പഞ്ചാബിലെ തമ്മിലടി! തുടർഭരണത്തെ ബാധിക്കും? ആം ആദ്മിക്ക് പ്രതീക്ഷ

നിയാസ് മുസ്തഫ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ, പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മന്ത്രിമാർ ഉൾപ്പെടെ 31 എം​എ​ൽ​എ​മാ​ർ രം​ഗ​ത്തു​വ​ന്ന​ത് കോ​ൺ​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. പ​ഞ്ചാ​ബ് ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി തൃ​പ്ത് ബാ​ജ്വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ 31 എം​എ​ൽ​എ​മാ​രാ​ണ് അമരീന്ദർ സിംഗിനെതിരേ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നു പി​ന്നി​ൽ ക​ളി​ക്കു​ന്ന​ത് പ​ഞ്ചാ​ബ് പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മറ്റി അ​ധ്യ​ക്ഷ​നും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു​വാ​ണെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ് ആ​രോ​പി​ക്കു​ന്പോ​ൾ പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കു​മെ​ന്ന ആ​ലോ​ച​ന കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​ശ്ന​ത്തി​ൽ സോ​ണി​യ ഗാ​ന്ധി ഇ​ട​പെ​ട​ണ​മെ​ന്ന് എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള സി​ദ്ദു​വി​ന്‍റെ മോ​ഹ​മാ​ണ് എ​ല്ലാ​ത്തി​നും പി​ന്നി​ലെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ് ക്യാ​ന്പ് ആ​രോ​പി​ക്കു​ന്പോ​ൾ അ​മ​രീ​ന്ദ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​തു​ട​ർ​ന്നാ​ൽ തു​ട​ർ​ഭ​ര​ണം കി​ട്ടി​ല്ലെ​ന്ന് വി​മ​ത സ്വ​രം ഉ​യ​ർ​ത്തി​യ​വ​രും പ​റ​യു​ന്നു. പഞ്ചാബ് ഭരണത്തിൽ ന​വ്ജ്യോ​ത് സിം​ഗ്-​അ​മ​രീ​ന്ദ​ർ സിം​ഗ് പോ​ര്…

Read More

അ​ഫ്ഗാ​ൻ ദൗ​ത്യം! ഡ​ൽ​ഹി​യി​ലെ​ത്തി​യ 78 പേ​രി​ൽ 16 പേ​ർ​ക്ക് കോ​വി​ഡ്; രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ജി​ക്കി​സ്ഥാ​നി​ൽ​നി​ന്നും ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച 78 പേ​രു​ടെ സം​ഘ​ത്തി​ൽ 16 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ എ​ല്ലാ​വ​രെ​യും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. മ​ല​യാ​ളി ക​ന്യാ​സ്ത്രീ സി​സ്റ്റ​ർ തെ​രേ​സ് ക്രാ​സ്റ്റ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. സി​സ്റ്റ​ർ തെ​രേ​സ​യ്ക്കു പു​റ​മേ മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ എ​ട്ടു ക​ന്യാ​സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 25 ഇ​ന്ത്യ​ക്കാ​രാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഏ​റെ വൈ​കി​യാ​ണ് ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സി​ക്ക് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള 44 പേ​രും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​ഫ്ഗാ​നി​ൽ നി​ന്നെ​ത്തി​ച്ച ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബി​ന്‍റെ മൂ​ന്നു പ​ക​ർ​പ്പു​ക​ൾ (സ്വ​രൂ​പ്) കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ഹ​ർ​ദീ​പ് സിം​ഗ് പു​രി​യും വി. ​മു​ര​ളീ​ധ​ര​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. മ​ന്ത്രി​മാ​ർ ശി​ര​സി​ലേ​റ്റി​യാ​ണ് ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബ് വി​മാ​ന​ത്താ​വ​ള​ത്തി​ന്…

Read More

പൊ​തു​ച​ട​ങ്ങു​ക​ളി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് വ​ന്നാ​ൽ ഇ​നി എ​ല്ലാ​വ​ർ​ക്കും പ​രി​ശോ​ധ​ന! അ​ടു​ത്ത നാ​ലാ​ഴ്ച ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ശ​വ​സം​സ്കാ​രം, വി​വാ​ഹം തു​ട​ങ്ങി​യ പൊ​തു​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ആ​രെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യാ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​രേ​യും ഇ​നി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഇ​ന്ന​ലെ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഞാ​യ​റാ​ഴ്ച​ത്തെ ലോ​ക്ഡൗ​ൺ നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​രു​മെ​ങ്കി​ലും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മോ​യെ​ന്ന് ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. സം​സ്ഥാ​ന​ത്തു കോ​വി​ഡ് പ്ര​തി​ദി​ന വ്യാ​പ​ന ക​ണ​ക്കു വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​ന പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തി​ലേ​ക്കെ​ത്തി​ക്കും. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. അ​ടു​ത്ത നാ​ലാ​ഴ്ച അ​തീ​വ ജാ​ഗ്ര​ത വേ​ണ്ട​തി​നാ​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കി​ല്ല.

Read More

സി​പി​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത! പാ​ര്‍​ട്ടി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വൈ​കു​ന്നു; ഇ​ടു​ക്കി​യി​ലും ന​ട​പ​ടി, എ​റ​ണാ​കു​ള​ത്ത് മെ​ല്ലെ​പ്പോ​ക്ക്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം : സി​പി​എം പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നി​രി​ക്കെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്മേ​ലു​ള്ള ന​ട​പ​ടി വൈ​കു​ന്നു. വി​ഭാ​ഗീ​യ​ത​യും ചേ​രി​ത്തി​രി​വു​മി​ല്ലെ​ന്നു സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ പോ​ലു​ള്ള നേ​താ​ക്ക​ള്‍ പ​റ​യു​ന്പോ​ഴും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം പോ​ലു​ള്ള ജി​ല്ല​ക​ളി​ല്‍ പാ​ര്‍​ട്ടി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തെ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​യു​ന്നി​ല്ല. ര​ണ്ടു ജി​ല്ല​ക​ളി​ൽ ആ​കെ​യു​ള്ള 14 ജി​ല്ല​ക​ളി​ല്‍ ക​ണ്ണൂ​രും കോ​ഴി​ക്കോ​ടും മാ​ത്ര​മാ​ണ് ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​പ​ടി തു​ട​ങ്ങി​വ​ച്ചു. എ​ന്നാ​ല്‍, എ​റ​ണാ​കു​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ പാ​ര്‍​ട്ടി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് മ​ര​വി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ​ക​ള്‍ ഇ​നി വെ​ളി​ച്ചം കാ​ണു​മോ​യെ​ന്നു ക​ണ്ട​റി​യ​ണം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ചി​ട്ടു പോ​ലും കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ല്‍ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ത്തെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​യ്ക്ക് ത​രം​താ​ഴ്ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ള്‍ കൈ​ക്കൊ​ണ്ടി​ല്ലാ​യെ​ന്ന​താ​യി​രു​ന്നു ത​രം​താ​ഴ്ത്ത​ലി​ന് കാ​ര​ണം. ക​ണ്ണൂ​രാ​ക​ട്ടെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യും മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യു​മാ​യ ശ്യാ​മ​ള​യ്‌​ക്കെ​തി​രെ സം​ഘ​ട​നാ…

Read More

താ​​ലി​​ബാ​​ന്‍റെ മു​​ന്നേ​​റ്റം​​ ക​​ണ്ട് രാ​​ജ്യം വി​​ട്ടോ​​ടി​​പ്പോ​​യ മു​​ൻ മ​​ന്ത്രി​​യി​​പ്പോ​​ൾ ജർമനിയിൽ ഭക്ഷണമെത്തിക്കുന്ന തിരക്കിലാണ്! വാ​​ർ​​ത്ത വൈ​​റ​​ലാ​​കു​​ന്നു

ലൈയ്പ്സി​​​ഗ് (ജ​​​ർ​​​മ​​​നി): അ​​ഫ്ഗാ​​നി​​ലെ താ​​ലി​​ബാ​​ന്‍റെ മു​​ന്നേ​​റ്റം​​ ക​​ണ്ട് രാ​​ജ്യം വി​​ട്ടോ​​ടി​​പ്പോ​​യ മു​​ൻ മ​​ന്ത്രി​​യി​​പ്പോ​​ൾ ജ​​ർ​​മ​​നി​​യി​​ൽ ഭ​​ക്ഷ​​ണവി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന ജോ​​ലി​​യാ​​ണെ​​ന്ന വാ​​ർ​​ത്ത വൈ​​റ​​ലാ​​കു​​ന്നു. 2017ല്‍ ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു വേ​​​ണ്ടി വാ​​​ര്‍ത്താവി​​​നി​​​മ​​​യ ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സ​​​യ്യി​​​ദ് അ​​​ഹ്‌മദ് ഷാ ​​​സാ​​​ദ​​​ത്ത് എ​​​ന്ന അ​​​ഫ്ഗാ​​​ൻ വാ​​​ര്‍ത്താ​​​വി​​​നി​​​മ​​​യ മ​​​ന്ത്രി​​യാ​​ണ് ഇ​​​പ്പോ​​ൾ ഫു​​​ഡ് ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തി ജീ​​​വി​​​ക്കു​​ന്ന​​ത്. തു​​​ര്‍ക്കി ചാ​​​ന​​​ൽ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ അ​​​ലി ഓ​​​സ്കോ​​​ക് സ​​​യ്യി​​​ദ് ആ​​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച വാ​​ർ​​ത്ത​​യും ചി​​ത്ര​​വും ട്വീ​​​റ്റ് ചെ‍യ്ത ത്. ​ സാ​​ദ​​ത്ത് ജ​​​ര്‍മ​​​നി​​​യി​​​ലെ ലൈ യ്പ്സി​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ല്‍ ഫു​​​ഡ് ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തു​​​ന്ന​​തി​​ന്‍റെ ചി​​ത്ര​​മാ​​ണ് ട്വീ​​റ്റി​​ലു​​ള്ള​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ​താ​​​ലി​​ബാ​​​ന്‍ ഭീ​​​ക​​​ര​​​ർ മു​​​ന്നേ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ സ​​​ര്‍ക്കാ​​​ര്‍ വീ​​​ഴു​​​മെ​​​ന്നു​​​റ​​​പ്പാ​​​തോ​​​ടെ​ സാ​​​ദ​​​ത്ത് രാ​​​ജി​​​വ​​​ച്ച് നാ​​​ടു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​ട​​ർ​​ന്ന് ജ​​​ര്‍മ​​​നി​​​യി​​​ല്‍ രാ​​​ഷ്‌​​ട്രീ​​യ അ​​​ഭ​​​യം തേ​​​ടി​. അ​​​ഫ്ഗാ​​​നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ മൊ​​​ബൈ​​​ല്‍ നെ​​​റ്റ്‍വ​​​ര്‍ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണ് സാ​​​ദ​​​ത്ത് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഫ്ഗാ​​​ന്‍ അം​​​ബാ​​​സ​​​ഡ​​ര്‍ മ​​​ന്‍പ്രീ​​​ത് വോ​​​റ​​​യു​​​മാ​​​യി 2017ൽ…

Read More

ഗ്രൂ​പ്പി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഗ്രൂ​പ്പു​ക​ളി, സ​തീ​ശന്‍റെ കോ​ണ്‍​ഗ്ര​സ് വ​ഞ്ച​ന തി​രി​ച്ച​റി​യു​ക; വി.​ഡി. സ​തീ​ശ​നെ​തി​രെ പോ​സ്റ്റ​ർ

  കൊച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഡി​സി​സി പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. വി.​ഡി. സ​തീ​ശ​ന്‍റെ ഗ്രൂ​പ്പ് ക​ളി അ​വ​സാ​നി​പ്പി​ക്കു​ക, സ​തീ​ശന്‍റെ കോ​ണ്‍​ഗ്ര​സ് വ​ഞ്ച​ന തി​രി​ച്ച​റി​യു​ക, മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ന്ന സ​തീ​ശ​ന്‍റെ പൊ​യ്മു​ഖം തി​രി​ച്ച​റി​യു​ക തുടങ്ങിയ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. അ​തേ​സ​മ​യം, ഡി​സി​സി അ​ധ്യ​ക്ഷ പ​ട്ടി​ക​യ്ക്ക് ഇ​ന്ന് അ​ന്തി​മ രൂ​പ​മാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, താ​രി​ഖ് അ​ന്‍​വ​ര്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തും.

Read More

കോ​​​വി​​​ഡ് മൂ​​​ന്നാം ത​​​രം​​​ഗം എ​​​ന്ന് എ​​​വി​​​ടെ തു​​​ട​​​ങ്ങും ? കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് അടിസ്ഥാനമില്ല; യുണിസെഫ് പറയുന്നത് ഇങ്ങനെ…

കോ​​​ട്ട​​​യം: കോ​​​വി​​​ഡ് മൂ​​​ന്നാം ത​​​രം​​​ഗം കു​​​ട്ടി​​​ക​​​ളെ കൂ​​​ടു​​​ത​​​ലാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യ യാ​​​തൊ​​​രു അ​​​ടി​​​സ്ഥാ​​​ന​​​വു​​​മി​​​ല്ലെ​​​ന്ന് യു​​​ണി​​​സെ​​​ഫി​​​ന്‍റെ ഛത്തീ​​​സ്ഗ​​​ഡ് സം​​​സ്ഥാ​​​ന മേ​​​ധാ​​​വി​​​യും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ ജോ​​​ബ് സ​​​ക്ക​​​റി​​​യ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ആ​​​ദ്യ ര​​​ണ്ടു ത​​​രം​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും കു​​​ട്ടി​​​ക​​​ളി​​​ൽ ഒ​​​രേ തോ​​​തി​​​ലാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​ത്- ഏ​​​ഴു ശ​​​ത​​​മാ​​​നം. മു​​​തി​​​ർ​​​ന്ന​​​വ​​​രി​​​ൽ 40 ശ​​​ത​​​മാ​​​നം വ​​​രെ രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തോ​​​ത് ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ഴും കു​​​ട്ടി​​​ക​​​ളി​​​ൽ രോ​​​ഗം ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​ത​​​ന്നെ തു​​​ട​​​ർ​​​ന്നു. 18 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല എ​​​ന്ന​​​താ​​​ണ് പ്രാ​​​യം കു​​​റ​​​ഞ്ഞ​​​വ​​​രി​​​ൽ വൈ​​​റ​​​സ് കൂ​​​ടു​​​ത​​​ലാ​​​യി ബാ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​തി​​​ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​യി പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ലോ​​​ക​​​ത്ത് ഒ​​​രി​​​ട​​​ത്തും കു​​​ട്ടി​​​ക​​​ളി​​​ൽ അ​​​ധി​​​ക​​​മാ​​​യ തോ​​​തി​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​നം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഏഴു ശ​​​ത​​​മാ​​​ന​​​ത്തോ​​​ടടു​​​ത്താ​​​ണ് കു​​​ട്ടി​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ബാ​​​ധ. ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 40 ശ​​​ത​​​മാ​​​നം 18 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്കെ​ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ രോ​​​ഗ​​​ബാ​​​ധി​​​ത​​​രി​​​ൽ ഏ​​​ഴു ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് കു​​​ട്ടി​​​ക​​​ൾ. കു​​​ട്ടി​​​ക​​​ളി​​​ലെ മ​​​ര​​​ണ​​​നി​​​ര​​​ക്ക് ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ…

Read More

അ​വ​സ​രം കി​ട്ടി​യാ​ൽ ക​ഴു​ത്ത​റു​ക്കും…! അ​ബ്ദു​ള്ള​ക്കു​ട്ടി​യ്ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി; വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​…

തി​രു​വ​ന​ന്ത​പു​രം: വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെ​പ്പ​റ്റി​യു​ള്ള വി​വാ​ദ​പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യ്ക്ക് വ​ധ​ഭീ​ഷ​ണി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​വ​സ​രം വ​ന്നാ​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ക​ഴു​ത്ത​റു​ക്കു​മെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. കേ​ര​ളം താ​ലി​ബാ​നി​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​വു​ക​യാ​ണെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. വാ​രി​യം​കു​ന്ന​ന്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ താ​ലി​ബാ​ന്‍ ത​ല​വ​നാ​ണ്. ഇ​എം​എ​സ് ന​മ്പൂ​തി​രി​പ്പാ​ടും കു​ടും​ബ​വും വാ​രി​യം​കു​ന്ന​ന്‍റെ അ​ക്ര​മ​ത്തി​ന്‍റെ ഇ​ര​ക​ളാ​ണ്. വാ​രി​യം​കു​ന്ന​ന് സ്മാ​ര​കം പ​ണി​യാ​ന്‍ ന​ട​ക്കു​ന്ന ടൂ​റി​സം മ​ന്ത്രി ച​രി​ത്രം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. വാ​രി​യം​കു​ന്ന​നെ ഭ​ഗ​ത് സിം​ഗി​നോ​ടു​പ​മി​ച്ച സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് ചെ​യ്ത​ത് ഭ​ഗ​ത് സിം​ഗി​നെ അ​പ​മാ​നി​ക്ക​ലാ​ണ്. മ​ത​മേ​താ​യാ​ലും മ​നു​ഷ്യ​ന്‍ ന​ന്നാ​യാ​ല്‍ മ​തി​യെ​ന്നാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് കേ​ള്‍​ക്കു​ന്ന​ത് മ​നു​ഷ്യ​ന്‍ ഏ​താ​യാ​ലും മ​തം ഇ​സ്‌​ലാം മ​തി​യെ​ന്നാ​ണെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

Read More

ആ​കെ നാ​ണ​ക്കേ​ടാ​യി! യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച സി​പി​എം നേ​താ​വി​ന് മുട്ടന്‍പണി

ക​ണ്ണൂ​ർ: ബാ​ങ്ക് ലോ​ണി​ന് അ​പേ​ക്ഷി​ച്ച യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച സി​പി​എം നേ​താ​വി​ന് സ​സ്പെ​ൻ​ക്ഷ​ൻ. പി​ണ​റാ​യി ഫാ​ർ​മേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി നി​ഖി​ൽ ന​ര​ങ്ങോ​ലി​യെ​യാ​ണ് ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ധ​ർ​മ​ടം അ​ണ്ട​ല്ലൂ​ർ കി​ഴ​ക്കും​ഭാ​ഗം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു നി​ഖി​ൽ. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ബാ​ങ്ക് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. നി​ഖി​ൽ യു​വ​തി​യെ രാ​ത്രി ഫോ​ണി​ൽ വി​ളി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി. വാ​ട്സ്ആ​പ്പി​ലും നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി. ശ​ല്യം അ​സ​ഹ്യ​മാ​യ​തോ​ടെ യു​വ​തി ബ​ന്ധു​ക്ക​ളെ​യും കു​ട്ടി ബാ​ങ്കി​ലെ​ത്തി സെ​ക്ര​ട്ട​റി​യെ പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ നി​ഖി​ലി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തി​ൽ വ​ൻ വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​ത്. പാ​ർ​ട്ടി​യു​ടെ യ​ശ​സി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യ​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ ക​മ്മ​റ്റി അ​റി​യി​ച്ചു.

Read More

കോ​വി​ഡ് ലം​ഘ​നം; പോ​ലീ​സ് ക​ടു​പ്പി​ക്കും; വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ഇ​ള​വി​ല്ലാ​തെ ന​ട​പ​ടി​ക്കൊ​രു​ങ്ങി പോ​ലീ​സ്. ഓ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ദി​ന രോ​ഗ​നി​ര​ക്ക് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മേ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള​ളൂ. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി വി​ജ​യ്‌​സാ​ക്ക​റെ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം. ജനം ഇറങ്ങുന്നുലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യം രോ​ഗ​വ്യാ​പ​ന തോ​ത് കൂ​ട്ടി​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. ഓ​ണ​ക്കാ​ല​ത്തു പ​ലേ​ട​ത്തും ആ​ള്‍​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ട​ക​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലു​മെ​ല്ലാം ആ​ളു​ക​ള്‍ തി​ങ്ങി കൂ​ടി​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പ​ല​യി​ട​ത്തും ഇ​തു ലം​ഘി​ക്ക​പ്പെ​ട്ട​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.അ​തി​നാ​ല്‍ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​ന തോ​ത് കൂ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ…

Read More