സൈ​നി​ക ക്യാ​ന്പി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ൾ കാ​ണാ​താ​യ സം​ഭ​വം; ഇ​രു​നൂ​റോ​ളം പേ​രെ ചോ​ദ്യം ചെ​യ്തു

പേ​രൂ​ര്‍​ക്ക​ട: സൈ​നി​ക ക്യാ​ന്പി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പ് കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​നൂ​റോ​ളം പേ​രെ പൂ​ജ​പ്പു​ര പോ​ലീ​സ് ഇ​തു​വ​രെ ചോ​ദ്യം ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സി​ന് ഇ​നി​യും യാ​തൊ​രു വ്യ​ക്ത​ത​യും കൈ​വ​ന്നി​ട്ടി​ല്ല. ഈ​മാ​സം 11നാ​ണ് പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് ആ​ന​ക്കൊ​മ്പു​ക​ള്‍ കാ​ണാ​താ​യ​ത്. മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ന് ക​ര​സേ​നാ മേ​ധാ​വി​യു​ടെ ക​മ​ന്‍​ഡേ​ഷ​ന്‍ ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് ന​ട​ത്തി​യ ഡി​ജെ പാ​ര്‍​ട്ടി​ക്കു​ശേ​ഷ​മാ​ണ് കൊ​മ്പു​ക​ള്‍ കാ​ണാ​താ​യ​തെ​ന്ന് പോ​ലീ​സും ഉ​റ​പ്പി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ സ്വ​കാ​ര്യ​വ്യ​ഹ​ന​ങ്ങ​ളെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ സൈ​നി​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ല്‍ പ​രി​മി​തി​യു​ണ്ടെ​ന്നും എ​ന്നാ​ല്‍ ആ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ആ​ന​ക്കൊ​മ്പു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. ല ​ഭ്യ​മാ​യ വി​ര​ല​ട​യാ​ള​ങ്ങ​ളെ​ല്ലാം പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​വു​മാ​യി ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍…

Read More

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം; ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് തീ​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ​തി​രെ കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​പി​എം- കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം. കോ​ണ്‍​ഗ്ര​സി​ന്റെ പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ​യും പു​തു​യു​ഗ​യാ​ത്ര​യു​ടെ ഫ്‌​ള​ക്‌​സു​ബോ​ര്‍​ഡു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​രോ​ധി​ക്കു​ന്ന​ത് സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫീ​സി​ന് നേ​രെ ഉ​ള്‍​പ്പെ​ടെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്കുനേ​രെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഡി​സി​സി ഓ​ഫീ​സു​ക​ള്‍​ക്ക് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് തീ​വ​ച്ചുന്യു ​മാ​ഹി: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ട്ടു​ക​യും മ​ന്ത്രി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും…

Read More

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ പേ​രി​ല്‍ കോ​ടി​ക​ള്‍ അ​ടി​ച്ച് മാ​റ്റി; ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളോ​ടും പ്ര​തി​പ​ക്ഷ​ത്തോ​ടും ഒ​രു ബ​ഹു​മാ​ന​വു​മി​ല്ലാ​ത്ത ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ കാ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് പി.​ആ​ര്‍. വ​ര്‍​ക്കു​ക​ളി​ലു​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​വ​ല്‍ സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​നം എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​നു​ള്ള ധാ​ര്‍​മ്മി​ക അ​വ​കാ​ശം സ​ര്‍​ക്കാ​രി​ന് ന​ഷ്ട​പ്പെ​ട്ടു. ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​യി​ല്‍ യ​ഥാ​ര്‍​ത്ഥ പ്ര​തി​യാ​കേ​ണ്ട ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണ്. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്റെ പേ​രി​ല്‍ കോ​ടി​ക​ള്‍ അ​ടി​ച്ച് മാ​റ്റി. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് വേ​ണ്ടി മു​ന്‍ കൈ ​എ​ടു​ത്ത് എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്ത​ത് ദേ​വ​സ്വം മ​ന്ത്രി വാ​സ​വ​നാ​ണ്. എ​ന്നാ​ല്‍ അ​ഴി​മ​തി കൈ​യോ​ടെ തെ​ളി​ഞ്ഞ​പ്പോ​ള്‍ വാ​സ​വ​ന്‍ കൈ​ക​ഴു​കാ​ന്‍ നോ​ക്കു​ക​യാ​ണ്. ഈ ​സ​ര്‍​ക്കാ​രി​നെ ജ​നം ത​ള്ളി​ക്ക​ള​യു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ ന​ട​പ​ടി​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ച ശേ​ഷം…

Read More

കൈ​ക​ൾ മു​ണ്ട് ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ൽ, മൂ​ക്കി​ൽ​നി​ന്ന് ര​ക്തം​വ​ന്ന് ക​ട്ട​പി​ടി​ച്ച അ​വ​സ്ഥ; വേ​ളി ക​ട​ൽ​ത്തീ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: വേ​ളി ക​ട​ൽ​ത്തീ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു. ശ​നി​യാ​ഴ്‌​ച രാ​വി​ലെ ക​ര​യ്ക്ക​ടി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ​ക​ൾ മു​ണ്ട് ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ്. മൂ​ക്കി​ൽ​നി​ന്ന് ര​ക്തം​വ​ന്ന് ക​ട്ട​പി​ടി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്നും സം​ശ​യ​മു​ണ്ട്. രാ​വി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് അ​ധി​കം പ​ഴ​ക്ക​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മി​സിം​ഗ് കേ​സു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റ് ത​ട്ടി​പ്പ്; മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കാ​യി എ​ന്‍​പി​സി​ഐ ബോ​ധ​വ​ത്ക​ര​ണം

തി​രു​വ​ന​ന്ത​പു​രം: റി​സ​ര്‍​വ് ബാ​ങ്ക് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ഷ​ണ​ല്‍ പേ​യ്‌​മെ​ന്‍റ്സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​ന്‍​പി​സി​ഐ) രാ​ജ്യ​ത്തെ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കാ​യി ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ വ്യാ​പ​മാ​ക്കു​ന്നു. സോ​ഷ്യ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗും മ​റ്റും ഉ​പ​യോ​ഗി​ച്ച് മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ടെ പ​ണം ത​ട്ടി​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ന്‍​പി​സി​ഐ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ വ്യാ​പ​ക​മാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പ​ണം ത​ട്ടി​ക്കു​ന്ന സം​ഘ​ങ്ങ​ളേ​യും അ​വ​രു​ടെ രീ​തി​ക​ളേ​യും കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ഉ​ള്‍​പ്പെ​ടെ​യാ​ണ് ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തു​ന്ന​ത്. ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ്, നി​ക്ഷേ​പ വ​ഞ്ച​ന, ഫി​ഷിം​ഗ്/​വി​ഷിം​ഗ് ത​ട്ടി​പ്പു​ക​ള്‍, ടെ​ക് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പു​ക​ള്‍, റീ​ഫ​ണ്ടും പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ലി​ങ്കു​ക​ള്‍ മു​ഖേ​ന​യു​ള്ള ത​ട്ടി​പ്പു​ക​ള്‍ തു​ട​ങ്ങി​യ രീ​തി​ക​ളി​ലൂ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് എ​ന്‍​പി​സി​ഐ ആ​വ​ശ്യ​പ്പെ​ടു​ന്നു. യു​പി​ഐ പി​ന്‍, പാ​സ്‌​വേ​ഡു​ക​ള്‍ പോ​ലു​ള്ള സെ​ന്‍​സി​റ്റീ​വ് വി​വ​ര​ങ്ങ​ള്‍ മ​റ്റാ​രു​മാ​യും പ​ങ്കു​വ​യ്ക്ക​രു​തെ​ന്നും പ​രി​ചി​ത​മ​ല്ലാ​ത്ത ലി​ങ്കു​ക​ള്‍ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നും അ​പ​രി​ചി​ത ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റോ​ള്‍ ചെ​യ്യ​രു​തെ​ന്നും എ​ന്‍​പി​സി​ഐ മു​ന്ന​റി​യി​പ്പു​ക​ളി​ല്‍ പ​റ​യു​ന്നു. ജാ​ഗ്ര​ത​യോ​ടെ മാ​ത്രം…

Read More

ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം പ്രേം​കു​മാ​റി​ന്; പു​ര​സ്കാ​രം കി​ട്ടി​യ​ത് വ​ലി​യ സു​കൃ​ത​മെ​ന്ന് ന​ട​ൻ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ക​ലാ​നി​ധി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ർ​ഥം ക​ലാ​നി​ധി സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ് ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ലെ​നി​ൻ​രാ​ജേ​ന്ദ്ര​ൻ സ്മൃ​തി പു​ര​സ്കാ​രം ച​ല​ച്ചി​ത്ര​താ​രം പ്രേം​കു​മാ​റി​ന് പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു സ​മ്മാ​നി​ച്ചു. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ധീ​ര​മാ​യ നി​ല​പാ​ടു​ക​ളും, അ​ഭി​പ്രാ​യ​ങ്ങ​ളും, നി​ർ​ഭ​യ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്ന പ്രേം​കു​മാ​റി​ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്ക്കാ​രം ന​ൽ​കു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ധു പ​റ​ഞ്ഞു. പ്രേം​കു​മാ​റി​ന്‍റെ ശ​ക്ത​മാ​യ എ​ഴു​ത്തും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കു​ന്ന​യാ​ളാ​ണ് ഞാ​ൻ. സ​മൂ​ഹ​ത്തോ​ട് തി​ക​ഞ്ഞ പ്ര​തി​ബ​ദ്ധ​ത​യു​ള്ള ക​ലാ​കാ​ര​നാ​ണ് പ്രേം​കു​മാ​റെ​ന്നും മ​ധു പ​റ​ഞ്ഞു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റ​വും സു​താ​ര്യ​വും ജ​ന​കീ​യ​വു​മാ​ക്കി​യ​ത് പ്രേം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​പാ​ട​വ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. അ​ടു​ത്ത​കാ​ല​ത്ത് ഇ​ത്ര​യേ​റെ മ​ല​യാ​ളി​ക​ളെ വി​സ്മ​യി​പ്പി​ച്ച മ​റ്റൊ​രു വ്യ​ക്തി​ത്വം സി​നി​മ മേ​ഖ​ല​യി​ൽ വേ​റെ​യി​ല്ലെ​ന്നും മ​ധു ചൂ​ണ്ടി​കാ​ട്ടി. ക​ലാ​മൂ​ല്യ​മു​ള്ള,…

Read More

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു​നി​ന്നു നെ​ല്‍​കൃ​ഷി അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു ; വ​യ​ല്‍​നി​ക​ത്ത​ല്‍ വ്യാ​പ​ക​മെ​ന്ന് ആ​ക്ഷേ​പം

നെ​യ്യാ​റ്റി​ന്‍​ക​ര: കാ​ര്‍​ഷി​ക ഭൂ​മി​യാ​യി വാ​ഴ്ത്ത​പ്പെ​ട്ടി​രു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു​നി​ന്നു നെ​ല്‍​കൃ​ഷി പ​തി​യെ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു.നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​ത്തി​ന്‍റെ മു​ഖ്യ​സാ​ന്പ​ത്തി​ക മേ​ഖ​ല കാ​ര്‍​ഷി​ക മേ​ഖ​ല​യാ​ണെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ അ​വ​കാ​ശ​വാ​ദം. 28.78 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് 1,964 ഹെ​ക്ട​ര്‍ സ്ഥ​ലം കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. അ​തേ​സ​മ​യം, നെ​ല്‍​കൃ​ഷി ഒ​രു ഹെ​ക്ട​റി​ല്‍ മാ​ത്രം സ്ഥ​ല​ത്ത് ഒ​തു​ങ്ങി. കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന 1.12 ഹെ​ക്ട​ര്‍ ത​രി​ശു​ഭൂ​മി​യു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​തി വി​ല​യി​രു​ത്തു​ന്നു​വെ​ങ്കി​ലും കൃ​ത്യ​ത​യോ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലാ​യെ​ന്ന​തും വാ​സ്ത​വം. വ്യാ​പ​ക​മാ​യ നെ​ല്‍​പ്പാ​ടം നി​ക​ത്ത​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​യാ​ണെ​ന്നും കാ​ര്‍​ഷി​ക രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ തൃ​പ്തി​ക​ര​മ​ല്ലാ​യെ​ന്നും ന​ഗ​ര​സ​ഭ​യും സ​മ്മ​തി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ല്‍ ര​ണ്ടു കൃ​ഷി​ഭ​വ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ന്നെ​യാ​ണ് ഇ​വി​ടു​ത്തെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ഈ ​കു​റ​വു​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ നി​ല​നി​ല്‍​ക്കു​ന്ന​ത്. നെ​ല്‍​പ്പാ​ട​ങ്ങ​ള്‍ മ​ര​ച്ചീ​നി, വാ​ഴ, പ​ച്ച​ക്ക​റി മു​ത​ലാ​യ കൃ​ഷി​ക​ള്‍​ക്ക് വ​ഴി മാ​റി​യ കാ​ഴ്ച ന​ഗ​ര​സ​ഭ…

Read More

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച : ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഹോ​ട്ട​ലി​ലെ​ത്തി പോ​ലീ​സ്; അ​തി​നും മു​മ്പേ സ്ഥ​ലം വി​ട്ട് പ്ര​തി

പേ​രൂ​ര്‍​ക്ക​ട: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ അ​ഞ്ചാം പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ചു മു​ങ്ങി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ബാ​ബു​വാ​ണു പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​പ്പെ​ടാ​തെ മു​ങ്ങി​യ​ത്. ശ്രീ​വ​രാ​ഹം മു​ക്കോ​ല​യ്ക്ക​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഫ്ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന ച​ന്ദ്ര ശ്രീ​നി​വാ​സ​നെ (65) അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ര്‍​ണ​മാ​ല​യും വ​ള​ക​ളും ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ പ്ര​തി​യാ​ണ് ബാ​ബു. നാ​ലം​ഗ സം​ഘം സം​ഭ​വ​ദി​വ​സം ത​ന്നെ പി​ടി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ബാ​ബു മു​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന ഇ​യാ​ൾ ത​മ്പാ​നൂ​രി​ലെ ഒ​രു ഹോ​ട്ട​ൽ​മു​റി​യി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ൾ അ​വി​ടെ​നി​ന്ന് സ്ഥ​ലം വി​ട്ടി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഫോ​ർ​ട്ട് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ പി​ടി​യി​ലാ​യ കൂ​ട്ടാ​ളി​ക​ളി​ൽ നി​ന്നു​ള്ള ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണു പോ​ലീ​സ് ബാ​ബു​വി​നു​വേ​ണ്ടി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം പു​രോ​ഗ മി​ക്കു​ക​യാ​ണ്.

Read More

ത​ല​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മ​ര​ണം; ജി​ല്ല​യി​ൽ മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ്യം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍ രം​ഗ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ഴി​ഞ്ഞ​ത്തു​നി​ന്നു ക​ട​ല്‍ മ​ത്സ്യ​വി​ഭ​വ​ങ്ങ​ള്‍ ക​ഴി​ച്ചു ര​ണ്ടു​പേ​ര്‍ മ​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ മൂ​ന്നു പേ​ര്‍ കൂ​ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​തോ​ടെ ജി​ല്ല​യി​ലെ മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഇ​ന്ന​ലെ വീ​ട്ടി​ല്‍ നി​ന്നു പാ​കം ചെ​യ്ത മ​ത്സ്യം ക​ഴി​ച്ച​വ​ര്‍​ക്കും അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​ത്. നി​ല​വി​ല്‍ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ഇ​ന്ന​ലെ ന​ഗ​ര​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മ​ത്സ്യ മാ​ര്‍​ക്ക​റ്റാ​യ പാ​ള​യം, കോ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും ഇ​ന്ന​ലെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. വി​പ​ണി​യി​ല്‍ എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളി​ല്‍ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്നും പ​ഴ​കി​യ മീ​നാ​ണോ വി​ല്‍​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തു​ക​യാ​ണ്…

Read More

കേ​ര​ളാ കോ​ൺ​ഗ്ര​സി​ൽ ‘റോ’ ​ഗ്രൂ​പ്പി​ല്ല: റോ​ഷി അ​ഗ​സ്റ്റി​ൻ; ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം കെ​ട്ടു​ക​ഥ

തി​രു​വ​ന​ന്ത​പു​രം: ‘കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ല്‍ റോ ​ഗ്രൂ​പ്പി​ല്ല. എ​ന്‍റെ ജീ​വി​ത​കാ​ല​ത്തി​ല്‍ ഒ​രി​ക്ക​ലും അ​ങ്ങ​നെ​യൊ​രു ഗ്രൂ​പ്പ് ഉ​ണ്ടാ​കി​ല്ല.’ ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം കെ​ട്ടു​ക​ഥ​യാ​ണെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ജോ​സ് കെ. ​മാ​ണി പാ​ലാ​യി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹ​മാ​ണ്. പാ​ലാ​യെ അ​നാ​ഥ​മാ​ക്കാ​നാ​കി​ല്ല. അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ള്‍ തെ​റ്റുതി​രു​ത്താ​ന്‍ ജോ​സ് കെ. ​മാ​ണി​ക്കു വേ​ണ്ടി വ്യ​ഗ്ര​ത​യോ​ടെ നി​ല്‍​ക്കു​ക​യാ​ണ്. ജോ​സ് കെ. ​മാ​ണി​യു​മാ​യി ഒ​രു ത​ര്‍​ക്ക​വു​മി​ല്ല. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി പ​റ​യു​ന്ന​താ​ണ് പാ​ര്‍​ട്ടി​യു​ടെ അ​ഭി​പ്രാ​യം. യു​ഡി​എ​ഫി​ലേ​ക്കു പോ​കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചുനി​ല്‍​ക്കു​മെ​ന്ന് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. പാ​ലാ​യി​ല്‍ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​മെ​ന്നും പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്. കെ.​എം മാ​ണി​യെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​പ്‌​ഗ്രേ​ഡാ​യ നേ​താ​വാ​ണ് ജോ​സ് കെ. ​മാ​ണി. പാ​ര്‍​ല​മെ​ന്‍റി​ലെ ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​ക​ട​നം ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ട​ലി​ന്‍റെ അ​വ​കാ​ശം ക​ട​ലി​ന്‍റെ…

Read More