നടി ചാർമി കൗർ ഇഡിക്കു മുന്നിൽ ഹാജരായി! 10 മു​​​ൻ​​​നി​​​ര ടോ​​​ളി​​​വു​​​ഡ് (തെ​​​ലു​​​ങ്ക്) താ​​​ര​​​ങ്ങ​​​ളെ ഇ​​​ഡി ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നു…

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ ന​​​ടി ചാ​​​ർ​​​മി കൗ​​​ർ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു (ഇ​​​ഡി) മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​യി. 2017ൽ ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ പി​​​ടി​​​യി​​​ലാ​​​യ വ​​​ൻ​​​കി​​​ട ല​​​ഹ​​​രി​​​മ​​​രു​​​ന്ന് റാ​​​ക്ക​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ഇ​​​ഡി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണം. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 10 മു​​​ൻ​​​നി​​​ര ടോ​​​ളി​​​വു​​​ഡ് (തെ​​​ലു​​​ങ്ക്) താ​​​ര​​​ങ്ങ​​​ളെ ഇ​​​ഡി ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നു. പ്ര​​​മു​​​ഖ സം​​​വി​​​ധാ​​​യ​​​ക​​​ൻ പു​​​രി ജ​​​ഗ​​​നാ​​​ഥി​​​നെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചോ​​​ദ്യം ചെ​​​യ്തു. നേ​​​ര​​​ത്തെ, എ​​​ൽ​​​എ​​​സ്എ​​​ഡി, എം​​​ഡി​​​എം​​​എ മു​​​ത​​​ലാ​​​യ അ​​​തി​​​മാ​​​ര​​​ക ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​എ​​​സ് പൗ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ 20 പേ​​​രെ തെ​​​ലു​​​ങ്കാ​​​ന പ്രൊ​​​ഹി​​​ബി​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​ക്സൈ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. അ​​​റ​​​സ്റ്റി​​​ലാ​​​യ യു​​​എ​​​സ് പൗ​​​ര​​​ൻ നാ​​​സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന മു​​​ൻ എ​​​യ്റോ​​​സ്പേ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​ണ്. ന​​​ടി ചാ​​​ർ​​​മി​​​യെ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ന്പും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യംചെ​​​യ്തി​​​രു​​​ന്നു.

Read More

ഞങ്ങളുടെ വി​​വാ​​ഹം വീ​​ട്ടു​​കാ​​ർ സ​​മ്മ​​തി​​ക്കി​​ല്ല, അ​​തി​​നാ​​ൽ..! ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ക​മി​താ​ക്ക​ളി​ൽ യു​വാ​വ് മരിച്ചു; യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

മ​​റ​​യൂ​​ർ: ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച ക​​മി​​താ​​ക്ക​​ളി​ൽ യു​​വാ​​വ് മ​രി​ച്ചു. യു​​വ​​തി​​യെ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പെ​​രു​​ന്പാ​​വൂ​​ർ മാ​​റ​​ന്പ​​ള്ളി നാ​​ട്ടു​​ക​​ല്ലു​​ങ്ക​​ൽ അ​​ലി​​യു​​ടെ മ​​ക​​ൻ നാ​​ദി​​ർ​​ഷാ അ​​ലി (30)​യാ​​ണ് മ​​രി​​ച്ച​​ത്. ര​​ക്തം വാ​​ർ​​ന്ന​​ നി​​ല​​യി​​ൽ ക​​ണ്ട മ​​റ​​യൂ​​ർ സ്വ​​ദേ​​ശി​​നി​​യും ഇ​​വി​​ടെ സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യു​​മാ​​യ നി​​ഖി​​ല തോ​​മ​​സിനെ (26) കോ​​ല​​ഞ്ചേ​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​രു​​വ​​രും വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​ന്ന​​ലെ യു​​വ​​തി​​യെ കാ​​ണാ​​നാ​​യി നാ​​ദി​​ർ​​ഷാ മ​​റ​​യൂ​​രി​​ൽ എ​​ത്തി​​യി​​രു​​ന്നു. കാ​​റു​​മാ​​യി എ​​ത്തി​​യ യു​​വാ​​വി​​നൊ​​പ്പം ഇ​​ര​​ച്ചി​​ൽ പാ​​റ, കാ​​ന്ത​​ല്ലൂ​​ർ ഗു​​ഹ​​നാ​​ഥ​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ചു​​റ്റി​​ക്ക​​റ​​ങ്ങി​​യ​​ശേ​​ഷം കാ​​ന്ത​​ല്ലൂ​​രി​​ലെ ഭ്ര​​മ​​രം പോ​​യി​​ന്‍റി​​ൽ എ​​എ​​ത്തി​​. അ​​വി​​ടെ കാ​​ർ നി​​ർ​​ത്തി​​യശേ​​ഷം ത​ങ്ങ​ളു​ടെ വി​​വാ​​ഹം വീ​​ട്ടു​​കാ​​ർ സ​​മ്മ​​തി​​ക്കി​​ല്ലെ​​ന്നും അ​​തി​​നാ​​ൽ ആ​​ത്മ​​ഹ​​ത്യ ചെ​​യ്യു​​ക​​യാ​​ണെ​​ന്നും അ​​റി​​യി​​ച്ച് വീ​​ഡി​​യോ ചി​​ത്രീ​​ക​​രി​​ച്ച് സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്ക് അ​​യ​​ച്ച​​ശേ​​ഷം ഇ​രു​വ​രും ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​നി​​ന്നും കൈ​​ക​​ൾ മു​​റി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച ബ്ലെ​​യ്ഡ്, മ​​ദ്യ​​ക്കു​​പ്പി, ഇ​​രു​​വ​​രു​​ടെ​​യും ചെ​​രു​​പ്പു​​ക​​ൾ, വ​​സ്ത്രം, മൊ​​ബൈ​​ൽ ഫോ​​ണ്‍ എ​​ന്നി​​വ ര​​ക്ത​​ത്തി​​ൽ കു​​തി​​ർ​​ന്ന​​നി​​ല​​യി​​ൽ…

Read More

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ൽ‌! സു​നി​ഷ​യു​ടെ ആ​ത്മ​ഹ​ത്യ; ഭ​ർ​ത്താ​വ് വി​ജേ​ഷ് അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ വെ​ള്ളൂ​രി​ലെ യു​വ​തി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളൂ​ര്‍ ചേ​നോ​ത്തെ കി​ഴ​ക്കേ പു​ര​യി​ല്‍ വി​ജേ​ഷി​നെ (27)യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ‌ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 29നാ​ണ് വി​ജേ​ഷി​ന്‍റെ ഭാ​ര്യ സു​നീ​ഷ​യെ (26) വെ​ള്ളൂ​രി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഭ​ര്‍​ത്താ​വ് വി​ജേ​ഷി​നേ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​രേ​യും സു​നീ​ഷ കു​റ്റ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഗാ​ര്‍​ഹി​ക പീ​ഡ​ന​മാ​യി മാ​റി​യ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ വി​വാ​ദ​മാ​വു​ക​യും സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി. യു​വ​തി​യു​ടെ മ​ര​ണം ഭ​ര്‍​ത്താ​വി​ന്‍റേ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​രു​ടേ​യും പീ​ഡ​നം മൂ​ല​മാ​ണെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​ടെ മൊ​ഴി.

Read More

11കാരിയെ പീഡിപ്പിച്ച വൃദ്ധന് ഒമ്പതുവര്‍ഷം കഠിന തടവ് ! സംഭവം നടന്നത് ആറ്റിങ്ങലില്‍…

11കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച വൃദ്ധന് ഒമ്പതുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. റാത്തിക്കല്‍ സ്വദേശി മുണ്ട സലിം എന്ന സലിമിനാണ് (70) ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി പ്രഭാഷ് ലാല്‍ ടി.പി ശിക്ഷ വിധിച്ചത്. അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും പുറമേ പോക്‌സോ നിയമപ്രകാരം നാലുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരേ കാലാവധിയില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ 4 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. വര്‍ക്കല പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം. മുഹ്‌സിന്‍ ഹാജരായി.

Read More

റേ​ഷ​ൻ കാ​ർ​ഡ് ഇ​നി ശ​രി​ക്കും കാ​ർ​ഡ് !  പോക്കറ്റിൽ സൂക്ഷിക്കാം;  വി​ത​ര​ണം ന​വം​ബ​ർ മു​ത​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ കാ​ർ​ഡ് ശ​രി​ക്കും കാ​ർ​ഡാ​ക്കു​ന്നു. പു​സ്ത​ക രീ​തി​യി​ലു​ള്ള പ​ര​ന്പ​രാ​ഗ​ത റേ​ഷ​ൻ വി​വ​ര​ങ്ങ​ളെ​ല്ലാം എ​ടി​എം കാ​ർ​ഡ് രൂ​പ​ത്തി​ൽ സ്മാ​ർ​ട്ട് കാ​ർ​ഡാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ആ​രം​ഭി​ക്കും. പോക്കറ്റിൽ സൂക്ഷിക്കാംപോ​ക്ക​റ്റി​ൽ സൂ​ക്ഷി​ക്കാ​വു​ന്ന രീ​തി​യി​ൽ ത​യാ​റാ​ക്കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡി​ലേ​ക്കു മാ​റാ​ൻ 25 രൂ​പ​യാ​ണ് ഫീ​സ്. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ന് ഇ​തു സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​യു​ന്നു. കാ​ർ​ഡ് ഉ​ട​മ​യു​ടെ പേ​ര്, ഫോ​ട്ടോ, ബാ​ർ​കോ​ഡ് എ​ന്നി​വ​യാ​ണ് കാ​ർ​ഡി​ന്‍റെ മു​ൻ​വ​ശ​ത്തു​ണ്ടാകു​ക. പ്ര​തി​മാ​സ വ​രു​മാ​നം, റേ​ഷ​ൻ ക​ട ന​ന്പ​ർ, വീ​ട് വൈ​ദ്യു​തി​ക​രി​ച്ചോ, എ​ൽ​പി​ജി ക​ണ​ക്ഷ​നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പി​റ​കു​വ​ശ​ത്തും രേ​ഖ​പ്പെ​ടു​ത്തും. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​യി കൊ​ണ്ടുന​ട​ക്കാ​നാ​കു​മെ​ന്നു സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം, റേ​ഷ​ന് അ​ർ​ഹ​രാ​യ കു​ടും​ബ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പേ​ര് റേ​ഷ​ൻ കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു സ​മാ​ന​മാ​യി സ്മാ​ർ​ട്ട് കാ​ർ​ഡി​ലു​ണ്ടാകു​മോ​യെ​ന്നു അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ‘സ്മാർട്ട്’…

Read More

പോ​ലീ​സ് ഔ​ട്ട് ..! ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ത്തി​ന് ജ​നം ന​ല്‍​കേ​ണ്ട​ത് 2000; പോ​സി​റ്റീ​വാ​യ പോ​ലീ​സു​കാ​ര്‍​ക്കൊ​പ്പം ജോ​ലി ചെ​യ്ത​വ​രെ​ല്ലാം ഇ​പ്പോ​ഴും സ്‌​റ്റേ​ഷ​നി​ല്‍ സജീവം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും പോ​ലീ​സി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ന​ട​പ്പാ​ക്കു​ന്നി​ല്ല. കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​ക​ളു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യാ​ല്‍ പോ​ലും പോ​ലീ​സി​ന് ക്വാ​റ​ന്‍റൈ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കും വ​രെ ജോ​ലി​യ്ക്കാ​യി പോ​ലീ​സു​കാ​ര്‍ എ​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.​ കേ​സു​ക​ളു​ടെ ബാ​ഹു​ല്യ​വും അ​തി​ന​നു​സ​രി​ച്ചു​ള്ള പോ​ലീ​സു​കാ​രു​ടെ അ​ഭാ​വ​വു​മാ​ണ് പോ​ലീ​സി​നു​ള്ളി​ലെ ക്വാ​റ​ന്‍റൈ​ന്‍ ത​ട​സ​മാ​യു​ള്ള​ത്. അ​തേ​സ​മ​യം രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ലും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം സേ​ന​യി​ല്‍ പ​തി​വാ​യി​ട്ടും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള പി​ഴ ഈ​ടാ​ക്കു​ന്ന​തി​ല്‍ വി​ട്ടു​വീ​ഴ്ച വ​രു​ത്തി​യി​ട്ടി​ല്ല. കേ​ര​ള എ​പി​ഡ​മി​ക് ഡി​സീ​സ​സ് ഓ​ര്‍​ഡി​ന​ന്‍​സ് 2021 പ്ര​കാ​രം ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ 2000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കാ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് തു​ട​രു​ന്നു​ണ്ട്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലും കേ​സു​ക​ളി​ലെ തു​ട​ര​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മെ​ല്ലാം സ​മൂ​ഹ​ത്തി​ല്‍ പോ​ലീ​സ് സ​ദാ​സ​മ​യ​വും സാ​ന്നി​ധ്യ​മാ​യു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ടി​കൂ​ടു​ന്ന പ്ര​തി​ക​ളി​ല്‍ പ​ല​ര്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​കാ​റു​ണ്ട്. ഇ​വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ…

Read More

സർക്കാരിനെ ബാധിക്കുന്ന രീതിയിൽ അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ൾ കേ​ര​ള​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടുന്നത്; ആ​നി​രാ​ജ​ക്കെ​തി​രേ സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വി​ൽ പ​രാ​തി ഉ​യ​രും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ വു​മ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സി​പി​ഐ നേ​താ​വു​മാ​യ ആ​നി രാ​ജ​ക്കെ​തി​രേ സി​പി​ഐ കേ​ര​ള ഘ​ട​കം രം​ഗ​ത്ത്.മൂ​ന്നും നാ​ലും തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വി​ൽ കേ​ര​ള​ഘ​ട​കം ആ​നി​രാ​ജ​ക്കെ​തി​രേ രം​ഗ​ത്തു വ​രും. എ​ൽ​ഡി​എ​ഫി​നെ​യൂം സ​ർ​ക്കാ​രി​നെ​യും ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ൾ കേ​ര​ള​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​നെ​യാ​ണ് സി​പി​ഐ എ​തി​ർ​ക്കു​ന്ന​ത്.എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ ആ​രോ​പ​ണ​ങ്ങ​ളാ​യി ഉ​ന്ന​യി​ച്ചു എ​ൽ​ഡി​എ​ഫി​ന്‍റെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​ന്ന​വി​ധം വ​ഷ​ളാ​ക്കു​ന്ന നി​ല​പാ​ടി​നെ​യാ​ണ് കേ​ര​ള ഘ​ട​കം ചോ​ദ്യം ചെ​യ്യു​ന്ന​ത്. സ്ത്രീ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക വ​കു​പ്പും മ​ന്ത്രി​യും വേ​ണ​മെ​ന്നാണ് ആ​നി രാ​ജ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ​ ഇ​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ഇ​തു കൂ​ടാ​തെ സ്ത്രീ​സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചു പോ​ലീ​സി​നെ അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കുക വഴി ആ​നി രാ​ജ കേ​ര​ള സ​ർ​ക്കാ​രി​നെ​യാ​ണ് പ്ര​തി​ക്കൂട്ടി​ലാ​ക്കി​യ​ത്. സ​മീ​പ കാ​ല​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​യ പീ​ഡ​ന​ങ്ങ​ളി​ലും അ​തി​ക്ര​മ​ങ്ങ​ളിലും പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ് ഇ​വ​ർ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ…

Read More

ഉമ്മന്‍ ചാണ്ടിയുടെ മകനും, എ.കെ.ആന്റണിയുടെ മകനും രമേശ് ചെന്നിത്തലയുടെ മകനും യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക്‌! മ​ക്ക​ൾ മ​ഹാ​ത്മ്യ​ത്തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ്

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ട്ട​യം: കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​നെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന വ​ക്താ​വാ​യി നി​യ​മി​ച്ചതു മരവിപ്പിച്ചതിനു പിന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ രാജി ഭീഷണി. കൂട്ടത്തോടെ രാജിവയ്ക്കുമെന്നു പറഞ്ഞതിനെത്തുടർന്നാണ് നിയമനം തത്കാലം മരവിപ്പിച്ചതെന്നാണ് അറിയുന്നത്. അഞ്ചു പേർ സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളെത്തുു​ട​ർ​ന്ന് തി​രു​വ​ഞ്ചൂ​രി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യ​ട​ക്കം അ​ഞ്ചു​പേ​രു​ടെ നി​യ​മ​നം മ​ര​വി​പ്പി​ച്ചു. അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ആ​തി​ര രാ​ജേ​ന്ദ്ര​ൻ, നീ​തു ഉ​ഷ, പ്രീ​തി, ഡെ​ന്നി ജോ​സ് എ​ന്നി​വ​രെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന വ​ക്താ​ക്ക​ളാ​യി നി​യ​മി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി കെ.​എ​സ്.​ശ​ബ​രി​നാ​ഥ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ രാ​ജി ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​ത്. വൈ​കു​ന്നേ​ര​മാ​ണ് കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ക്താ​ക്ക​ളെ നി​യ​മി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വ് വ​ന്ന​തു മു​ത​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് വാ​ട്സാ​പ്പ്…

Read More

ഫസ്റ്റ് ബെൽ ..! സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ലെ​ന്ന് വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രി; പ്രാ​യോ​ഗി​ക​ത പഠിച്ച് നടപടി

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ളു​ക​ൾ തു​റ​ക്കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. സ്കു​ളു​ക​ൾ തു​റ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മി​തി​യു​ടെ അ​ഭി​പ്രാ​യം കി​ട്ടി​യ​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി സ്കു​ളു​ക​ൾ തു​റ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വഞ്ചി തിരുവഞ്ചൂരുതന്നെ..! തി​രു​വ​ഞ്ചൂ​രി​ന്‍റെ മ​ക​ന്‍റെ നി​യ​മ​നം മ​ര​വി​പ്പി​ച്ചു;കാരണം ‍യൂത്ത്കോൺഗ്രസ്

കോ​ട്ട​യം: കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​നെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന വ​ക്താ​വാ​യി നി​യ​മി​ച്ച​തു മ​ര​വി​പ്പി​ച്ച​തി​നു പി​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ രാ​ജി ഭീ​ഷ​ണി. കൂ​ട്ട​ത്തോ​ടെ രാ​ജി​വ​യ്ക്കു​മെ​ന്നു പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​യ​മ​നം ത​ത്കാ​ലം മ​ര​വി​പ്പി​ച്ച​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് തി​രു​വ​ഞ്ചൂ​രി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യ​ട​ക്കം അ​ഞ്ചു​പേ​രു​ടെ നി​യ​മ​നം മ​ര​വി​പ്പി​ച്ചു. അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ആ​തി​ര രാ​ജേ​ന്ദ്ര​ൻ, നീ​തു ഉ​ഷ, പ്രീ​തി, ഡെ​ന്നി ജോ​സ് എ​ന്നി​വ​രെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന വ​ക്താ​ക്ക​ളാ​യി നി​യ​മി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി കെ.​എ​സ്.​ശ​ബ​രി​നാ​ഥ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ രാ​ജി ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​ത്. വൈ​കു​ന്നേ​ര​മാ​ണ് കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ക്താ​ക്ക​ളെ നി​യ​മി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വ് വ​ന്ന​തു മു​ത​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു.

Read More