മദ്യപരിൽ മാത്രമല്ല ഫാറ്റി ലിവർ… ഭക്ഷണ ക്രമത്തിലൂടെ ഫാറ്റിലിവർ സാധ്യത കുറയ്ക്കാം

മ​ദ്യ​പി​ക്കു​ന്ന​വ​രി​ൽ മാ​ത്ര​മാ​ണ് ഫാ​റ്റി​ലി​വ​ർ കാ​ണു​ന്ന​തെ​ന്ന് പ​ല​രും ക​രു​തു​ന്നു​ണ്ട്. മ​ദ്യ​പി​ക്കു​ന്ന​വ​രി​ലും മ​ദ്യ​പി​ക്കു​ന്ന​തി​നൊ​പ്പം കൊ​ഴു​പ്പ് കൂ​ടി​യ വ​സ്തു​ക്ക​ളാ​യ മാം​സം, മു​ട്ട, നി​ല​ക്ക​ട​ല, കാ​ഷ്യൂ​ന​ട്ട്, എ​ണ്ണ​യി​ൽ വ​റു​ത്ത​ത് തു​ട​ങ്ങി​യ​വ ക​ഴി​ക്കു​ന്ന​വ​രി​ലും ഫാ​റ്റി ലി​വ​ർ ഉ​ണ്ടാ​കാനു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൊ​ഴു​പ്പി​ന്‍റെ അം​ശം മ​ദ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​ര​മാ​വ​ധി ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്ന​താ​ണു കാ​ര​ണം. ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​രി​ലും ഇ​ത് കൂ​ടു​ത​ൽ കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ഇ​ത്ത​ര​മാ​ൾ​ക്കാ​രി​ൽ ഫാ​റ്റി​ലി​വ​റി​നൊ​പ്പം ട്രൈ ​ഗ്ലി​സ​റൈ​ഡ്, എ​ൽ​ഡിഎ​ൽ എ​ന്ന ചീ​ത്ത കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യും വ​ർ​ധി​ച്ചു​വ​രാം. മ​ദ്യം ക​ഴി​ക്കാ​ത്ത​വ​രി​ലും ഇ​പ്പോ​ൾ ഫാ​റ്റി​ലി​വ​ർ വ​ർ​ധി​ച്ചു കാ​ണു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തി​നാ​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫു​ഡ് സ​പ്ലി​മെ​ന്‍റുു​ക​ളും മ​രു​ന്നു​ക​ളു​മു​ൾ​പ്പെ​ടെ പ്ര​തി​ക്കൂ​ട്ടി​ലാ​കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ജനിതക തകരാറുകളും ചി​ല ജ​നി​ത​ക ത​ക​രാ​റു​ക​ൾ​കൊ​ണ്ടും ഫാ​റ്റി​ലി​വ​ർ സം​ഭ​വി​ക്കാം. വ്യാ​യാ​മം തീ​രെ കു​റ​വു​ള്ള​വ​ർ​ക്കും അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്കും ഹോ​ട്ട​ൽ ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യ​വ​ർ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​വ​ർ​ക്കും വ​ള​രെ വൈ​കി ക​ഴി​ക്കു​ന്ന​വ​ർ​ക്കും…

Read More

ഹോ, എന്തൊരു ചൂടാണ്… കു​ട്ടി​ക​ളെ പാ​ര്‍​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​രു​ത്തി പോ​ക​രു​ത്; കു​ടി​വെ​ള്ളം എ​പ്പോ​ഴും കൈ​യി​ല്‍ ക​രു​ത​ണം

കൊ​ച്ചി: വേ​ന​ല്‍ ചൂ​ട് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശം. കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ളും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്ത​ണം. ധാരാളം വെള്ളം കുടിക്കണംനി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ വെ​ള്ളം കു​ടി​ക്ക​ണം. കു​ടി​വെ​ള്ളം എ​പ്പോ​ഴും കൈ​യി​ല്‍ ക​രു​ത​ണം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് സൂ​ര്യ​പ്ര​കാ​ശം കൂ​ടു​ത​ല്‍ സ​മ​യം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. കു​ട്ടി​ക​ള്‍​ക്ക് വെ​യി​ല്‍ കൂ​ടു​ത​ലേ​ല്‍​ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണം. കു​ട്ടി​ക​ളെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്‌​കൂ​ളു​ക​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ കു​ട്ടി​ക​ള്‍​ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്‍​ക്കു​ന്നി​ല്ലെ​ന്നു ഉ​റ​പ്പു വ​രു​ത്ത​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്ക​ണം. ക്ലാ​സ് മു​റി​ക​ളി​ല്‍ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. അം​ഗ​ന​വാ​ടി കു​ട്ടി​ക​ള്‍​ക്ക് ചൂ​ട് ഏ​ല്‍​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം അ​താ​തു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അം​ഗ​ന​വാ​ടി…

Read More

പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ വെ​ള്ളം നി​റ​ച്ചു തൂ​ക്കി​യി​ട്ടാ​ല്‍ ഈ​ച്ച​ക​ൾ ഒ​ഴി​യു​മോ..? അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നത് ഇങ്ങനെ…

ഈ​ച്ച​ക​ള്‍ എ​വി​ടെ​യും എ​പ്പോ​ഴും ശ​ല്യ​മാ​ണ്. വീ​ടി​നു​ള്ളി​ല്‍ എ​ത്ര​യൊ​ക്കെ ശു​ചി​ത്വം പാ​ലി​ച്ചാ​ലും പ​ല​യി​ട​ത്തും ഈ​ച്ച ഒ​ഴി​യാ​റി​ല്ല. അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, സ്വീ​ക​ര​ണ​മു​റി​ക​ളി​ലും കി​ട​പ്പു​മു​റി​ക​ളി​ലും​വ​രെ ഈ​ച്ച​ക​ൾ എ​ത്താ​റു​ണ്ട്. അ​തി​ഥി​ക​ൾ വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ വീ​ടി​ന​ക​ത്ത് ഈ​ച്ച​യെ ക​ണ്ടാ​ല്‍ വീ​ട്ടു​കാ​ർ​ക്കു ത​ല​കു​നി​ക്കേ​ണ്ടി​വ​രും. ഈ​ച്ച​ക​ളെ ത​ട​യാ​ന്‍ പ​ല മാ​ര്‍​ഗ​ങ്ങ​ളും തേ​ടാ​റു​ണ്ടെ​ങ്കി​ലും കെ​മി​ക്ക​ല്‍ പ്ര​യോ​ഗ​ങ്ങ​ളി​ല്ലാ​തെ ഈ​ച്ച​ക​ളെ തു​ര​ത്താ​ന്‍ ക​ഴി​യു​മെ​ന്നു ചി​ല​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ് വീ​ടി​നു​ള്ളി​ല്‍ ഒ​രു പ്ലാ​സ്റ്റി​ക് ബാ​ഗി​ല്‍ വെ​ള്ളം നി​റ​ച്ച് അ​തി​ല്‍ നാ​ണ​യ​ങ്ങ​ളി​ട്ട് തൂ​ക്കി​യി​ടു​ന്ന​ത്. ഇ​തു​മൂ​ലം ഈ​ച്ച​ശ​ല്യം അ​ക​ലാ​റു​ണ്ടെ​ന്ന് അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഏ​തു​വി​ധ​മാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​ത് പ​ല​ർ​ക്കും അ​റി​യി​ല്ല. വെ​ള്ളം നി​റ​ച്ച് നാ​ണ​യ​മി​ട്ട പ്ലാ​സ്റ്റി​ക് ബാ​ഗ് ഈ​ച്ച​യു​ടെ കാ​ഴ്ച​യെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യും ഇ​തു​മൂ​ലം ഇ​ച്ച​ക​ൾ അ​വി​ടെ​നി​ന്നു മ​റ്റേ​തെ​ങ്കി​ലും ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് ഇ​തി​നു പ്ര​ചാ​രം കൊ​ടു​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. ബാ​ഗി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന പ്ര​കാ​ശം അ​തി​നു​ള്ളി​ൽ ഇ​ട്ടി​രി​ക്കു​ന്ന നാ​ണ​യ​ത്തി​ല്‍ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​മ്പോ​ള്‍ മ​റ്റൊ​രു പ്രാ​ണി​യു​ടെ…

Read More

തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്; പ്രധാനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെന്നറിയാം…

ജീ​വി​ത​ശൈ​ലീരോ​ഗ​മാ​യ തൈ​റോ​യ്ഡ് രോ​ഗം, പ്ര​ത്യേ​കി​ച്ചും ഹൈ​പ്പോ​തൈ​റോ​യ്ഡി​സം ഇ​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം ഇ​പ്പോ​ൾ കു​റ​ഞ്ഞു വ​രി​ക​യാ​ണ്. തൈ​റോ​യ്ഡ് രോ​ഗ​മു​ള്ള​വ​ർ​ക്കു​ള്ള ഏ​ക സ​മാ​ധാ​നം മ​രു​ന്ന് മാ​ത്ര​മാ​ണെ​ന്നാ​ണ് പ​ല​രു​ടേ​യും ധാ​ര​ണ. എ​ന്നാ​ൽ മ​രു​ന്നെ​ത്ര ക​ഴി​ച്ചി​ട്ടും മ​രു​ന്നി​ന്‍റെ അ​ള​വ് കൂ​ട്ടി ക​ഴി​ക്കേ​ണ്ടി​വ​രു​ന്ന​ത​ല്ലാ​തെ തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ല. തൈ​റോ​യ്ഡ് രോ​ഗ​ത്തി​ലും ജീ​വി​ത​ശൈ​ലിമാ​റ്റ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്ക​ണം. ഒഴിവാക്കേണ്ട ഭക്ഷണംസോ​യാ​ബീ​ൻ, കാ​ബേ​ജ്, ബ്രോ​ക്കോ​ളി, കോ​ളി​ഫ്ല​വ​ർ, മു​ള്ള​ങ്കി, മ​ധു​ര​ക്കി​ഴ​ങ്ങ്, നി​ല​ക്ക​ട​ല, കോ​ഫി, പാ​ൽ, മ​ദ്യം, പു​ക​വ​ലി, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ തൈ​റോ​യ്ഡ് രോ​ഗി​ക​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഉപയോഗിക്കാംനേ​ർ​പ്പി​ച്ച നാ​ര​ങ്ങാ​വെ​ള്ളം, ശ​രി​യാ​യ മ​ല​ശോ​ധ​ന ല​ഭി​ക്കു​ന്ന വി​ധ​മു​ള്ള ഭ​ക്ഷ​ണം, ബ്ലൂ​ബെ​റി, സ്ട്രോ​ബെ​റി, ഗ്രേ​പ്സ്, കി​വി, ഓ​റ​ഞ്ച്, ഇ​ഞ്ചി, ആ​പ്പി​ൾ, മ​ഞ്ഞ​ൾ, വെ​ളു​ത്തു​ള്ളി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. മ​ത്സ്യ​വും മ​റ്റ് ക​ട​ൽ വി​ഭ​വ​ങ്ങ​ളു​മാ​ണ് തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ഏ​റ്റ​വും ന​ല്ല​ത്. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​മെ​ങ്കി​ലും ക​ട​ൽ​വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്ക​ണം. ക​ല്ലു​പ്പ് ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അയഡിൻ സന്പുഷ്ട…

Read More

അ​രി, ഗോ​ത​മ്പ്, കി​ഴ​ങ്ങു​വ​ർ​ഗ്ഗ​ങ്ങ​ൾ അമിതമായി കഴിക്കുന്നവരോണോ? ചുമ്മാതിരുന്നാലും കൊളസ്ട്രോൾ ഉണ്ടാവും…

അ​ധി​ക​മാ​യ വി​ശ്ര​മ​മു​ള്ള​വ​ർ​ക്കും മെ​ലി​ഞ്ഞി​രി​ക്കു​ന്ന​വ​ർ​ക്കും അധ്വാ​ന​ത്തി​ന് അ​നു​സ​രി​ച്ച​ല്ലാ​ത്ത അ​ള​വി​ൽ ക​ലോ​റി​മൂ​ല്യം കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്കും കൊ​ള​സ്ട്രോ​ൾ ഉ​ണ്ടാ​കാം. അ​രി, ഗോ​ത​മ്പ്, കി​ഴ​ങ്ങു​വ​ർ​ഗ്ഗ​ങ്ങ​ൾ തു​ട​ങ്ങി​യ ആ​ഹാ​രം അ​മി​ത​മാ​യി ക​ഴി​ക്കു​ന്ന​വ​ർ​ക്ക് കൊ​ള​സ്ട്രോ​ൾ ഉ​ണ്ടാ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ വി​ശ്ര​മ​മെ​ടു​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യി അ​വ​ർ അ​ധ്വാ​നി​ക്കേ​ണ്ടി​വ​രും. കൊ​ഴു​പ്പും മ​ധു​ര​വും എ​ണ്ണ​യും * കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി കൊ​ഴു​പ്പും മ​ധു​ര​വും എ​ണ്ണ​യും കൂ​ടി​യ ഭ​ക്ഷ​ണം പ​ര​മാ​വ​ധി കു​റ​ച്ച് പ​യ​റു​വ​ർ​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. * അ​വൊ​ക്കാ​ഡോ എ​ന്ന ഫ്രൂ​ട്ട് ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ചീ​ത്ത കൊ​ള​സ്ട്രോ​ൾ കു​റ​യു​ക​യും ന​ല്ല കൊ​ള​സ്ട്രോ​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്യും. * ഓ​ട്സും ബാ​ർ​ലി​യും മ​റ്റു മു​ഴു​ധാ​ന്യ​ങ്ങ​ളും കൊ​ള​സ്ട്രോ​ൾ കു​റ​യു​വാ​ൻ സ​ഹാ​യി​ക്കും. പുളിയുള്ള പഴങ്ങൾ* ആ​പ്പി​ൾ, മു​ന്തി​രി, ഓ​റ​ഞ്ച് പോ​ലു​ള്ള പു​ളി​യു​ള്ള പ​ഴ​ങ്ങ​ൾ ധാ​രാ​ളം ക​ഴി​ക്കാ​വു​ന്ന​താ​ണ്. * ന​ട്സ്, പി​സ്ത, ബ​ദാം, കാ​ഷ്യൂ​ന​ട്ട് പോ​ലു​ള്ള​വ ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കാ​ൻ ന​ല്ല​താ​ണ്. എ​ന്നാ​ൽ അ​വ​യു​ടെ അ​ള​വ് നി​യ​ന്ത്രി​ച്ച് ഉ​പ​യോ​ഗി​ക്കു​ക​യും മ​ദ്യ​ത്തി​നൊ​പ്പം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യും വേ​ണം. മ​ദ്യ​വും…

Read More

ഉ​പ്പ് കു​റ​യ്ക്ക​ണ​മെ​ങ്കി​ൽ ഇതൊന്നു ശീലിച്ചോളൂ… ബിപി ഉള്ളവർ രാത്രി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്…

ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഉ​പ്പ് ദി​വ​സ​വും ന​മ്മ​ൾ ക​ഴി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​ൽ വ​ർ​ധി​ക്കു​ന്ന സോ​ഡി​യം കാ​ര​ണം ര​ക്ത​സ​മ്മ​ർ​ദം കൂ​ടു​മെ​ന്ന​തി​നാ​ൽ ഉ​പ്പി​ന്‍റെ ഉ​പ​യോ​ഗം വ​ള​രെ നി​യ​ന്ത്രി​ക്കേ​ണ്ടി​വ​രും. * ഉ​പ്പ് കു​റ​യ്ക്ക​ണ​മെ​ങ്കി​ൽ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളും അ​ച്ചാ​റും ഉ​പ്പി​ലി​ട്ട​വ​യും ഒ​ഴി​വാ​ക്കി​യേ മ​തി​യാ​കൂ. സസ്യഭക്ഷണം ശീലമാക്കാം* മാം​സാ​ഹാ​രം പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തും ബീ​ഫ് ഒ​ഴി​വാ​ക്കു​ന്ന​തും ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കാ​ൻ ന​ല്ല​താ​ണ്; പ്ര​ത്യേ​കി​ച്ചും അ​മി​ത​വ​ണ്ണ​മു​ള്ള​വ​ർ. സ​സ്യ​ഭു​ക്കാ​യ ഒ​രാ​ളി​ന് ര​ക്താ​തി​മ​ർ​ദവും ഹൃ​ദ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല രോ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്കാനാ​കും. അ​തു​കൊ​ണ്ട്ഇ​ത്ത​രം രോ​ഗി​ക​ൾ പ​ര​മാ​വ​ധി സ​സ്യ​ഭു​ക്കാ​കു​ന്ന​താ​ണ് ന​ല്ല​ത്.​ പാൽക്കട്ടി ഉപയോഗിക്കുന്നവരിൽ* പാ​ൽ​ക്ക​ട്ടി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലും അ​തി​ലു​ള്ള ടൈ​റാ​മി​ന്‍റെ സാ​ന്നി​ധ്യം​കൊ​ണ്ട് ബിപി വ​ർ​ധി​ക്കാം. അമിത രക്തസമ്മർദം കുറയ്ക്കാംക​രി​ക്കി​ൻ​വെ​ള്ളം, പ​ട​വ​ല​ങ്ങ, പേ​ര​യി​ല, കു​മ്പ​ള​ങ്ങ, പ​ഴ​ങ്ങ​ൾ, ഉ​ണ​ക്ക​മു​ന്തി​രി, കോ​വ​യ്ക്ക, വാ​ഴ​പ്പി​ണ്ടി, വാ​ഴ​ക്കൂ​മ്പ്, ഇ​ല​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​വി​ധ രീ​തി​യി​ലു​ള്ള ഉ​പ​യോ​ഗം അ​മി​ത​ര​ക്ത​സ​മ്മ​ർ​ദമു​ള്ള​വ​ർ​ക്ക് ന​ല്ല​താ​ണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്എ​ന്നാ​ൽ, ഉ​റ​ക്കം​പോ​ലും ത​ട​സ​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ വ​ള​രെ വൈ​കി​യു​ള്ള രാ​ത്രി​ഭ​ക്ഷ​ണം, അ​മി​ത​ഭ​ക്ഷ​ണം, എ​ളു​പ്പം ദ​ഹി​ക്കാ​ത്ത ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ…

Read More

പ്രമേഹ അറിയിപ്പുകൾ അവഗണിക്കരുത്; സൂക്ഷിച്ചില്ലെങ്കിൽ പ്രമേഹം കാഴ്ചയെ കവരും…

  പ്ര​മേ​ഹം, ബാ​ധി​ച്ചി​രി​ക്കു​ന്നു എ​ന്ന് അ​റി​യു​ന്ന​തു മു​ത​ൽ ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യേ​ണ്ട ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണിത്. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രി​ൽ കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ള അ​സ്വ​സ്ഥ​ത വർധിച്ച ദാ​ഹ​മാ​യി​രി​ക്കും. ഇ​ട​യ്ക്കി​ടെ വെ​ള്ളം കു​ടി​ക്കേ​ണ്ടി വ​രും. മൂ​ത്രമൊഴി​ക്കാ​ൻ പോ​കേ​ണ്ട​താ​യും വ​രും. കാ​ഴ്ച​യി​ൽ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങും.  ഇതൊടൊ​പ്പം ശ​രീ​രഭാ​രം കു​റ​യാനും തു​ട​ങ്ങും. ധമനികൾക്കു നാശം സംഭവിക്കുന്നു  നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന​ത് ധ​മ​നി​ക​ളി​ൽ നാ​ശം സം​ഭ​വി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. അ​തി​ന്‍റെ ഫ​ല​മാ​യി മ​ർ​മ പ്ര​ധാ​ന​മാ​യ അ​വ​യ​വ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ അ​ള​വി​ൽ ര​ക്തം എ​ത്തു​ക​യി​ല്ല. ഈ ​പ്ര​ക്രി​യ​യു​ടെ ഫ​ല​മാ​യി ഭാ​വി​യി​ൽ ജീ​വ​നുത​ന്നെഭീ​ഷ​ണി ആ​കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വുക​യും ചെ​യ്യും. പഞ്ചസാര നില പരിശോധിക്കണം   അ​തു​കൊ​ണ്ടുത​ന്നെ പ്ര​മേ​ഹ​ത്തി​ന്‍റെ അ​റി​യി​പ്പു​ക​ൾ ആ​യ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ എ​ത്ര​യും നേ​ര​ത്തേ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല…

Read More

സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി…

സ്‌​ട്രോ​ക്ക് കാ​ര​ണം ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം. ഇ​തി​നു ന​ല്ല രീ​തി​യി​ലു​ള്ള സ്പീ​ച്ച് തെ​റാ​പ്പി ആ​വ​ശ്യ​മാ​ണ്. സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. * ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ നി​ര​ന്ത​ര​മാ​യി അ​ഭ്യ​സി​ക്കു​ക * ഉ​ച്ച​ത്തി​ല്‍ വാ​യി​ക്കു​ക * പേ​രു​ക​ള്‍ ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ല​ത​വ​ണ ആ​വ​ര്‍​ത്തി​ക്കു​ക * കാ​ര്‍​ഡു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക ​വി​ദ്യ​ക​ള്‍ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്. ഭക്ഷണം കഴിക്കുന്പോൾസ്‌​ട്രോ​ക്ക് രോ​ഗി​ക​ളി​ല്‍ ഭ​ക്ഷ​ണം വി​ഴു​ങ്ങുന്ന​തി​നു​ പ്ര​യാ​സം കാ​ണാ​റു​ണ്ട്. ഇ​ത് ആ​ഹാ​രം ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് പോ​കാ​നും ത​ന്മൂ​ലം ആ​സ്പി​രേ​ഷ​ന്‍ ന്യു​മോ​ണി​യ വ​രു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി ഭ​ക്ഷ​ണം ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചു ക​ഴി​ക്കേ​ണ്ട​തും പാ​നീ​യ​ങ്ങ​ള്‍ കു​റ​ച്ചു കു​റ​ച്ചാ​യി മൊ​ത്തി​ക്കുടി​ക്കേ​ണ്ട​തുമാ​കു​ന്നു. സംസാരം ഒഴിവാക്കാം…* ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ സം​സാ​രം ഒ​ഴി​വാ​ക്കു​ക​യും മ​റ്റു കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. * കി​ട​ന്നു കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍പാ​ടു​ള്ള​ത​ല്ല. ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള കു​റ​വ്,ഓ​ര്‍​മക്കുറ​വ് സ്‌​ട്രോ​ക്ക് മൂ​ലം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള…

Read More

സ്ട്രോക്ക് സാധ്യത കൂടുതലുള്ളവർ ആരൊക്കെ? സ്ട്രോക്ക് വന്നാൽ ഉടൻ എന്ത് ചെയ്യണം…

സ്‌​ട്രോ​ക്ക് ഒ​രു ജീ​വി​ത​ശൈ​ലീരോ​ഗ​മാ​ണ്. പു​ക​വ​ലി, അ​മി​ത​വ​ണ്ണം, വ്യാ​യാ​മ​ത്തി​ന്‍റെ അ​ഭാ​വം, തെ​റ്റാ​യ ആ​ഹാ​ര​ക്ര​മം, അ​മി​ത മ​ദ്യ​പാ​നം എ​ന്നി​വ സ്‌​ട്രോ​ക്ക് വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്. *അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം ഉ​ള്ള​വ​രി​ല്‍ സ്‌​ട്രോ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. * പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് എന്നിവ ഉ​ള്ള​വ​രി​ലും സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കാം. * ഹാ​ര്‍​ട്ട് അ​റ്റാ​ക്ക് വ​ന്ന​വ​ർ ‍, ഹൃ​ദ​യ വാ​ല്‍​വ് സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ള്‍ ഉ​ള്ള​വർ‍, ഹൃ​ദ​യ​മി​ടി​പ്പ് ക്ര​മം അ​ല്ലാ​ത്ത​വ​ര്‍, ഇ​വ​രി​ലൊ​ക്കെ സ്ട്രോ​ക്ക് സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. ചെറുപ്പക്കാരിലും… ഈ​യി​ടെയാ​യി ചെ​റു​പ്പ​ക്കാ​രി​ലും സ്‌​ട്രോ​ക്ക് അ​ധി​ക​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഒ​രു പ്ര​ധാ​ന കാ​ര​ണം ജീ​വി​ത​ശൈ​ലി​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള വ്യ​തി​യാ​ന​മാ​ണ്. * പു​ക​വ​ലി​യാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം.അമിതവണ്ണം, മാനസിക സമ്മർദം * അ​മി​തവ​ണ്ണം, ര​ക്ത​സ​മ്മ​ര്‍​ദം, മാ​ന​സി​ക​സ​മ്മ​ര്‍​ദം എ​ന്നി​വ​യും ചെ​റു​പ്പ​ക്കാ​രി​ല്‍ സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കാനു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്. * ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളി​ലും സ്ട്രോ​ക്ക് സാ​ധ്യ​ത…

Read More

ഹൃദയാരോഗ്യവും ആഹാരവും; ഹൃദയാരോഗ്യം തകർക്കുന്ന ഇഷ്ടങ്ങൾ!

ക​ഴി​ക്കു​ന്ന പ​ല ആ​ഹാ​ര​ വിഭവങ്ങളും ഹൃ​ദ​യ​ത്തി​ന്‍റെ ന​ല്ല ആ​രോ​ഗ്യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​താ​ണോ അ​ല്ല​യോ എ​ന്ന് കൂ​ടു​ത​ൽ പേ​രും ആ​ലോ​ചി​ക്കാ​റി​ല്ല.  പഞ്ചസാര, ഉപ്പ്,പൂരിത കൊഴുപ്പ്പൂ​രി​ത കൊ​ഴു​പ്പു​ക​ൾ, കൂ​ടി​യ അ​ള​വി​ലു​ള്ള പ​ഞ്ച​സാ​ര, ഉ​പ്പ് എ​ന്നി​വ ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യം ത​ക​ർ​ക്കാ​ൻ കാ​ര​ണ​മാ​യി മാ​റാ​വു​ന്ന​താ​ണ്. വ​റു​ത്ത​തും പൊ​രി​ച്ച​തും ശീലമാക്കുന്നവരിൽ…വ​റു​ത്ത​തും പൊ​രി​ച്ച​തും കൂ​ടി​യ അ​ള​വി​ൽ എ​ണ്ണ ചേ​ർ​ത്ത​ വി​ഭ​വ​ങ്ങ​ളും മികച്ച ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഒ​ട്ടും ത​ന്നെ ന​ല്ല​തല്ല. കൂ​ടി​യ അ​ള​വി​ൽ പ​ഞ്ച​സാ​ര ക​ഴി​ക്കു​ന്ന​തും പ്ര​ശ്ന​മാ​ണ്. വ​റു​ത്ത​തും പൊ​രി​ച്ച​തും കൂ​ടു​ത​ൽ ഉ​പ്പ് ചേ​ർ​ത്തി​ട്ടു​ള്ള​തു​മാ​യ ആ​ഹാ​രം ക​ഴി​ക്കു​ന്ന ശീ​ലം ജ​ന​ങ്ങ​ളി​ൽ കൂ​ടി വ​രി​ക​യാ​ണ്. ഹൃ​ദ്രോ​ഗ​സാധ്യത വ​റു​ത്ത​തും പൊ​രി​ച്ച​തുമായ ആ​ഹാ​ര​ങ്ങ​ളു​മാ​യി വ​ള​രെയ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ടിരിക്കുന്നു. അതു​കൊ​ണ്ടുത​ന്നെ ന​ല്ല നി​ല​യി​ലു​ള്ള ഹൃ​ദ​യാ​രോ​ഗ്യം സൂ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അതു ശ്രദ്ധിക്കണം. ഉപ്പും രക്തസമ്മർദവുംതമ്മിൽകൂ​ടി​യ അ​ള​വി​ലു​ള്ള ഉ​പ്പ് ആ​ഹാ​ര​ത്തി​ലൂ​ടെ​യോ അ​ല്ലാ​തെയോ എ​ത്തു​ന്ന​ത് ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കൂ​ടു​ത​ൽ സ​മ​യം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കും. അ​താ​യ​ത്, ഉ​പ്പ് കൂ​ടു​ത​ലായി ശ​രീ​ര​ത്തി​ന​ക​ത്ത് ചെ​ല്ലു​മ്പോ​ൾ…

Read More