മാ​ന​സി​ക സം​ഘ​ർ​ഷ​വും രോ​ഗ​ങ്ങ​ളും (3) അ​ല​ർ​ജി​യും മാ​ന​സി​ക സം​ഘ​ർ​ഷ​വും ത​മ്മി​ൽ..?

കു​റേ​യേ​റെ കാ​ല​മാ​യി ഒ​രു​പാ​ടു​പേ​ർ അ​നു​ഭ​വി​ക്കു​ന്ന ഗൗ​ര​വ​മു​ള്ള ഒ​രു പ്ര​ശ്ന​മാ​ണ് അ​ല​ർ​ജി. മൂ​ക്കൊ​ലി​പ്പ്, തു​ട​ർ​ച്ച​യാ​യി തു​മ്മ​ൽ, വി​ട്ടു മാ​റാ​ത്ത ജ​ല​ദോ​ഷം, ശ്വാ​സം മു​ട്ട​ൽ, ആ​സ്ത്മ,പി​ന്നെ പൊ​ട്ടി​യൊ​ലി​ക്കു​ന്ന​തും അ​ല്ലാ​ത്ത​വ​യു​മാ​യ ച​ർ​മ്മ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത് അ​ല​ർ​ജി ആ​ണെ​ന്നാ​ണ് നി​ല​വി​ലു​ള്ള വി​ശ്വാ​സം. അ​ല​ർ​ജി ഉ​ണ്ടാ​കു​മ്പോ​ൾ കു​റേ പേ​ർ​ക്ക് ശ​രീ​രം മു​ഴു​വ​ൻ ചൊ​റി​ച്ചി​ൽ ഉ​ണ്ടാ​കും. ചി​ല​രി​ൽ ചൊ​റി​യു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ത​ടി​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്നു. കു​റേ പേ​ർ​ക്ക് തൊ​ണ്ട​യി​ൽ ചൊ​റി​ച്ചി​ലും ശ്വാ​സം മു​ട്ട​ലും ആ​കാം അ​നു​ഭ​വം. പൊ​ടി, മ​ത്സ്യം, പൂ​മ്പൊ​ടി തു​ട​ങ്ങി ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി ലു​ള്ള ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ അ​ല​ർ​ജി ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കാം എ​ന്ന് വി​ശ്വ​സി​ക്കു​ന്നു. കാ​ര്യ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും അ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ഗൗ​ര​വ​മാ​യി പ​റ​യാ​നു​ള്ള​ത് ഇ​താ​ണ്: കു​റേ​യേ​റെ പേ​രി​ൽ അ​ല​ർ​ജി പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നും അ​ല​ർ​ജി കാ​ര​ണ​മാ​യി ഉ​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ൾ സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​ക്കു​ന്ന​തി​നും മാ​ന​സി​ക സം​ഘ​ർ​ഷം വ്യ​ക്ത​മാ​യ ഒ​രു കാ​ര​ണ​മാ​കാ​റു​ണ്ട്. അ​ല​ർ​ജി ഉ​ണ്ടാ​കു​ന്ന​ത്…ഈ ​വി​ഷ​യ​ത്തി​ൽ ഗി​നി…

Read More

മാ​ന​സി​ക സം​ഘ​ർ​ഷ​വും രോ​ഗ​ങ്ങ​ളും (2); മാ​ന​സി​ക സം​ഘ​ർ​ഷം അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മ്പോ​ൾ

മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്, ആ ​സ​മ​യ​ങ്ങ​ളി​ൽ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​കാ​വു​ന്ന​താ​ണ്. കു​റേ കൊ​ല്ല​ങ്ങ​ൾ മു​ൻ​പ് അ​മേ​രി​ക്ക​യി​ൽ ഈ ​വി​ഷ​യ​ത്തി​ൽ ഒ​രു പ​ഠ​നം ന​ട​ത്തി​യ വാ​ർ​ത്ത വാ​യി​ച്ചി​ട്ടു​ണ്ട്. നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. അ​ഞ്ച് മാ​സ​മാ​യി​രു​ന്നു പ​ഠ​ന​ത്തി​ന് ചെ​ല​വ​ഴി​ച്ച​ത്. ഈ ​അ​ഞ്ച് മാ​സ​ക്കാ​ലം ഈ ​വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ൽ അ​തി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ളും അ​തി​ന്‍റെ കൂ​ടെ അ​വ​രു​ടെ ജീ​വി​ത​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ളും കൂ​ടി അ​റി​യി​ക്ക​ണ​മാ​യി​രു​ന്നു. സ്കൂ​ൾ മാ​റ​ൽ, താ​മ​സ​സ്ഥ​ലം മാ​റ​ൽ, വീ​ട്ടി​ൽ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് മാ​റ്റ​ങ്ങ​ൾ എ​ന്ന് ഉ​ദ്ദേ​ശി​ച്ച​ത്. സ്വ​ഭാ​വ​ത്തി​ൽ മാ​റ്റംഈ ​പ​ഠ​ന​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​വ​ർ അ​തി​ൽ സ​ഹ​ക​രി​ച്ച കു​ട്ടി​ക​ൾ​ക്ക് ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളും അ​വ​രു​ടെ ജീ​വി​ത​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ളും പ​ഠ​ന വി​ധേ​യ​മാ​ക്കു​ക​യു​ണ്ടാ​യി. ഇ​വ​രി​ൽ മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​ർ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ക​ടു​ത്ത മാ​ന​സി​ക…

Read More

മാ​ന​സി​ക സം​ഘ​ർ​ഷ​വും രോ​ഗ​ങ്ങ​ളും (1); ചി​ല രോ​ഗ​ങ്ങ​ൾ മ​ന​സി​ൽ നി​ന്നു തു​ട​ങ്ങു​മ്പോൾ…

പ​ഴ​യ​തും പു​തി​യ​തു​മാ​യ നി​ര​വ​ധി രോ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ്. രോ​ഗം വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യാ​ൻ വേ​ണ്ടി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ഫ​ല​ങ്ങ​ൾ നോ​ർ​മ​ലാ​യി കാ​ണു​ക​യാ​ണെ​ങ്കി​ൽ പോ​ലും പ​ല​രി​ലും രോ​ഗ​ങ്ങ​ൾ ന​ല്ല നി​ല​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​താ​ണ്. ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗം ക​ണ്ടെ​ത്താ​ൻ പി​ന്നെ​യും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്ന​താ​യി കാ​ണാ​ൻ ക​ഴി​യും. അ​തോ​ടൊ​പ്പം രോ​ഗി​യു​ടെ​യും രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളു​ടേ​യും മ​ന​സി​ൽ ഉ​ത്ക​ണ്ഠ കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യും. വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ൽ സ്ഥി​ര​മാ​യി സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു സ്ഥി​തി വി​ശേ​ഷ​മാ​ണ് ഇ​ത്. ഇ​തി​ൽ നി​ന്ന് മ​ന​സ്സി​ലാ​ക്കേ​ണ്ട ഒ​രു കാ​ര്യ​മു​ണ്ട്. അ​ത് ര​സ​ക​ര​മാ​യ ഒ​ന്നാ​ണ്. സാ​ധാ​ര​ണ കാ​ണാ​റു​ള്ള രോ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രോ​ഗ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന കാ​ര​ണം ആ​രം​ഭി​ക്കു​ന്ന​ത് മ​ന​സി​ൽ നി​ന്നാ​യി​രി​ക്കും. ഇ​ത് ഒ​രു അ​തി​ശ​യോ​ക്തി ആ​ണെ​ന്ന് ചി​ല​ർ​ക്കെ​ങ്കി​ലും തോ​ന്നാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​ത് ഒ​രു വ​ലി​യ സ​ത്യ​മാ​ണ്. രോ​ഗം ഏ​താ​യാ​ലും…രോ​ഗം എ​ന്താ​യാ​ലും ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​തി​രു​ന്നാ​ൽ അ​ത് രോ​ഗി​യി​ൽ അ​വ​ശ​ത​ക​ൾ…

Read More

പ്ര​മേ​ഹ​ബാ​ധി​ത​ർ പാ​ദ​സം​ര​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്…

പാ​ദ​സം​ര​ക്ഷ​ണ​ത്തി​ൽ പ്രമേഹബാധിതർ പ്ര​ത്യേ​കം ശ്ര​ദ്ധിക്കണം. പ്ര​മേ​ഹം കാ​ലു​ക​ളി​ലെ ഞ​ര​ന്പി​നെ ബാ​ധി​ക്കാ​നി​ട​യു​ള​ള​തി​നാ​ൽ ഇ​ട​യ്ക്ക് ഇ​തു സം​ബ​ന്ധി​ച്ചു ഡോക്ടറുടെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണം. സ്വയം പാദപരിശോധനചില കാര്യങ്ങൾ പ്രമേഹബാധിതർക്കു സ്വയം ചെയ്യാം. എ​ന്നും പാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക. പാ​ദ​ങ്ങളുടെ മു​ക​ൾ​ഭാ​ഗ​വും താ​ഴ്ഭാ​ഗ​വും സൂ​ക്ഷ്്മ​മാ​യി നി​രീ​ക്ഷി​ക്കു​ക; നി​ല​ത്ത് ഒ​രു ക​ണ്ണാ​ടി വ​ച്ച ശേ​ഷം പാ​ദ​ത്തിനു താ​ഴ് വശ​ത്ത് മു​റി​വു​ക​ളോ വി​ള​ള​ലു​ക​ളോ പോ​റ​ലു​ക​ളോ ഉ​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ക. വി​ര​ലു​ക​ൾ​ക്കി​ട​യി​ലെ തൊ​ലി പൊട്ടുന്നു​വെ​ങ്കിൽ അ​വി​ടെ ആ​ന്‍റി സെ​പ്റ്റി​ക് മ​രു​ന്നു പു​രുട്ടു​ക; ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള​ളി​ൽ ഉ​ണ​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക. കഴുകി തുടയ്ക്കാംസോ​പ്പും വെ​ള​ള​വും ഉ​പ​യോ​ഗി​ച്ചു പാ​ദ​ങ്ങ​ൾ നി​ത്യ​വും വൃ​ത്തി​യാ​യി ക​ഴു​കു​ക. ഉ​ണ​ങ്ങി​യ തു​ണി ഉ​പ​യോ​ഗി​ച്ചു തു​ട​യ്ക്കു​ക. വി​ര​ലു​ക​ൾ​ക്കി​ട​യി​ൽ പ​റ്റി​യി​രി​ക്കു​ന്ന ജ​ലാം​ശം തു​ട​ച്ചു ക​ള​യാ​ൻ ശ്ര​ദ്ധ വേ​ണം. ലോഷനും ക്രീമുംകാ​ലു വി​ണ്ടു കീ​റാ​തി​രി​ക്കാ​ൻ കു​ളി ക​ഴി​ഞ്ഞ ശേ​ഷം എ​ണ്ണ​യോ എ​ണ്ണ​മ​യം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ക്രീ​മു​ക​ളോ ലോ​ഷ​നോ പാദത്തിനു മു​ക​ളി​ലും താ​ഴെ​യും…

Read More

ബീ​റ്റ്റൂ​ട്ട് ക​ഴി​ക്കു​മ്പോ​ൾ ​ഇ​തു​കൂ​ടി അ​റി​യ​ണം..!

കൊ​ഴു​പ്പു കു​റ​വു​ള്ള പ​ച്ച​ക്ക​റി​യാ​ണു ബീ​റ്റ്റൂ​ട്ട്. വി​റ്റാ​മി​നു​ക​ളും ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​രാ​ളം. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം നാ​രു​ക​ളു​മു​ണ്ട്. പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം, ഇ​രു​ന്പ്, വി​റ്റാ​മി​ൻ എ, ​ബി6, സി, ​ഫോ​ളി​ക്കാ​സി​ഡ്, സി​ങ്ക്, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ൻ…. പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ് ബീ​റ്റ്റൂ​ട്ട്. ബീ​റ്റ്റൂ​ട്ടി​ലു​ള​ള ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റു​ക​ളും ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഘ​ട​ക​ങ്ങ​ളും കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പാ​ക​പ്പെ​ടു​ത്തി​യും പ​ച്ച​യ്ക്കു സാ​ല​ഡാ​ക്കി​യും ജ്യൂ​സാ​ക്കി​യും ബീ​റ്റ്റൂ​ട്ട് ക​ഴി​ക്കാം. ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നു ബീ​റ്റ്റൂ​ട്ടി​ന്‍റെ ആ​ൻ​റി ഇ​ൻ​ഫ്ള​മേ​റ്റ​റി​സ്വ​ഭാ​വം സ​ഹാ​യ​കം. ര​ക്ത​ശു​ദ്ധി​ക്കും സ​ഹാ​യ​കം. വിളർച്ചയ്ക്കു പരിഹാരമോ?ശ​രീ​ര​മാ​കെ ഓ​ക്സി​ജ​നെ​ത്തി​ക്കു​ന്ന​ത് ര​ക്ത​കോ​ശ​ങ്ങ​ളി​ലെ ഹീ​മോ​ഗ്ലോ​ബി​നാ​ണ്. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​രു​ന്പ് അ​ട​ങ്ങി​യ ത​ന്മാ​ത്ര​യാ​ണു ഹീ​മോ​ഗ്ലോ​ബി​ൻ. ഹീ​മോ​ഗ്ലോ​ബി​ൻ നി​ർ​മാ​ണ​ത്തി​ന് ഇ​രു​ന്പ് അ​വ​ശ്യം. ര​ക്ത​കോ​ശ​ങ്ങ​ളു​ടെ എ​ണ്ണം ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​രു​ന്പ് വേ​ണം. ഹീ​മോ​ഗ്ലോ​ബി​ന്‍റെ   തോ​തു കു​റ​യു​ന്പോ​ഴാ​ണ് വി​ള​ർ​ച്ച അ​ഥ​വാ അ​നീ​മി​യ ഉ​ണ്ടാ​കു​ന്ന​ത്. ബീ​റ്റ്റൂ​ട്ടി​ൽ ഇ​രു​ന്പ് ഇ​ഷ്ടം​പോ​ലെ; ബീ​റ്റ്റൂ​ട്ടി​ൽ അ​ട​ങ്ങി​യ കോ​പ്പ​ർ ഇ​രു​ന്പി​ന്‍റെ ആ​ഗി​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്നു. മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങി​യ ബീ​റ്റ്റൂ​ട്ട് പു​ളി​വെ​ള്ള​ത്തി​ലോ…

Read More

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ചെയ്യേണ്ടത്….

ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​വ​യ​വ​മാ​ണ് ഹൃ​ദ​യം. നെ​ഞ്ചി​ന്‍റെ ന​ടു​ക്ക് ഇ​രു​ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ മു​ഷ്ടി​യു​ടെ വ​ലി​പ്പ​ത്തി​ൽ ഹൃ​ദ​യം സ്ഥി​തി ചെ​യ്യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ള്‍ മ​ര​ണ​പ്പെ​ടു​ന്ന​ത് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ മൂ​ല​മാ​ണ്. ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ ഹൃ​ദ​യ​ത്തെ ബാ​ധി​ക്കു​ന്ന ഒ​ന്നി​ല​ധി​കം അ​സു​ഖ​ങ്ങ​ളാണ് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ര​ക്തധ​മ​നി​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ഹൃ​ദ​യ താ​ള​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ജ​ന്മ​നാ​യു​ള്ള ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം ഹൃ​ദ്രോ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്നു. വില്ലന്മാർ!പു​ക​വ​ലി, അ​മി​ത വ​ണ്ണം, കൂ​ടി​യ അ​ള​വി​ലു​ള്ള കൊ​ള​സ്‌​ട്രോ​ള്‍, ര​ക്താ​തി​മ​ര്‍​ദ്ദം, പ്ര​മേ​ഹം എ​ന്നി​വ ഹൃ​ദ​യാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യാ​യാ​മം ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കു​ക.* ദി​വ​സ​വും അ​ര മ​ണി​ക്കൂ​ര്‍ ന​ട​ക്കു​ക.* സൈ​ക്കി​ള്‍ ച​വി​ട്ടു​ക * നീ​ന്തു​ക *ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​രു​ക. ഉ​പ്പും അ​ന്ന​ജ​വും കൊ​ഴു​പ്പും കു​റ​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.മു​ഴു​വ​നാ​യോ, സാ​ല​ഡു​ക​ളാ​യോ ആ​വി​യി​ല്‍ വേ​വി​ച്ചോ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ഇ​ല​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.* പു​ക​വ​ലി, മ​ദ്യ​പാ​നം, മ​യ​ക്കു​മ​രു​ന്ന്…

Read More

പേവിഷം അതിമാരകം(2); പേ​പ്പ​ട്ടി​യേ​ക്കാ​ള്‍ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച!

പേ​വി​ഷ​ബാ​ധ​യു​ള്ള​വ​ര്‍ വെ​ള്ളം, വെ​ളി​ച്ചം, കാ​റ്റ്‌ എ​ന്നി​വ​യെ ഭ​യ​പ്പെ​ടും. വി​ഭ്രാ​ന്തി​യും അ​സ്വ​സ്ഥ​ത​യും മ​റ്റ്‌ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മ​നു​ഷ്യനു‌ വെ​ള്ള​ത്തോ​ടു​ള്ള ഈ ​പേ​ടി​യി​ല്‍ നി​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പേ​വി​ഷ​ബാ​ധ​യ്‌​ക്ക്‌ ഹൈ​ഡ്രോ​ഫോ​ബി​യ എ​ന്ന പേ​രു‌ വ​ന്ന​ത്‌. നായകളിൽ ലക്ഷണങ്ങൾ…നാ​യ​ക​ളി​ല്‍ ര​ണ്ടു​ത​ര​ത്തി​ല്‍ രോ​ഗം പ്ര​ക​ട​മാ​കാം. ക്രു​ദ്ധ​രൂ​പ​വും ശാ​ന്ത​രൂ​പ​വും. ഉ​ട​മ​സ്ഥ​നെ​യും ക​ണ്ണി​ല്‍ കാ​ണു​ന്ന മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും എ​ന്തി​ന് ‌ ക​ല്ലും ത​ടി​ക്ക​ഷ്‌​ണ​ങ്ങ​ളെ​യും ക​ടി​ച്ചെ​ന്നി​രി​ക്കും. തൊ​ണ്ട​യും നാ​വും മ​ര​വി​ക്കു​ന്ന​തി​നാ​ല്‍ കു​ര​യ്‌​ക്കു​മ്പോ​ഴു​ള്ള ശ​ബ്ദ​ത്തി​ന്‌ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​മി​നീ​ര്‍ ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ പു​റ​ത്തേ​ക്ക്‌ ഒ​ഴു​കും. ശാ​ന്ത​രൂ​പ​ത്തി​ല്‍ അ​നു​സ​ര​ണ​ക്കേ​ട്‌ കാ​ട്ടാ​റി​ല്ല. ഉ​ട​മ​സ്ഥ​നോ​ട്‌ കൂ​ടു​ത​ല്‍ സ്‌​നേ​ഹം കാ​ണി​ക്കു​ക​യും ന​ക്കു​ക​യും ചെ​യ്‌​തെ​ന്നി​രി​ക്കും. ഇ​രു​ണ്ട മൂ​ല​ക​ളി​ലും ക​ട്ടി​ലി​ന​ടി​യി​ലും ഒ​തു​ങ്ങി​ക്ക​ഴി​യാ​ന്‍ ഇ​ഷ്ട​പ്പെ​ടും. ര​ണ്ടു​രൂ​പ​ത്തി​ലാ​യാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ 3-4 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ച​ത്തു​പോ​കും. പൂച്ചകളിൽപേ​പ്പ​ട്ടി​യേ​ക്കാ​ള്‍ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച. പൂ​ച്ച​ക​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യും മാ​ര​ക​മാ​യ മു​റി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ക​ന്നു​കാ​ലി​ക​ളിൽക​ന്നു​കാ​ലി​ക​ളി​ല്‍ അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത, വെ​പ്രാ​ളം, വി​ഭ്രാ​ന്തി, വി​ശ​പ്പി​ല്ലാ​യ്‌​മ, അ​ക്ര​മ​വാ​സ​ന, ഇ​ട​വി​ട്ട്‌ മു​ക്ര​യി​ടു​ക, തു​ള്ളി…

Read More

പേവിഷം അതിമാരകം(1); ത​ല​ച്ചോ​റി​ന​ടു​ത്ത ഭാ​ഗ​ത്തെ ക​ടിയും മാന്തലും ഏ​റെ അ​പ​ക​ട​ക​രം

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് (Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies). പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സാ​ണ് ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഏതൊക്കെ മൃഗങ്ങളിൽ?നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും. രോ​ഗ​പ്പ​ക​ര്‍​ച്ചരോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു. നാ​യ, പൂ​ച്ച,…

Read More

പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു വേ​ണ്ട​ത് അ​രി​യോ ഗോ​ത​മ്പോ ?

ഗൗ​ര​വ​ത​ര​മാ​യ പ​ല രോ​ഗ​ങ്ങ​ളു​ടെ​യും മൂ​ല​സ്ഥാ​നം പ്ര​മേ​ഹം​ത​ന്നെ​യാ​ണ്. നി​യ​ന്ത്രി​ക്കാ​മെ​ന്ന​ല്ലാ​തെ പ​രി​പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്. പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യാ​ണ് പ്ര​മേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം. അ​തി​ലെ ബി​റ്റാ​സെ​ൽ ര​ക്ത​ത്തി​ലെ ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ച് ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച്  ഊ​ർ​ജം ന​ൽ​കു​ന്നു. മ​റ്റൊ​രു കോ​ശ​മാ​യ ആ​ൽ​ഫാ​സെ​ൽ ഗ്ലൂ​ക്ക​ഗോ​ണ്‍ ഉ​ത്പാ​ദി​പ്പി​ച്ച് കു​റ​യു​ന്ന ഷു​ഗ​റി​നെ വ​ർ​ധി​പ്പി​ച്ച് സ​മാ​വ​സ്ഥ​യി​ൽ കൊ​ണ്ടു​വ​രു​ന്നു. ഇ​തി​ന്‍റെ അ​വ​സ്ഥ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും കാ​ര​ണ​മാ​കും. ആ​ദ്യ ല​ക്ഷ​ണ​ങ്ങ​ൾ ​ഇ​തൊ​ക്കെ…കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ക, അ​തി​ന് മ​ധു​ര​ര​സ​വും ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​കു​ക, അ​വ​യ​വ​ങ്ങ​ൾ​ക്ക് ശി​ഥി​ല​ത ഉ​ണ്ടാ​കു​ക, അ​ധി​ക സ​മ​യം ഇ​രി​ക്കാ​നും കി​ട​ന്ന് വി​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ക എ​ന്നി​വ​യൊ​ക്കെ​യാ​ണ് ആ​ദ്യ​ല​ക്ഷ​ണ​ങ്ങ​ൾ. ശ​രീ​രം ക​ടു​ത​ൽ ത​ടി​ക്കു​ന്ന​തും രോ​മ​വും ന​ഖ​ങ്ങ​ളും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ് പെ​ട്ടെ​ന്ന് വ​ള​രു​ന്ന​താ​ണ്. ത​ണു​പ്പി​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​കു​ക, വാ​യി​ലും തൊ​ണ്ട​യി​ലും വ​ര​ൾ​ച്ച ഉ​ണ്ടാ​കു​ക, വാ​യ മ​ധു​രി​ക്കു​ക​യും ചെ​യ്യും. കൈ​യി​ലും കാ​ലി​ലും ചു​ട്ടു​നീ​റ്റ​ലു​ണ്ടാ​കും. ഇ​വ​യി​ൽ ചി​ല​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ നി​ശ്ച​യ​മാ​യും പ്ര​മേ​ഹ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം. ആ​ഹാ​ര​ത്തി​ൽ വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്കാ​തെ​യും…

Read More

കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന്യൂ​മോ​കോ​ക്ക​ൽ കോ​ൺ​ജു​ഗേ​റ്റ് വാ​ക്സി​ൻ; ഒ​ക്ടോ​ബ​ർ മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങും

സം​സ്ഥാ​ന​ത്ത് അടുത്ത‍ മാ​സം മു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി പു​തി​യൊ​രു വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കുന്നു. യൂ​ണി​വേ​ഴ്‌​സ​ല്‍ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ ന്യൂ​മോ​കോ​ക്ക​ല്‍ കോ​ണ്‍​ജു​ഗേ​റ്റ് വാ​ക്‌​സി​ന്‍ (പി​സി​വി)( pneumococcal conjugate vaccine) (PCV) ആ​ണ് ഒക്ടോബർ മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങു​ന്ന​ത്. മൂന്നു ഡോസ് വാക്സിൻന്യൂ​മോ​കോ​ക്ക​സ് ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന ന്യൂ​മോ​ണി​യ, മെ​നി​ന്‍​ജൈ​റ്റി​സ് എ​ന്നി​വ​യി​ല്‍ നി​ന്നു കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഈ ​വാ​ക്‌​സി​ന്‍ സം​ര​ക്ഷ​ണം ന​ല്‍​കും. 1.5 മാ​സം, 3.5 മാ​സം, 9 മാ​സം എ​ന്നീ പ്രാ​യ​ങ്ങളി​ലാ​യി മൂ​ന്നു ഡോ​സ് വാ​ക്‌​സി​നാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന​ത്. ന്യൂ​മോ​കോ​ക്ക​ല്‍ രോ​ഗങ്ങൾസ്‌​ട്രെ​പ്‌​റ്റോ കോ​ക്ക​സ് ന്യു​മോ​ണി​യ അ​ഥ​വാ ന്യൂ​മോ കോ​ക്ക​സ് എ​ന്ന രോ​ഗാ​ണു പ​ര​ത്തു​ന്ന ഒ​രു​കൂ​ട്ടം രോ​ഗ​ങ്ങ​ളെ​യാ​ണ് ന്യൂ​മോ​കോ​ക്ക​ല്‍ രോ​ഗം എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഈ ​രോ​ഗാ​ണു ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ച് പ​ല ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാം. ന്യൂ​മോ​കോ​ക്ക​ല്‍ ന്യൂ​മോ​ണി​യഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യു​ടെ ഒ​രു രൂ​പ​മാ​ണ് ന്യൂ​മോ​കോ​ക്ക​ല്‍ ന്യൂ​മോ​ണി​യ. അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ…

Read More