അ​യ്യ​പ്പ​ന്‍റെ ചി​ത്രം അ​ച്ച​ടി​ച്ച് ല​ഘു​ലേ​ഖ; ഇ​ട​തു​മു​ന്ന​ണി തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​ശേ​ഷം ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്ത​തി​നെ​തി​രേ ഇ​ട​തു​മു​ന്ന​ണി പ​രാ​തി ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ല​ക്ഷ്യ​മി​ട്ട് ഇ​ട​തു​മു​ന്ന​ണി​യെ​ക്കു​റി​ച്ച് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പും തെ​റ്റി​ദ്ധാ​ര​ണ​യും പ​ര​ത്തു​ന്ന​താ​ണു ല​ഘു​ലേ​ഖ​യെ​ന്നും ഇ​തി​നെ​തി​രെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ന്നും ഇ​ട​തു​മു​ന്ന​ണി തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ല​ഘു​ലേ​ഖ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യെ വ​സ്തു​താ വി​രു​ദ്ധ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Read More

പി.എസ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ ശ​ശി ത​രൂ​രി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ ശ​ശി ത​രൂ​ർ എം​പി മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി. വ്യ​ക്തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ശ​ശി ത​രൂ​രി​ന്‍റെ ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ശ​ശി ത​രൂ​രി​നെ​തി​രെ ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്. “തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മൂ​ന്ന് ഭാ​ര്യ​മാ​ര്‍ മ​രി​ച്ച​തെ​ങ്ങ​നെ​യെ​ന്നാ​ണ് എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത്. ബി​ജെ​പി​യോ താ​നോ അ​ത് ചോ​ദി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. പ​ക്ഷെ ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്നു​ണ്ട‌്’ ഇ​താ​യി​രു​ന്ന പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ വാ​ക്കു​ക​ൾ. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ശ്രീ​ധ​ര​ന്‍​പി​ള്ള ത​നി​ക്ക് മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ത​രൂ​ര്‍ പ​രാ​തി​പ്പെ​ട്ട​ത്. ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച സി​ജെ​എം കോ​ട​തി ഈ ​മാ​സം 25ന് ​ത​രൂ​രി​ന്‍റെ മൊ​ഴി​യെ​ടു​ക്കും.

Read More

ഭൂലോക തട്ടിപ്പുകാരി, റീന സാമൂവേല്‍ കേരളം വിട്ടതായി സൂചന; യുവതിക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

കൊ​ല്ലം : ഡോ​ക്ട​ർ ച​മ​ഞ്ഞ് വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് സം​ഘം അ​ന്യ​സം​സ്ഥാ​ന​ത്തേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ര​വാ​ലൂ​ർ സ്വ​ദേ​ശി​നി റീ​ന​ക്കെ​തി​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. വി​വാ​ഹി​ത​യും ര​ണ്ട് മ​ക്ക​ളു​ടെ മാ​താ​വു​മാ​യ റീ​ന ആ​ദ്യ​വി​വാ​ഹ​മെ​ന്നു പ​റ​ഞ്ഞ് കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​യാ​യ സൈ​നി​ക​നെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ത​മ്മി​ലു​ള്ള വി​വാ​ഹ​വും ന​ട​ന്നു. ഡോ.​അ​നാ​മി​ക എ​ന്ന​പേ​രാ​ണ് ഇ​വ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ത​നി​ക്ക് ബ​ന്ധു​ക്ക​ളാ​രു​മി​ല്ലെ​ന്നും എ​റ​ണാ​കു​ള​ത്തു​ള്ള ഒ​രു അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് വ​ള​ർ​ന്ന​തെ​ന്നും പ​റ​ഞ്ഞാ​ണ് സൈ​നി​ക​നു​മാ​യി അ​ടു​ത്ത​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് അ​ധി​ക​നാ​ൾ ക​ഴി​യും​മു​ന്പേ ഇ​വ​ർ ചെ​ന്നൈ​യി​ലേ​ക്ക് പോ​യി. ചെ​ന്നൈ​യി​ലെ റെ​യി​ൽ​വേ ഹോ​സ്പി​റ്റ​ലി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി ജോ​ലി​ല​ഭി​ച്ച​താ​യി ഭ​ർ​തൃ​വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും പ​ല​ത​വ​ണ വീ​ട്ടി​ലെ​ത്തു​ക​യും ചെ​യ്തു. വീ​ട്ടി​ൽ ഡോ​ക്ട​റു​ടെ പേ​രെ​ഴു​തി​യ ബോ​ർ​ഡും സ്ഥാ​പി​ച്ചു. വീ​ട്ടി​ൽ​വ​രു​ന്ന സ​മ​ങ്ങ​ളി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​ർ സൈ​നി​ക​നി​ൽ​നി​ന്ന് പ​ല​പ്പോ​ഴാ​യി വ​ൻ​തു​ക​യും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ സൈ​നി​ക​ന്‍റെ…

Read More

അ​യ്യ​നെ കാ​ണാ​ൻ കു​മ്മ​നം ശ​ബ​രി​മ​ല​യ്ക്ക്; കെ​ട്ട് താ​ങ്ങി മ​ഹേ​ശ്വ​ര​രു​ടെ ഭാ​ര്യ​ ദേ​വ​കി അ​ന്ത​ർ​ജ്ജ​നം

തി​രു​വ​ന​ന്ത​പു​രം: മു​ൻ മി​സോ​റം ഗ​വ​ർ​ണ​റും ബി.​ജെ.​പി നേ​താ​വു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ശ​ബ​രി​മ​ല​യ്ക്ക് പു​റ​പ്പെ​ട്ടു. രാ​വി​ലെ 6.00 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് കെ​ട്ട് നി​റ​ച്ചാ​ണ് കു​മ്മ​നം ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ച്ച​ത്.ശ​ബ​രി​മ​ല ത​ന്ത്രി മോ​ഹ​ന​രു​ടെ അ​മ്മ​യും മ​ഹേ​ശ്വ​ര​രു​ടെ ഭാ​ര്യ​യു​മാ​യ ദേ​വ​കി അ​ന്ത​ർ​ജ്ജ​നം കു​മ്മ​ന​ത്തി​ന് കെ​ട്ട് താ​ങ്ങി ന​ൽ​കി. ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി ഗോ​ശാ​ല വി​ഷ്ണു ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ശ​ബ​രി​മ​ല ക​ർ​മ്മ സ​മി​തി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ ഡോ ​ടി പി ​സെ​ൻ​കു​മാ​ർ ഐ ​പി എ​സ്, സം​വി​ധാ​യ​ക​ൻ വി​ജി ത​മ്പി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​കും അ​ദ്ദേ​ഹം സ​ന്നി​ധാ​ന​ത്ത് എ​ത്തു​ക.​

Read More

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം; മൂന്നു  യു​വാ​ക്ക​ൾ പോലീസ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വൈ. ​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി. പൊ​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഡാ​നി​യേ​ൽ (22), ഷ​മീ​ർ (21) ,ഷം​നാ​ദ് (23), എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി പൊ​തി​ക​ളി​ലാ​ക്കി കൊ​ണ്ടു​വ​ന്ന 60 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഹോ​ണ്ട സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു . ക​ളി​യി​ക്ക​വി​ള​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് ഇ​വ​ർ ചോ​ദ്യം​ചെ​യ്യ​ലി​ൽ മൊ​ഴി ന​ൽ​കി. കു​റ​ച്ചു​കാ​ല​മാ​യി എ​ക്സൈ​സ് ഈ ​മേ​ഖ​ല നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. റെ​യി​ഡി​ൽ എ​ക് സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​നി​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി​ജു​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ന​ന്ദ​കു​മാ​ർ, സു​രേ​ഷ് ,ബി​ജു, സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Read More

മ​ണ​ൽ​ക​ട​ത്തി​ന് കൈ​ക്കൂ​ലി; എ​സ്ഐ​ക്കെ​തി​രേ  വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണത്തിന് ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: മ​ണ​ൽ​ക​ട​ത്തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​സ്ഐ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വ്. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ൻ എ​സ്ഐ. നി​യാ​സി​നെ​തി​രെ​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ ആ​വ​ശ്യ​ത്തി​ന് മ​ണ​ൽ വി​രി​ക്കു​ന്ന​തി​ന് 25,000 രൂ​പ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് എ​സ്ഐ നി​യാ​സ് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് കാ​ട്ടി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷൽ സെ​ൽ എ​സ്പി അ​ജി​ത്തി​നെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ണ​ൽ ക​ട​ത്തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് എ​സ്ഐ നി​യാ​സി​നെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി അ​ശോ​ക​ൻ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്ന പ​രാ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്വ​കാ​ര്യ ഹ​ർ​ജി​ക​ളും എ​സ്ഐ നി​യാ​സി​നെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പാ​ങ്ങോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ…

Read More

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നും നാ​ളെ​യും കേ​ര​ള​ത്തി​ൽ;  കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്‌ലാലിന്‍റെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നും നാ​ളെ​യും കേ​ര​ള​ത്തി​ൽ. നാ​ഗ​ർ​കോ​വി​ലി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗം നാ​ഗ​ർ​കോ​വി​ലി​ലേ​ക്ക് പോ​കും. നാ​ഗ​ർ​കോ​വി​ലി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് അ​ദ്ദേ​ഹം തൃ​ശൂ​രി​ലേ​ക്ക് പോ​കും. കേ​ര​ള​ത്തി​ൽ നാ​ളെ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പൊ​തു പ​രി​പാ​ടി​ക​ൾ. തൃ​ശൂ​രി​ൽ നാ​ളെ രാ​വി​ലെ അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന നാ​ഷ​ണ​ൽ ഫി​ഷ​ർ​മെ​ൻ പാ​ർ​ല​മെ​ന്‍റ് തൃ​പ്ര​യാ​റി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി സി​പി​എം പ്ര​വ​ർത്ത​ക​ർ കൊ​ല​പ്പെ​ടു​ത്തി​യ ഷു​ഹൈ​ബി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ വ​ച്ച് സ​ന്ദ​ർ​ശി​ക്കും. പി​ന്നീ​ട് കാ​സ​ർ​ഗോട്ട് പെ​രി​യ​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ല​പ്പെ​ടു​ത്തി​യ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്‌ലാലിന്‍റെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും.

Read More

കരിക്കകത്ത് ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്തി​ന്  എ​ത്തി​ച്ച ആ​ന വി​ര​ണ്ടോടി;  പരിഭ്രാന്തിയിലായി നാട്ടുകാർ

തി​രു​വ​ന​ന്ത​പു​രം: ക​രി​ക്ക​ക​ത്ത് ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്തി​ന് എ​ത്തി​ച്ച ആ​ന വി​ര​ണ്ട പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​രി​ക്ക​കം മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യാ​ണ് വി​ര​ണ്ട​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം പ​ര​വൂ​ർ പു​ത്ത​ൻ​കു​ളം സ്വ​ദേ​ശി​യു​ടെ ആ​ന​യാ​ണ് വി​ര​ണ്ട​ത്. ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കു​ന്ന​തി​നി​ടെ ആ​ന വി​ര​ണ്ട് വേ​ൾ​ഡ് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ ആ​യി​രം​തോ​പ്പി​ലേ​ക്ക് ഓ​ടിക്ക​യ​റു​ക​യാ​യി​രു​ന്നു. ആ​ന​യെ ക​ണ്ട് നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. പേ​ട്ട പോ​ലീ​സും റ​വ​ന്യു അ​ധി​കൃ​ത​രും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും ആ​ന​യെ ത​ള​യ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Read More

പ്ര​ധാ​ന ഫ​യ​ലു​ക​ൾ ത​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തുന്നില്ല; പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സത്തിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ രാ​ജി​വ​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് രാ​ജി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​ത് വ​രെ തു​ട​രാ​ൻ ന​ളി​നി നെ​റ്റോ​യ്ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി പ​ദ​വി ഏ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ത്തി​യ പ്ര​ധാ​ന നി​യ​മ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ന​ളി​നി നെ​റ്റോ​യു​ടേ​ത്. പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ അ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​ളി​നി നെ​റ്റോ​യെ മു​ഖ്യ​മ​ന്ത്രി ത​ന്‍റെ ഓ​ഫീ​സി​ലെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചി​രു​ന്നു. പി​ന്നീ​ട് ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും വി​ര​മി​ച്ച ശേ​ഷ​മാ​ണ് ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​ദ​വി അ​വ​ർ ഏ​റ്റെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ്ര​ധാ​ന ഫ​യ​ലു​ക​ൾ ത​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്താ​ത്ത​താ​ണ് ന​ളി​നി നെ​റ്റോ​യു​ടെ അ​തൃ​പ്തി​ക്കു കാ​ര​ണ​മാ​യ​ത്. ആ​ദ്യം​കാ​ല​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ല ഫ​യ​ലു​ക​ളെ​ല്ലാം ന​ളി​നി നെ​റ്റോ​യാ​യി​രു​ന്നു കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഫ​യ​ലു​ക​ൾ അ​വ​രു​ടെ മേ​ശ​പ്പു​റ​ത്തേ​ക്ക്…

Read More

പ​രി​ഹാ​ര സാ​ധ്യ​ത തേ​ടി ജോ​സ​ഫ് ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; പ്ര​തി​ക​ര​ണ​ങ്ങ​ൾ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യു​ള്ള ചർച്ചയ്ക്ക് ശേഷം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ സീ​റ്റ് വി​ഷ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​ന്ദ​ർ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. മോ​ൻ​സ് ജോ​സ്ഫ് എം​എ​ൽ​എ​യ്ക്കൊ​പ്പ​മാ​ണ് പി.​ജെ.​ജോ​സ​ഫ് എ​ത്തി​യ​ത്. കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു. ഒ​രാ​ളോ​ട് മാ​ത്രം സം​സാ​രി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ൾ യു​ഡി​എ​ഫാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം പു​റ​ത്തെ​ത്തി​യ ജോ​സ​ഫ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യു​ള്ള ഔദ്യോഗിക കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ആ​കാ​മെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്ക​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് ചൊ​വ്വാ​ഴ്ച ഉ​മ്മ​ൻ​ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More