സി​പി​എ​മ്മി​ന്‍റെ നി​ര്‍​ദേ​ശം ഉ​ട​ന്‍ ന​ട​ക്കി​ല്ല! എ​ല്‍​ജെ​ഡി-​ജെ​ഡി​എ​സ് ല​യ​നം പാ​ളി; എ​ല്‍​ജെ​ഡി ഏ​ഴു സീ​റ്റ് ആ​വ​ശ്യ​പ്പെ​ടും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളും (എ​ൽ​ജെ​ഡി) ജ​ന​താ​ദ​ള്‍ എ​സും (ജെ​ഡി​എ​സ്) ത​മ്മി​ല്‍ ല​യി​ക്ക​ണ​മെ​ന്ന സി​പി​എ​മ്മി​ന്‍റെ നി​ര്‍​ദേ​ശം ഉ​ട​ന്‍ ന​ട​ക്കി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ചു എ​ല്‍​ജെ​ഡി തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ. ജെ​ഡി​എ​സു​മാ​യി ല​യി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് അ​ത്ര താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. ജ​ന​താ​ദ​ള്‍ എ​സ് അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തി​ന്‍റെ ബി​ജെ​പി അ​നു​കൂ​ല​നി​ല​പാ​ടാ​ണ് എ​ല്‍​ജെ​ഡി​യെ പി​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. ഏ​താ​യാ​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ഴു സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വ​ട​ക​ര, കൂ​ത്തു​പ്പ​റ​മ്പ്, ക​ല്‍​പ്പ​റ്റ സീ​റ്റു​ക​ളും കോ​ഴി​ക്കോ​ട് ര​ണ്ട് സീ​റ്റു​ക​ളും തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ സീ​റ്റു​മാ​ണ് ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ശ്രേ​യം​സ്‌​കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ല്‍​ജെ​ഡി​ക്ക് അ​ഞ്ചു സീ​റ്റു​ക​ള്‍ ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വ​ട​ക​ര​യ്ക്കു വേ​ണ്ടി ജ​ന​താ​ദ​ള്‍ എ​സ് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു വി​ട്ടു​ന​ല്‍​കാ​ന്‍ സി​പി​എം ത​യാ​റാ​കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വ​ട​ക​ര സീ​റ്റ് ഒ​രു​ത​ര​ത്തി​ലും വി​ട്ടു​ന​ല്‍​കി​ല്ലെ​ന്നും വേ​ണ​മെ​ങ്കി​ല്‍ ജ​ന​ത​ദാ​ളി​ല്‍ ല​യി​ക്കാ​നു​മാ​ണ് പാ​ര്‍​ട്ടി മു​ന്‍ പ്ര​സി​ഡ​ന്‍റ് മാ​ത്യു…

Read More

അ​ദ്ദേ​ഹം പാ​റ​പോ​ലെ എ​ൽ​ഡി​എ​ഫി​ൽ ഉ​റ​ച്ചു​നി​ൽ​ക്ക​ട്ടെ..! ചെ​ന്നി​ത്ത​ല പാ​ലാ​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് തീരുമാനം; നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ

ന്യൂ​ഡ​ൽ​ഹി: മു​ന്ന​ണി മാ​റ്റ​ത്തി​ൽ നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര പാ​ലാ​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് മു​ന്ന​ണി മാ​റ്റ​ത്തി​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശീ​യ നേ​തൃ​ത്വം ത​ന്‍റെ നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​നൊ​പ്പം തു​ട​രു​മെ​ന്ന എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പാ​റ​പോ​ലെ എ​ൽ​ഡി​എ​ഫി​ൽ ഉ​റ​ച്ചു​നി​ൽ​ക്ക​ട്ടെ എ​ന്നാ​ണ് കാ​പ്പ​ൻ പ​റ​ഞ്ഞ​ത്. മു​ന്ന​ണി മാ​റ്റ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ശ​ശീ​ന്ദ്ര​ന്‍റെ നി​ല​പാ​ട് കൂ​ടി തേ​ട​ണ​മെ​ന്ന് നേ​ര​ത്തെ ശ​ര​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​ഫു​ൽ പ​ട്ടേ​ൽ വി​ഷ​യ​ത്തി​ൽ കാ​പ്പ​നും ശ​ശീ​ന്ദ്ര​നു​മാ​യി വീ​ണ്ടും സം​സാ​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി കാ​പ്പ​ൻ തി​രി​ച്ച​ടി​ച്ച​ത്.

Read More

കൈയടിക്കൂ, സെഞ്ചുറി കുതിപ്പ്! ഇന്ധനവില ഇന്നും കൂട്ടി യാതൊരു ഉളുപ്പുമില്ലാതെ; തുടർച്ചയായ അഞ്ചാം ദിനവും വർധന

കൊ​ച്ചി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 90 രൂ​പ പി​ന്നി​ട്ട് സെ​ഞ്ച്വ​റി​യി​ലേ​ക്ക് കു​തി​ക്കു​ന്നു. നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍, ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നൂ​റ് രൂ​പ​യി​ലേ​ക്ക് പെ​ട്രോ​ൾ വി​ല എ​ത്തി​യേ​ക്കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് പെ​ട്രോ​ള്‍ വി​ല 90 രൂ​പ മ​റി​ക​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 90.02 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 84.31 രൂ​പ​യു​മാ​യി വ​ര്‍​ധി​ച്ചു. ഇ​ന്നു പെ​ട്രോ​ളി​ന് 29 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും വ​ര്‍​ധി​പ്പി​ച്ച​തോ​ടെ​യാ​ണു ഇ​ന്ധ​ന​വി​ല പു​തി​യ ഉ​യ​രം തേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഏ​താ​നും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ഇ​തി​ലും മു​ക​ളി​ലാ​ണ് ഇ​ന്ധ​ന​വി​ല. ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യാ​ണു വി​ല​വ​ര്‍​ധ​ന​യെ​ന്ന് എ​ണ്ണ ക​മ്പ​നി​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ള്‍ നി​കു​തി​ക​ള്‍ വെ​ട്ടി​കു​റ​യ്ക്കാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​കാ​ത്ത​തും വ​ന്‍ വി​ല​വ​ര്‍​ധ​ന​വി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ന്ധ​ന​വി​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ സ​മ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​തി​നി​ടെ​യാ​ണു ഇ​തൊ​ന്നും ഗൗ​നി​ക്കാ​തെ ദി​നം​പ്ര​തി എ​ണ്ണ​ക​മ്പ​നി​ക​ള്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​തും. സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല…

Read More

സ​ട​കു​ട​ഞ്ഞ് വി​ജി​ല​ന്‍​സ്! ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ.​എം.​ഷാ​ജി​യും എം.​കെ.​രാ​ഘ​വ​നും ഹി​റ്റ് ലി​സ്റ്റി​ല്‍; ഒ​ളി​കാ​മ​റ​യി​ലും ഉ​ത്ത​രം തേ​ടു​ന്നു

കെ.​ ഷി​ന്‍റു​ലാ​ൽ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ വി​ജി​ല​ന്‍​സി​ല്‍ ഉ​റ്റു​നോ​ക്കി രാ​ഷ്ട്രീ​യ കേ​ര​ളം. അ​ഴി​മ​തി, കോ​ഴ, അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം തു​ട​ങ്ങി വി​വി​ധ പ​രാ​തി​ക​ളി​ലാ​യി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ളാ​ണ് വി​ജി​ല​ന്‍​സി​ന് മു​ന്നി​ലു​ള്ള​ത്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ വീ​ണ്ടും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​നാ​ണ് വി​ജി​ല​ന്‍​സ് തീ​രു​മാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സി​ല്‍ മാ​ത്രം സു​പ്ര​ധാ​ന​മാ​യ ര​ണ്ട് കേ​സു​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നവു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം.​ഷാ​ജി​ക്കെ​തി​രേ​യും ഒ​ളി​കാമ​റ വി​വാ​ദ​ത്തി​ല്‍ എം.​കെ.​രാ​ഘ​വ​ന്‍ എം​പി​ക്കെ​തി​രേ​യു​മാ​ണ് കേ​സു​ക​ള്‍. ഇ​തി​ന് പു​റ​മേ യൂ​ത്ത്‌​ലീ​ഗ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യു​ള്ള പ​രാ​തി​യും വി​ജി​ല​ന്‍​സ് മു​മ്പാ​കെ​യു​ണ്ട്. സ​മാ​ന​മാ​യി മ​ല​ബാ​റി​ലു​ള്‍​പ്പെ​ടെ വി​വി​ധ വി​ജി​ല​ന്‍​സ് ഓ​ഫീ​സു​ക​ളി​ലും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യും മു​ന്‍ മ​ന്ത്രി​മാ​ര്‍​ക്കെ​തി​രേ​യും കേ​സു​ക​ളു​ണ്ട്. ഇ​തോ​ടെ പ്ര​തി​പ​ക്ഷ​വും ആ​ശ​ങ്ക​യി​ലാ​ണ്. ചി​ല കേ​സു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് കോ​ട​തി നി​ശ്ചി​ത സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ആ ​കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം ഉ​ട​ന്‍ തീ​ര്‍​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ഴി​യെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളും…

Read More

അ​ഴീ​ക്കോ​ട്ട് മൂ​ന്നാ​മ​ങ്ക​ത്തി​ന് കെ.​എം. ഷാ​ജി; പ​ണം സ​ന്പാ​ദി​ച്ച​ത് ഇ​ഞ്ചി​കൃ​ഷി​യി​ലൂ​ടെ; കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യത്യാ​സം ആ​ശ​യ​പ​രം

ക​ണ്ണൂ​ർ: സി​പി​എ​മ്മി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാ​മ​ങ്ക​ത്തി​നി​റ​ങ്ങാ​ൻ കെ.​എം. ഷാ​ജി ഒ​രു​ങ്ങു​ന്നു. നേ​ര​ത്തെ അ​ഴീ​ക്കോ​ട് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ച കെ.​എം. ഷാ​ജി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് ഒ​രി​ക്ക​ൽ കൂ​ടി അ​ഴീ​ക്കോ​ട്ടെ അ​ങ്ക​ത്ത​ട്ടി​ലി​റ​ങ്ങാ​ൻ ക​ച്ച കെ​ട്ടു​ന്ന​ത്. ഇ​ന്ന​ലെ അ​ഴീ​ക്കോ​ട് നി​യ​സ​ഭാ മ​ണ്ഡ​ലം ലീ​ഗ് ക​ൺ​വ​ൻ​ഷ​നി​ൽ അ​ഴീ​ക്കോ​ട് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച വി​ഷ​യം ച​ർ​ച്ച​യാ​യ​പ്പോ​ഴാ​ണ് ഐ​ക്യ​ക​ണ്ഠേ​ന ഷാ​ജി​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച​ത്. ഷാ​ജി​ക്കു പ​ക​രം മ​റ്റൊ​രു പേ​രും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ല്ല. ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നം പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യെ അ​റി​യി​ക്കും. ഷാ​ജി​യ​ല്ലാ​തെ വേ​റെ ആ​രു മ​ത്സ​രി​ച്ചാ​ലും മ​ണ്ഡ​ല കൈ​വി​ട്ടു പോ​കു​മെ​ന്നാ​ണ് ക​ൺ​വെ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​തോ​ടെ കെ.​എം. ഷാ​ജി​യും മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മത്സരിക്കാതെ മാറിനിന്നാൽഅ​ഴീ​ക്കോ​ട് ഹൈ​സ്കൂ​ളി​ന് പ്ല​സ് ടു ​അ​നു​വ​ദി​ക്കു​ന്ന​തി​ന് കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് കെ.​എം ഷാ​ജി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ക​ഴി​യു​ന്ന​തു​വ​രെ മാ​റി നി​ൽ​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ഷാ​ജി നേ​ര​ത്തെ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ…

Read More

ഇന്ത്യൻ നിയമങ്ങൾ പാലിക്കണം..! സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പു ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​കസ​മ​ര​ത്തി​ന്‍റെ ആ​ഗോ​ള പി​ന്തു​ണയു ടെയും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്വി​റ്റ​റു​മാ​യു​ള്ള വാ​ക്കു ത​ർ​ക്ക​ത്തി​നി​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പു ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ എ​ല്ലാം ത​ന്നെ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും അ​ക്ര​മ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര വാ​ർ​ത്താവി​ത​ര​ണ പ്ര​ക്ഷേ​പ​ണ വ​കു​പ്പു മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യം പ​ര​മ​മ​ല്ലെ​ന്നും മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ട്വി​റ്റ​ർ, ഫെ​യ്സ്ബു​ക്ക്, യു ​ട്യൂ​ബ്, ലി​ങ്ക്ഡ്ഇ​ൻ എ​ന്നി​വ​യെ പേ​രെ​ടു​ത്തു പ​റ​ഞ്ഞാ​യി​രു​ന്നു രാ​ജ്യ​സ​ഭ​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. യു​എ​സ് ക്യാ​പി​റ്റോ​ൾ അ​ക്ര​മം ന​ട​ന്ന​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചു. പ​ക്ഷേ ചെ​ങ്കോ​ട്ട​യി​ൽ അ​ക്ര​മം ന​ട​ന്ന​പ്പോ​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നെ​തി​രാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ഒ​രു​പാ​ട്…

Read More

25ന് ​​​സ്വ​​​മേ​​​ധ​​​യാ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി​​​ല്ലെ​​​ങ്കി​​​ൽ..! സ​രി​ത​യു​ടെയും ബി​ജു​വി​ന്‍റെ​യും ജാ​മ്യം റ​ദ്ദാ​ക്കി; സ​​​രി​​​ത​​​യ്ക്ക് കീ​​​മോ തെ​​​റാ​​​പ്പി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഹാ​​​ജ​​​രാ​​​ക‌ാ​​​നാ​​​കി​​​ല്ലെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ

കോ​​​ഴി​​​ക്കോ​​​ട്: സോ​​​ള​​​ർ ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ സ​​​രി​​​ത​​​യു​​​ടെ​​​ത​​​ട​​​ക്കം മൂ​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ​ ജാ​​​മ്യം കോ​​​ഴി​​​ക്കോ​​​ട് കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. സ​​​രി​​​ത എ​​​സ്. നാ​​​യ​​​ർ, ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഇ​​​വ​​​രു​​​ടെ ഡ്രൈ​​​വ​​​ർ മ​​​ണി​​​ലാ​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ ജാ​​​മ്യ​​​മാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​റ​​​സ്റ്റ് വാ​​​റ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. 25ന് ​​​ഇ​​​വ​​​ർ സ്വ​​​മേ​​​ധ​​​യാ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തു ഹാ​​​ജ​​​രാ​​​ക്കാ​​​നും കോ​​​ട​​​തി നി​​​ർ​​​ദേ​​ശി​​​ച്ചു. കേ​​​സ് വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ള്‍ മ​​​ജീ​​​ദി​​​ല്‍നി​​​ന്ന് 42,70,000 രൂ​​​പ സോ​​​ളാ​​​ര്‍ പാ​​​ന​​​ല്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ സ​​​രി​​​ത​​​യും ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നും വാ​​​ങ്ങി വ​​​ഞ്ചി​​​ച്ചെ​​​ന്ന കേ​​​സാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ജെ​​​എ​​​ഫ്സി​​​എം കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി​​​യ​​​ത്. സ​​​രി​​​ത​​​യ്ക്ക് കീ​​​മോ തെ​​​റാ​​​പ്പി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഹാ​​​ജ​​​രാ​​​ക‌ാ​​​നാ​​​കി​​​ല്ലെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. സ​​​രി​​​ത​​​യ്ക്ക് നാ​​​ഡീക്ഷ​​​ത​​​ത്തി​​​നു​​​ള്ള ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കീ​​​മോ തെ​​​റാ​​​പ്പി. ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ചി​​​കി​​​ത്സ ക​​​ഴി​​​ഞ്ഞ് വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​രു​​​വ​​​രും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി​​​ല്ല.

Read More

ഇ​​​ത്ത​​​വ​​​ണ​​​യും മാ​​​ണി സി.​​​ കാ​​​പ്പ​​​നെ പി​​​ന്തു​​​ണ​​​യ്ക്കും! മാ​​ണി സി.​​ കാ​​പ്പ​​ന്‍റെ വി​​ജ​​യ​​ത്തി​​നു പി​​ന്നി​​ൽ ത​​ന്‍റെ ക​​ര​​വുമെന്നു ​​പി.​​സി.​​ ജോ​​ർ​​ജ്

തൊ​​​ടു​​​പു​​​ഴ: പാ​​​ലാ​​​യി​​​ൽ മാ​​​ണി സി.​​​കാ​​​പ്പ​​​ൻ വി​​​ജ​​​യി​​​ച്ച​​​ത് ത​​​ന്‍റെ കൂ​​​ടി ശ്ര​​​മ​​​ഫ​​​ല​​​മാ​​​യാ​​​ണെ​​​ന്ന് പി.​​​സി.​​​ ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ. ​​ ഇ​​​ത്ത​​​വ​​​ണ​​​യും മാ​​​ണി സി.​​​ കാ​​​പ്പ​​​നെ പി​​​ന്തു​​​ണ​​​യ്ക്കും.​​​ അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.​​​ മ​​​ൽ​​​സ​​​രി​​​ച്ചാ​​​ൽ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള എ​​​ല്ലാ ശ്ര​​​മ​​​വും തു​​​ട​​​ർ​​​ന്നും ന​​​ട​​​ത്തും. ​​​യു​​​ഡി​​​എ​​​ഫു​​​മാ​​​യി യാ​​​തൊ​​​രു ച​​​ർ​​​ച്ച​​​യും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പൂ​​​ഞ്ഞാ​​​റി​​​ൽ ത​​​ന്നെ താ​​​ൻ മ​​​ൽ​​​സ​​​രി​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ർ​​​ക്കും സം​​​ശ​​​യം വേ​​​ണ്ട. ആ​​​രു​​​ടെ​​​യും വോ​​​ട്ട് സ്വീ​​​ക​​​രി​​​ക്കും. 35,000 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം ത​​​നി​​​ക്ക് ഉ​​​റ​​​പ്പാ​​​ണ്.​​​ ഷോ​​​ണ്‍ ജോ​​​ർ​​​ജ് ഇ​​​ത്ത​​​വ​​​ണ മ​​​ൽ​​​സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​കി​​​ല്ല.​​​ പാ​​​ർ​​​ട്ടി എ​​​ത്ര​​​സീ​​​റ്റി​​​ൽ മ​​​ൽ​​​സ​​​രി​​​ക്കു​​​മെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് നേ​​​തൃ​​​യോ​​​ഗം ചേ​​​ർ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കും.​​​ ക​​​ർ​​​ഷ​​​ക​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്പോ​​​ൾ ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​ണെ​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Read More

അ​ണ്ണാ തി​രി​കെ വീ​ട്ടി​ലെ​ത്തി, എ​ല്ലാം സു​ര​ക്ഷി​ത​മാ​ണ്! സൂ​ര്യ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ്; അ​ണ്ണാ തി​രി​കെ വീ​ട്ടി​ലെ​ത്തി​യെ​ന്ന് കാ​ർ​ത്തി

ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ സൂ​ര്യ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ ക​ഴി​ഞ്ഞ് സൂ​ര്യ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ന്ന് സ​ഹോ​ദ​ര​നും ന​ട​നു​മാ​യ കാ​ർ​ത്തി ട്വീ​റ്റ് ചെ​യ്തു. അ​ണ്ണാ തി​രി​കെ വീ​ട്ടി​ലെ​ത്തി, എ​ല്ലാം സു​ര​ക്ഷി​ത​മാ​ണ്. ഏ​താ​നും ദി​വ​സ​ത്തേ​ക്ക് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. നി​ങ്ങ​ളു​ടെ​യെ​ല്ലാം പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ന​ന്ദി പ​റ​യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല,”-ട്വീ​റ്റി​ൽ പ​റ​യു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് സൂ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. താ​രം ത​ന്നെ​യാ​ണ് രോ​ഗ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ച​ത്. “എ​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, ചി​കി​ത്സ​യി​ലാ​ണ്. ജീ​വി​തം ഇ​തു​വ​രെ സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ലെ​ന്ന് ന​മു​ക്ക​റി​യാം. ഹൃ​ദ​യം ത​ള​ർ​ന്നു പോ​ക​രു​ത്. അ​തേ​സ​മ​യം, സു​ര​ക്ഷ​യും ശ്ര​ദ്ധ​യും അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും സൂ​ര്യ പ​റ​ഞ്ഞി​രു​ന്നു. സം​വി​ധാ​യ​ക​ൻ പാ​ണ്ടി​രാ​ജി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് താ​ര​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഷൂ​ട്ടിം​ഗ് നീ​ട്ടി​വ​ച്ചു. സൂ​ര​റൈ പോ​ട്ര് ആ​ണ് സൂ​ര്യ​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

Read More

എന്നു കിട്ടും വീട്ടിലേക്കുള്ള വഴി… സ്വ​ന്തം ച​തു​പ്പുനി​ലം വ​ഴി​ക്കാ​യി നി​ക​ത്താ​ൻ വി​ധ​വ​ക്ക് അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ല; ഒരു റോഡിനായി കയറി ഇറങ്ങാത്ത ഓഫീസുകളില്ല; ഒരുവഴിയുണ്ടായിരുന്നെങ്കിൽ എന്‍റെ ഭർത്താവ് മരിക്കില്ലായിരുന്നെന്ന് കമലമ്മ

അ​മ്പ​ല​പ്പു​ഴ:​ സ്വ​ന്തം ച​തു​പ്പുനി​ലം വ​ഴി​ക്കാ​യി നി​ക​ത്താ​ൻ വി​ധ​വ​ക്ക് അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ല. അ​മ്മ​യും മ​ക​നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ൽ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പു​ത്ത​ൻ ന​ട കി​ഴ​ക്ക് ചേ​ക്ക​ക്ക​ള​ത്തി​ൽ ക​മ​ല​മ്മ​യും ഏ​ക മ​ക​ൻ അ​നീ​ഷു​മാ​ണ് ക​ഴി​ഞ്ഞ 7 വ​ർ​ഷ​മാ​യി ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്.​ സ്മൃ​തി വ​ന​ത്തി​നു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്.​വീ​ടി​ന് തെ​ക്ക് ഭാ​ഗ​ത്താ​യി പ​തി​നാ​ല​ര സെ​ന്‍റ് ച​തു​പ്പ് സ്ഥ​ല​മു​ണ്ട്. ഈ ​സ്ഥ​ല​ത്ത് 50 മീ​റ്റ​റോ​ളം വ​ഴി​ക്കാ​യി നി​ക​ത്താ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​അ​മ്മ​യും മ​ക​നും ക​യ​റാ​ത്ത പ​ടി​ക​ളി​ല്ല. ജി​ല്ലാ ക​ള​ക്ട​ർ, ആ​ർ.​ഡി.​ഒ, ത​ഹ​സീ​ൽദാ​ർ, പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ഇ​വ​ർ പ​രാ​തി​യു​മാ​യി ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ ഇ​തു​വ​രെ ഇ​തി​ന് അ​നു​വാ​ദം ല​ഭി​ക്കാ​ത്ത​തു മൂ​ലം അ​മ്മ​യും മ​ക​നും പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ആ​ശ്ര​യി​ക്കു​ന്ന​ത് ഒരു ​കൊ​ച്ചു വ​ള്ള​മാ​ണ്.നേ​ര​ത്തെ അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ൽ ക​യ​റി​യാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​യ​ൽ​വാ​സി ഇ​തു ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ത​ക​ർ​ന്ന…

Read More