ല്‍​കി​യാ​ല്‍ 600 കോ​ടി രൂ​പ ഖ​ജ​നാ​വി​ന് ന​ഷ്ടം വ​രും. ഇ​ത് അം​ഗീ​ക​രി​ച്ച് എ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യു​മെ​ന്ന് ക​ണ്ട​റി​യ​ണം. ധ​ന​ബി​ല്‍ പാ​സ്സാ​യാ​ല്‍ കോ​ട​തി​യി​ല്‍ അ​നു​കു​ല നി​ല​പാ​ടെ​ടു​ക്കാ​ന്‍ ബ​ക്കാ​ര്‍​ഡി​ക്ക് സാ​ധി​ക്കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ശു​മാ​ങ്ങ​യി​ല്‍ നി​ന്നും മ​ദ്യം ഉ​ള്‍​പ്പാ​ദി​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ്രാ​ദേ​ശി​ക ഉ​ല്‍​പ്പാ​ദ​ന​മാ​ണ് അ​ന്ന് ഉ​ദ്യേ​ശി​ച്ചി​രു​ന്ന​ത്. വി​ല്‍​പ്പ​ന​യൊ നി​കു​തി​യൊ അ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ് ഫ​യ​ല്‍ അ​ന്ന് താ​ഴെ ത​ട്ടി​ലേ​ക്ക് അ​യ​ച്ച​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി ഒ​രു മാ​സം ആ​കു​ന്ന​തി​ന് മു​ന്‍​പാ​ണ് മ​ദ്യ​ന​യ​ത്തി​ല്‍ തി​ടു​ക്ക​പ്പെ​ട്ട് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബെ​ക്കാ​ഡി​ക്കാ​യി എ​ൽ​ഡി​എ​ഫ് ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും ഒ​രു ഫ​യ​ലും ഇ​ക്കാ​ര്യ​ത്തി​ൽ നീ​ങ്ങി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ഭ​ര​ണ​സ്തം​ഭ​നം ആ​രോ​പി​ച്ച് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് യു​ഡി​എ​ഫ് നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ഭ​ര​ണ​സ്തം​ഭ​നം ആ​രോ​പി​ച്ച് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് യു​ഡി​എ​ഫ് നീ​ക്കം. തി​ങ്ക​ളാ​ഴ്ച കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് അ​വി​ശ്വാ​സ​ത്തി​ന് യു​ഡി​എ​ഫ് അ​ണി​യ​റ നീ​ക്കം ന​ട​ത്തു​ന്ന​ത്. 101 അം​ഗ കൗ​ണ്‍​സി​ലി​ല്‍ ബി​ജെ​പി​ക്ക് 51 പേ​രു​ടെ പി​ന്തു​ണ​യി​ലാ​ണ് മേ​യ​ര്‍ വി.​വി. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വാ​ഴോ​ട്ടു​കോ​ണം കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​സു​ഗ​ത​ന്‍ കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​ജെ​പി​യു​ടെ അം​ഗ സം​ഖ്യ 50 ആ​യി കു​റ​യും. അ​ങ്ങ​നെ സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍ യു​ഡി​എ​ഫ് കൊ​ണ്ട് വ​രു​ന്ന അ​വി​ശ്വാ​സ​ത്തി​ന് എ​ല്‍​ഡി​എ​ഫ് പി​ന്തു​ണ​ച്ചാ​ല്‍ ബി​ജെ​പി​ക്ക് കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

Read More

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ എ​ല്‍​ഡി​എ​ഫ്- ബി​ജെ​പി സം​ഘ​ർ​ഷം;കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ഇ​ന്ന​ലെ എ​ല്‍​ഡി​എ​ഫ്- ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​റു​ടെ പ​രാ​തി​യി​ല്‍ മേ​യ​ര്‍ ഉ​ള്‍​പ്പെ​ടെ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ​രാ​തി​യി​ല്‍ സി​പി​എം കൗ​ണ്‍​സി​ല​ര്‍ എ​സ്പി. ദീ​പ​ക്ക്, വ​ഞ്ചി​യൂ​ര്‍ ബാ​ബു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​ര​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്പി. ദീ​പ​ക്കി​നെ​തി​രെ​യു​ള്ള എ​ഫ്‌​ഐ​ആ​റി​ല്‍ പോ​ലീ​സ് അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ദീ​പ​ക് ദേ​വ് എ​ന്നാ​ണ് ഒ​ന്നാം പ്ര​തി​യാ​യ എ​സ്പി. ദീ​പ​ക്കി​ന്‍റെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പി​ഴ​വ് തി​രു​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മേ​യ​ര്‍ വി.​വി. രാ​ജേ​ഷി​ന്‍റെ കാ​ലി​ന് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ ക​യ്യാ​ങ്ക​ളി​യി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.

Read More