വേനൽക്കാലരോഗങ്ങൾ; അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക

വേ​ന​ൽ​ക്കാ​ലമാണ്. മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ത​ന്നെ കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലും ഉ​യ​ര്‍​ന്ന താ​പ​നി​ല രോ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് രോ​ഗ​ങ്ങ​ളും വ​ന്നുതു​ട​ങ്ങും. ത​ല​വേ​ദ​ന, ച​ർ​മ്മ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ചു​വ​പ്പ്, ചൂ​ടു​കു​രു എ​ന്നു തു​ട​ങ്ങി സൂ​ര്യാ​ഘാ​തം, മ​ഞ്ഞ​പ്പി​ത്തം എ​ന്നു തു​ട​ങ്ങി തീ​വ്ര​ത കൂ​ടി​യ അ​സു​ഖ​ങ്ങ​ളി​ലേ​ക്ക് പ​ട്ടി​ക നീ​ളു​ന്നു. ചൂ​ടു​കു​രു, ച​ർമ​ത്തി​ൽ ചു​വ​പ്പ് വെ​യി​ൽ കൊ​ള്ളു​മ്പോ​ൾ ച​ർ​മ​ത്തി​ൽ പ​തി​ക്കുന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ കാ​ര​ണം ചു​വ​പ്പ്, ചൊ​റി​ച്ചി​ൽ, വ​ര​ൾ​ച്ച എ​ന്നീ ബു​ദ്ധിമു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു. പ​നി, ഛർദി​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളും ചി​ല​രി​ൽ കാ​ണാ​റു​ണ്ട്. തൊ​ലി കൂ​ടു​ൽ പൊ​ള്ളു​ന്ന​തി​ന​നു​സ​രി​ച്ച് കു​മി​ള​ക​ൾ വ​രു​ക, തൊ​ലി അ​ട​ർ​ന്നു മാ​റു​ക എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​കാം. കൂ​ടു​ത​ൽ വി​യ​ർ​ക്കു​ന്ന​വ​രി​ൽ ചൂ​ടു​കു​രു​വും കാ​ണാ​റു​ണ്ട്. എങ്ങനെ തടയാം? ക​ഴി​യു​ന്ന​തും ശ​ക്ത​മാ​യ വെ​യി​ൽ ഉ​ള്ള​പ്പോ​ൾ പു​റ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കു​ക, സ​ൺ സ്‌​ക്രീ​ൻ ലോ​ഷ​ൻ, പൗ​ഡ​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക, കു​ട ഉ​പ​യോ​ഗി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ദി​വ​സേ​ന ര​ണ്ടു​ത​വ​ണ കു​ളി​യ്ക്കു​ക എ​ന്നീ…

Read More

പ്രമേഹ അനുബന്ധ പ്രശ്നങ്ങൾ അവഗണിക്കരുത്

പ്ര​മേ​ഹമുള്ള​വ​ർ മ​ന​സിന്‍റെ പി​രി​മു​റു​ക്ക​വും ഉ​ത്ക​ണ്ഠ​യും കു​റ​യ്ക്ക​ണം. മാ​ന​സി​കാ​വ​സ്ഥ ആരോഗ്യകരമായ നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​രി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല സാ​ധാ​ര​ണ നി​ല​യി​ലാ​യി​രി​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​തയുണ്ട്. ‘ഷുഗർ’പ്ര​മേ​ഹം എ​ന്ന രോ​ഗ​ത്തെ പൊ​തു​ജ​ന​ങ്ങ​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷവും ‘ഷു​ഗ​ർ’ എ​ന്നാ​ണ് പ​റ​യാ​റു​ള്ള​ത്. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്നുകാ​ണു​ന്ന​ത് പ്ര​മേ​ഹ​ത്തിന്‍റെ അ​റി​യി​പ്പ് മാ​ത്ര​മാ​ണ്. കാ​ര്യ​ങ്ങ​ൾ അ​വി​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ല. അ​ത​ങ്ങ​നെ നീ​ണ്ടു കി​ട​ക്കു​ക​യാ​ണ്.ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ര​ത്തി​ലാ​ണ് എ​ന്ന് അ​റി​യു​ന്ന​തു മു​ത​ൽ ചി​കി​ത്സ, ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണ്. വന്ധ്യത, ലൈംഗിക ശേഷിക്കുറവ്കു​റ​ച്ചുകാ​ല​മാ​യി വ​ന്ധ്യ​ത, പ്ര​മേ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണത​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​രു വി​ഷ​യമാ​യി മാ​റി​യി​രി​ക്കു​ന്നു. പ്ര​മേ​ഹം ഉ​ള്ള​വ​രി​ൽ പ്ര​മേ​ഹം ഇ​ല്ലാ​ത്ത​വ​രെ അ​പേ​ക്ഷി​ച്ച് ലൈം​ഗി​ക താ​ൽ​പ​ര്യ​വും ലൈം​ഗി​ക ശേ​ഷി​യും കു​റ​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ ആ​യി​രി​ക്കും. അണുബാധ പ്ര​മേ​ഹം ഉ​ള്ള സ്ത്രീ​ക​ളി​ൽ കാ​ണു​ന്ന ഒ​രുപ്ര​ശ്നം ഇ​ട​യ്ക്കി​ടെ മൂ​ത്രാ​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യും ലൈം​ഗി​ക താ​ൽ​പ​ര്യ​വും ലൈം​ഗി​ക…

Read More

പ്രമേഹം; ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം

പ്രമേഹത്തിനു മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ഓ​രോ രോ​ഗി​യു​ടേ​യും പ​രി​ശോ​ധ​നാഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ച്ചായി​രി​ക്ക​ണം. പ​രി​ശോ​ധ​ന​യു​ടെ ഫ​ല​ങ്ങ​ളെക്കു​റി​ച്ചും ചി​കി​ത്സ​യി​ൽ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളും വ്യ​ക്ത​മാ​യി പ​റ​ഞ്ഞു മ​ന​സി​ലാ​ക്കിക്കൊടു​ക്കു​ക​യും വേ​ണം. ആഹാരക്രമംരോ​ഗി​ക​ളു​ടെ സ്വ​ഭാ​വം, താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​നു​സ​രി​ച്ച് ആ​ഹാ​രശീ​ല​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടി വ​രും. ന​ല്ല ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​തും സ​മീ​കൃ​ത​വും ആ​യ ആ​ഹാ​ര​ക്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ പ്ര​മേ​ഹം ഉ​ള്ള​വ​ർ​ക്ക് നി​ർ​ദേശി​ക്കാ​റു​ള്ള​ത്. വൃ​ക്ക​ക​ളു​ടെ ആരോഗ്യനില ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്ക​ണം. പഞ്ചസാര ഒഴിവാക്കണം* പ​ഞ്ച​സാ​ര​യു​ടെ ഏ​തു ത​ര​ത്തി​ലു​മുള്ള ഉ​പ​യോ​ഗം പ്ര​മേ​ഹം ഉ​ള്ള​വ​ർ ഒ​ഴി​വാ​ക്ക​ണം. * വ​ള​രെ​യ​ധി​കം എ​ളു​പ്പ​ത്തി​ൽ പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നും ര​ക്ത​സ​മ്മ​ർ​ദം ഉ​യ​രാ​തി​രി​ക്കാനും ഉ​പ്പ് കൂ​ടി ഒ​ഴി​വാ​ക്കു​ക​യോ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ൽ ശീലമാക്കുകയോ ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്. * ഇ​ല​ക്ക​റി​ക​ൾ, ഉ​ലു​വ, വെ​ളു​ത്തു​ള്ളി എ​ന്നി​വ വ​ള​രെ ന​ല്ല ഫ​ലം ചെ​യ്യു​ന്ന​താ​ണ്. * മ​ദ്യ​പാ​നം ഉ​ള്ള​വ​ർ അതു പൂ​ർ​ണ​മാ​യും വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്ക​ണം. പു​ക​വ​ലി​ക്കു​ന്ന സ്വഭാവവും ന​ല്ല​ത​ല്ല.* ഡോ​ക്ട​ർ പ​റ​യു​ന്ന ക്രമത്തിൽ വ്യാ​യാ​മം ചെ​യ്യ​ണം.…

Read More

ചൂ​ടു​കാ​ല​മാ​ണേ, സൂക്ഷിക്കണേ… കുടിക്കാം പാനീയങ്ങൾ

കോ​ഴി​ക്കോ​ട്: അ​യ്യോ എ​ന്തൊ​രു ചൂ​ടാ​ണ്…​പു​റ​ത്തി​റ​ങ്ങാ​ന്‍ത​ന്നെ പേ​ടി​യാ​കു​ന്നു…​ ഇ​ങ്ങ​നെ പ​റ​യാ​ത്ത​വ​രാ​യി ആ​രു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും പേ​ടി ശ​രീ​ര​ത്തെത​ന്നെ​യാ​ണ്. ക​ടു​ത്ത വേ​ന​ല്‍ ചൂ​ടി​ല്‍ സു​ന്ദ​ര​മാ​യ ന​മ്മു​ടെ ശ​രീ​രം ക​രി​വാ​ളി​ക്കു​മോ, സൂ​ര്യാ​തപ​മേ​ല്‍​ക്കു​മോ എ​ന്നി​ങ്ങ​നെ​യു​ള്ള പേ​ടി​യാ​ണ് എല്ലാവർക്കും. മ​ഴ​യാ​ണെ​ങ്കി​ല്‍ വലിയ കുഴപ്പമില്ല… എന്നാൽ ​വെ​യി​ല് കൊ​ണ്ടു​കൂ​ടാ..​. മ​ല​യാ​ളി​ക​ളു​ടെ ഈ ​ചി​ന്ത​യ്ക്ക്് ഒ​രു മാ​റ്റവുമില്ല. വേ​ന​ൽ​ക്കാല​ത്തി​ന്‍റെ തു​ട​ക്കമായ​പ്പോ​ഴേ​ക്കും ക​ടു​ത്ത ചൂ​ടാ​ണ് കേ​ര​ള​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​റ​ത്ത് ഇ​റ​ങ്ങാ​ൻ പോ​ലും മ​ടി​ക്കു​ക​യാ​ണ് പ​ല​രും. ഇതിൽ കാ​ര്യ​മു​ണ്ടുതാനും. വേ​ന​ൽ​ക്കാല​ത്തെ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ശ​രീ​ര​ത്തി​ലേ​ല്‍​ക്കു​മ്പോ​ള്‍ പല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളുമുണ്ടാകും. എ​ല്ലാം ന​മ്മു​ടെ കൈയില​ല്ലെ​ങ്കി​ലും ചില പ്ര​തി​രോ​ധ പ്രവർത്തനങ്ങളിലൂടെ പല പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാം. സ​ണ്‍ സ്‌​ക്രീ​നു​ക​ള്‍ സം​ര​ക്ഷി​ക്കുംവേ​ന​ൽ​ക്കാല​ത്ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ​ൺ​സ്‌​ക്രീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മാ​യി ഓ​ർ​ത്തി​രി​ക്കേ​ണ്ട​ത്. വേ​ന​ൽ ചൂ​ടി​ൽനി​ന്നും ശ​രീ​ര​ത്തി​ന് ദോ​ഷ​ക​ര​മാ​യ സൂ​ര്യ​ര​ശ്മി​ക​ളി​ൽനി​ന്നും സം​ര​ക്ഷി​ക്കാ​ൻ സ​ൺ​സ്‌​ക്രീ​നു​ക​ൾ​ക്ക് ക​ഴി​യും. എ​സ് പി ​എ​ഫ് 50 അ​ട​ങ്ങി​യ സ​ൺ​സ്‌​ക്രീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം സ​ൺ​സ്‌​ക്രീ​നു​ക​ളി​ൽ…

Read More

നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം

പാ​ര​മ്പ​ര്യ​മാ​യി പ്ര​മേ​ഹം ഉ​ണ്ടെ​ങ്കി​ൽ അ​മി​ത​മാ​യ ക്ഷീ​ണം, കൂ​ടു​ത​ൽ മൂ​ത്രം പോ​കു​ക, ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മു​റി​വു​ക​ൾ ക​രി​യാ​തി​രി​ക്കു​ക….ഇ​ങ്ങ​നെ​യു​ള്ള അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​​മ്പോ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ഉചിതം. നേ​ര​ത്തേ ത​ന്നെ രോ​ഗം ക​ണ്ടെ​ത്താ​നും ശ​രി​യാ​യ രീ​തി​യി​ലു​ള്ള ചി​കി​ത്സ ആ​രം​ഭി​ക്കാ​നും അ​ത് സ​ഹാ​യകം. ഇരുപത്തഞ്ചിലും!വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നാ​ൽ​പ​ത് വ​യ​സ് ക​ഴി​ഞ്ഞ​വ​രി​ലാ​ണ് പ്ര​മേ​ഹം കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. ഇ​ന്ത്യ​യി​ൽ പ്ര​മേ​ഹം ഏറെപ്പേരി​ൽ യൗ​വന​ത്തി​ൽ ത​ന്നെ ആ​രം​ഭി​ക്കും എ​ന്നാ​ണ് പുതിയ വിവരം. അ​താ​യ​ത് ഇ​രു​പ​തി​നും ഇ​രു​പ​ത്തി​യ​ഞ്ചിനും ഇ​ട​യി​ൽ. മു​പ്പ​ത്തി​യ​ഞ്ച് വ​യ​സി​ൽ ഏറെപ്പേ​ർ പ്ര​മേ​ഹ രോ​ഗി​ക​ളാ​യി മാ​റു​ന്നുണ്ട്.പ്രമേഹപാരന്പര്യം ഉള്ളവർ…എ​ല്ലാ​വ​രും ത​ന്നെ ഇ​രു​പ​ത് വ​യ​സി​നും മു​പ്പ​ത് വ​യ​സി​നും ഇ​ട​യി​ൽ ആ​ദ്യ​ത്തെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണു ന​ല്ല​ത്. അ​ച്ഛ​നും അ​മ്മ​യും പ്ര​മേ​ഹം ഉ​ള്ള​വ​ർ ആ​ണെ​ങ്കി​ൽ ഇ​രു​പ​ത് വ​യ​സി​നു മു​മ്പുത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കാ​ര​ണം, അ​ങ്ങ​നെ​യു​ള്ള​വ​രി​ൽ പ്ര​മേ​ഹം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലായിരിക്കും. എ​ന്നാ​ൽ, അ​ച്ഛ​നും അ​മ്മ​യ്ക്കും പ്ര​മേ​ഹം ഇ​ല്ലാ​തി​രി​ക്കു​ക​യും ര​ണ്ട് ത​ല​മു​റ മു​മ്പുള്ള​വ​ർ​ക്ക് രോ​ഗം…

Read More

പ്രമേഹസൂചനകൾ അവഗണിക്കരുത്

ആ​രം​ഭ​കാ​ല​ത്തുത​ന്നെ പ്രമേഹം മ​ന​സിലാ​ക്കാ​ൻ ക​ഴി​യു​ക​യും ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ളി​ലൂ​ടെ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും കൈ​കാ​ര്യം ചെ​യ്യു​ക​യുമാണെ​ങ്കി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രി​ലും ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി​രി​ക്കും. ‘ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്’ അ​ഥ​വാ മൂ​ത്ര​ത്തി​ൽ (ര​ക്ത​ത്തി​ലും) പ​ഞ്ച​സാ​ര എ​ന്ന് അ​ർ​ഥം വ​രു​ന്ന രോ​ഗ​മാ​യ പ്ര​മേ​ഹം ഇ​പ്പോ​ൾ മ​നു​ഷ്യരാ​ശി നേ​രി​ടു​ന്ന ഏ​റ്റ​വും ഗൗ​ര​വ​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ന്നു.കൊഴുപ്പ്അ​ടു​ത്തകാ​ലം വ​രെ പാ​ൻ​ക്രി​യാ​സ് എ​ന്ന അ​വ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് പ്ര​മേ​ഹം എ​ന്നാ​ണ് എ​ല്ലാ​വ​രും അറിഞ്ഞിരു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ അ​റി​വു​ക​ളി​ൽ പ​റ​യു​ന്ന​ത് ആ​മാ​ശ​യം, ചെ​റു​കു​ട​ൽ, ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞുകൂ​ടു​ന്ന കൊ​ഴു​പ്പ് എ​ന്നി​വകൂ​ടി പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി മാ​റു​ന്ന ഘ​ട​ക​ങ്ങ​ൾ ആ​ണെ​ന്നാ​ണ്.അണുബാധചി​ല അ​ണു​ബാ​ധ​ക​ളു​ടെ ഭാ​ഗ​മാ​യും പ്ര​മേ​ഹം ഉ​ണ്ടാ​കും എ​ന്ന് വ്യക്തമായി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച​ ഒ​രു​പാ​ടുപേ​രി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്ന​ത് അ​തി​ന്‍റെ തെ​ളി​വാ​ണ്. അനാരോഗ്യ ജീ​വി​ത​ശൈ​ലി, അ​ടു​ക്കും ചി​ട്ട​യും ഇ​ല്ലാ​ത്ത ആ​ഹാ​ര​രീ​തി, ശ​രീ​രം അ​ന​ങ്ങാ​തെ​യു​ള്ള ജീ​വി​തം, ഫാ​സ്റ്റ്ഫു​ഡുക​ളു​ടെ കൂ​ടി​യ ഉ​പ​യോ​ഗം, ക​ടു​ത്ത…

Read More

ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​വ​രു​ന്നു. പാ​ത​യോ​ര​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ വി​ല്‍​പ​നാ​ശാ​ല​ക​ള്‍ ധാ​രാ​ളം. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഐ​സും മാ​ലി​ന്യ​വി​മു​ക്ത​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. കൂ​ടാ​തെ, ജ്യൂ​സ് ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ര്‍​ഗ​ങ്ങ​ൾ ശു​ദ്ധ ജ​ല​ത്തി​ൽ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കും. ബാ​ക്ടീ​രി​യ​ക​ൾവേ​ന​ല്‍ ശ​ക്ത​മാ​യ​തോ​ടെ ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​യു​ന്നു. കു​ടി​വെ​ള്ള ഉ​റ​വി​ട​ങ്ങ​ൾ മ​ലി​ന​മാ​വു​ക​യും രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ൻ ഇ​ട​വ​രു​ക​യും ചെ​യ്യും. ഇ​ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. മ​ലി​ന​ജ​ല​ത്തി​ലും അ​വ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ഐ​സു​ക​ളി​ലും വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ള്‍ വ​ലി​യ തോ​തി​ല്‍ കാ​ണാ​റു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ബാ​ധി​ക്കു​ന്നു. കു​ടി​വെ​ള്ള​ത്തി​ലൂ​ടെജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ള​റ. വി​ബ്രി​യോ കോ​ള​റ എ​ന്ന വൈ​റ​സാ​ണ് ഈ ​രോ​ഗം പ​ര​ത്തു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ക​യും ക​ടു​ത്ത ഛര്‍​ദി​യും അ​തി​സാ​ര​വും ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​മാ​കു​ന്ന​താ​ണ്…

Read More

ചിക്കൻപോക്സിനു കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വൈ​റ​സ് കാ​ര​ണ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ക്കു​ന്ന​ത്. അ​തി​നാ​ൽ വൈ​റ​സ് ബാ​ധി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക​യാ​ണ് പ്ര​തി​വി​ധി. ആ​യു​ർ​വേ​ദ പ​രി​ഹാ​രം* ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ച​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക * പ്ര​തി​രോ​ധ​ശേ​ഷി കു​റ​യാ​ൻ കാ​ര​ണ​മാ​കും​വി​ധം ശ​രീ​ര​ത്തി​ലെ താ​പ​നി​ല വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​തയു​ള്ള ആ​ഹാ​ര​വും ശീ​ല​വും ക്ര​മീ​ക​രി​ക്കു​ക * നേ​രി​ട്ട് വെ​യി​ൽ /ചൂ​ട് ഏ​ൽ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളി​ൽ​നി​ന്ന് അ​ക​ന്നി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക ഇവർക്കു സാധ്യത കൂടുതൽകു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്ക് ചി​ക്ക​ൻ പോ​ക്സ് പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പി​ടി​പെ​ട്ട​വ​രി​ൽ ത​ന്നെ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ആ​വ​ശ്യ​മാ​ണ്.ചി​ക്ക​ൻ​പോ​ക്സ് സാ​ധ്യ​ത​ വ​ർ​ധി​പ്പി​ക്കുന്നത്* എ​രി​വും പു​ളി​യും ചൂ​ടും ധാ​രാ​ളം ഉ​പ​യോ​ഗി​ക്കു​ക* മ​സാ​ല, നോ​ൺ​വെ​ജ്, കാ​ഷ്യൂ ന​ട്ട്, സോ​ഫ്റ്റ് ഡ്രി​ങ്ക്സ്, കോ​ഴി​മു​ട്ട , കോ​ഴി ഇ​റ​ച്ചി എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം* വി​ശ​പ്പി​ല്ലാ​ത്ത സ​മ​യ​ത്തു​ള്ള ഭ​ക്ഷ​ണം* വെ​യി​ൽ കൊ​ള്ളു​ക വേ​ദ​ന​യോ​ടു​കൂ​ടി​യ ചു​വ​ന്ന സ്പോ​ട്ടു​ക​ൾചെ​റി​യൊ​രു ജ​ല​ദോ​ഷ​പ്പ​നി​യാ​യി​ ആ​രം​ഭി​ക്കു​ന്ന ചി​ക്ക​ൻ​പോ​ക്സ് പി​ന്നീ​ട്…

Read More

കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്

ചി​ല​പ്പോ​ൾ കു​ട്ടി​കളി​ൽ കൃമിശ​ല്യം കൊ​ണ്ടും കിടന്നു മുള്ളൽ എന്ന പ്ര​ശ്നം ഉണ്ടാവാം. കൃ​മി​ക​ൾ പെ​ണ്‍​കു​ട്ടി​ക​ളി​ൽ മൂ​ത്രനാ​ളി​ക​ളി​ൽ ക​യ​റാം. അ​പ്പോ​ൾ തോ​ന്നു​ന്ന അ​സ്വ​സ്ഥ​ത​യും ഉറക്കത്തിലെ മൂ​ത്ര​മൊ​ഴി​ക്ക​ലി​ൽ ക​ലാ​ശി​ക്കാം. കു​ട്ടി​ക​ളി​ലെ മാ​ന​സിക സംഘ​ർ​ഷ​ങ്ങ​ൾ ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. അ​തു​ വീ​ട്ടി​ലെ​യും സ്കൂ​ളി​ലേ​യും ഒ​റ്റ​പ്പെ​ട​ലും പ​ഠ​ന വൈ​ക​ല്യ കാ​ര​ണ​മാ​യേക്കാ​വു​ന്ന എഡിഎച്ച്ഡി വ​രെ ആ​കാം. കാ​പ്പി മൂ​ത്ര​ത്തി​ന്‍റെ അ​ള​വു കൂ​ട്ടാം. രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്ത​ണം മൂ​ത്രപ​രി​ശോ​ധ​ന​യി​ലൂടെ ​പ്ര​മേ​ഹ​സാ​ധ്യ​ത​യും മൂ​ത്ര​ത്തി​ൽ പ​ഴു​പ്പും ക​ണ്ടെ​ത്താൻ സാ​ധി​ക്കും. ആന്തരി​കാ​വ​യ​വ​ങ്ങ​ൾ​ക്കു ത​ക​രാ​റി​ല്ല​യെ​ന്നു മൂ​ത്രാ​ശ​യ വ്യ​വ​സ്ഥ​യു​ടെ ആ​ന്ത​രി​ക പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താം. രോ​ഗചി​കി​ൽ​സ കാ​ര​ണ​മ​റി​ഞ്ഞു​ള്ള ചി​കി​ൽ​സ ​വേ​ണം. മ​നഃ​ശാ​സ്ത്ര ചി​കി​ൽ​സ​യും കൗ​ണ്‍​സ​ലി​ംഗും എ​ല്ലാ​വ​രി​ലും ഫ​ലി​ക്കി​ല്ല. രോ​ഗി​യെ ക​ളി​യാ​ക്കു​ന്തോ​റും രോ​ഗം മാ​റാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മെ​ല്ലാം ഇ​ത് ശ്ര​ദ്ധി​ക്ക​ണം. അ​വ​രി​ൽ വ​ള​ർ​ത്തു​ന്ന അ​പ​ക​ർ​ഷ​ബോ​ധം അ​വ​രു​ടെ ഭാ​വി​യെത്ത​ന്നെ ന​ശി​പ്പി​ക്കും. കു​ട്ടി​ക​ൾ മ​ന​സു കൊ​ണ്ട് എത്ര ഉ​റ​പ്പി​ച്ചു കി​ട​ന്നാ​ലും ഉ​റ​ക്ക​ത്തി​ലേ​ക്കു വ​ഴൂ​തി​വീ​ഴു​ന്പോ​ൾ മ​ന​സിന്‍റെ പി​ടി​ത്തം വി​ടു​ക​യും…

Read More

കിടന്നുമുള്ളൽ; അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!

ഒ​രു രോ​ഗി പ​റ​യു​ന്നു… ഡോ​ക്ട​റേ എ​നി​ക്കെ​ല്ലാ ദി​വ​സ​വും… അ​ഞ്ചു​മ​ണി​യാ​കു​ന്പോ​ൽ മൂ​ത്ര​മൊ​ഴി​ക്ക​ണം.ഡോ: ​അ​തി​നെ​ന്താ രാ​വി​ലെ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് ന​ല്ല​ ശീ​ല​മാ​ണ്. അ​തു രോ​ഗ​മ​ല്ല, മ​രു​ന്നു വേ​ണ്ട. രോ​ഗി: അ​ത​ല്ല ഡോ​ക്ടർ, ഞ​നെ​ഴു​ന്നേ​ൽക്കു​ന്ന​ത് ഏ​ഴു മ​ണി​ക്കാ​ണ്!! ചെ​റി​യ കു​ട്ടി​ക​ൾ ഉ​റ​ക്ക​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് സാ​ധാ​ര​ണം. എ​ന്നാ​ൽ, കൗ​മാ​ര​ത്തി​ലെ​ത്തി​യി​ട്ടും മൂ​ത്ര​മൊ​ഴി​ക്കു​ന്ന​വ​രു​ണ്ട്. 2% മു​തി​ർ​ന്ന കു​ട്ടി​ക​ളി​ൽ ഇ​തു​കാ​ണാ​റു​ണ്ട്.​ രാ​ത്രി​മാ​ത്ര​മ​ല്ല പ​ക​ലു​റ​ങ്ങു​ന്പോ​ഴും ഇ​തു വ​രു​ന്പോ​ഴാ​ണു പ്ര​ശ്നം ഗു​രു​ത​ര​മാ​കു​ന്ന​ത്. ഇ​തി​നെ പ്രാ​ഥ​മി​കം, ദ്വി​തീ​യം എ​ന്നു ര​ണ്ടാ​യി തി​രി​ക്കാം. മൂ​ത്ര​നി​യ​ന്ത്ര​ണ​ത്തെക്കു​റി​ച്ച് അ​വ​ബോ​ധം വ​രാ​ത്ത കു​ട്ടി​ക്കാല​ത്തെ മൂ​ത്ര​മൊ​ഴി​ക്ക​ലാ​ണൂ പ്രാ​ഥ​മി​കം. അ​ങ്ങ​നെ​യ​ല്ലാ​തെ പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു തു​ട​രു​ന്ന​തി​നെയാ​ണു ദ്വി​തീ​യം എ​ന്ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​മ്മ​ളി​വി​ടെ പ​റ​യു​ന്ന​ത് ര​ണ്ടാ​മ​നെ കു​റി​ച്ചാ​ണ്. മാനസിക വേദനയിൽഅ​നു​ഭ​വി​ക്കാത്ത​വ​ർ​ക്ക് ഇ​തു നി​സാ​ര​മാ​യി തോ​ന്നാം. പ​ക്ഷേ, ഇ​ത്ത​രം പ്ര​ശ്ന​മു​ള്ള​വ​ർ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക വേ​ദ​ന വ​ലു​താ​ണ്.ആ​ണ്‍​കു​ട്ടി​ക​ളി​ലാ​ണെ​ങ്കി​ൽ ആ​ത്മവി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട് ആ​രു​ടെ​യും മു​ഖ​ത്ത് നോ​ക്കാ​ൻ​ ധൈ​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചേ​രു​ന്നു.പെ​ണ്‍​കു​ട്ടി​ക​ൾ ആ​രും അ​റി​യാ​തെ ഇ​തു മൂ​ടി​വ​യ്ക്കു​ന്നു.…

Read More