പോ​സ്റ്റ​ർ യു​ദ്ധം; സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കുമ്പോൾ ഇ​ട​തു-വ​ല​തു മു​ന്ന​ണി​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷം

എം.​ജെ.​ ​ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ഴും ഇ​ട​തു-വ​ല​തു മു​ന്ന​ണി​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷം. ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച പ​ല സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രേ പ്ര​തി​ഷേ​ധ​വും പോ​സ്റ്റ​ർ യു​ദ്ധ​വും തു​ട​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് നേ​തൃ​ത്വം ഇ​ട​പെ​ട്ടെ​ങ്കി​ലും അ​ണി​ക​ൾ പി​ന്തി​രി​യാ​തെ പ്ര​തി​ഷേ​ധ​വു​മാ​യി നി​ൽ​ക്കു​ന്ന​ത് മു​ന്ന​ണി​ക​ൾ​ക്ക് വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം മ​ത്സ​രി​ക്കു​ന്ന ക​ള​മ​ശേ​രി​യ‌ി​ലും എ​ൻ​സി​പി മ​ത്സ​രി​ക്കു​ന്ന എ​ല​ത്തൂ​രി​ലും ഇ​ന്ന് പു​ല​ർ​ച്ചെ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ൾ യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യാ​യി ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി എ​സ്.​എ​സ് ലാ​ലി​നെ​തി​രേ​യാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​രു​വി​ക്ക​ര​യി​ൽ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ച സ്ഥാ​നാ​ർ​ഥി​ക്കെ​തിരേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ചന്ദ്രൻപിള്ള മതിയെന്ന്സി​ഐ​ടി​യു നേ​താ​വ് കെ.​ ച​ന്ദ്ര​ൻ​പി​ള്ള​യ്ക്ക് അ​നു​കൂ​ല​മാ​യാ​ണ് ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഏ​ലൂ​രി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തും മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സി​ന് മു​മ്പി​ലും ക​ള​മ​ശേ​രി പാ​ർ​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ലു​മാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

“പു​തി​യ കേ​ര​ളം മോ​ദി​ക്കൊ​പ്പം’; എ​ൻ​ഡി​എ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യം പ്ര​ഖ്യാ​പി​ച്ചു; നടൻ ദേവനും നടി രാധയും ബിജെപിയിൽ ചേർന്നു

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള എ​ൻ​ഡി​എ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യം പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. “​പു​തി​യ കേ​ര​ളം മോ​ദി​ക്കൊ​പ്പം’ എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ ന​യി​ച്ച വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് മു​ദ്രാ​വാ​ക്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.വി​ജ​യ് യാ​ത്ര​യു​ടെ സ​മാ​പ​ന​വേ​ദി​യി​ൽ ന​ട​ൻ ദേ​വ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കേ​ര​ള പീ​പ്പി​ൾ​സ് എ​ന്ന സ്വ​ന്തം പാ​ര്‍​ട്ടി​യെ ബി​ജെ​പി​യി​ൽ ല​യി​പ്പി​ച്ചാ​ണ് ദേ​വ​ൻ സം​ഘ​ട​ന​യി​ലേ​ക്ക് വ​രു​ന്ന​ത്. പ​തി​നേ​ഴു വ​ർ​ഷം ഒ​രു കു​ഞ്ഞി​നെ പോ​റ്റു​ന്ന​ത് പോ​ലെ വ​ള​ര്‍​ത്തി കൊ​ണ്ടു വ​ന്ന കേ​ര​ള പീ​പ്പി​ൾ​സ് പാ​ര്‍​ട്ടി​യെ​യാ​ണ് ബി​ജെ​പി​യി​ലേ​ക്ക് ല​യി​പ്പി​ക്കു​ന്ന​തെ​ന്ന് ദേ​വ​ൻ പ​റ​ഞ്ഞു. ദേ​വ​നെ കൂ​ടാ​തെ സം​വി​ധാ​യ​ക​ൻ വി​നു കി​രി​യ​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നും പ​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ പ​ന്ത​ളം പ്ര​ഭാ​ക​ര​ൻ, മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​മാ​യി​രു​ന്ന കെ.​വി.​ബാ​ല​കൃ​ഷ്ണ​ൻ, ന​ടി രാ​ധ തു​ട​ങ്ങി​യ​വ​രും ഞാ​യ​റാ​ഴ്ച…

Read More

സി.​കെ.​ജാ​നു വീ​ണ്ടും എ​ൻ​ഡി​എ​യി​ൽ; ഇ​ട​ത്-വ​ല​ത് മു​ന്ന​ണി​ക​ള്‍ അ​വ​ഗ​ണി​ച്ചതിനാൽ വീ​ണ്ടും എ​ൻ​ഡി​എ​യ്ക്കൊ​പ്പം ചേരുന്നുവെന്ന് ജാനു

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​വും ഗോ​ത്ര മ​ഹാ​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സി.​കെ.​ജാ​നു വീ​ണ്ടും എ​ൻ​ഡി​എ​യ്ക്കൊ​പ്പം ചേ​ർ​ന്നു. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​ന്ദ്രേ​ൻ ന​യി​ച്ച വി​ജ​യ് യാ​ത്ര​യു​ടെ സ​മാ​പ​ന യോ​ഗ​ത്തി​ൽ ജാ​നു​വും പ​ങ്കെ​ടു​ത്തു. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ള്‍ അ​വ​ഗ​ണി​ച്ച​തി​നാ​ലാ​ണ് എ​ൻ​ഡി​എ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. 2018 ഒ​ക്ടോ​ബ​റി​ലാ​ണ് ജാ​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​സ​ഭ എ​ൻ​ഡി​എ വി​ട്ട​ത്. ബി​ജെ​പി​യു​ടെ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു വി​ട്ടു​പോ​ക്കെ​ന്നു ജാ​നു പ​റ​ഞ്ഞി​രു​ന്നു. എ​ൻ​ഡി​എ വി​ട്ട ജാ​നു ഇ​ട​തു മു​ന്ന​ണി​യു​മാ​യി അ​ടു​ക്കാ​ൻ ശ്ര​മി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

Read More

സീ​റ്റി​ല്ലാ​തൊ​രു മ​മ​ത​യു​മി​ല്ല; തൃ​ണ​മൂ​ൽ നേ​താ​വ് സോ​ണാ​ലി ബി​ജെ​പി​യി​ലേ​ക്ക്; ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ത്ത​ര​മൊ​രു ദി​വ​സം വ​രു​മെ​ന്ന് കരുതിയില്ല

  കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​ക​ളി​ൽ ഒ​രാ​ൾ കൂ​ടി ബി​ജെ​പി​യി​ലേ​ക്ക്. തൃ​ണ​ണൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും നാ​ല് ത​വ​ണ എം​എ​ൽ​എ​യാ​യി​രു​ന്ന സോ​ണാ​ലി ഗു​ഹ​യാ​ണ് ബി​ജെ​പി​യി​ൽ അം​ഗ​മാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​താ​ണ് സോ​ണാ​ലി തൃ​ണ​മൂ​ലു​മാ​യി പി​ണ​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്. ബി​ജെ​പി​യി​ലേ​ക്ക് പാ​ർ​ട്ടി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കു​ൾ റോ​യി ക്ഷ​ണി​ച്ച​താ​യി സോ​ണാ​ലി പ​റ​ഞ്ഞു. കോ​ൽ​ക്ക​ത്ത ഹേ​സ്റ്റിം​ഗ്സി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും സോ​ണാ​ലി അ​റി​യി​ച്ചു. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ത്ത​ര​മൊ​രു ദി​വ​സം വ​രു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​യെ​ന്നും ബം​ഗാ​ൾ നി​യ​മ​സ​ഭ മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ കൂ​ടി​യാ​യ സോ​ണാ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

നാ​ട​ൻ നേ​ന്ത്ര​പ്പ​ഴം കു​റ​ഞ്ഞ​വി​ല​യി​ൽ ല​ണ്ട​നി​ലി​രു​ന്നും രു​ചിക്കാം! ​വി​ഷു​വി​ന് ക​ഴി​ക്കാ​ൻ യൂ​റോ​പ്യ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് പു​തു​ക്കാ​ടു നി​ന്നും നേ​ന്ത്ര​പ്പ​ഴം

പു​തു​ക്കാ​ട്: ഇ​ന്ത്യ​യി​ൽ നി​ന്നും ആ​ദ്യ​മാ​യി യൂ​റോ​പ്പി​ലേ​ക്ക് നേ​ന്ത്ര​ക്കാ​യ ക​പ്പ​ലി​ൽ ക​യ​റ്റി അ​യ​ക്കു​ന്നു. ഇ​ത്ത​വ​ണ വി​ഷു​വി​ന് നാ​ട​ൻ നേ​ന്ത്ര​പ്പ​ഴം കു​റ​ഞ്ഞ​വി​ല​യി​ൽ ല​ണ്ട​നി​ലി​രു​ന്നും രു​ചി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യൂ​റോ​പ്യ​ൻ മ​ല​യാ​ളി​ക​ൾ. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ 10 ട​ണ്‍ നേ​ന്ത്ര​ക്കാ​യ​യാ​ണ് ല​ണ്ട​ൻ ഗേ​റ്റ് വേ ​തു​റ​മു​ഖ​ത്തി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് യോ​ജ​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക​രെ ക​ണ്ടെ​ത്തി​യ​തും നേ​ന്ത്ര​വാ​ഴ ഉ​ൽ​പ്പാ​ദ​ന​വും പ​രി​പാ​ല​ന​വും വാ​ഴ​ക്കു​ള​ത്തെ പ്രോ​സ​സി​ംഗ് ക​ന്പ​നി​യി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​തും​വ​രെ​യു​ള്ള പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്. പു​തു​ക്കാ​ട് കാ​ഞ്ഞൂ​പ്പാ​ടം റോ​ഡി​ൽ ജോ​ബി ആ​ല​പ്പാ​ട് എ​ന്ന ക​ർ​ഷ​ക​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ട്രി​ച്ചി എ​ൻ​ആ​ർ​ബി​സി മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം നേ​ന്ത്ര​വാ​ഴ കൃ​ഷി ന​ട​ത്തി​യ​ത്. ആ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് ജൈ​വ​രീ​തി​യി​ൽ കൃ​ഷി​ചെ​യ്ത് ഇ​വി​ടെ വി​ള​യി​ച്ച​ത്. 70 മു​ത​ൽ 80 ശ​ത​മാ​നം മൂ​പ്പെ​ത്തി​യ കാ​യ​ക​ളാ​ണ് ക​യ​റ്റു​മ​തി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. വ​ള​രെ സൂ​ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ഇ​വ പ്രോ​സ​സി​ംഗ് യൂ​ണി​റ്റി​ലേ​ക്ക് ക​യ​റ്റി​വി​ടു​ന്ന​ത്. പ്രോ​സ​സി​ംഗിനു​ശേ​ഷം 13.5…

Read More

ജിയെ മാ​റ്റി​യാ​ൽ മ​ണ്ഡ​ലം തോ​ൽ​ക്കും, പാ​ർ​ട്ടി​ക്ക് തു​ട​ർഭ​ര​ണം വേ​ണ്ടേ..! ജി. ​സു​ധാ​ക​ര​നു സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​സ്റ്റ​ർ പ്രളയം

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​നു സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാപക പോ​സ്റ്റ​റു​ക​ൾ. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പു​ന്ന​പ്ര, പ​റ​വൂ​ർ, ക​ള​ർ​കോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജി.​ സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​യി പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ ഇറ​ങ്ങി​യ​ത്.​ ജി.​ ഇ​ല്ലാ​തെ എ​ന്തു​റ​പ്പ്, ജി.​ സു​ധാ​ക​ര​നു പ​ക​രം എ​സ്ഡിപിഐ​ക്കാ​ര​ൻ സ​ലാ​മോ, ജിയെ മാ​റ്റി​യാ​ൽ മ​ണ്ഡ​ലം തോ​ൽ​ക്കും. പാ​ർ​ട്ടി​ക്ക് തു​ട​ർഭ​ര​ണം വേ​ണ്ടേ തു​ട​ങ്ങി​യ വാ​ച​ക​ങ്ങ​ളാ​ണ് പോ​സ്റ്റ​റു​ക​ളി​ലു​ള്ള​ത്. വ​ലി​യചു​ടു​കാ​ട് ര​ക്ത​സാ​ക്ഷിമ​ണ്ഡ​പ​ത്തി​ന്‍റെ മ​തി​ലി​ലും പോ​സ്റ്റ​ർ പ​തി​ച്ചി​ട്ടു​ണ്ട്. സു​ധാ​ക​ര​നു പ​ക​രം മ​ണ്ഡ​ല​ത്തി​ൽ സി​പി​എം പ​രി​ഗ​ണി​ക്കു​ന്ന സ്ഥാ​നാ​ർ​ഥിക്കെ​തി​രെ​യും പോ​സ്റ്റ​റി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ജി. ​സു​ധാ​ക​ര​നു പ​ക​രം എ​സ്ഡി​പി​ഐ​ക്കാ​ര​ൻ സ​ലാ​മോ എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ ചോ​ദി​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റ​റു​ക​ൾ നീ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ആ​ല​പ്പു​ഴ​യി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളാ​യ ജി. ​സു​ധാ​ക​ര​നും തോ​മ​സ് ഐ​സ​ക്കി​നും…

Read More

കു​മ്മ​ന​വും സു​രേ​ന്ദ്ര​നും വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്! സു​​​രേ​​​ഷ് ഗോ​​​പി​​​യെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ജി​​​ല്ലാ നേ​​​തൃ​​​ത്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​നും കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി കേ​​​ന്ദ്ര നേ​​​തൃ​​​ത്വം. കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നു കു​​​മ്മ​​​ന​​​ത്തെ നേ​​​മ​​​ത്തും സു​​​രേ​​​ന്ദ്ര​​​നെ കോ​​​ന്നി​​​യി​​​ലും വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​നെ ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ജി​​​ല്ലാ നേ​​​തൃ​​​ത്വം കേ​​​ര​​​ള​​​ത്തി​​​ലെ ചു​​​മ​​​ത​​​ല കൂ​​​ടി വ​​​ഹി​​​ക്കു​​​ന്ന കേ​​​ന്ദ്ര മ​​​ന്ത്രി പ്ര​​​ഹ്ളാ​​​ദ് ജോ​​​ഷി​​​യ്ക്കു പ​​​ട്ടി​​​ക കൈ​​​മാ​​​റി. ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള കേ​​​ന്ദ്ര മ​​​ന്ത്രി അ​​​മി​​​ത്ഷാ​​​യെ കൂ​​​ടി ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം പ​​​ത്തി​​​നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​ണു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലെ​​​ടു​​​ത്ത ധാ​​​ര​​​ണ. കാ​​​ട്ടാ​​​ക്ക​​​ട​​​യി​​​ൽ പി.​​​കെ.​​​കൃ​​​ഷ്ണ​​​ദാ​​​സും വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വി​​​ൽ പാ​​​ർ​​​ട്ടി ജി​​​ല്ലാ അ​​​ധ്യ​​​ക്ഷ​​​ൻ വി.​​​വി.​​​രാ​​​ജേ​​​ഷും മ​​​ത്സ​​​രി​​​ക്കും. സു​​​രേ​​​ഷ് ഗോ​​​പി​​​യെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി ജി​​​ല്ലാ നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ തൃ​​​ശൂ​​​ർ പാ​​​ർ​​​ട്ടി ക​​​മ്മി​​​റ്റി സു​​​രേ​​​ഷ് ഗോ​​​പി​​​യെ തൃശൂ​​​രി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ അ​​​ദ്ദേ​​​ഹ​​​ത്തെ ഒ​​​ന്നാ​​​മ​​​നാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു അ​​​വ​​​ർ പ​​​ട്ടി​​​ക ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മെ​​​ട്രോ​​​മാ​​​ൻ ഇ.​​​ ശ്രീ​​​ധ​​​ര​​​നെ തൃ​​​പ്പു​​​ണ്ണി​​​ത്ത​​​റ​​​യി​​​ലോ പാ​​​ല​​​ക്കാ​​​ട്ടോ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ്…

Read More

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കും വ​​​നി​​​താ ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ! വ​നി​താ​ദി​ന​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല വ​നി​താ ​ഓ​ഫീ​സ​ർ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​​ഷ്ട്ര വ​​​നി​​​താ​​​ദി​​​ന​​​മാ​​​യ തി​​​ങ്ക​​​ളാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​മാ​​​വ​​​ധി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​റു​​​ടെ ചു​​​മ​​​ത​​​ല വ​​​നി​​​താ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ വ​​​ഹി​​​ക്കും. ഈ ​​​ദി​​​വ​​​സം ക​​​ഴി​​​യു​​​ന്ന​​​ത്ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തും വ​​​നി​​​ത​​​ക​​​ളാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യി​​​രി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.വ​​​നി​​​താ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രും സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രും ഉ​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ അ​​​വ​​​ർ ഈ ​​​ദി​​​വ​​​സം സ്റ്റേ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും. സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം വ​​​നി​​​താ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​രു​​​ടെ സേ​​​വ​​​നം സ​​​മീ​​​പ​​​ത്തെ മ​​​റ്റു സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. വ​​​നി​​​താ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ആ​​​വ​​​ശ്യ​​​ത്തി​​​ന് ഇ​​​ല്ലാ​​​ത്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വ​​​നി​​​ത​​​ക​​​ളാ​​​യ സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ​​​യും സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ​​​യും നി​​​യോ​​​ഗി​​​ക്കാ​​​ൻ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ അ​​​വ​​​ർ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കു​​​ക​​​യും പ​​​രാ​​​തി​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യും. ക​​​ഴി​​​യു​​​ന്ന​​​ത്ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ…

Read More

ജയരാജൻമാർക്ക് വിശ്രമം ? അതും മറ്റൊരു ചരിത്രം ! 30 വ​ർ​ഷം ക​ണ്ണൂ​രി​ലെ ജ​യ​രാ​ജ​ത്ര​യ​ങ്ങ​ളി​ൽ ഒ​രാ​ൾ​പോ​ലുമി​ല്ലാ​ത്ത നി​യ​മ​സ​ഭ ഉ​ണ്ടാ​യി​ട്ടി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ര്‍: 1991 മു​ത​ൽ 2021 വ​രെ 30 വ​ർ​ഷം ക​ണ്ണൂ​രി​ലെ ജ​യ​രാ​ജ​ത്ര​യ​ങ്ങ​ളി​ൽ ഒ​രാ​ൾ​പോ​ലുമി​ല്ലാ​ത്ത നി​യ​മ​സ​ഭ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ.​പി. ജ​യ​രാ​ജ​ൻ, പി.​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ മൂ​ന്നു ത​വ​ണ​യും എം.​വി.​ജ​യ​രാ​ജ​ൻ ര​ണ്ടു ത​വ​ണ​യും നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ട്ടു​ണ്ട്. ജ​യ​രാ​ജ​ൻ​മാ​രി​ൽ മു​തി​ർ​ന്ന ഇ.​പി. ജ​യ​രാ​ജ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ടാ​മ​നു​മാ​ണ്. പി.​ജ​യ​രാ​ജ​നാ​ണെ​ങ്കി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗ​വും ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. എം.​വി. ജ​യ​രാ​ജ​ൻ നി​ല​വി​ൽ ക​ണ്ണൂ​ർ ജി​ല്ലാ​സെ​ക്ര​ട്ട​റി​യാ​ണ്. 1991 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഴീ​ക്കോ​ടുനി​ന്ന് വി​ജ​യി​ച്ച് ഇ.​പി. ജ​യ​രാ​ജ​നാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്. 1996ൽ എം.​വി. ജ​യ​രാ​ജ​ൻ എ​ട​ക്കാ​ടുനി​ന്ന് വി​ജ​യി​ച്ച് നി​യ​മ​സ​ഭ​യിലെ​ത്തി. 2001 ൽ പി.​ജ​യ​രാ​ജ​നും എം.​വി.​ജ​യ​രാ​ജ​നും ഒ​ന്നി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി. പി.​ജ​യ​രാ​ജ​ൻ കു​ത്തു​പ​റ​ന്പി​ൽനി​ന്നും എം.​വി.​ജ​യ​രാ​ജ​ൻ എ​ട​ക്കാ​ട് നി​ന്നു​മാ​ണ് മ​ത്സ​രി​ച്ച​ത്. എ​ന്നാ​ൽ കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് എം​എ​ൽ​എ സ്ഥാ​നം ന​ഷ്ട​മാ​യ പി.​ജ​യ​രാ​ജ​ൻ 2005-ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും 2006-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കൂ​ത്തു​പ​റ​മ്പി​ൽനി​ന്ന് വി​ജ​യി​ച്ചു. 2011ലും…

Read More

ഇ​ത് വി​ചി​ത്ര​മാ​ണ്! സ്വ​പ്ന​യു​ടെ മൊ​ഴി ക​സ്റ്റം​സി​ന്‍റെ ഭീ​ഷ​ണി​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തു വ​ന്ന​ത്; എം.​എ. ബേ​ബി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും സ്പീ​ക്ക​ർ​ക്കു​മെ​തി​രാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി പ്ര​ലോ​ഭ​ന​ത്തി​ന്‍റെ​യും ഭീ​ഷ​ണി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. മൊ​ഴി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഭീ​ഷ​ണ​പ്പെ​ടു​ത്തി പ​റ​യി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. 32 ദി​വ​സം എ​ൻ​ഫോ​ഴ്സ്മെ​ന്‍റും ക​സ്റ്റം​സും എ​ൻ​ഐ​എ​യും സ്വ​പ്ന​യെ മാ​റി​മാ​റി ചോ​ദ്യം ചെ​യ്തി​ട്ടും പു​റ​ത്തു വ​രാ​ത്തൊ​രു മൊ​ഴി ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റം​സ് മേ​ഖ​ല ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ മൊ​ഴി തെ​ളി​യി​ക്കാ​നു​ള്ള പൂ​ർ​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം സ്വ​പ്ന​യ്ക്ക് മാ​ത്ര​മാ​ണെ​ന്നാ​ണ് ക​സ്റ്റം​സ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​ത് വി​ചി​ത്ര​മാ​ണ്. ഈ ​കെ​ട്ടു​ക​ഥ​ക​ൾ​ക്കൊ​ണ്ടൊ​ന്നും പി​ണ​റാ​യി വി​ജ​യ​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും ത​ക​ർ​ക്കാ​നു​കു​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. ഭ​ര​ണ​ക്കാ​രു​ടെ രാ​ഷ്ട്രീ​യ ഇ​ഷ്ട​ങ്ങ​ള​ല്ല ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പാ​ക്കു​ന്ന ചു​മ​ത​ല​ക​ളാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ നി​ർ​വ​ഹി​ക്കേ​ണ്ട​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

Read More