ചൂടുകാലം; ധാരാളം വെള്ളം കുടിക്കാം, നിർജ്ജലീകരണം തടയാം

സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ തു​ട​ങ്ങി​യ​വ ചൂ​ടു​കാ​ല​ത്ത് വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കു​ടി​ക്കു​ന്ന​ത് ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണം. ജ​ലന​ഷ്ടം കാ​ര​ണം നി​ര്‍​ജ്ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ട​യ്ക്ക് വെ​ള്ളം കു​ടി​ക്ക​ണം. ചൂ​ടുമൂ​ല​മു​ള്ള ചെ​റി​യ ആ​രോ​ഗ്യപ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്. താ​പനി​യ​ന്ത്ര​ണം തക​രാ​റി​ലാ​യാൽഅ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യശ​രീ​ര​ത്തി​ലെ താ​പനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കും. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് കൂ​ടു​മ്പോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍​ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് പേ​ശിവ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം ശ​രീ​ര​ത്തി​ലെ ല​വ​ണാം​ശം കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം ക്ഷീ​ണ​വും ത​ള​ര്‍​ച്ച​യും ബോ​ധ​ക്ഷ​യം വ​രെ​യും ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണം. ശ​രീ​ര​ത്തി​ലെ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക പ്ര​വ​ര്‍​ത്ത​നം താ​ളംതെ​റ്റാം. ചൂ​ടു​കാ​ര​ണം അ​മി​ത വി​യ​ര്‍​പ്പും ച​ര്‍​മ്മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ച്ചേ​ക്കാം. ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ള്‍* തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. യാ​ത്രാവേ​ള​യി​ല്‍ വെ​ള്ളം…

Read More

പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?

ഭൂ​രി​ഭാ​ഗം പ്രാ​യ​മു​ള്ള​വ​രും ചി​ന്തി​ക്കു​ന്ന​ത് പ്രാ​യ​മാ​യി​ല്ലേ, ഇ​നി​യും എ​ന്തു പല്ല്, എന്തി​നാ​ണ് ഇ​തൊ​ക്കെ എ​ന്ന രീ​തി​യി​ലാ​ണ്. ഈ ​ചി​ന്താ​ഗ​തി തെ​റ്റാ​ണ്. എ​ല്ലാ ശരീരഭാഗങ്ങളുടെ യും ആ​രോ​ഗ്യം കൃത്യമായി ശ്രദ്ധിക്കും എ​ന്ന തീ​രു​മാ​നം പ്രധാനം. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ പു​രോ​ഗ​തി​യാ​ൽ രോ​ഗ​നി​ർ​ണയ​വും ചി​കി​ൽ​സ​യും ക്യ​ത്യ​മാ​യ രീ​തി​യി​ൽ സാധ്യമാകു​ന്ന​തുകൊ​ണ്ട് ആ​യു​ർ​ദൈ​ർ​ഘ്യം കൂ​ടി. പ്രാ​യ​മാ​കു​ന്പോ​ൾ പ​ല്ലു​ ക​ൾ കൊ​ഴി​ഞ്ഞു പോ​കും എ​ന്ന ചി​ന്ത​യ​്ക്ക് മാ​റ്റം വ​ന്നു തു​ട​ങ്ങി. പ്രാ​യമാ​കു​ന്പോ​ൾ എ​ല്ലു​ക​ൾ​ക്കും തൊ​ലി​ക്കും ഉ​ള്ള​തു​പോ​ല​ ത​ന്നെ തേ​യ്​മാ​നം പ​ല്ലു​ക​ൾ​ക്കും ഉ​ണ്ടാ​കാം. ക്യ​ത്യ​മാ​യ ചി​കി​ത്സ യഥാസ​മ​യ​ം ല​ഭ്യ​മാ​ക്കി​യാ​ൽ സ്വ​ന്തം പല്ലു കൊ​ണ്ടു​ത​ന്നെ ആ​യുസു തി​ക​യ്ക്കാം. ദന്താരോഗ്യപ്രശ്നങ്ങൾമോ​ണ​രോ​ഗ​ങ്ങ​ൾ, ദ​ന്ത​ക്ഷ​യം, മോ​ണ​യി​ലെ നീ​ർ​ക്കെ​ട്ട്, നാ​ക്കി​ലെ ത​ടി​പ്പു​ക​ൾ, പ​ല്ലി​ന്‍റെ തേ​യ്മാ​ന​വും ക​റ​പി​ടി​ക്ക​ലും, ഉ​മി​നീ​ർ​കു​റ​വും പു​ക​ച്ചി​ലും, രു​ചി വ്യ​ത്യാ​സം, ഒ​ന്നോ ര​ണ്ടോ, മു​ഴു​വ​ൻ പ​ല്ലു​ക​ളോ ഇ​ല്ലാ​തി​രി​ക്കു​ക, പ​ല്ലു​സെ​റ്റ് ലൂ​സാ​കു​ക, പ​ല്ലു​സെ​റ്റ് ശ​രി​യാ​യ രീ​തി​യി​ൽ പി​ടിത്തം ഇ​ല്ലാ​തി​രി​ക്കു​ക, മു​ഖ​ത്തെ ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന​യു​ണ്ടാ​വുക, പ​ല്ലി​ല്ലാ​ത്ത​തി​നാ​ൽ ഭ​ക്ഷ​ണം…

Read More

നി​ങ്ങ​ൾ​ക്ക് ഈ ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടോ? എ​ങ്കി​ൽ വൈ​കി​പ്പി​ക്കാ​തെ ചി​കി​ത്സ തു​ട​ങ്ങി​ക്കോ​ളൂ

ശ​രീ​ര​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തെ കോ​ശ​ങ്ങ​ൾ ഒ​രു മു​ഴ​യാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യും അ​വ​യി​ലെ കോ​ശ​ങ്ങ​ൾ അ​തി​വേ​ഗ​ത്തിൽ വ​ർ​ധി​ക്കു​ക​യും അ​ടു​ത്തു​ള്ള​ ക​ല​ക​ളി​ലേക്കും​ ശ​രീ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ര​ക്തം വ​ഴി​യും മ​റ്റു മാ​ർ​ഗ​ങ്ങ​ൾ വ​ഴി​യും വ്യാ​പി​ക്കു​ക​യു​മാ​ണ് അ​ർ​ബു​ദം എ​ന്ന രോ​ഗ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത്. ര​ക്താ​ർ​ബു​ദ​ത്തി​ൽ മാ​ത്രം മു​ഴ​ക​ൾ ആ​ദ്യ​ല​ക്ഷ​ണ​മാ​കു​ന്നി​ല്ല. മു​ഴ​ക​ളി​ൽ​ത​ന്നെ, അ​ർ​ബു​ദ​മ​ല്ലാ​ത്ത നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​യ​വ, കാ​ൻ​സ​ർ ആ​യി മാ​റാ​ൻ സാ​ധ്യ​തയു​ള്ള​വ, കാ​ൻ​സ​ർ ത​ന്നെ​യാ​യ​വ എ​ന്നിങ്ങനെ വി​വി​ധ ത​ര​ങ്ങ​ൾ. അ​തി​നാ​ൽ ശ​രീ​ര​ത്തി​ൽ ഏ​തു ഭാ​ഗ​ത്തു മു​ഴ ക​ണ്ടാ​ലും അ​ടി​സ്ഥാ​ന​പ​രി​ശോ​ധ​ന​ക​ൾ ചെ​യ്തു രോ​ഗ​മി​ല്ലെ​ന്നു​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. എ​ല്ലാ മു​ഴ​ക​ളും ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​ക്കു ഗോ​ച​ര​മാ​യ​വ ആ​ക​ണ​മെ​ന്നി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ആ​ന്ത​രാ​വ​യ​വ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന മു​ഴ​ക​ൾ, ഗ​ർ​ഭ​പ​ത്ര​ത്തി​ലും അ​നു​ബ​ന്ധ​ഭാ​ഗ​ങ്ങ​ളി​ലും വ​രു​ന്ന അ​ർ​ബു​ദം ഇ​വ​യൊ​ക്കെ നേ​രി​ൽ കാ​ണാ​വു​ന്ന​വ​യ​ല്ല, എ​ന്നാ​ൽ ഇ​വ​യി​ലെല്ലാം പ​തിവി​ല്ലാ​ത്ത ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന​തും പ​ല​പ്പോ​ഴും ഈ ​ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടാ​റാ​ണ് പ​തി​വെ​ന്ന​തും ദ​യ​നീ​യ​ വ​സ്തു​ത​ക​ളാ​ണ്. ലക്ഷണങ്ങൾ അവഗണിക്കരുത് ഉ​ദാ​ഹ​ര​ണ​ത്തി​ന്, അ​കാ​ര​ണ​മാ​യി തു​ട​രെ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ദ​ന, അ​ന​വ​സ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ര​ക്ത​സ്രാ​വം,…

Read More

സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട

ഇ​ന്ന് ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ൽക്കു​ന്ന​ത് ജീ​വി​തശൈ​ലീരോ​ഗ​ങ്ങ​ളാ​ണ്. അ​ന​ഭി​ല​ഷ​ണീ​യ​ ആ​ഹാ​രരീ​തി​ക​ൾ, വ്യാ​യാ​മ​മി​ല്ല​യ്മ, പു​ക​യി​ല, മ​ദ്യം, മ​യ​ക്കുമ​രു​ന്ന് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, മാ​ന​സി​ക പി​രി​മു​റു​ക്കം തു​ട​ങ്ങി​യ പു​തി​യ കാ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ ന​മു​ക്ക് ന​ൽ​കിക്കൊ​ണ്ടി​രി​ക്കു​ന്ന പ​ക​ർ​ച്ചേ​ത​ര വ്യാ​ധി​ക​ളി​ൽ ഏ​റ്റ​വും മു​ന്നി​ൽ കാ​ൻ​സ​റും ഉ​ണ്ട്. ആ വി​പ​ത്തി​ൽ നി​ന്നു​ള്ള മോ​ച​ന​ത്തി​നാ​യി ഒ​ത്തൊ​രൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം​ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു. പ്രായ-ലിംഗ ഭേദമില്ലാതെ താ​ര​ത​മ്യേ​ന സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​ഞ്ഞ​വ മു​ത​ൽ മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ രോ​ഗം കൊ​ണ്ടു ന​ട​ന്നി​ട്ടും ഒരി​ക്ക​ൽ​പോ​ലും എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​ത്ത ത​രം കാ​ൻ​സ​റു​ക​ൾ വ​രെ ഉ​ണ്ട്. കാ​ൻ​സ​ർ ബാ​ധി​ക്കു​ന്ന​തി​നു പ്രാ​യ വ്യ​ത്യാ​സ​മോ ലിം​ഗ വ്യ​ത്യാ​സ​മോ വ​ർ​ഗ വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ളോ ഇ​ല്ല . ശ​രീ​ര​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തെ​യും കാ​ൻ​സ​ർ ബാ​ധി​ക്കാം. ല​ളി​ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ കൊ​ണ്ട് പല കാ​ൻ​സ​റു​ക​ളും ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യും. സ്ക്രീനിംഗ് ടെസ്റ്റുകൾ ല​ളി​ത​മാ​യ സ്ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ളി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ ക​ണ്ടു പി​ടി​ക്കാ​വു​ന്ന അ​നേ​കം ത​രം കാ​ൻ​സ​റു​ക​ൾ ഉ​ണ്ട്.…

Read More

ബയോമാർക്കറുകൾ എപ്പോൾ?

അ​തി​ജീ​വി​ന സാ​ഹ​ച​ര്യം വാ​ഗ്ദാ​നം ചെ​യ്യു​ന്ന ചി​ല ടാ​ർ​ഗ​റ്റ​ഡ് കീ​മോ​തെ​റാ​പ്പി മ​രു​ന്നു​ക​ളു​ടെ സേ​വ​നം കാൻസർ ചികിത്സയിൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താറുണ്ട്. വി​ല​യേ​റി​യ ഈ ​കീ​മോ​തെ​റാ​പ്പ്യു​റ്റി​ക് ഏ​ജ​ന്‍റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. എ​ന്നാ​ല്‍ സാ​ധാ​ര​ണ​യാ​യി കാ​ൻ​സ​റി​ന്‍റെ തീവ്രതയേറിയ ​ഘ​ട്ട​ത്തി​ല്‍ ഇ​തി​ന​കം ത​ന്നെ കോ​ശ​ങ്ങ​ളു​ടെ, മോ​ളി​ക്കു​ലാ​ര്‍ ജ​നി​ത​ക മാ​റ്റ​ങ്ങ​ള്‍ കാ​ൻ​സ​റി​നു​ള്ളി​ൽ അ​നി​യ​ന്ത്രി​ത​മാ​യി ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ മി​ക്ക കേ​സു​ക​ളി​ലും ഈ ​കീ​മോ​തെ​റാ​പ്പി ഫ​ല​പ്ര​ദ​മാ​കാ​തെ പോ​കു​ക​യും ചെ​യ്യും. പ്രാരംഭഘട്ടത്തിൽ പ്രയോജനപ്പെടുത്താം അ​തേ​സ​മ​യം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലു​ള്ള കേ​സു​ക​ളാ​ണെ​ങ്കി​ല്‍ കോ​ശ​ങ്ങ​ളു​ടെ, മോ​ളി​ക്കു​ലാ​ര്‍ ജ​നി​ത​ക മാ​റ്റ​ങ്ങ​ള്‍ വ​ള​രെ പ​രി​മി​ത​മാ​കു​ക​യും ടാ​ർ​ഗ​റ്റ​ഡ് കീ​മോ​തെ​റാ​പ്പി ചി​കി​ത്സ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​കു​ക​യും ചെ​യ്യും. കാ​ൻ​സ​ർ രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ബ​യോ​മാ​ർ​ക്ക​റി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ കാ​ൻ​സ​ർ ചി​കി​ത്സാ പ​രാ​ജ​യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കും. അവസാനഘട്ടത്തിൽ… കാ​ൻ​സ​ർ മൂ​ല​മു​ള്ള ദു​രി​ത​ത്തി​ന്‍റെ കാ​ര്യം വ​രു​മ്പോ​ള്‍ അ​ത് ഏ​റ്റ​വും ക​ഠി​ന​മാ​കു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. കാ​ൻ​സ​ർ എ​ല്ലു​ക​ളി​ലേ​ക്കും മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​മ്പോ​ള്‍ സ​ങ്ക​ല്പി​ക്കാ​നാ​വാ​ത്ത വേ​ദ​ന​യും ക​ഷ്ട​പ്പാ​ടു​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.…

Read More

കാ​ൻ​സ​ർ ചി​കി​ത്സ​യി​ൽ ബ​യോ​മാ​ർ​ക്ക​റു​ക​ളു​ടെ പ​ങ്ക്; ബയോമാർക്കറുകൾ എന്തിന്

കാ​ൻ​സ​ർ നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ല്‍ അ​തി​ന് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ല്‍​കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​വ​രി​ൽ രോ​ഗ​ര​ഹി​ത​മാ​യ അ​തി​ജീ​വ​നം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം പ​ല​പ്പോ​ഴും ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ക്കു​ന്നി​ല്ല. ബോ​ധ​വ​ത്ക്ക​ര​ണ​മാ​ണ് രോ​ഗ​നി​ർ​ണ​യ​ത്തി​ലെ പ്ര​ധാ​ന ഭാ​ഗം. ബ​യോ മാ​ർ​ക്ക​റു​ക​ൾകാ​ൻ​സ​റി​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന ബ​യോ മാ​ർ​ക്ക​റു​ക​ള്‍ ഇ​ന്ന് ല​ഭ്യ​മാ​ണ്. ഇ​ത് ഇ​മേ​ജിം​ഗ്, ടി​ഷ്യൂ, സൈ​റ്റോ​ലോ​ജി​ക്, മോ​ളി​ക്കു​ലാ​ര്‍ ബ​യോ​മാ​ർ​ക്ക​റു​ക​ളാ​കാം. നി​ല​വി​ല്‍ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള പ്ര​ധാ​ന കാ​ൻ​സ​ർ ആ​ശു​പ​ത്രി​ക​ളി​ലും ല​ബോ​റ​ട്ട​റി​ക​ളി​ലും ഈ ​ബ​യോ​മാ​ർ​ക്ക​ര്‍ ടെ​സ്റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. ചി​ല ബ​യോ​മാ​ർ​ക്ക​റു​ക​ള്‍ മി​ക​ച്ച പ​രി​ശോ​ധ​ന ഫ​ലം ന​ൽ​കു​ന്ന​വ​യാ​ണ്. ഏ​തു കാ​ൻ​സ​റാ​ണെ​ന്നു വ​രെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും. മ​റ്റു ചി​ല ബ​യോ​മാ​ർ​ക്ക​റു​ക​ള്‍ കാ​ൻ​സ​ർ മാ​ര​ക​മാ​ണോ അ​ല്ല​യോ എ​ന്നു വ്യ​ക്ത​മാ​ക്കും. എ​ന്നാ​ല്‍ മ​റ്റു ചി​ല​ത് കാ​ൻ​സ​റി​ന് ഏ​തു ചി​കി​ത്സ​യാ​ണ് അ​നു​യോ​ജ്യ​മെ​ന്ന് വ​രെ നി​ർ​ദേ​ശി​ക്കും. ബ​യോ​മാ​ർ​ക്ക​റു​ക​ളു​ടെ പ്ര​വ​ച​ന ശേ​ഷി കാ​ൻ​സ​റി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സാ രീ​തി​യി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​ന്‍…

Read More

ചിലതു പാരമ്പര്യം… കാൻസർ നേരത്തേ തിരിച്ചറിയാം

മു​ൻ​കൂ​ര്‍ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് മി​ക്ക​വ​രി​ലും കാ​ൻ​സ​ർ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. രോ​ഗം ക​ണ്ടെ​ത്തു​ക​യെ​ന്ന​ത് ഏ​റെ ക്ലേ​ശ​ക​ര​വും ബു​ദ്ധി​മു​ട്ടേ​റി​യ​തു​മാ​യ സം​ഗ​തി​യാ​ണ്. മാ​ത്ര​മ​ല്ല, രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ഏ​റെ ചെ​ല​വേ​റി​യ​തു​മാ​ണ്. പ​ല​പ്പോ​ഴും ചി​കി​ത്സ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്ര ഫ​ലം കി​ട്ടി​യെ​ന്നും വ​രി​ല്ല. ഭൂ​രി​പ​ക്ഷം ആളുകളിലും കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം സം​ഭ​വി​ക്കു​ന്ന​ത് വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്. ചി​ല കേ​സു​ക​ളി​ല്‍ കാ​ൻ​സ​ർ രോ​ഗ സാ​ധ്യ​ത ന​മു​ക്ക് പ്ര​വ​ചി​ക്കാ​ൻ സാ​ധി​ക്കും. അ​തു​വ​ഴി രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്കാ​നും ക​ഷ്ട​പ്പാ​ടു​ക​ള്‍ നി​യ​ന്ത്രി​ക്കാ​നും ചി​കി​ത്സാ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നുമാവും. അ​ർ​ബു​ദം വ​രു​മോ​യെ​ന്നു പ്ര​വ​ചി​ക്കാ​നും രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും വ​ള​രെ​യേ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന ഒ​രു സ​ഹാ​യിയാണ് മോ​ളി​ക്കു​ലാ​ര്‍ ബ​യോ​മാ​ർ​ക്ക​റു​ക​ള്‍. ചിലതു പാരമ്പര്യം… പ്രാ​യം കു​റ​ഞ്ഞ​വ​രി​ല്‍ ക​ണ്ടു​വ​രു​ന്ന ചി​ല കാ​ൻ​സ​റു​ക​ള്‍ അ​വ​ർ​ക്ക് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്ന് പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ക്കു​ന്ന​താ​യി​രി​ക്കാം. അ​മ്മ​യു​ടേ​യോ അ​ച്ഛ​ന്‍റെ​യോ ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​ർ​ക്കെ​ങ്കി​ലും കാ​ൻ​സ​ർ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. അ​വ ന​മ്മെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നും അ​റി​ഞ്ഞു​വ​യ്ക്കു​ക. കാ​ൻ​സ​ർ വ​രാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടോ​യെ​ന്ന്…

Read More

ആണിരോഗത്തിനു പരിഹാരമെന്ത്?

‘​മീ​ശ​മാ​ധ​വ​ൻ’ സി​നി​മ​യി​ലെ മാ​ള അ​ര​വി​ന്ദ​ന്‍റെ കഥാപാത്രത്തിന്‍റെ ആ​ണി​രോ​ഗ​മു​ള്ള കാ​ലും വേ​ദ​ന​യോ​ടെ​യു​ള്ള ന​ട​പ്പും എ​ല്ലാ​വ​രും ഓ​ർ​ക്കു​ന്നു​ണ്ടാ​വും. ആ​ണി​രോ​ഗം ധാ​രാ​ളം പേരെ വി​ട്ടു​മാ​റാ​തെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​യാ​യി മ​ർ​ദം കൂ​ടു​ത​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ണി​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. ചി​ല നാ​ട്ടി​ൽ കാ​ലി​ന്‍റെ അ​ടി​യി​ലെ ത​ഴ​മ്പിനല്ല , വേ​ദ​ന​യോ​ടെ ന​ടു​ക്ക് ഒ​രു കു​ഴി​യു​മാ​യ് ഉ​ണ്ടാ​കു​ന്ന ക​ല്ലി​പ്പി​നാ​ണ് ആ​ണി​രോ​ഗ​മെ​ന്നു പ​റ​യാ​റു​ള്ള​ത്. അരിമ്പാറയും ആണിയും തിരിച്ചറിയാമോ? ആ​ണി​രോ​ഗം പൊ​തു​വേ ര​ണ്ടു​ത​രം – ക​ട്ടി​യു​ള്ള​തും( heloma durum), ​മൃ​ദു​ല​മാ​യ​തും (heloma molle). ക​ട്ടി​യു​ള്ള ത​രം ആ​ണിരോ​ഗ​ത്തി​ന്‍റെ ന​ടു​ക്കാ​യി ക​ണ്ണു പോ​ലെ ഭാ​ഗ​മു​ണ്ടാ​വും. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ർ​ദമ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ത്താ​ണു സാ​ധാ​ര​ണ ഇ​തു കാ​ണാ​റു​ള്ള​ത്. കാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു വ​രാ​റു​ണ്ട്. മൃ​ദു​വാ​യ​ത് സാ​ധാ​ര​ണ​യാ​യി കാ​ൽ വി​ര​ലു​ക​ൾക്കി​ട​യി​ലാ​ണു കാ​ണാ​റു​ള്ള​ത്. പ്ര​ധാ​ന​മാ​യും നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും വി​ര​ലു​ക​ൾക്കി​ട​യി​ൽ. കാ​ൽവി​ര​ലി​ന്‍റെ അ​ഗ്ര​ത്തി​ൽ വ​രു​ന്ന​ത് (heloma Apical), ന​ഖ​ത്തി​നോ​ടു ചേ​ർ​ന്നു വ​രു​ന്ന​ത് (heloma ungum)​, വിര​ലു​ക​ളു​ടെ പു​റം…

Read More

നേ​ര​ത്തേ ചി​കി​ത്സി​ക്കാം, കു​ഷ്ഠം ഭേ​ദ​മാ​ക്കാം

വ​ള​രെ ശ്ര​ദ്ധി​ക്കേ​ണ്ട രോ​ഗ​മാ​ണ് കു​ഷ്ഠം. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗം. മൈ​ക്കോ​ബാ​ക്റ്റീ​രി​യം ലെ​പ്രെ എ​ന്ന ബാ​ക്ടീ​രി​യ വ​ഴി പ​ക​രു​ന്ന ഈ ​രോ​ഗം പൂ​ര്‍​ണ​മാ​യി ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​വു​ന്ന​താ​ണ്. കു​ഷ്ഠരോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ക്കാ​വു​ന്ന വി​ധം പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ങ്കി​ലും രോ​ഗം ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ ബാ​ധി​ക്കാ​നും സ​ങ്കീ​ര്‍​ണ​ത​ക​ളു​ണ്ടാ​ക്കാ​നും വ​ര്‍​ഷ​ങ്ങ​ളെ​ടു​ക്കും. ഇ​തുമൂ​ലം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും രോ​ഗം തി​രി​ച്ച​റി​യാ​തെ പോ​കു​ക​യും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ക​രു​ക​യും ചെ​യ്യു​ന്നു. മ​രു​ന്ന് ക​ഴി​ച്ചു തു​ട​ങ്ങി​യാ​ലു​ട​ന്‍ ത​ന്നെ രോ​ഗ​പ്പ​ക​ര്‍​ച്ച ഒ​ഴി​വാ​ക്കാ​നും ക​ഴി​യും. സു​സ്ഥി​ര​വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​വാ​ര​ണം ചെ​യ്യാ​ന്‍ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള രോ​ഗ​മാ​ണ് കു​ഷ്ഠം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തൊ​ലി​പ്പു​റ​ത്തു കാ​ണു​ന്ന സ്പ​ര്‍​ശ​ന​ശേ​ഷി കു​റ​ഞ്ഞ നി​റം മ​ങ്ങി​യ​തോ ചു​വ​ന്ന​തോ ആ​യ പാ​ടു​ക​ള്‍, ത​ടി​പ്പു​ക​ള്‍, ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ല്‍ ചൂ​ട്, ത​ണു​പ്പ് എ​ന്നി​വ അ​റി​യാ​തി​രി​ക്കു​ക എ​ന്നി​വ​യാ​ണ് കു​ഷ്ഠ രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍. നി​റം മ​ങ്ങി​യ​തോ ക​ട്ടി​കൂ​ടി​യ​തോ ആ​യ ച​ര്‍​മ്മം, വേ​ദ​ന​യി​ല്ലാ​ത്ത വ്ര​ണ​ങ്ങ​ള്‍, കൈ​കാ​ലു​ക​ളി​ലെ മ​ര​വി​പ്പ്, ഞ​ര​മ്പു​ക​ളി​ലെ ത​ടി​പ്പ്, ക​ണ്ണ​ട​യ്ക്കാ​നു​ള്ള പ്ര​യാ​സം തു​ട​ങ്ങി​യ​വ​യും കു​ഷ്ഠ​രോ​ഗ…

Read More

കരൾരോഗങ്ങൾ: സ്വയംചികിത്സയും ഒറ്റമൂലിയും അപകടം

രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​രി​ൽ നി​ന്നു ര​ക്തം സ്വീ​ക​രി​ക്കു​ക, രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ക, രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​ർ​ക്ക് ഉ​പ​യോ​ഗിച്ച സി​റി​ഞ്ച്, സൂ​ചി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി, ഡി ​വൈ​റ​സു​ക​ൾ ബാ​ധി​ക്കാ​റു​ള്ള​ത്. രോ​ഗാ​ണു​ബാ​ധ​യു​ള്ള സ്ത്രീ​ക​ൾ പ്ര​സ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​ബാ​ധി​ക്കു​ന്ന​വ​രി​ൽ അ​ത് നീ​ണ്ട കാ​ലം നി​ല​നി​ൽ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​മാ​യി മാ​റാ​വു​ന്ന​താ​ണ്. അ​തി​നും പു​റ​മെ ക​ര​ൾ​വീ​ക്കം, മ​ഹോ​ദ​രം, ക​ര​ളി​നെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ എ​ന്നി​വ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​യി​രി​ക്കും.സ്വ​ന്തം ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നും ന​ന്നാ​യി നി​ല​നി​ർ​ത്താ​നും ക​ര​ളി​ന് സ്വ​ന്ത​മാ​യി ത​ന്നെ ക​ഴി​വു​ണ്ട്. ഒ​രു​പാ​ട് രോ​ഗ​ങ്ങ​ൾ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്. ഈ ​പ്ര​ശ്ന​ങ്ങ​ൾ നി​സാ​ര​മാ​യും അ​ശാ​സ്ത്രീ​യ​മാ​യും കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴാ​ണ് സ​ങ്കീ​ർ​ണ​ത​ക​ളും ഗു​രു​ത​രാ​വ​സ്ഥ​ക​ളുംഉ​ണ്ടാ​കു​ന്ന​ത്. അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ടവി​ശ​പ്പ് കു​റ​യു​ന്പോഴും ശ​രീ​ര​ഭാ​രം കു​റ​യു​മ്പോ​ഴും ക​ര​ൾ രോ​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ല ല​ക്ഷ​ണ​ങ്ങ​ളാ​യ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴും ഇ​പ്പോ​ഴും പ​ല​രും മ​രു​ന്നുക​ട​ക​ളി​ൽ…

Read More