അന്തർസംസ്ഥാന എടിഎം കവർച്ച :മു​ഖ്യ​പ്ര​തി പി​ടി​യി​ൽ ; ല​ക്നൗ, ഡ​ൽ​ഹി, ആ​ല​പ്പു​ഴ, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​വ​ർ​ച്ച​ക​ളും ന​ട​ത്തി​യ​ത് ഇ​തേ സം​ഘ​മെ​ന്ന് പോ​ലീ​സ്

എം.​സു​രേ​ഷ്ബാ​ബു. തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തേ​ത് ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ എ​ടി​എം കൗ​ണ്ട​റു​ക​ൾ ക​വ​ർ​ച്ച ചെ​യ്ത കേ​സു​ക​ളി​ലെ മു​ഖ്യ​പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി സു​രേ​ഷ് (44) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തും. ആ​ല​പ്പു​ഴ എ​സ്പി​യു​ടെ​യും ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​പ്ര​മോ​ദ്കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ സു​രേ​ഷ് ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ഹ​രി​യാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ൻ​വെ​ർ​ട്ട​ർ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കേ​ര​ള​വു​മാ​യി ബ​ന്ധം കു​റ​വാ​യി​രു​ന്നു. ഹ​രി​യാ​ന​യി​ലെ ഉ​ൾ​പ്പെ​ടെ എ​ടി​എം ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘ​വു​മാ​യി സു​രേ​ഷി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഈ ​ബ​ന്ധം ഉ​പ​യോ​ഗി​ച്ച് അ​വി​ടെ നി​ന്നെ​ത്തി​ച്ച അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​മാ​ണ് എ​ടി​എം ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​യു​ക​യാ​യി​രു​ന്നു. ആ​റ് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ടി​എം ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന്‍റെ ചോ​ദ്യം…

Read More

മദ്യപിക്കാൻ ആഗ്രഹമുള്ളവരെ തടഞ്ഞാൽ വിഷമദ്യമൊഴുകും; പാതയോര മദ്യശാലകൾ പൂട്ടണമെന്ന കോടതിവിധി തിരുത്തണമെന്ന് മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം: പാതയോര മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധിക്കെതിരേ മന്ത്രി ജി. സുധാകരൻ. മദ്യപിക്കാൻ ആഗ്രഹമുള്ളവരെ തടഞ്ഞാൽ വിഷമദ്യമൊഴുകും. സുപ്രീം കോടതി വിധി തിരുത്തുകയാണ് വേണ്ടത്. ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല കുറ്റിപ്പുറം പാതകൾ ദേശീയ പാതകളല്ലെന്ന വാദം തെറ്റാണ്. ദേശീയ പാതയല്ലെങ്കിൽ പിന്നെ എന്തിനാണ് വീതി കൂട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read More

വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ ശേഷം യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ്: പെൺകുട്ടിയുടെ പരാതിയിൽ ഒളിവിൽ പോയ പ്ര​തിയെ പോലീസ് അറസ്റ്റു ചെയ്തു

വെ​ഞ്ഞാ​റ​മൂ​ട് :  യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍.​വെ​മ്പാ​യം കു​തി​ര​കു​ളം ചി​റ്റൂ​ര്‍​കോ​ണം  എ​സ്.​എ​സ്.​ഭ​വ​നി​ല്‍ ശ​ര​ത്ത് (23) നെ ​ആ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദിവസമാ​യി​രു​ന്നു സം​ഭ​വം വീ​ട്ടി​ല്‍ ആ​രു​മി​ല്ലെന്നു മ​ന​സി​ലാ​ക്കി​യ പ്ര​തി ‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ര്‍​ന്നു ബ​ഹ​ളം വെ​യ്ക്കു​ക​യും നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടു​ക​യും ചെ​യ്ത​തോ​ടെ പ്ര​തി അ​വി​ടെ നി​ന്ന് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു  തു​ട​ര്‍​ന്നു   യു​വ​തി പോലീസ് സ്റ്റേഷനിലെത്തി പ​രാ​തി ന​ല്‍​കി .തു​ട​ര്‍​ന്നു  ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ   വെ​ഞ്ഞാ​റ​മൂ​ട് എ​സ്​ഐ ദീ​പു വിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ  പി​ടി​കൂ​ടി​യ​ത് .

Read More

വോട്ടിനു ഷാപ്പെന്നത് എൽഡിഎഫ് നയം , അമിത് ഷായുടെ ന്യൂനപക്ഷ പ്രേമം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയാണെന്നും എം.എം ഹസൻ

 തിരുവനന്തപുരം: വോട്ടിന് ഷാപ്പെന്നതാണ് എൽഡിഎഫ് സർക്കാരിന്‍റെ നയമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. ദേശീയ പാതയല്ലെന്ന ഉത്തരവ് സർക്കാർ സംഘടിപ്പിച്ചത് കോടതിയെ തെറ്റിധരിപ്പിച്ചാണെന്നും അദ്ദേഹം പറഞ്ഞു.അമിത് ഷായുടെ ന്യൂനപക്ഷ പ്രേമം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയാണെന്നും ഹസൻ പരിഹസിച്ചു.

Read More

ഗെറ്റ് ഔട്ട് ..! ഐ​പി​എ​സ് ല​ഭി​ക്കാ​ൻ ജ​ന​ന​ത്തീ​യ​തി തി​രു​ത്തി​യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ടി​ക്ക് പു​റ​ത്ത്; കർശന നടപടിയെടു ക്കാൻ സംസ്ഥാന പോലീസ് മേധാവി

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: ഐ​പി​എ​സ് ല​ഭി​ക്കാ​നും സ​ർ​വീ​സി​ൽ കൂ​ടു​ത​ൽ കാ​ലം തു​ട​രാ​നും വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ജ​ന​ന​ത്തീ​യ​തി തി​രു​ത്തി​യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സ്  സേ​ന​ക്ക് പു​റ​ത്തേ​ക്ക്.   പോ​ലീ​സ് സ​ർ​വീ​സി​ൽ തു​ട​ര​വെ സ്വ​ന്തം നേ​ട്ട​ങ്ങ​ൾ​ക്ക് ഒൗ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ജ​ന​ന​തീ​യ​തി തി​രു​ത്തു​ക​യും ചെ​യ്ത എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ച് വി​ടാ​നും ക്രി​മി​ന​ൽ കേ​സ് എ​ടു​ക്കാ​നും ഡി​ജി​പി ഡോ . ടി.​പി സെ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സി​ന് പു​റ​ത്ത് ഒ​രു സു​പ്ര​ധാ​ന വി​ഭാ​ഗ​ത്തി​ൽ പോ​ലീ​സ് സൂ​പ്ര​ണ്ടാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. വി​ജി​ല​ൻ​സ് സ്പെ​ഷൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​സ്പി. കെ.​ജ​യ​കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്  ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ച് വി​ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.   വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ജ​ന​ന​ത്തീ​യ​തി തി​രു​ത്തു​ക​യും…

Read More

അ​മ്മ 11 കാ​രി മ​ക​ളെ ച​ട്ടു​കം കൊ​ണ്ട് പൊ​ള്ളി​ച്ച​താ​യി പ​രാ​തി; അ​മ്മ​യ്ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു;എന്നാൽ അബദ്ധത്തിൽ പറ്റിയതാണെന്ന് അമ്മ

കാ​ട്ടാ​ക്ക​ട  :    അ​മ്മ മ​ക​ളെ ച​ട്ടു​കം കൊ​ണ്ട് പൊ​ള്ളി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ​യ്ക്ക് എ​തി​രെ നെയ്യാർഡാം പോലീസ് കേ​സെടുത്തു. കു​റ്റി​ച്ച​ൽ ഉ​ത്ത​രം​കോ​ട് ച​പ്പാ​ത്ത് പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ൽ സ​രി​ത​യ്ക്ക് എ​തി​രെ​യാ​ണ് കേ​സ്.  ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം.  സ്ഥ​ല​ത്തെ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ൽ​സലാ ​രാ​ജൻ ന​ൽ​കി​യ മൊ​ഴി​യെ തു​ട​ർ​ന്നാ​ണ് കേ​സ്സ് എ​ടു​ത്ത​തെ​ന്ന് എ​സ്.​ഐ സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. സ​രി​ത​യും മ​ക​ൾ ഷി​മി​യും ത​മ്മി​ൽ വ​ഴ​ക്കു ന​ട​ന്നു​. തു​ട​ർ​ന്ന് അ​മ്മ മ​ക​ളു​ടെ ദേ​ഹ​ത്ത് ച​ട്ടു​കം കൊ​ണ്ട് പൊ​ള്ളി​ക്കു​ക​യും ചെ​യ്തു.അ​മ്മ സ​രി​ത​യും  ബ​ന്ധു​ക്ക​ളും ഷി​മി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​താ​യി കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം അ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ത്തി​യ​തും ആ ​വി​വ​രം പോ​ലീ​സി​ന് കൈ​മാ​റി​യ​തും തു​ട​ർ​ന്ന് കേ​സ്സ് എ​ടു​ത്ത​തും.​ ഷി​മി ഇ​പ്പോ​ൾ എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.​ഈ കു​ട്ടി​യു​ടെ ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​മ്മ ന​ൽ​കു​ന്ന​ത് മ​റ്റൊ​രു മൊ​ഴി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വ​ഴ​ക്കി​നി​ടെ അ​മ്മ​യു​ടെ ക​യ്യി​ലി​രു​ന്ന…

Read More

കോടിയേരി അനുവദിക്കില്ല ..! പാർലമെന്‍റ് തെര ഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിലെ ങ്കിലും വിജയം ഉറപ്പാക്കണമെന്ന അമിത് ഷായുടെ മോഹം വിലപ്പോകില്ലെന്ന്

തിരുവനന്തപുരം: വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മോഹം വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി കേരളത്തിൽ ഒരിക്കലും നേട്ടമുണ്ടാക്കില്ല. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി കോർപ്പറേറ്റുകളിൽ നിന്നും പിരിച്ച കോടികൾ കേരളത്തിൽ ഒഴുക്കുകയാണ്. ബിജെപിയുടെ നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്നു നടിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. കേരളത്തിനു കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്തുവില കൊടുത്തും കേരളത്തിൽനിന്നു പാർലമെന്‍റിലേക്ക് ഒരാളെ എത്തിക്കാൻ കഴിയണമെന്നും അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസിൽ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.

Read More

യു​വാ​വ് വീടിനുള്ളിൽ വെ​ട്ടേ​റ്റു​ മ​രി​ച്ച​നി​ല​യി​ൽ; മാ​താ​പി​താ​ക്ക​ളെ കാ​ണ്മാ​നി​ല്ല; രാ​ത്രി​യാ​യി​രി​ക്കാം കൊ​ല​പാ​തം നടന്നതെന്ന് അ​യ​ൽ​വാ​സി​ക​ൾ

പാ​റ​ശാ​ല: പാ​റ​ശാ​ല​യ്ക്കു സ​മീ​പം കൊ​ട​വി​ളാ​ക​ത്ത് യു​വാ​വി​നെ വെ​ട്ടേ​റ്റു​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​റ​ശാ​ല കൊ​ട​വി​ളാ​കം പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ – സ​ര​സ്വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ന്തോ​ഷി (25) നെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രി​ക്കാം കൊ​ല​പാ​ത​ക​മെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു. സ​ന്തോ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ശ്രീ​ധ​ര​നെ​യും സ​ര​സ്വ​തി​യെ​യും കാ​ണ്മാ​നി​ല്ല.ഇ​ന്നു​രാ​വി​ലെ സ​ന്തോ​ഷി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ട്ട​കാ​ര്യം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. വീ​ട്ടി​ലെ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ത​ല​യ്ക്കു വെ​ട്ടേ​റ്റ​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

ക്ഷേത്രവാതിൽ തകർത്ത് പൂജാരിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു; പൂജാരിയെ പോലീസ് ആശുപത്രിയിൽ പ്രവേശി പ്പിച്ചു; ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി

കാ​ട്ടാ​ക്ക​ട:  ക്ഷേ​ത്ര​ത്തി​ൽ ക​യ​റി പൂ​ജാ​രി​യെ ആ​ക്ര​മി​ച്ച  കേസിൽ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ന്തി​യൂ​ർ​ക്കോ​ണം നീ​റോ​ട്ടു​കോ​ണം സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ  മ​ല​യി​ൻ​കീ​ഴ് ചി​റ്റി​യൂ​ർ​ക്കോ​ട് ഹ​രി വി​ലാ​സ​ത്തി​ൽ എ​സ്. ഹ​രി​കു​മാ​റാ​ണ് (47) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ കാ​ലു​ക​ൾ​ക്ക് സ്വാ​ധീ​ന​മി​ല്ലാ​ത്ത സു​രേ​ന്ദ്ര​സ്വാ​മി​യെ (43) മ​ർ​ദ്ദി​ച്ച ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. സ്വാ​മി​യു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ച് കീ​റു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സാ​ണ് സ്വാ​മി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ദീ​പാ​രാ​ധ​ന ക​ഴി​ഞ്ഞു വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന പൂ​ജാ​രി​യെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ പ്ര​തി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. പൂ​ജാ​പാ​ത്ര​ങ്ങ​ൾ, വി​ള​ക്കു​ക​ൾ, എ​ണ്ണ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​ൽ പോ​യ ഹ​രി​യെ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ ചി​ട്ടി​യൂ​ർ​ക്കോ​ണ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

സുഖോയ് വിമാനപകടത്തിൽ മരിച്ച പൈലറ്റ് ലെഫ്റ്റനന്‍റ് അച്ചു ദേവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു; വ്യോമസേന അധികൃതരും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങി

തിരുവനന്തപുരം: ചൈന അതിർത്തിയിൽ ഒരാഴ്ച മുൻപ് സുഖോയ്-30 വിമാനം തകർന്നു വീണു മരിച്ച മലയാളി പൈലറ്റ് ലെഫ്റ്റനന്‍റ് എസ്. അച്ചുദേവിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. വ്യോമസേന അധികൃതരും ബന്ധുക്കളും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി. മേയ് 23-നാണ് ആസാം-അരുണാചൽപ്രദേശ് അതിർത്തിയിൽ രണ്ടു പൈലറ്റുമാരുമായി വിമാനം കാണാതായത്. അതിർത്തിയിലെ വനപ്രദേശത്തുനിന്നുമാണ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂർക്കളം സ്വദേശിയാണ് അച്ചുദേവ്. പരിശീലന പറക്കലിനിടെയാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്. തേസ്പൂർ വിമാനത്താവളത്തിൽ നിന്നും 60 കിലോമീറ്റർ അകലെ ബിശ്വനാഥ് ജില്ലയിൽ നിന്നാണ് വിമാനം അപ്രത്യക്ഷമായത്. ചൈന അതിർത്തിയോട് ചേർന്ന ചെങ്കുത്തായ മലഞ്ചരുവിൽ വിമാനം തകർന്നു വീഴുകയായിരുന്നു.ഇവിടെ നിന്നായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ലഭിച്ചത്.

Read More