ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി!

ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന​ഘ​ട​ക​മാ​യ ഉ​ള​ളി​യെ​ക്കു​റി​ച്ചു ചി​ല​ത്. ഏ​തു​ത​രം ഉ​ള​ളി​യാ​ണെ​ങ്കി​ലും അ​രി​ഞ്ഞു​വ​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​തി​ൽ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഉ​ള​ളി വ​യ​ട്ടി​യ​താ​ണെ​ങ്കി​ലും ക​ഥ മാ​റി​ല്ല. ചു​റ്റു​പാ​ടു​മു​ള​ള രോ​ഗാ​ണു​ക്ക​ളെ വ​ലി​ച്ചെ​ടു​ക്കാ​നു​ള​ള അ​ന​ന്യ​മാ​യ ശേ​ഷി ഉ​ള​ളി​ക്കു​ണ്ട്. ചെ​ങ്ക​ണ്ണു​ണ്ടാ​കു​ന്പോ​ൾ അ​ടു​ക്ക​ള​യി​ലും മ​റ്റും ഉ​ള​ളി മു​റി​ച്ചു വ​ച്ചാ​ൽ രോ​ഗാ​ണു​വ്യാ​പ​നം ചെ​റു​ക്കാ​മെ​ന്നു കേ​ട്ടി​ട്ടി​ല്ലേ. രോ​ഗാ​ണു​ക്ക​ളെ(​വൈ​റ​സി​നെ​യും ബാ​ക്ടീ​രി​യ​യെ​യും) ആ​ക​ർ​ഷി​ച്ചു ത​ന്നി​ലേ​ക്ക് അ​ടു​പ്പി​ക്കാ​നു​ള​ള ഉ​ള​ളി​യു​ടെ ശേ​ഷി അ​പാ​ര​മാ​ണ്. ഉള്ളി അരിയേണ്ടത് എപ്പോൾ?സാ​ല​ഡു​ക​ളി​ൽ ഉ​ള​ളി​യും മ​റ്റും അ​രി​ഞ്ഞു ചേ​ർ​ക്കാ​റു​ണ്ട്. അ​ധി​ക​നേ​രം ഉ​ള​ളി അ​രി​ഞ്ഞു തു​റ​ന്നു വ​യ്ക്കു​ന്ന​തും അ​പ​ക​ടം. വി​ള​ന്പു​ന്ന​തി​നു തൊട്ടുമു​ന്പു മാ​ത്ര​മേ ള​ള​ളി അ​രി​ഞ്ഞു ചേ​ർ​ക്കാ​ൻ പാ​ടു​ള​ളൂ. ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​റൊ​ക്കെ പു​റ​ത്തി​രി​ക്കാ​ൻ പാ​ടി​ല്ല. അ​ത് ഉ​ണ്ടാ​ക്കി​യാ​ൽ അ​പ്പോ​ൾ​ത്ത​ന്നെ ക​ഴി​ക്ക​ണം. ക​ഴി​ക്കു​ന്ന സ​മ​യ​ത്തു മാ​ത്ര​മേ സാ​ല​ഡ് ഉ​ണ്ടാ​ക്കി വ​യ്ക്കാ​ൻ പാ​ടു​ള​ളൂ. അ​ല്ലെ​ങ്കി​ൽ അ​തി​നെ ഫ്രി​ഡ്ജി​ൽ വ​ച്ചു ത​ണു​പ്പി​ച്ചു സൂ​ക്ഷി​ക്ക​ണം. ഡെയിഞ്ചർ സോൺഏ​തു പ​ച്ച​ക്ക​റി​യും സാ​ധാ​ര​ണ റൂം ​താ​പ​നി​ല​യി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​തി​ൽ ബാ​ക്ടീ​രീ​യ…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;പ്രതിരോധത്തിനു വില്ലനാകുന്ന ട്രാൻസ് ഫാറ്റ്

ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കാ​ൻ പ​ല​പ്പോ​ഴും വ​സ​സ്പ​തി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. വ​ന​സ്പ​തി യ​ഥാ​ർ​ഥ​ത്തി​ൽ സ​സ്യ​എ​ണ്ണ​യാ​ണ്. കൂ​ടു​ത​ൽ നാ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ അ​തി​നെ ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന​താ​ണ്. ഇ​തി​ൽ അ​ട​ങ്ങി​യ കൊ​ഴു​പ്പ് ട്രാ​ൻ​സ് ഫാ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. അ​തു ശ​രീ​ര​ത്തിെ​ൻ​റ പ്ര​തി​രോ​ധ​ശ​ക്തി ന​ശി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. അ​തു​പോ​ലെ​ത​ന്നെ വെ​ളി​ച്ചെ​ണ്ണ​യി​ലെ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​പ​ക​ട​കാ​രി​യാ​ണ്. ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യാ​കു​ന്പോ​ൾ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​കും. കനലിൽ വേവിക്കുന്പോൾ എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. പ​ല​പ്പോ​ഴും അ​ത് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. എ​ണ്ണ പോ​യി​ക്ക​ഴി​ഞ്ഞാ​ൽഅ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ആരോമാറ്റിക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്നതായി ഗവേഷകർ. മാലിന്യം കലർന്നാൽ…ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വ​രെ​യു​ള​ള ഏ​തു ഘ​ട്ട​ത്തി​ലും ക​ണ്ടാ​മി​നേ​ഷ​ൻ ഉ​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത(​ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ; സൂ​ക്ഷ്മാ​ണു​ക്ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ… ക​ല​രാ​നു​ള​ള സാ​ധ്യ​ത) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും ഷ​വ​ർ​മ പോ​ലെ​യു​ള​ള ജ​ന​പ്രി​യ ഫാ​സ്റ്റ് ഫു​ഡ് ഇ​ന​ങ്ങ​ളി​ൽ. അ​തി​ലു​പ​യോ​ഗി​ക്കു​ന്ന മയണൈസ് (എ​ണ്ണ​യും…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ – നാരു കുറയുകയും ഉപ്പ് കൂടുകയും ചെയ്താൽ…

ഏ​റ്റ​വു​മ​ധി​കം സ്വാ​ദ് കി​ട്ടു​ന്ന​തു കൊ​ഴു​പ്പി​ൽ നി​ന്നും ഉ​പ്പി​ൽ നി​ന്നു​മാ​ണ്. ഫാ​സ്റ്റ് ഫു​ഡി​ൽ ഇ​വ​യു​ടെ തോ​ത് വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും കു​റ​വാ​ണ്. ചു​രു​ക്ക​ത്തി​ൽ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ക്കു​ന്ന​വ​രി​ൽ കൊ​ഴു​പ്പിന്‍റെ അ​ള​വു കൂ​ടു​ത​ലാ​കു​ന്നു. നാ​രിന്‍റെ തോ​തു കു​റ​യു​ന്നു. ഉ​ള​ളി​ലെ​ത്തു​ന്ന​തു പോ​ഷ​കാം​ശം തീ​രെ​ക്കു​റ​ഞ്ഞ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​മാ​യി​രി​ക്കും. ഇ​തു വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. ശീലമാക്കിയാൽ..?ഫാ​സ്റ്റ് ഫു​ഡി​ൽ നി​ന്നു ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​തു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും കൊ​ഴു​പ്പി​ൽ നി​ന്നു​ള​ള ഉൗ​ർ​ജ​വു​മാ​ണ്്. മ​റ്റു വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും തീ​രെ​യി​ല്ല. ഇ​തി​ൽ നി​ന്നു കി​ട്ടു​ന്ന​ത് വെ​റും ഉൗ​ർ​ജം മാ​ത്രം. ചോ​റു ക​ഴി​ച്ചാ​ലും ന​മു​ക്കു കിു​ന്ന​ത് ഈ ​കാ​ർ​ബോ ഹൈ​ഡ്ര​റ്റ് ത​ന്നെ. എ​ന്നാ​ൽ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ കൂ​ടി ക​ഴി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം. മ​റ്റു ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യാ​ണ​ല്ലോ ഫാ​സ്റ്റ് ഫു​ഡ് പ്ര​ണ​യി​ക​ൾ…

Read More

കൊഴുപ്പാണു പ്രശ്നം, അരക്കെട്ടിന്‍റെ വണ്ണം കൂടും! ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ…

ഫാ​സ്റ്റ് ഫു​ഡ് എ​ന്നാ​ൽ പെ​ട്ടെ​ന്നു ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം; ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം(​ക​ണ്‍​വീ​നി​യ​ന്‍റ് ഫു​ഡ്്)​എ​ന്ന​ർ​ഥം; പ​ത്തു മി​നി​റ്റി​ന​കം ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​നു പൊ​റോ​ട്ട ഫാ​സ്റ്റ് ഫു​ഡാ​ണ്. അ​തിെ​ൻ​റ കൂ​ടെ ക​ഴി​ക്കു​ന്ന ചി​ല്ലി ബീ​ഫ്, ചി​ക്ക​ൻ ഫ്രൈ ​എ​ന്നി​വ​യും ഫാ​സ്റ​റ് ഫു​ഡാ​ണ്. ച​പ്പാ​ത്തി ഫാ​സ്റ്റ് ഫു​ഡ് അ​ല്ല. എ​ന്നാ​ൽ അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന ബ​ട്ട​ർ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ തു​ട​ങ്ങി​യ​വ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​യെ​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം. കോള പതിവാക്കിയാൽ.. ബ​ർ​ഗ​ർ, പി​സ തു​ട​ങ്ങി​യ​വ​യും കോ​ള ഡ്രിം​ഗ്സും ഫാ​സ്റ്റ് ഫു​ഡ് പ​രി​ധി​യി​ൽ വ​രു​ന്നു. ഒ​രു ക​പ്പ് കോ​ള കു​ടി​ച്ചാ​ൽ 200 കാ​ല​റി ഉൗ​ർ​ജം കി​ട്ടു​ന്നു. അ​തി​നെ എം​റ്റി കാ​ല​റി എ​ന്നു പ​റ​യു​ന്നു. അ​തി​ൽ ഉൗ​ർ​ജം മാ​ത്ര​മേ​യു​ള​ളു. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു​വി​ധ​പോ​ഷ​ക​ങ്ങ​ളു​മി​ല്ല. മ​ധു​രം അ​ധി​ക​മാ​യാ​ൽ ശ​രീ​ര​ത്തി​ൽ കൊ​ഴു​പ്പാ​യി അ​ടി​ഞ്ഞു​കൂ​ടും. ഫ​ല​ത്തി​ൽ ത​ടി കൂ​ടും. അ​ര​ക്കെ​ട്ടി​ന്‍റെ വ​ണ്ണം കൂ​ടും.…

Read More

മുറിവിനും ചതവിനും പൊള്ളലിനും ഹോമിയോചികിത്സ

ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ, മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് ഉ​പ​ദ്ര​വ​മു​ണ്ടാ​ക്കാ​ത്ത മ​രു​ന്നു​ക​ൾ മ​നു​ഷ്യ​നു പ​ഠി​പ്പിച്ചു കൊ​ടു​ക്കു​ന്ന ചി​കി​ൽ​സ​യാ​ണു ഹോ​മി​യോ​പ്പ​തി. ഹോ​മി​യോ​പ്പ​തി​യു​ടെ ചി​കി​ൽ​സാ വ്യാ​പ്തി​യേ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പോ​ലും പ​ല​ർ​ക്കും അ​റി​യി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കുത​കു​ന്ന നൂ​റു ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നു​ക​ൾ ഹോ​മി​യോ​പ്പ​തി​യി​ലു​ണ്ടെ​ന്നു പ​ല​ർ​ക്കുമ​റി​യി​ല്ല. മുറിവിന് കലെൻഡുല മദർ ടിങ്ചർകത്തികൊണ്ടായാലും മറ്റു ക്ഷതങ്ങൾകൊണ്ടായാലും ശരീരത്തിലുണ്ടാകുന്ന മുറിവിനു “കലെൻഡുല” എന്ന മരുന്ന് അത്യുത്തമം. “കലെൻഡുല മദർ ടിങ്ചർ” മുറിവിൽ പുരട്ടുക. ചെറിയ നീറ്റലുണ്ടാകുമെങ്കിലും മുറിവ് പെട്ടെന്ന് ഉണങ്ങും. ഈ മരുന്നുകൊണ്ട് ബാൻഡേജ് കെട്ടുക. രണ്ടു ദിവസത്തേക്ക് മുറിവഴിക്കാതെ തന്നെ പഞ്ഞിയും മുറിവും നനയുന്ന രീതിയിൽ മൂന്നുനേരം മരുന്നു പ്രയോഗിക്കുക. വളരെ പെട്ടെന്ന് മുറിവുണങ്ങുന്നതു കാണാം. പൊടിയും മാലിന്യവും പുരളാത്ത സാഹചര്യമാണെങ്കിൽ മുറിവ് തുറന്നിടുകയാണ് ഉണങ്ങാൻ എളുപ്പം. മുറിവിലുണ്ടാ കുന്ന പൊറ്റകൾ പൊളിച്ചു കളയാതെയാണു മരുന്നു പുരട്ടേണ്ടത്. ഈ മരുന്നു പതിനഞ്ച് തുള്ളി ചൂട് വെള്ളത്തിൽ ചേർത്തു…

Read More

പ്രായമായവരിൽ ദന്തസംരക്ഷണം ആവശ്യമുണ്ടോ?

  ഭൂ​രി​ഭാ​ഗം പ്രാ​യ​മു​ള്ള​വ​രും ചി​ന്തി​ക്കു​ന്ന​ത് പ്രാ​യ​മാ​യി​ല്ലേ, ഇ​നി​യും എ​ന്തു പല്ല്, എന്തി​നാ​ണ് ഇ​തൊ​ക്കെ എ​ന്ന രീ​തി​യി​ലാ​ണ്. ഈ ​ചി​ന്താ​ഗ​തി തെ​റ്റാ​ണ്. റി​ട്ട​യ​ർ ചെ​യ്തു ഇ​നി​യും ആ​വ​ശ്യ​ത്തി​നു സ​മ​യം ഉ​ള്ള​തു​കൊ​ണ്ട് എ​ല്ലാ ശരീരഭാഗ ങ്ങളുടെയും ആ​രോ​ഗ്യ​ം കൃത്യമായി ശ്രദ്ധിക്കും എ​ന്ന തീ​രു​മാ​നം എ​ടു​ക്കു​ക. തേയ്മാനം പല്ലുകൾക്കുംആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ പു​രോ​ഗ​തി​യാ​ൽ രോ​ഗ​നി​ർ​ണയ​വും ചി​കി​ൽ​സ​യും ക്യ​ത്യ​മാ​യ രീ​തി​യി​ൽ സാധ്യമാകു​ന്ന​തു കൊ​ണ്ട് ആ​യു​ർ​ദൈ​ർ​ഘ്യം കൂ​ടി. പ്രാ​യ​മാ​കു​ന്പോ​ൾ പ​ല്ലു​ക​ൾ കൊ​ഴി​ഞ്ഞു പോ​കും എ​ന്ന ചി​ന്ത​യ​്ക്ക് മാ​റ്റം വ​ന്നു തു​ട​ങ്ങി. പ്രാ​യമാ​കു​ന്പോ​ൾ എ​ല്ലു​ക​ൾ​ക്കും തൊ​ലി​ക്കും ഉ​ള്ള​തു​പോ​ല​ത​ന്നെ തേ​യ്​മാ​നം പ​ല്ലു​ക​ൾ​ക്കും ഉ​ണ്ടാ​കാം. ക്യ​ത്യ​മാ​യ ചി​കി​ത്സ യഥാസ​മ​യ​ം ല​ഭ്യ​മാ​ക്കി​യാ​ൽ സ്വ​ന്തം പല്ലു കൊ​ണ്ടു​ത​ന്നെ ആ​യുസു തി​ക​യ്ക്കാം. മോണയിലെ നീർക്കെട്ട്മോ​ണ​രോ​ഗ​ങ്ങ​ൾ, ദ​ന്ത​ക്ഷ​യം, മോ​ണ​യി​ലെ നീ​ർ​ക്കെ​ട്ട്, നാ​ക്കി​ലെ ത​ടി​പ്പു​ക​ൾ, പ​ല്ലി​ന്‍റെ തേ​യ്മാ​ന​വും ക​റ​പി​ടി​ക്ക​ലും, ഉ​മി​നീ​ർ​കു​റ​വും പു​ക​ച്ചി​ലും, രു​ചി വ്യ​ത്യാ​സം, ഒ​ന്നോ ര​ണ്ടോ, മു​ഴു​വ​ൻ പ​ല്ലു​ക​ളോ ഇ​ല്ലാ​തി​രി​ക്കു​ക, പ​ല്ലു​സെ​റ്റ് ലൂ​സാ​കു​ക, പ​ല്ലു​സെ​റ്റ് ശ​രി​യാ​യ…

Read More

സോറിയാസിസ്;അപകർഷബോധം വേണ്ട; സോറിയാസിസ് പകരില്ല

ഇ​പ്പോ​ൾ വ​ള​രെ സാ​ധാ​ര​ണ​മാ​യിക്കൊണ്ടി​രി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണു സോ​റി​യാ​സി​സ്. മാ​റ​ാരോ​ഗ​ത്തി​ന്‍റെ വ​കു​പ്പി​ലാ​ണ് ആ​ധു​നി​ക വൈ​ദ്യശാ​സ്ത്രം ഈ ​രോ​ഗ​ത്തെ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ രോ​ഗം വ​രാ​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മ​ല്ല. ശ​രീ​രം സ്വ​യം ആ​ക്ര​മി​ക്കു​ന്ന ഓ​ട്ടോ ഇ​മ്മ്യൂ​ണ്‍ രോ​ഗ​മാ​യി​ ഇതു ക​രു​ത​പ്പെ​ടു​ന്നു.( റു​മ​ാറ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റി​സ്, ലൂ​പ്പ​സ്, സീ​ലി​യാ​ക് ഡി​സീ​സ്, മ​ൾ​ട്ടി​പ്പ​ിൾ സ്ക്ലീ​റോ​സി​സ് ​എ​ന്നി​ങ്ങ​നെ ധാ​രാ​ളം രോ​ഗ​ങ്ങ​ൾ ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.) തണുപ്പും ടെൻഷനും പ്രശ്്നമാണോ?ത​ണു​പ്പു കാ​ലാ​വ​സ്ഥ​യി​ലും മാ​ന​സി​ക സ​മ്മ​ർ​ദ്ദം കൊ​ണ്ടും രോ​ഗം വർധിക്കാറുണ്ട്. സാ​ധാ​ര​ണ​ക്ക​ാരി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​വ​രി​ൽ ത്വ​ക്കി​ലെ കോ​ശ​ങ്ങ​ൾ ധാ​രാ​ള​മാ​യി പെ​രു​കു​ന്നു.​ അ​വ ഒ​ത്തു ചേ​ർ​ന്നു പാ​ളി​ക​ളാ​യി, വെ​ളു​ത്തു വെ​ള്ളി നി​റ​മു​ള്ള ചെ​ത​ന്പ​ലു​ക​ൾ പോ​ലെ ഇ​ള​കിപ്പോ​കു​ന്നതാ​ണു ബാ​ഹ്യ ല​ക്ഷ​ണം.​ ത്വ​ക്കി​ലെ രോ​ഗ​ബാ​ധി​ത ഭാ​ഗ​ത്തി​നു ചു​റ്റും ചു​വ​പ്പു നി​റം കാ​ണാം. ചൊ​റി​ച്ചി​ലും പു​ക​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. എവിടെയൊക്കെ?സോ​റി​യാ​സി​സ് പ​ല​ഭാ​ഗ​ത്തും ബാ​ധി​ക്കാം. പ​ല​രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും വ​രാം. സോ​റി​യാ​സി​സ് വ​ൾ​ഗാ​രി​സ് എ​ന്ന വ്യാ​പി​ക്കു​ന്ന രീ​തി​യി​ലു​ള്ള​വ, കു​ത്തു​ക​ൾ പോ​ലെ​യു​ള്ള​വ.…

Read More

തലവേദനയ്ക്കു പിന്നിൽ – 2 പെർഫക്ട് ഓകെ ആകാൻ പിടിവാശി വേണ്ട!

ത​ല​വേ​ദ​ന ഒ​രു പ്ര​ശ്ന​മാ​കു​ന്ന​വ​രി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ൽ പേ​രി​ലും ത​ല​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത് മാ​ന​സി​ക സം​ഘ​ർ​ഷ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​രി​ൽ ഒ​രു മ​രു​ന്നും ഫ​ല​പ്ര​ദ​മാ​യി കാ​ണാ​റി​ല്ല. കു​റ​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​താ​യി കാ​ണാ​റു​ള്ള​ത് പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ൾ ചെ​റി​യ മാ​ത്ര​യി​ൽ കൊ​ടു​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള മ​രു​ന്നു​ക​ൾ ത​ല​വേ​ദ​ന​യു​ടെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ൾ​ക്ക് പ്ര​തി​വി​ധി ആ​കു​ന്നി​ല്ല. അ​വ​യെ​ല്ലാം ത​ൽ​ക്കാ​ല​ശാ​ന്തി​ക്കു മാ​ത്രം സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ്. വേദനകളുടെ ലിസ്റ്റ്!മാ​ന​സി​ക സം​ഘ​ർ​ഷം കാ​ര​ണം നീ​ണ്ട കാ​ല​മാ​യി ത​ല​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ചി​കി​ത്സ​യു​ടെ ഒ​പ്പം മ​ന:​ശാ​സ്ത്ര സ​മീ​പ​നം കൂ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് എ​ങ്കി​ൽ ത​ല​വേ​ദ​ന​യി​ൽ നി​ന്നു​ള്ള മോ​ച​നം എ​ളു​പ്പം സാ​ധ്യ​മാ​കു​ന്ന​താ​യി​രി​ക്കും. താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശീ​ലി​ക്കുന്ന​വ​രി​ൽചി​ല​പ്പോ​ൾ ത​ല​വേ​ദ​ന കു​റ​യാ​വു​ന്ന​താ​ണ്.• പ​തി​വാ​യി ചെ​യ്തു​വ​രു​ന്ന അ​ധ്വാ​നം അ​ൽ​പം കു​റ​യ്ക്കു​ക • വി​ശ്ര​മി​ക്കാ​നാ​യി കു​റ​ച്ച് സ​മ​യം ദി​വ​സ​വും ക​ണ്ടെ​ത്തു​ക • ഏ​റ്റെ​ടു​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും പെ​ർ​ഫെ​ക്ട് ആ​യി ത​ന്നെ ചെ​യ്ത് തീ​ർ​ക്ക​ണം എ​ന്ന പി​ടി​വാ​ശി ഉ​ണ്ടെ​ങ്കി​ൽ അ​ത് ന​ല്ല​ത​ല്ല…

Read More

സ്ഥിരം തലവേദന; വില്ലന്മാർ ഇവരൊക്കെ!

അ​നു​ദി​ന ജീ​വി​ത ച​ര്യ​ക​ളി​ൽ മു​ഴു​വ​നും താ​ള​പ്പി​ഴ​ക​ൾ വ​രു​ത്താ​ൻ കാ​ര​ണ​മാ​യി മാ​റു​ന്ന ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണ് ത​ല​വേ​ദ​ന. ആ​ർ​ക്കെ​ങ്കി​ലും എ​പ്പോ​ഴെ​ങ്കി​ലും ത​ല​വേ​ദ​ന അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല എ​ങ്കി​ൽ അ​വ​ർ വ​ലി​യ ഭാ​ഗ്യ​വാ​ന്മാ​ർ ആ​ണ്. ത​ല പൊ​ട്ടി പി​ള​രു​ന്ന​ത് പോ​ലെ​യോ ത​ല​യി​ലേ​യ്ക്ക് തു​ള​ച്ച് ക​യ​റു​ന്ന​ത് പോ​ലെ​യോ ത​ല​യ്ക്ക് ശ​ക്ത​മാ​യി ഇ​ടി​ക്കു​ന്ന​ത് പോ​ലെ​യോ എ​ന്നെ​ല്ലാം ആ​ണ് ത​ല​വേ​ദ​ന​യെ കു​റി​ച്ച് പ​ല​രും പ​റ​യാ​റു​ള്ള​ത്. ലേപനങ്ങളിൽ തീരാതെ… കൂ​ടു​ത​ൽ പേ​രും മാ​സ​ത്തി​ൽ കു​റ​ഞ്ഞ​ത് ഒ​രി​ക്ക​ൽ എ​ങ്കി​ലും ത​ല​വേ​ദ​ന​യി​ൽ നി​ന്ന് ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​തി​ന് ഗു​ളി​ക​ക​ൾ ക​ഴി​യ്ക്കു​ക​യോ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ക​യോ ചെ​യ്യാ​റു​ണ്ട് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ത​ല​വേ​ദ​ന ഒ​രു പ്ര​ശ്ന​മാ​യി തീ​രു​ന്ന പ​ല​രും ഡോ​ക്ട​ർ​മാ​രെ കാ​ണാ​റു​ണ്ട്. ഇ​ങ്ങ​നെ ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ എ​ത്തു​ന്ന ത​ല​വേ​ദ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യു​മാ​ണ്. കുഴപ്പിക്കുന്ന ‘തലവേദന’! രോ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ​യു​ടേ​യും കാ​ര്യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പ​വും ഉ​ത്ക​ണ്ഠ​യും അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ​യും ഇ​ത്ര​യും നി​ല​വി​ലു​ള്ള വേ​റെ ഒ​രു രോ​ഗ​വും…

Read More

ഓണസദ്യയുടെ ഗുണങ്ങളിലൂടെ…‘സാമ്പാർ നന്നായാൽ സദ്യ നന്നായി!’

ഓ​ണ​സ​ദ്യ വി​ള​ന്പു​ന്ന​തി​നു പോ​ലും ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. കൃ​ത്രി​മ​മാ​യി നി​റ​ങ്ങ​ൾ ചേ​ർ​ക്കാ​തെ ത​ന്നെ മ​ഴ​വി​ൽ അ​ഴ​കു​ള്ള ക​റി​ക​ൾ തൂ​ശ​നി​ല​യി​ൽ തെ​ളി​യു​ന്ന കാ​ഴ്ച ന​യ​നാ​മൃ​തം ത​ന്നെ. മാ​ങ്ങ​അ​ച്ചാ​ർ ചു​വ​പ്പു​നി​റം, കി​ച്ച​ടി വെ​ള്ള നി​റം, ബീ​റ്റ് റൂട്ട് കി​ച്ച​ടി പി​ങ്ക് നി​റം, കാ​ബേ​ജ് തോ​ര​ൻ മ​ഞ്ഞ നി​റം… പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും സമ്മാ​നി​ക്കു​ന്ന പോ​ഷ​ക​ങ്ങ​ൾ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു മു​ത​ൽ​ക്കൂട്ടാ​ണ്. ബു​ദ്ധി​വി​കാ​സ​ത്തി​നു പ​രി​പ്പും നെയ്യുംപ​രി​പ്പും നെ​യ്യും കുട്ടി​ക​ൾ​ക്കു രു​ചി​യും കൗ​തു​ക​വും സമ്മാ​നി​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​നു സ​ഹാ​യ​ക​മാ​യ പോ​ഷ​ക​ങ്ങ​ളും​ ന​ല്കു​ന്നു. പ​രി​പ്പി​ൽ നി​ന്നു കിട്ടുന്ന പ്രോ ട്ടീ​ന നെ​യ്യി​ൽ നി​ന്നു കിട്ടുന്ന മീ​ഡി​യം ചെ​യി​ൻ ട്രൈ ​ഗ്ലി​സ​റൈ​ഡ്സും(​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റ്) കുട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​ന് അ​വ​ശ്യം. പ​ണ്ടു​ള്ള​വ​ർ പ​രി​പ്പും നെ​യ്യും ചേ​ർ​ത്തു കുട്ടി​ക​ൾ​ക്കു ചോ​റു കൊ​ടു​ത്തി​രു​ന്ന​ത് വെ​റു​തേ​യ​ല്ലെ​ന്ന് മ​ന​സി​ലാ​യി​ല്ലേ. ഇ​ത്ത​രം ശാ​സ്ത്രീ​യ വ​ശം കൂ​ടി അ​റി​യു​ന്പോ​ൾ വാ​സ്ത​വ​ത്തി​ൽ സ​ദ്യ​യു​ടെ മ​ഹ​ത്വം ഒ​ന്നു​കൂ​ടി മെ​ച്ച​പ്പെ​ടു​ക​യാ​ണു ചെ​യ്യു​ന്ന​ത്. പോഷകങ്ങളുടെ…

Read More