അം​ബാ​നി മോ​ഹി​ച്ചാ​ൽ അ​മ്പി​ളി​യ​മ്മാ​വ​നെ​യും കേ​ന്ദ്രം വീ​ട്ടി​ലെ​ത്തി​ക്കുമെന്ന് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: റി​ല​യ​ൻ​സി​ന്‍റെ ഇ​നി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ജി​യോ ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ടി​ന് ശ്രേ​ഷ്ഠ​പ​ദ​വി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ മ​ന്ത്രി തോ​മ​സ് ഐ​സ​ക്. അം​ബാ​നി മോ​ഹി​ച്ചാ​ൽ അ​ന്പി​ളി​യ​മ്മാ​വ​നെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ ആ​ൾ​ട്ട്മൗ​ണ്ട് റോ​ഡി​ലെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​രാ​ണ് കേ​ന്ദ്ര​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ന്നും ഇ​നി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു സ്ഥാ​പ​ന​ത്തെ ലോ​കോ​ത്ത​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്ത് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​നു വൈ​മ​ന​സ്യ​മു​ണ്ടാ​യി​ല്ലെ​ന്നും തോ​മ​സ് ഐ​സ​ക് ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി. തോ​മ​സ് ഐ​സ​കി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… ഭൂ​മി​യി​ൽ ഇ​നി​യും അ​വ​ത​രി​ച്ചി​ട്ടി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് ശ്രേ​ഷ്ഠ​പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച ന​രേ​ന്ദ്ര​മോ​ദി​യോ​ടു​പ​മി​ക്കാ​ൻ ച​രി​ത്ര​ത്തി​ൽ ഒ​രു ഭ​ര​ണാ​ധി​കാ​രി​യേ ഉ​ള്ളൂ. സ്വ​പ്ന​ത്തി​ൽ ത​ന്നെ വേ​ട്ട​യാ​ടാ​നെ​ത്തു​ന്ന സിം​ഹ​ത്തി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​ൻ മൃ​ഗ​ശാ​ല​യി​ലേ​യ്ക്കു പാ​ഞ്ഞെ​ത്തി കൂ​ട്ടി​ൽ​കി​ട​ന്ന സിം​ഹ​ങ്ങ​ളെ വെ​ടി​വെ​ച്ചു കൊ​ന്ന ഈ​ജി​പ്തി​ലെ ഫാ​റൂ​ക്ക് രാ​ജാ​വി​നോ​ട്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്രേ​ഷ്ഠ​പ​ദ​വി ന​ൽ​കി​യി​രി​ക്കു​ന്ന ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ഇ​തു​വ​രെ ത​റ​ക്ക​ല്ലു​പോ​ലു​മി​ട്ടി​ട്ടി​ല്ല. പ​ക്ഷേ, അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന 1000 കോ…​ടി​യി​ൽ​നി​ന്നു ക​ന​പ്പെ​ട്ട ഒ​രു…

Read More

കാ​ല​വ​ർ​ഷം: സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 102 കോ​ടി രൂ​പ​യു​ടെ നാ​ശ ന​ഷ്ടം; 75 മരണം

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 102 കോ​ടി രൂ​പ​യു​ടെ നാ​ശ ന​ഷ്ടം. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച മെ​യ് 29 മു​ത​ൽ ഇ​ന്നു രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തു കൂ​ടാ​തെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ 75 പേ​ർ മ​രി​ക്കു​ക​യും മൂ​ന്നു​പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 14 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ എ​ട്ടെ​ണ്ണം വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. ഇ​ടു​ക്കി​യി​ൽ, കോ​ഴി​ക്കോ​ട്,വ​യ​നാ​ട്,ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ. 14 ക്യാ​ന്പു​ക​ളി​ലാ​യി 490 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ക​ഴി​യു​ന്ന​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. ഇ​ന്ന​ലെ മാ​ത്രം വ​യ​നാ​ട് ജി​ല്ല​യി​ൽ എ​ട്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ഒ​രു ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം കൂ​ടു​ത​ൽ നാ​ശം വി​ത​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് വ​യ​നാ​ട്,ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ലെ പ​ല മേ​ഖ​ല​ക​ളും ഇ​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ക​ന​ത്ത മ​ഴ​യും…

Read More

പി​എ​സ്‌​സി: അ​ഞ്ചു ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള സാ​ധ്യ​താ പ​ട്ടി​ക ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള സാ​ധ്യ​താ പ​ട്ടി​ക ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ആ​യ, കൊ​ല്ലം, കോ​ട്ട​യം, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ മോ​ട്ടോ​ർ മെ​ക്കാ​നി​ക്, ഇ​ടു​ക്കി ജി​ല്ല​യി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് ര​ണ്ട് (ഹോ​മി​യോ-​വി​ശ്വ​ക​ർ​മ), മ​ല​പ്പു​റം ജി​ല്ല​യി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് ര​ണ്ട് (ഹി​ന്ദു നാ​ടാ​ർ), ഇ​ടു​ക്കി ജി​ല്ല​യി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് ര​ണ്ട് (എ​സ്‌​സി) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള സാ​ധ്യ​താ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ഇ​ൻ​ഫെ​ക്ഷ്യ​സ് ഡി​സീ​സ​സ്, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സീ​നി​യ​ർ ല​ക്ച​റ​ർ ഇ​ൻ ഡെ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ് വെ​ന​റോ​ള​ജി (എ​സ്‌​സി), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ കോ​മേ​ഴ്സ് (ജൂ​ണി​യ​ർ), സോ​ഷ്യോ​ള​ജി (എ​സ്‌​സി) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള…

Read More

ജെ​സ്ന എ​വി​ടെ ?  അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ സൈ​ബ​ർ വി​ദ​ഗ്ധ​ർ ; മുണ്ടക്കയത്ത് ജെസ്നയോട് സാദൃശ്യമുള്ള പെൺകുട്ടി ആരാണെന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

പ​ത്ത​നം​തി​ട്ട: മു​ക്കു​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജയിം​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സൈ​ബ​ർ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​പു​ല​പ്പെ​ടു​ത്തു​ന്നു. ല​ഭ്യ​മാ​യ ചി​ല സൂ​ച​ന​ക​ളും നി​ഗ​മ​ന​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ സൈ​ബ​ർ​സം​ഘ​ത്തി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. മു​ണ്ട​ക്ക​യ​ത്തെ ക​ട​യി​ൽ നി​ന്നു ല​ഭ്യ​മാ​യ സി​സി​ടി​വി ദൃ​ശ്യ​ത്തി​ലേ​ത് ജെ​സ്ന​യ​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. അ​തു ജെ​സ്ന​യ​ല്ലെ​ന്നു പി​താ​വും സ​ഹോ​ദ​ര​നും ഉ​റ​പ്പി​ച്ചു പ​റ​യു​ന്പോ​ൾ പി​ന്നെ ആ​ര് എ​ന്ന​തി​ന് ഉ​ത്ത​രം ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ആ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണം പൂ​ർ​ണ​മാ​കു​ക​യു​ള്ളൂ​വെ​ന്ന് എ​സ്പി പ​റ​ഞ്ഞു. ഇ​തി​നാ​യി ക​ട​യി​ൽ നി​ന്നു ല​ഭ്യ​മാ​യ സി​സി​ടി​വി ദൃ​ശ്യ​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ദൃ​ശ്യ​ത്തി​ൽ കാ​ണു​ന്ന യു​വ​തി​യെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന​താ​ണ് അ​റി​യി​പ്പ്. തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ ന​ന്പ​ർ സ​ഹി​ത​മാ​ണ് അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. പോ​ലീ​സി​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജു​ക​ൾ, വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്…

Read More

സഹോദരനെ ക​മ്പി​കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ൽ അ​നി​യ​നും സു​ഹൃ​ത്തും പി​ടി​യി​ൽ; അനിയൻ സഞ്ചരിച്ച ടിപ്പർ ബൈക്കിൽ തട്ടിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന്കാരണമായതെന്ന്

നെ​ടു​മ​ങ്ങാ​ട്: സഹോദരനെ ക​മ്പി​കൊ​ണ്ട് ആ​ക്ര​മി​ച്ച അ​നു​ജ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ആ​നാ​ട് വേ​ങ്ക​വി​ള എ​സ്എ​സ് ഭ​വ​നി​ൽ സ​ന്തോ​ഷ്(41), ആ​നാ​ട് വേ​ട്ടം​മ്പ​ള്ളി തൊ​ഴു​കു​മേ​ൽ കി​ഴ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ ഷൈ​ജു(25) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​വി​ലെ 9.30നാ​ണ് സം​ഭ​വം. ആ​നാ​ട് വേ​ങ്ക​വി​ള കു​ഴി​വി​ള വീ​ട്ടി​ൽ ബി​ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത് സ​ന്തോ​ഷും ബി​ജു​വും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ബി​ജു​വി​ന്‍റെ ബൈ​ക്കി​ൽ സ​ന്തോ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ടി​പ്പ​ർ ലോ​റി ത​ട്ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ ബി​ജു​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ത​റ​യി​ൽ വീ​ണു പൊ​ട്ടി. ഇ​ത് ചോ​ദി​ക്കാ​നെ​ത്തി​യ ബി​ജു​വി​നെ ക​മ്പി​കൊ​ണ്ട് ഇ​രു​വ​രും ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്.​സു​രേ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ എ​സ്.​എ​ൽ.​അ​നി​ൽ കു​മാ​ർ, സു​നി​ൽ ഗോ​പി എ​ന്നി​വ​ർ പി​ടി​കൂ​ടി​യ ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.</span> </div>

Read More

എ​സ്ഡി​പി​ഐ​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും ഭീ​ക​ര​സം​ഘ​ട​ന​യെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും ഭീ​ക​ര​സം​ഘ​ട​ന​യെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം. മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഭീ​ക​ര​വാ​ദി​ക​ളാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട്. സി​മി​യു​ടെ നേ​താ​ക്ക​ൾ​ത​ന്നെ​യാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​യും ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ എ​സ്ഡി​പി​ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന് പു​റ​ത്ത് സം​ഘ​ട​ന​യ്ക്ക് ഒ​ളി​ത്താ​വ​ള​മു​ണ്ടെ​ന്നും പ​ള്ളി​ക്ക​മ്മി​റ്റി​ക​ൾ ഇ​വ​രെ ബോ​ധ​പൂ​ർ​വം മാ​റ്റി​നി​ർ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും എ​ള​മ​രം ക​രീം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും;  കടുത്ത നടപടികളിലേക്ക് അധികൃതർ; അഡ്മിൻ അജിത്തും ഭാര്യ വിനിതയ്ക്കുമെതിരേ  ക്രിമിനൽ കേസിന് എടുത്തേക്കും

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ജി​എ​ൻ​പി​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) എ​ന്ന ഫെ​യ്സ്ബു​ക്ക് പേ​ജി​ന്‍റെ അ​ഡ്മി​നെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ എ​ക്സൈ​സ് തീ​രു​മാ​നം. ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ൻ നേ​മം കാ​ര​യ്ക്ക​മ​ണ്ഡ​പം സ്വ​ദേ​ശി അ​ജി​ത് കു​മാ​ർ, ഭാ​ര്യ വി​നി​ത എ​ന്നി​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് എ​ക്സൈ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കഴിഞ്ഞ ദിവസം അ​ജി​ത്കു​മാ​റി​ന്‍റെ നേ​മ​ത്തെ വ​സ​തി​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ മ​ദ്യ​വും ഭ​ക്ഷ​ണ​വും വി​ൽ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കൂ​പ്പ​ണു​ക​ളും പ്രി​ന്‍റ​റു​ക​ളും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തിരുന്നു. അ​ജി​ത്കു​മാ​റും വി​നി​ത​യും ഒ​ളി​വി​ലാ​ണ്. ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ​യി​ൽ 36 അ​ഡ്മി​ൻ​മാ​ർ ഉ​ണ്ടെ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ഡ്മി​ൻ​മാ​രു​ടെ ഐ​ഡ​ന്‍റി​റ്റി ഉ​ൾ​പ്പെ​ടെ അ​റി​യാ​ൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പി​ന്നാ​ലെ കൂ​ടു​ത​ൽ അ​ഡ്മി​ൻ​മാ​ർ​ക്കെ​തി​രെ കൂ​ടി അ​ബ്കാ​രി നി​യ​മ…

Read More

നിപ്പ പ്രതിരോധം: കേരളത്തിന് അന്താരാഷ്ട്ര അംഗീകാരം, മുഖ്യമന്ത്രി പുരസ്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: നിപ്പ രോഗപ്രതിരോധ പ്രവര്‍ത്തങ്ങളില്‍ കേരളം കൈക്കൊണ്ട ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും എറ്റു വാങ്ങി. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ.റോബർട്ട് ഗെലോയാണ് പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാനത്തിന് ആരോഗ്യമേഖലയിൽ ലഭിക്കുന്ന വലിയ ബഹുമതിയായാണ് പുരസ്കാരത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Read More

സി​പി​എ​മ്മി​ന്‍റെ ക്ഷ​ണം നി​ര​സി​ച്ച് ആ​ർ​എ​സ്പി; നി​ല​വി​ൽ‌ യു​ഡി​എ​ഫ് വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ലേ​ക്കു​ള്ള കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ക്ഷ​ണം നി​ര​സി​ച്ച് ആ​ർ​എ​സ്പി. നി​ല​വി​ൽ‌ യു​ഡി​എ​ഫ് വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് പ​റ​ഞ്ഞു. ദേ​ശീ​യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര മു​ന്ന​ണി​യു​ടെ പ്ര​സ​ക്തി വ​ർ​ധി​ച്ചു. ആ​ർ​എ​സ്പി സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കോ​ടി​യേ​രി​യു​ടെ ശ്ര​മം അ​ണി​ക​ളി​ൽ ആ​ശ‍​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നാ​ണെ​ന്നും അ​സീ​സ് പ​റ​ഞ്ഞു. പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ലെ ലേ​ഖ​ന​ത്തി​ലൂ​ടെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ർ​എ​സ്പി​യെ ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ച​ത്. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ൽ എ​ൽ​ഡി​എ​ഫ് വി​ട്ട​ശേ​ഷം ഈ ​നി​ല​യ്ക്കു​ള്ള തു​റ​ന്ന സ​മീ​പ​നം ആ​ർ​എ​സ്പി​യു​ടെ കാ​ര്യ​ത്തി​ൽ സി​പി​എം സ്വീ​ക​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. യു​ഡി​എ​ഫ് വി​ട്ടു​വ​ന്നാ​ൽ ആ​ർ​എ​സ്പി​യെ ഉ​ൾ​ക്കൊ​ള്ളാ​ൻ എ​ൽ​ഡി​എ​ഫ് ത​യാ​റാ​ണ്. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ തു​ട​ർ​ന്നു കോ​ൺ​ഗ്ര​സ് മു​ന്ന​ണി വി​ട​ണ​മെ​ന്ന അ​ഭി​പ്രാ​യം ആ​ർ​എ​സ്പി​യി​ൽ ശ​ക്ത​മാ​ണ്. ഇ​ട​ത് ഐ​ക്യ​ത്തി​ന്റെ കൊ​ടി ഉ​യ​ർ​ത്ത​ണ​മെ​ന്നു പ​ര​സ്യ​മാ​യി പ​റ​യാ​ൻ ചി​ല നേ​താ​ക്ക​ൾ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ ശ​ബ്ദം…

Read More

നാ​ല് സ്വാ​ശ്ര‍​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ വി​ല​ക്ക് നീ​ക്കി; വി​ല​ക്ക് നീ​ങ്ങി​യ​തോ​ടെ 450 സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്താം

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​ഷ​ൻ നി​ഷേ​ധി​ച്ച നാ​ല് സ്വാ​ശ്ര‍​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ വി​ല​ക്ക് നീ​ക്കി. അ​സീ​സി​യ കൊ​ല്ലം, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, ഡോ. ​സോ​മ​ർ​വെ​ൽ കാ​ര​ക്കോ​ണം, എ​സ്‌​യു​ടി തി​രു​വ​ന​ന്ത​പു​രം എ​ന്നീ കോ​ള​ജു​ക​ളു​ടെ വി​ല​ക്കാ​ണ് നീ​ക്കി​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം എം​ബി​ബി​എ​സ് പ്ര​വേ​ശ​നം ന​ട​ത്താ​മെ​ന്ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. വി​ല​ക്ക് നീ​ങ്ങി​യ​തോ​ടെ ആ​കെ 450 സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്താം. പ്ര​വേ​ശ​ന​ത്തി​ന് വേ​ണ്ട സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജു​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി.

Read More