ജ​നം ന​ട്ടം​തി​രി​ഞ്ഞു നി​ൽ​ക്കു‌​മ്പോള്‍ പ​ഴ​ങ്ക​ഥ വി​ള​മ്പു​ന്ന​വ​രെ പ​രി​ഹ​സി​ക്ക​രു​ത്..! കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ​ഴ​യ കോ‌​ള​ജ് ക​ഥ​ക​ളെ പ​രി​ഹ​സി​ച്ച് ജോ​യി മാ​ത്യു

ജീ​വി​ക്കാ​ൻ വ​ഴി​കാ​ണാ​തെ ജ​നം ന​ട്ടം​തി​രി​ഞ്ഞു നി​ൽ​ക്കു‌​ന്പോ​ൾ അ​ൻ​പ​ത് കൊ​ല്ലം മു​മ്പ​ത്തെ പി​ച്ചാ​ത്തി​യു​ടെ പ​ഴ​ങ്ക​ഥ വി​ള​മ്പു​ന്ന​വ​രെ പ​രി​ഹ​സി​ക്ക​രു​തെ​ന്ന് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജോ​യി മാ​ത്യു. ഫേ​സ്ബു​ക്ക് ‌കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ​ഴ​യ കോ‌​ള​ജ് ക​ഥ​ക​ളെ പ​രി​ഹ​സി​ച്ച് ജോ​യി മാ​ത്യു എ​ത്തി​യ​ത്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ജീ​വി​ക്കാ​ൻ വ​ഴി​കാ​ണാ​തെ ജ​നം ന​ട്ടം​തി​രി​ഞ്ഞു മേ​ലോ​ട്ട് നോ​ക്കി നി​ൽ​ക്കു​മ്പോ​ൾ അ​ൻ​പ​ത് കൊ​ല്ലം മു​മ്പ​ത്തെ പി​ച്ചാ​ത്തി​യു​ടെ പ​ഴ​ങ്ക​ഥ വി​ള​മ്പു​ന്ന​വ​രെ പ​രി​ഹ​സി​ക്ക​രു​ത്. ഓ​രോ ജ​ന​ത​യ്ക്കും അ​വ​ർ അ​ർ​ഹി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളെ ല​ഭി​ക്കും. ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് മൊ​ത്ത​ത്തി​ലാ​ണെ​ങ്കി​ലും കേ​ര​ള ജ​ന​ത​യ്ക്ക് മാ​ത്ര​മാ​ണെ​ങ്കി​ലും ! അ​തി​ൽ ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ​ക്കാ​ണ് ആ​ഹ്ലാ​ദി​ക്കാ​ൻ കൂ​ടു​ത​ൽ വ​ക​യു​ള്ള​ത് എ​ന്നാ​ണു എ​ന്‍റെ​യൊ​രു നി​ഗ​മ​നം .നി​ങ്ങ​ളു​ടെ​യോ ?

Read More

പത്തുനിലക്കെട്ടിടം പണിയാൻ 28 മണിക്കൂർ ! ഭൂ​ക​മ്പത്തെ പ്ര​തി​രോ​ധി​ക്കു​ന്ന നി​ർ​മി​തി​; ച​രി​ത്രം സൃ​ഷ്ടി​ച്ച്‌ ചൈ​ന​യി​ലെ ബ്രോ​ഡ് ഗ്രൂ​പ്പ് ഡെ​വ​ല​പ്പേ​ഴ്സ്

ച​ങ്ഷ സി​റ്റി: 28 മ​ണി​ക്കൂ​റും 45 മി​നി​റ്റും​കൊ​ണ്ട് താ​മ​സ​യോ​ഗ്യ​മാ​യ പ​ത്തു​നി​ല​ക്കെ​ട്ടി​ടം നി​ർ​മി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ബ്രോ​ഡ് ഗ്രൂ​പ്പ് ഡെ​വ​ല​പ്പേ​ഴ്സ്. മ​ധ്യ​ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലാ​ണ് ഈ ​വി​സ്മ​യം. വ​ലി​യ ക​ണ്ടെ​യ്ന​റു​ക​ളു​ടെ മോ​ഡ​ലി​ൽ നി​ർ​മി​ച്ച മു​റി​ക​ൾ ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഈ ​നി​ർ​മി​തി​ക്ക് ലി​വിം​ഗ് ബി​ൽ​ഡിം​ഗ് സി​സ്റ്റം എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഉ​രു​ക്കു​ക​ന്പി​ക​ളും നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന അ​ഞ്ചു​മി​നി​റ്റ് വീ​ഡി​യോ യു​ട്യൂ​ബിൽ ജൂ​ൺ 13ന് ​ക​ന്പ​നി​ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്നു. ഭൂ​ക​ന്പ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന നി​ർ​മി​തി​യാ​ണി​തെ​ന്ന് ഇവർ അ​വ​കാ​ശ​പ്പെ​ടു​ന്നു. 3,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര ന​ഗ​ര​മാ​ണ് ച​ങ്ഷ.

Read More

13 വ​​​യ​​​സു​​​ള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു; നീതി തേടി പിതാവ്; പെ​​​ണ്‍കു​​​ട്ടി​​​യെ വി​​​വാ​​​ഹം ചെ​​​യ്ത അ​​​യ​​​ൽ​​​വാ​​​സി​​​ക്ക് ഭാ​​​ര്യ​​​യും നാ​​​ലു കു​​​ട്ടി​​​ക​​​ളു​​​മു​​​ണ്ടെ​​​ന്നും പി​​​താ​​​വ്

ഫി​​​റോ​​​സ്വാ​​​ല (പാ​​ക്കി​​സ്ഥാ​​ൻ): പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ 13 വ​​​യ​​​സു​​​ള്ള ക്രി​​​സ്ത്യ​​​ൻ പെ​​​ണ്‍കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ഇ​​​സ്ലാ​​​മി​​​ലേ​​​ക്കു മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യെ​​​ന്നും നി​​​ർ​​​ബ​​​ന്ധി​​​ച്ചു വി​​​വാ​​​ഹം ക​​​ഴി​​​പ്പി​​​ച്ചെ​​​ന്നു​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ്. ഗു​​​ജ്റ​​​ൻ​​​വാ​​​ല​​​യി​​​ലെ ഫി​​​റോ​​​സ്വാ​​​ല സ്വ​​​ദേ​​​ശി​​​യാ​​​യ ഷാ​​​ഹി​​​ദ് ഗി​​​ല്ലാ​​​ണു നീ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ആ​​​രി​​​ഫ് ടൗ​​​ണി​​​ൽ തു​​​ന്ന​​​ൽ​​​ക്ക​​​ട ന​​​ട​​​ത്തു​​​ക​​​യാ​​​ണ് ഷാ​​​ഹി​​​ദ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​സ്ലാം മ​​​ത​​​വി​​​ശ്വാ​​​സി​​​യാ​​​യ അ​​​യ​​​ൽ​​​വാ​​​സി ത​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​ട​​​യി​​​ൽ പെ​​​ണ്‍കു​​​ട്ടി​​​യെ ജോ​​​ലി​​​ക്കു വി​​​ടാ​​​ൻ ഷാ​​​ഹി​​​ദി​​​നെ നി​​​ർ​​​ബ​​​ന്ധി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ആ​​​ദ്യം ആ​​​രി​​​ഫ് ഈ ​​​ആ​​​വ​​​ശ്യം നി​​​ര​​​സി​​​ച്ചു. പി​​​ന്നീ​​​ടും ആ​​​വ​​​ശ്യം തു​​​ട​​​ർ​​​ന്ന​​​പ്പോ​​​ൾ ത​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ​​​രാ​​​ധീ​​​ന​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മ​​​ക​​​ളെ അ​​​യ​​​ൽ​​​വാ​​​സി​​​യു​​​ടെ ക​​​ട​​​യി​​​ൽ ജോ​​​ലി​​​ക്കു വി​​​ടാ​​​ൻ ഷാ​​​ഹി​​​ദ് സ​​​മ്മ​​​തി​​​ച്ചു. മേ​​​യ് 20ന് ​​​പെ​​​ണ്‍കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​​യി. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ അ​​​യ​​​ൽ​​​വാ​​​സി​​​ക്കും മ​​​റ്റു ചി​​​ല​​​ർ​​​ക്കു​​​മൊ​​​പ്പം മ​​​ക​​​ൾ പി​​​ക്ക​​​പ്പ് വാ​​​നി​​​ൽ പോ​​​യ​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ചു. മ​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ഷാ​​​ഹി​​​ദ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മേ​​​യ് 29ന് ​​​അ​​​യ​​​ൽ​​​വാ​​​സി​​​ക്കും മ​​​റ്റ് ഏ​​​ഴു​​​പേ​​​ർ​​​ക്കു​​​മെ​​​തി​​​രേ പോ​​​ലീ​​​സ്…

Read More

മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​കരം, പ​ന്ത്ര​ണ്ടു വ​യ​സു മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാം! ലോകത്തിലെ ആദ്യ ഡിഎൻഎ വാക്സിൻ റെഡി

ന്യൂ​ഡ​ൽ​ഹി: പ​ന്ത്ര​ണ്ടു വ​യ​സു മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​തി​യ കോ​വി​ഡ് വാ​ക്സി​ന് ഇ​ന്ത്യ​യി​ലെ സൈ​ഡ​സ് കാ​ഡി​ല ക​ന്പ​നി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​രാ​നു​മ​തി തേ​ടും. അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ലോ​ക​ത്തി​ലെ ആ​ദ്യ ഡി​എ​ൻ​എ വാ​ക്സി​ൻ ആ​കും സൈ​കോ​വ്-​ഡി (ZyCoV-D) എ​ന്ന പേ​രി​ലു​ള്ള ഈ ​വാ​ക്സി​ൻ. ഡി​എ​ൻ​എ- പ്ലാ​സ്മി​ഡ് സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ന്‍റെ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​ണെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഫാ​ർ​മ​സി​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യാ​യ സൈ​ഡ​സ് കാ​ഡി​ല അ​റി​യി​ച്ചു. അ​നു​മ​തി കി​ട്ടി​യാ​ൽ അ​ടു​ത്ത​യാ​ഴ്ച വാ​ക്സി​ൻ വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യി പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു മു​ത​ൽ നാ​ലു വ​രെ ഡി​ഗ്രി സെ​ൽ​ഷ​സ് താ​പ​നി​ല​യി​ൽ പു​തി​യ വാ​ക്സി​ൻ സൂ​ക്ഷി​ക്കാ​നാ​കും. കോ​വി​ഡ് വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള ലൈ​സ​ൻ​സി​ന് അ​ടു​ത്ത​യാ​ഴ്ച ത​ന്നെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ ക​ന്പ​നി അ​പേ​ക്ഷ ന​ൽ​കും. 12 മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ അ​ട​ക്കം മൂ​ന്നാം ഘ​ട്ടം പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യി. ഇ​തി​നി​ടെ, ഇ​ന്ത്യ​യി​ലെ…

Read More

നാ​ണു​വി​ന്‍റെ മരണം കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പ​റ്റി​യ ഒ​രു കൈ​പ്പി​ഴ..! പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു ഭാ​ര്യ; കെ. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ലേ​ക്ക്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സേ​വ​റി ഹോ​ട്ട​ലി​നു​നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ൽ നാ​ണു കൊ​ല്ല​പ്പെ​ട്ട​ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പ​റ്റി​യ ഒ​രു കൈ​പ്പി​ഴ​യാ​ണെ​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ലേ​ക്ക്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന കു​റ്റ​സ​മ്മ​ത​മാ​ണെ​ന്ന് നാ​ണു​വി​ന്‍റെ ഭാ​ര്യ ഭാ​ർ​ഗ​വി പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നാ​ണു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും കെ. ​സു​ധാ​ക​ര​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഭാ​ർ​ഗ​വി ആ​വ​ശ്യ​പ്പെ​ട്ടു. സേ​വ​റി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ നാ​ണു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സു​ധാ​ക​ര​ൻ ന​ട​ത്തി​യ​ത് കു​റ്റ​സ​മ്മ​ത​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നും ആ​രോ​പി​ച്ചു. 1992 ജൂ​ൺ 13നാ​ണ് ക​ണ്ണൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള സേ​വ​റി ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ നാ​ണു​വി​നെ ഒ​രു​സം​ഘം ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. താ​ൻ ജി​ല്ലാ അ​ധ്യ​ക്ഷ​നാ​യ​തി​നു​ശേ​ഷം സേ​വ​റി നാ​ണു​വ​ല്ലാ​തെ ക​ണ്ണൂ​രി​ൽ മ​റ്റൊ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ​യ​ല്ലാ​തെ ഒ​രാ​ളു​ടെ പേ​രു പ​റ​ഞ്ഞാ​ൽ താ​ൻ രാ​ജി​വ​യ്ക്കാ​മെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു.

Read More

ആ​രോ​ഗ്യ​നി​ല​യി​ല്‍ വ​ള​രെ​യ​ധി​കം പു​രോ​ഗ​തി​! ന​ടി സാ​ന്ദ്ര തോ​മ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു; ആ​രോ​ഗ്യ​നി​ല മെ​ച്ചെ​പ്പെ​ട്ടെ​ന്ന് സ​ഹോ​ദ​രി

കൊ​ച്ചി: ഡെ​ങ്കി​പ്പ​നി മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നി​ര്‍​മാ​താ​വും ന​ടി​യു​മാ​യ സാ​ന്ദ്ര തോ​മ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. സാ​ന്ദ്ര​യെ മു​റി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​നി​ല മെ​ച്ചെ​പ്പെ​ട്ടെ​ന്നും സ​ഹോ​ദ​രി സ്‌​നേ​ഹ അ​റി​യി​ച്ചു. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സ്നേ​ഹ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ന്ദ്ര അ​ഞ്ച് ദി​വ​സം ഐ​സി​യു​വി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല​യി​ല്‍ വ​ള​രെ​യ​ധി​കം പു​രോ​ഗ​തി​യു​ണ്ട്. ചേ​ച്ചി​യു​ടെ വി​വ​ര​മ​റി​ഞ്ഞ ഒ​രു​പാ​ട് പേ​ര്‍ പ്രാ​ർ​ഥി​ച്ചി​ട്ടു​ണ്ട്, അ​വ​രു​ടെ മെ​സേ​ജു​ക​ള്‍​ക്കെ​ല്ലാം മ​റു​പ​ടി ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ എ​ല്ലാ​വ​രോ​ടു​മു​ള്ള ക​ട​പ്പാ​ട് അ​റി​യി​ക്കു​ന്നു. സ്‌​നേ​ഹ​ത്തി​നും ക​രു​ത​ലി​നും പ്രാ​ർ​ഥ​ന​ക​ള്‍​ക്കും ആ​ശം​സ​ക​ള്‍​ക്കും ന​ന്ദി, സ്‌​നേ​ഹ കു​റി​ച്ചു.

Read More

വ​ല്ലാ​ത്ത ഗ​തി​കേ​ട്….! ത​ല​മ​റ​യ്ക്കാ​ൻ ഹെ​ൽ​മെ​റ്റും ര​ക്ഷ​യ്ക്ക് ഷീ​ൽ​ഡും ഇ​ല്ല;​ പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ സ്റ്റൂ​ളും കു​ട്ട​യു​മാ​യി യു​പി പോ​ലീ​സ്

ത​ല​മ​റ​യ്ക്കാ​ൻ ഹെ​ൽ​മെ​റ്റും ര​ക്ഷ​യ്ക്ക് ഷീ​ൽ​ഡും ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ലാ​സ്റ്റി​ക് സ്റ്റൂ​ളും ചൂ​ര​ൽ​ക്കു​ട്ട​യു​മാ​യി ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നി​റ​ങ്ങി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. ഉ​ന്നാ​വി​ലാ​ണ് രാ​ജ്യ​ത്തി​നു ത​ന്നെ നാ​ണ​ക്കേ​ടാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.​ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ നാ​ല് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ യു​പി സ​ർ​ക്കാ​രി​നെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ​ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് പു​തി​യ സം​ഭ​വം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

ഇ​​​നി തി​​​ങ്ക​​​ളാ​​ഴ്ച​​യോ ചൊ​​​വ്വാ​​ഴ്ച​​യോ കാണാം..! കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ന്ന​​​ലെ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു ത​​​ത്കാ​​​ലം മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ന്ന​​​ലെ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു ത​​​ത്കാ​​​ലം മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. സാ​​​ധാ​​​ര​​​ണ ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​റു​​​ള്ള വൈ​​​കു​​​ന്നേ​​​ര​​​ത്തെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ഇ​​​ന്ന​​​ലെ​​യു​​ണ്ടാ​​യി​​ല്ല. ഇ​​​നി തി​​​ങ്ക​​​ളാ​​ഴ്ച​​യോ ചൊ​​​വ്വാ​​ഴ്ച​​യോ മാ​​​ത്ര​​​മേ മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ കാ​​​ണൂ.​ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തേ​​​ണ്ട​​തി​​​ല്ലെ​​​ന്നു​​ള്ള നി​​ല​​പാ​​ടി​​ലാ​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​ന്ന് അ​​ദ്ദേ​​ഹ​​വു​​മാ​​യി അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി വ​​​ഴി കെ. ​​​സു​​​ധാ​​​ക​​​ര​​​നു കൂ​​​ടു​​​ത​​​ൽ മൈ​​​ലേ​​​ജ് ല​​​ഭി​​​ക്കു​​​മെ​​ന്നും അ​​ദ്ദേ​​ഹം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ളും കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും വ​​​ഴി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും ഇ​​​മേ​​​ജി​​​നു കോ​​​ട്ടം ത​​​ട്ടു​​​മെ​​ന്നു​​മാ​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​തി​​ന്‍റെ കൂ​​ടി അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഇ​​​ന്ന​​​ലെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ ശ​​​നി​​​യും ഞാ​​​യ​​​റും മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ കാ​​​ണാ​​​റി​​​ല്ലെ​​​ന്നാണ് ഇ​​​തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് ന​​​ൽ​​​കു​​​ന്ന​​​ മറുപടി.

Read More

പ​ല​ത​വ​ണ അ​വ​സ​രം ന​ല്‍​കി​യി​ട്ടും…! അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന 28 ഡോ​ക്ട​ര്‍​മാ​രെ പി​രി​ച്ചു വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും വ​ര്‍​ഷ​ങ്ങ​ളാ​യി വി​ട്ടു നി​ല്‍​ക്കു​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 28 ഡോ​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ടാ​ൻ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. പ​ല​ത​വ​ണ അ​വ​സ​രം ന​ല്‍​കി​യി​ട്ടും സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഇ​വ​ര്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ന്ന​വ​ര്‍ എ​ത്ര​യും വേ​ഗം സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭ്യ​ര്‍​ഥി​ച്ചു. സം​സ്ഥാ​നം കോ​വി​ഡ് മ​ഹാ​മാ​രി​യ്‌​ക്കെ​തി​രാ​യ തു​ട​ര്‍​ച്ച​യാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ സ​മ​യം കൂ​ടി​യാ​ണി​തെ​ന്നും വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.

Read More

പി​ണ​റാ​യി വി​ജ​യ​നെ സു​ധാ​ക​ര​ന്‍ ച​വി​ട്ടി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല! സു​ധാ​ക​ര​നെ അ​ര്‍​ദ്ധ​ന​ഗ്ന​നാ​ക്കി ന​ട​ത്തി​ച്ചു, എം.​എ​ൻ. വി​ജ​യ​ൻ സാ​ക്ഷി; ആ​രോ​പ​ണം ശ​രി​വ​ച്ച് ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ട​ന്നാ​ക്ര​മി​ച്ചും വെ​ല്ലു​വി​ളി​ച്ചു​മു​ള്ള കെ. ​സു​ധാ​ക​ര​ന്‍റെ വാ​ദ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി മു​ൻ മ​ന്ത്രിയും സിപിഎം നേതാവുമായ എ.​കെ. ബാ​ല​ന്‍ രം​ഗ​ത്ത്. ബ്ര​ണ്ണ​ൻ കോ​ള​ജി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ സു​ധാ​ക​ര​ന്‍ ച​വി​ട്ടി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ സു​ധാ​ക​ര​നെ കോ​ള​ജ് വ​ള​പ്പി​ല്‍ അ​ര്‍​ദ്ധ​ന​ഗ്ന​നാ​യി ന​ട​ത്തി​ച്ചു. ഇ​തി​ന് എം.എ​ന്‍. വി​ജ​യ​ന്‍ സാ​ക്ഷി​യാ​ണെ​ന്നും ബാ​ല​ന്‍ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക്ക​ളെ സു​ധാ​ക​ര​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​കാ​ര്യം യാ​ഥാ​ർ​ഥ്യ​മാ​ണ്. സു​ധാ​ക​ര​ന് മ​റു​പ​ടി പ​റ​യാ​ൻ പി​ണ​റാ​യി നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

Read More