വീ​തം​​വെ​പ്പും വെ​ട്ടി​നി​ര​ത്ത​ലും കഴിഞ്ഞു! ല​തി​കാ സു​ഭാ​ഷി​ന് സീ​റ്റ് എ​വി​ടെ? ​കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തി​ര​സ്ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം

കോ​ട്ട​യം: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നി​ട്ടും പ്ര​തീ​ക്ഷ വെ​ച്ചി​രു​ന്ന ഏ​റ്റു​മാ​നൂ​രി​ൽ സാ​ധ്യ​ത മ​ങ്ങി​യ​തോ​ടെ ല​തി​കാ സു​ഭാ​ഷി​നു സീ​റ്റ് എ​വി​ടെ എ​ന്ന ചോ​ദ്യം ശ​ക്ത​മാ​കു​ന്നു. വീ​തം​വെ​പ്പും വെ​ട്ടി​നി​ര​ത്ത​ലും ക​ഴി​ഞ്ഞ​പ്പോ​ൾ ല​തി​കാ സു​ഭാ​ഷി​ന്‍റെ കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തി​ര​സ്ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം. ഏ​റ്റു​മാ​നൂ​ർ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലോ ചെ​ങ്ങ​ന്നൂ​രി​ലോ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നു ച​ർ​ച്ച​യു​ണ്ടാ​യെ​ങ്കി​ലും സ്ഥി​രീ​ക​ര​ണ​മി​ല്ല. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യെ​ന്ന നി​ല​യി​ൽ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് ല​തി​ക​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന് പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​റു​ത്തി നേ​തൃ​ത്വം പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടു​ന്നു​ണ്ട്. ഏ​റ്റു​മാ​നൂ​ർ ന​ൽ​ക​ണ​മെ​ന്ന താ​ൽ​പ​ര്യ​വു​മാ​യി ഇ​ന്ന​ലെ ല​തി​ക കെ​പി​സി​സി നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു. സം​സ്ഥാ​ന​ത്ത് 20 ശ​ത​മാ​നം സീ​റ്റു​ക​ളാ​ണ് വ​നി​ത​ക​ൾ​ക്കു​വേ​ണ്ടി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ബി​ന്ദു കൃ​ഷ്ണ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി, ഡോ. ​പി.​ആ​ർ. സോ​ന ഉ​ൾ​പ്പെ​ടെ 21 പേ​രു​ക​ൾ​ക്ക് പു​റ​മേ വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള 27 പേ​ര​ട​ങ്ങു​ന്ന ര​ണ്ടാം പ​ട്ടി​ക​യും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് കെ​പി​സി​സി​ക്കു ന​ൽ​കി​യി​രു​ന്നു. വി​ജ​യ സാ​ധ്യ​ത​യു​ള്ള…

Read More

പഴം തിന്നവർ ഏറെ; ജയിച്ചത് എതിരാളി! ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ് ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ ക​​ല്ലു​​പു​​ര​​യ്ക്ക​​ൽ പറയുന്നു…

ആ​​ന​​പ്പെ​​ട്ടി, കാ​​ള​​പ്പെ​​ട്ടി, അ​​രി​​വാ​​ൾ​​പെ​​ട്ടി, തു​​ലാ​​ശ് പെ​​ട്ടി… എ​​ന്നി​​ങ്ങ​​നെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ ചി​​ഹ്ന​​ങ്ങ​​ളു​​ള്ള പെ​​ട്ടി​​ക​​ളാ​​യി​​രു​​ന്നു ആ​​ദ്യം തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ചി​​ഹ്ന​​ങ്ങ​​ളി​​ൽ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി പെ​​ട്ടി​​ക​​ളി​​ലി​​ടു​​ക​​യാ​​യി​​രു​​ന്നു പ​​തി​​വ്. 1952ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കാ​​ള​​പ്പെ​​ട്ടി നി​​റ​​ഞ്ഞെ​​ന്നു ആ​​ളു​​ക​​ൾ പ​​റ​​ഞ്ഞെ​​ങ്കി​​ലും പെ​​ട്ടി പൊ​​ട്ടി​​ച്ച​​പ്പോ​​ൾ അ​​രി​​വാ​​ൾ നെ​​ൽ​​ക്ക​​തി​​ർ ചി​​ഹ്ന​​ത്തി​​ൽ മ​​ത്സ​​രി​​ച്ച കോ​​ട്ട​​യം ഭാ​​സി​​ക്കാ​​യി​​രു​​ന്നു വി​​ജ​​യം. പി​​ന്നീ​​ട് ബാ​​ല​​റ്റ് പേ​​പ്പ​​റി​​ലൂ​​ടെ യ​​ന്ത്ര​​ത്തി​​ലെ​​ത്തി നി​​ൽ​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക്രി​​യ വൈ​​കാ​​തെ ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​ന​​ത്തി​​ലേ​​ക്കും മാ​​റും. മ​​ല​​യാ​​ളി​​യു​​ടെ നീ​​തി ബോ​​ധ​​ത്തി​​ന്‍റെ സോ​​ള​​മ​​നാ​​യ ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ് ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ ക​​ല്ലു​​പു​​ര​​യ്ക്ക​​ൽ വീ​​ട്ടി​​ൽ ദീ​​പി​​ക വോ​​ട്ട്ബു​​ക്കി​​നോ​​ടു വാ​​ചാ​​ല​​നാ​​കു​​ക​​യാ​​ണ്. പ​​ഴ​​യ​​കാ​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ രീ​​തി​​ക​​ളി​​ൽ കൊ​​ട്ടി​​ക്ക​​ലാ​​ശ​​മി​​ല്ല, പ​​ക​​രം സ​​മാ​​പ​​ന പൊ​​തു​​യോ​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്നു. സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ വോ​​ട്ട​​ഭ്യ​​ർ​​ഥ​​ന​​യു​​മാ​​യി വീ​​ടു​​ക​​യ​​റ്റ​​വും രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളും ന​​ട​​ന്നി​​രു​​ന്നു. ഇ​​പ്പോ​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണം ചാ​​ന​​ലു​​ക​​ളി​​ലും സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലു​​മാ​​ണ്. വോ​​ട്ടെ​​ണ്ണ​​ൽ സ​​മ​​യ​​ത്തും ര​​സ​​ക​​ര​​മാ​​യ സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ ഒ​​രു കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി വോ​​ട്ടിം​​ഗ് ദി​​വ​​സം വോ​​ട്ട​​ർ​​മാ​​ർ​​ക്ക് ഏ​​ത്ത​​പ്പ​​ഴ​​വും ബ​​ണ്ണും ന​​ൽ​​കി. അ​​വ​​സാ​​നം…

Read More

പ​രീ​ക്ഷ​യി​ൽ അ​വ്യ​ക്ത​ത! വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ൽ; പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ചാ​​​​ൽ…

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​വ​​​​സാ​​​​ന​​​​വ​​​​ട്ട ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി, പ്ല​​​​സ്ടു, ​വി​​​​എ​​​​ച്ച്എ​​​​സ്ഇ ​വാ​​​​ർ​​​​ഷി​​​​ക പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ക്കി അ​​​​വ്യ​​​​ക്ത​​​​ത തു​​​​ട​​​​രു​​​​ന്നു. മോ​​​​ഡ​​​​ൽ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നി​​​​ല​​​​വി​​​​ലെ പ​​​​രീ​​​​ക്ഷാ ക​​​​ല​​​​ണ്ട​​​​ർ പ്ര​​​​കാ​​​​രം ഈ ​​​​മാ​​​​സം 17 മു​​​​ത​​​​ൽ ന​​​​ട​​​​ക്കേ​​​ണ്ട വാ​​​​ർ​​​​ഷി​​​​ക പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി ത​​​​യാ​​​​റെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, പ​​​​രീ​​​​ക്ഷ മാ​​​​റ്റാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നെ സ​​​​മീ​​​​പി​​​​ച്ചി​​​​രി​​​​ക്ക​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ. അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഡ്യൂ​​​​ട്ടി​​​​ക​​​​ൾ ഉ​​​​ള്ള​​​​തി​​​​നാ​​​​ൽ പ​​​​രീ​​​​ക്ഷ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത് സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ അ​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ കെ​​​​എ​​​​സ്ടി​​​​എ ആ​​​​ണ്. മാ​​​​ർ​​​​ച്ച് ഒ​​​​ന്നി​​​​നാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള നി​​​​വേ​​​​ദ​​​​നം അ​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​ട​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് കൈ​​​​മാ​​​​റി​​​​യ​​​​ത്. വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളാ​​​​നാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചി​​​​ന്. പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളേ​​​​ണ്ട​​​​ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നും. സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ക്കാ​​​​ര്യം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ…

Read More

സൗരവ് ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നോ ? കിടിലന്‍ മറുപടിയുമായി ബംഗാള്‍ കടുവ

കോ​ൽ​ക്ക​ത്ത: ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. താ​ൻ വ​ള​രെ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു വ്യ​ക്തി​യാ​ണെ​ന്നും മ​റ്റൊ​ന്നും ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ ടു​ഡേ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഗാം​ഗു​ലി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ങ്ങ​നെ ശ്ര​ദ്ധ കി​ട്ടു​ന്ന​തി​ൽ താ​ൻ ഭാ​ഗ്യ​വാ​നാ​ണ്. എ​ന്‍റെ ജോ​ലി​യു​മാ​യി താ​ൻ മു​ന്നോ​ട്ടു​പോ​കു​ന്നു. കോ​ൽ​ക്ക​ത്ത​യി​ൽ വ​ള​രെ സാ​ധാ​ര​ണ​മാ​യ ഒ​രു ജീ​വി​ത​മാ​ണ് ഞാ​ൻ ന​യി​ക്കു​ന്ന​ത്. ആ​ളു​ക​ളെ കാ​ണു​ന്നു, അ​വ​രോ​ട് സം​സാ​രി​ക്കു​ന്നു, അ​വ​രു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു. അ​താ​ണ് ത​ന്‍റെ പ്ര​കൃ​ത​മെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു.

Read More

ത​മ്പ്രാ​ന്‍റെ മ​ക​ന​ല്ല, ചെ​ത്തു​തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൻ ഇ​നി​യും ഈ ​നാ​ട് ഭ​രി​ക്ക​ണം..! വി​വാ​ദ​മാ​യി ‘ചെ​ത്തു​കാ​ര​ന്‍റെ മ​ക​ൻ’; തേ​ച്ചു​മാ​യ്ച്ചു പാ​ർ​ട്ടി

തൃ​ശൂ​ർ: ‘ത​മ്പ്രാ​ന്‍റെ മ​ക​ന​ല്ല, ചെ​ത്തു​തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൻ ഇ​നി​യും ഈ ​നാ​ട് ഭ​രി​ക്ക​ണം.’ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ എം​ജി റോ​ഡി​നു സ​മീ​പം ന​ട​ത്തി​യ ചു​മ​രെ​ഴു​ത്ത് വി​വാ​ദ​മാ​യി. ഫേ​സ്ബു​ക്കി​ൽ വൈ​റ​ലാ​യ​തോ​ടെ എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളും ഉ​യ​ർ​ന്നു. ചു​മ​രെ​ഴു​ത്ത് വി​വാ​ദ​മാ​യ​തോ​ടെ ആ ​വാ​ച​ക​ങ്ങ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ മാ​യ്ച്ചു​ക​ള​ഞ്ഞു. ഇ​പ്പോ​ൾ മ​തി​ലി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം ബാ​ക്കി​യു​ണ്ട്. വി​വാ​ദ ചു​മ​രെ​ഴു​ത്ത് മാ​യ്ച്ചു​ക​ള​ഞ്ഞ ചി​ത്ര​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. ചി​ല​ർ ര​ണ്ടു ചി​ത്ര​ങ്ങ​ളും ചേ​ർ​ത്ത് ട്രോ​ളു​ണ്ടാ​ക്കി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ എം​പി​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചെ​ത്തു​കാ​ര​ന്‍റെ മ​ക​ൻ എ​ന്നു വി​ശേ​ഷി​പ്പി​ച്ചു വി​വാ​ദ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.

Read More

വൈക്കം കൂടി വിട്ടുകൊടുക്കുക, നമുക്ക് സംപൂജ്യരായി പ്രവര്‍ത്തിക്കാം..! സീ​റ്റ് വി​ഭ​ജ​നം; കോ​ട്ട​യ​ത്ത് സി​പി​ഐ​യെ ഒ​തു​ക്കി​യെ​ന്ന് ആ​ക്ഷേ​പം, അ​മ​ർ​ഷം പു​ക​യു​ന്നു…

കോ​ട്ട​യം: എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കെ സി​പി​ഐ​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. ജോ​സ് കെ. ​മാ​ണി​ക്ക് 13 സീ​റ്റ് ന​ൽ​കി​യ​തി​ലും ത​ങ്ങ​ളാ​വ​ശ്യ​പ്പെ​ട്ട ച​ങ്ങ​നാ​ശേ​രി സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തു​മാ​ണ് സി​പി​ഐ അ​ണി​ക​ളെ​യും ഒ​രു​പ​റ്റം സം​സ്ഥാ​ന നേ​താ​ക്ക​ളെ​യും ചൊ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ 27 സീ​റ്റി​ൽ മ​ത്സ​രി​ച്ച സി​പി​ഐ​ക്ക് ഇ​ത്ത​വ​ണ അ​തി​ൽ ര​ണ്ടു സീ​റ്റു​ക​ളാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് വി​ട്ടു ന​ൽ​കേ​ണ്ടി വ​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യും ഇ​രി​ക്കൂ​റും. ഇ​തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് സി​പി​ഐ കാ​ല​ങ്ങ​ളാ​യി മ​ത്സ​രി​ച്ച് പോ​രു​ന്ന സീ​റ്റാ​യി​രു​ന്നു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മ​ണ്ഡ​ല​വും കാ​ഞ്ഞി​ര​പ​ള്ളി ത​ന്നെ. എ​ന്നാ​ൽ, ഇ​വി​ടെ സി​റ്റിം​ഗ് എം​എ​ൽ​എ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റേ​താ​ണ് എ​ന്ന​തി​നാ​ൽ അ​വ​ർ ആ ​സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ക​യും സി​പി​ഐ ഒ​രു പ​രി​ധി​വ​രെ വ​ഴ​ങ്ങു​ക​യും ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി വി​ട്ടു ന​ൽ​കു​മ്പോ​ൾ ജി​ല്ല​യി​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഒ​രു സീ​റ്റ് വേ​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പൂ​ഞ്ഞാ​ർ, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ളി​ലാ​യി​രു​ന്നു സി​പി​ഐ​യു​ടെ…

Read More

ഡൽഹിയിൽ നിർണായക യോഗം തുടങ്ങി; മൂന്നുദിവസത്തിനകംഅന്തിമ പട്ടിക; കെ​പി​സി​സി പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ മ​ത്സ​രി​ച്ചേ​ക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ണ​യി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ണാ​യ​ക യോ​ഗ​ങ്ങ​ള്‍​ക്ക് ഡ​ല്‍​ഹി​യി​ല്‍ തു​ട​ക്ക​മാ​യി. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം അ​ന്തി​മ പ​ട്ടി​ക​യ്ക്ക് രൂ​പം ന​ല്‍​കും. മൂ​ന്ന് ദി​വ​സ​ത്തി​ന​കം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം. 92 സീറ്റുകൾസാ​ധ്യ​ത പ​ട്ടി​ക​യി​ല്‍ ആ​ളു​ക​ളു​ടെ ബാ​ഹു​ല്യം കാ​ര​ണം പ​ര​മാ​വ​ധി വെ​ട്ടി​യൊ​തു​ക്കി ചു​രു​ക്ക​പ്പ​ട്ടി​ക​യു​മാ​യി വ​ന്നാ​ല്‍ മ​തി​യെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം. സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് പ​ട്ടി​ക​യി​ലെ സാ​ധ്യ​താ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കും. തു​ട​ര്‍​ന്നാ​ണ് പ​ന്ത്ര​ണ്ടം​ഗ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി​ക്കും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്കു​ളം ഇ​രു​ന്ന 92 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത്. അ​റു​പ​ത് ശ​ത​മാ​ന​ത്തോ​ളം സീ​റ്റു​ക​ള്‍ വ​നി​ത​ക​ള്‍​ക്കും പു​തു​മു​ഖ​ങ്ങ​ള്‍​ക്കും ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ഉ​ള്ള​തി​നാ​ല്‍ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഉ​ണ്ടാ​യേ​ക്കും. ചി​ല സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലും മാ​റ്റ​മു​ണ്ടാ​യേ​ക്കും. മുല്ലപ്പള്ളികെ​പി​സി​സി പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ മ​ത്സ​രി​ച്ചേ​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യി​രു​ന്നു.…

Read More

പ്ര​ണ​യ​നൈ​രാ​ശ്യം; കാമുകിയെയും അ​മ്മ​യെ​യും യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി; പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം മ​റ്റൊ​രാ​ളു​മാ​യി ഉറപ്പിച്ചതിനെ ച്ചൊല്ലിയുള്ള തർക്കാണ് കൊലയിലേക്ക് നയിച്ചത്

  ആ​ഗ്ര: പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ തു​ട​ര്‍​ന്ന് യു​പി​യി​ല്‍ യു​വാ​വ് കൗ​മാ​ര​ക്കാ​രി​യെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി. ആ​ഗ്ര​യി​ലാ​ണ് സം​ഭ​വം. 19കാ​രി​യും ഇ​വ​രു​ടെ 50 വ​യ​സു​ള്ള അ​മ്മ​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​രു​ടെ ബ​ന്ധ​ത്തോ​ട് ഇ​രു​വീ​ട്ടു​കാ​ര്‍​ക്കും എ​തി​ര്‍​പ്പാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ന്‍​പ് പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം മ​റ്റൊ​രാ​ളു​മാ​യി ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​തു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​റ്റൊ​രു സ്ത്രീ​ക്കും ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഗോ​വി​ന്ദ എ​ന്ന​യാ​ളാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഇ​ര​യെ വി​വാ​ഹം ചെ​യ്യു​മോ​യെ​ന്ന വിവാദ ചോ​ദ്യം; ഇ​ര​യെ വി​വാ​ഹം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

  ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യോ​ട് ഇ​ര​യെ വി​വാ​ഹം ചെ​യ്യു​മോ​യെ​ന്ന ചോ​ദ്യം വി​വാ​ദ​മാ​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്‌​ഡെ. കോ​ട​തി​യു​ടെ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്നും ചോ​ദ്യം തെ​റ്റാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു​വെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ്ര​തി​ക​രി​ച്ചു. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണോ​യെ​ന്നാ​യി​രു​ന്നു ചോ​ദ്യം. വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നി​ല്ല. വാ​ക്കു​ക​ള്‍​ക്ക് പ​ല അ​ര്‍​ത്ഥ​ങ്ങ​ള്‍ ക​ണ്ടെ​ത്താം. കോ​ട​തി​ക്ക് സ്ത്രീ​ക​ളോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ജോ​ർ​ജ് മു​ത്തൂ​റ്റ് മ​രി​ച്ച​തു  നാലാം നിലയിൽ നിന്ന് വീണ്; സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ല, അ​പ​ക​ട മ​ര​ണ​മെ​ന്ന് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​ജി. ജോ​ർ​ജ് മു​ത്തൂ​റ്റ് (72) നാ​ലാം നി​ല​യി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​താ​ണെ​ന്നു ഡ​ൽ​ഹി പോ​ലീ​സ്.അ​പ​ക​ട മ​ര​ണ​മാ​ണ്, സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ല. ഡ​ൽ​ഹി ഈ​സ്റ്റ് കൈ​ലാ​ഷി​ലെ സ്വ​ന്തം വ​സ​തി​യു​ടെ നാ​ലാം നി​ല​യി​ൽ​നി​ന്നു വീ​ണാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു സൗ​ത്ത് ഈ​സ്റ്റ് ഡി​സി​പി ആ​ർ.​പി. മീ​ണ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.21നാ​ണ് അ​പ​ക​ടം സം​ബ​ന്ധി​ച്ചു ഡ​ൽ​ഹി അ​മ​ർ കോ​ള​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ല​ഭി​ക്കു​ന്ന​ത്. വീ​ഴ്ച സം​ഭ​വി​ച്ച ഉ​ട​ൻ​ത​ന്നെ ജോ​ർ​ജി​നെ ഡ​ൽ​ഹി ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​ക​ൾ ഒ​ന്നും ത​ന്നെ ഇ​ല്ല. പ്ര​ഥ​മ​ദൃ​ഷ്ട്യാ സം​ശ​യി​ക്ക​ത്ത​ക്ക​താ​യി ഒ​ന്നും ത​ന്നെ​യി​ല്ല. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഭ​വം ന​ട​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു എ​ന്നു വ്യ​ക്ത​മാ​യിട്ടുണ്ട്.നാ​ലാം നി​ല​യി​ൽ ജോ​ർ​ജ് നി​ൽ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സി​സി ടി​വി ഫൂ​ട്ടേ​ജു​ക​ളി​ൽ ഉ​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി​ക​ൾ…

Read More