സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യി​​​ൽ റബ്കോയ്ക്ക് ഉ​​​ണ്ടാ​​​യ ന​​​ഷ്ടം സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി ഖ​​​ജ​​​നാ​​​വി​​​നെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​താ​​​ണെന്ന് ചെന്നിത്തല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ​​​ബാ​​​ങ്ക് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സി​​​പി​​​എം നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ റ​​​ബ്കോ​​​യു​​​ടെ 238 കോ​​​ടി കി​​​ട്ടാ​​​ക്ക​​​ടം ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കേ​​​ര​​​ളാ ബാ​​​ങ്കി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കി​​​ന്‍റെ കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്ക​​​ണ​​​മെ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ മ​​​റ​​​പി​​​ടി​​​ച്ചാ​​​ണ് സി​​​പി​​​എം നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പ്രൈ​​​മ​​​റി സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം മാ​​​ത്ര​​​മാ​​​യ റ​​​ബ്കോ​​​യു​​​ടെ 238 കോ​​​ടി ക​​​ടം സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. രൂ​​​പീ​​​ക​​​ര​​​ണ ശേ​​​ഷം ഇ​​​ന്നേ​​​വ​​​രെ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കാ​​​ത്ത സ്ഥാ​​​പ​​​ന​​​മാ​​​ണ് റ​​​ബ്കോ. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​യി​​​രു​​​ന്നു റ​​​ബ്കോ​​​യു​​​ടെ ആ​​​ദ്യ ചെ​​​യ​​​ർ​​​മാ​​​ൻ. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ ന​​​ഷ്ടം വ​​​രു​​​ത്തി​​​യി​​​ട്ടും ന​​​ൽ​​​കി​​​യ ക​​​ട​​​ത്തി​​​ൽ നി​​​ന്നും ഒ​​​രു രൂ​​​പ പോ​​​ലും ഈ​​​ടാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കോ സ​​​ർ​​​ക്കാ​​​രോ ശ്ര​​​മി​​​ച്ചി​​​ല്ല. റ​​​ബ്കോ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഉ​​​ൽ​​​പ്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് വി​​​പ​​​ണ​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ ച​​​ല​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​നാ​​​യി​​​ല്ല. പ്ര​​​ള​​​യ​​​ത്തി​​​നു ന​​​ടു​​​വി​​​ൽ ജ​​​നം ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​മ്പോ​​​ൾ ഇ​​​ത്ത​​​രം നി​​​ര​​​വ​​​ധി ധൂ​​​ർ​​​ത്തു​​​ക​​​ളാ​​​ണ് ആ​​​രും ശ്ര​​​ദ്ധി​​​ക്കി​​​ല്ല​​​ന്ന…

Read More

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി  ഇന്ന് കവളപ്പാറയിൽ; പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് ഒന്നരലക്ഷത്തോളം പേർ;  ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും തെ​ര​ച്ചി​ൽ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം​പേ​ർ. 965 ക്യാ​ന്പു​ക​ളി​ലാ​യി 155796 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. മ​ല​പ്പു​റം വ​യ​നാ​ട് കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ​പേ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് . ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ൾ​പ്പെ​ട്ട​ലി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം​കു​ടി ഇ​ന്നു ക​ണ്ടെ​ത്തി. കി​ഷോ​ർ എ​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു ല​ഭി​ച്ച​തി​ലൊ​ന്ന്. ക​വ​ള​പ്പാ​റ​യി​ൽ ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 35 ആ​യി. ഇ​നി 24 പേ​രെ​ക്കൂ​ടി ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്താ​നു​ണ്ട്. പു​ത്തു​മ​ല​യി​ൽ ഏ​ഴു​പേ​രെ​യും ഇ​നി​യും ക​ണ്ടെ​ത്തി​യി​ല്ല. പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 105 ആ​യി. ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​വ​ള​പ്പാ​റ​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​മ​ല (55), സു​കു​മാ​ര​ൻ (63), രാ​ധാ​മ​ണി 58 എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ ഇ​ന്ന് വൈ​കീ​ട്ട് ക​വ​ള​പ്പാ​റ​യി​ലെ​ത്തും. ദു​രി​താ​ശ്വാ​സ ക്യാ​മ്പും അ​ദ്ദേ​ഹം…

Read More

തലസ്ഥാനത്ത്നിന്ന്  പ്രളയമേഖലയിലെ കുട്ടികൾക്കായി കളിപ്പാട്ട വണ്ടി കോഴിക്കോട്ടേക്ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​ത​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ത​ല​സ്ഥാ​ന​ത്ത് നി​ന്ന് ക​ളി​പ്പാ​ട്ട​വ​ണ്ടി ഇ​ന്നു തി​രി​ക്കും . കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റൈ​റ്റ്സ് എ​ന്ന സം​ഘ​ട​ന​യാ​ണ് ക​ളി​പ്പാ​ട്ട​ങ്ങ​ൾ ശേ​ഖ​രി​ച്ച് ദു​ര​ന്ത​മേ​ഖ​ല​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ദു​ര​ന്ത​ങ്ങ​ൾ ത​ക​ർ​ത്തെ​റി​യു​ന്ന​ത് കു​ട്ടി​ക​ളു​ടെ ക​ളി​ചി​രി​ക​ൾ കൂ​ടി​യാ​ണ് എ​ന്ന ചി​ന്ത​യി​ല്‍ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യം ജ​നി​ച്ച​തെ​ന്ന് റൈ​റ്റ്സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ക​ളി​പ്പാ​ട്ട​ങ്ങ​ൾ കൊ​ണ്ട് അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ ലോ​കം പു​ന​ർ​നി​ർ​മ്മി​ക്കു​ക​യാ​ണ് ക​ളി​പ്പാ​ട്ട​വ​ണ്ടി​യു​ടെ ല​ക്ഷ്യം. ദു​രി​ത​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​പ്പാ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് റൈ​റ്റ്സി​ന്റെ തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ൽ എ​ത്തി​ക്കാം. ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്ക് പു​റ​മേ ക്ര​യോ​ൺ​സും, ക​ള​ർ​പെ​ൻ​സി​ലും ചെ​സ് ബോ​ർ‍​ഡും തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള​ള​തെ​ന്തും ഇ​വ​ർ​ക്ക് കൈ​മാ​റാം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ളി​പ്പാ​ട്ട​വ​ണ്ടി ഇ​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ടും. ത​ല​സ്ഥാ​ന​ത്ത് 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ക​ളി​പ്പാ​ട്ട ശേ​ഖ​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​കു​ന്ന വ​ഴി​യി​ൽ 100 കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ക​ളി​പ്പാ​ട്ട​ങ്ങ​ൾ ശേ​ഖ​രി​ക്കും.

Read More

 ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി വയനാട്ടിൽ പോയി മടങ്ങിയ  പിക്കപ്പ് വാൻ  ലോറിയുമായി കൂട്ടിയിടിച്ച് അപകടം;   തിരുവനന്തപുരം സ്വദേശികളായ മൂന്ന് യുവാക്കൾക്ക്  പരിക്ക്

മു​ഹ​മ്മ. ദേ​ശീ​യ​പാ​ത​യി​ൽ വ​ള​വ​നാ​ട് ജം​ഗ്ഷ​ന് സ​മീ​പം പി​ക്ക​പ്പു​വാ​നും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ക്ക​പ്പു​വ​നി​ലു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ശ​ര​ത് (35), തി​രു​വ​ന​ന്ത​പു​രം വേ​ട്ട​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ് (27), അ​ഖി​ൽ (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ള​യ​ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി വ​യ​നാ​ട്ടി​ൽ പോ​യി​ട്ട് വ​രു​ക​യാ​യി​രു​ന്ന പി​ക്ക​പ്പു​വാ​ൻ എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Read More

ഇ​ത് ഞ​ങ്ങ​ളു​ടെ സമ്പാ​ദ്യ​മാ സിസ്റ്ററേ..! സ​ജ്ന​യും ജി​തി​നും കു​ടു​ക്ക പൊ​ട്ടി​ച്ചു: പ്ര​ള​യ ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ന്‍; അഭിമാനത്തോടെ പ്രിൻസിപ്പൽ പറഞ്ഞ വാക്കുകളിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര : സി​സ്റ്റ​റേ, പ്ര​ള​യ​ത്തി​ല്‍ സ​ങ്ക​ട​പ്പെ​ടു​ന്ന ഒ​രു​പാ​ട് പേ​രി​ല്ലേ… ഇ​ത് ഞ​ങ്ങ​ളു​ടെ സ​ന്പാ​ദ്യ​മാ… ഞ​ങ്ങ​ളു​ടെ പ​ക്ക​ല്‍ ഇ​തേ​യു​ള്ളൂ സി​സ്റ്റ​റേ… ലൂ​ര്‍​ദി​പു​രം സെ​ന്‍റ് ഹെ​ല​ന്‍​സ് ഹൈ​സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ എ​ല്‍​സ​മ്മ തോ​മ​സ് നാ​ണ​യ​ത്തു​ട്ടു​ക​ള്‍ അ​ട​ങ്ങി​യ ആ ​കി​ഴി​ക​ള്‍ ഏ​റ്റു​വാ​ങ്ങു​ന്പോ​ള്‍ ഹൃ​ദ​യം സ​ന്തോ​ഷ​ത്താ​ല്‍ നി​റ​ഞ്ഞു. ഇ​രു​വ​രെ​യും ചേ​ര്‍​ത്ത് പി​ടി​ച്ച് സി​സ്റ്റ​ര്‍ എ​ല്‍​സ​മ്മ പ​റ​ഞ്ഞു “ഗോ​ഡ് ബ്ല​സ് യു ​ചി​ല്‍​ഡ്ര​ന്‍…’ലൂ​ര്‍​ദി​പു​രം സെ​ന്‍റ് ഹെ​ല​ന്‍​സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ സ​ജ്ന​യും ജി​തി​നു​മാ​ണ് നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹ​ത്തി​ന്‍റെ​യും അ​തി​രു​ക​ളി​ല്ലാ​ത്ത ന​ന്മ​യു​ടെ​യും ഉ​ദാ​ത്ത മാ​തൃ​ക​ക​ളാ​യ​ത്. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​ത് ന​ൽ​കി സ​ഹാ​യി​ക്കാ​ൻ സ്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പി​ക സി​സ്റ്റ​ർ എ​ൽ​സ​മ്മ തോ​മ​സ് കു​ട്ടി​ക​ളെ അ​റി​യി​ച്ചി​രു​ന്നു. ചി​ല​ര്‍ അ​വ​ശ്യ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ചു. മ​റ്റു ചി​ല കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ തു​ക​ക​ള്‍ സ്കൂ​ളി​ല്‍ ഏ​ല്‍​പ്പി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ളാ​യ സ​ജ്ന​യും ജി​തി​നും ഇ​ന്ന​ലെ സ്കൂ​ളി​ല്‍ വ​ന്ന​ത് ര​ണ്ടു കി​ഴി​ക​ളു​മാ​യാ​ണ്. ഒ​ന്നാം ക്ലാ​സ്…

Read More

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു; പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

പാ​ലോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ങ്ങ​മ്മ​ല അ​ഗ്രി​ഫാം പ​ന്നി​യോ​ടു​ക​ട​വി​ൽ അ​ഖി​ൽ വി​ലാ​സ​ത്തി​ൽ അ​ഖി​ൽ​സു​ധ​ൻ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പാ​ലോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​ലോ​ട് സി​ഐ സി. ​കെ. മ​നോ​ജ്, എ​സ്ഐ​മാ​രാ​യ സ​തീ​ഷ്കു​മാ​ർ, ഹു​സൈ​ൻ, എ​എ​സ്ഐ അ​ൻ​സാ​രി, സി​പി​ഒ​മാ​രാ​യ റി​യാ​സ്, ജു​റൈ​ജ്, വ​നി​താ സി​പി​ഒ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

സർട്ടിഫിക്കറ്റിൽ ഒപ്പിടാൻ വന്നയാളെ സൂപ്രണ്ട് മർദിച്ച് അതേ ആശുപത്രിയുടെ  അത്യാഹിതത്തിൽ പ്രവേശിപ്പിച്ചു; നെടുമങ്ങാട് ആശുപത്രിയിൽ സംഭവിച്ചതിനെക്കുറിച്ച് ലേ സെക്രട്ടറി രാമഭദ്രൻ പറയുന്നതിങ്ങനെ…

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ലേ ​സെ​ക്ര​ട്ട​റി​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഒ​പ്പു​വ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ​രി​ക്കേ​റ്റ ലേ ​സെ​ക്ര​ട്ട​റി രാ​മ​ഭ​ദ്ര​ന്‍ ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ ഡോ​ക്ട​റു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലാ​തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ സീ​ല്‍ ചെ​യ്യാ​ന്‍ ലേ ​സെ​ക്ര​ട്ട​റി ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് ത​ര്‍​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ഴു​തി ന​ല്‍​കി​യ ഡോ​ക്ട​റു​ടെ പേ​രോ വി​വ​ര​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സീ​ല്‍ പ​തി​ച്ചു ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ലേ ​സെ​ക്ര​ട്ട​റി രോ​ഗി​യോ​ട് പ​റ​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ സൂ​പ്ര​ണ്ട് ഡോ.​ന​ജീ​ബ് ത​ന്‍റെ ക്യാ​ബി​നി​ലെ​ത്തി രോ​ഗി​ക​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും മു​ന്നി​ല്‍ വ​ച്ച് ത​ന്നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​മ​ഭ​ദ്ര​ന്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​നെ​ത്തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു വീ​ണ രാ​മ​ഭ​ദ്ര​നെ ഇ​തേ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് ഏ​റെ സ​മ​യം ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടു.…

Read More

എല്ലാം ഉദ്യോഗസ്ഥർ നോക്കിക്കൊള്ളും..! പ്രളയ ബാധിതരെ കണ്ടെത്താൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ വേണ്ടെന്ന് മന്ത്രി സഭ

സ്വ​​ന്തം ലേ​​ഖ​​ക​​ൻ തി​​രു​​വ​​ന​​ന്ത​​പു​​രം: ദു​​ര​​ന്ത ബാ​​ധി​​ത​​ർ​​ക്കു​​ള്ള 10,000 രൂ​​പ​​യു​​ടെ അ​​ടി​​യ​​ന്ത​​ര ധ​​ന​​സ​​ഹാ​​യ​​ത്തി​​ന് അ​​ർ​​ഹ​​രാ​​യ കു​​ടും​​ബ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തു​​ന്പോ​​ൾ പ​​രാ​​തി പ​​ര​​മാ​​വ​​ധി കു​​റ​​യ്ക്കാ​​നു​​ള​​ള പ്രാ​​യോ​​ഗി​​ക ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നു മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ നി​​ർ​​ദേ​​ശം. പ്ര​​ള​​യ ദു​​ര​​ന്ത​​ത്തി​​ൽ​പെ​​ട്ട കു​​ടും​​ബ​​ങ്ങ​​ളെ ക​​ണ്ടെ​​ത്താ​​ൻ പ്രാ​​ദേ​​ശി​​ക രാ​​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ളെ ഒ​​ഴി​​വാ​​ക്കി വി​​ല്ലേ​​ജ് ഓ​​ഫീ​​സ് അ​​ധി​​കൃ​​ത​​രെ ഏ​​ൽ​​പി​​ക്കു​​ന്ന​​താ​​കും കൂ​​ടു​​ത​​ൽ പ്രാ​​യോ​​ഗി​​ക​​മെ​​ന്നു സി​​പി​​ഐ മ​​ന്ത്രി​​മാ​​ർ മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മു​​ണ്ടാ​​യ പ്ര​​ള​​യ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ൾ അ​​ട​​ക്കം ചി​​ല​​ർ അ​​ന​​ർ​​ഹ​​രു​​ടെ പ​​ട്ടി​​ക സ​​ർ​​ക്കാ​​രി​​ലേ​​ക്കു ന​​ൽ​​കി​​യ​​പ്പോ​​ൾ ചി​​ല അ​​ർ​​ഹ​​രാ​​യ​​വ​​രെ​​ങ്കി​​ലും ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​തു വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കി​​യ കാ​​ര്യം റ​​വ​​ന്യു മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ പ​​റ​​ഞ്ഞു. ഇ​​തി​​നു പ​​ക​​രം എം​​എ​​ൽ​​എ​​മാ​​രും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും അം​​ഗ​​ങ്ങ​​ളും അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ദു​​ര​​ന്ത​​ത്തി​​ന് ഇ​​ര​​യാ​​യ കു​​ടും​​ബ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക വി​​ല്ലേ​​ജ് അ​​ധി​​കൃ​​ത​​ർ​​ക്കു കൈ​​മാ​​റു​​ക​​യും ഇ​​വ​​ർ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി സ​​ർ​​ക്കാ​​രി​​ലേ​​ക്കു ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നും നി​​ർ​​ദേ​​ശം വ​​ന്നു. തു​​ട​​ർ​​ന്നു വി​​ല്ലേ​​ജ് ഓ​​ഫീസ​​ർ​​ക്കൊ​​പ്പം പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി കൂ​​ടി…

Read More

മ​​ന്ത്രി​​മാ​​ർ ഒ​​രു മാ​​സ​​ത്തെ ശ​​ന്പ​​ളം ന​​ൽ​​കും; സാ​ല​റി ച​ല​ഞ്ചിൽ പ​ങ്കെ​ടു​ക്കാ​ത്തവ​ർ​ക്കു സു​വ​ർ​ണാ​വ​സ​ര​മെന്ന് മു​ഖ്യ​മ​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ഴി​​ഞ്ഞ പ്ര​​ള​​യ​​ത്തി​​ലെ സാ​​ല​​റി ച​​ല​​ഞ്ചി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ത്ത സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ഇ​​ത്ത​​വ​​ണ ആ​​ദ്യം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ഒ​​രു മാ​​സ​​ത്തെ ശ​​ന്പ​​ളം ന​​ൽ​​കാ​​നു​​ള്ള സു​​വ​​ർ​​ണാ​​വ​​സ​​ര​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. ഇ​​ത്ത​​വ​​ണ​​യും സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കു സാ​​ല​​റി ച​​ല​​ഞ്ച് പോ​​ലു​​ള്ള​​വ ഏ​​ർ​​പ്പെ​​ടു​​ത്തു​​മോ എ​​ന്ന മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി. സാ​​ല​​റി ച​​ല​​ഞ്ചി​​നെ​ക്കു​റി​​ച്ച് ഇ​​പ്പോ​​ൾ ആ​​ലോ​​ചി​​ച്ചി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, ചി​​ല പെ​​ൻ​​ഷ​​ൻ​​കാ​​രും ജീ​​വ​​ന​​ക്കാ​​രും അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ഒ​​രു​​മാ​​സ​​ത്തെ ശ​​ന്പ​​ള​​വും പെ​​ൻ​​ഷ​​നും ചോ​​ദി​​ക്കാ​​തെ​ത​​ന്നെ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. മ​​ന്ത്രി​​മാ​​ർ ഒ​​രു മാ​​സ​​ത്തെ ശ​​ന്പ​​ള​​വും അ​​ല​​വ​​ൻ​​സു​​ക​​ളും അ​​ട​​ക്ക​​മു​​ള്ള ഒ​​രു ല​​ക്ഷം രൂ​​പ വീ​​തം ന​​ൽ​​കും. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കുന​​ൽ​​കു​​ന്ന എ​​ത്ര ചെ​​റി​​യ തു​​ക​​യും ചെ​​റു​​ത​​ല്ല, എ​​ത്ര വ​​ലി​​യ തു​​ക​​യും വ​​ലു​​തു​​മ​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Read More

സ്വാതന്ത്ര്യദിനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻതൂക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഹ്വാനം. 73-ാം സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജാതിയുടെയും മതത്തിന്‍റെ പേരിൽ കൊലപാതകങ്ങൾ വർധിച്ചുവരുന്നത് മനുഷ്യത്വരഹിതമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നത് ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുമെന്നും ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാഷ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു. ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read More