എ​ന്തൊ​രു ചൂ​ടാ​ണേ… കും​ഭ​ച്ചൂ​ടി​ലു​രു​കി​ മീ​ന​ച്ചൂ​ടി​ലേ​ക്ക്; ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ൽ പോ​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ന്തൂ​ട്ട് ചൂ​ടാ​ണി​ഷ്ടാ….​പൊ​റ​ത്തി​റങ്ങ്യാ പൊ​രി​യും….​ഇ​തെന്താ ഇ​ങ്ങ​നെ…​ഇ​ക്ക​ണ​ക്കി​ന് അ​ടു​ത്ത മാ​സം ന്താ​വും സ്ഥി​തി… രാ​വി​ലെ ഏ​ഴു​മ​ണി ക​ഴി​യു​ന്പോ​ഴേ​ക്കും ഉ​ഷ്ണം തു​ട​ങ്ങും. പ​ത്തു​മ​ണി​യാ​കു​ന്പോ​ഴേ​ക്കും വെ​യി​ൽ ക​ത്തി​ത്തു​ട​ങ്ങും. ഉ​ച്ച​യോ​ടെ ചൂ​ടി​ന്‍റെ കൂ​ട്ട​പ്പൊ​രി​ച്ചി​ലാ​ണ്. സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും ന​ൽ​കി​യി​ട്ടു​ണ്ട്. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ക​രു​ത​ൽ നി​ർ​ദേശ​ങ്ങ​ളു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ൻ​ക​രു​ത​ൽ നി​ർ​ദേശ​ങ്ങ​ൾ സൂര്യാഘാതമെന്നാൽ അന്ത​രീ​ക്ഷ താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ർ​ന്നാ​ൽ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​വു​ക​യും ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന താ​പം പു​റ​ത്തേ​ക്കു ക​ള​യു​ന്ന​തി​നു ത​ട​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു. തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ന്‍റെ പ​ല നി​ർ​ണാ​യ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​താ​ണു സൂ​ര്യാ​ഘാ​തം. ല​ക്ഷ​ണ​ങ്ങ​ൾവ​ള​രെ ഉ​യ​ർ​ന്ന ശ​രീ​ര​ താ​പം, വ​റ്റി​വ​ര​ണ്ട ചു​വ​ന്നു ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഇ​തേ തു​ട​ർ​ന്നു​ള്ള അ​ബോ​ധാ​വ​സ്ഥ​യും സൂ​ര്യാ​ഘാ​തം മൂ​ല​മു​ണ്ടാ​കാം. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ ഡോ​ക്ട​റു​ടെ സേ​വ​നം…

Read More

പ്രമേഹം അതിജീവിക്കാം(2) ജീവിതശൈലി ക്രമീകരിക്കാം; പ്രമേഹം വരുതിയിലാക്കാം

ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സ് സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹോ​ര്‍​മോ​ണാ​ണ് ഇ​ന്‍​സു​ലി​ൻ. ടൈ​പ്പ് – 1 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ഇ​ന്‍​സു​ലി​ന്‍ ഒ​ട്ടും ഉ​ണ്ടാ​കു​ക​യി​ല്ല. ടൈ​പ്പ് – 2 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത കു​റ​ഞ്ഞ് ഇ​ന്‍​സു​ലി​ന്‍ കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​മേ​ഹം മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളാണ് നാം ​നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്‌​നം. വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ഹൃ​ദ്രോ​ഗം, ലൈം​ഗി​ക ബ​ല​ഹീ​ന​ത, സ്‌​ട്രോ​ക്ക് മു​ത​ലാ​യ​വയും പ്ര​മേ​ഹം മൂ​ലം ഉ​ണ്ടാ​കാം. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ഹോ​മി​യോ​പ്പ​തി​യു​ടെ മ​രു​ന്നു​ക​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. മാനസിക സംഘർഷം പ്രശ്നമാകുമോ?മാ​ന​സി​ക സം​ഘ​ര്‍​ഷ​വും പ്ര​മേ​ഹ​വും ത​മ്മി​ല്‍ വ​ള​രെ വ്യ​ക്ത​വും ശ​ക്ത​വു​മാ​യ ബ​ന്ധ​മു​ണ്ട്. മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ മൂ​ലം പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധി​ക്കാ​തെ വ​രു​ന്നു. പ​ല​പ്പോ​ഴും ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​തു കാ​ണാം. പ്ര​മേ​ഹം കൂ​ടു​ന്ന​തു ഹൃ​ദ​യം, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കാം. ര​ക്ത​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കും. ഇ​ത്ത​ര​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ര്‍​ധി​ക്കു​ന്ന​തു​മൂ​ലം ഓ​രോ വ്യ​ക്തി​യി​ലും ബ്ല​ഡി​ലെ ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​താ​യി കാ​ണാം.…

Read More

പ്രമേഹബാധിതരിൽ സ്ട്രോക്ക് സാധ്യതയുണ്ടോ? സാധാരണജീവിതം സാധ്യമോ? പ്രമേഹം അതിജീവിക്കാം…

പാ​ന്‍​ക്രി​യാ​സ് ഗ്ര​ന്ഥി​യി​ലെ ബി ​കോ​ശ​ങ്ങ​ളി​ല്‍ ഉ​ല്‍​പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​ന്‍​സു​ലി​ന്‍ എ​ന്ന ഹോ​ര്‍​മോ​ണി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ് പ്രമേഹത്തിന്‍റെ മൂ​ല​കാ​ര​ണം. ഇ​ന്‍​സു​ലി​ന്‍റെ അ​പ​ര്യാ​പ്ത​ത ര​ക്ത​ത്തി​ല്‍ ക്ര​മാ​തീ​ത​മാ​യി ഗ്ലൂ​ക്കോ​സ് അ​ടി​ഞ്ഞു​കൂ​ടാ​ന്‍ ഇ​ട​യാ​ക്കു​ന്നു. കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​മേ​ഹ​രോ​ഗി​ക​ള്‍ ഉ​ള്ള​ത്. ഹൈപ്പോഗ്ലൈസീമിയ ഡ​യ​ബ​റ്റീ​സ് പ്ര​ധാ​ന​മാ​യും ര​ണ്ടു ത​രം. ഇ​ന്‍​സു​ലി​ന്‍​കൊ​ണ്ടു മാ​ത്രം നി​യ​ന്ത്രി​ക്കാ​വു​ന്ന ടൈ​പ്പ്-1 പ്രമേഹം, മ​രു​ന്നു​കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​വു​ന്ന ടൈ​പ്പ് -2 പ്രമേഹം. ടൈ​പ്പ് – 1 പ്രമേഹം സാ​ധാ​ര​ണ​മാ​യി കു​ട്ടി​ക​ളി​ലും ടൈ​പ്പ്-2 ഡ​യ​ബ​റ്റീ​സ് 35 വ​യ​സ്സി​ന് മു​ക​ളി​ല്‍ ഉ​ള്ള​വ​രി​ലു​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ വ​ള​രെ പെ​ട്ടെ​ന്ന് ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് ലെ​വ​ല്‍ താ​ഴ്ന്നു​പോ​കു​ന്നു. ഇ​തി​നെ ഹൈ​പ്പോ​ഗ്‌​ളൈ​സി​മി​യ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. വൃക്ക തകരാർ എപ്പോൾ? പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ വ​ള​രെ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാം. ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കാം. വൃ​ക്ക​യി​ലെ മൈ​ക്രോ​ആ​ന്‍​ജിയോ​പ്പ​തി മൂ​ത്ര​ത്തി​ല്‍ കൂ​ടി​യു​ള്ള ആ​ല്‍​ബു​മി​ന്‍ ന​ഷ്ട​ത്തി​നും, ര​ക്ത​സ​മ്മ​ര്‍​ദ്ദം, കൈ​കാ​ലു​ക​ളി​ല്‍ നീ​ര് എ​ന്നി​വ​യ്ക്കും കാ​ര​ണ​മാ​വു​ന്നു. കാ​ല​ക്ര​മേ​ണ വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മ​ന്ദീ​ഭ​വി​ച്ച് റീ​ന​ല്‍…

Read More

അലർജിക് റൈനൈറ്റിസ് (3) അലർജിക് റൈനൈറ്റിസിന്‍റെ ഏ​ത് അ​വ​സ്ഥ​യി​ലും ആ​യു​ർ​വേ​ദ ചി​കി​ത്സ

രോ​ഗ​ കാ​ര​ണ​ങ്ങ​ളെ​ന്തൊ​ക്കെ​യാ​ണെ​ന്നും എ​ന്തു​കൊ​ണ്ട് അ​വ രോ​ഗ​കാ​ര​ണ​മാ​കു​ന്നു​വെ​ന്നും എ​ല്ലാ കാ​ര​ണ​ങ്ങ​ളും എ​ല്ലാ ആ​ൾ​ക്കാ​രി​ലും എ​ന്തു​കൊ​ണ്ട് രോ​ഗ​ത്തെ ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കാൻ ഒ​രു ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ന് നി​ഷ്പ്ര​യാ​സം സാ​ധി​ക്കു​മ​ല്ലോ. ഓരോ രോഗി‍യിലും…രോ​ഗി​യു​ടെ ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ല​വി​ധ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളുണ്ട്. അ​വ​യി​ൽ ത​ന്നെ ത​ല​യി​ൽ തേ​യ്ക്കു​വാ​ൻ എ​ണ്ണ വേ​ണ​മോ?​എ​ങ്കി​ൽ ഏ​ത് വേ​ണം? തു​ട​ർ​ച്ച​യാ​യി ക​ഴി​ക്കു​വാ​ൻ ഏ​ത് മ​രു​ന്ന്? ഇ​ട​യ്ക്കി​ടെ രോ​ഗം വ​ർ​ദ്ധി​ക്കു​മ്പോ​ൾ അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​വ ഏ​ത്? പ​ഞ്ച​ക​ർ​മ്മ​ചി​കി​ത്സ​ക​ളി​ൽ ന​സ്യം തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​ത് മ​രു​ന്നു​പ​യോ​ഗി​ച്ച് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം? തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഓ​രോ രോ​ഗി​യി​ലും വ്യ​ത്യ​സ്ത​ങ്ങ​ളാ​ണ്. രോ​ഗ​ത്തി​ന്‍റെയും അ​വ കാ​ര​ണ​മു​ണ്ടാ​യ ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ളു​ടേ​യും അ​വ​സ്ഥ മ​ന​സി​ലാ​ക്കി മാ​ത്ര​മേ ഒ​രു ചി​കി​ത്സ നി​ശ്ച​യി​ക്കാ​ൻ ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ സാ​ധി​ക്കു​ക​യു​ള്ളൂ. അലർജിക് റൈനൈ റ്റിസിന്‍റെ ഏ​ത് അ​വ​സ്ഥ​യി​ലും ആ​യു​ർ​വേ​ദ ചി​കി​ത്സ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. നസ്യം എങ്ങനെ?ന​സ്യം ചെ​യ്യു​ന്ന​തും അ​തി​നാ​യു​ള്ള മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തും ശ്ര​ദ്ധി​ച്ചാവണം. ക്ഷീ​ര​ബ​ല ആ​വ​ർ​ത്തി​ച്ച​ത് ബൃം​ഹ​ണ​ത്തി​നും അ​ണു​തൈ​ലം ശ​മ​ന​ത്തി​നും തു​ള​സി​യു​ടെ​യും തു​മ്പ​യു​ടേ​യും…

Read More

അലർജിക് റൈനൈറ്റിസ് (2)കാ​ര​ണ​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​തെ​യു​ള്ള ഒ​രു ചി​കി​ത്സ​യും ഫ​ല​പ്ര​ദ​മാവില്ല

അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ് വർധിക്കുന്നതനുസരിച്ച് വിവിധ ശീരീരഭാഗങ്ങളിൽ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങൾ:ക​ണ്ണ്ക​ൺ​പോ​ള വീ​ർ​ക്കു​ക, ക​ൺ​പോ​ള​യു​ടെ ഉ​ൾ​വ​ശം ചൊ​റി​യു​ക​യും ചു​വ​ക്കു​ക​യും ത​ടി​ക്കു​ക​യും ചെ​യ്യു​ക, കോ​ബി​ൾ സ്റ്റോ​ൺ അ​പ്പി​യ​റ​ൻ​സ്, അ​ലെ​ർ​ജി​ക് ഷൈ​നേ​ഴ്സ് ചെ​വി ചൊ​റി​ച്ചി​ൽ, ഇ​ട​യ്ക്കി​ടെ ചെ​വി​ വേ​ദ​ന,കേ​ൾ​വി​ക്ക് ചെ​റി​യ കു​ഴ​പ്പ​ങ്ങ​ൾ,റി​ട്രാ​ക്റ്റ​ഡ് ടിം​പാ​നി​ക് മെം​ബ്ര​യി​ൻ, സീ​റ​സ് ഓ​ട്ടൈ​റ്റി​സ് മീ​ഡി​യ ഫാ​രിം​ഗ്സ്തൊ​ണ്ട ചൊ​റി​ച്ചി​ൽ, പ​നി​യോ​ടു കൂ​ടി​യ തൊ​ണ്ട​വേ​ദ​ന, ഇ​ട​യ്ക്കി​ടെ ജ​ല​ദോ​ഷം, പോ​സ്റ്റ് നേ​സ​ൽ ഡ്രി​പ്പിം​ഗ് കാ​ര​ണം തൊ​ണ്ട​യി​ൽ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന പോ​ലെ ശ​ബ്ദ​മു​ണ്ടാ​ക്കു​ക, വാ​യ​നാ​റ്റം, മോ​ണ​വീ​ക്കം, ഫാ​രി​ഞ്ചൈ​റ്റി​സ് ലാ​രിം​ഗ്സ്-ശ​ബ്ദ വ്യ​ത്യാ​സം, വോ​ക്ക​ൽ കോ​ർ​ഡി​ലെ എ​ഡി​മ ചി​കി​ത്സ- ആ​ധു​നി​ക​രീ​തി​യി​ൽ 1) കാ​ര​ണ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം ഇ​താ​ണ്. ഒ​രു​പക്ഷേ, കാ​ര​ണ​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​തെ​യു​ള്ള ഒ​രു ചി​കി​ത്സ​യും ഈ ​രോ​ഗ​ത്തി​ൽ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് ത​ന്നെ പ​റ​യാം. എ​ന്നാ​ൽ രോ​ഗം കാ​ര​ണ​മു​ണ്ടാ​യ ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ൾ ഇ​തു​കൊ​ണ്ടു​മാ​ത്രം മാ​റ​ണ​മെ​ന്നി​ല്ല. 2)ഔ​ഷ​ധ ചി​കി​ത്സരോ​ഗി​ക്ക് കു​റെ​യൊ​ക്കെ ആ​ശ്വാ​സം ന​ൽ​കു​വാ​ൻ ഇ​തു​കൊ​ണ്ട് സാ​ധി​ക്കും.…

Read More

അലർജിക് റൈനൈറ്റിസ് (1) അലർജിക് ആസ്ത്മയായി പരിണമിക്കുന്ന തുമ്മൽ

മൂ​ക്കി​നു​ള്ളി​ലെ നേ​രി​യ മ്യൂ​ക്ക​സ് ആ​വ​ര​ണ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ചെ​ന്നു​പെ​ട്ടാ​ൽ അ​വ​യെ പു​റ​ത്തേ​ക്ക് ക​ള​യാ​നു​ള്ള ഒ​രു സ്വ​യം​പ്ര​തി​രോ​ധ ഉ​പാ​യ​മാ​ണ് തു​മ്മ​ൽ. എ​ന്നാ​ൽ, അ​മി​ത​മാ​യ തു​മ്മ​ൽ കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന നി​ര​വ​ധി കു​ട്ടി​ക​ളു​ണ്ട്.​ ഇ​ത ു ത​ന്നെ മ​റ്റു പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ശേ​ഷം അ​വ ശ​രി​യാ​യി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കാ​തെ അ​ല​ർ​ജി​ക് ആ​സ്ത്്മ പോ​ലെയുള്ള അ​നു​ബ​ന്ധ രോ​ഗ​വു​മാ​യി ജീ​വി​ക്കേ​ണ്ടി​വ​രു​ന്ന​വ​രും ധാ​രാ​ള​മു​ണ്ട്. ശൃം​ഗാ​ട​ക മ​ർ​മ്മ​ത്തെ ആ​ശ്ര​യി​ച്ച് വാ​ത​ദോ​ഷം വ​ർ​ധി​ച്ചു​ണ്ടാ​കു​ന്ന ക്ഷ​വ​ഥു​വി​നെ നി​ജ​രോ​ഗ​മാ​യും പു​ക, പൊ​ടി, പൂ​മ്പൊ​ടി തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ണ്ടാ​കു​ന്ന ക്ഷ​വ​ഥു​വി​നെ ആ​ഗ​ന്തു​ജ​മാ​യും ക​ണ​ക്കാ​ക്കാം. സു​ശ്രു​താ​ചാ​ര്യ​നും മാ​ധ​വാ​ചാ​ര്യ​നും വി​ശ​ദീ​ക​രി​ക്കു​ന്ന ക്ഷ​വ​ഥു​വും വാ​ഗ്ഭ​ടാ​ചാ​ര്യ​ന്‍റെ ഭൃ​ശ ക്ഷ​വ​യും ഒ​ന്നു ത​ന്നെ​യാ​ണ്. ഇ​വ​യെ ആ​ധു​നി​ക രീ​തി​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ് എ​ന്ന പ​രി​ഗ​ണ​ന​യാ​ണ് ഉ​ചി​ത​മാ​കു​ന്ന​ത്. അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സി​ൽ തു​ട​ങ്ങി… മൂ​ക്കി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് പൊ​ടി അ​ഥ​വാ ഡ​സ്റ്റ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ സം​ഭ​വി​ക്കു​ന്ന തു​മ്മ​ൽ ക്ര​മേ​ണ ക​ണ്ണ്, ചെ​വി, തൊ​ണ്ട, സൈ​ന​സു​ക​ൾ,…

Read More

എല്ലുകളുടെ ആരോഗ്യത്തിനു മീൻ സഹായകമാണോ?

മീൻ ആരോഗ്യജീവിതത്തിനു ഗുണപ്രദം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കറിവച്ചു കഴിക്കുന്നത് ഉചിതം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ. കണ്ണുകളുടെ ആരോഗ്യത്തിനും ഗുണപ്രദം. മീൻ ഹൃദയത്തിന്….കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ളം. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സ​റൈ​ഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലിന്‍റെ അ​ള​വു കൂട്ടുന്നു. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു.ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ​ മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ. ഇക്കാര്യത്തിൽ കൺസൾട്ടിംഗ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതം. ര​ക്ത​സമ്മ​ർ​ദംകു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം. വ്യാ​യാ​മ​വും മീ​ൻക​ഴി​ക്കു​ന്ന​തും അ​മി​ത​ഭാ​രം കുറയ്ക്കാന്‌ സഹായകമെന്നുഗ​വേ​ഷ​ക​ർ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണകരമോ?മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ത​ല​ച്ചോ​റിന്‍റെ ആരോഗ്യത്തി​നു സ​ഹാ​യ​കം. മ​ന​സിന്‍റെ…

Read More

കൊതുകുകടി മൂലമുള്ള പനിയും സന്ധിവേദനയും

ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക, ഡെങ്കിപ്പനി – ഈ ​മൂ​ന്നു രോ​ഗ​ങ്ങ​ളും പ​ര​ത്തു​ന്ന​ത് ഈ​ഡി​സ് ഈ​ജി​പ്തി എ​ന്ന കൊ​തു​ക് ഇ​ന​മാ​ണ്.1. ചി​ക്കു​ൻ​ഗു​നി​യ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും‍?രോ​ഗ​വാ​ഹി​യാ​യ കൊ​തു​കി​ന്‍റെ ക​ടി​യേ​റ്റ ശേ​ഷം ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണ​പ്പെ​ടും. പ​നി, ത​ല​വേ​ദ​ന, പേ​ശീ​വേ​ദ​ന, ത​ടി​പ്പ്, ശ​ക്ത​മാ​യ സ​ന്ധി​വേ​ദ​ന എ​ന്നി​വ​യാ​ണു ല​ക്ഷ​ണ​ങ്ങ​ൾ. പെ​ട്ടെ​ന്നു കാ​ണ​പ്പെ​ടു​ന്ന തീ​വ്ര​മാ​യ ഈ​യ​വ​സ്ഥ ഏ​ഴു​മു​ത​ൽ പ​ത്തു​ദി​വ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കാം. അ​തി​നു​ശേ​ഷം ഭൂ​രി​ഭാ​ഗം പേ​രി​ലും അ​വ​സ്ഥ മെ​ച്ച​പ്പെ​ടും. രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ഘ​ട്ട​ത്തി​ൽ എ​ല്ലാ രോ​ഗി​ക​ൾ​ക്കും സ​ന്ധി​വേ​ദ​ന​യു​ണ്ടാ​കും. ശ​രീ​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​നു​രൂ​പ​മാ​യ ചെ​റു​തും വ​ലു​തു​മാ​യ സ​ന്ധി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. 80 ശ​ത​മാ​ന​ത്തോ​ളം രോ​ഗി​ക​ളി​ലും ശ​രീ​ര​ത്തി​ലെ പേ​ശി​ക​ളെ​യും ശ​രീ​ര​ഭാ​ഗ​ങ്ങ​ളെ​യും അ​വ​യ​വ​ങ്ങ​ളെ​യും അ​സ്ഥി​ക​ളെ​യും ബാ​ധി​ക്കു​ക​യും ഇ​ത് മൂ​ന്നു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ നീ​ണ്ടു​നി​ൽ​ക്കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണ്. 2. ചി​ക്കു​ൻ​ഗു​നി​യ വി​ട്ടു​മാ​റാ​ത്ത സ​ന്ധി​വാ​ത​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടോ?ഗു​രു​ത​ര​മാ​യ ചി​ക്കു​ൻ​ഗു​നി​യ ആ​മ​വാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​ക്കു​ന്ന​ത്. സ​ന്ധി​ക​ളിലെ വേ​ദ​ന ആ​ഴ്ച​ക​ളോ മാ​സ​ങ്ങ​ളോ നീ​ണ്ടു​നി​ൽ​ക്കും. വ​ള​രെ കു​റ​ച്ചു​പേ​രി​ൽ (അ​ഞ്ചു​മു​ത​ൽ പ​ത്തു​ശ​ത​മാ​നം​വ​രെ) ര​ണ്ടു​വ​ർ​ഷം​വ​രെ…

Read More

സ്ത​നാ​ർ​ബു​ദ​ത്തെ തി​രി​ച്ച​റി​യാ​ൻ..! ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഒ​​രു ദു​​ര​​വ​​സ്ഥ​​യെ കു​​റി​​ച്ച് എ​​ങ്ങ​​നെ ജ​​ന​​ങ്ങ​​ളെ ബോ​​ധ​​വ​​ത്ക​​രി​​ക്കാം..? മാര്‍ഗമുണ്ട്…

കോ​​ട്ട​​യം: ഒ​​രു ആ​​ശ​​യം എ​​ങ്ങ​​നെ ജ​​ന​​ങ്ങ​​ളി​​ൽ എ​​ത്തി​​ക്കാം… ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഒ​​രു ദു​​ര​​വ​​സ്ഥ​​യെ കു​​റി​​ച്ച് എ​​ങ്ങ​​നെ ജ​​ന​​ങ്ങ​​ളെ ബോ​​ധ​​വ​​ത്ക​​രി​​ക്കാം… ഇ​​തി​​ന് ര​​ണ്ടി​​നു​​മാ​​യി ഒ​​രു മാ​​ർ​​ഗം ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് കോ​​ട്ട​​യം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ വ​​നി​​താ ഡോ​ക്​​ട​​ർ​​മാ​​ർ. സ്ത്രീ​​ക​​ളി​​ൽ സ്ത​​നാ​​ർ​​ബു​​ദ​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ എ​​ത്ര​​ത്തോ​​ളം ഉ​​ണ്ടാ​​കു​​മെ​​ന്ന് സ്ത്രീ​​ക​​ളെ തി​​രി​​ച്ച​​റി​​യി​​ക്കു​​ന്ന, അ​​തി​​നെ എ​​ങ്ങ​​നെ നേ​​രി​​ടാം എ​​ന്ന് ബോ​​ധ​​വ​​ത്ക​​രി​​ക്കു​​ന്ന ഒ​​രു ഹ്രസ്വചിത്രം നി​​ർ​​മി​​ച്ചാ​​ണ് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ഇ​​രു​​പ​​തോ​​ളം വ​​നി​​താ ഡോ​​ക്‌​ട​​ർ​​മാ​​രും അ​​വ​​രു​​ടെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രും മു​​ന്നി​​ട്ടി​​റ​​ങ്ങി​​രി​​ക്കു​​ന്ന​​ത്. ലോ​​ക കാ​​ൻ​​സ​​ർ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ലെ വ​​നി​​താ ഡോ​​ക്‌​ട​​ർ​​മാ​​ർ സ്വ​​യം അ​​ഭി​​ന​​യി​​ച്ചും ര​​ച​​ന​​യും സം​​വി​​ധാ​​ന​​വും ചെ​​യ്തും ഇ​​ത്ത​​ര​​മൊ​​രു ഒ​​രു ഹ്രസ്വചിത്രം നി​​ർ​​മി​ച്ച​​ത്.​ സ്ത്രീ​​ക​​ളി​​ൽ സ്ത​​നാ​​ർ​​ബു​​ദ​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ എ​​ത്ര​​ത്തോ​​ള​​മു​ണ്ടെ​​ന്നും അ​​തി​​നെ എ​​ങ്ങ​​നെ നേ​​ര​​ത്തെ ക​​ണ്ടെ​​ത്താ​​മെ​​ന്നും വ​​ള​​രെ ല​​ളി​​ത​​മാ​​യി ഏ​​വ​​ർ​​ക്കും മ​​ന​​സി​​ലാ​​കു​​ന്ന രീ​​തി​​യി​​ലാ​​ണ് “ക​​രു​​ത​​ലോ​​ടെ മു​​ന്നോ​​ട്ട്’’ ​എ​​ന്ന ഹ്രസ്വചിത്രം പ​​റ​​യു​​ന്ന​​ത്. കാ​​രി​​ത്താ​​സ് കാ​​ൻ​​സ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ റേ​​ഡി​​യേ​​ഷ​​ൻ ഓ​​ങ്കോ​​ള​​ജി​​സ്റ്റ് ഡോ. ​​ജെ​​നി ജോ​​സ​​ഫാ​​ണ് ര​​ച​​ന​​യും സം​​വി​​ധാ​​ന​​വും…

Read More

പ്രമേഹവും ദന്താരോഗ്യവും(2) പ്രമേഹബാധിതരിൽ വായിലെ ഫംഗസ് അളവിൽ കൂടുമ്പോൾ

പ്ര​മേ​ഹ​ബാധിതരിൽ ഉ​മി​നീ​രി​ന്‍റെ കുറവ് അ​നു​ഭ​വ​പ്പെ​ടാറുണ്ട്. ഇ​ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, വി​ഴു​ങ്ങ​ൽ, സം​സാ​രി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഉ​മി​നീ​രി​ന്‍റെ അ​ള​വും ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ട്. ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് ലെ​വ​ൽ ഉ​ള്ള പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഉ​മി​നീ​രി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​യി​രി​ക്കും. ദ​ന്ത​ക്ഷ​യംപ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ പു​തി​യ​തും ആ​വ​ർ​ത്തി​ച്ചു​ള്ള​തു​മാ​യ ദ​ന്ത​ക്ഷ​യ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ഉ​മി​നീ​രി​ന്‍റെ ശു​ദ്ധീ​ക​ര​ണ​വും ബ​ഫ​റിം​ഗ് ശേ​ഷി​യും കു​റ​യു​ന്നു. ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഇ​ങ്ങ​നെവാ​യി​ൽ നി​ര​വ​ധി ബാ​ക്ടീ​രി​യ​ക​ൾ വ​രു​ന്നു. ഇ​തു പ​ല്ലി​നും പ​ല്ലി​ന്‍റെ വേ​രു​ക​ളി​ലും നാശത്തിനു കാരണമാകുന്നു. പ്ര​മേ​ഹ ബാധിതരി​ൽ മ​റ്റുള്ളവരെ അ​പേ​ക്ഷി​ച്ച് പ​ല്ലി​ന്‍റെ കേ​ടു​മൂ​ലം വേ​രു​ക​ളി​ൽ പ​ഴു​പ്പു കെ​ട്ടി​നി​ൽ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടു​ത​ലാ​ണെന്നു പഠനങ്ങളുണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഴു​പ്പു​ക​ൾ ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ അ​ണു​ബാ​ധ വ​രു​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വാ​യി​ലെ അ​ണു​ബാ​ധ​ക​ൾ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ഫം​ഗ​സ്, ബാ​ക്ടീ​രി​യ, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉ​മി​നീ​ർ ഉത്പാ​ദ​നം കു​റ​വും അ​തി​ലു​ള്ള ആ​ന്‍റി…

Read More