തന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും മറ്റൊരാള്‍ക്കുവേണ്ടി ജീവിതത്തെ ആര്‍ക്കും അടിയറവ് വയ്ക്കില്ലെന്നും നടി ഭാവന. കൊച്ചിയില്‍ ആക്രമിക്കപ്പെട്ടശേഷം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. അഭിമുഖത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ: എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായി. എന്നെ തട്ടിക്കൊണ്ടുപോകുന്നു. എന്നെ മോശമാക്കി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്ത് പറയാത്തിരിക്കും. ഇതു മൂടി വച്ചാല്‍ നാളെ എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കാം. ഞാന്‍ എങ്ങനെയാണ് മനസറിഞ്ഞ് ചിരിക്കുന്നത്. എങ്ങനെയാണ് ഉറങ്ങുന്നത്. എങ്ങനെയാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ വച്ച് അവന് എന്റെ ജീവിതത്തില്‍ എങ്ങനെ വേണമെങ്കിലും ഇടപെടാം. അങ്ങനെ എന്റെ ജീവിതത്തിന്റെ താക്കോല്‍ എവിടെയോ കിടക്കുന്ന ഒരുത്തന് കൊടുക്കില്ല. ഞാന്‍ ഇത്രയും പ്രായമുള്ള ഒരാളാണ്. വെറും കുട്ടിയല്ല. എന്നെ, എന്റെ അമ്മയോ ഭര്‍ത്താവോ സഹോദരനോ നിയന്ത്രിച്ചോട്ടെ. അതെനിക്ക് പ്രശ്‌നമില്ല. ഇത് ഏതോ ഒരുത്തന്‍…
Read MoreCategory: Editor’s Pick
കരിഞ്ചന്തക്കാരുടെ ബാഹുബലി, ആദ്യദിനം ടിക്കറ്റൊന്നിന് 500 രൂപ, ടിക്കറ്റുകള്‍ കൂട്ടത്താടെ കൈക്കലാക്കി മാഫിയകള്‍, ടിക്കറ്റിനായി എത്ര പണം വേണേലും മുടക്കാന്‍ ആരാധകര്‍, തിയറ്ററുകളില്‍ രാഷ്ട്രദീപിക പ്രതിനിധി കണ്ട കാഴ്ച്ചകള്‍
സ്വന്തം ലേഖകന്‍ കരിഞ്ചന്തയില്‍ കുതിച്ചുകയറി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ ടിക്കറ്റുകള്‍. കോഴിക്കോട് അപ്‌സര, കൈരളി തിയറ്ററുകളില്‍ കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റത് 500 രൂപയ്ക്ക്. തിങ്കള്‍ വരെയുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി ബോര്‍ഡുകള്‍ തൂക്കിയിരിക്കുന്ന തിയറ്ററുകളിലാണ് കരിഞ്ചന്തക്കാര്‍ വിലസുന്നത്. സമീപ കാലത്തൊന്നും കാണാത്ത തിരക്ക് തിയറ്ററുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ എന്തുവിലകൊടുത്തും സിനിമ കാണാന്‍ എത്തുന്നവരെ ചാക്കിലാക്കിയാണ് ബാഹുബലി ടിക്കറ്റൊന്നിന് 500രൂപ എന്ന നിലയിലേക്കെത്തിച്ച് മാഫിയകള്‍ റിലീസ് ദിവസം തന്നെ ലാഭം കൊയ്യുന്നത്. ഇന്ന് രാവിലെ അപ്‌സര തിയറ്ററിനുപുറത്ത് വില്‍ക്കുന്നത് ആ തിയറ്ററിലേക്കുള്ള ടിക്കറ്റായിരുന്നില്ല. ഫിലിം സിറ്റിയിലെ 4.00 ഷോക്കുള്ള ടിക്കറ്റായിരുന്നു. അപ്‌സര പോലുള്ള ധാരാളം സീറ്റുകളുള്ള തിയറ്ററില്‍ രണ്ട് ദിവസത്തേക്കുള്ള ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇത് ഭൂരിഭാഗവും കൈക്കലാക്കിയതാകട്ടെ തിയറ്ററുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബ്‌ളാക്ക് മാഫിയകളും. 120 രൂപയുടെ ടിക്കറ്റാണ് ഇങ്ങനെ 500നും…
Read Moreകിഷോര്‍ വിവാഹം കഴിച്ച് ചതിച്ചെന്ന ചാര്‍മിളയുടെ വെളിപ്പെടുത്തല്‍ കറത്തുമുത്ത് സീരിയലിനു ദോഷമായി, കിഷോറിനെ സീരിയലില്‍നിന്ന് ഒഴിവാക്കിയതാണെന്ന സൂചനയുമായി അണിയറപ്രവര്‍ത്തകര്‍
കറുത്തമുത്ത് സീരിയലില്‍നിന്ന് ഒഴിവാകുകയാണെന്ന് കിഷോര്‍ സത്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ പലതരത്തിലുള്ള കഥകളും സീരിയല്‍ രംഗത്ത് പടരുകയും ചെയ്തു. കിഷോര്‍ പ്രതിഫലം കൂട്ടി ചോദിച്ചതാണ് ഇയാളെ ഒഴിവാക്കാന്‍ കാരണമെന്നാണ് ഒരു പ്രചരണം. എന്നാല്‍ കഥാഗതി മാറിയതോടെ തന്റെ പ്രാധാന്യം നഷ്ടപ്പെട്ടതിനാലാണ് പിന്മാറുന്നതെന്നാണ് നടന്‍ പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഞങ്ങള്‍ സീരിയലിന്റെ ചില അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു. പലരും കാരണം വെളിപ്പെടുത്താന്‍ തയാറായില്ലെങ്കിലും ചില സൂചനകള്‍ ലഭിക്കുകയുണ്ടായി. ആ സൂചനകള്‍ ഇപ്രകാരമാണ്- അടുത്തിടെ നടി ചാര്‍മിള കിഷോറിനെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും കിഷോര്‍ രഹസ്യമായി തന്നെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞുവെന്നുമായിരുന്നു ആരോപണം. ഫോട്ടോ സഹിതം ചാര്‍മിള ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. അതോടെ വാദപ്രതിവാദം ശക്തമാകുകയും ചെയ്തു. ഈ വിവാദം കറുത്തമുത്ത് സീരിയലിനെയും ബാധിച്ചുവെന്നാണ് പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഒരു സീരിയല്‍ താരം…
Read Moreഭീഷണി ഇങ്ങോട്ടു വേണ്ട! മൂന്നേ മൂന്നു തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ മതി ഈ ലോകം അവസാനിപ്പിക്കാന്‍; കിം ലോകത്തിന്റെ അന്തകനാവുമോ ?
മൂന്നേ മൂന്നു തെര്‍മോന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ഈ ലോകം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് ഉത്തരകൊറിയന്‍ വക്താവിന്റെ അവകാശവാദം. കിം ജോങ് ഉന്നിന്റെ കൂട്ടാളിയായ അലക്‌സാന്ദ്രോ കോ ഡി ബെനോസ് ഇന്‍ഫോബെ എന്ന വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ കൈയ്യിലുള്ള തെര്‍മോ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആണവായുധങ്ങളേക്കാള്‍ വിനാശകാരിയാണെന്നും സര്‍വവും നശിപ്പിക്കാന്‍ മൂന്നേ മൂന്ന് ബോംബുകള്‍ മതിയെന്നും ബെനോസ് പറയുന്നു. ഉത്തരകൊറിയയെ തൊടാന്‍ ഒരുത്തനും ധൈര്യപ്പെടില്ലയെന്നും ഇനി ആരെങ്കിലും ശ്രമിച്ചാല്‍ മറുപടി പറയുക തങ്ങളുടെ തോക്കുകളും മിസൈലുകളുമായിരിക്കുമെന്നും സ്‌പെയിന്‍കാരനായ ബെനോസ് പറയുന്നു. അണ്വായുധങ്ങളും തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളും ഉപയോഗിക്കാന്‍ സജ്ജമായ അവസ്ഥയിലാണ്. എച്ച് ബോംബുകളും ആവശ്യം വന്നാല്‍ പ്രയോഗിക്കും’ ഇയാള്‍ പറയുന്നു. രാജ്യാന്തരതലത്തില്‍ ഉത്തരകൊറിയയുടെ വക്താവായി അറിയപ്പെടുന്നയാളാണ് അലക്സാന്ദ്രോ കോ ഡി ബെനോസ് എന്ന ഐടി കണ്‍സള്‍ട്ടന്റ്. ഉത്തരകൊറിയക്ക് വേണ്ടി പരസ്യമായി വാദിക്കുന്ന അദ്ദേഹം ടൂറിസ്റ്റ് വിസയില്‍ അവിടെ…
Read Moreഎന്നെയും അമ്മയെയും ചേര്‍ത്ത് ആ മാധ്യമത്തില്‍ മോശം വാര്‍ത്ത വരുമെന്ന് അറിഞ്ഞു, അങ്ങനെ വന്നാല്‍ ജീവിച്ചിരിക്കാന്‍ പറ്റുമോയെന്നു വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ ചെയ്തത് കൊടുംചതി, തോക്കുസ്വാമി ആ സത്യം വെളിപ്പെടുത്തുന്നു
തോക്കു സ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദ ഒരു ഇടവേളയ്ക്കുശേഷം ലൈംലൈറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ ഡിജിപി ഓഫീസില്‍ സമരം നടത്താനെത്തിയപ്പോഴായിരുന്നു തോക്കുസ്വാമിയെ കുറിച്ച് കേരളം വീണ്ടും ഓര്‍മിക്കുന്നത്. അന്ന് ഡിജിപിയെ കാണാനെത്തിയ അദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ചില വെളിപ്പെടുത്തലുമായി സ്വാമി വീണ്ടും വെടി പൊട്ടിച്ചിരിക്കുകയാണ്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന മോശം അനുഭവങ്ങളെപ്പറ്റി തോക്കുസ്വാമി വെളിപ്പെടുത്തിയത്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനെതിരേയാണ് ഹിമവല്‍ഭദ്രാനന്ദയുടെ ആദ്യ ആരോപണം. ഒരു മാധ്യമവും അതിലെ മാധ്യമപ്രവര്‍ത്തകയുമാണ് തന്നെ കൊള്ളരുതാത്തവനാക്കിയതെന്ന് സ്വാമി പറയുന്നു. എന്നെയും എന്റെ അമ്മയെയും ചേര്‍ത്ത് ഇത്തരത്തിലൊരു വാര്‍ത്ത കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ വരുന്നതായി തലേദിവസം തന്നെ എനിക്ക് ഒരു റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഇക്കാര്യവും ഞാന്‍ മാധ്യമപ്രവര്‍ത്തകയെ അറിയിച്ചു. ഒരു അമ്മയെയും മകനെയും പറ്റി ഇങ്ങനത്തെ…
Read Moreഎഴുപത്തഞ്ചു വയസുകാരിയായ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങുന്നു, തന്നെയും മകളെയും പൂട്ടിയിട്ട് 65കാരനായ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തുന്നു, കോട്ടയത്ത് ഭാര്യയ്‌ക്കെതിരേ പരാതിയുമായി 82കാരനായ ഭര്‍ത്താവ്
ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് കോട്ടയത്തു നിന്നു ഉയര്‍ന്നുവരുന്നത്. എഴുപത്തഞ്ചുകാരിയായ ഭാര്യയുടെ ദുര്‍നടപ്പിനെതിരേ 82കാരനായ ഭര്‍ത്താവും മക്കളുമാണ് വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഭാര്യ തങ്ങളെ വീട്ടില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് ഭര്‍ത്താവിന്റെ പ്രധാന പരാതി. ഭിന്നശേഷിയുള്ള 50കാരിയായ മകളുമായി എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് ആ പിതാവും മകളും വനിതാ കമ്മീഷനെ സമീപിച്ചത്. കോടതിയുടെ ഉത്തരവു പാലിക്കുന്നില്ലെന്നും ഇവര്‍ അറിയിച്ചു. പരാതി പരിഗണിച്ച വനിതാ കമ്മിഷന്‍, കോടതിയുത്തരവു നടപ്പാക്കാന്‍ എക്‌സിക്യൂഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. വഴിവിട്ട ജീവിതം നയിക്കുന്ന ഭാര്യയ്‌ക്കെതിരേ ആദ്യമായിട്ടല്ല 82കാരന്‍ അധികാരികളെ സമീപിക്കുന്നത്. 2013ല്‍ അച്ഛനും മൂന്നു പെണ്‍മക്കളും പരാതിയുമായി ആദ്യം കോടതിയെയാണു സമീപിച്ചത്. അമ്മയ്‌ക്കെതിരേ പെണ്‍മക്കള്‍ കോടതിയില്‍ മൊഴി നല്കിയിരുന്നു. ഇതോടെ ഭാര്യ അച്ഛനെയും മകളെയും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെയായി. അന്ന് കോടതി അച്ഛനും മക്കള്‍ക്കും അനുകുലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിധി പാലിക്കുന്നില്ലെന്നു കാട്ടിയാണ് വനിതാ…
Read Moreപൂവാലന്‍ ഹരിദാസിന് കിട്ടിയത് എട്ടിന്റെ പണി, കുമരകത്തു നിന്നു കയറിയപ്പോള്‍ യുവതിയെ മുണ്ടുരിഞ്ഞുകാട്ടി, യാത്രക്കാര്‍ തടഞ്ഞുവച്ചതോടെ ഓടുന്ന ബസില്‍ നിന്ന് ചാടിയ പൂവാലന്റെ കഴുത്തിന് പണികിട്ടി, തിങ്കളാഴ്ച്ച കോട്ടയത്ത് നടന്നത്
യുവതിയെ മുണ്ടുരിഞ്ഞുകാട്ടി ബസില്‍നിന്നുചാടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ ചേര്‍ന്ന് ഓടിച്ചിട്ടു പിടിച്ചു. മതില്‍ ചാടുന്നതിനിടെ ഗേറ്റിലെ കമ്പിമുന കുത്തിക്കയറി ഇയാളുടെ കഴുത്തില്‍ സാരമായി മുറിവേറ്റു. തണ്ണീര്‍മുക്കം സ്വദേശി ഹരിദാസാണ് (48) പിടിയിലായത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച്ച വൈകുന്നേരം സിഎംഎസ് കോളജിനു മുന്നിലായിരുന്നു സംഭവം. വൈകീട്ട് 5.30ന് ചേര്‍ത്തലയില്‍നിന്ന് കോട്ടയത്തേയ്ക്കുവന്ന സ്വകാര്യ ബസിലാണ് രംഗങ്ങള്‍ അരങ്ങേറിയത്. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തിനു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്ത പെണ്‍കുട്ടിയെ തമ്പി ശല്യപ്പെടുത്തുകയായിരുന്നു. തണ്ണീര്‍മുക്കത്തു നിന്നും ബസ് പുറപ്പെട്ടപ്പോള്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാള്‍ക്കു താക്കീത് ചെയ്തു. തുടര്‍ന്നു അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും ശല്യപ്പെടുത്തി. ഇതിനിടെ ഉടുമുണ്ട് ഉരിഞ്ഞു നഗ്നത കാണിക്കുകയും ചെയ്തു. ബസ് സിഎംഎസ് കോളജ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ സഹയാത്രക്കാര്‍ ഇടപെട്ടു. ഇതോടെ ഇയാള്‍…
Read Moreകെട്ടിയിരിക്കുന്നത് 25 വയസ് പ്രായക്കൂടുതല്‍ ഉള്ള സ്വന്തം ടീച്ചറെ; ഫ്രാന്‍സിന്റെ പ്രസിഡന്റാവാനൊരുങ്ങുന്ന ഇമ്മാനുവേല്‍ മാക്രോണിനെക്കുറിച്ചുള്ള കഥകള്‍ അതിവിചിത്രം…
ചരിത്രത്തിലാധ്യമായാണ് പരമ്പരാഗത പാര്‍ട്ടികളുടെ പ്രാതിനിത്യമില്ലാത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഫ്രാന്‍സ് സാക്ഷ്യം വഹിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരമ്പരാഗത പാര്‍ട്ടികള്‍ മുട്ടുമടക്കിയപ്പോള്‍ അവശേഷിച്ചത് തീവ്രവലതു-വംശീയ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി മറീന്‍ ലീ പെന്നും എന്‍ മാര്‍ച്ചെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഇമ്മാനുവേല്‍ മാക്രോണുമാണ്. തീവ്രവലതു നിലപാടെടുക്കുന്ന മറീന്‍ ലീ പെനിനെ മറ്റു പാര്‍ട്ടികള്‍ തുണയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മാക്രോണ്‍ ഏറെക്കുറെ പ്രസിഡന്റ് പദം ഉറപ്പിച്ചിരിക്കുകയാണ്. നിസാരക്കാരനല്ല ഇമ്മാനുവേല്‍ മാക്രോണ്‍, പ്രായം വെറും 39മാത്രം. കെട്ടിയിരിക്കുന്നതാവട്ടെ 25 വയസ് പ്രായക്കൂടുതലുള്ള ബ്രീജീത്ത ട്രോഗ്ന്യൂക്‌സിനെയും. കൗമാരക്കാലത്ത് മാക്രോണിനെ സ്‌കൂളില്‍ പഠിപ്പിച്ച ടീച്ചറായിരുന്നു ബ്രിജീത്ത. അന്നേ തന്റെ മനസില്‍ കയറിപ്പറ്റിയ ടീച്ചറിനെ പിന്നീട് മാക്രോണ്‍ വിവാഹവും ചെയ്തു. ആദ്യ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്ന ബ്രീജീത്തയ്ക്ക് ഏഴു പേരക്കുട്ടികളുമുണ്ട്. തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതിനെ ദമ്പതികള്‍ കഴിഞ്ഞ രാത്രി ഒരു വേദിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന…
Read Moreവമിക്കുന്നത് നാടിനെ നാണംകെടുത്തുന്ന ദുര്‍ഗന്ധം! മന്ത്രി എംഎം മണിയക്കെതിരെ മഞ്ജു വാര്യര്‍
കോട്ടയം: പൊന്പിള ഒരുമൈ പ്രവർത്തകരെ അപമാനിച്ച മന്ത്രി എം.എം.മണിക്കെതിരേ രൂക്ഷ വിമർശനവുമായി നടി മഞ്ജു വാര്യർ രംഗത്ത്. സ്ത്രീകൾക്കെതിരേ എന്തും പറയാമെന്ന രീതി ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി നടത്തുന്പോൾ സമൂഹത്തിന് എന്ത് സന്ദേശമാണ് അത് നൽകുന്നതെന്ന് മഞ്ജു ചോദിക്കുന്നു. ഫേസ്ബുക്കിലാണ് മഞ്ജുവിന്‍റെ വിമർശനം വന്നിരിക്കുന്നത്. പൊന്പിള ഒരുമൈ പ്രവർത്തകർക്കെതിരായ മന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരുപാട് പേർ ഒപ്പം നിൽക്കുകയും ചെയ്ത പോരാട്ടമായിരുന്നു അവരുടേത്. അതിനെ ഏറ്റവും തരംതാഴ്ന്ന രീതിയിൽ പരിഹസിച്ചതിലൂടെയും പ്രവർത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നിൽകാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്. ഒരുപാട് ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്‍റെ പ്രതിനിധിയായ മന്ത്രിക്ക് എങ്ങനെയിങ്ങനെ പറയാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും മഞ്ജു പറയുന്നു.
Read Moreഞെട്ടല്‍ മാറാതെ അമ്പലപ്പുഴ! ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടിക്കമ്പനി ഉടമ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; പ്രതിയെ കുടുക്കിയത് ദമ്പതികളുടെ മരണമൊഴി
അന്പലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദന്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം നാടിനെ ഞെട്ടിച്ചു. വേണുവിന്റെ ജ്യേഷ്ഠന്റെ മകളുടെ കല്യാണം ഉടൻ നടക്കുന്നതിനാൽ പണം വേണമെന്നു പറഞ്ഞ് ഇവർ പലവട്ടം ചിട്ടിക്കന്പനി ഉടമ സുരേഷിനെ സമീപിച്ചിരുന്നു. പണം ഇന്നു കൊടുക്കാമെന്നു പറഞ്ഞതിനെത്തുടർന്നാണ് ഇവർ നാലോടെ അന്പലപ്പുഴയിൽ എത്തി. തുടർന്ന് വൈകുന്നേരം ഏഴോടെയാണു സുരേഷിന്റെ വീട്ടിലെത്തിയത്. പണം കിട്ടുകയില്ലെന്നായപ്പോൾ സുരേഷുമായി വാക്കേറ്റമുണ്ടായി. തുടർന്നാണ് ദന്പതികൾക്കു പൊള്ളലേറ്റ സംഭവം. സുരേഷിന്റെ വീടിന്റെ മുറ്റത്തായിരുന്നു ദന്പതികൾ. നാട്ടുകാർ ഒാടിയെത്തുന്പോൾ ദന്പതികളുടെ മേൽ തീ പടർന്ന നിലയിലായിരുന്നു. ഇരുവർക്കും 90 ശതമാനം പൊള്ളലേറ്റിരുന്നു. നാട്ടുകാർ പോലീസിൽ അറിയിച്ചെങ്കിലും അവർ എത്തുംമുന്‍പ് ഇവർ ഗുരുതരാവസ്ഥയിലായി. പോലീസാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സുരേഷ് വീട്ടുമുറ്റത്തു തന്നെയുണ്ടായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിട്ടിക്കമ്പനി പൊളിഞ്ഞതിനെത്തുടർന്നു സുരേഷ് വൻ കടബാധ്യതയിലായിരുന്നു.രാജാക്കാട് സ്വദേശികളായ വേണുവും ഭാര്യ സുമയും നേരത്തേയും സുരേഷിന്റെ വീട്ടിൽ പണം…
Read More