വ​ര്‍​ഗീ​യ​ത നാ​ടി​നാ​പ​ത്താ​ണ്! കേ​ര​ള​ത്തി​ല്‍ പൗ​ര​ത്വ​ ​നി​യ​മം ഒ​രു​കാ​ര​ണ​വ​ശാ​ലും ന​ട​പ്പാ​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറയുന്നു…

കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി​നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് വാ​ക്സി​നേ​ഷ​നു ശേ​ഷം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു മ​റു​പ​ടി​യെ​ന്നോ​ണ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. കേ​ര​ള​ത്തി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി​നി​യ​മം ഒ​രു​കാ​ര​ണ​വ​ശാ​ലും ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ ന​യി​ക്കു​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ജ​ന​ങ്ങ​ളെ വ​ര്‍​ഗീ​യ​മാ​യി വി​കാ​രം കൊ​ള്ളി​ച്ച് ശ്ര​ദ്ധ​തി​രി​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു‌‌‌​ക​യാ​ണ്. വ​ര്‍​ഗീ​യ​ത നാ​ടി​നാ​പ​ത്താ​ണ്. അ​തി​നെ പൂ​ര്‍​ണ​മാ​യി തൂ​ത്തു​മാ​റ്റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​നം പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ഴെ​ല്ലാം സ​ർ​ക്കാ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​. അ​സാ​ധ്യ​മാ​ണെ​ന്ന് തോ​ന്നി​യ കാ​ര്യ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി. കേ​ര​ള​ത്തി​ൽ ഒ​ന്നും ന​ട​ക്കി​ല്ലെ​ന്ന ജ​ന​ങ്ങ​ളു​ടെ നി​രാ​ശ​യ്ക്ക് മാ​റ്റം വ​ന്നു, അ​ത് പ്ര​ത്യാ​ശ​യാ​യി മാ​റി. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും എ​ൽ​ഡി​എ​ഫ് ഭ​ര​ണം തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫി​നെ ജ​നം ശാ​പം വാ​ക്കു​ക​ളോ​ടെ​യാ​ണ് ഇ​റ​ക്കി വി​ട്ട​ത്. ജ​ന​ങ്ങ​ളു​ടെ നി​രാ​ശ​യ്ക്ക്…

Read More

എല്ലാം യൂ​ണി​യ​നു​ക​ളു​ടെ താ​ല്പ​ര്യ​പ്ര​കാ​രം ! കെ​എ​സ്ആ​ർ​ടി​സി എം​ഡിയു​ടെ ഉ​ത്ത​ര​വും പൂ​ഴ്ത്തി വ​ച്ചു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: ഹൈ​ക്കോ​ട​തി​ വി​ധി​യെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു​പ്ര​ഭാ​ക​ര​ൻ ഇ​റ​ക്കി​യ ഉ​ത്ത​ര​വും പൂ​ഴ്ത്തി വ​ച്ചു. ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ട്ടം​ഗ പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. ക​മ്മി​റ്റി​യി​ൽ മാ​നേ​ജ്‌​മെ​ന്‍റി​ൽ നി​ന്നും മൂ​ന്നു പേ​രും തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി മൂ​ന്നു പേ​രും ഒ​രു വ​നി​ത​യും മ​റ്റ് ഒ​രം​ഗ​വു​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 20-നാ​യി​രു​ന്നു കോ​ട​തി വി​ധി. ജ​നു​വ​രി 19 – ന് ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഇ​ത് സം​ബ​ന്ധി​ച്ചി​റ​ക്കി​യ ഉ​ത്ത​ര​വ് യൂ​ണി​റ്റ് ഓ​ഫീ​സു​ക​ളി​ൽ ഇ​ന്ന​ലെ​യാ​ണ് എ​ത്തി​യ​ത്. യൂ​ണി​യ​നു​ക​ളു​ടെ താ​ല്പ​ര്യ​പ്ര​കാ​രം ഇ​ത് പൂ​ഴ്ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ആ​രോ​പ​ണം. യൂ​ണി​റ്റ് ത​ല​ത്തി​ൽ രേ​ഖാ​മൂ​ലം കി​ട്ടു​ന്ന പ​രാ​തി​ക​ൾ​ക്ക് 30 ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​ത്ത​രം ക​മ്മി​റ്റി​ക​ൾ യൂ​ണി​റ്റ് ത​ല​ത്തി​ൽ നി​ല​വി​ൽ വ​ന്നാ​ൽ യൂ​ണി​യ​നു​ക​ളു​ടെ അ​ധി​കാ​ര​വും പ്ര​സ​ക്തി​യും ന​ഷ്ട​പ്പെ​ടു​മെ​ന്ന​താ​ണ് കാ​ര​ണം. ഉ​ത്ത​ര​വ് യൂ​ണി​റ്റു​ക​ളി​ൽ എ​ത്താ​ൻ ഒ​രു മാ​സ​ത്തോ​ളം…

Read More

കാ​പ്പ​ന്‍ ക്ഷ​മ​കാ​ണി​ച്ചി​ല്ല! എം​എ​ല്‍​എ​യാ​ക്കാ​ന്‍ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ത്ത ഇ​ട​തു​മു​ന്ന​ണിപ്ര​വ​ര്‍​ത്ത​ക​രെ വ​ഞ്ചി​ച്ചു; എ.​കെ.​ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: എ​ല്‍​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫി​ലേ​ക്ക്  പോ​കു​ന്നെ​ന്ന് പ്ര​ഖ്യാ​പി​ച്ച മാ​ണി സി ​കാ​പ്പ​നെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍.​കാ​പ്പ​ന്‍റെ പ്ര​ഖ്യാ​പ​നം അ​ദ്ദേ​ഹ​ത്തെ എം​എ​ല്‍​എ ആ​ക്കി​യ ജ​ന​ങ്ങ​ളോ​ട് കാ​ണി​ച്ച നീ​തി​കേ​ടാ​ണെ​ന്ന്  ശ​ശീ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ചു.  എ​ല്‍​ഡി​എ​ഫ് വി​ടേ​ണ്ട രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ല. ദേ​ശീ​യ നേ​തൃ​ത്വം അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും മു​ന്‍​പ് കാ​പ്പ​ന്‍ എ​ടു​ത്ത നി​ല​പാ​ട് അ​നു​ചി​ത​മാ​ണെ​ന്നും എം​എ​ല്‍​എ​യാ​ക്കാ​ന്‍ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ത്ത ഇ​ട​തു​മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​രോ​ടു​ള്ള വ​ഞ്ച​നാ​യാ​ണെ​ന്നും ശ​ശീ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി. മാ​ണി സി ​കാ​പ്പ​ന്‍റെ നി​ല​പാ​ട് പാ​ര്‍​ട്ടി​യി​ലു​ള്ള​വ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു. എ​ല്‍​ഡി​എ​ഫ് വി​ടേ​ണ്ട രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ല. ദേ​ശീ​യ നേ​തൃ​ത്വം അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും മു​ന്‍​പ് കാ​പ്പ​ന്‍ എ​ടു​ത്ത നി​ല​പാ​ട് അ​നു​ചി​ത​മാ​ണ്. പാ​ര്‍​ട്ടി നേ​തൃ​ത്വം ച​ര്‍​ച്ച ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന് ത​ന്നെ അ​വ​കാ​ശ​പ്പെ​ടു​ക​യും ആ ​ച​ര്‍​ച്ച​യ്ക്ക് കാ​ത്തി​രി​ക്കാ​തെ സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കാ​നു​ണ്ടാ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ശ​ശീ​ന്ദ്ര​ന്‍ ഇ​ന്ന് രാ​വി​ലെ വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍  ആ​വ​ശ്യ​പ്പെ​ട്ടു.  ത​ന്‍റെ കൂ​ടെ ആ​ളു​ണ്ടെ​ന്ന കാ​പ്പ​ന്‍റെ…

Read More

ആ​യി​രം വോ​ട്ടി​നു മ​റി​ഞ്ഞ ആ​റു മ​ണ്ഡ​ല​ങ്ങ​ൾ! നേ​​​രി​​​യ വോ​​​ട്ടി​​​ന് ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ തി​​​രി​​​കെപ്പി​​​ടി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി മു​​​ന്ന​​​ണി​​​ക​​​ൾ

കെ. ​​​മി​​​ഥു​​​ൻ ക​​​ണ്ണൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ര​​​ണ്ടു​​​മാ​​​സം ശേ​​​ഷി​​​ക്കെ നേ​​​രി​​​യ വോ​​​ട്ടി​​​ന് ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ തി​​​രി​​​കെപ്പി​​​ടി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി മു​​​ന്ന​​​ണി​​​ക​​​ൾ. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന നേ​​​താ​​​ക്ക​​​ൾ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​ട്ടു​​​ണ്ട്. 2016-ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ഞ്ചോ​​​ടി​​​ഞ്ചു മ​​​ത്സ​​​രം ന​​​ട​​​ന്ന 15 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. ഇ​​​തി​​​ൽ​​​ത്ത​​​ന്നെ 100 വോ​​​ട്ടി​​​ന് താ​​​ഴെ വി​​​ധി നി​​​ർ​​​ണ​​​യി​​​ച്ച ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും 1000 വോ​​​ട്ടി​​​നു താ​​​ഴെ വി​​​ജ​​​യി​​​ച്ച നാ​​​ലു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​മു​​​ണ്ട്. വ​​​ട​​​ക്കാ​​​ഞ്ചേ​​​രി, മ​​​ഞ്ചേ​​​ശ്വ​​​രം, പീ​​​രു​​​മേ​​​ട്, കൊ​​​ടു​​​വ​​​ള്ളി, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, കാ​​​ട്ടാ​​​ക്ക​​​ട എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ തീ​​​പാ​​​റും പോ​​​രാ​​​ട്ടം ന​​​ട​​​ന്ന​​​ത്. തൃ​​​ശൂ​​​രി​​​ലെ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ൽ വെ​​​റും 43 വോ​​​ട്ടി​​​നാ​​​ണ് സി​​​പി​​​എം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. മേ​​​രി തോ​​​മ​​​സി​​​നെ കോ​​​ൺ​​​ഗ്ര​​​സി​​​ലെ അ​​​നി​​​ൽ അ​​​ക്ക​​​ര​​​യാ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​നി​​​ൽ അ​​​ക്ക​​​ര​​​യ്ക്ക് 65,535 വോ​​​ട്ട് ല​​​ഭി​​​ച്ച​​​പ്പോ​​​ൾ മേ​​​രി തോ​​​മ​​​സി​​​ന് 65,492 വോ​​​ട്ട് ല​​​ഭി​​​ച്ചു. ബി​​​ജെ​​​പി​​​യി​​​ലെ ടി.​​​എ​​​സ്. ഉ​​​ല്ലാ​​​സ് ബാ​​​ബു 26,652 വോ​​​ട്ട് നേ​​​ടി. ഇ​​​ത്ത​​​വ​​​ണ മ​​​ണ്ഡ​​​ലം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ൻ എ​​​ല്ലാ അ​​​ട​​​വു​​​ക​​​ളും പ​​​യ​​​റ്റു​​​ക​​​യാ​​​ണ്…

Read More

കോ​ൺ​ഗ്ര​സി​ലെ ത​ല്ലു​തീ​ർ​ത്തു ഭ​ര​ണ​ത്തി​നു കോ​ണി ചാ​രാ​ന്‍ ലീ​ഗ്; പാർട്ടി അണികളിൽ ആവശേം നിറയ്ക്കാൻ   അകന്ന് നിൽക്കുന്ന  മുരളീധരനെ  പ്രചാരണത്തിന് ഇറക്കാൻ ലീഗ് ശ്രമം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഐ​ക്യം ഉ​റ​പ്പാ​ക്കാ​ന്‍ പാ​ല​മി​ട്ടു മി​സ്ലിം ലീ​ഗ്. നി​ല​വി​ല്‍ നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന​വ​രെ മു​ന്‍ നി​ര​യി​ലെ​ത്തി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ജീ​വ​മാ​ക്കാ​നും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മം തു​ട​ങ്ങി. ഇ​തി​ന്‍റെ തു​ട​ക്ക​മാ​യി​ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​ നി​ല്‍​ക്കു​ന്ന കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി​യെ നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ക്ത​മാ​യി രം​ഗ​ത്തി​റ​ക്കാ​ന്‍ ലീ​ഗ് ഇ​തി​ന​കം ഇ​ട​പെ​ട്ടു​ക​ഴി​ഞ്ഞു.​മ​ല​ബാ​റി​ല്‍ ക്രൗ​ഡ് പു​ള്ള​റു​മാ​യ മു​ര​ളീ​ധ​ര​ന്‍ ഇ​പ്പോ​ഴും നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. മു​ര​ളീ​ധ​ര​ന്‍ മ​ല​ബാ​റി​ല്‍ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​കാ​തെ യു​ഡി​എ​ഫി​നു ജ​യി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഘ​ട​ക ക​ക്ഷി​ക​ള്‍‌. പ്ര​ത്യേ​കി​ച്ചും തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ എം​പി സ്ഥാ​നം രാ​ജി​വ​ച്ച് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി സം​സ്ഥാ​ന രാഷ്‌ട്രീ​യ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് ചു​മ​ത​ല​യാ​യി ലീ​ഗ് കാ​ണു​ന്നു. ​ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ലു​ള്ള മു​ര​ളീ​ധ​ര​ന്‍ നി​ല​വി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ല്‍ എ​വി​ടെ​യും പ​ങ്കെ​ടു​ക്കു​ന്നി​ല്ല. ലീഗ് ഇടപെടും ഈ ​സാ​ഹച​ര്യ​ത്തി​ലാ​ണ് ഘ​ട​ക​ക്ഷി​ക​ളെ ത​ന്നെ…

Read More

എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും ന​ട​ത്താ​നാ​വില്ല; പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ങ്ങ​ള്‍ പാ​ടി​ല്ലന്ന് ആ​വ​ര്‍​ത്തി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി:​പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​മാ​യി സ​മ​രം ചെ​യ്യാ​നാ​കി​ല്ലെ​ന്ന വി​ധി ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. പ്ര​തി​ഷേ​ധി​ക്കാ​നും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നും ഉ​ള്ള അ​വ​കാ​ശം ചി​ല ക​ട​മ​ക​ളോ​ടെ​യാ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും ന​ട​ത്താ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ള്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​യി​രു​ന്നു വി​ധി. സ്വ​മേ​ധ​യാ ചി​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​കാം, പ​ക്ഷേ നീ​ണ്ട വി​യോ​ജി​പ്പോ പ്ര​തി​ഷേ​ധ​മോ ഉ​ണ്ടെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പൊ​തു സ്ഥ​ല​ത്ത് തു​ട​ർ​ച്ച​യാ​യി ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Read More

ഗു​സ്തികേ​ന്ദ്ര​ത്തി​ൽ കൂട്ടക്കൊല; വെടിവയ്പിൽ സ്ഥാപന ഉടമ അടക്കം അ​ഞ്ച് മ​ര​ണം; ഒരു കുട്ടിയടക്കം മൂന്നു പേ​ർ​ക്കു പ​രിക്ക്

റോ​ത്ത​ക്ക്: രാജ്യത്തെ ഞെട്ടിച്ചു ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക്കി​ൽ ഗു​സ്തി പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ കൂട്ടക്കൊല. കേന്ദ്രത്തിലു ണ്ടായ വെ​ടിവ​യ്പിൽ അ​ഞ്ചു​പേ​ർ കൊല്ലപ്പെട്ടു. കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ട​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. മരിച്ചവരിൽ രണ്ടു വനിതാ താരങ്ങളും കോച്ചും ഉൾപ്പെടുന്നതായിട്ടാണ് സൂചന. ഒരു കുട്ടിയടക്കം മൂന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം.റോ​ത്ത​ക്കി​ൽ സ്വ​കാ​ര്യ സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. പ​രി​ശീ​ല​ന​ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ട​മ​യാ​യ മ​നോ​ജ്, ഭാ​ര്യ സാ​ക്ഷി, പ്ര​ദീ​പ്, സ​തീ​ഷ്, പൂ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​നോ​ജി​ന്‍റെ ര​ണ്ട​ര​വ​യ​സു​ള്ള മ​ക​നും പ​രി​ക്കേ​റ്റു.സ​മീ​പ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു. ഇ​തേ ഗ്രാ​മ​ത്തി​ലെ മ​റ്റൊ​രു ഗു​സ്തി പ​രി​ശീ​ല​ക​നാ​യ സു​ഖ്‌വിന്ദ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. വെ​ടി​വ​ച്ച​ത് ഇ​യാ​ളും സം​ഘ​വു​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ആ​ദ്യം യോ​ഗ്യ​ത ഇ​ല്ലെ​ന്നുപ​റ​ഞ്ഞ് ത​ള്ളി; പ​രാ​തി​യായപ്പോൾ പ​രീ​ക്ഷ എ​ഴു​താ​ൻ ഹാ​ൾടി​ക്ക​റ്റ് ! അ​സി​. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ടു​ക​ളു​ടെ കൂ​മ്പാ​രം

തി​രു​വ​ന​ന്ത​പു​രം: അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​എം​ആ​ർ പ​രീ​ക്ഷ ന​ട​ത്തി​യ​തി​നു ശേ​ഷം പു​റ​ത്തു​വ​ന്ന ലി​സ്റ്റി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. ര​ണ്ട​ര വ​ർ​ഷം മു​മ്പ് പി​എ​സ്‌​സി ന​ട​ത്തി​യ ഒ​എം​ആ​ർ പ​രീ​ക്ഷ​യി​ൽ നി​ന്നു​ള്ള ഷോ​ർ​ട്ട് ലി​സ്റ്റ് ആ​ഴ്ച്ച​ക​ൾ​ക്ക് മു​മ്പാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സാ​ധാ​ര​ണ പി ​എ​സ് സി ​ഒ എം​ആ​ർ പ​രീ​ക്ഷ​യു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ക​ട്ട് ഓ​ഫ് മാ​ർ​ക്ക് നി​ജ​പ്പെ​ടു​ത്തി​യാ​ണ്. എ​ന്നാ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പി ​എ​സ് സി ​ക​ട്ട് ഓ​ഫ് മാ​ർ​ക്ക് ഇ​ല്ലാ​തെ ഒ ​എം ആ​ർ പ​രീ​ക്ഷ​യു​ടെ നി​ന്ന് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 650 തോ​ളം പേ​രാ​ണ് ഈ ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത് ഇ​വ​ർ​ക്കാ​യി ഡി​സ്ക്രി​പ്റ്റീ​വ് പ​രീ​ക്ഷ തി​ങ്ക​ളാ​ഴ്ച പി ​എ​സ് സി ​ന​ട​ത്തു​ക​യാ​ണ്. ഒ​എം​ആ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ പ​ത്ര​പ്ര​വ​ർ​ത്ത​ന പ​രി​ച​യം സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ൺ​ലൈ​നാ​യി അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ത​ന്നെ ത​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പ്‌​ലോ​ഡ്…

Read More

ഫിം​ഗ​ർ നാ​ലി​ൽ​നി​ന്ന് പിന്മാ​റു​ന്ന​ത് എ​ന്തി​ന്? മോ​ദി ഭീ​രു, ചൈ​ന​യ്ക്കു കീ​ഴ​ട​ങ്ങി: രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി പ്ര​ശ്ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​രി​നും എ​തി​രേ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​ൻ മ​ണ്ണ് ചൈ​ന​യ്ക്കു വി​ട്ടു​ന​ൽ​കു​ക​യാ​ണ് ന​രേ​ന്ദ്ര മോ​ദി ചെ​യ്ത​തെ​ന്നും, ഭീ​രു​വാ​യ അ​ദ്ദേ​ഹം ചൈ​ന​യ്ക്ക് എ​തി​രേ നി​ല​പാ​ടെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ പാം​ഗോ​ങ്ങ് ത​ടാ​ക​ത്തി​നു തെ​ക്കും വ​ട​ക്കു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും സൈ​നി​ക പി​ൻ​മാ​റ്റം തു​ട​ങ്ങി​യ​താ​യി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ്യ​സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. ചൈ​നീ​സ് സൈ​നി​ക​ർ പാം​ഗോ​ങ്ങ് ത​ടാ​ക​ത്തി​നു വ​ട​ക്കു​ള്ള ഫിം​ഗ​ർ എ​ട്ട് പ്ര​ദേ​ശ​ത്തേ​ക്കും, ഇ​ന്ത്യ ഫിം​ഗ​ർ മൂ​ന്നി​ലെ ധ​ൻ​സിം​ഗ് ഥാ​പ്പ പോ​സ്റ്റി​ലേ​ക്കും പി​ൻ​മാ​റു​മെ​ന്നാ​ണ് രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഫിം​ഗ​ർ നാ​ല് ഇ​ന്ത്യ​യു​ടെ സ്വ​ന്ത​മാ​ണെ​ന്നും അ​വി​ടെ​നി​ന്ന് എ​ന്തി​നു മാ​റു​ന്നു​വെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ ചോ​ദ്യം. ഇ​തി​നു പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം. എ​ന്തു​കൊ​ണ്ടാ​ണ് മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്താ​ത്ത​തെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. സൈ​ന്യ​ത്തി​ന്‍റെ ധീ​ര​ത​യും…

Read More

സി​പി​എ​മ്മി​ന്‍റെ നി​ര്‍​ദേ​ശം ഉ​ട​ന്‍ ന​ട​ക്കി​ല്ല! എ​ല്‍​ജെ​ഡി-​ജെ​ഡി​എ​സ് ല​യ​നം പാ​ളി; എ​ല്‍​ജെ​ഡി ഏ​ഴു സീ​റ്റ് ആ​വ​ശ്യ​പ്പെ​ടും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളും (എ​ൽ​ജെ​ഡി) ജ​ന​താ​ദ​ള്‍ എ​സും (ജെ​ഡി​എ​സ്) ത​മ്മി​ല്‍ ല​യി​ക്ക​ണ​മെ​ന്ന സി​പി​എ​മ്മി​ന്‍റെ നി​ര്‍​ദേ​ശം ഉ​ട​ന്‍ ന​ട​ക്കി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ചു എ​ല്‍​ജെ​ഡി തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ. ജെ​ഡി​എ​സു​മാ​യി ല​യി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് അ​ത്ര താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. ജ​ന​താ​ദ​ള്‍ എ​സ് അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തി​ന്‍റെ ബി​ജെ​പി അ​നു​കൂ​ല​നി​ല​പാ​ടാ​ണ് എ​ല്‍​ജെ​ഡി​യെ പി​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. ഏ​താ​യാ​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ഴു സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വ​ട​ക​ര, കൂ​ത്തു​പ്പ​റ​മ്പ്, ക​ല്‍​പ്പ​റ്റ സീ​റ്റു​ക​ളും കോ​ഴി​ക്കോ​ട് ര​ണ്ട് സീ​റ്റു​ക​ളും തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ സീ​റ്റു​മാ​ണ് ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ശ്രേ​യം​സ്‌​കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ല്‍​ജെ​ഡി​ക്ക് അ​ഞ്ചു സീ​റ്റു​ക​ള്‍ ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വ​ട​ക​ര​യ്ക്കു വേ​ണ്ടി ജ​ന​താ​ദ​ള്‍ എ​സ് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു വി​ട്ടു​ന​ല്‍​കാ​ന്‍ സി​പി​എം ത​യാ​റാ​കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വ​ട​ക​ര സീ​റ്റ് ഒ​രു​ത​ര​ത്തി​ലും വി​ട്ടു​ന​ല്‍​കി​ല്ലെ​ന്നും വേ​ണ​മെ​ങ്കി​ല്‍ ജ​ന​ത​ദാ​ളി​ല്‍ ല​യി​ക്കാ​നു​മാ​ണ് പാ​ര്‍​ട്ടി മു​ന്‍ പ്ര​സി​ഡ​ന്‍റ് മാ​ത്യു…

Read More