രാ​ജ്യ​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 42,618 പേ​ർ​ക്ക് കൂ​ടി രോ​ഗ​ബാ​ധ; 2.46 ലക്ഷം സജീവ കേസുകൾ കേരളത്തിൽ

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 42,618 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് തു​ട​രു​ന്ന​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 97.43 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം വീ​ണ്ടും നാ​ല് ല​ക്ഷം ക​വി​ഞ്ഞു. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന കേ​ര​ള​ത്തി​ല്‍ മാ​ത്രം 2.46 ല​ക്ഷം സ​ജീ​വ കേ​സു​ക​ളാ​ണ് ഉ​ള്ള​ത്. സം​സ്ഥാ​ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത് ആ​ശ​ങ്ക​യാ​ണ്. 330 മ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം രാ​ജ്യ​ത്ത് സം​ഭ​വി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4.40 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു. കേ​ര​ള​ത്തി​ല്‍ ത​ന്നെ​യാ​ണ് മ​ര​ണ​ങ്ങ​ളും കൂ​ടു​ത​ല്‍. വെള്ളിയാഴ്ച സം​സ്ഥാ​ന​ത്ത് 131 പേ​ര്‍​ക്കാ​ണ് മ​ഹാ​മാ​രി മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കു​മാ​യി 58.85 ല​ക്ഷം വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ വെ​ള്ളി​യാ​ഴ്ച വി​ത​ര​ണം ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.…

Read More

“എ​ടാ, എ​ടീ”വി​ളി​ വേ​ണ്ട ; പോ​​​ലീ​​​സി​​​നു മു​​​ന്നി​​​ലെ​​​ത്തു​​​ന്ന​​​വ​​​രെ​​​ല്ലാം പ്ര​​​തി​​​ക​​​ള​​​ല്ലെ​​​ന്നു പോ​ലീ​സിനോട് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: പൊ​​​തു​​​ജ​​​ന​​​ത്തോ​​​ടു പോ​​​ലീ​​​സ് മാ​​​ന്യ​​​മാ​​​യി പെ​​​രു​​​മാ​​​റ​​​ണ​​​മെ​​​ന്നും “”എ​​​ടാ, എ​​​ടീ” വി​​​ളി​​​ക​​​ള്‍ വേ​​​ണ്ടെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി.പോ​​​ലീ​​​സി​​​നു മു​​​ന്നി​​​ലെ​​​ത്തു​​​ന്ന​​​വ​​​രെ​​​ല്ലാം പ്ര​​​തി​​​ക​​​ള​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ള്‍ ലം​​​ഘി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ചേ​​​ര്‍​പ്പ് സ്വ​​​ദേ​​​ശി​​​യും വ്യാ​​​പാ​​​രി​​​യു​​​മാ​​​യ അ​​​നി​​​ലി​​​നെ​​​യും മ​​​ക​​​ളെ​​​യും പോ​​​ലീ​​​സ് അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഇ​​​ക്കാ​​​ര്യം വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞ​​​ത്. തെ​​​റ്റു ചെ​​​യ്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​ണു പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്. പോ​​​ലീ​​​സി​​​ന്‍റെ മോ​​​ശം പെ​​​രു​​​മാ​​​റ്റം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ സ​​​ഹി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. പോ​​​ലീ​​​സ് ജ​​​ന​​​ങ്ങ​​​ളോ​​​ടു മാ​​​ന്യ​​​മാ​​​യി പെ​​​രു​​​മാ​​​റ​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേശി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി സ​​​ര്‍​ക്കു​​​ല​​​ര്‍ ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കോ​​​വി​​​ഡിന്‍റെ പേ​​​രി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പെ​​​രു​​​കു​​​ന്നെ​​​ന്നു പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​യ​​​രു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍​ശ​​​നം. ചേ​​​ര്‍​പ്പി​​​ലെ ത​​ന്‍റെ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ എ​​​സ്‌​​​ഐ മ​​​ക​​​ളോ​​​ടു മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്നും ത​​​ങ്ങ​​​ളെ അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞ് അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ബോ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. നേ​​​ര​​​ത്തെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യി​​​ല്‍​നി​​​ന്നു…

Read More

”അണികൾ പുരപ്പുറത്ത് കയുംമുമ്പേ”..!കോൺഗ്രസിലെ പ്രതിസന്ധി പരിഹാരമകാൻ  ആ​രെ​ങ്കി​ലും ച​ർ​ച്ച​യ്ക്ക് മു​ൻ​കൈ​യെ​ടു​ത്താൽ സഹകരിക്കാമെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ൽ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​രെ​ങ്കി​ലും ച​ർ​ച്ച​യ്ക്ക് മു​ൻ​കൈ​യെ​ടു​ത്താ​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് തീ​ർ​ക്ക​ണ​മ​ല്ലോ​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി നാ​ട്ട​കം സു​രേ​ഷ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. സാ​ധാ​ര​ണ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ താ​ൻ പ​ങ്കെ​ടു​ക്കാ​റി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ സം​ബ​ന്ധി​ച്ചു ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച ന​ട​ന്നി​രു​ന്നെ​ങ്കി​ൽ ഇ​തി​ലും മി​ക​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​കു​മാ​യി​രു​ന്നെ​ന്നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. പ​ട്ടി​ക സം​ബ​ന്ധി​ച്ചു ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് വ​രു​ത്തി. പി​ന്നീ​ട് ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. ച​ർ​ച്ച​യൊ​ന്നും ന​ട​ന്നി​ല്ല. അ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നും ഉ​മ്മ​ന് ചാ​ണ്ടി പ​റ​ഞ്ഞു.

Read More

കടകളിൽ മാത്രം പകരുന്ന കൊറോണയോ? പത്തനംതിട്ട ന​ഗ​ര​ത്തി​ല്‍ ക​ട​ക​ള്‍​ക്കു മാ​ത്രം ലോ​ക്ഡൗ​ണ്‍; പൊ​തു​ഗ​താ​ഗ​ത​വും അ​നു​വ​ദ​നീ​യ​മാ​യി​രു​ന്നു

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​പ്പി​ച്ച ന​ട​പ​ടി​യി​ല്‍ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​വ​ര്‍​ത്തി​ച്ചു. പൊ​തു​ഗ​താ​ഗ​ത​വും അ​നു​വ​ദ​നീ​യ​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ല്‍ ടൗ​ണ്‍ വാ​ര്‍​ഡ് മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണും മ​റ്റു ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ ഡ​ബ്ല്യു​പി​ആ​ര്‍ കൂ​ടി​യ​തി​നാ​ല്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​പ്പ​ടി​വ​രെ​യും സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍ വ​രെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ സ​മ​യം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ക​യും ടാ​ക്സി, ഓ​ട്ടോ​റി​ക്ഷ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ന​ഗ​രം നി​റ​ഞ്ഞ് ആ​ളു​ക​ള്‍ എ​ത്തു​ക​യും ചെ​യ്തു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കോ​ട​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഭാ​ഗി​ക​മാ​യി​രു​ന്നു. വ്യാ​പാ​രി​ക​ളെ ബ​ലി​യാ​ടാ​ക്ക​രു​ത്:  പ്ര​സാ​ദ് ജോ​ണ്‍ പ​ത്ത​നം​തി​ട്ട: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വ്യാ​പാ​രി​ക​ളെ നി​ര​ന്ത​ര​മാ​യി ബ​ലി​യാ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി (ഹ​സ​ന്‍​കോ​യ വി​ഭാ​ഗം)…

Read More

പ്ലീ​സ് വെ​യ്റ്റ്… മ​ന്ത്രി​മാ​ർ ക്ലാ​സി​ലാ​ണ് ! പു​തി​യ മ​ന്ത്രി​മാ​രാ​ണ്, അ​ത്ര പോ​രാ എ​ന്നു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ ഇ​നി വി​ല​പ്പോ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ന്ത്രി​മാ​രാ​ണ്, അ​ത്ര പോ​രാ എ​ന്നു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ ഇ​നി വി​ല​പ്പോ​കി​ല്ല. എ​ങ്ങ​നെ ന​ന്നാ​യി ഭ​രി​ക്കാ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി​മാ​രെ പ​ഠി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. ഈ ​മാ​സം 20 മു​ത​ൽ 22 വ​രെ​യാ​ണ് സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ർ​ക്കു​ള്ള ക്ലാ​സു​ക​ൾ. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ലാ​ണ് (ഐ​എം​ജി) ക്ലാ​സ് ന​ട​ക്കു​ക. മ​ന്ത്രി​മാ​രി​ലേ​റെ​യും പു​തു​മു​ഖ​ങ്ങ​ളാ​ണെ​ന്നും ഭ​ര​ണ​കാ​ര്യ​ത്തി​ൽ പി​ടി​പ്പു​പോ​രെ​ന്നു​മു​ള്ള അ​ണി​യ​റ ആ​ക്ഷേ​പ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് മ​ന്ത്രി​മാ​ർ​ക്കു പ​ഠ​ന​ക്ക​ള​രി​യെ​ന്ന ആ​ശ​യം ഐ​എം​ജി ഡ​യ​റ​ക്ട​ർ മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ങ്ങി. 20 മു​ത​ൽ 22 വ​രെ ദി​വ​സം മൂ​ന്ന് ക്ലാ​സു​ക​ൾ വീ​തം ഒ​ന്പ​തെ​ണ്ണ​മാ​ണ് മ​ന്ത്രി​മാ​ർ​ക്കു വേ​ണ്ട ി ന​ട​ത്തു​ന്ന​ത്. 9.30 മു​ത​ൽ 1.30 വ​രെ​യാ​ണ് ഒ​രു മ​ണി​ക്കൂ​ർ വീ​ത​മു​ള്ള മൂ​ന്ന് ക്ലാ​സു​ക​ൾ. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള വി​ദ​ഗ്ധ​രാ​ണ് അ​ധ്യാ​പ​ക​ർ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​ഠ​ന വി​ഷ​യ​ത്തി​ൽ…

Read More

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ഴി​മ​തി​; ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്; ഭൂ​രി​പ​ക്ഷം ബാ​ങ്കു​ക​ളും സി​പി​എം ഭ​ര​ണ​സ​മി​തി ഭ​രി​ക്കു​ന്ന​വ​

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: കേ​ര​ള​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്നി​രി​ക്കു​ന്ന വി​വി​ധ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ഴി​മ​തി​ക​ൾ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഏ​റ്റെ​ടു​ക്കും.ഭൂ​രി​പ​ക്ഷം ബാ​ങ്കു​ക​ളും സി​പി​എം ഭ​ര​ണ​സ​മി​തി ഭ​രി​ക്കു​ന്ന​വ​യാ​ണ്. ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്തു ഉ​യ​ർ​ന്നു വ​ന്ന സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ ത​ട്ടി​പ്പു​ക​ളും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നാ​ണ് നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​വും ഇ​ഡി​ക്കു ല​ഭി​ച്ചു ക​ഴി​ഞ്ഞു. ക​രു​വ​ന്നൂ​ർ ബാ​ങ്കി​നു പി​ന്നാ​ലെ ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ, കൊ​ല്ലം നെ​ടു​ങ്കോ​ലം, മാ​വൂ​ർ തു​ട​ങ്ങി​യ ബാ​ങ്കു​ക​ളി​ൽ ഉ​യ​ർ​ന്നു​വ​ന്ന സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല​യി​ൽ മാ​ത്രം ആ​റോ​ളം ബാ​ങ്കു​ക​ളി​ൽ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കാ​നു​ള്ള ശ്ര​മം പ​ല ബാ​ങ്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ല. സി​പി​എം നേ​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് പ​ല ബാ​ങ്കു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​ത്. ഈ ​ബാ​ങ്കു​ക​ളി​ൽ പ​ല​തും കോ​ടി​ക​ളാ​ണ്…

Read More

സ​മാ​ന്ത​ര എ​ക്സ്ചേ​ഞ്ച് ; സ​ലീം വി​ദേ​ശ​ത്തുനി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി !  കോ​ഴി​ക്കോ​ട്ടെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്കും 

കോ​ഴി​ക്കോ​ട് : സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ഇ​ന്തോ​നേ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും വ​രെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ്. മ​ല​പ്പു​റം കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി പു​ന്ന​ക്കോ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സ​ലീ​മാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി അ​ന​ധി​കൃ​ത എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി വി​ദേ​ശ​ത്ത് നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി​യ​താ​യും സി​ബ്രാ​ഞ്ച് സം​ഘം അ​റി​യി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തും ഏ​കോ​പി​പ്പി​ച്ച​തും സ​ലീ​മാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​പ്പു​റം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ കൊ​ര​ട്ടി​യി​ലെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം കോ​ഴി​ക്കോ​ട്ടെ കേ​സി​ലും പ്ര​തി​യാ​ക്കും. സി ​ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ര്‍ ടി ​പി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.കേ​ര​ള​ത്തി​ലും ക​ര്‍​ണാ​ട​ക​യി​ലു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് മു​ഹ​മ്മ​ദ് സ​ലിം.…

Read More

കൊ​ച്ചി ല​ഹ​രി​ക്ക​ട​ത്ത്! യു​വ​തി​ക​ളു​ടെ അ​റ​സ്റ്റി​ലും ന​ട​പ​ടി​ക​ൾ പാ​ലി​ച്ചി​ല്ല; തി​രി​ച്ചു​വ​ന്ന​ത് ഷ​ബ്ന​യു​ടെ മൊ​ബൈ​ൽ ഫോ​ൺ; ത്വ​യ്ബ​യെ വി​ട്ട​യ​ച്ച​തി​ങ്ങ​നെ…

ആ​ലു​വ: കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നും കോ​ടി​ക​ളു​ടെ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ കേ​സി​ൽ വി​വാ​ദ​ങ്ങ​ൾ കെ​ട്ട​ട​ങ്ങു​ന്നി​ല്ല. സം​ഭ​വ ദി​വ​സം വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന പു​തി​യ വി​വാ​ദം. കോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​യി​രു​ന്നു ന​ട​പ​ടി​ക​ളെ​ന്ന ആ​ക്ഷേ​പം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​യി​ൽ​നി​ന്നു ത​ന്നെ​യാ​ണു​യ​രു​ന്ന​ത്. യു​വ​തി​ക​ള​ട​ങ്ങു​ന്ന ഏ​ഴ് പ്ര​തി​ക​ളോ​ടൊ​പ്പം നി​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ടു​ത്ത ഫോ​ട്ടോ അ​റ​സ്റ്റ് ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു മു​മ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. റെയിഡി​ൽ ആ​ദ്യം ക​സ്റ്റ​ഡി​യി​ലാ​കു​ന്ന​ത് ര​ണ്ട് യു​വ​തി​ക​ള​ട​ക്കം ഏ​ഴു​പേ​ര​ാണ്. പി​ന്നീ​ട് ഇ​വ​രി​ൽ ഒ​രു യു​വ​തി​യെ​യും യു​വാ​വി​നെ​യും ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രി​ലെ ഭി​ന്ന​ത​യെ തു​ട​ർ​ന്ന് വി​ട്ട​യ​ച്ച ത്വ​യ്ബ ഔ​ലാ​ദ് എ​ന്ന യു​വ​തി​യെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രു പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ത്വ​യ്ബ​യെ വി​ട്ട​യ​ച്ച​തി​ങ്ങ​നെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​മോ​ൻ, മു​ഹ​മ്മ​ദ്‌ ഫാ​ബാ​സ്, ഷ​ബ്ന, കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജു എ​ന്ന അ​ജ്‌​മ​ൽ, മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്‌…

Read More

താലിബാൻ സർക്കാർ ഇറാൻ മാതൃകയിൽ! ഹിബ​​​​​ത്തു​​​​​ള്ള അ​​​​​ഖു​​​​​ണ്ഡ്സാ​​​​​ദ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വാ​​​​​കും; ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ അ​​​​​ന്തി​​​​​മ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ

പെ​​​​​ഷ​​​​​വാ​​​​​ർ: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ൽ താ​​​​​ലി​​​​​ബാ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ട​​​​​ൻ അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​ൽ​​​​​ക്കും. ഇ​​​​​റാ​​​​​ൻ മാ​​​​​തൃ​​​​​ക​​​​​യി​​​​​ലാ​​​​​ണ് താ​​​​​ലി​​​​​ബാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ രൂ​​​​​പ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ക. താ​​​​​ലി​​​​​ബാ​​​​​ൻ നേ​​​​​താ​​​​​വ് മു​​​​​ല്ല മു​​​​​ഹ​​​​​മ്മ​​​​​ദ് ഹി​​​​​ബ​​​​​ത്തു​​​​​ള്ള അ​​​​​ഖു​​​​​ണ്ഡ്‌​​​​​സാ​​​​​ദ(60) അ​​​​​ഫ്ഗാ​​​​​ന്‍റെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വാ​​​​​കും. ഇ​​​​​റാ​​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ലാ​​​​​ണു സ​​​​​ർ​​​​​ക്കാ​​​​​ർ രൂ​​​​​പ​​​​​വ​​​​​ത്ക​​​​​ര​​​​​ണ നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​റാ​​​​​നി​​​​​ൽ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വാ​​​​​ണു രാ​​​​​ജ്യ​​​​​ത്തെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ, മ​​​​​ത, സൈ​​​​​നി​​​​​ക കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന വാ​​​​​ക്ക്. പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ​​​​​ക്കാ​​​​​ളും ഉ​​​​​യ​​​​​ർ​​​​​ന്ന പ​​​​​ദ​​​​​വി​​​​​യാ​​​​​ണു പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വി​​​​​ന്‍റേ​​​​​ത്. ഇ​​​​​ദ്ദേ​​​​​ഹ​​​​​മാ​​​​​ണ് സൈ​​​​​നി​​​​​ക, ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ്, ജു​​​​​ഡീ​​​​​ഷ​​​​​റി ത​​​​​ല​​​​​വ​​​​​ന്മാ​​​​​രെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ക. ഹി​​​​​ബ​​​​​ത്തു​​​​​ള്ള അ​​​​​ഖു​​​​​ണ്ഡ്‌​​​​​സാ​​​​​ദ​​​​​യു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​കും പു​​​​തി​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഭ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക. ബ​​​​​ലൂ​​​​​ചി​​​​​സ്ഥാ​​​​​ൻ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ കാ​​​​​ച്‌​​​​​ലാ​​​​​ക്കി​​​​​ലെ മോ​​​​​സ്കിൽ 15 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച​​​​​യാ​​​​​ളാ​​​​​ണ് അ​​​​​ഖു​​​​​ണ്ഡ്സാ​​​​​ദ. എ​​​​​ക്കാ​​​​​ല​​​​​വും താ​​​​​ലി​​​​​ബാ​​​​​ന്‍റെ ശ​​​​​ക്തി​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യ കാ​​​​​ണ്ഡ​​​​​ഹാ​​​​​റി​​​​​ൽ​​​​​നി​​​​​ന്നാ​​​​​കും അ​​​​​ദ്ദേ​​​​​ഹം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ക. പ്ര​​​​​വി​​​​​ശ്യ​​​​​ക​​​​​ളു​​​​​ടെ ത​​​​​ല​​​​​വ​​​​​ൻ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റാ​​​​​യി​​​​​രി​​​​​ക്കും. ജി​​​​​ല്ല​​​​​ക​​​​​ളു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല ജി​​​​​ല്ലാ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും. വി​​​​​വി​​​​​ധ പ്ര​​​​​വി​​​​​ശ്യ​​​​​ക​​​​​ളി​​​​​ൽ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ​​​​​മാ​​​​​രെ​​​​​യും പോ​​​​​ലീ​​​​​സ് ത​​​​​ല​​​​​വ​​​​​ന്മാ​​​​​രെ​​​​​യും പോ​​​​​ലീ​​​​​സ് ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ​​​​​മാ​​​​​രെ​​​​​യും താ​​​​​ലി​​​​​ബാ​​​​​ൻ നി​​​​​യ​​​​​മി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞു. ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് സം​​​​​വി​​​​​ധാ​​​​​ന​​​ത്തി​​​ന്‍റെ പേ​​​ര്, ദേ​​​​​ശീ​​​​​യ…

Read More

നടി ചാർമി കൗർ ഇഡിക്കു മുന്നിൽ ഹാജരായി! 10 മു​​​ൻ​​​നി​​​ര ടോ​​​ളി​​​വു​​​ഡ് (തെ​​​ലു​​​ങ്ക്) താ​​​ര​​​ങ്ങ​​​ളെ ഇ​​​ഡി ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നു…

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ ന​​​ടി ചാ​​​ർ​​​മി കൗ​​​ർ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു (ഇ​​​ഡി) മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​യി. 2017ൽ ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ പി​​​ടി​​​യി​​​ലാ​​​യ വ​​​ൻ​​​കി​​​ട ല​​​ഹ​​​രി​​​മ​​​രു​​​ന്ന് റാ​​​ക്ക​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ഇ​​​ഡി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണം. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 10 മു​​​ൻ​​​നി​​​ര ടോ​​​ളി​​​വു​​​ഡ് (തെ​​​ലു​​​ങ്ക്) താ​​​ര​​​ങ്ങ​​​ളെ ഇ​​​ഡി ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നു. പ്ര​​​മു​​​ഖ സം​​​വി​​​ധാ​​​യ​​​ക​​​ൻ പു​​​രി ജ​​​ഗ​​​നാ​​​ഥി​​​നെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചോ​​​ദ്യം ചെ​​​യ്തു. നേ​​​ര​​​ത്തെ, എ​​​ൽ​​​എ​​​സ്എ​​​ഡി, എം​​​ഡി​​​എം​​​എ മു​​​ത​​​ലാ​​​യ അ​​​തി​​​മാ​​​ര​​​ക ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​എ​​​സ് പൗ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ 20 പേ​​​രെ തെ​​​ലു​​​ങ്കാ​​​ന പ്രൊ​​​ഹി​​​ബി​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​ക്സൈ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. അ​​​റ​​​സ്റ്റി​​​ലാ​​​യ യു​​​എ​​​സ് പൗ​​​ര​​​ൻ നാ​​​സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന മു​​​ൻ എ​​​യ്റോ​​​സ്പേ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​ണ്. ന​​​ടി ചാ​​​ർ​​​മി​​​യെ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ന്പും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യംചെ​​​യ്തി​​​രു​​​ന്നു.

Read More