കൊറിയോഗ്രാഫ ർമാരുടെ  മത്സ്യക്കൃഷി  കുളത്തിൽ ആരോ വിഷം കലക്കി; ചത്തു പൊങ്ങിയത് ലക്ഷങ്ങളുടെ മീൻ; അന്വേഷണം തുടങ്ങി

കാ​ട്ടാ​ക്ക​ട : വി​ള​വെ​ടു​ക്കാ​റാ​യ മ​ത്സ്യ​ക്കൃഷി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വി​ഷം ക​ല​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി .സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം. ഇ​ത് സം​ബ​ന്ധി​ച്ച് ചി​ല സൂ​ച​ന​ക​ൾ കി​ട്ടി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. ലോ​ക്ക് ഡൗ​ൺ കാ​ല​ത്തു ക​ലാ​പ​രി​പാ​ടി​ക​ൾ അ​ന്യ​മാ​യ​തോ​ടെ ഉ​പ​ജീ​വ​ന​ത്തി​നാ​യി ക​ലാ​കാ​ര​ന്മാ​ർ ആ​രം​ഭി​ച്ച മ​ത്സ്യക്കൃഷി​യാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വി​ഷം ക​ല​ക്കു​ക​യും ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​ത്സ്യ​ങ്ങ​ൾ ച​ത്തു പൊ​ങ്ങു​ക​യും ചെ​യ്ത​ത്. കാ​ട്ടാ​ക്ക​ട ചൂ​ണ്ടു​പ​ല​ക സ്വ​ദേ​ശി​യും കൊ​റി​യോ ഗ്രാ​ഫ​റു​മാ​യ ദി​ലീ​പ് ഖാ​നും സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ൻ​വ​ർ​ഖാ​ൻ , അ​ൻ​സ​ർ​ഖാ​ൻ എ​ന്നി​വ​രാ​ണ് എ​ട്ടു​മാ​സം മു​ൻ​പ് ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളും സ്റ്റേ​ജ് പ്രോ​ഗാ​മു​ക​ളും മ​റ്റു ഇ​വന്‍റുക​ളും ഇ​ല്ലാ​താ​യ​തോ​ടെ ഉ​പ​ജീ​വ​നം ല​ക്ഷ്യ​മി​ട്ട് അ​ഞ്ചു​ല​ക്ഷ​ത്തോ​ളം മു​ട​ക്കി കാ​ട്ടാ​ക്ക​ട അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട് കു​റ്റി​ക്കാ​ട് കു​ള​ത്തി​നു സ​മീ​പം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തു ര​ണ്ടു കു​ളം കു​ഴി​ച്ചു ഫി​ഷ​റീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ത്സ്യ കൃ​ഷി ആ​രം​ഭി​ച്ച​ത് . റെ​ഡ് തി​ലോ​പ്പി​യ, ചി​ത്ര​ലാ​ട ,രോ​ഹു,ക​ട്‌​ല തൂ​ട​ങ്ങി​യ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ ആ​ണ്…

Read More

അ​ഭി​ന​ന്ദനം നീരജ് ചോപ്ര;  ഒളിമ്പി​ക്സി​ല്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി മി​ക​ച്ച വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ  എല്ലാവരേയും  അഭിനന്ദിച്ച് കേരള നിയമസഭ

തി​രു​വ​ന​ന്ത​പു​രം: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ലെ അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​യ്ക്കു വേ​ണ്ടി സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യ നീ​ര​ജ് ചോ​പ്ര​യെ നി​യ​മ​സ​ഭ അഭിനന്ദിച്ചു. പു​രു​ഷ​വി​ഭാ​ഗം ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ 87.58 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് നീ​ര​ജ് ചോ​പ്ര ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം സ​മ്മാ​നി​ച്ച​ത്. അ​ഭി​ന​വ് ബി​ന്ദ്ര​ക്കു ശേ​ഷം ഇ​ന്ത്യ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ നേ​ടു​ന്ന സ്വ​ര്‍​ണ​മെ​ഡ​ല്‍ കൂ​ടി​യാ​ണി​ത്.രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം സ​മ്മാ​നി​ച്ച നീ​ര​ജ് ചോ​പ്ര​യെ ​സ​ഭ അ​ഭി​ന​ന്ദി​ക്കു​ന്നതായും ആ​ധു​നി​ക ഒ​ളി​മ്പി​ക്സി​ല്‍ ഇ​ന്ത്യ നേ​ടു​ന്ന ആ​ദ്യ​ത്തെ അ​ത്‌ലറ്റി​ക്സ് സ്വ​ര്‍​ണ​മെ​ഡ​ല്‍ എ​ന്ന നി​ല​യി​ല്‍ എ​ത്ര​യോ ത​ല​മു​റ​ക​ളു​ടെ സ്വ​പ്ന​മാ​ണ് നീ​ര​ജ് ടോ​ക്കി​യോ​യി​ല്‍ സാ​ക്ഷാ​ത്ക​രി​ച്ച​തെന്നും സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. ഒ​ളി​മ്പി​ക്സി​ലെ പു​രു​ഷ​വി​ഭാ​ഗം 65 കി​ലോ ഫ്രീ​സ്റ്റൈ​ല്‍ ഗു​സ്തി​യി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ബ​ജ്രം​ഗ് പു​നി​യ​യേ​യും സ​ഭ അ​ഭി​ന​ന്ദി​ച്ചു.കൂടാതെ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ല്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി മി​ക​ച്ച വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ എ​ല്ലാ കാ​യി​ക താ​ര​ങ്ങ​ളെ​യും സ​ഭ അ​ഭി​ന​ന്ദി​ച്ചു.

Read More

കൈ പിരിച്ച് ഓടിക്കാൻ ശ്രമം, വസ്ത്രം വലിച്ചു കീറി; മദ്യപിച്ചെത്തിയ സംഘം വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു; രണ്ടുപേർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​റെ ക​യ്യേ​റ്റം ചെ​യ്ത രണ്ടുപേർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധം തു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ട ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ മു​റി​വ് ഡ്ര​സ്‌​സ് ചെ​യ്യാ​നെ​ത്തി​യ റ​ഷീ​ദ്, റ​ഫീ​ക്ക് എ​ന്നി​വ​രാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റെ മ​ർ​ദ്ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ശ്വാ​സ​ത​ട​സ്‌​സ​വു​മാ​യി എ​ത്തി​യ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്ന ഡോ​ക്ട​റു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും പ്ര​തി​ക​ൾ ക​യ്യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​രി​മ​ടം സ്വ​ദേ​ശി​ക​ളാ​യ റ​ഷീ​ദ്, റ​ഫീ​ക്ക് എ​ന്നി​വ​രാ​ണ് വ​നി​താ ഡോ​ക്ട​റെ ക​യ്യേ​റ്റം ചെ​യ്ത​ത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ ന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​ജി, സി​ഐ. രാ​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​കളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കെ​ജി​എം​ഒ​എ പ്ര​തി​ഷേ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​ട്ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​റെ…

Read More

പ​ഠ​ന കാ​ലം മു​ത​ൽ​ക്കു​ത​ന്നെ കൃ​ഷി​യെ സ്നേ​ഹി​ച്ച ഈ ​ക​ർ​ഷ​ക​ൻ! അ​റു​പ​ത്തി​യാ​റാം വ​യ​സി​ലും മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് തി​മ​ത്യൂ​സ്

നെ​ടു​മ​ങ്ങാ​ട് : അ​റു​പ​ത്തി​യാ​റാം വ​യ​സി​ലും യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പോ​ടെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ് നെ​ടു​മ​ങ്ങാ​ട് ചെ​ല്ലാം​കോ​ട് മ​നു​മ​ന്ദി​ര​ത്തി​ൽ തി​മ​ത്യൂ​സ്. ചീ​ര​യും വെ​ണ്ട​യും പ​ട​വ​ല​വും എ​ന്നു​വേ​ണ്ട ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പ​ച്ച​ക്ക​റി​ക​ളും ഏ​ക്ക​റു​ക​ളോ​ളം പ​ട​ർ​ന്നു​കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ തി​മ​ത്യൂ​സ് വി​ള​യി​ക്കു​ന്നു. പ​ഠ​ന കാ​ലം മു​ത​ൽ​ക്കു​ത​ന്നെ കൃ​ഷി​യെ സ്നേ​ഹി​ച്ച ഈ ​ക​ർ​ഷ​ക​ൻ അ​റി​വു​ള്ള പ്രാ​യം മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് പ​ച്ച​ക്ക​റി കൃ​ഷി. പാ​ട്ട​ത്തി​നെ​ടു​ത്ത പ​റ​മ്പി​ൽ ചാ​ണ​ക​പ്പൊ​ടി​യും കോ​ഴി​ക്കാ​ര​വും പ​ച്ചി​ല​വ​ള​വും ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി​ന​ട​ത്തു​ന്ന​ത്. താ​ൻ പാ​കി​യ വി​ത്ത് മു​ള​പ്പി​ക്കു​ന്ന​തി​ലു​ള്ള കൗ​തു​കം ഈ ​ക​ർ​ഷ​ക​ൻ മ​റ്റു​ള്ള​വ​ർ​ക്കും പ​ക​ർ​ന്നു ന​ൽ​കി​യി​ട്ടു​ണ്ട്.​ മ​റ്റു​ള്ള​വ​ർ​ക്ക് കൃ​ഷി​യി​റ​ക്കാ​നു​ള്ള വി​ത്തു​ക​ൾ ന​ൽ​കി​യും തൈ​ക​ൾ ന​ൽ​കി​യും ഒ​പ്പം നി​ന്ന് ന​ല്ല വി​ള​വു​ക​ൾ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കാ​നും ഇ​ദേ​ഹ​ത്തി​ന് യാ​തൊ​രു മ​ടി​യു​മി​ല്ല. വൈ​വി​ധ്യ​മാ​ർ​ന്ന വി​ള ശേ​ഖ​ര​ങ്ങ​ൾ​ക്ക് പ്ര​ധാ​ന ഉ​പ​ദേ​ഷ്ടാ​വാ​കു​ന്ന​തും വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൃ​ഷി ഓ​ഫീ​സ​ർ ടി ​സ​ജി​യാ​ണ്. മ​ര​ച്ചീ​നി വി​വി​ധ​യി​നം…

Read More

60 രൂ​പ​യു​ടെ ചൂ​ല് വാ​ങ്ങാ​ൻ 600 രൂ​പ​യു​ടെ ആ​ർ​ടി​പി​സി​ആ​ർ; ക​ള്ള് വാ​ങ്ങാ​ൻ പോ​കാ​ൻ ആ​ർ​ടി​പി​സി​ആ​ർ റി​പ്പോ​ർ​ട്ട് വേ​ണ്ട! ഒ​ന്നും മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ പ​രി​ഹ​സി​ച്ച് പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ. 60 രൂ​പ​യു​ടെ ചൂ​ല് വാ​ങ്ങാ​ൻ 600 രൂ​പ​യു​ടെ ആ​ർ​ടി​പി​സി​ആ​ർ റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് വി​ഷ്ണു​നാ​ഥ് പ​രി​ഹ​സി​ച്ചു. അ​തേ​സ​മ​യം, ക​ള്ള് വാ​ങ്ങാ​ൻ പോ​കാ​ൻ ആ​ർ​ടി​പി​സി​ആ​ർ റി​പ്പോ​ർ​ട്ട് വേ​ണ്ട എ​ന്ന​താ​ണ് വി​ചി​ത്ര​മാ​യ മ​റ്റൊ​രു കാ​ര്യം. ഇ​തൊ​ക്കെ എ​ന്തു തീ​രു​മാ​ന​ങ്ങ​ളാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. അ​ശാ​സ്ത്രീ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് അ​രൂ​പി​ക​ളാ​യ വി​ദ​ഗ്ധ​ന്മാ​രാ​ണോ​യെ​ന്നും വി​ഷ്ണു​നാ​ഥ് നി​യ​മ​സ​ഭ​യി​ൽ ചോ​ദി​ച്ചു.

Read More

ചോദിക്കാനും പറ‍യാനും പാടില്ല;  വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി വീഴ്ത്തി യുവാക്കൾ 

ക​ഴ​ക്കൂ​ട്ടം : വീ​ടി​ന് മു​മ്പി​ൽ മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൗ​ഷാ​ദ് (43)നെ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ചാ​ന്നാ​ങ്ക​ര ദേ​ശ​ത്ത് പ​ഴ​ഞ്ചി​റ മ​ണ​ക്കാ​ട്ട് വീ​ട്ടി​ൽ ഷി​ജു (34) പ​ഴ​ഞ്ചി​റ ശ്രീ​നി​ല​യ​ത്തി​ൽ അ​രു​ൺ​കു​മാ​ർ (41) എ​ന്നി​വ​രെ ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ​സ്ഥി​ര​മാ​യി വീ​ടി​ന്‍റെ മു​മ്പി​ലി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന പ്ര​തി​ക​ളെ നൗ​ഷാ​ദ് വി​ല​ക്കി​യ​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഠി​നം​കു​ളം സി ​ഐ അ​ൻ​സാ​രി,എ​സ്ഐ സാ​ജു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

കടമാനും മൂങ്ങയും പന്നിക്ക് പടക്കം വെച്ചു, കൊണ്ടത്  പട്ടികൾക്ക്;  തലകർന്ന പട്ടികളെ കണ്ട് ഞെട്ടി നാട്ടുകാർ; പടക്കം വച്ചവരെ പൊക്കി പോലീസ്

പാ​ലോ​ട് :പ​ട​ക്കംവ​ച്ച് പ​ന്നി​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് നാ​യ്ക്ക​ൾ ച​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ചൂ​ട​ൽ ടി​നാ വി​ലാ​സ​ത്തി​ൽ ബി​ജു (45, മൂ​ങ്ങ​ബി​ജു), മീ​ൻ​മു​ട്ടി പൊ​യ്യാ​റ്റ് മ​ൺ​പു​റ​ത്ത് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ബി​ജു (40, ക​ട​മാ​ൻ ബി​ജു) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കു​ട​വ​നാ​ടു​ള്ള റ​ബ്ബ​ർ​തോ​ട്ട​ത്തി​ൽ ഒ​രു വ​ള​ർ​ത്തു​നാ​യ​യെ​യും ര​ണ്ട് തെ​രു​വ്നാ​യ​ക​ളെ​യും ത​ല​ത​ക​ർ​ന്ന് ച​ത്ത​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​വാ​സി​ക​ളും പോ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഇ​വ​രെ പി​ടി​കൂ​ടി ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് പ​ന്നി​ക​ളെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ട്ട​ത് വെ​ളി​വാ​യ​ത്. കു​ഴി​ച്ചി​ട്ട മൂ​ന്ന് നാ​യ​ക​ളെ പു​റ​ത്തെ​ടു​ത്ത് പാ​ലോ​ട് വെ​റ്റ​റി​ന​റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. ​അ​ബീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പ്ര​തി​ക​ൾ മു​മ്പും കാ​ട്ടു​പ​ന്നി​യെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ​തി​ന് ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം. ​അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.…

Read More

മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി; സമരവുമായി പ്രതിപക്ഷം പൊതു സമൂഹത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന സ​മ​രം നി​യ​മ​സ​ഭ​യ്ക്കു പു​റ​ത്തു മാ​ത്ര​മാ​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ സ​ഭ​യി​ൽ ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സും ബ​ഹി​ഷ്ക​ര​ണ പ്ര​തി​ഷേ​ധ​ങ്ങ​ളും സ​ർ​ക്കാ​ർ ത​ള്ളി​ക്ക​ള​ഞ്ഞ​തോ​ടെ​യാ​ണ് സ​മ​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കി ന​ട​ത്താ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​ത്. ജി​ല്ലാ ത​ല​ത്തി​ലും നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ലും ന​ട​ത്തു​ന്ന സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്പി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ നേ​മ​ത്തും ക​ഴ​ക്കൂ​ട്ട​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ട ിയും ​വ​ട്ടി​യൂ​ർ​ക്കാ​വി​ലും ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ്, അ​നൂ​പ് ജേ​ക്ക​ബ്, മാ​ണി സി. ​കാ​പ്പ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ വി​വി​ധ ജി​ല്ല​ക​ളി​ലെ പ​രി​പാ​ടി​ക​ളും പ​ങ്കെ​ടു​ത്തു.മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ സ​മ​രം എ​ങ്ങു​മെ​ത്താ​തെ…

Read More

ആ​ഭാ​സ​ത്ത​രം കൈ​വ​ശ​മു​ള്ള ശിവൻകുട്ടി ഗുണ്ടാപട്ടത്തിന് അർഹൻ; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ അ​ധി​ക്ഷേ​പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ശി​വ​ൻ​കു​ട്ടി ത​റ ഗു​ണ്ട​യാ​ണെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ ആ​ക്ഷേ​പം. ആ​ഭാ​സ​ത്ത​രം മാ​ത്രം കൈ​വ​ശ​മു​ള്ള ആ​ളാ​യ ശി​വ​ൻ​കു​ട്ടി​ക്ക് ഗു​ണ്ടാ​പ്പ​ട്ട​ത്തി​നാ​ണ് അ​ർ​ഹ​ത​യെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു. മ​റ്റൊ​രു ശി​വ​ൻ കു​ട്ടി​യാ​യ മു​ഖ്യ​മ​ന്ത്രി ഇ​ദ്ദേ​ഹ​ത്തെ അം​ഗീ​ക​രി​ക്കും. അ​ന്ത​സി​ല്ലാ​ത്ത സി​പി​എ​മ്മി​ന് ശി​വ​ൻ​കു​ട്ടി​യെ സം​ര​ക്ഷി​ക്കാം. ഒ​രു ത​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ​വ​രാ​ണ് സി​പി​എം നേ​താ​ക്ക​ളെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു

Read More

ഹ​ർ​ഷാ​ദ് പാമ്പിനെക്കൊണ്ട് കൊത്തിച്ച് ആ​ത്മ​ഹ​ത്യ​ ചെയ്തതെന്ന പ്ര​ചാര​ണം തെ​റ്റ്; പിന്നിൽ ആരുടെയോ ഗൂഢനീക്കമെന്ന് ബന്ധുക്കൾ

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ൽ രാ​ജ​വെ​മ്പാ​ല​യു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച അ​നി​മ​ൽ കീ​പ്പ​ർ ഹ​ർ​ഷാ​ദി​ന്‍റെ(45) മ​ര​ണ​ത്തെ കു​റി​ച്ച് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​താ​യി കു​ടും​ബം. ആ​ത്മ​ഹ​ത്യ ചെയ്തെന്നാണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. പാ​മ്പി​നെ കൊ​ണ്ട് മ​ന​പൂ​ർ​വം ക​ടി​പ്പി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് പ്ര​ചാ​ര​ണം. എ​ന്നാ​ലി​ത് ആ​രു​ടെ​യോ ഗൂ​ഢ​നീ​ക്കം എ​ന്നാ​ണു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത് . അ​ടു​ത്തി​ടെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹ​ർ​ഷാ​ദി​ന്‍റെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി എ​ന്ന ത​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണം. എ​ന്നാ​ൽ പാ​മ്പ് ക​ടി​യെ കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​നി ഇ​ത്ത​രം മ​ര​ണം അ​വി​ടെ സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന ആ​വ​ശ്യ​വും പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​പ​രാ​തി കാ​ര​ണം ആ​നൂ​കൂ​ല്യം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​കുമെ​ന്ന് ആ​രോ​പി​ച്ചു ഹ​ർ​ഷാ​ദി​ന്‍റെ ഭാ​ര്യ സ​ഹോ​ദ​ര​ൻ ഹ​ർ​ഷാ​ദി​ന്‍റെ മാ​താ​വി​നോ​ട് സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കത്തിൽ മാ​താ​വി​നെ മ​ർ​ദി​ച്ചതായി പരാതി ഉണ്ടായിരുന്നു. ഈ പ​രാ​തി​യാ​ണ് ഇ​പ്പോ​ൾ മ​റ്റൊ​രു ത​ര​ത്തി​ൽ…

Read More