കാ​മു​ക​നൊ​പ്പം പോ​കാ​ൻ ഭ​ർ​ത്താ​ക്ക​ൻ​മാ​രു​മാ​യി നി​ര​ന്തം വ​ഴ​ക്കി​ട്ടു;​ ​മക്ക​ളെ ഉ​പേ​ക്ഷി​ച്ച് സു​ഹൃ​ത്തി​നൊ​പ്പം നാ​ടു​വി​ട്ട​ത് ര​ണ്ട് വീ​ട്ട​മ്മ​മാ​ർ; മൂ​വ​രേ​യും കു​ടു​ക്കി വി​ഴി​ഞ്ഞം പോ​ലീ​സ്



വി​ഴി​ഞ്ഞം : മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ര​ണ്ട് യു​വ​തി​ക​ളെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചൊ​വ്വ​ര, മു​ക്കോ​ല സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളെ​യും ഇ​വ​രു​ടെ ആ​ൺ സു​ഹൃ​ത്ത് പൊ​ഴി​യൂ​ർ സ്വ​ദേ​ശി ടി​റ്റോ(25)​നെ​യും വി​ഴി​ഞ്ഞം എ​സ്ഐ കെ.​എ​ൽ.​സ​മ്പ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ഇ​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് അ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത​താ​യും ആ​ൺ​സു​ഹൃ​ത്ത് മ​റ്റു നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ ഒ​രു ടെ​ക്സ്റ്റൈ​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഒ​രു യു​വ​തി​ക്ക് നാ​ലും ര​ണ്ട​ര​യും വ​യ​സു​ള്ള മ​ക്ക​ളു​ണ്ട്.പൂ​ജ​പ്പു​ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യു​ള്ള ര​ണ്ടാ​മ​ത്തെ യു​വ​തി​ക്ക് മൂ​ന്ന​ര വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യു​ണ്ട്.

ടി​റ്റോ​യ്ക്കൊ​പ്പം നാ​ടു​വി​ടാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ കു​ട്ടി​ക​ളോ​ടും ഭ​ർ​ത്താ​ക്ക​ൻ​മാ​രോ​ടും ഇ​വ​ർ വ​ഴ​ക്കി​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment