ഔദ്യോഗിക കാര്യങ്ങളിൽ മുഴുകി പി​റ​ന്നാ​ൾ ദിനത്തിൽ മുഖ്യമന്ത്രി; തുടർഭരണം നേടി രണ്ടാമതും മു​ഖ്യ​മ​ന്ത്രിയായ ഇടതുപക്ഷത്തിന്‍റെ ഏകയാൾ…

തി​രു​വ​ന​ന്ത​പു​രം: പി​റ​ന്നാ​ൾ ദി​ന​ത്തി​ലും പ​തി​വു​പോ​ലെ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളി​ൽ മു​ഴു​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി വി​ജ​യ​ന് ഇ​ന്ന് 78-ാം പി​റ​ന്നാ​ൾ ആ​ണ്. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പ്ര​കാ​രം പി​ണ​റാ​യി വി​ജ​യ​ന്‍റെ ജ​ന​ന തീ​യ​തി 1945 മാ​ർ​ച്ച് 21നാ​ണ്. എ​ന്നാ​ൽ ത​ന്‍റെ യ​ഥാ​ർ​ഥ ജ​ന്മ​ദി​നം 1945 മേയ് 24 നാ​ണ് എ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ​യാ​ണ് നേ​ര​ത്തെ അ​റി​യി​ച്ച​ത്. ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ത​ന്‍റെ യ​ഥാ​ർ​ഥ ജ​ന​ന​തീ​യ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​തി​വു​പോ​ലെ പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഇ​ത്ത​വ​ണ​യും പി​ണ​റാ​യി വി​ജ​യ​ൻ ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളി​ലാ​ണ്.പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ബ​ന്ധു​ക്ക​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും പാ​യ​സം ന​ൽ​കു​ന്ന പ​തി​വ് ഇ​ത്ത​വ​ണ​യും ഉ​ണ്ടാ​കും. ഇ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു ശേ​ഷം സ​ർ​ക്കാ​രി​ന്‍റെ വ​ൻ​കി​ട പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും. 1945 മേ​യ് 24ന് ​ത​ല​ശേ​രി​യി​ലെ പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം…

Read More

വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ​വ​ര്‍ വീ​ട്ട​മ്മ​യെ ക​ത്തി​കാ​ട്ടി സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തു !

നേ​മം: വീ​ട്ടി​ല്‍ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ര്‍ വീ​ട്ട​മ്മ​യെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​ല്‍ കി​ട​ന്ന ര​ണ്ട് പ​വ​ന്റെ മാ​ല​യും ക​മ്മ​ലും അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ന്‍​പ​തി​നാ​യി​രും രൂ​പ​യും മോ​ഷ്ടി​ച്ചു. ശാ​ന്തി​വി​ള കു​രു​മി റോ​ഡി​ല്‍ ക​ര​ടി​യോ​ട് ഇ​ട​വ​ഴി​യി​ല്‍ ര​മ്യ ഉ​ണ്ണി​കൃ​ഷ്ണ(36)​ന്റെ വീ​ട്ടി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​ഴു​ത്തി​ല്‍ ക​ത്തി വ​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു​മ​ണി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ള്‍ പു​റ​ത്ത് നി​ന്ന ര​മ്യ​യോ​ട് ത​ണു​ത്ത വെ​ള്ളം ചോ​ദി​ച്ചു. അ​ക​ത്ത് ക​യ​റി​യ ര​മ്യ​യെ പു​റ​കി​ല്‍ നി​ന്നു​മെ​ത്തി​യ യു​വാ​ക്ക​ള്‍ ക​ഴു​ത്തി​ല്‍ ക​ത്തി വെ​ച്ച ശേ​ഷം ശ​ബ്ദ​മു​ണ്ടാ​ക്കി​യാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല​യും ക​മ്മ​ലും ഊ​രി വാ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മു​റി​ക്കു​ള്ളി​ല്‍ നി​ന്നും അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ന്‍​പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ചു. തീ​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ര​മ്യ​യു​ടെ ഭ​ര്‍​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​ന്റെ അ​മ്മ​യും ര​മ്യ​യു​ടെ മ​ക​നും സം​ഭ​വ​സ​മ​യ​ത്തി​ന് കു​റ​ച്ച് സ​മ​യം മു​മ്പേ…

Read More

ആ​രോ​ഗ്യ രം​ഗ​ത്ത് കേ​ര​ളം ലോ​ക നി​ല​വാ​ര​ത്തിൽ; പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പറഞ്ഞ 600ൽ 580 കാ​ര്യ​ങ്ങ​ളും ന​ട​പ്പാക്കിയെന്ന് മുഖ്യമന്ത്രി

വി​ഴി​ഞ്ഞം: എ​ൽ​ഡിഎ​ഫ് സ​ർ​ക്കാ​ർ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 600 ഇ​ന​ങ്ങ​ളി​ൽ 580 കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ൽ​ഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ടനു​ബ​ന്ധി​ച്ച് ഇന്നലെ വി​ഴി​ഞ്ഞ​ത്ത് എ​ൽ​ഡി​എ​ഫ് കോ​വ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മുഖ്യമന്ത്രി. ഏ​ഴു​വ​ർ​ഷ​മാ​യി 80,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാക്കി. ആ​രോ​ഗ്യ രം​ഗ​ത്ത് കേ​ര​ളം ലോ​ക നി​ല​വാ​ര​ത്തി ലേ​ക്ക് ഉയ​ർ​ന്നു. യുഡിഎ​ഫ് സർ ക്കാരിന്‍റെ കാ​ല​ത്ത് ര​ണ്ടുവ​ർ​ഷം മു​ട​ങ്ങിക്കി​ട​ന്ന ക്ഷേ​മപെ​ൻ​ഷ​ൻ ഈ സർക്കാർ അ​ധി​കാ​ര​ത്തി​ലെ ത്തി​യ ആ​ദ്യവ​ർ​ഷം ത​ന്നെ കൂ​ടി​ശി​ക തീ​ർ​ത്തുനൽകുകയും നി​ല​വി​ൽ 1600 രൂ​പ​യാ​ക്കു​ക​യും ചെ​യ്തുവെന്നും മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. അ​ഡ്വ.​ പി.​എ​സ്.​ ഹ​രി​കു​മാ​ർ ചട ങ്ങിൽ അധ്യക്ഷത വഹിച്ചു.

Read More

​നാട​ൻ ബോം​ബെ​റി​ഞ്ഞ് പോ​ലീ​സിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; കു​പ്ര​സി​ദ്ധ ഗു​ണ്ട ഓ​ട്ടോ ജ​യ​ൻ റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: കു​പ്ര​സി​ദ്ധ ഗു​ണ്ട ഓ​ട്ടോ ജ​യ​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ചി​റ​യി​ൻ​കീ​ഴ് തി​ട്ട​യി​ൽ​മു​ക്ക് ഇ​ല​ഞ്ചി​ക്കോ​ട് വീ​ട്ടി​ൽ ഓ​ട്ടോ ജ​യ​ൻ എ​ന്ന് വി​ളി​യ്ക്കു​ന്ന ജ​യ​നെ (42) ആ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ച്ചാ​ലു​മൂ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ചി​റ​യി​ൻ​കീ​ഴ് എ​സ്എ​ച്ച്ഒ ജി.​ബി. മു​കേ​ഷ്, എ​സ്ഐ. അ​നൂ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത് . പ്ര​തി​ക്കെ​തി​രെ ചി​റ​യി​ൻ​കീ​ഴ്, ആ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല, കൊ​ട്ടി​യം ഉ​ൾ​പ്പെ​ടെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ ന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു. മു​ൻ​പ് ഇ​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സും നി​ല​വി​ലു​ണ്ട ്.

Read More

മകളുടെ ഫോൺ വിളിയെത്തിയില്ല; അന്വേഷിച്ചെത്തിയ ഉമ്മ കണ്ടത് ജീവനറ്റമകളെ; മ​ത​പാ​ഠ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥിനി മ​രി​ച്ച സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തി​ന്

ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ഇ​ട​മ​ന​ക്കു​ഴി​യി​ൽ അ​ൽ അ​മ​ൻ മ​ദ്ര​സ​യി​ൽ വി​ദ്യാ​ർ​ഥിനി​യാ​യ അ​സ്മി​ദ​മോ​ളെ (17) തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി.​ എ​എ​സ്പി ഫ​റോ​ഷി​ന്‍റെ നേ​തൃ​ത്യ​ത്തി​ല്‍ ബാ​ല​രാ​മ​പു​രം, കാ​ഞ്ഞി​രം​കു​ളം സി​ഐ മാ​രും കൂ​ടി ഉ​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. മ​ത​പ​ഠ​ന ശാ​ല​യി​ലെ ഉ​സ്താ​ദ്, പ്രി​ന്‍​സി​പ്പ​ല്‍, സ​ഹ വി​ദ്യാ​ര്‍​ഥി​ക​ള്‍,പ​രി​സ​ര​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബി​ജെ​പി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ മാ​ര്‍​ച്ച് ന​ട​ത്തി. വ​ള്ള​ക്ക​ട​വ് വ​ലി​യ​വി​ളാ​കം വീ​ട്ടി​ൽ നാ​സ​റു​ദീ​ൻ -റ​ഹ്മ​ത്ത് ബീ​വി ദ​മ്പ തി​ക​ളു​ടെ മ​ക​ൾ ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​റോ ടെ​യാ​ണ് സം​ഭ​വം. ത​ന്നെ വ​ന്ന് കൂ​ട്ടി​കൊ​ണ്ട് പോ​ക​ണ​മെ​ന്ന് അ​സ്മി​ദ ഫോ​ൺ വ​ഴി ഉ​മ്മ​യെ അ​റി​യി​ച്ചി​രു​ന്നു. സം​ഭ​വ ദി​വ​സം നാ​ല​ര​യോ​ടെ ഉ​മ്മ റ​ഹ്മ​ത്ത് ബീ​വി മ​ക​ളെ കാ​ണാ​ൻ മ​ദ്ര​സ​യി​ൽ എ​ത്തി​യി​രു​ന്നു. കു​ട്ടി​യെ കാ​ണ​ണ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ബാ​ത്ത് റൂ​മി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് മാ​താ​വ്…

Read More

അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്ടാ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; വി​ഷ്ണു 36 മോഷണക്കേസുകളിൽ പ്രതി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ. വ​ർ​ക്ക​ല മേ​ൽ​വെ​ട്ടൂ​ർ പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ വി​ഷ്ണു (30), ക​ല്ല​മ്പ​ലം മാ​വി​നോ​ട് പു​തു​വ​ൽ​വി​ള വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ(27) എ​ന്നി​വ​രെ​യാ​ണ് വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 36 മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ വി​ഷ്ണു.വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ 6 മോ​ഷ​ണ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് കൃ​ഷ്ണ​കു​മാ​ർ.​ വാ​ഹ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​ന്വേ​ഷി​ച്ചു വ​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ർ​ക്ക​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഡി ​ശി​ല്പ ഐ​പി​എ​സ്, വ​ർ​ക്ക​ല ഡി​വൈ​എ​സ്പി സി​ജെ മാ​ർ​ട്ടി​ൻ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം വ​ർ​ക്ക​ല എ​സ് ഐ ​അ​ബ്ദു​ൽ ഹ​ക്കീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് എ​സ് ഐ ​ഫ്രാ​ങ്കി​ളി​ൻ, എ ​എ​സ് ഐ ​മാ​രാ​യ മ​നോ​ജ്, ബി​ജു​കു​മാ​ർ, സി​പി​ഒ മാ​രാ​യ ഷ​ജീ​ർ,നി​ജി​മോ​ൻ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഡോ.​വ​ന്ദ​ന​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ ക​ര​ച്ചി​ൽ നാ​ട​ക​മ​ല്ലെ​ങ്കി​ൽ രാ​ജി​വച്ചൊ​ഴി​യാ​ൻ ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ർ വ​ന്ദ​ന​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേറി​യ​റ്റി​ന് മു​ന്നി​ല്‍ ഉ​പ​വാ​സം തു​ട​ങ്ങി. രാ​വി​ലെ 6 മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് ഉപവാസം. വി.എം.സുധീരൻ ഉപവാസം ഉദ്ഘാടനം ചെയ്തു. ഡോ.​വ​ന്ദ​ന​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ ക​ര​ച്ചി​ൽ നാ​ട​ക​മ​ല്ലെ​ങ്കി​ൽ രാ​ജി​വച്ചൊ​ഴി​യാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഡോ​ക്ട​ര്‍ വ​ന്ദ​ന​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സ​ന്ദീ​പി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പ്ര​തി​യെ ഹാ​ജ​രാ​ക്കു​ക. പ്ര​തി​ക്കു വേ​ണ്ടി പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ൻഡി​ന് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ നേ​രി​ട്ടു ഹാ​ജ​രാ​ക്കാ​ന്‍ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ​ന്ദീ​പി​നെ അ​ഞ്ചു​ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തിന്‍റെ തീ​രു​മാ​നം.

Read More

ന​വ​ജാ​ത​ശി​ശു​വി​നെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ കേസ്; കു​ഞ്ഞി​ന്‍റെ അ​മ്മ​യെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും; വിശദമായ തെളിവെടുപ്പിന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ന​വ​ജാ​ത​ശി​ശു​വി​നെ വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ കു​ഞ്ഞി​ന്‍റെ അ​മ്മ​യെ ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി അ​ഞ്ജു​വി​നെ​യാ​ണ് വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി ത​ന്പാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. പ്ര​തി​യെ തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ലും കു​ഞ്ഞി​നെ കൈ​മാ​റി​യ സ്ഥ​ല​ത്തും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ ര​ണ്ട് ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പി​ന് വി​ട്ട് ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കോ​ട​തി വി​ട്ട​ത്.ക​ര​മ​ന സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യ്ക്കാ​ണ് അ​ഞ്ജു നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള ത​ന്‍റെ കു​ഞ്ഞി​നെ മൂ​ന്ന് ല​ക്ഷം രൂ​പ​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. പ്ര​തി​യു​ടെ സു​ഹൃ​ത്തി​നെ​യും കു​ഞ്ഞി​നെ വി​ല​യ്ക്ക് വാ​ങ്ങി​യ സ്ത്രീ​യെ​യും പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.ത​ന്പാ​നൂ​ർ എ​സ്എ​ച്ച്ഒ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Read More

തിരുവനന്തപുരത്ത് പോലീസിനുനേരേ ആക്രമണം: കമ്പികൊണ്ടുള്ള അടിയിൽ എസ്ഐയ്ക്ക് പരിക്ക്; ക്രിമിനൽ പ്രതികൾക്കായി വലവിരിച്ച് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ബീ​മാ​പ​ള്ളി മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നുനേരേ ഗു​ണ്ടാ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബീ​മാ​പ​ള്ളി പ്ര​ദേ​ശ​ത്തെ റോ​ഡി​ൽ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ത​ന്പ​ടി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന്് ആ ​പ്ര​ദേ​ശ​ത്തേ​ക്ക് പോ​ക​വെ​യാ​ണ് പോ​ലീ​സ് സം​ഘ​ത്തി​നുനേ​രേ ആ​ക്ര​മ​ണമു​ണ്ടയ​ത്. കമ്പി കൊ​ണ്ടള്ള ​അ​ടി​യെ തു​ട​ർ​ന്ന് പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ. ജ​യ​പ്ര​കാ​ശി​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട അ​ഞ്ചം​ഗ സം​ഘ​മാ​ണ് പോ​ലീ​സ് സം​ഘ​ത്തി​നുനേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പൂ​ന്തു​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വീ​ടു​വി​ട്ടി​റ​ങ്ങി​; ആ​ക്കു​ളം കാ​യ​ലി​ൽ ചാ​ടി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

തിരുവനന്തപുരം: ആ​ക്കു​ളം പാ​ല​ത്തി​ല്‍ നി​ന്നും കാ​യ​ലി​ലേ​ക്കു ചാ​ടി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി​യാ​യ 23 കാ​ര​ൻ ആ​ണ് കാ​യ​ലി​ല്‍ ചാ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​ണ് സം​ഭ​വം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വാ​വ് പാ​ല​ത്തി​ന് സ​മീ​പം എ​ത്തി​യ​ശേ​ഷം കാ​യ​ലി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫയർഫോഴ്സ് പറഞ്ഞു. പൊ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നും ല​ഭി​ച്ച സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഒ​ഫീ​സി​ല്‍ നി​ന്നും എ​ത്തി​യ സം​ഘ​ത്തി​ലെ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് സ്വ​ന്തം നാ​ട്ടു​കാ​ര​നാ​യ യു​വാ​വി​നെ പാ​ല​ത്തി​ല്‍ നി​ന്നും സാ​ഹ​സി​ക​മാ​യി റോ​പ്പി​ല്‍ തൂ​ങ്ങി​യി​റ​ങ്ങി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഗ്രേ​ഡ് എ.​എ​സ്.​ടി.​ഒ വി.​സി​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ദ​ര്‍​ശ് നാ​ഥ് , സ​മി​ന്‍ , സ​ഞ്ജു , ജോ​സ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More