അ​ണി​ക​ളു​ടെ ചി​ന്ന​മ്മ അ​വ​രെ അ​ഭി​സം​ബോ​ധ​ന​യും ചെ​യ്തു! നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പടിയോ​ടെ അ​ണി​ക​ളി​ൽ ആ​വേ​ശം വി​ത​റി ശ​ശി​ക​ല ചെ​ന്നൈ​യി​ൽ

ചെ​ന്നൈ: അ​ണി​ക​ളി​ൽ ആ​വേ​ശം വി​ത​റി ശ​ശി​ക​ല ചെ​ന്നൈ​യി​ൽ. ജ​യി​ൽ​വാ​സ​ത്തി​നും കോ​വി​ഡ് ചി​കി​ത്സ​യ്ക്കും ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​യ ശ​ശി​ക​ല ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ ചെ​ന്നൈ​യി​ൽ എം.​ജി.​ആ​റി​ന്‍റെ വ​സ​തി​യി​ലെ​ത്തി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. അ​ണി​ക​ളു​ടെ ചി​ന്ന​മ്മ അ​വ​രെ അ​ഭി​സം​ബോ​ധ​ന​യും ചെ​യ്തു. മ​റീ​ന ബീ​ച്ചി​ലെ ജ​യ​ല​ളി​ത സ​മാ​ധി​യി​ൽ പ​രി​പാ​ടി ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​കാ​ത്ത​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചാ​യി​രു​ന്നു ശ​ശി​ക​ല​യു​ടെ പ്ര​സം​ഗം. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ശ​ശി​ക​ല ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ​ത്. ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​സ്താ​വ​ന​യി​ൽ അ​ണി​ക​ൾ​ക്കും എ​തി​രാ​ളി​ക​ൾ​ക്കും ഒ​രേ​പോ​ലെ​യു​ള്ള വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മു​ണ്ടാ​യി​രു​ന്നു- ഞാ​ൻ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ടാ​വും. വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ മാ​റ്റി​വ​ച്ച് ഒ​ര​മ്മ​പെ​റ്റ മ​ക്ക​ളെ​പ്പോ​ലെ ഒ​രു​മി​ച്ചു നി​ൽ​ക്ക​ണം. ജ്യോ​ത്സ്യന്മാ​ർ നി​ശ്ച​യി​ച്ച ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യ്ക്കാ​ണ് ശ​ശി​ക​ല ബം​ഗ​ളു​രു​വി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങി​യ​ത്. ഇ​രു​പ​തു മ​ണി​ക്കൂ​റോ​ളം എ​ടു​ത്ത് ഒ​ട്ടേ​റെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് ചെ​ന്നൈ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​ത്. ജ​യ​ല​ളി​ത ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​ൻ​ഡ് ക്രൂ​സ​ർ കാ​റി​ലാ​യി​രു​ന്നു യാ​ത്ര. സ​ർ​ക്കാ​രി​ന്‍റെ…

Read More

റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ര്‍ തെ​രു​വി​ല്‍, ഇ​ഷ്ട​ക്കാ​രെ തി​രു​കിക്ക​യ​റ്റാ​ന്‍ നെ​ട്ടോ​ട്ടം! പ​രാ​തി​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കു​ന്ന സ്ഥി​തി​യും തുടരുന്നു…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക്ക​യ​റ്റു​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു. മു​ന്ന​ണി​ക​ളു​ടെ​യോ പാ​ര്‍​ട്ടി​ക​ളു​ടെ​യോ പി​ന്തു​ണ​യി​ല്ലാ​തെ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ലു​ള്ള യു​വാ​ക്ക​ളാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി സ​ര്‍​ക്കാ​രി​ന്‍റെ ​വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ പാ​ര്‍​ട്ടി​ക​ള്‍ ആ​ളു​ക​ളെ തി​രു​കി ക​യ​റ്റു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ മാ​റി​യാ​ലും പ്ര​ശ്‌​ന​മി​ല്ലാ​ത്ത നി​ല​യി​ല്‍ സ്ഥി​ര​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​നം. പ​രാ​തി​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കു​ന്ന സ്ഥി​തി​യും കേ​ര​ള​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. കി​ല, മ​ത്സ്യ​ഫെ​ഡ്, സി​ഡി​റ്റ്, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കി​ഫ്ബി, കേ​ര​ള ബാ​ങ്ക് ഒ​ടു​വി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു.​ മ​ത്സ്യ​ഫെ​ഡി​ല്‍ ക​രാ​റു​കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​ഡി സ​ര്‍​ക്കാ​രി​നു ഫ​യ​ല്‍ ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ ഇ​ടം പി​ടി​ച്ചാ​ല്‍ ജീ​വി​താ​വ​സാ​നം വ​രെ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കും. കു​റ​ഞ്ഞ​ത് ര​ണ്ടു വ​ര്‍​ഷം ജോ​ലി ചെ​യ്തി​രി​ക്ക​ണം. ഇ​തി​ലു​മു​ണ്ട് ചെ​പ്പ​ടി​വി​ദ്യ.…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്! അ​റ്റാ​ഷെ​ നൈസായി ഊരി; ചോ​ദ്യാ​വ​ലി​ക്കുപോ​ലും മ​റു​പ​ടി​യി​ല്ല

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ​യും ഫൈ​സ​ല്‍ ഫ​രീ​ദി​നെ​യും നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കും. കേ​സി​ലു​ള്‍​പ്പെ​ട്ട കോ​ണ്‍​സു​ലേ​റ്റ് അ​റ്റാ​ഷെ​ക്ക് എം​ബ​സി വ​ഴി ചോ​ദ്യാ​വ​ലി അ​യ​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഒ​രു പ്ര​തി​ക​ര​ണം പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദ്യ കു​റ്റ​പ​ത്ര​ത്തി​ല്‍ ഇ​വ​രെ പ്ര​തി​ചേ​ര്‍​ത്ത ശേ​ഷം തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത തേ​ടാ​നാ​ണ് ക​സ്റ്റം​സിന്‍റെ തീ​രു​മാ​നം. ന​യ​ത​ന്ത്ര​ക​ള്ള​ക്ക​ട​ത്തി​ല്‍ കോ​ണ്‍​സല്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ അ​ല്‍​സാ​ബി, അ​റ്റാ​ഷെ റ​ഷീ​ദ് ഖാ​മി​സ് എ​ന്നി​വ​ര്‍​ക്ക് സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം ത​ന്നെ ക​സ്റ്റം​സി​ന് ബോ​ധ്യ​പ്പെ​ട്ട​താ​ണ്. പ​ക്ഷെ ക​ള്ള​ക്ക​ട​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​ന് മു​ന്പ് ത​ന്നെ ജ​മാ​ല്‍ അ​ല്‍​സാ​ബി​ക്ക് നാ​ട്ടി​ലേ​ക്ക് സ്ഥ​ലം മാ​റ്റം കി​ട്ടി. അ​റ്റാ​ഷെ​യാ​ക​ട്ടെ, കേ​സ് എ​ടു​ത്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ രാ​ജ്യം വി​ട്ടു. ര​ണ്ട് പേ​രും ന​യ​ത​ന്ത്ര പ​രി​ര​ക്ഷ​യു​ള്ള​വ​രാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യം കൂ​ടി​യാ​യ​തി​നാ​ല്‍ ഇ​ന്ത്യ​ന്‍ നി​യ​മ​സം​വി​ധാ​ന​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​നും സാ​ധ്യ​ത​യി​ല്ല. ഒ​ടു​വി​ല്‍…

Read More

ല​ഹ​രി​യു​മാ​യി ബൈക്കിൽ ക​റ​ങ്ങു​ന്ന സുന്ദരി ആ​ര് ? തലശേരിയിലെ ല​ഹ​രി മാ​ഫി​യ​യ്ക്ക് അ​ഫ്ഗാ​ൻ ബ​ന്ധം; രാ​പ​ക​ൽ ഭേ​ദ​മ​ന്യ യു​വ​തി​യെ തേ​ടി​യെ​ത്തു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേര്‍

ത​ല​ശേ​രി: മ​ല​ബാ​റി​ന്‍റെ ല​ഹ​രി മാ​ഫി​യ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​ഷ്‌​ട്ര ല​ഹ​രി മാ​ഫി​യ​യു​ടെ ക​ണ്ണി​ക​ൾ സ​ജീ​വ​മെ​ന്ന് റി​പ്പോ​ർ​ട്ട്. ത​ല​ശേ​രി മു​കു​ന്ദ മ​ല്ല​ർ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് യു​വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ചാ​വ്, ക​റു​പ്പ് തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യെ അ​റി​യി​ച്ചു. സാ​രി​യു​ടു​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന സു​ന്ദ​രി​യാ​യ യു​വ​തി​യു​ടെ മ​യ​ക്കു മ​രു​ന്ന് വി​പ​ണ​നം പ​രി​സ​ര വാ​സി​ക​ൾ​ക്ക് സു​പ​രി​ചി​ത​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​യു​വ​തി ഇ​വി​ടെ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് രാ​പ​ക​ൽ ഭേ​ദ​മ​ന്യ യു​വ​തി​യെ തേ​ടി​യെ​ത്തു​ന്ന​ത്. ത​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​നം റോ​ഡ​രി​കി​ൽ ഒ​തു​ക്കി നി​ർ​ത്തി സ്ഥി​ര​മാ​യി മ​യ​ക്കു മ​രു​ന്ന് വി​ൽ​ക്കു​ന്ന വെ​ളു​ത്ത ഈ ​സു​ന്ദ​രി​യെ തൊ​ടാ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​തു വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യും ദേ​ശ​വാ​സി​യ ഒ​രു ഗൃ​ഹ​നാ​ഥ​ൻ രോ​ഷാ​കു​ല​നാ​യി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്ത് ല​ഹ​രി മാ​ഫി​യ​യെ…

Read More

അതു ​ക​ണ്ണീ​ർ നാ​ട​ക​മാ​യി​രു​ന്നി​ല്ല..! ല​യ​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് സൈ​ബ​ർ ആ​ക്ര​മ​ണം; ലയ പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും നി​യ​മ​നം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ്സ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് സെ​ക്ര​ട്ടേറിയ​റ്റി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​നി​ട​യി​ൽ ല​യ എ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി പൊ​ട്ടി​ക്ക​ര​യു​ന്ന ദൃ​ശ്യം വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. സ​മ​രം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ചി​ല​ർ ശ​രീ​ര​ത്തെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​പ്പോ​ഴാ​ണ് ല​യ കൂ​ട്ടു​കാ​രി​യു​ടെ തോ​ളി​ൽ ത​ല ചാ​യ്ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ല​യ​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്. ല​യ നാ​ട​കം ക​ളി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു കൂ​ടു​ത​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ന്ന​ത്. എ​ന്നാ​ൽ ത​ന്‍റെ ക​ണ്ണീ​ർ നാ​ട​ക​മാ​യി​രു​ന്നി​ല്ലെ​ന്ന് ല​യ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. ത​ന്‍റെ ക​ണ്ണീ​ർ നാ​ട​ക​മോ ത​ട്ടി​പ്പോ ആ​യി​രു​ന്നി​ല്ല. ഒ​രു ജോ​ലി​യി​ല്ലാ​തെ ജീ​വി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ത​ന്‍റെ ക​ഷ്ട​പ്പാ​ടി​നെ​ക്കു​റി​ച്ച് നാ​ട്ടി​ലു​ള്ള സി​പി​എ​മ്മു​കാ​ർ​ക്ക് അ​റി​യാം. തൃ​ശൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു വ​ന്ന് എ​ന്തി​ന്…

Read More

സ​മ​ര​പാ​ര​മ്പര്യം ബി​ജെ​പി​ക്കോ മു​ൻ​ഗാ​മി​ക​ൾ​ക്കോ ഇ​ല്ല; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം തള്ളി,  ബി​ജെ​പി​ക്ക് സ​മ​ര​ങ്ങ​ളെ ഭ​യ​മെ​ന്ന് ക​ർ​ഷ​ക​ർ

ന്യൂ​ഡ​ൽ​ഹി: സ​മ​ര​ജീ​വി​ക​ൾ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ക്ഷേ​പ​ത്തി​നു മ​റു​പ​ടി​യു​മാ​യി സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച. ക​ർ​ഷ​ക​രെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ് മോ​ദി ന​ട​ത്തി​യ​തെ​ന്ന് കി​സാ​ൻ മോ​ർ​ച്ച പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് സ​മ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ സ​മ​ര​ജീ​വി​ക​ൾ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന​തി​ൽ അ​ഭി​മാ​ന​മേ​യു​ള്ളൂ. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രേ സ​മ​രം ചെ​യ്യാ​ത്ത ബി​ജെ​പി​ക്കാ​ർ​ക്കും അ​വ​രു​ടെ മു​ൻ​ഗാ​മി​ക​ൾ​ക്കും സ​മ​ര​ങ്ങ​ളോ​ട് എ​തി​ർ​പ്പു​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ബി​ജെ​പി എ​ല്ലാ സ​മ​ര​ങ്ങ​ളെ​യും ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളെ​യും ഭ​യ​പ്പെ​ടു​ന്ന​ത്. താ​ങ്ങു​വി​ല സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ വെ​റും പ്ര​സ്താ​വ​ന​ക​ള​ല്ല, നി​യ​മ​പ​ര​മാ​യ ഉ​റ​പ്പാ​ണ് വേ​ണ്ട​തെ​ന്നും കി​സാ​ൻ മോ​ർ​ച്ച പ​റ​ഞ്ഞു. താ​ങ്ങു​വി​ല ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു, ഇ​പ്പോ​ഴും ഉ​ണ്ട്, ഇ​നി​യും ഉ​ണ്ടാ​കും എ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. സ​മ​ര​ത്തി​നു രാ​ജ്യാ​ന്ത​ര പി​ന്തു​ണ ല​ഭി​ക്കു​ന്ന​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ത്തെ​യും കി​സാ​ൻ മോ​ർ​ച്ച ത​ള്ളി.  

Read More

ചെ​ങ്കോ​ട്ട അ​ക്ര​മ​ത്തി​ലെ ഒളിവിലായിരുന്ന മുഖ്യ പ്ര​തി ദീ​പ് സി​ദ്ധു അ​റ​സ്റ്റി​ൽ; പിടിലായതിനെക്കുറിച്ച് പുറത്ത് വരുന്ന സൂചന ഇങ്ങനെ

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലെ മു​ഖ്യ പ്ര​തി​യാ​യ പ​ഞ്ചാ​ബി ന​ട​ൻ ദീ​പ് സി​ദ്ധു അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ല്ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളെ എ​വി​ടെ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. അ​തേ​സ​മ​യം ഇ​യാ​ളെ മു​ന്പേ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ഇ​ന്നു രാ​വി​ലെ​യാ​ണ് അ​റ​സ്റ്റ് ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​ണ് ഇ​ത്. ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. ചെ​ങ്കോ​ട്ട​യി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ദേ​ശി​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​യി​ട​ത്ത് സി​ഖ് പ​താ​ക ഉ​യ​ർ​ത്തു​ക​യും പ​ര​ക്കേ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സു​കാ​ർ അ​ട​ക്കം ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യി ട്രാ​ക്ട​ർ റാ​ലി ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ക​ർ​ഷ​ക​രെ പ്ര​കോ​പി​പ്പി​ച്ച് റാ​ലി​യു​ടെ ദി​ശ​മാ​റ്റി ചെ​ങ്കോ​ട്ട​യി​ൽ എ​ത്തി​ച്ച​ത് ദീ​പ് സി​ദ്ധു​വാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​സം​ഘ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യു​മാ​യി ദീ​പ് സിദ്ധു​വി​ന് അ​ടു​പ്പ​മു​ണ്ടെ​ന്ന്…

Read More

അ​രു​ണി​നെ ക​ണ്ടി​ട്ടി​ല്ല,ആ ശ​ബ്ദ​രേ​ഖ ത​ന്‍റേ​ത​ല്ല; പ​രാ​തി​ക്കാ​ര​ൻ പു​റ​ത്തു​വി​ടു​ന്ന ഫോ​ൺ​സം​ഭാ​ഷ​ണത്തെക്കുറിച്ച് സരിത ആണയിട്ടു പറയുന്നതിങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ ത​ട്ടി​പ്പ് കേ​സി​ലെ പ​രാ​തി​ക്കാ​ര​ൻ പു​റ​ത്തു​വി​ടു​ന്ന ഫോ​ൺ​സം​ഭാ​ഷ​ണം ത​ന്‍റേ​ത​ല്ലെ​ന്ന് സ​രി​ത എ​സ്. നാ​യ​ർ. ശ​ബ്ദ​രേ​ഖ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ ക്കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ക്ക​ണം. അ​രു​ണി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും സ​രി​ത ആ​ണ​യി​ടു​ന്നു. അ​തേ​സ​മ​യം, സ​രി​ത​യും അ​മ്മ​യും അ​ഭി​ഭാ​ഷ​ക​നും മ​റ്റും വി​ളി​ച്ച മു​ന്നൂ​റി​ല​ധി​കം കോ​ളു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ത​ന്‍റെ ക​യ്യി​ലു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ അ​രു​ൺ തി​രി​ച്ച​ടി​ച്ചു. സ​രി​താ നാ​യ​രു​ടെ​തേ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഒ​രു ശ​ബ്ദ​രേ​ഖ കൂ​ടി ഇ​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ൻ​വാ​തി​ൽ വ​ഴി തൊ​ഴി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് പാ​ർ​ട്ടി​ഫ​ണ്ടി​നു വേ​ണ്ടി​യാ​ണെ​ന്ന് ശ​ബ്ദ​രേ​ഖ പ​റ​യു​ന്നു. പ​കു​തി തു​ക പാ​ർ​ട്ടി​ക്കും പ​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ന​ൽ​കും. സി​പി​എ​മ്മി​ന് ത​ന്നെ പേ​ടി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​തെ​ല്ലാം സ​മ്മ​തി​ക്കു​ന്ന​തെ​ന്നും ശ​ബ്ദ​രേ​ഖ​യി​ൽ പ​റ​യു​ന്നു. ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി​യി​ൽ നാ​ലു പേ​ർ​ക്ക് തൊ​ഴി​ൽ വാ​ങ്ങി ന​ൽ​കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന, സ​രി​ത​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ശ​ബ്ദ​രേ​ഖ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്നി​രു​ന്നു. രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​തെ​ന്ന് ശ​ബ്ദ​രേ​ഖ​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പ​രാ​തി​ക്കാ​ര​നു​മാ​യു​ള്ള…

Read More

സമരങ്ങളോട് മന്ത്രിക്ക് ഇപ്പോൾ പുച്ഛം; തോ​മ​സ് ഐ​സ​ക്കി​ന് അ​ധി​കാ​രം ത​ല​യ്ക്കു പി​ടി​ച്ച​തി​ന്‍റെ അ​ഹ​ങ്കാ​രമെന്ന് രമേശ് ചെന്നിത്തല

  പാ​ല​ക്കാ​ട്: അ​ധി​കാ​രം ത​ല​യ്ക്കു പി​ടി​ച്ച​തി​ന്‍റെ അ​ഹ​ങ്കാ​ര​മാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​നെ യു​ഡി​എ​ഫാ​ണ് ഇ​ള​ക്കി​വി​ടു​ന്ന​തെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തോ​മ​സ് ഐ​സ​ക്കി​ന് ഇ​പ്പോ​ൾ സ​മ​ര​ങ്ങ​ളോ​ട് പു​ച്ഛ​മാ​ണ്. ഒ​രു ക​മ്യൂ​ണി​സ്റ്റ് മ​ന്ത്രി​യ്ക്ക് ചേ​ർ​ന്ന​ത​ല്ല ഇ​ത്. അ​ധി​കാ​ര​ത്തി​ന്‍റെ മ​ത്ത് ത​ല​യ്ക്കു​പി​ടി​ച്ച​തി​ന്‍റെ ജ​ൽ​പ്പ​ന​മാ​ണ് ഇ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഇ​തു​ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്. ബു​ദ്ധി​മു​ട്ടി പ​ഠി​ച്ച് പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ ക​യ​റി​യ​വ​ർ​ക്ക് ജോ​ലി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സി​പി​എ​മ്മു​കാ​രു​ടെ ഭാ​ര്യ​മാ​ർ​ക്കും മ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ല്കു​ന്നു. ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളു​മെ​ല്ലാം മ​റി​ക​ട​ന്നാ​ണ് ഇ​ത്ത​രം നി​യ​മ​നം. അ​തി​നെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​രം ചെ​യ്യു​ന്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​വ​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ സ​മ​ര​ത്തി​ന് യു​ഡി​എ​ഫി​ന്‍റെ ധാ​ർ​മ്മി​ക പി​ന്തു​ണ ഉ​ണ്ടാ​കും. വാ​ള​യാ​റി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പാ​ല​ക്കാ​ട്ട് ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ​സ​മ​ര പ​ന്ത​ലി​ൽ എ​ത്തി…

Read More

പാ​ലാ സീ​റ്റി​നെ സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ടെ‍ സി​പി​എം കോട്ടയം ജി​ല്ലാ സെ​ക്ര​ട്ടേറിയ​റ്റ് യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

കോ​ട്ട​യം: എ​ന്‍​സി​പി​യു​ടെ പാ​ലാ സീ​റ്റി​നെ സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. തി​രു​ന​ക്ക​ര​യി​ലെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​ല്‍ ഇ​ന്നു രാ​വി​ലെ​യാ​ണ് ജി​ല്ലാ നേ​താ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 10.50ന് ​നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ത്തി​യി​രു​ന്നു. ഇ​ന്നു എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ വി​ദ്യാ​ര്‍​ഥി പ്ര​തി​ഭ​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന സി​എം അ​റ്റ് കാ​മ്പ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ജി​ല്ല​യി​ലെ​ത്തി​യ​ത്. എ​ന്‍​സി​പി​യു​ടെ പാ​ലാ സി​റ്റി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന ച​ര്‍​ച്ച. മു​ന്ന​ണി വി​ട്ടു യു​ഡി​എ​ഫി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള മാ​ണി സി. ​കാ​പ്പ​ന്റെ തീ​രു​മാ​നും സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മു​ന്ന​ണി​യി​ലെ​ത്തി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് വി​ട്ടു കൊ​ടു​ക്കു​ന്ന കാ​ര്യ​വും ച​ര്‍​ച്ച​യ്ക്കു വെ​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്നു സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. പാ​ലാ സീ​റ്റി​ന്റെ കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍…

Read More