ലൈം​ഗീ​ക പീ​ഡ​നം ആ​രോ​പി​ക്കു​ന്ന സ്ത്രീ​ക​ളെ ശി​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന്..! എം.​ജെ അ​ക്ബ​റി​നു തി​രി​ച്ച​ടി; പ്രി​യ ര​മ​ണി​ക്കെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ് കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി എം.​ജെ അ​ക്ബ​റി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പ്രി​യ ര​മ​ണി​യെ ഡ​ൽ​ഹി കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി. മാ​ന​ന​ഷ്ട​ക്കേ​സ് എം.​ജെ അ​ക്ബ​റി​ന് തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി കേ​സ് ത​ള്ളി. ലൈം​ഗീ​ക പീ​ഡ​നം ആ​രോ​പി​ക്കു​ന്ന സ്ത്രീ​ക​ളെ ശി​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. സ്ത്രീ​ക​ൾ​ക്ക് അ​വ​ർ നേ​രി​ട്ട ലൈം​ഗീ​ക അ​തി​ക്ര​മം ഏ​തു സ​മ​യ​ത്തും ഏ​തൊ​രു ഫോ​റ​ത്തി​ലും ഉ​ന്ന​യി​ക്കാ​ൻ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശം ന​ൽ​കു​ന്നു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ലാ​യി​രി​ക്കും മി​ക്ക​പ്പോ​ഴും ലൈം​ഗീ​ക പീ​ഡ​നം ന​ട​ക്കു​ക. അ​വ​രു​ടെ സ്വ​ഭാ​വ​ത്തി​നു ക​ള​ങ്കം ഉ​ണ്ടാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ ഭൂ​രി​പ​ക്ഷം സ്ത്രീ​ക​ളും ഇ​ത്ത​രം പീ​ഡ​ന​ങ്ങ​ൾ‌ പു​റ​ത്തു​പ​റ​യാ​ൻ മ​ടി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Read More

യെ​മ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി ചെ​ന്നൈ​യി​ൽ പി​ടി​യി​ൽ; ഐ​എ​സ് ബ​ന്ധ​മെ​ന്ന് സം​ശ​യം

ചെ​ന്നൈ: യെ​മ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച് മ​ല​യാ​ളി ചെ​ന്നൈ​യി​ൽ പി​ടി​യി​ൽ. ജി​ലാ​നി (26) എ​ന്ന ആ​ളാ​ണ് ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധം സം​ശ​യി​ച്ചാ​ണ് അ​റ​സ്റ്റ്. പു​തു​ച്ചേ​രി സ്വ​ദേ​ശി ഹ​സ​ൻ എ​ന്ന​യാ​ളും ജി​ലാ​നി​ക്കൊ​പ്പം പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ൽ നി​ന്ന് ഒ​മാ​നി​ലെ​ത്തി​യ ശേ​ഷം യെ​മ​നി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വി​ദേ​ശ​ത്തേ​ക്ക് ജോ​ലി ആ​വ​ശ്യാ​ര്‍​ത്ഥം പോ​വു​ന്ന​വരുടെ ശ്രദ്ധയ്ക്ക്..! ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡ്രൈ​വിം​ഗ് ലൈ​ന്‍​സി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

കോ​ഴി​ക്കോ​ട്: ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്ന പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍ വ്യാ​പ​കം. വി​ദേ​ശ​ത്തേ​ക്ക് ജോ​ലി ആ​വ​ശ്യാ​ര്‍​ത്ഥം പോ​വു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഓ​ട്ടോ ​മൊ​ബൈല്‍ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും മ​റ്റും പേ​രി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ കി​ട്ടു​ന്ന ലൈ​സ​ന്‍​സ് അം​ഗീ​കൃ​ത​മാ​ണോ എ​ന്ന് ഓ​രോ രാ​ജ്യ​ത്തും പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ അ​റി​യാ​ന്‍ ക​ഴി​യൂ​വെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​രു​ന്ന​താ​യും കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജോ​യി​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ രാ​ജീ​വ് പു​ത്ത​ല​ത്ത് രാ​ഷ്ട്ര​ദീ​പി​കയോ​ട് പ​റ​ഞ്ഞു. നി​യ​മാ​നു​സൃ​ത​മാ​യ രീ​തി​യി​ല്‍ ഇ​ന്ത്യ​യി​ല്‍ ഏ​തെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കാ​നു​ള്ള സാ​ധു​വാ​യ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ള്ള​യാ​ളി​ന് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഡ്രൈ​വിം​ഗ് പെ​ര്‍​മി​റ്റി​ന് (ഐ​ഡി​പി) അ​പേ​ക്ഷി​ക്കാം. ഈ ​വ​ഴി സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും അ​വ​ര്‍ നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന കാ​ല​യ​ള​വ് വ​രെ ഐ​ഡി​പി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കാം. കാ​ലാ​വ​ധി​യ്ക്കുശേ​ഷം ഐ​ഡി​പി ഓ​ണ്‍​ലൈ​ന്‍ വ​ഴി പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഓ​രോ രാ​ജ്യ​ത്തെ​യും…

Read More

അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളെ കാ​റി​ൽ നി​ന്ന് പി​ടി​ച്ചി​റ​ക്കി ന​ടു​റോ​ഡി​ൽ വെ​ട്ടി​ക്കൊ​ന്നു; അ​ക്ര​മി സം​ഘ​ത്തെ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളെ ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. അ​ഭി​ഭാ​ഷ​ക​രാ​യ വ​മ​ന്‍‌​റാ​വു, ഭാ​ര്യ നാ​ഗ​മ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ൽ യാ​ത്ര ചെ​യ്യ​വേ ഇ​രു​വ​രേ​യും പി​ടി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. പെ​ഡ​പ്പ​ള്ളി ജി​ല്ല​യി​ലെ രാ​മ​ഗി​രി മ​ണ്ഡ​ലി​ല്‍ വ​ച്ച് ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ദ​മ്പ​തി​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ല്‍​വ​ച്ചേ​ല​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ സ​മീ​പ​ത്ത് വെ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ൾ ഇ​വ​രു​വ​രെ​യും കാ​റി​ൽ നി​ന്ന് പി​ടി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി സം​ഘ​ത്തെ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യി​ൽ ക​സ്റ്റ​ഡി കൊ​ല, അ​ന​ധി​കൃ​ത സ്വ​ത്ത് എ​ന്നീ കേ​സു​ക​ൾ വാ​ദി​ക്കു​ന്ന​വ​രാ​ണ് ദ​മ്പ​തി​ക​ൾ.

Read More

വി​ചി​ത്ര​മാ​യ തീ​രു​മാ​നം! പ​ശു​വി​ന്‍റെ ചി​ത്ര​ത്തി​നു ഫേ​സ്ബു​ക്ക് വി​ല​ക്ക്; കാ​ര​ണം സെ​ക്സി​യാ​ണ​ത്രേ…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ആ​ഗോ​ള രാ​ജാ​വാ​ണ് ഫേ​സ്ബു​ക്ക് ഒ​പ്പം ഇ​ഷ്ടം പോ​ലെ വി​മ​ർ​ശ​ന​ങ്ങ​ളും വാ​ങ്ങി​ക്കൂ​ട്ടാ​റു​ണ്ട്. സ​മൂ​ഹ​ത്തി​ലെ പൊ​തു​ധാ​ർ​മി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു​വി​രു​ദ്ധ​മാ​യ പോ​സ്റ്റു​ക​ളും മ​റ്റും വ​രു​ന്പോ​ഴാ​ണ് വി​മ​ർ​ശ​നം കേ​ൾ​ക്കേ​ണ്ടി വ​രു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചി​ലർ ഫേ​സ്ബു​ക്കി​ലൂ​ടെ ത​ത്സ​മ​യം കാ​ണി​ച്ച​തു വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഫേ​സ്ബു​ക്കി​ൽ ലോ​ഡ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കും വീ​ഡി​യോ​ക​ൾ​ക്കു​മെ​ല്ലാം ഫേ​സ്ബു​ക്ക് ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. അ​തി​നു വി​രു​ദ്ധ​മാ​യ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ടും, നി​രോ​ധി​ക്ക​പ്പെ​ടും, ചി​ല​പ്പോ​ൾ അ​ത്ത​രം അ​ക്കൗ​ണ്ടു​ക​ൾ ത​ന്നെ ബ്ലോ​ക്ക് ചെ​യ്യും. വി​ചി​ത്ര​മാ​യ തീ​രു​മാ​നം! ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റെ ഫേ​സ്ബു​ക്ക് ഞെ​ട്ടി​ച്ചു. മൈ​ക്ക് ഹാ​ൾ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ ഫോ​ട്ടോ​ക​ൾ ഫേ​സ്ബു​ക്കി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കാ​നു​ള്ള ബി​സി​ന​സ് ആ​രം​ഭി​ച്ചു. അ​ങ്ങ​നെ ചി​ല ഫോ​ട്ടോ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ര​ണ്ടു പ​ശു​ക്ക​ൾ പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ഒ​രു ത​ടാ​ക​ത്തി​ന​രി​കെ മേ​യു​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ചി​ത്രം. പ​ക്ഷേ, അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ ഈ ​ഫോ​ട്ടോ​ക​ൾ ഫേ​സ്ബു​ക്ക് നീ​ക്കം…

Read More

അ​ധ്യാ​പ​ക റാ​ങ്ക് ലി​സ്റ്റി​ല്‍ പി​എ​സ്‌​സി ഉ​ഴ​പ്പി! ജീ​വി​ക്കാ​ന്‍ ഷേ​ര്‍​ളി തൊ​ഴി​ലു​റ​പ്പി​ല്‍

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​ത്തെ പേ​രു​കാ​രി​യാ​യി​ട്ടും അ​ധ്യാ​പ​ന ജോ​ലി ഷേ​ര്‍​ളി​യ്ക്കു കി​ട്ടാ​ക്ക​നി​യാ​ണ്. കു​ത്തി​യി​രു​ന്നു പ​ഠി​ച്ചു പ​രീ​ക്ഷ​യെ​ഴു​തി മു​ന്നി​ലെ​ത്തി​യി​ട്ടും സ​ര്‍​ക്കാ​ര്‍ ജോ​ലി നി​ഷേ​ധി​ച്ച​പ്പോ​ള്‍ ജീ​വി​ക്കാ​ന്‍ ഈ ​ബി​രു​ദ​ധാ​രി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ തൂ​മ്പ​യെ​ടു​ക്കു​ക​യാ​ണ്. പെ​രു​മ്പാ​വൂ​ര്‍ ആ​ലാ​ട്ടു​ചി​റ സ്വ​ദേ​ശി ഷേ​ര്‍​ളി ജോ​സ​ഫി​നാ​ണു റാ​ങ്ക് പ​ട്ടി​ക പ്ര​കാ​രം അ​ര്‍​ഹ​ത​പ്പെ​ട്ട അ​ധ്യാ​പ​ന ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട​തു​മൂ​ലം തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലേ​ക്കി​റ​ങ്ങേ​ണ്ടി​വ​ന്ന​ത്. പാ​ര്‍​ട്ട് ടൈം ​ഹി​ന്ദി ജൂ​ണി​യ​ര്‍ ല്വാം​ഗ്വേ​ജ് അ​ധ്യാ​പ​ക ത​സ്തി​ക​യ്ക്കു​ള്ള എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ദ​ര്‍ ക്രി​സ്ത്യ​ന്‍ വി​ഭാ​ഗം സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ല്‍ ര​ണ്ടാ​മ​ത്തെ പേ​രു​കാ​രി​യാ​ണു ഷേ​ര്‍​ളി. 36 ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ട്ട ത​സ്തി​ക​യി​ല്‍ മെ​യി​ന്‍ ലി​സ്റ്റി​ല്‍ 15 പേ​രെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി നി​യ​മ​നം ന​ട​ത്തി ഒ​റ്റ​ദി​വ​സം​കൊ​ണ്ടു പി​എ​സ്‌‌​സി റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ​താ​ണു ഷേ​ര്‍​ളി​യ്ക്കു തി​രി​ച്ച​ടി​യാ​യ​ത്. മ​റ്റു ജി​ല്ല​ക​ളി​ലെ​ല്ലാം ഈ ​ത​സ്തി​ക​യി​ലു​ള്ള റാ​ങ്ക് പ​ട്ടി​ക നി​ല​നി​ല്‍​ക്കേ എ​റ​ണാ​കു​ള​ത്തു മാ​ത്രം പ​ട്ടി​ക റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ഷേ​ര്‍​ളി…

Read More

വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റല്ല; സ​മ​രം ചെ​യ്യു​ന്ന​വ​ർ നേ​രി​ട്ട് വ​ന്നാ​ൽ ച​ർ​ച്ച​യ്ക്ക് നോ​ക്കാമെന്ന് മ​ന്ത്രി ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. സ​മ​രം ചെ​യ്യു​ന്ന​വ​ർ നേ​രി​ട്ട് വ​ന്നാ​ൽ ച​ർ​ച്ച​യ്ക്ക് നോ​ക്കാം. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കൊ​ണ്ട് വെ​റു​തെ സ​മ​രം ചെ​യ്യി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക അ​സാ​ധ്യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും വ്യ​ക്ത​മാ​ക്കി. അ​സാ​ധ്യ ആ​വ​ശ്യ​വു​മാ​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ സ​മ​രം. ബി​ജെ​പി, കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടു​ള്ള താ​ത്പ​ര്യം കൊ​ണ്ട​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

Read More

ക​ള്ള​വോ​ട്ടി​ന് കൂ​ട്ടു​നി​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​വോ​ട്ടി​ന് കൂ​ട്ടു​നി​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി​ക്കാ​റാം മീ​ണ. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ​ക്ഷ​പാ​ത​പ​ര​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യാ​ൽ സ​സ്പെ​ന്‍​ഷ​ൻ, പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ക​ള്ള​വോ​ട്ടി​നെ​തി​രെ പ്ര​തി​ക​രി​ച്ച കാ​സ​ർ​ഗോ​ട്ടു​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​കു​മാ​റി​നെ മീ​ണ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Read More

കോട്ടയത്ത് ചി​ത്രം തെളിയുന്നു;  ജ​ന​വി​ധി തേ​ടി ഇ​വ​ർ എ​ത്തും?

കോ​ട്ട​യം: പാ​ലാ​യ്ക്കു പി​ന്നാ​ലെ ക​ടു​ത്തു​രു​ത്തി​യി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​നും ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫും സ്ഥാ​നാ​ർ​ഥി​ക​ളാ​കു​മെ​ന്ന് ഐ​ശ്യ​ര്യ കേ​ര​ള യാ​ത്ര​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ചു. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും കോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും വീ​ണ്ടും ജ​ന​വി​ധി തേ​ടും. ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. വൈ​ക്ക​ത്ത് എ​ൽ​ഡി​എ​ഫി​ൽ സി.​കെ. ആ​ശ വീ​ണ്ടും മ​ത്സ​രി​ക്കും. പാലായിൽ നിലനിൽപ്പിനുള്ള പോരാട്ടം1.90 ല​ക്ഷം വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തു​ന്ന പാ​ലാ​യു​ടെ രാ​ഷ്ട്രീ​യ​മ​ത്സ​ര ചി​ത്രം ഏ​റെ​ക്കു​റെ വ്യ​ക്തം. യു​ഡി​എ​ഫി​ൽ മാ​ണി സി. ​കാ​പ്പ​നും എ​ൽ​ഡി​എ​ഫി​ൽ ജോ​സ് കെ. ​മാ​ണി​യും സ്ഥാ​നാ​ർ​ഥി​ക​ളാ​കും. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ബ​ല​മു​ള്ള ബി​ജെ​പി​യി​ൽ ജ​യ​സൂ​ര്യ​നോ എ​ൻ. ഹ​രി​യോ മ​ത്സ​രി​ക്കും. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ തോ​ൽ​ക്കാ​തെ ജ​യി​ച്ച കെ.​എം. മാ​ണി​ക്കു​ശേ​ഷം 2019ൽ ​എ​ൽ​ഡി​എ​ഫി​ലൂ​ടെ മാ​ണി സി. ​കാ​പ്പ​ൻ പാ​ലാ പി​ടി​ച്ചു. അ​ടു​ത്ത പോ​രാ​ട്ടം ഇ​തേ കാ​പ്പ​നും മാ​ണി​യു​ടെ മ​ക​നും ത​മ്മി​ലാ​കു​ന്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ…

Read More

“മോ​ദി ടാ​ക്‌​സ് പി​ന്‍​വ​ലി​ക്ക​ണം’; ആ​റു വ​ര്‍​ഷ​വും എ​ട്ടു മാ​സ​വു​മാ​യി ജ​നം ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാണ്; ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ്

  സ്വ​ന്തം ലേ​ഖ​ക​ന്‍ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ്. പെ​ട്രോ​ളി​യം ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ധി​ക എ​ക്‌​സൈ​സ് നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്രോ​ളി​യും ഉ​ത​പ്പ​ന്ന​ങ്ങ​ള്‍​ക്ക് മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന മോ​ദി ടാ​ക്‌​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ധി​ക എ​ക്‌​സൈ​സ് നി​കു​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​ക നി​കു​തി പി​ൻ​വ​ലി​ക്ക​ണംപെ​ട്രോ​ളി​യം ഉ​ത​പ്പ​ന്ന​ങ്ങ​ള്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ധി​ക എ​ക്‌​സൈ​സ് തീ​രു​വ​യി​ല്‍​നി​ന്നു മോ​ദി സ​ര്‍​ക്കാ​ര്‍ 20 ല​ക്ഷം കോ​ടി രൂ​പ​യി​ല്‍ ഏ​റെ​യാ​ണ് പി​രി​ച്ചെ​ടു​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ​വ​ന്‍ ഖേ​ര ചൂ​ണ്ടി​ക്കാ​ട്ടി. പെ​ട്രോ​ളി​യം ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ധി​ക മോ​ദി ടാ​ക്‌​സ് ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണം. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​വും എ​ട്ടു മാ​സ​വു​മാ​യി ജ​നം ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​അ​ധി​ക എ​ക്‌​സൈ​സ് നി​കു​തി ഒ​ഴി​വാ​ക്കി​യാ​ല്‍ ത​ന്നെ പെ​ട്രോ​ളി​ന്‍റെ വി​ല ലി​റ്റ​റി​ന് 61.2 രൂ​പ​യും ഡീ​സ​ല്‍ വി​ല 47.51 രൂ​പ​യും ആ​കു​മെ​ന്നും…

Read More