എ​ല്ലാ കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും ഇറക്കാം 60 ല​ക്ഷം വോ​ട്ട് പിടിക്കണം; ഇടത്-വലത് മുന്നണികളുടെ വീഴ്ചകൾ തുറന്ന്കാട്ടണം; കോർകമ്മിറ്റിയിൽ നരേന്ദ്ര മോദി

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്നാ​യി 60 ല​ക്ഷം വോ​ട്ടു​ക​ള്‍ നേ​ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. 40 സീ​റ്റു​ക​ള്‍ നേ​ടാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യി​രി​ക്ക​ണം ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ര്‍​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ളോ​ടു പ്ര​ധാ​ന​മ​ന്ത്രി വോ​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ചു ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 35,50,000 വോ​ട്ടു​ക​ള്‍ നേ​ടാ​ന്‍ ബി​ജെ​പി​ക്കു സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ര​ട്ടി​യോ​ളം വോ​ട്ടു​ക​ള്‍ നേ​ടാ​നാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. താ​ഴെ​ത്തട്ടി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ത​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ള്‍ വ​രെ ഒ​രേ​ മ​ന​സോ​ടെ രം​ഗ​ത്തി​റ​ങ്ങി​യാ​ല്‍ മാ​ത്ര​മേ ദൗ​ത്യം നി​റ​വേ​റ്റാ​നാ​വു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ഭ​ര​ണ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളി​ലൂ​ന്നി​യാ​വ​ണം പ്ര​ചാ​ര​ണം ന​ട​ത്തേ​ണ്ട​ത്. ഇ​തിനു പു​റ​മേ ഇ​ട​തു വ​ല​ത് മു​ന്ന​ണി​ക​ള്‍ ഭ​രി​ച്ച​തി​ലു​ണ്ടാ​യ വീ​ഴ്ച​ക​ളേ​യും ജ​ന​ങ്ങ​ള്‍​ക്കു മു​മ്പി​ല്‍ തു​റ​ന്നു​കാ​ണി​ക്ക​ണം.ജാ​തി-​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും വോ​ട്ടു​റ​പ്പി​ക്കും വി​ധ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം നിർദേശിച്ചു. അ​മി​ത്ഷാ…

Read More

മെ​ക്കാ​നി​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സ് മു​ട​ങ്ങരുത്; കെഎ​സ്ആ​ർ​ടി​സി​യി​ൽ മെ​ക്കാ​നി​ക്കു​ക​ളെ​യും പു​ന​ർ​വി​ന്യ​സി​ക്കാ​ൻ ന​ട​പ​ടി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ക​ണ്ട​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യും കൂ​ട്ട​ത്തോ​ടെ സ്ഥ​ലം മാ​റ്റി​യ​തി​ന് പി​ന്നാ​ലെ മെ​ക്കാ​നി​ക്കു​ക​ളെ​യും പു​ന​ർ​വി​ന്യ​സി​ക്കു​ന്നു.കൂ​ട്ട​സ്ഥ​ലം മാ​റ്റം അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴാ​ണ് മെ​ക്കാ​നി​ക്കു​ക​ളെ​യും സ്ഥ​ലം മാ​റ്റു​ന്ന​ത്. പ​ക്ഷേ മെ​ക്കാ​നി​ക്കു​ക​ളു​ടെ സ്ഥ​ലം​മാ​റ്റം ക​രു​ത​ലോ​ടെ​യാ​ണെ​ന്ന പ്ര​ത്യേ​ക ത ​യു​ണ്ട്. ബ​സ്‌ – മെ​ക്കാ​നി​ക്ക് അ​നു​പാ​തം 0.4 എ​ന്ന​താ​ണ് നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ൽ പ​ല ഡി​പ്പോ​ക​ളി​ലും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ബ​സു​ക​ളു​ടെ അ​നു​പാ​ത​ത്തി​ൽ കൂ​ടു​ത​ൽ മെ​ക്കാ​നി​ക്കു​ക​ളു​ണ്ടെ​ന്നും മ​റ്റ് പ​ല ഡി​പ്പോ​ക​ളി​ലും അ​നു​പാ​ത​ത്തി​ന​നു​സ​രി​ച്ച് മെ​ക്കാ​നി​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സ് മു​ട​ങ്ങു​ന്നു​വെ​ന്നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​റി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ശാ​സ്ത്രീ​യ​മാ​യി മെ​ക്കാ​നി​ക്കു​ക​ളെ വി​ന്യ​സി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും മെ​ക്കാ​നി​ക്കു​ക​ളു​ടെ കു​റ​വ് കൊ​ണ്ട് ഷെ​ഡ്യൂ​ളു​ക​ൾ മു​ട​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.സ്ഥ​ലം മാ​റ്റ​ത്തി​ന്‍റെ അ​പേ​ക്ഷ ചീ​ഫ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കി​ല്ല. അ​താ​ത് യൂ​ണി​റ്റു​ക​ളി​ൽ മേ​ധാ​വി​ക​ൾ​ക്ക് ന​ല്ക​ണം. യൂ​ണി​റ്റ് ഓ​ഫീ​സ​ർ, അ​ഡ്മി​നി​സ്ട്രീ​വ് ഓ​ഫീ​സ​ർ, സീ​നി​യ​ർ സൂ​പ്ര​ണ്ട്., അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് പ​രാ​തി​ക്ക്…

Read More

ഇ​ന്ധ​ന വി​ല മേ​ലോ​ട്ട് ത​ന്നെ; പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യും വ​ര്‍​ധിച്ചു; ഈ വർഷം വിലവർധനവ് രേഖപ്പെടുത്തിയത് 19 തവണ

  കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​ടേ​യും വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 89.34 രൂ​പ​യും ഡീ​സ​ലി​ന് 83.86 രൂ​പ​യു​മാ​യി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ക്സ്ട്രാ പ്രീ​മി​യം പെ​ട്രോ​ളി​ന് ഉ​ള്‍​പ്പെ​ടെ വി​ല 90ന് ​മു​ക​ളി​ലാ​ണ്. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 19 ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ര്‍​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം 10 ദി​വ​സ​വും ഈ ​മാ​സം ഇ​തു​വ​രെ ഒ​മ്പ​ത് ദി​വ​സ​വും വി​ല വ​ർ​ധി​ച്ചു. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 90 രൂ​പ പി​ന്നി​ട്ട​ത്. ക്രൂ​ഡ് ഓ​യില്‍ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​പ്പോ​ള്‍ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ന്‍ വി​മു​ഖ​ത കാ​ട്ടി​യ എ​ണ്ണ ക​മ്പ​നി​ക​ള്‍ നി​ല​വി​ലെ ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​തു ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ര്‍​ധ​ന​വ് ത​ന്നെ​യാ​ണ്.ഇ​ന്ധ​ന​വി​ല​യ്ക്ക് ആ​നു​പാ​തി​ക​മാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ…

Read More

രാജു എബ്രഹാമിന് ആറാമതും ഒരവസരം; ജില്ലയിലെ അഞ്ച് സിറ്റിംഗ് എംഎൽഎമാരും മത്‌സരിക്കണം; റാന്നി സീറ്റിന്‍റെ കാര്യമുൾപ്പെടെ സിപിഎം നിലപാടിങ്ങനെയൊക്കെ..

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റാ​ന്നി മ​ണ്ഡ​ലം ഘ​ട​ക​ക​ക്ഷി​ക്ക് വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ് ജി​ല്ല​യി​ലെ സി​പി​എം നേ​തൃ​ത്വം. ത​ന്നെ​യു​മ​ല്ല ജി​ല്ല​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ അ​ഞ്ച് സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രും മ​ത്സ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രാ​യ വീ​ണാ ജോ​ര്‍​ജും (ആ​റ​ന്മു​ള), കെ.​യു. ജ​നീ​ഷ് കു​മാ​റും (കോ​ന്നി) വീ​ണ്ടും സീ​റ്റ് ഉ​റ​പ്പി​ച്ചി​രു​ന്നു. അ​ഞ്ചു ത​വ​ണ മ​ത്സ​രി​ച്ച രാ​ജു ഏ​ബ്ര​ഹാ​മി​ന് അ​ടു​ത്ത ഒ​രു ഊ​ഴം കൂ​ടി ന​ല്‍​ക​ണ​മോ​യെ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ച​ര്‍​ച്ച ന​ട​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ജ​യ​സാ​ധ്യ​ത അ​ടി​സ്ഥാ​ന ഘ​ട​ക​മാ​ക്കി രാ​ജു​വി​നു ത​ന്നെ സീ​റ്റു കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ജി​ല്ലാ നേ​തൃ​ത്വം ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. അ​ടൂ​രി​ല്‍ സി​പി​ഐ​യി​ലെ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് മൂ​ന്നാം ഊ​ഴ​ത്തി​ന് പാ​ര്‍​ട്ടി പ​ച്ച​ക്കൊ​ടി ന​ല്‍​കി​യി​ട്ടു​ണ്ട്. തി​രു​വ​ല്ല​യി​ല്‍ ജ​ന​താ​ദ​ള്‍ എ​സി​ലെ മാ​ത്യു ടി. ​തോ​മ​സ് നാ​ലാം ഊ​ഴ​ത്തി​നാ​ണ് വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ മാ​ത്യു ടി. ​തോ​മ​സി​നു മ​ത്സ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച…

Read More

പടയൊരുക്കത്തിൽ ബിജെപി; കൂ​ടു​ത​ല്‍ കേ​ന്ദ്രനേ​താ​ക്ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക്; പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ​ട​ല​പി​ണ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ഹ്‌​ളാ​ദ് ജോ​ഷിയെത്തുന്നു

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി ബി​ജെ​പി നേ​തൃ​ത്വം. അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ന്‍ ജെ​പി. ന​ഡ്ഡ കേ​ര​ള​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും എ​ത്തി​യ​തോ​ടെ പാ​ർ​ട്ടി ക്യാ​ന്പു​ക​ൾ ആ​വേ​ശ​ത്തി​ലാ​യി. ഇ​ന്നു രാ​ത്രി​യോ​ടെ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്‌​ളാ​ദ് ജോ​ഷി എ​ത്തും. നാ​ളെ കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന ബി​ജെ​പി​യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നും പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ​ട​ല​പി​ണ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും പ്ര​ഹ്‌​ളാ​ദ ജോ​ഷി​യെ​യാ​ണ് അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ന്‍ ചു​മ​ത​ല​പ്പെ​ടു ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ 21ന് ​ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് കേ​ര​ള​ത്തി​ലെ​ത്തും. കൂ​ടു​ത​ൽ അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളും കേ​ന്ദ്ര മ​ന്ത്രി​മാ​രും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്നു​ണ്ട്. വി​ജ​യ് യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ല്‍ അ​മി​ത്ഷാ​യും എ​ത്തി​യേ​ക്കും. ശോ​ഭാ സു​രേ​ന്ദ്ര​ന്‍ പാ​ര്‍​ട്ടി​പ​രി​പാ​ടി​ക​ളി​ല്‍ സ​ജീ​വ​മ​ല്ലാ​ത്ത​തും ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ ക​ണ്ടി​ട്ടും ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച്…

Read More

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സി​എ​എ ന​ട​പ്പാ​ക്കി​ല്ല; നാ​മ​ജ​പ സ​മ​ര​ത്തി​ന് എ​തി​രെ എ​ടു​ത്ത കേസുകൾ പിൻവലിക്കുമെന്ന്  ചെ​ന്നി​ത്ത​ല

  കൊ​ച്ചി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സി​എ​എ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്ക് എ​തി​രെ സ​മ​രം ചെ​യ്ത​വ​ർ​ക്ക് എ​തി​രെ എ​ടു​ത്ത കേ​സു​ക​ളും നാ​മ​ജ​പ സ​മ​ര​ത്തി​ന് എ​തി​രെ എ​ടു​ത്ത കേ​സു​ക​ളും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡിഎഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഈ ​ര​ണ്ടു പ്ര​തി​ഷേ​ധ​ത്തി​ന് എ​തി​രെ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കും. പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം. സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സെ​ക്ര​ട്ടേ​റി​യ​റ്റ് മു​ൻ​പി​ൽ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു. റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​ൻ പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം പി​ൻ​വാ​തി​ൽ വ​ഴി നി​യ​മി​ച്ച​വ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ്. ഇ​ത് തൊ​ഴി​ൽ ര​ഹി​ത​രും റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രു​മാ​യ ചെ​റു​പ്പ​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ…

Read More

എന്നാലും എന്റെ സാറേ..! അ​ധ്യാ​പി​ക​യ്ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു; അ​ധ്യാ​പ​ക​ന് മുട്ടന്‍പണി

ല​ക്നോ: സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ അ​ധ്യാ​പി​ക​യ്ക്ക് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ക​ര്‍​ഹാ​ര പ്രൈ​മ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ ബ​ബ്ബാ​ന്‍ യാ​ദ​വി​നെ​തി​രെ​യാ​ണ് ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ധ്യാ​പി​ക സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ഇ​ന്ത്യ​യു​ടെ അ​ന്ത​ക​ൻ! അ​മ്മ​യും മ​ക​നും പാ​ർ​ട്ടി ന​ട​ത്തു​ന്പോ​ൾ മ​ക​ളും മ​രു​മ​ക​നും സ്വ​ത്ത് കൈ​കാ​ര്യം ചെയ്യുന്നു; ​ ആഞ്ഞടിച്ച് നിർമല സീതാരാമൻ

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ അ​ന്ത​ക​ൻ എ​ന്നു വി​ശേ​ഷി​പ്പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രം​ഗ​ത്ത്. അ​മ്മ​യും മ​ക​നും പാ​ർ​ട്ടി ന​ട​ത്തു​ന്പോ​ൾ മ​ക​ളും മ​രു​മ​ക​നും സ്വ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​ക്ഷേ​പി​ച്ചു. പൊ​തു​ബ​ജ​റ്റി​ൽ ലോ​ക്സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​യ​വേ​യാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം. ഇ​പ്പോ​ൾ നാ​ലു​പേ​രാ​ണ് രാ​ജ്യ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും നാം ​ര​ണ്ട്, ന​മു​ക്ക് ര​ണ്ട് എ​ന്ന​താ​ണ് ഇ​വ​രു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി രാ​ഹു​ലി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത് . ന​മ്മ​ൾ ര​ണ്ട്, ന​മ്മു​ടെ ര​ണ്ട് എ​ന്ന​തി​ന്‍റെ അ​ർ​ഥം, ര​ണ്ട് പേ​ർ പാ​ർ​ട്ടി ന​ട​ത്തു​ന്നു, മ​റ്റു ര​ണ്ടു​പേ​ർ- മ​ക​ളും മ​രു​മ​ക​നും സ്വ​ത്ത് നോ​ക്കി​ന​ട​ത്തു​ന്നു- ധ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ക​ാർ​ഷ​ിക നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ഇ​പ്പോ​ൾ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​ത് നേ​ര​ത്തെ പ​റ​ഞ്ഞ നി​ല​പാ​ടി​ൽ മ​ല​ക്കം മ​റി​ഞ്ഞ​ണെ​ന്നും…

Read More

മൂ​​​​ന്നു ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ​​​​യും കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി​​​​! കൊടുംഭീകരൻ സഹൂർ അഹമ്മദ് റാവുത്തർ പിടിയിൽ

സാം​​​​ബ: ല​​​​ഷ്ക​​​​ർ ഇ ​​​​തോ​​​​യി​​​​ബ​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന തീ​​​​വ്ര​​​​വാ​​​​ദ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ദ ​​​​റ​​​​സി​​​​സ്റ്റ​​​​ന്‍റ് ഫ്ര​​​​ണ്ട് (ടി​​​​ആ​​​​ർ​​​​എ​​​​ഫ്) ന്‍റെ മു​​​​ഖ്യ​​​​ആ​​​​സൂ​​​​ത്ര​​​​ക​​​​ൻ സ​​​​ഹീ​​​​ൽ എ​​​​ന്ന സ​​​​ഹൂ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് റാ​​​​വു​​​​ത്ത​​​​റി​​​​നെ സാം​​​​ബ ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്നു പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. തെ​​​​ക്ക​​​​ൻ കാ​​​​ഷ്മ​​​​രി​​​​ലെ ഫു​​​​റാ​​​​യി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ​​​​യും കു​​​​ൽ​​​​ഗാ​​​​മി​​​​ൽ മൂ​​​​ന്നു ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​ണ്. 2004ൽ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്ന് ആ​​​​യു​​​​ധ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ തെ​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​​​ഹീ​​​​ൽ, അ​​​​ഞ്ചു തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 2006ൽ ​​​​കീ​​​​ഴ​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ടി​​​​ആ​​​​ർ​​​​എ​​​​ഫി​​​​ൽ ചേ​​​​ർ​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും മ​​​​റ്റും എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് സ​​​​ഹീ​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സാം​​​​ബ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ണ് സ​​​​ഹീ​​​​ലി​​​​നെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ല​​​​ഷ്ക​​​​ർ ഇ ​​​​മു​​​​സ്ത​​​​ഫ എ​​​​ന്ന സ്വ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ത തീ​​​​വ്ര​​​​വാ​​​​ദ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ത​​​​ല​​​​വ​​​​ൻ ഹ​​​​സ്ന​​​​യ്ൻ എ​​​​ന്ന ഹി​​​​ദാ​​​​യ​​​​ത്തു​​​​ള്ള മാ​​​​ലി​​​​ക്കി​​​​നെ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

Read More

രോഹ്‌തക് കൂട്ടക്കൊല! ഗുസ്തി പരിശീലകൻ പിടിയിൽ; കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്‌ ഗു​​​സ്തി​​​പ​​​രി​​​ശീ​​​ല​​​ക​​​ർ ത​​​മ്മി​​​ലു​​​ള്ള കു​​​ടി​​​പ്പ​​​ക​​​

ച​​​ണ്ഡി​​​ഗ​​​ഡ്: ഹ​​​രി​​​യാ​​​ന​​​യി​​​ലെ റോ​​​ഹ്ത​​​കി​​​ൽ അ​​​ഞ്ചു പേ​​​രെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി പി​​​ടി​​​യി​​​ൽ. ഗു​​​സ്തി പ​​​രി​​​ശീ​​​ല​​​ക​​​ൻ സു​​​ഖ്‌​​​വി​​​ന്ദ​​​ർ(30)​​​ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഡ​​​ൽ​​​ഹി സ​​​മ​​​യ്പു​​​ർ ബ​​​ദ്‌​​​ലി മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​യാ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്. സു​​​ഖ്‌​​​വി​​​ന്ദ​​​റി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രം ന​​​ല്കു​​​ന്ന​​​വ​​​ർ​​​ക്ക് ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ഒ​​​രു ല​​​ക്ഷം രൂ​​​പ ഇ​​​നാം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. സ്വ​​കാ​​ര്യ കോ​​ള​​ജ് ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​​നോ​​​ജ് മാ​​​ലി​​​ക്, ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ സാ​​​ക്ഷി മാ​​​ലി​​​ക്, ഗു​​സ്തി​​പ​​രി​​ശീ​​ല​​ക​​ൻ സ​​​തീ​​​ഷ്, പ്ര​​​ദീ​​​പ് ഫൗ​​​ജി എ​​​ന്നി​​​വ​​​രാ​​​ണു ‌വെ​​​ടി​​​വ​​​യ്പ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. രോ​​​ഹ്‌​​​ത​​​കി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള മ​​​നോ​​​ജി​​​ന്‍റെ അ​​​ഞ്ചു​​​വ​​​യ​​​സു​​​ള്ള മ​​​ക​​​ൻ സ​​​ർ​​​ത​​​ജി​​​ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ അ​​​മ​​​ർ​​​ജി​​​ത് ഗു​​​ർ​​​ഗാ​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഗു​​​സ്തി​​​പ​​​രി​​​ശീ​​​ല​​​ക​​​ർ ത​​​മ്മി​​​ലു​​​ള്ള കു​​​ടി​​​പ്പ​​​ക​​​യാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഒ​​​ന്നി​​​ല​​​ധി​​​കം പേ​​​രു​​​ടെ സ​​​ഹാ​​​യം ഇ​​​തി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു. കോ​​​ള​​​ജി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു. ബ​​​റോ​​​ഡ സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ഖ്‌​​​വി​​​ന്ദ​​​റി​​​ന് തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് ഇ​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Read More