മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​ത് 20 വ​ർ​ഷ​ത്തി​നു ശേ​ഷം! മു​ഴു​വ​ൻ തു​ക​യും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ൽ​കും

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​ത് 20 വ​ർ​ഷ​ത്തി​നു ശേ​ഷം. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും ഡാ​മി​ലെ ഗാ​ല​റി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലു​ള്ള കോ​ള​നി വൈ​ദ്യു​തി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി 1980-ൽ ​കെ എ​സ്ഇ ബോ​ർ​ഡ് ഈ ​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് സ്ഥാ​പി​ച്ച ലൈ​നി​ന്‍റെ കാ​ല​പ്പ​ഴ​ക്കം മൂ​ല​വും വ​ന്യ​ജീ​വി​ക​ൾ​ക്ക് ഭീ​ഷ​ണി ഉ​ണ്ടാ​കു​ന്ന​താ​യി ക​ണ്ട​തി​നാ​ലും വ​നം​വ​കു​പ്പി​ന്‍റെ​യും ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി​യോ​ടെ 2000-ത്തി​ൽ ക​ണ​ക്ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. 2003-ൽ ​ന​ട​ത്തി​യ മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ ഓ​വ​ർ ഹെ​ഡ് ലൈ​നി​നു പ​ക​രം വ​ള്ള​ക്ക​ട​വി​ൽ​നി​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സൈ​റ്റി​ലേ​ക്ക് 11 കെ​വി ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ച്ച് വ​ന്യ​ജീ​വി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കാ​ത്ത രീ​തി​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള മു​ഴു​വ​ൻ തു​ക​യും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ൽ​കും. 5.125 കി​ലോ​മീ​റ്റ​ർ ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് 2005-ൽ ​ത​മി​ഴ്നാ​ട്…

Read More

കേ​ര​ള​ത്തി​ന് ദേ​ശീ​യ​പാ​ത വി​ക​സ​നം, കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട വി​പു​ലീ​ക​ര​ണം! കേ​ര​ള​ത്തി​ന് വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

ന്യൂഡൽഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ന്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. കേ​ര​ള​ത്തി​ന് ദേ​ശീ​യ​പാ​ത വി​ക​സ​നം, കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട വി​പു​ലീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ്വ​കാ​ര്യ, വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് പ​രി​ധി പ്ര​ഖ്യാ​പി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ 20 വ​ർ​ഷ​വും വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ 15 വ​ർ​ഷ​വും ഉ​പ​യോ​ഗി​ക്കാം. പ്രധാന പ്രഖ്യാപനങ്ങൾ: * കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ​പാ​ത​യ്ക്ക് 65,000കോ​ടി* 1,100 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ പാ​ത വി​ക​സ​നം* തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ന്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ* കേ​ര​ള​ത്തി​നു പു​റ​മേ, ആ​സാ​മി​നും പ​ശ്ചി​മ ബം​ഗാ​ളി​നും ത​മി​ഴ്നാ​ടി​നും സ​ഹാ​യം * 95,000കോ​ടി ബം​ഗാ​ളി​ന്* 1.03ല​ക്ഷം കോ​ടി ത​മി​ഴ്നാ​ടി​ന്* 600 കോ​ടി​യു​ടെ മും​ബൈ-​ക​ന്യാ​കു​മാ​രി പാ​ത* ചെ​ന്നൈ മെ​ട്രോ​യ്ക്ക് 65,000കോ​ടി* കൊ​ച്ചി മെ​ട്രോ​യ്ക്ക് 1967 കോ​ടി * കൊ​ച്ചി മെ​ട്രോ 11.5 കി​ലോ​മീ​റ്റ​ർ നീ​ട്ടും* കൂ​ടു​ത​ൽ വാ​ക്സീ​നു​ക​ൾ…

Read More

ഇനി ഇങ്ങനെ പറയരുത്..! കു​ട്ടി​ക​ളു​ണ്ടാ​കാ​ത്ത​തി​ന് പ​രി​ഹ​സി​ച്ചു; യു​വതി ഭ​ര്‍​തൃ​മാ​താ​വി​നെ കൊ​ന്ന് ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ത്തു

പ​ട്ന: കു​ഞ്ഞു​ണ്ടാ​കാ​ത്ത​തി​ന് സ്ഥി​ര​മാ​യി കു​റ്റ​പ്പെ​ടു​ത്തി​യ അ​മ്മാ​യി​അ​മ്മ​യെ മ​രു​മ​ക​ള്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ത​ല​യ്ക്ക് കു​ത്തി​യ ശേ​ഷം യു​വ​തി അ​മ്മാ​യി​അ​മ്മ​യു​ടെ ക​ണ്ണും ചൂ​ഴ്ന്നെ​ടു​ത്തു. ഇ​തി​ന് ശേ​ഷം തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ല​ളി​ത ദേ​വി​യാ​ണ് അ​മ്മാ​യി​അ​മ്മ ധ​ര്‍​മ​ശി​ലാ ദേ​വി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​ല​ധി​കം ത​വ​ണ​യാ​ണ് ല​ളി​താ ദേ​വി അ​മ്മ​യെ കു​ത്തി​യ​ത്. വീ​ട്ടി​ല്‍ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു കൊ​ല​പാ​ത​കം. ശ​രീ​ര​ത്തി​ല്‍ തീ​പ​ട​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ട ല​ളി​താ ദേ​വി​യെ അ​യ​ല്‍​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നാ​ല്‍​പ​ത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ല​ളി​താ ദേ​വി പ​ട്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടി​ല്‍ നി​ന്ന് പു​ക വ​രു​ന്ന​ത് ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ല​ളി​താ​ദേ​വി​യേ​യും ര​ക്ത​ത്തി​ല്‍ കു​ളി​ച്ച് കി​ട​ക്കു​ന്ന ധ​ര്‍​മ​ശി​ലാ ദേ​വി​യേ​യും ക​ണ്ട​ത്. അ​ക്ര​മി​ക്കാ​നു​പ​യോ​ഗി​ച്ച ആ​യു​ധ​വും സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ല്‍ സാ​ര​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി…

Read More

പാ​ർ​ട്ടി കൊ​ടി ഉ​പ​യോ​ഗി​ക്കാ​ൻ ശ​ശി​ക​ല അ​ർ​ഹ​യെ​ന്ന് ടി.​ടി.​വി. ദി​ന​ക​ര​ൻ! ത​മി​ഴ്നാ​ട്ടി​ൽ കൊ​ടി​യെ​ച്ചൊ​ല്ലി വി​വാ​ദം; അ​ണ്ണാ ഡി​എം​കെ​യു​ടെ കൊ​ടി​വ​ച്ച കാ​റി​ൽ ശ​ശി​ക​ല സ​ഞ്ച​രി​ച്ച​തി​ൽ എ​തി​ർ​പ്പു​മാ​യി പാ​ർ​ട്ടി​

ചെ​ന്നൈ: ശ​ശി​ക​ല​യു​ടെ ജ​യി​ൽ​മോ​ച​ന​ത്തോ​ടെ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം വീ​ണ്ടും ക​ല​ങ്ങി​മ​റി​യു​ന്നു. അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി​ക​ല​ത​ന്നെ​യാ​ണെ​ന്നും പാ​ർ​ട്ടി യോ​ഗം വി​ളി​ക്കാ​നു​ള്ള അ​ധി​കാ​രം അ​വ​ർ​ക്കു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി ടി.​ടി.​വി. ദി​ന​ക​ര​ൻ രം​ഗ​ത്തെ​ത്തി. അ​ണ്ണാ ഡി​എം​കെ​യു​ടെ കൊ​ടി​വ​ച്ച കാ​റി​ൽ ശ​ശി​ക​ല സ​ഞ്ച​രി​ച്ച​തി​ൽ എ​തി​ർ​പ്പു​മാ​യി പാ​ർ​ട്ടി​ത​ന്നെ രം​ഗ​ത്തു​വ​ന്നി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദി​ന​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. ജ​യ​ല​ളി​ത​യു​ടെ ട്രേ​ഡ്മാ​ർ​ക്ക് കാ​റാ​യ ടൊ​യോ​ട്ട പ്രാ​ഡോ​യി​ൽ പാ​ർ​ട്ടി കൊ​ടി നാ​ട്ടി ശ​ശി​ക​ല സ​ഞ്ച​രി​ച്ച​ത് പാ​ർ​ട്ടി താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വും മ​ന്ത്രി​യു​മാ​യ ഡി. ​ജ​യ​കു​മാ​ർ പ്ര​സ്താ​വി​ച്ചി​രു​ന്നു. വാ​ഹ​ന​ത്തി​ൽ കൊ​ടി ഉ​പ​യോ​ഗി​ക്കാ​ൻ ശ​ശി​ക​ല​യ്ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം കൊ​ടി​വ​ച്ച കാ​റി​ൽ സ​ഞ്ച​രി​ച്ച് ത​ന്‍റെ അ​ണി​ക​ൾ​ക്ക് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ സ​ന്ദേ​ശ​മാ​ണ് ശ​ശി​ക​ല ന​ൽ​കി​യ​തെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​സ്താ​വ​ന​യു​മാ​യി ദി​ന​ക​ര​ൻ രം​ഗ​ത്തു​വ​ന്ന​ത്. അ​ണ്ണാ ഡി​എം​കെ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്നും അ​തി​നു​ള്ള അ​ധി​കാ​രം ശ​ശി​ക​ല​യ്ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ നേ​താ​ക്ക​ൾ…

Read More

പെ​ണ്‍​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​നു പു​റ​മേ…! പീ​ഡ​ന​ക്കേ​സി​ൽ​ ഫുട്ബോൾ താരത്തിന് ശിക്ഷ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ൽ ആ​ഴ്സ​ണ​ൽ ക്ല​ബി​ന്‍റെ ഫു​ട്ബോ​ൾ താ​രം ടെ‌​യ്‌​ല​ർ റോ​ബി​ൻ​സ​ണി​നു ത​ട​വ് ശി​ക്ഷ. 2018 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു പൊ​തുച​ട​ങ്ങി​ൽ വ​ച്ചു പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളെ സ്നാ​പ്ചാ​റ്റ് വ​ഴി മെ​സേ​ജ് അ​യ​ച്ചു ത​ന്‍റെ ബ്രാ​ഡ്ഫോ​ഡി​ലെ ഫ്ളാ​റ്റി​ലേ​ക്ക് എ​ത്തി​ച്ചാ​ണ് ദു​രു​പ​യോ​ഗം ചെ​യ്ത​ത്. ദു​രു​പ​യോ​ഗം ചെ​യ്ത​തി​നു പു​റ​മേ കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല ത​മാ​ശ​ക​ളാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി കി​ട​ക്ക​ പ​ങ്കി​ട്ട റോ​ബി​ൻ​സ​ണി​ന്‍റെ ഫ്ളാ​റ്റി​ലെ സ​ഹ​താ​മ​സ​ക്കാ​ര​ൻ കോ​റി ബെ​ർ​മാ​ന്‍റെ ഫോ​ട്ടോ​യും പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ര​ണ്ടു പേ​ർ​ക്കും ശി​ക്ഷ കി​ട്ടി. മൂ​ന്ന​ര വ​ർ​ഷ​മാ​ണ് ജ​യി​ൽ ശി​ക്ഷ.

Read More

ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത് സം​സ്ഥാ​ന ഭ​ര​ണം പി​ടി​ക്കാ​ൻ ത​ന്നെ​! ക്രൈസ്തവ വോ​ട്ടു​ക​ൾ ടേ​ണിം​ഗ് പോ​യി​ന്‍റ്: കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ക്രൈസ്തവ വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നും അ​താ​ണ് ഇ​ത്ത​വ​ണ ടേ​ണിം​ഗ് പോ​യി​ന്‍റ് ആ​വു​ക​യെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത് സം​സ്ഥാ​ന ഭ​ര​ണം പി​ടി​ക്കാ​ൻ ത​ന്നെ​യാ​ണെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ശോ​ഭ സു​രേ​ന്ദ്ര​നെ ഗ്രൂ​പ്പ് നോ​ക്കി ഒ​തു​ക്കി​യി​ട്ടി​ല്ല. ഉ​ട​ൻ​ത​ന്നെ ശോ​ഭ സു​രേ​ന്ദ്ര​ൻ സ​ജീ​വ​മാ​കു​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം മോ​ശം പ​ദ​വി അ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വീ​ണ്ടും ഇ​ട​തു ഭ​ര​ണം ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണ്. കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ ഇ​ട​തു ഭ​ര​ണം തു​ട​ര​ണ​മെ​ന്ന് ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കോ​ൺ​ഗ്ര​സ് മു​ക്ത കേ​ര​ളം ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്നി​ല്ല. അ​ത് ലീ​ഗ് ത​ന്നെ ചെ​യ്യു​ന്നു​ണ്ട്. ഇ​രു​മു​ന്ന​ണി​ക​ളും ബി​ജെ​പി​ക്ക് എ​തി​രാ​ളി​ക​ളാ​ണ്. താ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്കുമെന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

200 ല​ധി​കം മ​ത്സ​രാ​ര്‍​ഥി​കള്‍! കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വെ​ര്‍​ച്വ​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ​എ​റി​ന്‍ ലി​സ് ജോ​ണ്‍ മി​സ് കേ​ര​ള 2020

കൊ​ച്ചി: എ​റി​ന്‍ ലി​സ് ജോ​ണ്‍ 2020 ലെ ​മി​സ് കേ​ര​ള. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വെ​ര്‍​ച്വ​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 200 ല​ധി​കം മ​ത്സ​രാ​ര്‍​ഥി​ക​ളെ പി​ന്നി​ലാ​ക്കി​യാ​ണ് എ​റി​ന്‍റെ സൗ​ന്ദ​ര്യ​പ​ട്ട നേ​ട്ടം. കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് എ​റി​ന്‍. ന​ടി​യും മോ​ഡ​ലു​മാ​യ ആ​തി​ര രാ​ജീ​വാ​ണ് ഫ​സ്റ്റ് റ​ണ്ണ​ര്‍ അ​പ്പ്. കേ​ര​ള​ത്തി​ന് പു​റ​മെ ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ അ​ട​ക്കം 200 ല​ധി​കം മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ മാ​റ്റു​ര​ച്ച​ത്. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ സു​ജോ​യ് വ​ര്‍​ഗീ​സ്, രാ​ജീ​വ് പി​ള്ള, സി​ജ റോ​സ്, പ്ര​ശ​സ്ത ഗ്രൂ​മ​ര്‍ ന​ഥാ​ന്‍ മ​നോ​ഹ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ജൂ​റി​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ഗ്രൂ​പ്പാ​യ ഇം​പ്ര​സാ​രി​യോ ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍.

Read More

ആ​ശം​സ ആ​ദ​രാ​ഞ്ജ​ലി​യായി! വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ന്ന് എം.​എം. ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് പാ​ർ​ട്ടി പ​ത്ര​ത്തി​ലെ സ​പ്ലി​മെ​ന്‍റി​ലെ ആ​ദ​രാ​ഞ്ജ​ലി പ്ര​യോ​ഗം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യ എം.​എം.​ഹ​സ​ൻ. ഇ​ത് സം​ബ​ന്ധി​ച്ച് കെ​പി​സി​സി വീ​ക്ഷ​ണം മാ​നേ​ജ്മെ​ന്‍റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. വീ​ക്ഷ​ണം എം​ഡി ജെ​യ്സ​ണ്‍ ജോ​സ​ഫ് ജീ​വ​ന​ക്കാ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം.​എം ഹ​സ​ൻ രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് കൊ​ണ്ട് വീ​ക്ഷ​ണം പ​ത്രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ സ​പ്ലി​മെ​ന്‍റി​ലാ​ണ് ആ​ശം​സ​ക​ൾ​ക്ക് പ​ക​രം ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്ന് പ്രി​ന്‍റ് ചെ​യ്ത് വ​ന്ന​ത്. പ​ത്ര വി​ത​ര​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് തെ​റ്റ് പ​ല നേ​താ​ക്ക​ളും ക​ണ്ട​ത്. സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ഇ​ത് ഗ്രൂ​പ്പ് വ​ഴ​ക്കി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന വി​ധ​ത്തി​ൽ പ്ര​ചാ​ര​ണം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യു​ടെ ശോ​ഭ കെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​യി​പ്പോ​യി വീ​ക്ഷ​ണ​ത്തി​ന്‍റെ…

Read More

മൈ​ന​സ് ഡി​ഗ്രി​യി​ലാ​യ മൂ​ന്നാ​റും മേ​ഘാ​വൃ​തം! കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ടൂ​റി​സ​ത്തി​നു തി​രി​ച്ച​ടി

തൊ​ടു​പു​ഴ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​ന്നു. മൂ​ന്നാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പൊ​തു​വേ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വ് ഇ​ക്കു​റി മ​ഴ​യി​ൽ മു​ങ്ങി. ര​ണ്ടു​ദി​വ​സം​മു​ന്പ് മൂ​ന്നാ​റി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ​മു​ത​ൽ വീ​ണ്ടും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷം ത​ണു​പ്പി​നെ അ​ക​റ്റു​ക​യാ​ണ്. മൂ​ന്നാ​റി​ലെ ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. കോ​വി​ഡ് മൂ​ലം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും സ​ഞ്ചാ​രി​ക​ൾ എ​ത്താ​താ​കു​ക​യും ചെ​യ്ത​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തോ​ടെ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ചെ​റു​കി​ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി ആ​യി​ര​ക്കണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​ത​മാ​ർ​ഗ​ത്തെ ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. എ​ന്നാ​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ക​യും ചെ​യ്ത​തോ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന…

Read More

മോ​ഷ​ണം പോ​യാ​ൽ ഈ ​വ​ണ്ടി അ​ന​ങ്ങി​ല്ല..! വരുന്നു… ഇ-കാര്‍ കാലം; ആ​പ്പി​ളും ഹുണ്ടാ​യി​യും ഒ​ന്നി​ക്കുമ്പോള്‍…

ലം മാ​റു​ന്നു, പ​രി​സ്ഥി​തിചി​ന്ത​ക​ളും. ലോ​ക​മെ​ന്പാ​ടു​മു​ള്ള ഒാ​ട്ടോ​മൊ​ബെെ​ൽ വ്യ​വ​സാ​യ​വും ഇ​തി​നു ചു​ക്കാ​ൻ പി​ടി​ക്കു​കയാണ്. ഇ​ന്നു നി​ര​ത്തി​ലി​റ​ങ്ങു​ന്ന ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ ഇ​തി​ന് ഉ​ദാ​ഹ​രണ​ം. ഒ​രു​ കാ​ല​ത്ത് റോ​ഡു​ക​ളി​ൽ രാ​ജാ​വാ​യി വി​ല​സി​യി​രു​ന്ന അം​ബാ​സി​ഡ​റും പ്രീ​മി​യ​ർ പ​ത്മി​നി​യും ഇ​ന്ന് ഒാ​ർ​മ​യി​ൽ മാത്രം. പെ​ട്രോ​ൾ – ഡീ​സ​ൽ കാ​റു​ക​ളു​ടെ എ​ണ്ണ​വും പ​തി​യെ കു​റ​ഞ്ഞു തു​ട​ങ്ങി. പ​ക​രം സാ​ക്ഷാ​ൽ ഹൈ​ബ്രി​ഡ് കാ​റു​ക​ളും ഇ​ല​ക്ട്രി​ക് കാ​റു​ക​ളു​മെ​ത്തും. വാ​യു മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നും ഉൗ​ർ​ജ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും കാ​ലാ​വ​സ്ഥ ആ​ഘാ​തം കു​റ​യ്ക്കാ​നും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ഴി​യു​മെ​ന്ന​താണ് ഇവയുടെ മേ​ന്മ​. 2030 ഓ​ടെ കാ​ർ​ബ​ണ്‍ ഉ​ദ്യ​മ​നം 37 ശ​ത​മാ​നം കു​റ​യ്ക്കാ​നും പെ​ട്രോ​ൾ – ഡീ​സ​ൽ ചെ​ല​വ് 6000 കോടി ഡോ​ള​ർ വീ​തം കു​റ​യ്ക്കാ​നും ഇൗ ​മാ​റ്റം ഇ​ട​യാ​ക്കും. ന​മ്മു​ടെ രാ​ജ്യ​ത്തി​ന് ഏ​താ​ണ്ട് 20 ല​ക്ഷം കോടി ലാ​ഭം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നേ​ടി​ത്ത​രു​മെ​ന്നു നീ​തി ആ​യോ​ഗും ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.…

Read More