തിരുവനന്തപുരം: എസ്എടി ആശുപത്രിയില് കൂട്ടിരുപ്പുകാരിയുടെ പണവും മൊബൈലും മോഷ്ടിച്ച മറ്റൊരു കൂട്ടിരുപ്പുകാരിയായ ഹോം നഴ്സിനെ സുരക്ഷാ വിഭാഗം ജീവനക്കാര് പിടികൂടി പോലീസില് ഏല്പ്പിച്ചു.
Read MoreCategory: TVM
അശ്രദ്ധയമായ ഡ്രൈവിംഗ്; ദേശീയപാതയില് വാഹനാപകടങ്ങള് വീണ്ടും പതിവാകുന്നു; പകല്സമയങ്ങളില് പോലീസിന്റെ ശ്രദ്ധ ഹെല്മെറ്റ് വേട്ട മാത്രമാണെന്ന് ആക്ഷേപം
നെയ്യാറ്റിന്കര: കരമന- കളിയിക്കാവിള ദേശീയപാതയില് ബാലരാമപുരത്തിനും പാറശാലയ്ക്കും മധ്യേ വാഹ നാപകടങ്ങള് വീണ്ടും പതിവാകുന്നു. ഇന്നലെ ആറാലുംമൂടിന് സമീപം
Read Moreയുവാവിനെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസ്: പ്രതി തോക്ക് ഷാജിയെ റിമാന്ഡ് ചെയ്തു
കാട്ടാക്കട: യുവാവിനെ കൊലപ്പെടുത്താന് ശ്രമിച്ച കേസില് പ്രതി പിടിയില്. തോക്ക് ഷാജി എന്നു വിളിക്കുന്ന കള്ളിക്കാട് മൈലക്കര നാല്പ്പറക്കുഴി ഷാജി ഭവനില് ഷാജി (32)യെയാണ് നെയ്യാര്ഡാം പോലീസ് പിടികൂടിയത് .
Read Moreക്രിസ്മസ് എത്തി; പ്രതിമകളുടെ വില്പ്പന തകൃതിയില്; രാജസ്ഥാനില് നിന്നുമെത്തിയ കുടുംബങ്ങളാണ് പ്രതിമകളുടെ നിര്മ്മാണവും വില്പ്പനയും നടത്തുന്നത്.
നേമം : ക്രിസ്മസ് ദിനങ്ങള് അടുത്തതോടുകൂടി ഉണ്ണിയേശുവിന്റെ പ്രതിമകളുടെ വില്പ്പന തകൃതിയില്. നേമം ദേശീയപാതയില് ഉണ്ണിയേശുവിന്റെ തിരുപിറവിയുമായി ബന്ധപ്പെട്ട പ്രതിമകളുടെ വില്പ്പനയാണ് നടക്കുന്നത്. പ്ലാസ്റ്റര് ഓഫ്
Read Moreഎക്സൈസ് അസി.കമ്മിഷണര് അര്ദ്ധരാത്രിയില് അമരവിള ചെക്പോസ്റ്റില് പരിശോധന നടത്തി
അമരവിള: ക്രിസ്മസ് -ന്യൂ ഇയര് സീസണ് പ്രമാണിച്ച് അതിര്ത്തി ചെക്ക്പോസ്റ്റുകള് വഴി സ്പിരിറ്റും വ്യാജ മദ്യവും കടക്കാന് സാധ്യതയുണ്ടെന്ന ഇന്റലിജെന്സ് റിപ്പോര്ട്ടിനെ തുടര്ന്ന് ചെക്ക്പോസ്റ്റുകളില് എക്സൈസ്
Read Moreമുഖ്യമന്ത്രിക്കെതിരെ വാട്സ് ആപ്പ് സന്ദേശം രണ്ട് കെഎസ്ആര്ടിസി ജീവനക്കാര് പിടിയില്
കാട്ടാക്കട: സോഷ്യല് മീഡിയയില് ഒരു വിഭാഗം ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പില് മുഖ്യമന്ത്രിക്കെതിരെ അസഭ്യം നിറഞ്ഞ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തില് രണ്ടുപേരെ പോലീസ് പിടികൂടി. കെഎസ്ആര്ടിസി കാട്ടാക്കട ഡിപ്പോയി
Read Moreതെങ്ങ് കയറാന് ആളെ തപ്പുന്നവര്ക്ക് ആശ്വാസമായി റോബോര്ട്ടുകള്
കരുനാഗപ്പള്ളി: തെങ്ങ് കയറാന് ആളെ തപ്പി നെട്ടോട്ടം ഓടുന്നവര്ക്കാശ്വാസമായി യന്ത്രമനുഷ്യനെത്തുന്നു. അമൃതസര്വകലാശാലയില് നടക്കുന്ന അന്താരാഷ്ട റോബോട്ടിക്സ് കോണ്ഫറന്സിനോടനുബന്ധിച്ച് നടന്ന പ്രദര്ശനത്തിലാ
Read Moreദേശീയഗാനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില് എഴുത്തുകാര്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയഗാനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില് എഴുത്തുകാര്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യദ്രോഹകുറ്റം ചുമത്തിയ നടപടി പിന്വലിക്കാന്
Read Moreവീട്ടമ്മയെ വീട്ടില് കയറി ഭീഷണിപ്പെടുത്തിയ കേസ്: പോലീസിനെ വെട്ടിച്ച് കോടതിയില് കീഴടങ്ങിയ പ്രതിയെ റിമാന്റ് ചെയ്തു
കാട്ടാക്കട: വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസില് കൊലക്കേസ് പ്രതി കോടതിയില് കീഴടങ്ങി. വീട്ടിലെത്തി വാളുകാട്ടി കൊല്ലുമെന്നു ഭീഷണി മുഴക്കുകയും വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ്
Read Moreഒമ്പത് വയസുകാരനെ ഫാനില് കെട്ടിതൂക്കി കറക്കിയ സംഭവത്തില് രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു
അമരവിള: രണ്ടാഴ്ച മുമ്പ് മാരായമുട്ടത്ത് ഒമ്പത് വയസുകാരനെ കയര്കൊണ്ട് വരിഞ്ഞ ശേഷം ഫാനില് കെട്ടിതൂക്കി കറക്കിയ കേസില് രണ്ടാനച്ഛന് പോലീസ് പിടിയിലായി. ആനാവൂര് വലിയവട്ടക്കുഴി മേലേപുത്തന് വീട്ടില് ബിജു
Read More