ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളും അ​വ​യു​ടെ കാ​ര​ണ​ങ്ങ​ളും ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് സൂ​ച​ന18 ൽ ​താ​ഴെ ഭാ​ര​ക്കു​റ​വ്18 മു​ത​ൽ 24 വ​രെ ശ​രി​യാ​യ ഭാ​രം24 മു​ത​ൽ 30 വ​രെ ഭാ​ര​ക്കൂ​ടു​ത​ൽ30 മു​ത​ൽ 35 വ​രെ അ​മി​ത​വ​ണ്ണം35 മു​ത​ൽ 40 വ​രെ ഗു​രു​ത​ര​മാ​യഅ​മി​ത​വ​ണ്ണം40 ൽ ​കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യഅ​മി​ത​വ​ണ്ണം ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ ത​ട​യാം കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി ത​ട​യാം വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം &നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Read More

ഹെപ്പറ്റൈറ്റിസ് -സുരക്ഷ എങ്ങനെ?

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ ത‌ടയാം· തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ഉ​പ​യോ​ഗി​ക്കു​ക.· ന​ന്നാ​യി പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കു​ക. ശരിയായി കൈ കഴുകാം· ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും വി​ള​മ്പു​മ്പോ​ഴും ക​ഴി​ക്കു​ന്ന​തി​നു മു​മ്പും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക ടോയ് ലറ്റ് ശുചിത്വം· മ​ല​മൂ​ത്ര വി​സ​ര്‍​ജ​ന​ത്തി​നു ശേ​ഷം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ക· മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ക​ക്കൂ​സി​ല്‍ മാ​ത്രം നി​ര്‍​വ​ഹി​ക്കു​ക. രക്തപരിശോധന· പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍, വി​ത​ര​ണ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍രോ​ഗ​ബാ​ധ​യി​ല്ല എ​ന്ന് ര​ക്തപ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പുവ​രു​ത്തു​ക. കരുതലോടെ ആഘോഷങ്ങൾ· ആ​ഘോ​ഷ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന പാ​നീ​യ​ങ്ങ​ള്‍, ഐ​സ് എ​ന്നി​വ ശു​ദ്ധ​ജ​ല​ത്തി​ല്‍ മാ​ത്രം ത​യാ​റാ​ക്കു​ക. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി തടയാം‍· ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​യും ന​ട​ത്തു​ക.· കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​നി​ച്ച ഉ​ട​ന്‍ ത​ന്നെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കു​ക. രക്തബാങ്കുകളിൽ നിന്ന്· ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ അം​ഗീ​കൃ​ത…

Read More

കരൾരോഗങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്

കരളിനുണ്ടാകുന്ന കാൻസറാണ് കരൾരോഗങ്ങളിൽ ഗു​രു​ത​ര​മാ​യ ഒരു ആരോഗ്യപ്ര​ശ്നം. രോ​ഗി​യെ വ​ള​രെ നേ​ര​ത്തേ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഒ​ന്നാ​ണി​ത്. നീ​ണ്ട​കാ​ലം ക​ര​ൾ​ വീ​ക്കം നി​ല​നി​ൽ​ക്കു​ന്ന​ത് ക​ര​ളി​ൽ കാ​ൻ​സ​ർ ഉ​ണ്ടാ​കു​ന്ന​തി​ന് ഒ​രു കാ​ര​ണ​മാ​ണ്. സി​റോ​സി​സി​ന്‍റെ ഭാ​ഗ​മാ​യും ക​ര​ളി​ൽ കാ​ൻ​സ​ർ ബാ​ധി​ക്കാ​വു​ന്ന​താ​ണ്. അമിത മദ്യപാനംഅ​മി​ത​മാ​യ മ​ദ്യ​പാ​നം, പു​ക​യി​ല​യി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള രാ​സ​വ​സ്തു​ക്ക​ൾ പോ​ലെവി​ഷാം​ശ​മു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ക​ര​ളി​ൽ കാ​ൻ​സ​ർ ഉ​ണ്ടാ​കു​ന്ന​തി​ന് തെ​ളി​യി​ക്ക​പ്പെ​ട്ട കാ​ര​ണ​ങ്ങ​ളാ ​ണ്. ന​ല്ല ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത ആ​രോ​ഗ്യ ശീ​ല​ങ്ങ​ളും ന​ല്ല​ത​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​യും വി​ഷ​വാ​ത​ക​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന​തും പ​രി​സ​ര മാ​ലി​ന്യ​വും അ​ണു​ബാ​ധ​ക​ളും വേ​റെ കാ​ര​ണ​ങ്ങ​ളാ​ണ്. ലക്ഷണങ്ങൾക​ര​ളി​ൽ കാ​ൻ​സ​ർ ബാ​ധി​ക്കു​മ്പോ​ൾ ആ​ദ്യ കാ​ല​ങ്ങ​ളി​ൽ അ​ത്ര ഗൗ​ര​വ​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ല. വി​ശ​പ്പ് കു​റ​യു​ക, ശ​രീ​ര​ ഭാ​രം കു​റ​യു​ക, ക്ഷീ​ണം, വ​യ​റി​ൽ മു​ക​ൾ​വ​ശം വ​ല​ത് ഭാ​ഗ​ത്ത് അ​സ്വ​സ്ഥ​ത തോ​ന്നു​ക, പു​റം​വേ​ദ​ന എ​ന്നി​വ ആ​യി​രി​ക്കും കൂ​ടു​ത​ൽ പേ​രി​ലും കാ​ണാ​ൻ ക​ഴി​യു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ.മഞ്ഞപ്പിത്തംകാ​ൻ​സ​ർ ക​ര​ളി​ൽ കൂ​ടു​ത​ൽ പി​ടി…

Read More

പുറംവേദനയ്ക്കു കാരണങ്ങൾ പലവിധം: ഏതാണ് നിങ്ങളുടെ വേദനയ്ക്ക് കാരണമെന്ന് നോക്കൂ

അ​സ്വ​സ്ഥ​ത​യും അ​സ​ഹ്യ​മാ​യ വേ​ദ​ന​യും ഉ​ണ്ടാ​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് പു​റം​വേ​ദ​ന. പു​റം​വേ​ദ​ന​യു​ടെ തീ​വ്ര​ത വി​വ​രി​ക്കാ​ന്‍ പ്ര​യാ​സ​മാ​ണ്. ഇ​പ്പോ​ള്‍ പു​റം​വേ​ദ​ന കു​റേ പേ​രു​ടെ സ​ഹ​യാ​ത്രി​ക​നാ​യി മാ​റി​യി​രി​ക്കു​ന്നു. പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ അ​വ​ര​വ​ര്‍ ത​ന്നെ​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. വ​ള​ഞ്ഞു​തി​രി​ഞ്ഞു​ള്ള ഇ​രി​പ്പ്, പൊ​ണ്ണ​ത്ത​ടി, കൂ​ടു​ത​ല്‍ പ​തു​പ​തു​പ്പു​ള്ള മെ​ത്ത, ചാ​രു​ക​സേ​ര, കൂ​ടു​ത​ല്‍ ഉ​യ​ര​മു​ള്ള ത​ല​യി​ണ, ടൂ​വീ​ല​റി​ലും ത്രീ​വീ​ല​റി​ലും കൂ​ടു​ത​ല്‍ യാ​ത്ര ചെ​യ്യു​ക എ​ന്നി​വ​യെ​ല്ലാം പു​റം​വേ​ദ​ന​യു​ടെ കാ​ര​ണ​ങ്ങ​ളാ​ണ്. ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്പോ​ൾക​സേ​ര​യി​ല്‍ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ പ​ല​രും മു​ന്‍​പോ​ട്ട് വ​ള​ഞ്ഞ് ഇ​രി​ക്കു​ന്ന​താ​യാ​ണ് കാ​ണാ​റു​ള്ള​ത്. ക​സേ​ര​യി​ല്‍ വ​ള​ഞ്ഞി​രു​ന്ന് ഉ​റ​ങ്ങു​ന്ന​വ​രും ന​ട്ടെ​ല്ല് വ​ള​ച്ച് മേ​ശ​മേ​ല്‍ കൈ​വെ​ച്ച് ഇ​രു​ന്ന് ഉ​റ​ങ്ങു​ന്ന​വ​രും ധാ​രാ​ള​മാ​ണ്. ഓ​ഫീ​സി​ന​ക​ത്തും പു​റ​ത്തും ജോ​ലി ചെ​യ്യു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രും ക​സേ​ര​യി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ ക​ഴി​യു​ന്ന​തും ന​ട്ടെ​ല്ല് വ​ള​യ്ക്കാ​തെ നി​വ​ര്‍​ന്ന് ഇ​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​ങ്ങ​നെ ഇ​രി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ട് തോ​ന്നു​ന്നു​വെ​ങ്കി​ല്‍ കു​ഷ്യ​ൻ‍ ഉ​പ​യോ​ഗി​ച്ചു​നോ​ക്കാം. ഒ​രേ പൊ​സി​ഷ​നി​ല്‍ ഇ​രു​ന്നാ​ൽ…വ​ള​ഞ്ഞും തി​രി​ഞ്ഞും ഒ​രേ പൊ​സി​ഷ​നി​ല്‍ തു​ട​ര്‍​ച്ച​യാ​യി കു​റേ​സ​മ​യം…

Read More

ദി​വ​സ​വും 60 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യാം

പെ​ല്‍​വി​ക് അ​വ​യ​വ​ങ്ങ​ളു​ടെ പ്രൊ​ലാ​പ്‌​സ് (Pelvic Organ Prolapse)ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​ല്‍ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തു​മൂ​ലം പെ​ല്‍​വി​ക് ഫ്‌​ലോ​റി​ലെ പേ​ശി​ക​ൾ​ക്കു ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ന്നു. ഈ ​അ​വ​സ്ഥ​യി​ലാ​ണ് പെ​ൽ​വി​ക് ഓ​ർ​ഗ​ൻ പ്രൊ​ലാ​പ്സ് ( Pelvic Organ Prolapse) സം​ഭ​വി​ക്കു​ന്ന​ത്. പെ​ല്‍​വി​ക് ഫ്‌​ലോ​റി​ലെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളാ​യ ഗ​ര്‍​ഭാ​ശ​യം, മൂ​ത്രാ​ശ​യം, മ​ലാ​ശ​യം എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഉ​ള്ളി​ല്‍ നി​ന്നും യോ​നി ഭാ​ഗ​ത്തേ​ക്ക് വ​ലി​ഞ്ഞു​വ​രു​ന്ന അ​വ​സ്ഥ​യാ​ണി​ത്. യോ​നീ​ഭാ​ഗ​ത്തെ സ​മ്മ​ര്‍​ദം, വേ​ദ​ന, ഇ​ട​യ്ക്കി​ടെ മൂ​ത്രം ഒ​ഴി​ക്കു​ക, മൂ​ത്രം അ​റി​യാ​തെ പോ​വു​ക തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. പെ​ല്‍​വി​ക് പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന വ്യാ​യാ​മ​ങ്ങ​ള്‍ ഫി​സി​യോ​തെ​റാ​പ്പി​യി​ല്‍ ല​ഭ്യ​മാ​ണ്. മാ​ന​സി​കാ​രോ​ഗ്യ​വും ഉ​റ​ക്ക​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ശ​രീ​ര​ത്തി​ലെ എ​ൻ​ഡോ​ർ​ഫി​ൻ (Endorphin), സെ​റോ​ടോ​ണി​ൻ(serotonin) പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്നു. ഉ​ത്ക​ണ്ഠ, വി​ഷാ​ദം, മാ​ന​സി​ക സ​മ്മ​ര്‍​ദം എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നാ​യി വ്യാ​യാ​മം ശീ​ല​മാ​ക്കു​ക. വ്യാ​യാ​മം ചെ​യ്യു​ന്ന​തി​ലൂ​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ക്കു​ന്നു, ഉ​റ​ക്ക​ത്തി​ന്‍റെ ഗു​ണ​മേ​ന്മ മെ​ച്ച​പ്പെ​ടു​ന്നു, കൂ​ടാ​തെ വൈ​ജ്ഞാ​നി​ക പ്ര​വ​ര്‍​ത്ത​ന​വും (Cognitive function)…

Read More

ആർത്തവവിരാമത്തിനു മുന്നേ വ്യായാമം ചെയ്തുതുടങ്ങാം

ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തി​ലെ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. ഹൃ​ദ്രോ​ഗം(Cardio Vascular Disease – CVD)ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം മൂ​ലം ദ​ഹ​ന​പ്ര​ക്രി​യ മ​ന്ദ​ഗ​തി​യി​ല്‍ ആ​കു​ക​യും വ​യ​റി​ലെ കൊ​ഴു​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ക​യും മാം​സ​പേ​ശി​ക​ളു​ടെ അ​ള​വ് കു​റ​യു​ക​യും ചെ​യ്യു​ന്നു. ദി​വ​സ​വും എ​യ്‌​റോ​ബി​ക് വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ഹൃ​ദ​യ​ത്തി​ന്‍റെ​യും ശ്വാ​സ​കോ​ശ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. കൃ​ത്യ​മാ​യ വ്യാ​യാ​മ​ത്തി​നൊ​പ്പം ക്ര​മേ​ണ വ്യാ​യാ​മം ചെ​യ്യു​ന്ന സ​മ​യം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ഹൃ​ദ്രോ​ഹ സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ HDL (ന​ല്ല കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ്) വ​ര്‍​ധി​പ്പി​ക്കു​ക​യും LDL (മോ​ശം കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ്) കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​നു മു​മ്പേ വ്യാ​യാ​മം ചെ​യ്തു തു​ട​ങ്ങു​ന്ന​തി​ലൂ​ടെ ര​ക്ത​ക്കു​ഴ​ലി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ തീ​വ്ര​ത​യി​ലേ​ക്ക് എ​ത്തു​ന്ന​ത് മ​ന്ദ​ഗ​തി​യി​ല്‍ ആ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഇ​തു കൂ​ടാ​തെ മെ​റ്റ​ബോ​ളി​സം (Metabolism) ന​ല്ല രീ​തി​യി​ലാ​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​ഭാ​രം…

Read More

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത! തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും പ​ഴ​കി​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും പ​ക​രു​ന്ന​ത് എ​ന്ന​തി​നാ​ൽ, വ്യ​ക്തി​ശു​ചി​ത്വ​വും പ​രി​സ​ര​ശു​ചി​ത്വ​വും ഭ​ക്ഷ​ണ​ശു​ചി​ത്വ​വും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും രോ​ഗം പെ​ട്ടെ​ന്ന് ഗു​രു​ത​ര​മാ​കാ​നും നി​ർ​ജ​ലീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ: ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ: രോ​ഗം വ​ന്നാ​ൽ എ​ന്തു​ചെ​യ്യ​ണം? വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം &നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Read More

മഴക്കാലത്തെ മുടി സം​ര​ക്ഷ​ണം എങ്ങനെ‍?

മ​ഴ​ക്കാ​ല​ത്ത് ഈ​ർ​പ്പ​മു​ള്ള അ​ന്ത​രീ​ക്ഷത്തിൽ ച​ർ​മം വ​ര​ളും. ന​ന​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ൽ തൊ​ലി​യി​ൽ പൊ​ട്ട​ൽ ഉ​ണ്ടാ​കാ​നും ത​ന്മൂലം അ​ണു​ബാ​ധ​യ്ക്കു​ം സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ത​ണു​പ്പു​ള്ള ഈ ​കാ​ലാ​വ​സ്ഥ​യി​ൽ ച​ർ​മസം​ര​ക്ഷ​ണം വ​ള​രെ ശ്ര​ദ്ധ​യോ​ടെ ചെ​യ്യേ​ണ്ട​താ​ണ്. ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​യ​വം ച​ർ​മ​മാ​ണ്. അ​ത് ജാ​ഗ്ര​ത​യോ​ടെ ത​ന്നെ സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്.സോപ്പ് കുറയ്ക്കാം സോ​പ്പിന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. കൂ​ടെക്കൂടെ കൈ​യ്യും കാ​ലും സോ​പ്പോ മ​റ്റു ഡി​റ്റ​ർ​ജ​ന്‍റുക​ളോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കരുത്. ത​ണു​പ്പു​ള്ള​പ്പോ​ൾ തൊ​ലി വ​ര​ളാ​ൻ ഇ​ത് കാ​ര​ണ​മാ​കാം.വാ​യുസ​ഞ്ചാ​രംകൂ​ടു​ത​ലു​ള്ള ഇടം…ചൂ​ടു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. വാ​യുസ​ഞ്ചാ​രം കൂ​ടു​ത​ലു​ള്ള​തും ഈ​ർ​പ്പം കു​റ​വു​ള്ള​തു​മാ​യ അ​ന്ത​രീ​ക്ഷം ച​ർ​മ​ത്തി​ലെ സ്നി​ദ്ധ​ത ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കും.എ​ണ്ണ തേ​ച്ചു കു​ളിതൊ​ലി വ​ര​ളാ​തെ​യി​രി​ക്കാ​ൻ എ​ണ്ണ സ​മൃ​ദ്ധ​മാ​യി തേ​ച്ചു കു​ളി​ക്കു​ക. സാ​ധാ​ര​ണ വെ​ളി​ച്ചെ​ണ്ണ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്.ഷാം​പൂ പതിവാക്കരുത്ത​ല​മു​ടി കൂ​ടെ കൂ​ടെ ഷാം​പൂ ചെ​യ്യാ​തി​രി​ക്കു​ക. ക​ണ്ടീ​ഷ​ണ​ർ അ​ട​ങ്ങി​യ ഷാം​പൂ ഉ​പ​യോ​ഗി​ക്കു​ക. ന​ന​വു​ള്ള മു​ടി കെ​ട്ടിവ​യ്ക്കരുത്ന​ന​വു​ള്ള മു​ടി കെ​ട്ടി വ​യ്ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. മു​ടി​യി​ലെ…

Read More

മഴക്കാലത്തെ ചർമസംരക്ഷണം: വളംകടി മുതൽ എക്സിമ വരെ

രോ​മ​കു​പ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​രു​ന്ന അ​ണു​ബാ​ധ​യും കു​ട്ടി​ക​ളി​ൽ കാ​ണാ​റു​ണ്ട്. ഇ​ത് മു​തി​ർ​ന്ന​വ​രി​ലും ഉ​ണ്ടാ​കാം. ഫോ​ളി​കു​ലി​റ്റീ​സ് (Folliculities) എ​ന്നാ​ണ് ഇ​തി​ന്‍റെ പേ​ര്. ബാ​ക്ടീ​രി​യ ആ​ണ് ഇ​തി​നും കാ​ര​ണം. വ​ളം​ക​ടിമ​ഴ​ക്കാ​ല​ത്ത് പാ​ദ​ങ്ങ​ൾ എ​പ്പോ​ഴും ന​ന​യു​ന്ന​വ​രി​ൽ വ​ളം​ക​ടി എ​ന്ന് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന അ​ണു​ബാ​ധ ഉ​ണ്ടാ​കാ​റു​ണ്ട്. നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കു​ക​യും കു​മി​ള​ക​ളി​ലെ നീ​രോ പ​ഴു​പ്പോ എ​ടു​ത്ത് ക​ൾ​ച്ച​ർ ചെ​യ്ത് രോ​ഗാ​ണു​വി​നെ മ​ന​സി​ലാ​ക്കു​ക​യും ചെ​യ്താ​ൽ ഉ​ദ്ദി​ഷ്ട​ഫ​ലം ന​ൽ​കു​ന്ന ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​നാ​വും. എ​ക്സി​മകു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഉ​ണ്ടാ​കു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് എ​ക്സി​മ. ഇ​ത് മ​ഴ​ക്കാ​ല​ത്ത് രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ടോ​പി​ക് ഡെ​ർ​മ​റ്റൈ​റ്റി​സ്കു​ഞ്ഞു​ങ്ങ​ളി​ൽ കാ​ണു​ന്ന അ​ടോ​പി​ക് ഡെ​ർ​മ​റ്റൈ​റ്റി​സ്(AtopicDermatitis) മ​ഴ​മാ​സ​ങ്ങ​ളി​ൽ ചൊ​റി​ച്ചി​ൽ അ​ധി​ക​രി​ക്കാ​നും ത​ണു​പ്പ് കാ​ലാ​വ​സ്ഥ​യി​ൽ ച​ർ​മം വീ​ണ്ടു പൊ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തി​നൊ​പ്പം പൊ​ട്ടി​യ തൊ​ലി​യി​ലൂ​ടെ ബാ​ക്ടീ​രി​യ മൂ​ല​മു​ള്ള ഇ​ൻ​ഫെ​ക്ഷ​നും ഉ​ണ്ടാ​കും. അ​ന്ത​രീ​ക്ഷ താ​പ​വ്യ​തി​യാ​നം ഒ​ര​ള​വു​വ​രെ ഇ​തി​ന് സ​ഹാ​യ​ക​മാ​ണ്. മു​തി​ർ​ന്ന​വ​രി​ൽ… എ​ക്സി​മ ഉ​ള്ള മു​തി​ർ​ന്ന​വ​രി​ലും, ത​ണു​പ്പ് മൂ​ലം ചൊ​റി​ച്ചി​ൽ അ​ധി​ക​മാ​വു​ക​യും തൊ​ലി വ​ര​ണ്ടു കീ​റു​ക​യും​ചെ​യ്യും.…

Read More

മ​ഴ​ക്കാ​ല​ത്തെ ച​ർ​മ​സം​ര​ക്ഷ​ണം; ഫം​ഗ​സ് ബാ​ധ നി​യ​ന്ത്രി​ക്കാം

മ​ഴ​ക്കാ​ലം പ​ക​ർ​ച്ച വ്യാ​ധി​ക​ളു​ടെ​യും കാ​ല​മാ​ണ്.​അ​ന്ത​രീ​ക്ഷ​ത്തി​ലെ ത​ണു​പ്പും ഈ​ർ​പ്പ​വും ച​ർ​മ​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. ചി​ല ത്വ​ക് രോ​ഗ​ങ്ങ​ൾ മ​ഴ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. അ​ത് ഏ​തൊ​ക്കെ​യാ​ണെ​ന്ന് നോ​ക്കാം. വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ർക​ൺ​സ​ൾ​ട്ടന്‍റ്, ത്വ​ക് രോ​ഗ വി​ഭാ​ഗം എസ് യുറ്റി ഹോ​സ്പി​റ്റ​ൽ പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Read More