എനിക്ക്‌ 90 വ​യ​സാ​യി​ട്ടി​ല്ല..! കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന​ത് സി​പി​എം ച​ല​ച്ചി​ത്ര​മേ​ള; തന്നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ നടൻ സ​ലിംകു​മാ​ർ

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ കൊ​ച്ചി എ​ഡി​ഷ​നി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ നടൻ സ​ലിംകു​മാ​ർ. ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളാ​ണ് മേ​ള​യു​ടെ തി​രി തെ​ളി​യി​ക്കേ​ണ്ട​ത്. ത​ന്നെ വി​ളി​ക്കാ​തി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ പ്രാ​യം കൂ​ടു​ത​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും സ​ലിം പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന​ത് സി​പി​എം ച​ല​ച്ചി​ത്ര​മേ​ള​യാ​ണ്. ചെ​റു​പ്പ​ക്കാ​ര്‍​ക്ക് അ​വ​സ​രം കൊ​ടു​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് മു​ട​ന്ത​ൻ​ന്യാ​യ​മാ​ണ്. ആ​ഷി​ക് അ​ബു​വും അ​മ​ല്‍ നീ​ര​ദും കോ​ള​ജി​ല്‍ ത​ന്‍റെ ജൂ​ണി​യ​റാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ലി​യ പ്രാ​യ​വ്യ​ത്യാ​സ​മി​ല്ല. അ​ല്ലാ​തെ ത​നി​ക്ക് 90 വ​യ​സാ​യി​ട്ടി​ല്ലെ​ന്നും സ​ലിം വ്യ​ക്ത​മാ​ക്കി.

Read More

500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കിയശേഷം..! പു​സ്ത​ക വി​ല്പ​ന​യ്ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വീ​ട്ടി​ൽ പു​സ്ത​ക വി​ല്പ​ന​യ്ക്കെ​ത്തി​യ വി​വാ​ഹി​ത​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യും പു​ഴാ​തി വി​ല്ലേ​ജ് ഓ​ഫീ​സ​റു​മാ​യ ര​ഞ്ജി​ത്ത് ല​ക്ഷ്മ​ണ​നെ (36) യാ​ണ് വ​നി​താ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ള്ളി​ക്കു​ന്ന് പ​ന്നേ​ന്പാ​റ​യ്ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. വീ​ട്ടി​ൽ പു​സ്ത​ക വി​ല്പ​ന​യ്ക്കെ​ത്തി​യ യു​വ​തി​യോ​ട് പു​സ്ത​കം വാ​ങ്ങി​ക്കു​ക​യും അ​തി​ന്‍റെ തു​ക​യാ​യ 500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കി​യ​ശേ​ഷം മു​റി​ക്കു​ള്ളി​ൽ കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​സം​ഗം ചെ​യ്തു​വെ​ന്നു​മാ​ണ് കേ​സ്. സം​ഭ​വ​ത്തി​നു ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വ​തി വ​നി​താ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും വ​നി​താ സി​ഐ ലീ​ലാ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Read More

കേ​ര​ളാ​ കോ​ൺ​ഗ്ര​സ് ബി ​പി​ള​രു​ന്നു, ഒ​രു വി​ഭാ​ഗം യു​ഡി​എ​ഫി​ലേ​ക്ക്! യു​വ​ജ​ന വി​ഭാ​ഗ​ത്തി​ലെ പ്ര​മു​ഖ​രും പാ​ർ​ട്ടി​വി​ടു​മെന്ന്‌ സൂ​ച​ന; കാരണം…

കൊ​ല്ലം: കേ​ര​ളാ​കോ​ൺ​ഗ്ര​സ് (ബി) ​പി​ള​ർ​പ്പി​ലേ​ക്ക്. പ​ത്ത് ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി വി​ട്ട് യു​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന കാ​ര്യ​ത്തി​ൽ സ​ജീ​വ​മ​ല്ലാ​താ​യ​തോ​ടെ കെ.​ബി ഗ​ണേ​ഷ് കു​മാ​ർ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​താ​ണ് പു​തി​യ പ്ര​തി​സ​ന്ധി​ക്ക് ഇ​ട​വ​രു​ത്തി​യ​ത്. ഗ​ണേ​ഷ്കു​മാ​റി​നെ പി​ൻ​തു​ണ​യ്ക്കു​ന്ന​വ​രെ മാ​ത്രം നി​ല​നി​ർ​ത്തി മ​റ്റു​ള്ള​വ​രെ വെ​ട്ടി​നി​ര​ത്തു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. കൊ​ല്ലം, എ​റ​ണാ​കു​ളം, പത്തനംതിട്ട, കോട്ടയം ഒ​ഴി​കെ​യു​ള്ള ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​ർ പാ​ർ​ട്ടി വി​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ഇ​വ​രെ കൂ​ടാ​തെ സം​സ്ഥാ​ന​ഭാ​ര​വാ​ഹി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും യു​വ​ജ​ന വി​ഭാ​ഗ​ത്തി​ലെ പ്ര​മു​ഖ​രും പാ​ർ​ട്ടി​വി​ടു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​ന്ന് കോ​ഴി​ക്കോ​ട് ചേ​രു​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് പാ​ർ​ട്ടി​ക്ക് ല​ഭി​ച്ചി​രു​ന്ന പ​ദ​വി​ക​ളൊ​ന്നും എ​ൽ​ഡി​എ​ഫ് ന​ൽ​കി​യി​ല്ല. മു​ന്നാ​ക്ക കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​നം മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. മൂ​ന്ന് ചെ​യ​ർ​മാ​ൻ സ്ഥാ​ന​മു​ൾ​പ്പ​ടെ​യു​ള്ള​വ​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ര​ളാ​കോ​ൺ​ഗ്ര​സ്…

Read More

ഉദ്യോഗാർഥികളുടെ സമരം 22-ാം ദിവസത്തിലേക്ക്! ഒത്തുതീർപ്പാക്കാൻ എൽഡിഎഫിൽ സമ്മർദ്ദം; സർക്കാർ പ്രതിസന്ധിയിൽ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ സ​മ​രം സ​ർ​ക്കാ​രി​ന് ത​ല​വേ​ദ​ന ആ​കു​ന്നു. പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം 22 ദി​വ​സം പി​ന്നി​ടു​ക​യാ​ണ്. സ​മ​രം ചെ​യ്യു​ന്ന​വ​രും സ​ർ​ക്കാ​രും ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​കാ​തെ നീ​ണ്ടു പോ​കു​ക​യാ​ണ്. സ​മ​ര​ത്തി​ന്‍റെ സ്വ​ഭാ​വം മാ​റി​യ​തോ​ടെ പ​ല​ഘ​ട്ട​ങ്ങ​ളി​ലും സ​മ​രം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണ്. സർക്കാർ പ്രതിസന്ധിയിൽ സം​സ്ഥാ​നം മു​ഴു​വ​ൻ വ്യാ​പി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്ത​തോ​ടെ കൂ​ടു​ത​ൽ തീ​വ്ര​മാ​യി​രി​ക്കു​ക​യാ​ണ്. സ​മ​രം ഒ​ത്തു തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് സി​പി​ഐ​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ഐ​എ​സ്എ​ഫും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഏ​തു നി​മി​ഷ​വും വ​രാ​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ള​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ൽ എ​ന്തു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം എ​ത്ര​യും ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ…

Read More

അനുഭവിച്ചേ തീരൂ, ജനത്തെ കൊള്ളയടിച്ചു കീശ വീർപ്പിക്കട്ടെ! ഇ​ന്ധ​ന​വി​ല ഇന്നും കൂട്ടി; നട്ടെല്ലൊടിഞ്ഞു ജനം, വിലക്കയറ്റവും രൂക്ഷം

കൊ​ച്ചി/ ന്യൂഡൽഹി: സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡും ത​ക​ര്‍​ത്ത് ഇ​ന്ധ​ന​വി​ല മു​ന്നേ​റു​ന്നു. കടുത്ത പ്രതിഷേധത്തിനിടെ ഇന്നും വില കൂട്ടി. ഇ​ന്നു പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​യാണ് വരുത്തിയത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 89.64 രൂ​പ​യും ഡീ​സ​ലി​ന് 84.23 രൂ​പ​യു​മാ​യി. തു​ട​ര്‍​ച്ച​യാ​യ ഒ​മ്പ​താം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​ വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 91 ക​ട​ന്നു. ഡീ​സ​ല്‍ വി​ല 86നോ​ട് അ​ടു​ത്തു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 91.24 രൂ​പ​യും ഡീ​സ​ലി​ന് 85.51 രൂ​പ​യു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ല. ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​ത് അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. പാചകവാതകത്തിനും ഡൽഹി ലേഖകൻ തുടരുന്നു: പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 100 രൂ​പ​യും ക​ട​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു ജ​നം. താ​ര​ത​മ്യേ​ന വി​ല​ക്കു​റ​വു​ണ്ടാ​യി​രു​ന്ന ഡ​ൽ​ഹി​യി​ൽ പോ​ലും ലി​റ്റ​റി​ന് 88.73 രൂ​പ​യും 79.06 രൂ​പ​യു​മാ​യി. ഗാ​ർ​ഹി​ക, വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ…

Read More

ഫേ​സ്ബു​ക്കി​ലൂ​ടെ​യു​ള്ള പ്ര​ണ​യം മൂ​ത്ത് ഗ​ള്‍​ഫു​കാ​ര​ന്‍റെ ഭാ​ര്യ​യാ​യ 21കാ​രി കാ​മു​ക​നോ​ടൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​; യു​വ​തി എ​ത്തി​പ്പെ​ട്ട​ത് പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ൽ; പയ്യന്നൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: ഫേ​സ്ബു​ക്കി​ലൂ​ടെ​യു​ള്ള പ്ര​ണ​യം മൂ​ത്ത് കാ​മു​ക​നോ​ടൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വ​തി എ​ത്തി​പ്പെ​ട്ട​ത് പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ൽ. പ​യ്യ​ന്നൂ​ർ പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ യു​വ​തി​ക്ക് ര​ക്ഷ​യാ​യി. ക​ഴി​ഞ്ഞ 29ന് ​രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ​യാ​ണ് മൂ​ന്നു​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലാ​ക്കി കു​ഞ്ഞി​മം​ഗ​ല​ത്തെ ഗ​ള്‍​ഫു​കാ​ര​ന്‍റെ ഭാ​ര്യ​യാ​യ 21കാ​രി ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​യാ​ളോ​ടൊ​പ്പം മു​ങ്ങി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി മ​ല​പ്പു​റ​ത്തേ​ക്കും അ​വി​ടെ നി​ന്ന് ബം ​ഗ​ളൂ​രു​വി​ലേ​ക്കും പോ​യ​താ​യി ക​ണ്ടെ​ത്തി. പി​ന്നീ​ട് സേ​ല​ത്തെ​ത്തി​യ യു​വ​തി അ​വി​ടെ​യു​ള്ള ചാ​യ​ക്ക​ട​ക്കാ​ര​ന്‍റെ ഫോ​ണി​ല്‍ കു​ഞ്ഞി​മം​ഗ​ല​ത്തെ അ​മ്മ​യെ വി​ളി​ച്ച് താ​ന്‍ സു​ര​ക്ഷി​ത​യാ​ണെ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​ന​കം തി​രി​ച്ചെ​ത്തു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സേ​ല​ത്തെ​ത്തി​യ പോ​ലീ​സ് ചാ​യ​ക്ക​ട​ക്കാ​ര​നി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ത്തോ​ളം നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ൾ യു​വ​തി​യു​ടെ കൂ​ടെ ര​ണ്ടു​പേ​ര്‍ കൂ​ടി​യു​ള്ള​താ​യി ബോ​ധ്യ​പ്പെ​ട്ടു. യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഓ​ഫാ​യി​രു​ന്ന​തി​നാ​ല്‍ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വി​ടെ​നി​ന്നും ഗോ​ക​ര്‍​ണ​ത്തെ​ത്തി​യ യു​വ​തി മൊ​ബൈ​ല്‍ ഓ​ണ്‍​ചെ​യ്ത​തോ​ടെ സൈ​ബ​ര്‍​സെ​ല്ലി​ലെ സൂ​ര​ജ് ,അ​നൂ​പ് എ​ന്നി​വ​ര്‍ വി​വ​രം പോ​ലീ​സി​ന് കൈ​മാ​റി. മും​ബൈ​യി​ലു​ണ്ടാ​യി​രു​ന്ന…

Read More

വീ​ട്ടി​ലെ കാ​ർ മോ​ഷ്ടി​ച്ചു രാ​ത്രി 11നു​ശേ​ഷം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര; പ​തി​മൂ​ന്നു​കാ​രി​യു​ടെ വാ​ഹ​ന​മി​ടി​ച്ചു ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

സാ​ൻ​ഡി​യാ​ഗോ: അ​മ്മ​യു​ടെ കാ​ർ മോ​ഷ്ടി​ച്ചു രാ​ത്രി 11നു​ശേ​ഷം കൂ​ട്ടു​കാ​രി​യേ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ പ​തി​മൂ​ന്നു​കാ​രി​യു​ടെ കാ​റി​ടി​ച്ചു ര​ണ്ടു പു​രു​ഷന്മാർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ട്രാ​ഫി​ക് ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ര​ണ്ടു​പേ​രും കൗ​മാ​ര പ്രാ​യ​ക്കാ​രാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​ഞ്ഞി​രു​ന്നി​ല്ല. പോ​ലീ​സി​നെ ക​ണ്ട​തും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും കാ​റി​ൽ നി​ന്നി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ചു​റ്റു​പാ​ടും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ർ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​രു​ന്ന കി​ട​ന്ന​റ​ങ്ങു​ക​യാ​യി​രു​ന്ന ഭ​വ​ന​ര​ഹി​ത​രാ​യ ര​ണ്ടു​പേ​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ചു സ​മീ​പ​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചി​രു​ന്നു. മ​റ്റൊ​രാ​ളെ ഉ​ട​നെ ആ​ശു​പ്ര​തി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​റി​ൽ നി​ന്നി​റ​ങ്ങി​യ ഓ​ടി​യ ര​ണ്ടു കു​ട്ടി​ക​ളേ​യും അ​റ​സ്റ്റു ചെ​യ്ത് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ക​സ്റ്റ​ഡി​യി​ൽ വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് ഓ​ഫീ​സ​ർ ല​ഫ്റ്റ് കെ​വി​ൻ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​പേ​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട്: പി.​പി.…

Read More

സി​സ്റ്റ​ര്‍ ജെ​സീ​ന​യു​ടെ മ​ര​ണം! ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു; കിം​വ​ദ​ന്തി പ​ര​ത്ത​രു​തെ​ന്നു ഡി​എ​സ്ടി സ​ന്യാ​സി​നി സ​മൂ​ഹം

കൊ​ച്ചി: വാ​ഴ​ക്കാ​ല ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് തോ​മ​സ് (ഡി​എ​സ്ടി) കോണ്‍വെന്‍റ് അം​ഗ​മാ​യ സി​സ്റ്റ​ർ ജെ​സീ​ന തോ​മ​സ് (45) കോ​ണ്‍​വെ​ന്‍റി​നു പി​ന്നി​ലു​ള്ള പാ​റ​മ​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും കിം​വ​ദ​ന്തി​ക​ൾ പ​ര​ത്തരു​തെ​ന്ന് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ പി​ആ​ർ​ഒ സി​സ്റ്റ​ർ ജ്യോ​തി മ​രി​യ അ​ഭ്യ​ർ​ഥി​ച്ചു. ഉ​ജ്ജൈ​യി​ൻ രൂ​പ​ത​യി​ൽ ച​ന്ദു​ക്കേ​ടി മി​ഷ​ൻ സ്റ്റേ​ഷ​നി​ൽ സി​സ്റ്റ​ർ ജെ​സീ​ന സേ​വ​നം ചെ​യ്തി​രു​ന്നു. 2004 ഓ​ഗ​സ്റ്റ് 21ന് ​ഉ​ജ്ജൈ​നി​ലെ ഡി​എ​സ്ടി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ​നി​ന്ന് ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റിം​ഗി​നാ​യി വ​ന്ന സി​സ്റ്റ​ർ സി​ജി കി​ഴ​ക്കേ​പ​റ​ന്പി​ലി​നെ യാ​ത്ര അ​യ​യ്ക്കാ​നാ​യി റോ​ഡ​രി​കി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്ക​വെ അ​മി​ത വേ​ഗ​ത്തി​ൽ​വ​ന്ന വാ​ഹ​നം സി​സ്റ്റ​ർ സി​ജി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. സി​സ്റ്റ​ർ സി​ജി ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഈ ​സം​ഭ​വ​ത്തി​നു ദൃ​ക്സാ​ക്ഷി​യാ​യ സി​സ്റ്റ​ർ ജെ​സീ​ന പി​ന്നീ​ട് മാ​ന​സി​കാ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചു. ജെ​സീ​ന​യ്ക്ക് ഉ​ജ്ജൈ​നി​ൽ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. കൂ​ടു​ത​ൽ ശ്ര​ദ്ധ​യും വി​ദ​ഗ്ധ ചി​കി​ത്സ​യും കൊ​ടു​ക്കു​ന്ന​തി​നാ​യി 2011ൽ ​കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി സി​സ്റ്റ​ർ…

Read More

ജീ​വ​നൊ​ടു​ക്കി​യതോ? ​ യു​വ​ന​ട​ൻ സ​ന്ദീ​പ് ന​ഹ​ർ മ​രി​ച്ച നി​ല​യി​ൽ; ഫേ​സ്ബു​ക്കി​ല്‍ നീ​ണ്ട കു​റി​പ്പോ​ടു കൂ​ടി വീ​ഡി​യോ പോ​സ്റ്റ് ചെയ്തു

മും​ബൈ: ഹി​ന്ദി സി​നി​മ- ടെ​ലി​വി​ഷ​ന്‍ താ​രം സ​ന്ദീ​പ് ന​ഹ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ​ദി​വ​സം താൻ ജീ​വ​നൊ​ടു​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി താ​രം ഫേ​സ്ബു​ക്കി​ല്‍ നീ​ണ്ട കു​റി​പ്പോ​ടു കൂ​ടി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ത​രി​ച്ച ബോളിവുഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച എം.​എ​സ് ധോ​ണി; ദ ​അ​ണ്‍​ടോ​ള്‍​ഡ് സ്‌​റ്റോ​റി, അ​ക്ഷ​യ് കു​മാ​റി​ന്‍റെ കേ​സ​രി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും സ​ന്ദീ​പ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

കേ​സെ​ടു​ത്ത് രാ​ജ്യ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​മെ​ന്ന് ക​രു​ത​ണ്ട’; ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റി​നെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: യു​വ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റി​ല്‍ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് രാ​ജ്യ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​മെ​ന്ന് ക​രു​ത​ണ്ട എ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. അ​ഭി​പ്രാ​യ സ്വ​ത​ന്ത്രം ഇ​ല്ലാ​താ​യി​ട്ടി​ല്ല, അ​ഭി​പ്രാ​യ​ങ്ങ​ളെ പേ​ടി​ക്കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ല്‍ വി​മ​ർ​ശി​ച്ചു. നി​രാ​യു​ധ​യാ​യ പെ​ൺ​കു​ട്ടി​യെ തോ​ക്കേ​ന്തി​യ​വ​ർ ഭ​യ​പ്പെ​ടു​ന്നു​വെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി​യും വി​മ​ർ​ശ​നം ന​ട​ത്തി. ഗ്രേ​റ്റ ടൂ​ള്‍ കി​റ്റ് കേ​സി​ലാ​ണ് ദി​ഷ ര​വി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ഡി​ഷ് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ തു​ന്‍​ബ​ര്‍​ഗി​ന്‍റെ ടൂ​ള്‍ കി​റ്റ് ട്വീ​റ്റാ​ണ് കേ​സി​ന് ആ​ധാ​രം. ക​ര്‍​ഷ​ക സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ അ​റി​യേ​ണ്ട​തും ചെ​യ്യേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് കി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​കി​റ്റി​ന് പി​ന്നി​ല്‍ ഖാ​ലി​സ്ഥാ​നി അ​നു​കൂ​ല സം​ഘ​ട​നാ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Read More