ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉദ്ഘാടനം ന​ട​ത്തി​, പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല; പാ​ലോ​ട്ടെ എ​ക്സ്റേ യൂ​ണി​റ്റ് അ​ട​ഞ്ഞു ത​ന്നെ…

പാ​ലോ​ട് : ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പാ​ലോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡി​ജി​റ്റ​ല്‍ എ​ക്സ്റേ വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​നി​യും ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്ത​ണം. കോ​വി​ഡ് കാ​ല​ത്തെ കാ​ല​താ​മ​സ​മാ​ണ് എ​ല്ലാ​റ്റി​നും പ്ര​ശ്ന​മാ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ക്സ്റേ ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​രെ ഇ​തു​വ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ ഓ​ര്‍​ത്തോ ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭാ​വ​വു​മു​ണ്ട്. എ​ക്സ്റേ യൂ​ണി​റ്റ് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. െ

Read More

പി​ണ​ങ്ങി നി​ന്ന ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ ആ​സി​ഡ് ആ​ക്ര​മ​ണം; പൊ​ള്ള​ലേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ

കാ​ട്ടാ​ക്ക​ട : ര​ണ്ടാം ഭ​ർ​ത്താ​വ് ആ​സി​ഡ് ഒ​ഴി​ച്ച് യു​വ​തി​യെ പൊ​ള്ളി​ച്ച​താ​യി പ​രാ​തി. പൊ​ള്ള​ലേ​റ്റ് ശാ​സ്ത​മം​ഗ​ലം മ​രു​തം​കു​ഴി സ്വ​ദേ​ശി​നി ല​ക്ഷ്മി (32) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ വി​ള​പ്പി​ൽ​ശാ​ല ചൊ​വ്വ​ള്ളൂ​ർ സ്വ​ദേ​ശി ബി​ജു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ജു​വു​മാ​യി ക​ല​ഹി​ച്ച് ല​ക്ഷ്മി​യും മ​ക്ക​ളും മ​രു​തം​കു​ഴി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഇ​ന്ന​ലെ രാ​വി​ലെ ല​ക്ഷ്മി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും എ​ടു​ത്തു കൊ​ണ്ടു​പോ​കാ​ൻ ബി​ജു ചൊ​വ്വ​ള്ളൂ​രി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം മു​ങ്ങി​യ ബി​ജു​വി​നെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും വി​ള​പ്പി​ൽ​ശാ​ല സി​ഐ അ​നി​ൽ ക​രീം പ​റ​ഞ്ഞു.

Read More

കോ​ട്ട​യ​ത്തു​നി​ന്നു ര​ണ്ട് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ; നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ലേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തു നി​ന്നു നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കും പ്ര​തി​ദി​ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. ഒ​ക്‌​ടോ​ബ​ർ ആ​റി​നും ഏ​ഴി​നു​മാ​യാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ണ് ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മു​ള്ള​ത്. നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കു​ള്ള ട്രെ​യി​ൻ ഒ​ക്‌​ടോ​ബ​ർ ആ​റി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 06366 ന​ന്പ​ർ ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് രാ​ത്രി 7.35നു ​കോ​ട്ട​യ​ത്തെ​ത്തും. ഏ​ഴി​നാ​ണ് നി​ല​ന്പൂ​ർ കോ​ട്ട​യം സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​രം​ഭി​ക്കു​ക. കോ​ട്ട​യ​ത്തു​നി​ന്നു രാ​വി​ലെ 5.15നു ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (ന​ന്പ​ർ 06326) ഉ​ച്ച​യ്ക്ക് 11.45ന് ​നി​ല​ന്പൂ​രി​ലെ​ത്തും. നി​ല​ന്പൂ​രി​ൽ​നി​ന്നു തി​രി​ച്ചും ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.10നു ​തി​രി​ക്കു​ന്ന ട്രെ​യി​ൻ രാ​ത്രി 10.15നു ​കോ​ട്ട​യ​ത്തെ​ത്തും. ട്രെ​യി​നു​ക​ളി​ൽ പ​ത്തു റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ൾ​ക്കു പു​റ​മേ ര​ണ്ട് ല​ഗേ​ജ് കം ​ബ്രേ​ക്ക് വാ​നു​മു​ണ്ട്. എ​ര​ണി​യേ​ൽ, കു​ളി​ത്തു​റൈ, പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, പേ​ട്ട, കൊ​ച്ചു​വേ​ളി, ക​ഴ​ക്കൂ​ട്ടം, ക​ണി​യാ​പു​രം, മു​രി​ക്കം​പു​ഴ, ചി​റ​യി​ൻ​കീ​ഴ്, ക​ട​യ്ക്കാ​വൂ​ർ,…

Read More

പി​ണ​ങ്ങി നി​ൽ​ക്കാ​തെ ജേ​ഷ്ഠ​നോ​ടൊ​പ്പം ജീ​വി​ക്ക​ണം; ചേ​ട്ട​ത്തി​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​വ​ച്ച സം​ഭ​വ​ത്തി​ൽ ​യു​വാ​വ് പി​ടി​യി​ൽ; ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ

പോ​ത്ത​ൻ​കോ​ട് : ത​യ്യ​ൽ പ​ഠി​ക്കാ​നെ​ത്തി​യ യു​വ​തി​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പോ​ത്ത​ൻ​കോ​ട് പ​ണി​മൂ​ല തെ​റ്റി​ച്ചി​റ വൃ​ന്ദ ഭ​വ​നി​ൽ വൃ​ന്ദ (28) ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​നി​യ​ൻ പ​ണി​മൂ​ല തെ​റ്റി​ച്ചി​റ പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സി​ബി​ൻ ലാ​ലി​നെ (29) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ പ്ര​തി​യും വൃ​ന്ദ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ വാ​വ​റ​യ​മ്പ​ലം കാ​വു​വി​ള​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യ സി​ബി​ൻ ലാ​ൽ പെ​ട്രോ​ളു​മാ​യി യു​വ​തി​യു​ടെ അ​ടു​ത്തേ​ക്ക് വ​രു​ന്ന​തു​ക​ണ്ട് യു​വ​തി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​യ്ക്ക് ഓ​ടി ക​യ​റി​യെ​ങ്കി​ലും പ്ര​തി പി​ന്നാ​ലെ വ​ന്ന്പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം തീ ​ക​ത്തി​ച്ചു എ​റി​യു​ക​യാ​യി​രു​ന്നു. വൃ​ന്ദ ഭ​ർ​ത്താ​വാ​യ സ​ബീ​ൻ രാ​ജു​മാ​യി പി​ണ​ങ്ങി​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഭ​ർ​ത്താ​വു​മാ​യി ജീ​വി​ക്ക​ണ​മെ​ന്ന് സി​ബി​ൻ നി​ര​ന്ത​രം വൃ​ന്ദ​യോ​ട് ആ​വ​ശ്യ​പെ​ട്ടി​രു​ന്ന​താ​യും ഇ​ന്ന​ലെ രാ​വി​ലെ ക​ട​യി​ലെ​ത്തി ഇ​തേ ആ​വ​ശ്യം പ​റ​ഞ്ഞെ​ങ്കി​ലും സ​മ്മ​ത​മ​ല്ല​ന്ന് അ​റി​യി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ തീ…

Read More

ലൈ​സ​ന്‍​സി​ല്ലാ​ത്ത വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ന​ഗ​ര​സ​ഭ പി​ടി​ച്ചെ​ടു​ക്കും  ലേ​ലം ചെ​യ്ത് വി​ൽ​ക്കും; നി​യ​മാ​വ​ലി​യു​മാ​യി ​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ലൈ​സ​ന്‍​സി​ല്ലാ​തെ വ​ള​ര്‍​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ ന​ഗ​ര​സ​ഭ പി​ടി​ച്ചെ​ടു​ത്ത് ലേ​ലം ചെ​യ്യും. ഇ​തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന തു​ക​യി​ല്‍ നി​ന്ന് ന​ഗ​ര​സ​ഭ​യു​ടെ ചെ​ല​വ് കി​ഴി​ച്ചു​ള്ള തു​ക ഉ​ട​മ​സ്ഥ​നു ന​ല്‍​കും. വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്കു ലൈ​സ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ നി​യ​മാ​വ​ലി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. നി​യ​മാ​വ​ലി​ക്ക് ഇ​ന്ന​ലെ ചേ​ര്‍​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി.വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍ അ​യ​ല്‍​ക്കാ​ര​ന് ശ​ല്യ​മാ​യാ​ല്‍ ഉ​ട​മ​യി​ല്‍ നി​ന്ന് 1000 രൂ​പ പി​ഴ ഈ​ടാ​ക്കാ​മെ​ന്നും കു​റ്റം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ര​ണ്ടാ​മ​ത്തെ ലം​ഘ​ന​ത്തി​ന് 2500 രൂ​പ​യും തു​ട​ര്‍​ന്നു​ള്ള ഓ​രോ ദി​വ​സ​ത്തി​നും 100 രൂ​പ വീ​ത​വും പി​ഴ ഈ​ടാ​ക്കാ​മെ​ന്ന് നി​യ​മ​വാ​ലി​യി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. ​നി​യ​മാ​വ​ലി ലം​ഘി​ച്ചാ​ല്‍ നി​യ​മാ​നു​സ​ര​ണം പ്രോ​സി​ക്യൂ​ഷ​ന്‍ ചെ​യ്യാ​ന്‍ ന​ഗ​ര​സ​ഭ​യ്ക്ക് അ​ധി​കാ​ര​മു​ണ്ട്. ന​ഗ​ര​സ​ഭ പി​ടി​ച്ചെ​ടു​ക്കു​ന്ന മൃ​ഗ​ങ്ങ​ള്‍​ക്ക് ര​ണ്ടു ദി​വ​സ​ത്തി​ന​കം ലൈ​സ​ന്‍​സ് പു​ന​സ്ഥാ​പി​ച്ചാ​ല്‍ 500 രൂ​പ പി​ഴ ഈ​ടാ​ക്കി മൃ​ഗ​ത്തെ വി​ട്ടു ന​ല്‍​കും. ര​ണ്ടു ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍…

Read More

കാ​മു​ക​നൊ​പ്പം പോ​കാ​ൻ ഭ​ർ​ത്താ​ക്ക​ൻ​മാ​രു​മാ​യി നി​ര​ന്തം വ​ഴ​ക്കി​ട്ടു;​ ​മക്ക​ളെ ഉ​പേ​ക്ഷി​ച്ച് സു​ഹൃ​ത്തി​നൊ​പ്പം നാ​ടു​വി​ട്ട​ത് ര​ണ്ട് വീ​ട്ട​മ്മ​മാ​ർ; മൂ​വ​രേ​യും കു​ടു​ക്കി വി​ഴി​ഞ്ഞം പോ​ലീ​സ്

വി​ഴി​ഞ്ഞം : മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ര​ണ്ട് യു​വ​തി​ക​ളെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വ​ര, മു​ക്കോ​ല സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളെ​യും ഇ​വ​രു​ടെ ആ​ൺ സു​ഹൃ​ത്ത് പൊ​ഴി​യൂ​ർ സ്വ​ദേ​ശി ടി​റ്റോ(25)​നെ​യും വി​ഴി​ഞ്ഞം എ​സ്ഐ കെ.​എ​ൽ.​സ​മ്പ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് അ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത​താ​യും ആ​ൺ​സു​ഹൃ​ത്ത് മ​റ്റു നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ ഒ​രു ടെ​ക്സ്റ്റൈ​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഒ​രു യു​വ​തി​ക്ക് നാ​ലും ര​ണ്ട​ര​യും വ​യ​സു​ള്ള മ​ക്ക​ളു​ണ്ട്.പൂ​ജ​പ്പു​ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യു​ള്ള ര​ണ്ടാ​മ​ത്തെ യു​വ​തി​ക്ക് മൂ​ന്ന​ര വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യു​ണ്ട്. ടി​റ്റോ​യ്ക്കൊ​പ്പം നാ​ടു​വി​ടാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ കു​ട്ടി​ക​ളോ​ടും ഭ​ർ​ത്താ​ക്ക​ൻ​മാ​രോ​ടും ഇ​വ​ർ വ​ഴ​ക്കി​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ്രാ​യം മു​പ്പ​തിൽ താ​ഴെ മാ​ത്രം; മൂ​ന്ന് ത​രം മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ; സാ​ധ​നം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ

കഴക്കൂട്ടം: മാ​ര​ക​മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ​യും, എ​ൽ​എ​സ്ഡി​യും, ക​ഞ്ചാ​വും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന നാ​ലം​ഗ​സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​മ്പ ആ​റാ​ട്ടു​വ​ഴി പീ​റ്റ​ർ ഹ​ൗസി​ൽ ഡൊ​മ​നി​ക് പീ​റ്റ​ർ (26), കാ​ഞ്ഞി​രം​പാ​റ മ​ഞ്ചാ​ടി​മൂ​ട് പു​തു​വ​ൽ​ക്കാ​ട് വീ​ട്ടി​ല്‍ കി​ര​ൺ (28), ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി തൈ​വി​ളാ​കം വീ​ട്ടി​ല്‍ പ്ര​വീ​ൺ ലോ​റ​ൻ​സ് (25), ക​ഠി​നം​കു​ളം ആ​ര്യ ഭ​വ​നി​ല്‍ വി​പി​ൻ (ക​ണ്ണ​ൻ ,26) എ​ന്നി​വ​രെ​യാ​ണ് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​വാ​ൻ സി​റ്റി പോ​ലീ​സ് ന​ട​ത്തി വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി സം​ഘം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം പോ​ലീ​സും നാ​ർ​ക്കോ​ട്ടി​ക്സെ​ൽ ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ്റി​ൻ​കു​ഴി ബ്ലൂ​ബെ​റി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന എം​ഡി​എം​എ​യും, എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും,…

Read More

ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ?​കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നും ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യ്ക്കും നേ​രെ ആ​ക്ര​മ​ണം; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

    തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് മ​ണ​ക്കാ​ട് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നേ​യും ഭാ​ര്യ​യേ​യും അ​ക്ര​മി​ച്ച​താ​യി പ​രാ​തി. കോ​ണ്‍​ഗ്ര​സ് മ​ണ​ക്കാ​ട് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ സ​രി​ത​എ​ന്നി​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ​ക്കാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ഗേ​ഷ് എ​ന്നി​വ​ർ വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​താ​യി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ രാ​ജേ​ഷി​നും സം​ഘ​ത്തി​നും എ​തി​രെ ഡി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യും കു​ര്യാ​ത്തി വാ​ർ​ഡി​ൽ ബി​ജെ​പി​ക്ക് വോ​ട്ട് മ​റി​ച്ച​താ​യും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ന്നു​വ​ന്ന ത​ർ​ക്ക​മാ​ണ് ഇ​ന്ന​ലെ അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ഞ്ജി​ത്തി​നെ​യും രാ​ഗേ​ഷി​നെ​യും ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

വ്യാ​ജ​രേ​ഖ ച​മ​ച്ച്  കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ച് ജാ​മ്യം നേ​ടി;  ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേഷം  പ​ന്നി​കു​ഴി  ഷാ​ജ​ഹാ​നെ അ​റ​സ്റ്റ് ചെ​യ്ത്  പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം : വ്യാ​ജ ക​രം​തീ​രു​വ ര​സീ​ത് നി​ർ​മി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ മാ​ണി​ക്യ വി​ളാ​കം ബ​ദ​രി​യ ന​ഗ​ര്‍ ആ​റ്റ​രി​ക​ത്ത് ബീ​മാ മ​ന്‍​സി​ലി​ല്‍ പ​ന്നി​കു​ഴി ഷാ​ജ​ഹാ​ന്‍(36) നെ​യാ​ണ് വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2019ൽ ​തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മൂ​ന്ന് കോ​ട​തി​യി​ൽ ഷാ​ജ​ഹാ​ന്‍ മ​റ്റു ര​ണ്ടു പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​ട്ട​ത്ത​റ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ വ്യാ​ജ ക​രം തീ​രു​വ ര​സീ​ത് നി​ർ​മി​ച്ച് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച് ജാ​മ്യം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് കേ​സ്‌ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വ​ഞ്ചി​യൂ​ർ എ​സ്എ​ച്ച്ഒ ഡി​പി​ൻ, എ​സ്ഐ അ​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ടി​നു ബെ​ര്‍​ണാ​ഡ്, ജോ​സ്, ശി​വ​പ്ര​സാ​ദ്, പ്ര​ഭാ​ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട…

Read More

ക​ർ​ഫ്യൂ! പു​റ​ത്തി​റ​ങ്ങി​യ അ​ഞ്ച് എ​പ്പി​സോ​ഡു​ക​ളും ഒ​ന്നി​നൊ​ന്നു മെ​ച്ചം; പേ​ര​യം സ്വ​ദേ​ശി​ക​ളു​ടെ വെ​ബ്സീ​രീ​സ് സൂ​പ്പ​ർ ഹി​റ്റ്

നെ​ടു​മ​ങ്ങാ​ട്: നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും വി​നോ​ദ​വും വി​ജ്ഞാ​ന​വും പ​ക​ർ​ന്നു കൊ​ണ്ട് ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​രു​ടെ വെ​ബ് സീ​രീ​സ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. പാ​ലോ​ട് പേ​ര​യം സ്വ​ദേ​ശി​ക​ളാ​യ ചെ​റു​പ്പ​ക്കാ​രു​ടെ ഹ്ര​സ്വ ചി​ത്ര പ​ര​മ്പ​ര​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു മു​ന്നേ​റു​ന്ന​ത്. നി​ര​വ​ധി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്ന കൂ​ട്ടാ​യ്മ കോ​വി​ഡി​ൽ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക്‌ അ​വ​ബോ​ധം ന​ൽ​കി “ക​ർ​ഫ്യൂ ‘ എ​ന്ന​പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ ഹ്ര​സ്വ​ചി​ത്ര പ​ര​മ്പ​ര​യാ​ണ് ആ​ദ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ​ത്. ലോ​ക്ഡൗ​ൺ കാ​ര​ണം ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ളും കൊ​റോ​ണ​യോ​ട് പൊ​രു​തി ജീ​വി​തം മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും ഇ​തി​വൃ​ത്ത​മാ​ക്കി ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ​താ​യി​രു​ന്നു ക​ർ​ഫ്യു​വി​ന്‍റെ എ​പ്പി​സോ​ഡു​ക​ൾ. പു​റ​ത്തി​റ​ങ്ങി​യ അ​ഞ്ച് എ​പ്പി​സോ​ഡു​ക​ളും ഒ​ന്നി​നൊ​ന്നു മെ​ച്ച​മാ​യി. സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. തു​ട​ർ​ന്ന് മു​ഴു​നീ​ളെ ന​ർ​മ​വു​മാ​യെ​ത്തി​യ “മ​ണി​യ​ൻ മേ​ശി​രി’​യും ഇ​തി​നോ​ട​കം വൈ​റ​ലാ​യി. നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ ത​ന​ത് ശൈ​ലി​യി​ൽ പൊ​ട്ടി​ച്ചി​രി​ക​ളു​ണ​ർ​ത്തി​യ “മ​ണി​യ​ൻ മേ​ശി​രി’ നി​ര​വ​ധി​പേ​ർ കാ​ണു​ക​യും ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. ഉ​പാ​ധി​ക​ളി​ല്ലാ​ത്ത ന​ർ​മ​ര​സ മു​ഹൂ​ർ​ത്ത​ങ്ങ​ൾ…

Read More