അ​ഫ്ഗാ​ൻ പൂ​ർ​ണ​മാ​യും “ഭീ​ക​ര’ താ​ലി​ബാ​ൻ നി​യ​ന്ത്ര​ണ​ത്തി​ൽ; പാക് സൈന്യത്തിന്‍റെ സഹായത്തോടെ പഞ്ച്ശീർ താഴ്വരും കീഴടക്കി

  കാ​ബൂ​ൾ: ക​ന​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ അ​ഫ്ഗാ​നി​ലെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ പ​ഞ്ച്ശീ​ർ താ​ഴ്‌​വ​ര​യും താ​ലി​ബാ​ൻ കീ​ഴ​ട​ക്കി. ഇ​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ൻ പൂ​ർ​ണ​മാ​യും താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. പാക് സൈന്യത്തിന്‍റെ സഹായത്തോടെയാണ് പഞ്ച്ശീർ കഴിടക്കിയതെന്നാണ് റിപ്പോർട്ടുകൾ. ച​ര്‍​ച്ച​യാ​വാ​മെ​ന്ന വ​ട​ക്ക​ന്‍ സ​ഖ്യ​നേ​താ​വ് അ​ഹ​മ്മ​ദ് മ​സൂ​ദി​ന്‍റെ വാ​ഗ്ദാ​ന​വും താ​ലി​ബാ​ന്‍ ത​ള്ളി. രാ​ജ്യം ഒ​ന്നി​ച്ച​താ​യും പ​ഞ്ച്ശീ​റി​ലെ ജ​ന​ങ്ങ​ളെ വേ​ര്‍​തി​രി​ച്ച് കാ​ണി​ല്ലെ​ന്നും താ​ലി​ബാ​ന്‍ സാം​സ്കാ​രി​ക വി​ഭാ​ഗം ഉ​പ​മേ​ധാ​വി അ​ഹ​മ്മ​ദു​ല്ല വാ​സി​ക് പ​റ​ഞ്ഞു. താ​ലി​ബാ​നു വ​ഴ​ങ്ങാ​ത്ത ഏ​ക പ്ര​വി​ശ്യ​യാ​യി​രു​ന്നു പ​ഞ്ച്ശീ​ർ. ഗോ​ത്ര​നേ​താ​വ് അ​ഹ​മ്മ​ദ് മ​സൂ​ദാ​ണ് താ​ലി​ബാ​ൻ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നു നേ​തൃ​ത്വം ന​ല്കി​യി​രു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പോ​രാ​ട്ട​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ടെ, പ​ഞ്ച്ശീ​ർ കീ​ഴ​ട​ക്കി​യെ​ന്ന പ്ര​ച​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ബൂ​ളി​ൽ താ​ലി​ബാ​ൻ അ​നു​കൂ​ലി​ക​ൾ വി​ജ​യാ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 41 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​ത്തു​ട​ർ​ന്ന് പോ​രാ​ളി​ക​ൾ ആ​കാ​ശ​ത്തേ​ക്കു വെ​ടി​വ​യ്ക്ക​രു​തെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള…

Read More

വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടുന്ന സംഭാഷണം; യോ​ഗി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച യു​പി മു​ൻ​ഗ​വ​ർ​ണ​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റം

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ അ​സീ​സ് ഖു​റേ​ഷി​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. രാം​പു​ര്‍ ജി​ല്ല​യി​ലെ സി​വി​ല്‍ ലൈ​ന്‍​സ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​കാ​ശ് സ​ക്‌​സേ​ന ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഖു​റേ​ഷി​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്ത​ത്. രാം​പു​ര്‍ എം​എ​ല്‍​എ ത​ന്‍​സീം ഫാ​ത്തി​മ​യെ കാ​ണാ​ന്‍ അ​സം ഖാ​ന്‍റെ വ​സ​തി​യി​ല്‍ പോ​യ ഖു​റേ​ഷി അ​വി​ടെ വ​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ര്‍​ക്കാ​രി​നെ പി​ശാ​ചും ര​ക്തം കു​ടി​ക്കു​ന്ന രാ​ക്ഷ​സ​ന്മാ​രു​മാ​യി താ​ര​ത​മ്യം ചെ​യ്തു​വെ​ന്ന് ആ​കാ​ശ് സ​ക്‌​സേ​ന പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു പ​രാ​മ​ര്‍​ശം ര​ണ്ട് സ​മു​ദാ​യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നും വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടു​മെ​ന്നും ആ​കാ​ശ് പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചു.

Read More

പത്തനംതിട്ടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16കാരിയെ ലൈംഗികാതിക്രമം ! സംഭവം പുറത്തു വന്നത് കൗണ്‍സിലിംഗില്‍…

പത്തനംതിട്ടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16കാരിയ്ക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള ചികിത്സാ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. കോവിഡ് നെഗറ്റീവായി പെണ്‍കുട്ടി ചികിത്സാകേന്ദ്രം വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓഗസ്റ്റ് 27-ാം തീയതിയാണ് കോവിഡ് പോസിറ്റീവായി പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ രണ്ടാം തീയതി നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സാകേന്ദ്രത്തിലെ അധികൃതര്‍ തന്നെയാണ് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിവിട്ടത്. അതിക്രമത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന 16കാരി സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം റാന്നിയിലെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് പോയത്. ഇതോടെ മാതാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ 16-കാരിയെ സുഹൃത്തിന്റെ വീട്ടില്‍നിന്ന്…

Read More

പ​​​നി, തൊ​​​ണ്ട​​​വേ​​​ദ​​​ന, ചു​​​മ, ജ​​​ല​​​ദോ​​​ഷം… കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ള്‍ വാങ്ങാന്‍ ഓടേണ്ട! ന​ല്‍​ക​രു​തെ​ന്നു നി​ര്‍​ദേ​ശം

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ കു​​​റി​​​പ്പ​​​ടി​​​യി​​​ല്ലാ​​​തെ പ​​​നി, ജ​​​ല​​​ദോ​​​ഷം, ചു​​​മ എ​​​ന്നീ അ​​​സു​​​ഖ​​​ങ്ങ​​​ള്‍​ക്കു​​​ള്ള മ​​​രു​​​ന്നു​​​ക​​​ള്‍ ന​​​ല്‍​ക​​​രു​​​തെ​​​ന്ന് ഡ്ര​​​ഗ് ക​​​ണ്‍​ട്രോ​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ് . പ​​​ല​​​രും ജ​​​ന​​​കീ​​​യ മെ​​​ഡി​​​സി​​​നാ​​​യ പാ​​​ര​​​സെ​​​റ്റാ​​​മോ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ യു​​​ള്ള മ​​​രു​​​ന്നു​​​ക​​​ള്‍ സ്വ​​​യം ചി​​​കി​​​ത്സ​​​യി​​​ലൂ​​​ടെ വാ​​​ങ്ങി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത് ക​​​ര്‍​ശ​​​ന​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി കോ​​​ഴി​​​ക്കോ​​​ട് അ​​​സി.​​​ക​​​ണ്‍​ട്രോ​​​ള​​​ര്‍ സു​​​ജി​​​ത്കു​​​മാ​​​ര്‍ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. കോ​​​വി​​​ഡ് ഒ​​​ന്നാം​​​ത​​​രം​​​ഗ സ​​​മ​​​യ​​​ത്തു ത​​​ന്നെ ഇ​​​ത്ത​​​രം നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ കു​​​റ​​​ഞ്ഞു. കോ​​​വി​​​ഡ് വീ​​​ണ്ടും പ​​​ട​​​ര്‍​ന്നു പി​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മെ​​​ഡി​​​ക്ക​​​ല്‍ സ്‌​​​റ്റോ​​​റു​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ക​​​ര്‍​ശ​​​ന​​​മാ​​​ക്കാ​​​ന്‍ ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള്‍ വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പ​​​നി, തൊ​​​ണ്ട​​​വേ​​​ദ​​​ന, ചു​​​മ, ജ​​​ല​​​ദോ​​​ഷം എ​​​ന്നി​​​വ​​​യാ​​​ണ് കോ​​​വി​​​ഡി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ​​​ണം. കോ​​​വി​​​ഡ് ഉ​​​ള്ള​​​വ​​​ര്‍ പ​​​നി​​​യാ​​​ണെ​​​ന്നു ക​​​രു​​​തി പാ​​​ര​​​സെ​​​റ്റ​​​മോ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള മ​​​രു​​​ന്നു​​​ക​​​ള്‍ ക​​​ഴി​​​ക്കു​​​ക​​​യും ശ​​​രീ​​​രോ​​​ഷ്മാ​​​വു കു​​​റ​​​യു​​​മ്പോ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യും. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ര്‍ വ​​​ഴി രോ​​​ഗ​​​വ്യാ​​​പ​​​നം കൂ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യേ​​​റെ​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വി​​​ദ​​​ഗ്ധ​​​ര്‍…

Read More

അവര്‍ കരുതിയില്ല, ആ യാത്ര ഇങ്ങനെയാകുമെന്ന്…! നെ​ല്ലി​യാ​മ്പ​തി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ൽ​വ​ഴു​തി വീ​ണ് യു​വാ​വ് മ​രി​ച്ചു

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ൽ​വ​ഴു​തി വീ​ണ് യു​വാ​വ് മ​രി​ച്ചു. എ​റ​ണാ​കു​ളം പു​ത്ത​ന്‍​കു​രി​ശ് സ്വ​ദേ​ശി ജ​യ​രാ​ജ് (ജ​യ് മോ​ന്‍-36) ആ​ണ് മ​രി​ച്ച​ത്. കു​ണ്ട​റ ചോ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് ര​ണ്ട് പേ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു ജ​യ്‌​രാ​ജ് ഇ​വി​ടെ​യെ​ത്തി​യ​ത്. നെ​ല്ലി​യാ​മ്പ​തി​യി​ല്‍ പോ​യി തി​രി​ച്ച​വ​രു​ന്ന​തി​നി​ടെ വെ​ള്ള​ച്ചാ​ട്ടം ക​ണ്ട് വ​ണ്ടി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തേ​ക്ക് പോ​യ ജ​യ് മോ​ൻ പാ​റ​യി​ല്‍ പി​ടി​ച്ച് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി താ​ഴേ​യ്ക്കു വീ​ണു. നെ​ന്മാ​റ​യി​ല്‍​നി​ന്നും നെ​ല്ലി​യാ​മ്പ​തി​യി​ല്‍​നി​ന്നും പോ​ലീ​സ് സം​ഘ​ങ്ങ​ളും ആ​ല​ത്തൂ​രി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

ഒരു ദയയുമില്ല! ഇരുത്തി ഭക്ഷണം കൊടുത്താൽ അകത്താകും; കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കെ ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്നു​ണ്ണു​ന്ന​വ​ര്‍​ക്കെ​തി​രേ വ​ടി​യെ​ടു​ത്തു പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കെ ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്നു​ണ്ണു​ന്ന​വ​ര്‍​ക്കെ​തി​രേ വ​ടി​യെ​ടു​ത്തു പോ​ലീ​സ് ! മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പലേട​ത്തും ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നി​ര്‍​ദേ​ശം. ദയയുണ്ടാകില്ല ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രോ​ട് ഒ​രു ദ​യ​യും വേ​ണ്ടെ​ന്നു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. കേ​ര​ള എ​പ്പി​ഡ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം കേ​സെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 22.13 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ ജോ​ര്‍​ജ് ഇ​ന്ന​ലെ രാ​ത്രിത​ന്നെ ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെന്നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഹോട്ടലുകൾ പ്രതിസന്ധിയിൽ എ​ത്ര ഹോ​ട്ട​ലു​ക​ളി​ല്‍…

Read More

35 സീ​റ്റു കി​ട്ടി​യാ​ൽ ഭ​ര​ണം..! സു​രേ​ന്ദ്ര​ന്‍റെ വി​ടു​വാ​യ​ത്തം തി​രി​ച്ച​ടി​യായി; ബിജെപിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെയൊക്കെ…

തി​രു​വ​ന​ന്ത​പു​രം: 35 സീ​റ്റു കി​ട്ടി​യാ​ൽ ഭ​ര​ണം പി​ടി​ക്കു​മെ​ന്ന കെ.​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യെ​ന്ന് ബി​ജെ​പി റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് നേ​രെ വി​മ​ർ​ശ​ന​മു​ള്ള​ത്. ഒ.​ രാ​ജ​ഗോ​പാ​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ നേ​മ​ത്തെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി. റി​പ്പോ​ർ​ട്ട് അ​ടു​ത്ത കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വ​യ്ക്കും. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ​യും പ്ര​ചാ​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ളും റി​പ്പോ​ർ​ട്ടി​ൽ അ​ക്ക​മി​ട്ട് നി​ര​ത്തി​യി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തെ മ​റി​ക​ട​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​ഞ്ഞി​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നേ​മം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്താ​ണെ​ന്ന പ്ര​സ്താ​വ​ന പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​ക്കി. ജ​യ​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വി​ലും സ്ഥി​തി കൂ​ടു​ത​ൽ മോ​ശ​മാ​യി. ക​ഴ​ക്കൂ​ട്ട​ത്ത് ശോ​ഭ സു​രേ​ന്ദ്ര​നും സം​ഘ​ട​നാ സം​വി​ധാ​ന​വും ര​ണ്ടു വ​ഴി​ക്കാ​യി​രു​ന്നു​വെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ജി.​കൃ​ഷ്ണ​കു​മാ​റി​നെ ഇ​റ​ക്കി​യ​തും പാ​ർ​ട്ടി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ബി​ഡി​ജെഎസിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും റി​പ്പോ​ർ​ട്ട് കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്. സ്വ​ന്തം സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ട് പോ​ലും ബി​ഡി​ജെഎസിന് നേ​ടാ​നാ​യി​ല്ല. ത​ല​ശേ​രി…

Read More

ക​ന​ത്ത​മ​ഴ വ​രു​ന്നേ..! അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​വും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല എ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി.​മീ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

Read More

കോ​വി​ഡ് ലം​ഘ​നം; ഉ​ണ്ണാ​നി​രു​ത്തു​ന്ന​വ​ര്‍ കു​ടു​ങ്ങും ! ഫോ​ട്ടോ സ​ഹി​തം എ​ടു​ത്ത ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കെ ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്നു​ണ്ണു​ന്ന​വ​ര്‍​ക്കെ​തി​രേ വ​ടി​യെ​ടു​ത്ത് പോ​ലീ​സ് !മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ​ല​യി​ട​ത്തും ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നി​ര്‍​ദേ​ശം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രോ​ട് ഒ​രു ദ​യ​യും വേ​ണ്ടെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. കേ​ര​ള എ​പ്പി​ഡ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം കേ​സെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 22.13 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ , സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ത്ര ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന​തും…

Read More

കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ല്‍ ശ​ക്തി പ്രാ​പി​ക്കു​ന്നവരെ വീഴ്ത്തണം; എ ​ഗ്രൂ​പ്പി​നെ കൂ​ടെ​നി​ര്‍​ത്തി പു​തി​യ നീ​ക്ക​വു​മാ​യി ചെ​ന്നി​ത്ത​ല

  സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യോ​ടെ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ല്‍ ശ​ക്തി പ്രാ​പി​ക്കു​ന്ന കെ. ​സു​ധാ​ക​ര​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍, വി.​ഡി. സ​തീ​ശ​ന്‍ സ​ഖ്യ​ത്തെ നേ​രി​ടാ​ന്‍ പു​തി​യ നീ​ക്ക​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​രു​ഗ്രൂ​പ്പു​ക​ള്‍​ക്കും ഒ​റ്റ​യ്‌​ക്കൊ​റ്റ​യ്ക്ക് നി​ല​നി​ല്പി​ല്ലാ​ത്ത​തി​നാ​ല്‍, ഒ​രു​മി​പ്പി​ച്ചു നി​ര്‍​ത്തി അ​തി​ന്‍റെ നി​യ​ന്ത്ര​ണം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ നീ​ക്ക​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍​നി​ന്ന് രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ല്‍. ക​ടു​ത്ത വി​മ​ർ​ശ​നംകോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് ര​ണ്ടു ദി​വ​സം മു​മ്പ് പ്ര​തി​ക​രി​ക്കാ​തി​രു​ന്ന ര​മേ​ശ് ഇ​ന്ന​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ത​ട്ട​ക​മാ​യ കോ​ട്ട​യ​ത്ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ചും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ വാ​നോ​ളം പു​ക​ഴ്ത്തി​യും രം​ഗ​ത്തു​വ​ന്ന​താ​ണ് ഇ​ങ്ങ​നെ​യൊ​രു നീ​ക്ക​ത്തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴ​ത്തെ ആ​ദ്യ​പ്ര​തി​ഷേ​ധ​ത്തി​നു​ശേ​ഷം പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യ ചെ​ന്നി​ത്ത​ല പാ​ര്‍​ട്ടി​യി​ല്‍ ഏ​റെ​ക്കു​റെ മ​ഞ്ഞു​രു​കി​ത്തു​ട​ങ്ങു​മ്പോ​ഴാ​ണ് വീ​ണ്ടും ക​ടു​ത്ത ഭാ​ഷ​യി​ല്‍ നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​നം അ​ഴി​ച്ചു​വി​ട്ടു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ലും കേ​ര​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും സ്വാ​ധീ​നം…

Read More