പ​ഴ​യ പ്ര​തി​പ​ക്ഷ​നേ​താ​വ് ജീ​വി​ച്ചി​രി​പ്പു​ണ്ടോ? സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഒ​രു നേ​ര​ത്തെ അ​ന്നം പോ​ലും മു​ട​ങ്ങാ​തെ നോ​ക്കു​ന്ന സ​ർ​ക്കാ​രി​ന് ന​ന്ദി…! ജെ​സ്‌​ല മാ​ട​ശേ​രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കേ​ര​ളം ഇ​പ്പോ​ൾ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തെ കാ​ണാ​നി​ല്ലെ​ന്ന് ആ​ക്ടി​വി​സ്റ്റും ബി​ഗ്ബോ​സ് താ​ര​വു​മാ​യി ജെ​സ്‌​ല മാ​ട​ശേ​രി. ന​ല്ല രീ​തി​യി​ൽ ഭ​രി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​വി​ടെ പു​തി​യ പു​തി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളെ ഒ​ന്നും കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ജെ​സ്‌​ല​യു​ടെ വി​മ​ർ​ശ​നം. പോ​സ്റ്റി​ന്‍റെ പൂ​ർ‌​ണ​രൂ​പം ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഇ​വി​ടെ ഒ​രു പ്ര​തി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്നു. ഭ​ര​ണ​ത്തി​ലെ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നും ഉ​റ​ച്ച ശ​ബ്ദ​ത്തോ​ടെ എ​ന്ന് വീ​മ്പി​ള​ക്കി കോ​ലാ​ഹ​ല​മു​ണ്ടാ​ക്കാ​നും.. തി​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ല നേ​താ​ക്ക​ള്‍. കേ​ര​ളം ഭീ​ക​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​ത്… . ഇ​പ്പോ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലൊ​ക്കെ അ​വ​ർ മൗ​ന​മാ​ണ്.. അ​വ​രു​ടെ പേ​ര് പോ​ലും കാ​ണു​ന്നി​ല്ല.. അ​വ​രു​ടെ മു​ഖം പോ​ലും കാ​ണു​ന്നി​ല്ല ചാ​ന​ലു​ക​ളി​ല് വ​രു​ന്നി​ല്ല .. ന​ല്ല രീ​തി​യി​ൽ ഭ​രി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​വി​ടെ പു​തി​യ പു​തി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളെ ഒ​ന്നും കാ​ണു​ന്നി​ല്ല .…

Read More

പ​തി​വ് തെ​റ്റി​യി​ല്ല, ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി; നൂറിലേക്ക് അടുത്ത് തിരുവനന്തപുരവും തൊട്ടുപിന്നിൽ കൊച്ചിയും

കൊ​ച്ചി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 28 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 13 ദി​വ​സ​ത്തി​നി​ടെ പ​ത്താം ത​വ​ണ​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 95 രൂ​പ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 94.85 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ പെ​ട്രോ​ള്‍ വി​ല. 89.79 രൂ​പ​യാ​ണ് ഡീ​സ​ല്‍ വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.07 രൂ​പ​യും ഡീ​സ​ലി​ന് 88.12 രൂ​പ​യാ​ണ് വി​ല. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് ശേ​ഷം മേ​യ് നാ​ല് മു​ത​ലാ​യി​രു​ന്നു എ​ണ്ണ ക​മ്പ​നി​ക​ൾ വീ​ണ്ടും വി​ല വ​ർ​ധി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ (ജ​നു​വ​രി, ഫെ​ബ്രു​വ​രി) ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യി വ​ർ​ധി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 27ന് ​റി​ക്കാ​ർ​ഡി​ലെ​ത്തി. പി​ന്നീ​ട് 24 ദി​വ​സം മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന വി​ല തു​ട​ർ​ന്നു. മാ​ർ​ച്ച് 24നും 25​നും മാ​ർ​ച്ച് 30നും ​വി​ല​യി​ൽ എ​ണ്ണ ക​മ്പ​നി​ക​ൾ ചെ​റി​യ കു​റ​വ് വ​രു​ത്തി. 15…

Read More

കൊ​ല​ക്കേ​സ്; ഗു​സ്തി താ​രം സു​ശീ​ൽ കു​മാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പാ​രി​തോ​ഷി​കം

      ന്യൂ​ഡ​ൽ​ഹി: കൊ​ല​പാ​ത​ക കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഗു​സ്തി താ​രം സു​ശീ​ല്‍ കു​മാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ഡ​ല്‍​ഹി പോ​ലീ​സ്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പാ​രി​തോ​ഷി​ക​മാ​യി ന​ല്‍​കു​ക. സു​ശീ​ലി​നൊ​പ്പം ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന അ​ജ​യ് എ​ന്ന​യാ​ളെ കു​റി​ച്ച് വി​വ​രം ന​ല്‍​കി​യാ​ല്‍ 50,000 രൂ​പ പാ​രി​തോ​ഷി​കം ന​ല്‍​കും. ഗു​സ്തി​യി​ല്‍ ജൂ​നി​യ​ര്‍ ത​ല​ത്തി​ല്‍ ദേ​ശീ​യ ചാമ്പ്യ​നാ​യ സാ​ഗ​ര്‍(23) മ​രി​ച്ച കേ​സി​ലാ​ണ് സു​ശീ​ല്‍ കു​മാ​ര്‍ ഒ​ളി​വി​ല്‍ പോ​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ഡ​ല്‍​ഹി-​എ​ന്‍​സി​ആ​ര്‍ മേ​ഖ​ല​ക​ളി​ലും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

അച്ഛനെപോലെ, അ​​ടു​​ക്ക​​ള​​യി​​ലേ​​ക്കു വേ​​ണ്ട​​തൊ​​ക്കെ സ്വ​​യം ന​​ട്ടു​​വി​​ള​​യി​​ക്കു​​ന്ന ക​​ർ​​ഷ​​കന്‍! അച്ഛനും മകനും സംഗീതത്തിലും കമ്പം കുറവല്ല; ജ​യ​വ​ഴി​യി​ൽ ജ​യ​രാ​ജ് ചീ​ഫ് വി​പ്പ് പ​ദ​വി​യി​ലേ​ക്ക്

കോ​​ട്ട​​യം: തി​​രു​​മ്മു​​-മ​​ർ​​മ ചി​​കി​​ത്സ​​യ്ക്കും ക​​ള​​രി​​പ്പ​​യ​​റ്റി​​നും പെ​​രു​​മ​​യു​​ള്ള ച​​ന്പ​​ക്ക​​ര കു​​റു​​പ്പു​​മാ​​രു​​ടെ ബ​​ന്ധ​​ത്തി​​ലെ ചെ​​റു​​മാ​​ക്ക​​ൽ കു​​ടും​​ബാം​​ഗം ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ് സ​​ർ​​ക്കാ​​ർ ചീ​​ഫ് വി​​പ്പ് പ​​ദ​​വി​​യി​​ലേ​​ക്ക്. അ​​ച്ഛ​​ൻ പ്ര​​ഫ. കെ ​​നാ​​രാ​​യ​​ണ​​ക്കു​​റു​​പ്പ് വെ​​ട്ടി​​ത്തു​​റ​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പാ​​ത​​യി​​ൽ വ​​ഴി തെ​​റ്റാ​​തെ വ​​ള​​ർ​​ന്ന മ​​ക​​ൻ ജ​​യ​​രാ​​ജ് കൊ​​ടി​​പാ​​റി​​ച്ച് കാ​​റി​​ൽ ച​​ന്പ​​ക്ക​​ര ക​​യ​​റു​​ന്പോ​​ൾ പ​​ഴ​​മ​​ക്കാ​​ർ പ​​റ​​യും അ​​ച്ഛ​​നെ​​പ്പോ​​ലെ മോ​​നും. എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജു​​ക​​ളി​​ൽ അ​​ച്ഛ​​നും മ​​ക​​നും പ​​ഠി​​പ്പി​​ച്ച​​ത് സാ​​ന്പ​​ത്തി​​ക​​ശാ​​സ്ത്ര​​മാ​​ണെ​​ങ്കി​​ലും ക​​ല​​യി​​ലും കൃ​​ഷി​​യി​​ലും ഇ​​രു​​വ​​ർ​​ക്കും പ്രി​​യം ഏ​​റെ​​യു​​ണ്ട്. അ​​ച്ഛ​​ൻ കു​​റു​​പ്പ് കു​​റെ​​ക്കാ​​ലം വ​​ക്കീ​​ലു​​മാ​​യി​​രു​​ന്നു. അച്ഛനെപോലെ മ​​ക​​ൻ ജ​​യ​​രാ​​ജും അ​​ടു​​ക്ക​​ള​​യി​​ലേ​​ക്കു വേ​​ണ്ട​​തൊ​​ക്കെ സ്വ​​യം ന​​ട്ടു​​വി​​ള​​യി​​ക്കു​​ന്ന ക​​ർ​​ഷ​​ക​​നാ​​ണ്. സം​​ഗീ​​ത​​ത്തി​​ൽ അ​​ച്ഛ​​നും മ​​ക​​നും ക​​ന്പം കു​​റ​​വ​​ല്ല. അ​​ച്ഛ​​ന് ക​​ഥ​​ക​​ളി​​സം​​ഗീ​​തം പ്രി​​യ​​മെ​​ങ്കി​​ൽ മ​​ക​​ന് എ​​ല്ലാ സം​​ഗീ​​ത​​വും ഇ​​ഷ്ടം. നാ​​ട​​കം, സി​​നി​​മ എ​​ന്നി​​വ​​യി​​ൽ ജ​​യ​​രാ​​ജി​​നോ​​ളം പാ​​ട്ടു ക​​ള​​ക്ഷ​​നു​​ള്ള​​വ​​ർ വി​​ര​​ളം. അ​​തി​​ൽ പ​​ഴ​​യ ഗ്ര​​മോ​​ണ്‍ മു​​ത​​ൽ വ​​ള്ളി​​ക്കാ​​സ​​റ്റ് വ​​രെ പു​​രാ​​വ​​സ്തു​​പോ​​ലെ ഭ​​ദ്രം. ക്ലാ​​സി​​ക്ക​​ൽ സാ​​ഹി​​ത്യ​​ത്തി​​ന്‍റെ വ​​ൻ​​ശേ​​ഖ​​ര​​മു​​ണ്ട്.…

Read More

യു​​വ​​ത്വ​​ത്തി​​ന്‍റെ പ്ര​​സ​​രി​​പ്പു​​മാ​​യി റോ​ഷി അ​ഗ​സ്റ്റി​ൻ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്! സാധാരണ കര്‍ഷകുടുംബത്തില്‍ ജനനം, വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് മന്ത്രി പദത്തിലെത്തുമ്പോള്‍…

തൊ​​ടു​​പു​​ഴ:​ യു​​വ​​ത്വ​​ത്തി​​ന്‍റെ പ്ര​​സ​​രി​​പ്പു​​മാ​​യി ഇ​​ടു​​ക്കി​​യു​​ടെ അ​​മ​​ര​​ക്കാ​​ര​​ൻ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ സം​​സ്ഥാ​​ന മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്ക്. ഇ​​ടു​​ക്കി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു മ​​ന്ത്രി​​സ​​ഭ​​യി​​ലെ​​ത്തു​​ന്ന ആ​​ദ്യ​​ജ​​ന​​പ്ര​​തി​​നി​​ധി​​യെ​​ന്ന വി​​ശേ​​ഷ​​ണ​​വും ഇ​​നി ഇ​​ദ്ദേ​​ഹ​​ത്തി​​നു സ്വ​​ന്തം.​ ര​​ണ്ടാം പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ 20ന് ​​അ​​ധി​​കാ​​ര​​മേ​​ൽ​​ക്കു​​ന്പോ​​ൾ മ​​ല​​യോ​​ര​​ജി​​ല്ല​​യ്ക്കു ല​​ഭി​​ച്ച അം​​ഗീ​​കാ​​ര​​ത്തി​​ന്‍റെ ആ​​ഹ്ലാ​​ദം അ​​ല​​യ​​ടി​​ക്കു​​ക​​യാ​​ണി​​വി​​ടെ.​ ര​​ണ്ടു​​പ​​തി​​റ്റാ​​ണ്ടാ​​യി മ​​ണ്ഡ​​ല​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന റോഷിക്ക് ഓ​​രോ വോ​​ട്ട​​ർ​​മാ​​രെ​​യും പേ​​രെ​​ടു​​ത്തു വി​​ളി​​ക്കാ​​വു​​ന്ന ബ​​ന്ധ​​മാ​​ണു​​ള്ള​​ത്.​ വ്യ​​ക്തി​​ബ​​ന്ധ​​വും വോ​​ട്ട​​ർ​​മാ​​രു​​മാ​​യു​​ള്ള സൗ​​ഹൃ​​ദ​​വും ക​​ണ്ണി​​ലെ കൃ​​ഷ്ണ​​മ​​ണി​​പോ​​ലെ കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന ഇ​​ദ്ദേ​​ഹം മ​​ന്ത്രി​​യാ​​യെ​​ത്തു​​ന്ന​​തോ​​ടെ ഇ​​ടു​​ക്കി​​യി​​ലെ ഭൂ​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കും കാ​​ർ​​ഷി​​ക, തോ​​ട്ടം, തൊ​​ഴി​​ൽ, വ്യാ​​പാ​​ര​​മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്കും ഇ​​ടു​​ക്കി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ജി​​ല്ല​​യി​​ലെ ടൂ​​റി​​സം മേ​​ഖ​​ല​​ക​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​നും ക​​ർ​​മ​​പ​​ദ്ധ​​തി​​ക​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ഇ​​വി​​ട​​ത്തു​​കാ​​ർ.​​ കെ​എ​സ്‌​​സി-​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി​​രി​​ക്കെ അ​​ഴി​​മ​​തി​​ക്കും ല​​ഹ​​രി​​വി​​പ​​ത്തു​​ക​​ൾ​​ക്കു​​മെ​​തി​​രെ മ​​നു​​ഷ്യ​​മ​​ന​​ഃസാ​​ക്ഷി​​യെ തൊ​​ട്ടു​​ണ​​ർ​​ത്താ​​ൻ കാ​​സ​​ർ​​ഗോ​​ഡു മു​​ത​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ 43 ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന വി​​മോ​​ച​​ന​​പ​​ദ​​യാ​​ത്ര ന​​യി​​ച്ച റോ​​ഷി​​യു​​ടെ സാ​​മൂ​​ഹ്യ​​പ്ര​​തി​​ബ​​ദ്ധ​​ത​​യും സ​​മ​​ര​​വീ​​ര്യ​​വും ഇ​​ടു​​ക്കി​​ജി​​ല്ല​​യു​​ടെ​​യും സം​​സ്ഥാ​​ന​​ത്തി​​ന്‍റെ​​യും വി​​ക​​സ​​ന​​ത്തി​​ന് മു​​ത​​ൽ​​ക്കൂ​​ട്ടാ​​കു​​മെ​​ന്ന ശു​​ഭാ​​പ്തി​​വി​​ശ്വാ​​സ​​മാ​​ണ് ഏ​​വ​​ർ​​ക്കു​​മു​​ള്ള​​ത്. സാ​​ധാ​​ര​​ണ ക​​ർ​​ഷ​​കു​​ടും​​ബ​​ത്തി​​ൽ…

Read More

കോരിച്ചൊരിയുന്ന മഴ, ആഞ്ഞുവീശുന്ന കാറ്റ്, ക​ര​യേ​താ നി​ല​മേ​താ എ​ന്ന​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി..! ജീവൻ പണയംവച്ച് വെളിച്ചമെത്തിച്ചു; താ​ര​ങ്ങ​ളാ​യി മ​ധു​വും സ​ന്തോ​ഷും

പി.​ഏ.​പ​ത്മ​കു​മാ​ർ കൊ​ട്ടാ​ര​ക്ക​ര: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്തും ആഞ്ഞുവീ​ശു​ന്ന കാ​റ്റി​ലും പ​ത​റാ​തെ സ്വ​ന്തം ക​ട​മ നി​ർ​വഹി​ച്ച ര​ണ്ടു പേ​ർ ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​ര​ങ്ങ​ളാ​ണ്. കൊ​ട്ടാ​ര​ക്ക​ര ഈ​സ്റ്റ് വൈ​ദ്യു​തി സെ​ക്ഷ​നി​ലെ ലൈ​ൻ​മാ​ൻ​മാ​രാ​യ ച​വ​റ പ​ൻ​മ​ന ക​ടു​വി​ള ത​റ​യി​ൽ വീ​ട്ടി​ൽ മ​ധു​വും കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട് കു​ള​ത്തി​ട്ടാം കു​ഴി വീ​ട്ടി​ൽ സ​ന്തോ​ഷു​മാ​ണ് ആ ​താ​ര​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​മി​ന്ന​ലും മ​ഴ​യും കാ​റ്റും ആ​ർ​ത്തി​ര​മ്പി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് വൈ​ദ്യു​തി ഓ​ഫീ​സി​ലേ​ക്ക് വി​ളി​യെ​ത്തു​ന്ന​ത്.​നെ​ല്ലി​ക്കു​ന്നം പ്ര​ദേ​ശ​ത്ത് വൈദ്യുതിയി​ല്ല. ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന മ​ധു​വി​നും സ​ന്തോ​ഷി​നും ത​ക​രാ​റ് പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേശം ല​ഭി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ ഇ​വ​ർ ക​ണ്ട​ത് പ്ര​ദേ​ശ​മെ​ല്ലാം വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​താ​ണ്.​ നെ​ല്ലി​ക്കു​ന്നം​തോ​ട് ക​ര ക​വി​ഞ്ഞൊ​ഴു​കു​ന്നു.​ ക​ര​യേ​താ നി​ല​മേ​താ എ​ന്ന​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി. പ​ക്ഷേ ഇ​രു​വ​രും ക​ർ​ത്ത​വ്യ ബോ​ധം മ​റ​ന്നി​ല്ല. മു​ങ്ങി​യും നീ​ന്തി​യു​മെ​ല്ലാം ഇ​വ​ർ പോ​സ്റ്റി​ന​ടു​ത്തെ​ത്തി.​ ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി നി​ന്നും പോ​സ്റ്റി​ൽ ക​യ​റി​യും ഒ​രു മ​ണി​ക്കൂ​റോ​ള​മെ​ടു​ത്ത് ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.​ ഇ​വ​ർ വെ​ള​ള​ക്കെ​ട്ടി​ൽ മു​ങ്ങി നി​ന്ന്…

Read More

ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യെ​യും അ​വ​ഹേ​ളി​ക്കു​ന്ന ‘അ​ക്വേ​റി​യം’! റി​ലീ​സിം​ഗി​ന് അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിനു കോടതി നിർദേശം

ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യെ​യും അ​വ​ഹേ​ളി​ക്കു​ന്ന അ​ക്വേ​റി​യം സി​നി​മ​യു​ടെ റി​ലീ​സിം​ഗി​ന് അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. റി​ലീ​സിം​ഗ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​സ്റ്റ​ർ ജെ​സി മാ​ണി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ഡി.​എ​ൻ. പ​ട്ടേ​ൽ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി 2013ൽ ​സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി നി​ഷേ​ധി​ച്ച “പി​താ​വി​നും പു​ത്ര​നും’ എ​ന്ന ചി​ത്രം പേ​രു​മാ​റ്റി​യാ​ണ് “അ​ക്വേ​റി​യം’ എ​ന്നാക്കിയിരി​ക്കു​ന്ന​തെ​ന്ന് ഹ​ർ​ജി​ക്കാ​രി​ക്കുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ജോ​സ് ഏ​ബ്ര​ഹാ​മും ദീ​പ ജോ​സ​ഫും ചൂ​ണ്ടി​ക്കാ​ട്ടി. സ​മാ​ന​മാ​യ ഒ​രു ഹ​ർ​ജി​യി​ൽ സി​നി​മ റിലീസ് ചെ​യ്യു​ന്ന​തു കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഓ​ണ്‍ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ (ഒ​ടി​ടി) സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു നി​ല​വി​ൽ യാ​തൊ​രു അ​നു​മ​തി​യു​ടെ​യും ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലെ സി​നി​മ പ്ര​ദ​ർ​ശ​നം വേ​ണ്ട​രീ​തി​യി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി നേ​ര​ത്തെ…

Read More

ഞാ​ൻ മ​രു​ന്നൊ​ന്നും ക​ഴി​ക്കാ​റി​ല്ല, എല്ലാവരും ഇങ്ങനെ ചെയ്യണം! തനിക്ക് കോവിഡ് ബാധിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് പ്രഗ്യാ സിംഗ്‌

ഭോപ്പാൽ: ദി​വ​സ​വും ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ക്കാ​ത്ത​തെ​ന്ന് ബി​ജെ​പി എം​പി പ്ര​ഗ്യാ സിം​ഗ് താ​ക്കൂ​ര്‍. ഭോ​പ്പാ​ലി​ലെ ഒ​രു പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ഗ്യാ സിം​ഗ് ഇ​പ്ര​കാ​രം പ​റ​ഞ്ഞ​ത്. ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന​ത് വ​ഴി അ​ണു​ബാ​ധ​യി​ല്‍ നി​ന്നും കോ​വി​ഡ് വൈ​റ​സി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാം. ദി​വ​സ​വും ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ക്കാ​ത്ത​ത്. ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന​തി​നാ​ൽ ഞാ​ൻ മ​രു​ന്നൊ​ന്നും ക​ഴി​ക്കാ​റി​ല്ല. എ​ല്ലാ​വ​രും വീ​ട്ടി​ൽ പ​ശു​വി​നെ വ​ള​ർ​ത്ത​ണം. പ്ര​ഗ്യാ സിം​ഗ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ്ര​ഗ്യാ സിം​ഗി​നെ ഡ​ല്‍​ഹി എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Read More

മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം; അ​റ​സ്റ്റു​ക​ള്‍​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

  ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച് പോ​സ്റ്റ​ർ പ​തി​പ്പി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്ത ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. പ്ര​ദീ​പ് കു​മാ​ർ എ​ന്ന വ്യ​ക്തി​യാ​ണു ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​റ​സ്റ്റ് ന​ട​പ​ടി വ്യ​ക്തി സ്വാത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തെ എ​തി​ർ​ത്താ​ണ് ഡ​ൽ​ഹി​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. “മോ​ദി​ജി ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ എ​ന്തി​നാ​ണ് വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്’’​എ​ന്നാ​യി​രു​ന്നു മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​റു​ക​ൾ എ​ഴു​തി​യി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി പോ​ലീ​സ് 24 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​തു മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രേ 21ൽ ​അ​ധി​കം കേ​സു​ക​ൾ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

രണ്ടാമൂഴം ക്യാപ്റ്റനും ടീച്ചർക്കും..! പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ 21 മ​ന്ത്രി​മാ​ർ; ചീ​ഫ് വി​പ്പ് പ​ദ​വി​ കേ​ര​ള കോ​ൺ​ഗ്ര​സ്-എമ്മിന്

  തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ 21 മ​ന്ത്രി​മാ​രെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ അറിയിച്ചു. 21 അം​ഗ​ങ്ങ​ളു​ള​ള സ​ര്‍​ക്കാ​രി​ല്‍ സി​പി​എ​മ്മി​ലെ 12 മ​ന്ത്രി​മാ​ര്‍ ഉ​ണ്ടാ​കും. സി​പി​ഐ​യി​ലെ നാ​ല് പേ​ര്‍, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഒ​ന്ന്, ജ​ന​താ​ദ​ള്‍- എ​സ് ഒ​ന്ന്, എ​ന്‍​സി​പി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ന്ത്രി പ​ദ​വി. സ്പീ​ക്ക​ര്‍ സ്ഥാ​നം സി​പി​എ​മ്മി​നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ സ്ഥാ​നം സി​പി​ഐ​ക്കും ന​ൽ​കും. ചീ​ഫ് വി​പ്പ് പ​ദ​വി​യും കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നാ​ണ്. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ​യും ഐ​എ​ന്‍​എ​ല്ലി​ലെ​യും മ​ന്ത്രി​മാ​ര്‍ ആ​ദ്യ ര​ണ്ട​ര വ​ര്‍​ഷ​വും തു​ട​ന്നു​ള്ള ഊ​ഴം കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി​യും കോ​ണ്‍​ഗ്ര​സ് -എ​സും പ​ങ്കി​ടും. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ള്‍ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ര്‍​ക്കാ​രി​ല്‍ കെ.​കെ.​ശൈ​ല​ജ ഒ​ഴി​കെ എ​ല്ലാ​വ​രും പു​തു​മു​ഖ​ങ്ങ​ള്‍ ആ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സിപിഎമ്മിനൊപ്പം സിപിഐയും പുതുമുഖങ്ങളെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും വിവരമുണ്ട്.

Read More