എ​ന്ത് ത​ര​ത്തി​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്..? ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മി​യ ഖ​ലീ​ഫ​യും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മി​യ ഖ​ലീ​ഫ​യും. “എ​ന്ത് ത​ര​ത്തി​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്..? ഡ​ൽ​ഹി​ക്ക് ചു​റ്റും ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ചു’- മി​യ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ൽ ത​ന്നെ പി​ന്തു​ണ​യേ​റു​ക​യാ​ണ്. പോ​പ് ഗാ​യി​ക റി​ഹാ​ന, അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രേ​റ്റ തു​ൻ​ബെ​ർ​ഗ് എ​ന്നി​വ​ർ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഇ​തി​നോ​ട​കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

അ​മ്മ​യും ര​ണ്ടു മ​ക്ക​ളും കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ! ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു

പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ അ​മ്മ​യേ​യും ര​ണ്ടു മ​ക്ക​ളേ​യും കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടി​ത്ത​റ സ്വ​ദേ​ശി ശ്രീ​ജ (28), അ​ഭി​ഷേ​ക് (ആ​റ്), അ​ഭി​ന​വ് (നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ദേ പോയി, ദാ പിടിവീണു..! കുട്ടി ഡ്രൈവർമാർ ജാഗ്രതൈ; സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​റെ​ക്കു​റെ പു​ന​രാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം. ക​ഴി​ഞ്ഞ ദി​വ​സം കാ​ട​ങ്കോ​ട് ഗ​വ. സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​വ​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ഹ​നം നി​ര്‍​ത്താ​തെ​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​ന്‍​സി​പ്പ​ലി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു. ലൈ​സ​ന്‍​സോ ഹെ​ല്‍​മെ​റ്റോ ഇ​ല്ലാ​തെ​യും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യും സ്‌​കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഉ​റ​പ്പു​ന​ല്‍​കി. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 15 ഓ​ളം കേ​സു​ക​ള്‍ ഇ​തി​ന​കം ഇ-​ച​ലാ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എം​വി​ഐ സാ​ജു ഫ്രാ​ന്‍​സി​സ്, എ​എം​വി​ഐ​മാ​രാ​യ കെ.​വി. ഗ​ണേ​ശ​ന്‍, പി.​വി. വി​ജേ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

Read More

ബാ​ല​ഭാ​സ്ക​റി​ന്‍റേ​ത് അ​പ​ക​ടമ​ര​ണം! ദു​രൂ​ഹ​ത​യി​ല്ലെ​ന്നു സി​ബി​ഐ കു​റ്റ​പ​ത്രം; ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ കാ​​​ർ ഡ്രൈ​​​വ​​​ർ അ​​​ർ​​​ജു​​​നെ കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​ലി​​​നി​​​സ്റ്റ് ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെത് അ​​​പ​​​ക​​​ടമ​​​ര​​​ണ​​​മാ​​​ണെ​​​ന്നും അ​​​പ​​​ക​​​ട​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം. ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ കാ​​​ർ ഡ്രൈ​​​വ​​​ർ അ​​​ർ​​​ജു​​​നെ കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​ക്കി. മ​​​ന​​​ഃപൂ​​​ർ​​​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ, മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ​​​ന ലം​​​ഘ​​​നം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണു ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ക​​​ലാ​​​ഭ​​​വ​​​ൻ സോ​​​ബി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​മെ​​​ന്നും സി​​​ബി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി. ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശ്വി​ൻ, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ൽ, വി​നു​ക്കു​ട്ട​ൻ എ​ന്നി​വ​ര​ട​ക്കം 132 സാ​ക്ഷി​ക​ൾ, 100 രേ​ഖ​ക​ൾ, 100 തൊ​ണ്ടി​മു​ത​ലു​ക​ൾ എ​ന്നി​വ​യാ​ണ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സി​ബി​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 2018 സെ​പ്റ്റം​ബ​ർ 25ന് ​പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തൃ​ശൂ​രി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്കും ഡ്രൈ​വ​ർ അ​ർ​ജു​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.2018 സെ​പ്റ്റം​ബ​ർ 25ന് ​മം​ഗ​ലാ​പു​രം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു.…

Read More

ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ കൂ​ടി ജാ​മ്യം കി​ട്ടി​യാ​ല്‍..! ശി​വ​ശ​ങ്ക​റി​ന് പു​റ​ത്തി​റ​ങ്ങാ​നാ​കു​മോ? നാ​ളെ നി​ര്‍​ണാ​യ​ക​ദി​നം

കൊ​ച്ചി: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി ന​ട​ന്ന സ്വ​ര്‍​ണ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് നാ​ളെ നി​ര്‍​ണാ​യ​ക​ദി​നം. സ്വ​ര്‍​ണ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ കോ​ട​തി നാ​ളെ വി​ധി പ​റ​യും. ഇ​ന്ന​ലെ ഹ​ര്‍​ജി പ​രി​ഹ​ണി​ച്ച എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് (സാ​മ്പ​ത്തി​കം) കോ​ട​തി ഇ​രു​ഭാ​ഗം വാ​ദ​വും കേ​ട്ട​ശേ​ഷ​മാ​ണ് വി​ധി പ​റ​യാ​ന്‍ മാ​റ്റി​യി​ട്ടു​ള്ള​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും ക​ള്ള​പ​ണ കേ​സി​ലും നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ച ശി​വ​ശ​ങ്ക​റി​നു ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ കൂ​ടി ജാ​മ്യം കി​ട്ടി​യാ​ല്‍ നാ​ളെ പു​റ​ത്തി​റ​ങ്ങാ​നാ​കും. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ പ്ര​തി​ക്കു ജാ​മ്യം ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച് ഹൈ​കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ശി​വ​ശ​ങ്ക​റി​ന് എ​തി​രാ​ണെ​ന്നാ​ണു ക​സ്റ്റം​സ് ബോ​ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. മ​റ്റൊ​രു അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ല്‍ പ്ര​തി​ക​ളു​ടെ…

Read More

പാ​ണ​ക്കാ​ട് പ​രാ​മ​ര്‍​ശം! കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​റു​പ​ടി ‘ബോ​ധി​ച്ചു’; സീ​റ്റ് ച​ര്‍​ച്ച​ക​ളി​ല്‍ മ​ല​ബാ​റി​ല്‍ വി​ട്ടു​വീ​ഴ്ച​യ്‌​ക്കൊ​രു​ങ്ങി ലീ​ഗ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യം മു​റു​കി​യ​തോ​ടെ സീ​റ്റ് ച​ര്‍​ച്ച​ക​ളി​ല്‍ പ്ര​ത്യേ​കി​ച്ചും മ​ല​ബാ​റി​ല്‍ വി​ട്ടു​വീ​ഴ്ച​യ്‌​ക്കൊ​രു​ങ്ങി ലീ​ഗ്. മ​ല​ബാ​റി​ല്‍ ഏ​തു​വി​ധേ​ന​യും കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​ക എ​ന്ന ത​ന്ത്ര​വു​മാ​യി അ​ധി​കം സീ​റ്റു​ക​ളി​ല്‍ മ​ല്‍​സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്. ഇ​തി​ന് ഹൈ​ക്ക​മാ​ന്‍​ഡ് പ​ച്ച​ക്കൊ​ടി​കാ​ട്ടി​ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ അ​ധി​കം ബ​ലം പി​ടി​ക്കേ​ണ്ട എ​ന്നാ​ണ് ലീ​ഗ് തീ​രു​മാ​നം. ക​ല്‍​പ്പ​റ്റ, തി​രു​വ​മ്പാ​ടി സീ​റ്റു​ക​ള്‍ ലീ​ഗി​ല്‍​നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞ​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ പെ​ട്ടെ​ന്ന് അ​യ​ഞ്ഞു എ​ന്ന സ​മീ​പ​നം ലീ​ഗ് എ​ടു​ക്കി​ല്ല. ഏ​റ്റ​വും അ​വ​സാ​നം വ​രെ ച​ര്‍​ച്ച ന​ട​ത്തി​യ​ശേ​ഷം അ​ടവു ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സീ​റ്റ് വീ​ട്ടു​ന​ല്‍​കി എ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കും. പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ടി വി​കാ​രം പ​രി​ഗ​ണി​ച്ചാ​കും ഇ​ത്. ത​ർ​ക്കം വേ​ണ്ട നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ലീ​ഗ് കോ​ണ്‍​ഗ്ര​സി​നെ ഹൈ​ജാ​ക്ക് ചെ​യ്യു​ന്നു എ​ന്ന​ പ​രാ​തി സി​പി​എം അ​തി​ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ക​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പാ​ണ​ക്കാ​ട്…

Read More

പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​ണി സി. ​കാ​പ്പ​നും എ​ൽ​ഡി​എ​ഫി​ൽ ജോ​സ് കെ. ​മാ​ണി​യും മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മുണ്ടാ​കു​മോ ? തീരുമാനം ഉടന്‍ അറിയാം

കോ​ട്ട​യം: പാ​ലാ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ണി സി. ​കാ​പ്പ​ന്‍റെ നി​ർ​ണാ​യ​ക തീ​രു​മാ​നം ഇ​ന്നോ നാ​ള​യോ അറിയാം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തി​യ മാ​ണി സി. ​കാ​പ്പ​ൻ ഇ​ന്ന് എ​ൻ​സി​പി നേ​താ​ക്ക​ളാ​യ ശ​ര​ത് പ​വാ​റി​നെ​യും പ്ര​ഫു​ൽ പ​ട്ടേ​ലി​നെ​യും കാ​ണും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​യി​രി​ക്കും കാ​പ്പ​ൻ നി​ർ​ണാ​യ​ക​മാ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. മ​ന്ത്രി എ.​കെ. ശ​ശ്രീ​ന്ദ്ര​നും പി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​റു​മാ​യും എ​ൻ​സി​പി കേ​ന്ദ്ര നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. പാ​ലാ സീ​റ്റി​ന്‍റെ പേ​രി​ൽ ഇ​ട​തു​മു​ന്ന​ണി വി​ടേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ശ​ര​ത് പ​വാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ങ്കി​ൽ മാ​ണി സി. ​കാ​പ്പ​ൻ സ്വ​ന്തം നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പാ​ലാ വി​ട്ടുകൊ​ടു​ത്തു കൊ​ണ്ടു​ള്ള ഒ​രു സ​മ​വാ​യ​ത്തി​നും കാ​പ്പ​നു താ​ൽ​പ്പ​ര്യ​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​ണി സി. ​കാ​പ്പ​നും എ​ൽ​ഡി​എ​ഫി​ൽ ജോ​സ് കെ. ​മാ​ണി​യും മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മുണ്ടാ​കു​മോ എ​ന്ന​താ​ണ് രാ​ഷ്ട്രീ​യ കൗ​തു​കം.

Read More

ശ​ശി​ക​ല​യെ പി​ന്തു​ണ​ച്ച് പ​നീ​ർ​സെ​ൽ​വം പ​ക്ഷം, എ​തി​ർ​ത്ത് പ​ള​നി​സാ​മി വി​ഭാ​ഗം; നേ​താ​ക്ക​ളെ കാ​ണാ​ൻ തയാറാകാതെ ശ​ശി​ക​ല

ചെ​ന്നൈ: ശ​ശി​ക​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി അ​ണ്ണാ ഡി​എം​കെ ഒ​പി​എ​സ് പ​ക്ഷ​ത്തെ കൂ​ടു​ത​ൽ നേ​താ​ക്ക​ൾ രം​ഗ​ത്ത്. ശ​ശി​ക​ല തി​രി​കെ​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പോ​സ്റ്റ​റു​ക​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു. ശ​ശി​ക​ല​യു​മാ​യു​ള്ള അ​നു​ന​യ ച​ർ​ച്ച​ക​ൾ​ക്കി​ടെ എ​തി​ർ​പ്പു​മാ​യി പ​ള​നി​സാ​മി വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തി. ഒ​ട്ടേ​റെ നേ​താ​ക്ക​ൾ ബം​ഗ​ളു​രു​വി​ലെ റി​സോ​ർ​ട്ടി​ൽ എ​ത്തി ശ​ശി​ക​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ നേ​താ​ക്ക​ളെ കാ​ണാ​ൻ ശ​ശി​ക​ല ത​യാ​റാ​യി​ട്ടി​ല്ല. ബി​ജെ​പി സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ന​ലെ മു​ത​ൽ​ത​ന്നെ അ​നു​ന​യ​ച​ർ​ച്ച​ക​ൾ​ക്ക് അ​ണ്ണാ ഡി​എം​കെ ശ്ര​മി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഇ​ത്ത​രം ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മി​ല്ല എ​ന്നാ​ണ് ശ​ശി​ക​ല ക്യാ​ന്പ് സൂ​ച​ന ന​ൽ​കു​ന്ന​ത്. ചെ​ന്നൈ​യി​ൽ എ​ത്തി​യ​ശേ​ഷം ശ​ശി​ക​ല പാ​ർ​ട്ടി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം വി​ളി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. യ​ഥാ​ർ​ഥ അ​ണ്ണാ ഡി​എം​കെ ത​ങ്ങ​ളാ​ണെ​ന്നാ​ണ് ശ​ശി​ക​ല ക്യാ​ന്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഒ. ​പ​നീ​ർ​സെ​ൽ​വ​ത്തി​ന്‍റെ ത​ട്ട​ക​മാ​യ തേ​നി​യി​ൽ അ​ട​ക്കം ശ​ശി​ക​ല തി​രി​കെ​യെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പോ​സ്റ്ററു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ ശ​ശി​ക​ല​യ്ക്കാ​യി രം​ഗ​ത്തു​വ​രു​ന്നു. അ​തേ​സ​മ​യം അ​നു​ന​യ ച​ർ​ച്ച​ക​ളി​ൽ താ​ത്പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​ട​പ്പാ​ടി പ​ള​നി​സാ​മി…

Read More

ഇ​ന്നു മു​ത​ൽ കു​ടി​ക്കാൻ കൂ​ടു​ത​ൽ വി​ല! വ​ൻ​വി​ൽ​പ്പ​ന​യു​ള്ള ജ​വാ​ൻ ഫു​ൾ ബോ​ട്ടി​ൽ റ​മ്മി​ന് ഇ​ന്നു മു​ത​ൽ 450 രൂ​പ കൊ​ടു​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം:  വ​ൻ​വി​ൽ​പ്പ​ന​യു​ള്ള ജ​വാ​ൻ ഫു​ൾ ബോ​ട്ടി​ൽ റ​മ്മി​ന് ഇ​ന്നു മു​ത​ൽ 450 രൂ​പ കൊ​ടു​ക്ക​ണം. സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ പു​തു​ക്കി​യ മ​ദ്യ​വി​ല നി​ല​വി​ൽ വ​ന്ന​തോ​ടെ മ​ദ്യ​ത്തി​ന് ഏ​ഴു ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യു​ണ്ടാ​യി. ഇ​തോ​ടെ 10 രൂ​പ മു​ത​ൽ 90 രൂ​പ​വ​രെ​യാ​ണ് മ​ദ്യ​ത്തി​ന് വി​ല​കൂ​ടി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും വി​ല​ക്കു​റ​വി​ൽ ല​ഭി​ച്ചി​രു​ന്ന മ​ദ്യ​മാ​യ ജ​വാ​ന് നേ​ര​ത്തെ 420 രൂ​പ​യാ​യി​രു​ന്നു വി​ല. ഇ​ന്ന​ലെ മു​ത​ലാ​ണ് വി​ല വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. പ​ക്ഷെ ഇ​ന്ന​ലെ ഡ്രൈ ​ഡേ ആ​യി​രു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ലാ​ണ് വി​ല വ​ർ​ധ​ന ന​ട​പ്പി​ലാ​യ​ത്. വി​എ​സ്ഒ​പി ബ്രാ​ന്‍​ഡി 900 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 960 രൂ​പ​യാ​യി. ഓ​ൾ​ഡ് പോ​ർ​ട് റം ​അ​ഥ​വാ ഒ​പി​ആ​റി​ന്‍റെ 660 രൂ​പ വി​ല​യു​ള്ള ഒ​രു ലി​റ്റ​ർ മ​ദ്യ​ത്തി​ന് ഇ​നി മു​ത​ൽ 710 രൂ​പ ന​ൽ​കേ​ണ്ടി വ​രും. എം​എ​ച്ച് ബ്രാ​ൻ​ഡി​ക്ക് 950 ൽ ​നി​ന്നും 1020 ആ​യും ഓ​ൾ​ഡ് മ​ങ്ക് ലെ​ജ​ൻ​ഡി​നു 2020…

Read More

സ്വ​ന്തം കു​ഞ്ഞി​ന്‍റെ മു​ഖം പോ​ലും കാ​ണാ​നാ​കാ​തെ..! ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്നു പ​രാ​തി; മ​ല​യാ​ളി യു​വാ​വി​ന് ക​പ്പ​ലി​ൽ ദാ​രു​ണാ​ന്ത്യം

ചേ​ർ​ത്ത​ല: സ്വ​ന്തം കു​ഞ്ഞി​ന്‍റെ മു​ഖം പോ​ലും കാ​ണാ​നാ​കാ​തെ മ​ല​യാ​ളി യു​വാ​വി​ന് ക​പ്പ​ലി​ൽ ജോ​ലി​ക്കി​ടെ ചി​കി​ത്സ ല​ഭി​ക്കാ​തെ ദാ​രു​ണാ​ന്ത്യം. ക​പ്പ​ൽ അ​ധി​കൃ​ത​രു​ടെ മ​നഃ​പൂ​ർ​വ​മാ​യ അ​നാ​സ്ഥ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു കാ​ട്ടി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ഇ​ന്ത്യ​ൻ ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​ർ​ക്കും മ​റ്റ് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി. ചേ​ർ​ത്ത​ല തൈ​ക്ക​ൽ പാ​ല്യ​ത്ത​യ്യി​ൽ പി.​ജെ. വാ​വ​ച്ച​ന്‍റെ മ​ക​ൻ എ​ബി​ൻ പി. ​വാ​വ​ച്ച​ൻ (31) ആ​ണ് മ​രി​ച്ച​ത്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഘാന​യി​ൽ വ​ച്ച് ക​ഴി​ഞ്ഞ 18നാ​യി​രു​ന്നു സം​ഭ​വം. സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടി​വ് ഷി​പ്പ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ന്‍റെ മാ​ൾ​ട്ട​ഫ്ലാ​ഗ് ലേ​പ്പ​റൗ​സ് ഗ്യാ​സ് ടാ​ങ്ക​ർ ക​പ്പ​ലി​ലാ​ണ് മ​റൈ​ന​റാ​യി എ​ബി​ൻ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റിലാ​ണ് ഈ ​ക​പ്പ​ലി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് എ​ബി​ൻ അ​വ​ശ​നാ​യെ​ന്ന വി​വ​രം ക​ഴി​ഞ്ഞ 12ന് ​ക​പ്പ​ലി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ൾ എ​ബി​ന്‍റെ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ വീ​ട്ടു​കാ​ർ എ​ബി​ന് ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ന്പ​നി​യു​ടെ മും​ബൈ ഓ​ഫീസ്,…

Read More