ദിലീപ് വീണ്ടും അറസ്റ്റിൽ; ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യാണ് ഇത്തവണ അറസ്റ്റിലായത്; പ്രതിയുടെ പേരിൽ അമ്പതോളം കേസുള്ളതായി പോലീസ്

ആ​റ്റി​ങ്ങ​ൽ: മോ​ഷ​ണം, പി​ടി​ച്ചു​പ​റി, വ​ധ​ശ്ര​മം , ക​ഞ്ചാ​വ് ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ അ​മ്പ​തോ​ളം കേ​സു​ക​ളി​ലെ പ്ര​തി ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി ആ​റ്റി​ങ്ങ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. വെ​ഞ്ഞാ​റ​മൂ​ട് , കോ​ട്ടു​കു​ന്നം ഇ​ട​വം പ​റ​മ്പി​ൽ,വൃ​ന്ദാ​വ​ന​ത്തി​ൽ ച​ന്ദു എ​ന്ന് വി​ളി​ക്കു​ന്ന ദി​ലീ​പ് ( 38) ആ​ണ് ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. വി​വി​ധ ജ​യി​ലു​ക​ളി​ൽ നി​ന്നും കോ​ട​തി​യി​ൽ എ​ത്തി​ക്കു​ന്ന വി​ചാ​ര​ണ ത​ട​വു​കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി ക​രു​തി​യി​രു​ന്ന മൂ​ന്ന് കി​ലോ​യി​ൽ അ​ധി​കം ക​ഞ്ചാ​വു​മാ​യി ആ​റ്റി​ങ്ങ​ൽ കോ​ട​തി പ​രി​സ​ര​ത്ത് നി​ന്ന് ര​ണ്ട് പേ​ർ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് പി​ടി​യി​ൽ ആ​യി​രു​ന്നു. ഇ​പ്പോ​ൾ പി​ടി​യി​ൽ ആ​യ ദി​ലീ​പ് ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​റി​ൽ പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​യി​ൽ ആ​യി​രു​ന്നു. ജ​യി​ലി​ൽ നി​ന്നും ഇ​റ​ങ്ങി വീ​ണ്ടും ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ ഇ​യാ​ൾ ഏ​ഴു കി​ലോ ക​ഞ്ചാ​വും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ കൊ​മ്പും , തോ​ലും , വെ​ടി​വെ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്കു​മാ​യി…

Read More

വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന തീ​രു​മാ​നി​ക്കേ​ണ്ട​ത് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നെന്ന് എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന തീ​രു​മാ​നി​ക്കേ​ണ്ട​ത് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ചാ​ർ​ജ് വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മേ​ൽ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു വ​ൻ​കി​ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ള​വ് ന​ൽ​കു​ന്ന​തി​നെ കു​റി​ച്ച് മാ​ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം എ​ൻഐഎയ്ക്ക്  കൈ​മാ​റും;   യു.​എ.​പി.​എ ചു​മ​ത്തു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് കൊ​ച്ചി റെ​യ്ഞ്ച് ഐ.​ജി രാ​ഷ്ട്ര​ദീ​പി​ക​യോ​ട്

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ൻ.​ഐ.​ഐ​യ്ക്ക് കൈ​മാ​റി​യേ​ക്കും. ഇ​തു സം​ബ​ന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയുമായും ആഭ്യന്തര സെക്രട്ടറിയുമായും ക​ഴി​ഞ്ഞ ദി​വ​സം ചർച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് ഡി.​ജി.​പി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നോ​ട് നി​യ​മോ​പ​ദേ​ശം തേ​ടി​യത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള ചി​ല​ർ​ക്ക് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന ചി​ല തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ യു.​എ.​പി.​എ ചു​മ​ത്തു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് കൊ​ച്ചി റെ​യ്ഞ്ച് ഐ.​ജി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. തെ​ളി​വു​ക​ൾ കു​റ​ച്ചു കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. കൂ​ടാ​തെ ഇ​തു സം​ബ​ന്ധി​ച്ച നി​യ​മോ​പ​ദേ​ശം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തു കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ യു.​എ.​പി.​എ ചു​മ​ത്തു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും. പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടു​മെ​ന്നും. പ്ര​തി​ക​ൾ​ക്ക് എ​സ്.​ഡി.​പി നേ​താ​ക്ക​ളി​ലാ​രു​ടേ​യെ​ങ്കി​ലും സം​ര​ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ മാ​ത്ര​മെ ഇ​വ​ർ​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം…

Read More

അ​പ​ക​ട​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​യി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ; അ​മ​ര​വി​ള ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം റോ​ഡി​ന്‍റെ ശോച്യാവസ്ഥ തുടരുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിൽ

അ​മ​ര​വി​ള : ര​ണ്ട് ബ​ജ​റ്റു​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ച അ​മ​ര​വി​ള ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം റോ​ഡി​ന്‍റെ വി​ക​സ​നം അ​ന​ന്ത​മാ​യി നീ​ളു​ന്നു. റോ​ഡി​ന്‍റെ വി​ക​സ​ന​ത്തെ ചൊ​ല്ലി പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​വ​രും പി​ൻ വാ​ങ്ങി​യ​തോ​ടെ റോ​ഡി​ന്‍റെ അ​വ​സ്ഥ ത​ക​ർ​ച്ച​യി​ൽ തു​ട​രു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ദ്യ​ബ​ഡ്ജ​റ്റി​ൽ റോ​ഡി​നാ​യി 15 കോ​ടി വ​ക​യി​രു​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ആ​ദ്യ​ബ​ജ​റ്റി​ൽ പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച കൂ​ടി​യ തു​ക​യും അ​മ​ര​വി​ള ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം റോ​ഡി​നാ​യി​രു​ന്നു. എ​ന്നാ​ൽ റോ​ഡ് വി​ക​സ​നം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ൽ നാ​ട്ട​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. നി​ല​വി​ൽ 26.97 കോ​ടി രൂ​പ​ക്കാ​ണ് റോ​ഡ് ടെ​ണ്ട​ർ ചെ​യ്ത് സ്ഥ​ല​മെ​ടു​ക്ക​ലി​നാ​യി മൂ​ന്നു കോ​ടി കൂ​ടി അ​നു​വ​ദി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 85 സെ​ന്‍റോ​ളം സ്ഥ​ലം വേ​ണ​മെ​ന്നി​രി​ക്കെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന്‍റെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ലു​ള്ള പാ​ല​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തി ചി​റ്റാ​റ്റി​ൻ​ക​ര​യി​ലും ആ​ര്യ​ൻ​കോ​ടും ഫു​ഡ് ബ്രി​ഡ്ജു​ക​ൾ പ​ണി​താ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ആ​റു കി​ലോ​മീ​റ്റ​റോ​ളം…

Read More

കടലിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: കാ​പ്പി​ൽ ക​ട​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​ല്ലം വെ​സ്റ്റ് ശാ​ലോം ന​ഗ​റി​ൽ എ​ഡ്മ​ണ്ട് (52) ആ​ണ് മ​രി​ച്ച​ത്. പുലർച്ചെ ആ​റ​ര​യോ​ടെ കാ​പ്പി​ൽ ക​ട​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ, നെ​ൽ​സ​ണ്‍ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൂ​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും എ​ഡ്മ​ണ്ടി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​യി​രൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം വ​ർ​ക്ക​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

ഭക്ഷ്യ വിഷബാധ; പോ​ലീ​സ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടെത്തി; ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ ജി​വി രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ സ്ഥ​ലം​മാ​റ്റി. പ്രി​ൻ​സി​പ്പ​ൽ സി.​എ​സ്. പ്ര​ദീ​പി​നെ ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​നി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലി​ല്‍ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച 60 കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. കു​ട്ടി​ക​ള്‍ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടും മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യോ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യോ ചെ​യ്യാ​തെ ഡോ​ക്ട​റെ ഹോ​സ്റ്റ​ലി​ല്‍ കൊ​ണ്ടു​വ​ന്നു പ​രി​ശോ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഹോ​സ്റ്റ​ൽ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്കു​ണ്ടാ​യ വി​ഷ​ബാ​ധ പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ വി​ദ്യാ​ർ​ഥി​ക​ളെ പൂ​ട്ടി​യി​ട്ടെ​ന്ന് പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ലി​നെ സ്ഥ​ലം​മാ​റ്റി​യ​ത്. സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​ൽ കു​ട്ടി​ക​ളെ കൊ​ണ്ട് ത​ന്നെ പ്രി​ൻ​സി​പ്പ​ൽ മാ​യം ക​ല​ർ​ത്തു​ന്നെ​ന്ന സം​ശ​യ​വും സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ ശേ​ഷം 15 ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

Read More

കോ​ൺ​ഗ്ര​സി​ന്‍റെ ശ​ത്രു പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ; പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്ന യാ​ദ​വ കു​ലം പോ​ലെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ കോ​ൺ​ഗ്ര​സെന്ന് എ.കെ ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ ശ​ത്രു പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ​യെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. ക്ഷ​മി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി​യെ ന​ശി​പ്പി​ച്ച​വ​രെ​ന്ന് അ​റി​യ​പ്പെ​ടും. 1967ലേ​തി​നേ​ക്കാ​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ ക​ട​ന്നു പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്ന യാ​ദ​വ കു​ലം പോ​ലെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ കോ​ൺ​ഗ്ര​സ്. കോ​ണ്‍​ഗ്ര​സി​ലെ ക​ലാ​പം പാ​ര്‍​ട്ടി​യെ ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ അ​പ​ഹാ​സ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​താ​ക്ക​ൾ​ക്ക് ല​ക്ഷ്മ​ണരേ​ഖ വ​രയ്​ക്ക​ണം. ചാ​ന​ലി​ൽ​വ​ച്ച് പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​രകാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​രു​ത്. പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​കളിലാണ് ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും പാ​ർ​ട്ടി പാ​ഠം പ​ഠി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ത്ത​വ​രാ​ണ് ഇ​ന്ന​ത്തെ നേ​താ​ക്ക​ളെ​ന്ന് അ​ടു​ത്ത ത​ല​മു​റ പ​റ​യും. പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്താ​ൽ അ​താ​യി​രി​ക്ക​ണം പാ​ർ​ട്ടി ന​യ​മെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മോ​ർ​ഫ് ചെ​യ്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മോ​ർ​ഫ് ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​ജി​പി​യെ മു​ന്നി​ൽ നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി ഫ​യ​ൽ ഒ​പ്പി​ടു​ന്ന ചി​ത്രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യി മോ​ർ​ഫ് ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ ക​സേ​ര​യി​ലി​രു​ന്ന് ജ​ന​റ​ൽ ഡ​യ​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ചി​ത്ര​മാ​ണ് മോ​ർ​ഫ് ചെ​യ്യ​പ്പെ​ട്ട​ത്. ഈ ​ചി​ത്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ചി​ത്രം മോ​ർ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

 പ​​ത്തു ദി​​വ​​സം നീ​​ളു​​ന്ന പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി  മു​ഖ്യ​മ​ന്ത്രി നാ​ളെ അ​മേ​രി​ക്ക​യി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​ത്തു ദി​​വ​​സം നീ​​ളു​​ന്ന പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നാ​​​ളെ പു​​​ല​​​ർ​​​ച്ചെ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​കും. അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ഇ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓഫീസ് അ​​​റി​​​യി​​​ച്ചു.

Read More

അഭിമന്യു വധം കാമ്പസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്കേറ്റ തിരിച്ചടിയെന്ന് കോൺഗ്രസ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്നു അഭിമന്യുവിന്‍റെ കൊലപാതകത്തിൽ എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ കാമ്പസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്കേറ്റ തിരിച്ചടിയാണ് അഭിമന്യുവിന്‍റെ കൊലപാതകമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ‌ ആരോപിച്ചു. കൊലപാതകത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും തീവ്രവാദത്തെ നിയമംകൊണ്ട് നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More